ഷിബു പാസ്റ്റർ പറയുന്നത് യഹോവ താ.... ളി ആണെന്നാണ്. Voice ഉണ്ട്.
@nizwashoukath1063Ай бұрын
യഹോവ സാത്താൻ ആണെന്ന് ബൈബിളിലെ ഏത് വചനത്തിലാണ്? Refrens ക്ലിയർ ആയില്ല
@dilipyusuff9408Ай бұрын
Shoukath Kizhakkepattuthodi 2 Samuel 24:1 1 ദിനവൃത്താന്തം 21:1 ഒരു വചനത്തിൽ യഹോവ എണ്ണാൻ പറഞ്ഞു എന്ന് വരും. മറ്റേ വചനത്തിൽ സാത്താൻ എണ്ണാൻ പറഞ്ഞു എന്ന് വരും. അപ്പോൾ സാത്താനും യഹോവയും ബൈബിൾ പ്രകാരം ഒന്നാണ്.