ഓരോ അളവും കൃത്യമായി പഠിക്കാം, വരൂ. | chest 38" blouse cutting | Blouse Cutting Malayalam

  Рет қаралды 7,006

SATHIS STITCHINGS

SATHIS STITCHINGS

Күн бұрын

ഓരോ അളവും കൃത്യമായി പഠിക്കാം, വരൂ. | chest 38" blouse cutting | Blouse Cutting Malayalam
#blousemeasurements #sareeblousecutting #cuttingblouse #cuttingblousecuttingmalayalam #easyblousestitchingmalayalam #easyblousecutting #sathisstitchings #blousetips

Пікірлер: 18
@SubKumar-ef9hi
@SubKumar-ef9hi Ай бұрын
Thankyou.... nannayi manassilakunnund👍👍
@sathisstitchings922
@sathisstitchings922 Ай бұрын
🙏🏻💜🙏🏻💜
@RajabhadranRajabhadran
@RajabhadranRajabhadran Ай бұрын
Nalla class
@sathisstitchings922
@sathisstitchings922 Ай бұрын
🙏🏻❤️🙏🏻❤️
@snehas9960
@snehas9960 Ай бұрын
7 ഇഞ്ച് ഒക്കെ ഷോൾഡർ ഇട്ടാൽ എങ്ങനെ ശരി ആകും ബ്ലൗസ് ഷോൾഡർ റിൽ നിക്കില്ല തുണി waist ആകും 6 ഇഞ്ച് ഷോൾഡർ ഇട്ടിട്ടു പറ്റുന്നില്ല എന്റെ അനുഭവം ആണ് പലരും പല അളവ് ആണ് പറയുന്നത് കൺഫ്യൂഷൻ ആണ് ayyoo
@sathisstitchings922
@sathisstitchings922 Ай бұрын
Shoulder എല്ലാവർക്കും ഒരു പോലെ ആണോ സ്നേഹാ,. 17" ഷോൾഡർ ഉള്ളവർക്ക് blouse തയ്ക്കുമ്പോൾ, 14"shoulder ഉള്ളവർക്ക് തയ്ക്കുന്ന പോലെ തയ്ക്കാൻ പറ്റുമോ. നല്ല shoulder ഉള്ളവർക്ക് ( ആണുങ്ങളുടെ പോലെ വിരിഞ്ഞ shoulder ഉള്ള സ്ത്രീകൾ ഉണ്ട് ) shoulder 5.5 ഇട്ടാൽ മതിയെന്നാണോ സ്നേഹ പറയുന്നത്. ചെറിയ ഷോൾഡർ ഉള്ളവർക്കേ അത് ശരിയാവൂ.. പിന്നെ സ്നേഹയ്ക്ക് ശരിയായിട്ട് തോന്നിയിട്ടുള്ള രീതിയിൽ ചെയ്തോളു കേട്ടോ 💜💖
@SivajithSivajith-c3k
@SivajithSivajith-c3k Ай бұрын
Chest 38 ulla oralke orikslum 15 sholder varills
@snehas9960
@snehas9960 Ай бұрын
@@SivajithSivajith-c3k ഇവർ പറയുന്നത് കറക്ട് അല്ലെന്നു തങ്ങൾക്കു തോന്നിയോ 7 കാൽ എങ്ങനെ ശരി ആകും 6 ഇഞ്ച് ചെയ്തു നോക്കിയട്ടു ശരി ആകുന്നില്ല പിന്നെ ആണ് ഇതു
@surajasagasaga3761
@surajasagasaga3761 Ай бұрын
Shoulder adhikamalle.... Same അളവിൽ ഇന്ന് തയ്ച്ചു ആറേകാൽ എടുത്തു
@sathisstitchings922
@sathisstitchings922 Ай бұрын
Hai. ആ വ്യക്തി യുടെ ഷോൾഡർ എത്രയാണ്. ബോഡിയിൽ നിന്ന് എടുക്കുമ്പോൾ 17" ഉണ്ടോ അതോ കുറവാണോ
@meeravthomas69
@meeravthomas69 Ай бұрын
ഞാൻ തയ്ക്കുമ്പോൾ കഴുത്തറക്കത്തിനനുസരിച്ച് കാലിഞ്ച് വീതം കുറയ്ക്കും ഒറിജിന കാലിഞ്ച് വീതം കുറച്ച് ഷോൾഡർ മാർക്ക് ചെയ്താൽ എനിക്ക് ഷോൾഡർ ഊരി പോകാതെ കിട്ടാറുള്ളൂ അതായത് 16 ഇഞ്ച് ബാക് വിഡ്ത് ഉള്ള ഒരാൾക്ക് 9 ഇഞ്ച് കഴുത്തറക്കം വേണമെങ്കിൽ ഷോൾഡർ 6 അല്ലെങ്കിൽ 5:45 ആണ് എടുക്കുന്നത്
@sathisstitchings922
@sathisstitchings922 Ай бұрын
കഴുത്ത് അകലം എത്ര എടുക്കും
@meeravthomas69
@meeravthomas69 Ай бұрын
@sathisstitchings922 2.25"
@meeravthomas69
@meeravthomas69 Ай бұрын
2.2"
@geethaprakash5988
@geethaprakash5988 Ай бұрын
Corectanu
@deepasuresh6596
@deepasuresh6596 Күн бұрын
👌👌👌
@hemalathak.c7271
@hemalathak.c7271 Ай бұрын
കൈകുഴി എപ്പൊഴും5.50 ആണോ അതെങ്ങനെയാണ് കാണൗന്നത്
@sathisstitchings922
@sathisstitchings922 Ай бұрын
ഒരിക്കലുമല്ല. 5 . 5 എടുത്തു നോക്കുന്നു എന്നേ ഉള്ളൂ. ആവശ്യത്തിന് arm round കിട്ടുന്നില്ല എങ്കിൽ ഇതിൽ മാറ്റം വരും. Video മുഴുവനായും കാണു.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН