No video

ശ്രീ.അർജുൻ ജീവനോട് വരുമോ.....??? കലിയുഗ ജ്യോതിഷൻ

  Рет қаралды 56,757

DR. SANTHOSH NAIR

DR. SANTHOSH NAIR

Күн бұрын

പ്രവചന കുലപതി കലിയുഗ ജ്യോതിഷൻ

Пікірлер: 259
@shas4519
@shas4519 Ай бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും തോൽവി ആണല്ലോ. . നിങ്ങൾക് നല്ല സമയദോഷം ഉണ്ട്
@sreebhaskar2861
@sreebhaskar2861 Ай бұрын
തോറ്റോ ജയിച്ചോ എന്ന് നീ മനസ്സിൽ ആക്കുന്നത് യൂട്യൂബ് വീഡിയോയിൽ കൂടെ ആണോ.. ആകെ നീ ഒരു പരാജയം ആണല്ലോ സുഹൃത്തേ
@shas4519
@shas4519 Ай бұрын
@@sreebhaskar2861 നിനക്കും നല്ല സമയ ദോഷം ഉണ്ട്
@sreebhaskar2861
@sreebhaskar2861 Ай бұрын
@@shas4519 പോടാ അത് ഞാൻ അങ്ങ് സഹിച്ചു, കൊല്ലകുടിയിൽ സുചി വയ്ക്കാൻ വരല്ലേ.. മോൻ വേഗം സ്റ്റാൻഡ് വിട് പോ.. പോ..
@unnikrishnannair5902
@unnikrishnannair5902 Ай бұрын
ഇങ്ങനെ ഉള്ള വർ ആണ് നാടിന്റെ ശാപം,
@vineethvinayanrema2833
@vineethvinayanrema2833 Ай бұрын
ഇദ്ദേഹം ഉറച്ച് തന്നെ നില്കും.. ഇത്തവണ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു, കറക്റ്റ് ആയി പിണറായി മുഖ്യമന്ത്രി ആയി.. ഇത്തവണ BJP ഒറ്റക്ക് കേവല ഭൂരിപക്ഷത്തിന് മുകളിൽ MP മാരെ നേടും എന്ന് പറഞ്ഞു.. അത് പോലെ തന്നെ ഇത്തവണ NDA കേന്ദ്രം ഭരിക്കുന്നു.. സുരേഷ് ഗോപി ഒരിക്കലും MP ആകില്ല എന്ന് പറഞ്ഞു, സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി ആയി.. You are great sir.. Sir ഒരു inspiration ആണ്.. എത്ര തെറ്റ് ഉണ്ടായാലും ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും പ്രവചനസിംഹം എന്ന് പറഞ്ഞു വീണ്ടും video ഇടുന്നു... തോറ്റ് പോകുന്നവർക്ക് താങ്കൾ ഒരു പ്രചോദനം ആണ് ❤
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
നിന്നെ പോലെ കുതറ കൾ 850 ശരി കാണില്ല കാരണം നിനക്ക് ശരി കാണുമ്പോൾ തിമിരം നീ 10 തെറ്റുകൾ മാത്രം കണ്ട മനോരോഗി പോയി നല്ല ആശുപത്രി കാണിക്ക് നടന്ന പ്രവചനങ്ങൾ 850 എണ്ണം അയ്ച്ച് തരാം പുസ്തക വാങ്ങി എഴുതി വെച്ച് കരഞ്ഞ് തീർക്ക് പോ കണ്ണേ
@vineethvinayanrema2833
@vineethvinayanrema2833 Ай бұрын
@@Kaliyugaastrologer താങ്കൾ ശിവ ദീക്ഷ എടുത്ത മഹാനുഭാവൻ അല്ലേ.. ശിവൻ അല്ലേ താങ്കൾക്ക് പ്രവചനം പറഞ്ഞു തരുന്നത്.. ആ ദേവാദിദേവന് തെറ്റ് പറ്റോ.. താങ്കൾ ശിവൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.. ശത്രുക്കളോട് പോലും താങ്കൾക്ക് വിരോധം ഇല്ല എന്നാണല്ലോ പറയുന്നത്.. പക്ഷേ ആരെങ്കിലും വിമർശിച്ചാൽ താങ്കൾ അക്കാര്യം മറന്ന് പോലും അല്ലേ.... കൈലാസനാഥൻ ആയ സാക്ഷാൽ മഹാദേവൻ കണ്ണേ (താങ്കൾ ഉദ്ദേശിച്ച പദം എനിക്ക് മനസിലായി) എന്ന രീതിയിൽ ഉള്ള തറ വർത്തമാനം പറയോ.. എല്ലാപേരെയും ഒരുപോലെ കാണുന്ന താങ്കൾ ആരെങ്കിലും വിമർശച്ചാൽ അയാളെ തെറി വിളിക്കുന്നത് എന്ത് സംസ്കാരം ആണ്... താങ്കൾ ശെരിക്കും ജ്ഞാനി ആയിരുന്നു എങ്കിൽ സഹോദരാ, എനിക്ക് തെറ്റ് പറ്റിപ്പോയതാണ് ക്ഷമിക്കണം. എന്ന് പറഞ്ഞേനെ...
@sreekuttan7111
@sreekuttan7111 Ай бұрын
​@@Kaliyugaastrologer ningalude pravachangalude poraymakal oral choondi kaanichappol ayal koothara aanennum ..manorogi aanennum .Kannu pottananennum paranju dheshyapedunna ningalaano valiya kaliyuga jolsyan ...naattukaar ningal paranjathil thettundenkil athu choondi kaanikkum athinu pattaathavar video ettu vidditharam vilambaan nikkaruth ...swayam pukazhthunnavan viddikk samam aanennu thangalk ariyille .mahanubhavaaa ???
@sreevalsam1043
@sreevalsam1043 Ай бұрын
Satyam❤
@vineethvinayanrema2833
@vineethvinayanrema2833 Ай бұрын
@@Kaliyugaastrologer പ്രിയ കലിയുഗജ്യോതിഷൻ സന്തോഷ്‌ നായർ, താങ്കൾ 500 പ്രവചനങ്ങൾ നടത്തുന്നുണ്ടാകാം.. ലോകത്തിൽ പല സ്ഥലങ്ങളിലും പ്രകൃതിഷോഭം താങ്കൾ പറഞ്ഞെന്നിനിരിക്കാം... പക്ഷേ ആളുകൾ നോക്കുന്നത്... ഇന്ത്യ ആര് ഭരിക്കും, കേരളം ആര് ഭരിക്കും, SG ജയിക്കുമോ, കേരളത്തിൽ താമര വിരിയുമോ, പിണറായി വിജയൻ കാലാവധി തികയുമോ.. വീണ്ടും LDF വരുമോ.. എന്നൊക്കെ ഉള്ള സാധാരണ സംശയങ്ങൾ ആണ്... അത് മുഴുവൻ താങ്കൾ തെറ്റായിട്ടാണ് പറയാന്... അത് ചൂണ്ടിക്കാണിക്കുമ്പോൾ എന്തിനാണ് ഇത്ര വിഷമം....
@ajitha3931
@ajitha3931 Ай бұрын
നമിച്ചു മറ്റുള്ളവരെ കുറ്റം പറയാതിരിക്കാൻ ശ്രമിക്കുക
@tkmtkm6090
@tkmtkm6090 Ай бұрын
12ാം ദിവസം ഇന്ന് തീർന്നു. ഇനി അടുത്ത പ്രവചനം എപ്പോഴാണ്
@Siya-q8g
@Siya-q8g Ай бұрын
സർ സത്യം പറയട്ടെ അർജുൻ എന്ന സഹോദരന്റെ വാർത്ത വന്നപ്പോൾ ഞാൻ ആദ്യം അങ്ങയെ ആണ് മനസ്സിൽ വിചാരിച്ചത് അതിന് കാരണം സാറിന് മാത്രമേ എന്നെ പോലുള്ള കുറച്ച് ആളുകളുടെ സംശയങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തരാൻ കഴിയൂ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവം ഉമാമഹേശ്വരനാണ്
@user-te9tu3xp9q
@user-te9tu3xp9q Ай бұрын
എനിക്ക് തോന്നുന്നു 50 വർഷം മുൻപ് വന്ന ഒരു കൈയബദ്ധം രണ്ടു പേർക്ക് 😂
@sreebhaskar2861
@sreebhaskar2861 Ай бұрын
നിന്റെ കാര്യം ആണോ ഈ പറയുന്നത് പ്രോഡക്ർസ് ജീവിച്ചു ഇരിപ്പുണ്ടോ ഇപ്പോൾ 😀
@Kids_media236
@Kids_media236 Ай бұрын
850 ഓളം പ്രവചനം നടത്തി 850ഉം ചീറ്റി പോയി 😁😁😁
@savalindia6643
@savalindia6643 Ай бұрын
8ആം തിയതി 12ആം തിയതി. ഇനിമാറ്റി പറയരുത്.
@athiradeepu1602
@athiradeepu1602 Ай бұрын
ഹരി സർ 5 നു മുൻപ് ജീവനോടെ കിട്ടും എന്ന് അല്ല പറഞ്ഞത്. നാളെ വൈകുന്നേരത്തോടെ ഒരു റിസൾട്ട്‌ കിട്ടും എന്ന് ആണ്
@sreebhaskar2861
@sreebhaskar2861 Ай бұрын
@@athiradeepu1602 എന്നിട്ട് കിട്ടിയോ
@dileepmankadavu3534
@dileepmankadavu3534 Ай бұрын
ഇയാൾക്ക്, മറ്റുള്ളവരെ കുറ്റം പറയാതെ, കാര്യങ്ങൾ പെട്ടെന്ന് പറയാൻ ശ്രമിക്കൂ. ഞാനൊരു കോമഡി പ്രോഗ്രാം എന്ന നിലയിലാണ് തന്റെവീഡിയോ കാണുന്നത്.
@vanaejaanair5162
@vanaejaanair5162 Ай бұрын
Namaskaram sir ulakam palavidham so sir what u r doing is correct orhers cannot do such pravachan so v shd just ignore leave it us better what u r doing it like v believe in ur words many are there to follow ur information n it's exactly happening too great 🙏
@jollysdreamworld3877
@jollysdreamworld3877 Ай бұрын
താൻ അല്ലെ മരിച്ചു എന്ന് പറഞ്ഞെ.. ഒരു മാനസികാരോഗി ആണ് താൻ
@sreebhaskar2861
@sreebhaskar2861 Ай бұрын
എടൊ ഭൂമിയിൽ അർജുൻ ജീവിച്ചിരിപ്പില്ല എന്നത് 100 % സത്യം ആണ് അത് ഈ ലോകത്തിലെ എല്ലാവർക്കും അറിയാം പിന്നെ ഈ തിരച്ചിൽ അത് ഒരു ഫോര്മാലിറ്റി ആണ് ഒരു സത്യം പറയട്ടെ... Dead ബോഡിക്കു വേണ്ടി മാത്രം
@anilkumart8468
@anilkumart8468 Ай бұрын
എന്ന് സ്വയം പ്രഖ്യാപിത കലിയുഗ ജോതിഷി
@rameshkumarm6967
@rameshkumarm6967 Ай бұрын
അരികൊമ്പൻ തിരിച്ചു വരുമോ. 👍
@sunandavasudevan8174
@sunandavasudevan8174 Ай бұрын
അതെ sir ji, ഗുജറാത്തിൽ ,.". ചാന്തി pura' എന്ന ഒരു വൈറസ് .... വന്നു,🙏
@aishu2868
@aishu2868 Ай бұрын
ഞാൻ സർ ന്റെ എല്ലാ വിഡിയോ യും കാണാറുണ്ട്.
@MayuriMeera-to1bx
@MayuriMeera-to1bx Ай бұрын
Valiyuka jhothisham
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
പോടാ കൂതറ പട്ടി കൂച്ചാ
@Trcammunity
@Trcammunity Ай бұрын
😂😂😂😂
@meegosundar2382
@meegosundar2382 Ай бұрын
(കല) പാവങ്ങളെ പറ്റിച്ചു തിന്നുന്നവർ ധാരാളമുണ്ട് 🤭
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
നിൻ്റെ സ്വഭാവം നീ സ്വയം വിളിച്ച് പറയണ്ട കുറ്റബോധം കൊണ്ട് പോ കണ്ണേ
@Krishnakarthik12345
@Krishnakarthik12345 Ай бұрын
നിങ്ങൾ മറ്റുള്ള ജ്യോതിഷികളെ പുച്ഛിക്കരുത്..... ആരും എല്ലാം തികഞ്ഞവരല്ല...നിങ്ങൾക്കും പല തവണ പ്രവചനം തെറ്റിയിട്ടുണ്ട്...പേര് പറഞ്ഞു എന്തിനു പുച്ഛിക്കുന്നു.....
@Chandrababu-iu8jf
@Chandrababu-iu8jf Ай бұрын
thank you sir very good
@janardhananv6678
@janardhananv6678 Ай бұрын
Arjun aa sthalathu evideyanennu parayu thante Jyothishom sariyanenkil Veruthe oro udayippumayi kaliyugam dwaparayugam jyothishan ennu paranju vesham ketti nadakkunnu
@shajiramadas5031
@shajiramadas5031 Ай бұрын
കലിയിളങ്ങിയ ജ്യോതിഷ,,,,, താനെന്ന് തേങ്ങയായി പറയുന്നത്,,,,, കുറെ പ്രവചനം നടത്തുകയല്ല നേരത്തെ എന്നിട്ട് എന്തായി,,,, എങ്ങനെയെങ്കിലും ജീവിച്ചുപോകും,,,,,
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
നിൻ്റെ ഔദാര്യ പോ കണ്ണേ
@sreebhaskar2861
@sreebhaskar2861 Ай бұрын
പോയി മലയാളം പഠിക്കേടെ
@shajiramadas5031
@shajiramadas5031 Ай бұрын
@@sreebhaskar2861 മരയാളം
@shajiramadas5031
@shajiramadas5031 Ай бұрын
@@Kaliyugaastrologer 🤣💕💕💕💕💕💕💕
@ajayakumarkrihnankutti1805
@ajayakumarkrihnankutti1805 Ай бұрын
കുറെ അന്ധവിശ്വാസികൾ സമൂഹത്തിൽ ഉള്ളതുകൊണ്ട് ഇവിടെ ജീവിച്ചു പോകുന്നു അത്രേയുള്ളു കാര്യം അല്ലെങ്കിൽ
@ramesanr123
@ramesanr123 Ай бұрын
ഈ മഹാപ്രപഞ്ചത്തിൻ്റെ ജ്യോതി സിനെ സംബന്ധിക്കുന്ന ജ്യോതിശാസ്ത്രം സത്യമാണ് ആയതിൽ നാം ഓരോ വ്യക്തികളും സൗര ഊർജ്ജപ്രവാഹം കൊണ്ട് ജീവനോടെ ജീവിച്ചിരിക്കുന്നു അന്നം ബ്രഹ്മ
@sathyankannur639
@sathyankannur639 Ай бұрын
തന്നത്താൻ ആത്മപ്രശംസ ആത്മഹത്യയ്ക്ക് തുല്യം ...... എട്ടാം തീയ്യതി അർജ്ജുവിനെ കിട്ടും എന്ന് നിങ്ങളും പറഞ്ഞു . ജോയി ടണലിന് ഉള്ളിൽ ഉണ്ട് എന്ന് നിങ്ങൾ പറഞ്ഞു. .ലോറി റോഡിൽ ഉണ്ട് അർജ്ജു ലോറിയിൽ നിന്ന് ഇറങ്ങി ഓടി എന്നും നിങ്ങൾ പറഞ്ഞു
@sworgamsreeku3037
@sworgamsreeku3037 Ай бұрын
🙏🙏🙏
@SureshV-qq6xn
@SureshV-qq6xn Ай бұрын
കേരളത്തിലു BJP വരില്ല എന്നു പറഞ്ഞതോ 😂
@sreebhaskar2861
@sreebhaskar2861 Ай бұрын
എന്നിട്ട് ബിജെപി വന്നോ
@SureshV-qq6xn
@SureshV-qq6xn Ай бұрын
@@sreebhaskar2861 വന്നു തൃശുരു കേരളമല്ലേ
@nirmalaunni1078
@nirmalaunni1078 Ай бұрын
😊😊😊😊😊😊
@user-ne9ks3es4w
@user-ne9ks3es4w Ай бұрын
2030 ശേഷം ബിജെപി കേരളത്തിൽ വരും 😂
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
NDA വന്നത് BJP വന്നില്ല
@syams7437
@syams7437 Ай бұрын
ദൈവത്തെയോർത്ത് ഇതുപോലെ ഉള്ള വിഷയത്തിൽ ഒന്നും പറയാതിരിക്കുക
@user-df6ro6hl2t
@user-df6ro6hl2t Ай бұрын
Aattukal radhakrishnan jyothishi yude anubhavangal arinjirikkumallo
@ShylashajiShaji
@ShylashajiShaji Ай бұрын
സാർ ഏത് വീഡിയോ ഇട്ടാലും കുറെ തന്നെ സ്വയം പൊക്കി പറയുവാണല്ലോ
@krishnakumarg8135
@krishnakumarg8135 Ай бұрын
ഇനി പ്രശനം ഒരിക്കലും നോക്കല്ലേ പ്ലീസ് നിർത്തി പൊക്കുടേ, പറഞ്ഞതിന് ഒന്നും പ്രെസനത്തിന്റെ ആവശ്യം ഇല്ല
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
ശാസ്ത്രം നിറുത്തി പോയാൽ ഞാനും പോകും നീ പോ കണ്ണേ
@sreebhaskar2861
@sreebhaskar2861 Ай бұрын
@@krishnakumarg8135 നിന്റെ ശാസ്ത്രം എന്തോ തെളിയിച്ചു ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് രൂപ ചിലവ് ആയി കാണും.. എന്നിട്ടോ മണ്ണ് വാരി കളിച്ചത് തന്നെ മിച്ചം... ഭൂമിയിൽ കിടക്കുന്ന ഒരു വാഹനം കണ്ടുപിടിക്കാൻ കഴിവില്ലാത്ത ശാസ്ത്രം ആണ് ചന്ദ്രനിൽ വെള്ളം ഉണ്ടാക്കാൻ പോകുന്നത്..
@sreekumarr2444
@sreekumarr2444 Ай бұрын
ഓം നമഃ ശിവായ... 🙏🏻
@pradeepks5684
@pradeepks5684 Ай бұрын
ദിപസംഭംമഹാചരിയംഎനികൂകിട്ണംപണം
@prathaptitus6665
@prathaptitus6665 Ай бұрын
7days akumbol ethuuuu potanum ariyam 8 to 12days kitumannu udayipumayyi irangiyirikuva 7days mindathayirunnitu dead ayyi ennu paranju athum ethu potanum ariyam
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
പിന്നെ നി ഒരു വീഡിയോ ചെയ്യു
@Trcammunity
@Trcammunity Ай бұрын
​@@Kaliyugaastrologernale 5 mani kainja 6 mani ayirikkum😂😂😂😂
@joyixeviyer7216
@joyixeviyer7216 Ай бұрын
ഇവനെ കൊണ്ടുപോയാൽ മതിയായിരുന്നു കൃത്യമായി സ്ഥലം പറഞ്ഞുതരുമായിരുന്നു എവിടെയാണ് വണ്ടി കിടക്കുന്നത്
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
കൃത്യമായി സ്ഥലം കാണിച്ചു കൊടുത്തു എന്നിരിക്കട്ടെ 😂 അവിടെ കുഴിചിട്ട് അർജുനെയും ലോറിയും കണ്ടെത്താൻ പറ്റിയില്ലേൽ 🤭 ആൾക്കാർ എല്ലാം കൂടി തലമണ്ടയ്ക്കിട്ടടിക്കും 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😂🤣
@lustrelife5358
@lustrelife5358 Ай бұрын
ser-px6hl9vx8n അതുകൊണ്ടാണ് അങോട്ട് കൊണ്ട് പോകാൻ പറഞ്ഞത്
@krishnakumarg8135
@krishnakumarg8135 Ай бұрын
ഒരുപാട് അങ്ങ് കിടന്നു ഉരുളല്ലേ
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
അത് ഞാൻ നോക്കി കൊള്ളാം പോ കണ്ണേ
@saudamini5749
@saudamini5749 Ай бұрын
അർജുൻ ജീവനോഡേ വരട്ടെ
@rethydevi4623
@rethydevi4623 Ай бұрын
Pavam aamanushyan thirichu varatte onnum parayalle ellavarum kathirikkunnu
@SureshKumar-up5hu
@SureshKumar-up5hu Ай бұрын
ഇതെല്ലാം വയറ്റിപ്പിഴപ്പല്ലേ. ഒത്താൽ ഒത്തു
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
😃💯%👍🏻
@praveenneeraj6981
@praveenneeraj6981 Ай бұрын
മണ്ണിൻ്റെ അടിയിൽ തന്നെ ആണ് ഇപ്പോഴും സിഗ്നൽ ലഭിച്ചിരിക്കുന്നത്
@sreelekhaAsokan
@sreelekhaAsokan Ай бұрын
Om namasivaya❤❤❤🙏🙏🙏
@rajalakshmiamma875
@rajalakshmiamma875 Ай бұрын
Ohm namashivaya 🙏🙏🙏
@user-ok5hy3pw3o
@user-ok5hy3pw3o Ай бұрын
ലോറി എവിടെ pravachikkoo
@sudhamudradatha4834
@sudhamudradatha4834 Ай бұрын
Thank you Sir Very sad You already told this ❤❤❤❤
@bibinmathew7613
@bibinmathew7613 Ай бұрын
@beenamujeeb1843
@beenamujeeb1843 Ай бұрын
👍👍👍.....ആമീൻ......
@user-dh1uc9gz1w
@user-dh1uc9gz1w Ай бұрын
കുറെ ജോത്സ്യന്മാർ . കാലാവസ്ഥാ പ്രവചനം പോലെ വേറെ പണി നോക്ക്.കുറെ ജോത്സ്യന്മാർ വെട്ടിപ്പും തട്ടിപ്പും കൊണ്ടു നടക്കുന്നു.
@karthibhaskaran3751
@karthibhaskaran3751 Ай бұрын
ഇല്ല ഹരി പത്തനാപുരം അങ്ങനെ അല്ല പറഞ്ഞത്. ഒരു റിസൾട്ട്‌ കിട്ടും എന്നാണ്
@satheeshkumar3355
@satheeshkumar3355 Ай бұрын
8 allenkil 12. Athu evide ellvarkkumariyam
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
നീ ഒരു വീഡിയോ ചെയ്യു പോ കണ്ണേ
@Trcammunity
@Trcammunity Ай бұрын
​@@Kaliyugaastrologercrct date parra chuma guess cheyth konykuvaa😂😂😂
@14poona
@14poona Ай бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ
@divyasatyajit850
@divyasatyajit850 Ай бұрын
Great sir👍👍👍👍
@user-vo4qr3bm7f
@user-vo4qr3bm7f Ай бұрын
❤❤❤💪🏼💪🏼💪🏼💪🏼
@kochumol5014
@kochumol5014 Ай бұрын
Sr മാറ്റി പറയത്തത് സർ മാത്രമേ ഉള്ളു അർജുൻ ജീവിച്ചറിപ്പില്ലന്ന് സർ മാത്രമേ പറഞ്ഞഉള്ളു, മറ്റും ജ്യോതിഷന്മാർ പറഞ്ഞത്, ഒന്നുകിൽ അർജുൻ ജീവിച്ചുരിപോണ്ടേ, അല്ലേൽ മരിച്ചുട്ടു ഉണ്ടാകാ, ഇതിൽ ഏതാണ് അവർക്കു പോലു അറിയില്ല, സർ മാത്രമേ തന്റേടം തോട് കാര്യങ്ങൾ പറഞ്ഞിട്ടു ഉള്ളു,❤❤❤
@jayanwadi2320
@jayanwadi2320 Ай бұрын
Ok
@manjushashijo5229
@manjushashijo5229 Ай бұрын
sir അങ്ങയുടെ വാക്കുകൾ സത്യം...,
@sreebhaskar2861
@sreebhaskar2861 Ай бұрын
സെക്കന്റ്‌ ഞാൻ
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
അർജുൻ നെ എന്ന് കിട്ടും.... 🤔🤔🤔
@visakhrv320
@visakhrv320 Ай бұрын
12 days കഴിഞ്ഞു sir..
@RemadeviPonnappan
@RemadeviPonnappan Ай бұрын
😮😮😮
@ktrevi911
@ktrevi911 Ай бұрын
ഇങ്ങനെ പലരും പറയുന്നു.
@AnnieThomas342
@AnnieThomas342 Ай бұрын
Amen
@starvlogs-ol7cx
@starvlogs-ol7cx Ай бұрын
പള്ളിത്തോട് കിടക്കുന്ന ആളുടെ വർത്താനം എന്താണ് പറയാമോ ഒരു മനസാക്ഷി ഇല്ലാതെ എങ്ങനെ പറയരുത് ഒരു കുടുംബം അവിടെ പൊട്ടിക്കരഞ്ഞു ഇരിക്കാണ് ദയവുചെയ്ത് ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും പറയല്ലേ നിങ്ങൾ പേരെടുക്കാൻ പലപല ഉടായിപ്പുകൾ പറഞ്ഞു വരികയാണ് അറിയാം
@prameelasasikumar3551
@prameelasasikumar3551 Ай бұрын
Namaskaram sir
@AnnieThomas342
@AnnieThomas342 Ай бұрын
Great messege..
@abdurshimanmp7393
@abdurshimanmp7393 Ай бұрын
ജ്യോത്സ്യൻ സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു
@suni5072
@suni5072 Ай бұрын
അർജുൻ നീന്തി ഇക്കരെ കരയിൽ കയറി പേടിച്ച് എവിടെയോ കാണാൻ സാധ്യതയുണ്ട്
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 Ай бұрын
Ohm Nama Sivaya♥️🙏
@user-uw6mv8qt3p
@user-uw6mv8qt3p Ай бұрын
ഇവനെ പോലുള്ള. കുനാപ്പൻ മരണ് ഹിന്ദു ക്കളെ പ്റ്റ്ക്കുന്നന്ത്. പിന്നെ നമ്പൂരി. നായിൻ്റെ മക്കളും. ചിന്തിക്കുക
@madhupbmadhupb3298
@madhupbmadhupb3298 Ай бұрын
Good night
@sulthanbatherytimes2101
@sulthanbatherytimes2101 Ай бұрын
100 എണ്ണം പറയുമ്പോൾ ഒരേണം റെഡി ആകും 😂
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
100 പറയുമ്പോൾ 99 ശരിയാകും സമനില തെറ്റിയ നിനക്ക് മനസ്സിലാകില്ല
@raginiUnni-zs3jt
@raginiUnni-zs3jt Ай бұрын
Thangal are deyvam ano jeevanay vela edan
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
ഞാൻ ദൈവജ്ഞൻ
@user-ok5hy3pw3o
@user-ok5hy3pw3o Ай бұрын
Lorry kittumoo
@Sdherbal310
@Sdherbal310 Ай бұрын
പ്രക്രിതി ദുരന്തങ്ങളും മാഹാമാരികളും പ്രവചിക്കാൻ കഴിയുന്ന ജ്യോതിഷികാണ ഈ കാലത്ത് അവശ്യം
@SalamKalathil-yf1fm
@SalamKalathil-yf1fm Ай бұрын
ഓക്കേ എന്നാൽ അർജുന എപ്പോ കിട്ടും അത് ഇനി പറ
@AnnieThomas342
@AnnieThomas342 Ай бұрын
Go-ahead sir...
@sreejith3297
@sreejith3297 Ай бұрын
Njhan 1000 ennam pravachichu , athil 999 um ready ayi,
@Sreeram-c8s
@Sreeram-c8s Ай бұрын
First ഞാൻ
@raginiUnni-zs3jt
@raginiUnni-zs3jt Ай бұрын
Chalanam undo elliyo athinay kettattay athine munpe jeevan atte annokkay parayam manasakshi onnum ellay
@Raju-cy4ml
@Raju-cy4ml Ай бұрын
🙏💛💛💛
@freebirdsmalayalammedia5086
@freebirdsmalayalammedia5086 Ай бұрын
Hahahahahaha😂😂😂😂
@vineeshkumar4103
@vineeshkumar4103 Ай бұрын
❤️❤️❤️❤️💪💪💪🙏🙏🙏👌👌👌
@user-br6su7tj8g
@user-br6su7tj8g Ай бұрын
👍
@prakashanpillai7487
@prakashanpillai7487 Ай бұрын
Astrologers just using the hit & miss theory.
@radhanarayanan9396
@radhanarayanan9396 Ай бұрын
how to contact pls
@vineethvinayanrema2833
@vineethvinayanrema2833 Ай бұрын
പ്രവചനകുലപതി, USA ഇലക്ഷന് Trump ജയിക്കോ Kamala ജയിക്കോ.. ആര് ജയിച്ചാലും എത്ര മാർജിനിൽ ആകും ജയിക്കുക... ഒന്ന് പറഞ്ഞു തരാമോ???
@k.ramesh.
@k.ramesh. Ай бұрын
❤❤🙏
@Anjalikym
@Anjalikym Ай бұрын
അർജുൻ ചലനമറ്റുപോയെന്നു പറയുന്നുണ്ടല്ലോ. എങ്കിൽ എവിടെ കിടപ്പുണ്ടന്ന് എന്താ പറയാത്തത്. വലിയ പ്രവചനം നടത്തുന്നുണ്ടല്ലോ. തട്ടിപ്പുംകൊണ്ട് ഇറങ്ങീരിക്കുവാ. സ്വയം പുകഴ്ത്തൽ ആത്‍മത്യക്കു തുല്യമാണെന്ന് മറക്കണ്ട.
@saradhysugathan1949
@saradhysugathan1949 Ай бұрын
🙏🙏🙏🙏🙏🙏🙏
@rajin.prajin.p361
@rajin.prajin.p361 Ай бұрын
കാര്യംപറയു
@JayasreeNair-z5m
@JayasreeNair-z5m Ай бұрын
ഇയാൾ വാനനിരീക്ഷകരെ പോലെയാണ് മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യത എന്ന് പറയുന്നതുപോലെ ആണ്.
@ajithjoseph7321
@ajithjoseph7321 Ай бұрын
അർക്കു വേണമെങ്കിലും പ്രവി ചിക്കാം...
@babymadhu9307
@babymadhu9307 Ай бұрын
കയ്യാല പുറത്തെ തേങ്ങപോലെ സുരേഷ്ഗോപി വീണാൽ വീണു എന്ന് പറഞ്ഞിട്ടുണ്ട്
@tgvlogs4916
@tgvlogs4916 Ай бұрын
സാർ സിനിമയിൽ ഒരു ചാൻസ് നോക്കാം പാടില്ലേ നല്ല ഗ്ലാമർ ആണല്ലോ
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
ശ്രമിക്കാം
@prasanthmenon534
@prasanthmenon534 27 күн бұрын
​@@Kaliyugaastrologerകളിയാക്കിയത് പോലും മനസ്സിലാകാത്ത സിദ്ധൻ😂
@user-mx3fq9kx2n
@user-mx3fq9kx2n Ай бұрын
മുരാരി പറയുന്നത് ഇവിടെ നടക്കൂ ഹരി പത്തനാപുരത്തെ കുറ്റം പറയാൻ നീയാര് ഞങ്ങൾ കൊല്ലക്കാർഒന്നാണ് നിൻറെ നാട്ടിൽ ഒരാൾ ഓടയിൽ കിടന്നിട്ട് മൂന്നുദിവസമായി എടുക്കാൻ
@sreebhaskar2861
@sreebhaskar2861 Ай бұрын
മുരാരി എന്തുവാ പണഞ്ഞത്. ഹരിക്ക് എന്ത് അറിയാം ഞാനും കൊല്ലത്തു ഉള്ളത് തന്നെ ശാസ്ത്രത്തെ നശിപ്പിക്കുന്ന ഓരോ ജന്മങ്ങൾ.. ഹരിക്ക് വല്ല പത്ര പ്രവർത്തനം അവതാരകാനായോ ഒക്കെ ജീവിക്കാം ആയിരുന്നു.. ഈ ഹരി ആർക്കെങ്കിലും ഒരു പരിഹാരം പറഞ്ഞിട്ടുണ്ടോ.. മോട്ടിവേഷൻ ആണെങ്കിൽ പിന്നെ ശാസ്ത്രം എന്തിനു. ഹോര എടുത്തു ദുരെ എറിഞ്ഞുകൂടെ.. Kollam കാർ ഒരിക്കലും വിഡ്ഢികൾ അല്ല
@vinodkumar-li4uc
@vinodkumar-li4uc Ай бұрын
കഷ്ടം.. Pottan😂.. സുരേഷ് ഗോപി തോറ്റെന്നു 😢😢😢
@MuhammedChenoth
@MuhammedChenoth Ай бұрын
പാവം, ചോദ്യങ്ങൾ കൊണ്ട് പൊറുതി മുട്ടുന്നു, ആരും ദയവ് ചെയ്തു പൊറുതി മുട്ടിക്കരുത് 😂😂😂
@Anjalikym
@Anjalikym Ай бұрын
എല്ലാം വെറും തട്ടിപ്പ്.
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
നിൻ്റെ സ്വഭാവം നാട്ടുക്കരെ അറിയിക്കണ്ട കഷ്ടം
@Anjalikym
@Anjalikym Ай бұрын
@@Kaliyugaastrologer അന്യ സ്ത്രീകളെ നീ എന്ന് വിളിക്കുന്ന ഇദ്ദേഹത്തിന്റെ സ്വഭാവം നാട്ടുകാർക്ക് മനസ്സിലായി. ആദ്യം സ്ത്രീകളോട് മാന്യമായി പെരുമാറാൻ പഠിക്ക്. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എല്ലാവരും പോസിറ്റീവ് comment ഇടണമെന്ന് വിചാരിച്ച് വീഡിയോ ചെയ്യരുത്.
@sreebhaskar2861
@sreebhaskar2861 Ай бұрын
​@@Anjalikymനീ സ്ത്രീ ആണെങ്കിൽ മാന്യമായി സംസാരിക്കാൻ പഠിക്കു എന്ത് അർത്ഥത്തിൽ തട്ടിപ്പ് എന്ന് പറയുന്നു
@AbdulMuthalib.M
@AbdulMuthalib.M Ай бұрын
🐯🐯🐯🐯🐯
@prakashpj6314
@prakashpj6314 Ай бұрын
What a poor man 😔😔
@Kaliyugaastrologer
@Kaliyugaastrologer Ай бұрын
what Kalla poo more kanne
@Ajilappu1234
@Ajilappu1234 Ай бұрын
തെറ്റുമെങ്കിൽ പറയാതിരുന്നൂടെ
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 91 МЛН
വളിയുഗ ജ്യോതിഷൻ വീണ്ടും, kaliyuga jyothishan santhosh
12:32
Chekuthan ചെകുത്താൻ
Рет қаралды 192 М.
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН