Very promotive thinking and detailing. Experience combined with information - a true Dravida - Arya reality. Thank you. 🙏
@syamsunder15535 жыл бұрын
ഉഗ്രൻ വളരെ ഇഷ്ടപ്പെട്ടു
@manikandansankar-dreamacto39675 жыл бұрын
Pranamam acharya🙏 sri sankaracharyare kurichulla nalla arivukalku 🙏😍
@pamaran9168 ай бұрын
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരതഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ വിജ്ഞാനത്തിന്റെ ലോകം കീഴടക്കിയ വിശ്വ ബ്രാഹ്മണൻ ജഗ ഗുരു ആദിശങ്കരൻ സ്വാമി ഇദ്ദേഹം നംപൂതിരി ബ്രാമണൻ അല്ല അദ്ധേഹം വിശ്വകർമ്മ / വിശ്വബ്രാഹ്മണൻ ആണ്
@Aadithyan2 Жыл бұрын
ശങ്കരാചാര്യരെ കുറിച്ചു കൂടുതൽ അറിയണമെന്നുള്ളവർ. വെളിയനാട് ആദിശങ്കര നിലയം. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ.ഇവിടേക്ക് വരു ശങ്കരാചാര്യരുടെ അമ്മ വീടാണ്.
@manusankar45365 жыл бұрын
🙏
@janardhananp69925 жыл бұрын
EppolSaktheravane ks mattudevadapoojayaduthalyapooja ku
@Upasana5655 жыл бұрын
കലക്കി♥
@hariharanhariharanneeratti45654 жыл бұрын
ഓം ശക്തി
@sreedevinair7542 Жыл бұрын
💯
@lightoflifebydarshan16993 жыл бұрын
*മഹാലക്ഷ്മി അഷ്ടകം* ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക ) സ്തോത്രം നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ! ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ! നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ! സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ ഫലം മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ: സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ...
Dravidarude kaalathu evidennanu eee nambhootiri.. Bharathatile4 madathi3 madavum adi bhamin aaya viswabrahmin nte anu.. Viswakarma jarude. Kerala til enthum avum. Chemar rajavamsham undayirunna kalathu adi bhami matrame undayirunnullu
@sasibhooshan25845 жыл бұрын
പ്രണാമങ്ങൾ. ക്ഷമിക്കണം. സംശയം.തീർത്തുതരണം. ശ്രീശങ്കരൻ വടക്ക് സ്ഥാപിച്ച മഠം ജ്യോതിർമഠമല്ലേ (ജോഷി മഠം). ആയത് ശ്രീ ബദരീനാഥിലേക്കുള്ള മാർഗമധ്യേ ആണല്ലോ. തമിഴ്നാട്ടിലെ കാഞ്ചീപുരം ആചാര്യസ്വാമികൾ സ്ഥാപിച്ച മഠമല്ലേ. ദയവായി പറഞ്ഞുതന്നാലും.
@shaktheyapooja5 жыл бұрын
വടക്ക് ജോഷിമഠം ആണ്. കാഞ്ചിമഠത്തെ കുറിച്ച് ഇന്നും തർക്കങ്ങൾ നിലനിൽക്കുന്നു.
@sajeevankunjupennu342 жыл бұрын
ജാതിവ്യവസ്ഥ ഉണ്ടാക്കിയത് ശങ്കരാചാര്യല്ല. ശങ്കരൻ നമ്പൂതിരിയല്ല. ശങ്കര സ്മൃതി പള്ളിക്കുന്നിൽ ശങ്കരൻ നമ്പൂതിരിയാണ് കൊടുക്കല്ലൂർ പരശുരാമൻ സ്ഥാപിച്ചതല്ല. കോഴി വെട്ട് ഉണ്ടായിരുന്നില്ല ബുദ്ധസന്യാസിമാരെ ഓടിക്കാൻ വേണ്ടിയാണ് കോഴി വെട്ടിയതും, തെറി പറഞ്ഞതും . താങ്കൾക്ക് ശങ്കരന്റെ കാലഘട്ടം മനസ്സിലായില് എന്നു തോന്നുന്നു. 1200 വർഷമല്ല 1200 ബ്രീട്ടിഷുകാരന്റെ സൃഷ്ടിയാണ് ശങ്കരൻ BC യിൽ ആണ് ജനനം കുറച്ചും കൂടിയാർത്ഥ ചരിത്രം മനസ്സിലാക്കി സംസാരിക്കുക. മററന്ന് കേരളത്തിൽ നമ്പൂതിരിമാർ ആധിപത്യം സ്ഥാപിച്ച കാലഘട്ടം കൂടി മനസ്സിലാക്കി സംസാരിക്കുക ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി
@abhijithacharya84263 жыл бұрын
ശങ്കരാചര്യരുടെ പിതാവ വിശ്വകർമജൻ ആണോ
@abhinandacharya47143 жыл бұрын
വിശ്വബ്രാഹ്മണൻ(വിശ്വകർമ )ആണ് ത്വഷ്ടാവിന്റെ ഗോത്രം
@aneeshms51923 жыл бұрын
Bramin family aanu
@abhinandacharya47143 жыл бұрын
@@aneeshms5192 so what
@shajipm98332 жыл бұрын
@@abhinandacharya4714 പുലയ ബ്രാഹ്മണൻ ആണെന്ന് പുലയരും, പറയ ബ്രാഹ്മണൻ ആണെന്ന് പറയരും, ആദിവാസി ബ്രാഹ്മണൻ ആണെന്ന് ആദിവാസികളും, അങ്ങനെ പല അഭിപ്രായങ്ങൾ ഉണ്ട് ! എന്തായാലും, മനുഷ്യ കുലത്തിലാണ് പിറന്നതെന്ന് നിസ്സംശയം പറയാം !!