എത്ര ശ്രമിച്ചിട്ടും തകർക്കാൻ പറ്റാത്തത് മാതാവിന്റെ വലിയ ഇടപെടൽ ഉള്ള ത് കൊണ്ട് മാത്രം,,,,ഏശുവേ നന്ദി,,ഏശുവെ സ്തുതി
@monuvarghese65274 ай бұрын
ആമേൻ 🙏♥️♥️♥️
@kreupasanaamma4 ай бұрын
Amen 🙏🏻
@arunraj66662 жыл бұрын
കൃപാസനം പത്രത്തിന്റെ കാര്യം ഒന്നും അറിയില്ല... പക്ഷെ അവിടുത്തെ മാതാവിന്റെ അടുത്ത് പോയി ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും സാധിച്ചിട്ടുണ്ട് ❤❤
@rahulalakkadan141210 ай бұрын
എല്ലാ കാര്യങ്ങളും നടന്നോ എന്നാൽ ചേട്ടന് ക്രിസ്മസ് ബമ്പർ ഓണം ബമ്പർ അടിക്കാൻ ഉടമ്പടി എടുത്തൂടെ 25 കോടി ഉറപ്പായും കിട്ടുമല്ലോ
@mohanang89756 ай бұрын
ഇതെല്ലാം ലഭിച്ചിട്ടെന്തു കാര്യം. എല്ലാം ലഭിച്ചാലും നിത്യ ജീവൻ ലഭിച്ചില്ലെങ്കിൽ എന്ത് പ്രയോജനം. അത്‍ഭുതങ്ങളുടെ പിറകെ പോകുമ്പോൾ യഥാർത്ഥത്തിൽ ദൈവത്തിൽ നിന്ന് അകലുകയാണ്.
@jamesjohn95562 жыл бұрын
കൃപാസനം പത്രം അതിന്റെ ഉദ്ദേശ ലക്ഷ്യമായ അതായതു.. അവിടെ വന്നു പ്രാർത്ഥിച്, നല്ലൊരു വ്യക്തിയായി ജീവിച്ചുകൊള്ളാമെന്നു... ദൈവത്തോട് ഉടമ്പടി ചെയ്തു ജീവിക്കുക വഴി, അനേകമാളുകൾക്ക് ദയവാനുഗ്രഹം ലഭിക്കുന്നു.... അതു സത്യമാണെന്നു മറ്റുള്ളവരും അറിഞ്ഞു ദായവത്തിങ്കലെക്ക് അടുക്കുന്നതിനുള്ള പ്രചാരണ മദ്ധ്യമമാണത്. വിവരമില്ലാത്തവർ മറ്റേതെങ്കിലും രീതിയിൽ പത്രം ഉപയോഗിച്ചാൽ അതു കൊടുത്തയച്ചവരുടെ കുഴപ്പമല്ല..... എന്നത് ചർച്ചക്കിരുന്നവർകും അറിയാഞ്ഞിട്ടല്ല... ബോധപൂർവം പരാതിരിക്കുന്നു.
@Raf-307582 жыл бұрын
Well said! ♥️
@johnjoseph6697 Жыл бұрын
കൃപാസനത്തിൽ വന്ന് അനുഗ്രഹ ലഭിച്ച ഒരു വ്യക്തിയാണ് ഞാൻ. അനുഗ്രഹം ലഭിച്ച ലക്ഷ കണക്കിന് ആളുകൾ ഇന്ന് ലോകത്തെമ്പാടും ഉണ്ട്
@priya_2003_8 ай бұрын
Enikkm vndi praarthikkne njn neet exm ezhuthn pova may 5 inu neet oru Govt medical clgil admission kittn ulla anugrahm nalkn praarthikkne ammayod
@ajothomas84862 жыл бұрын
I am one of the strong believer of Jesus Christ and mother Mary....i strongly recommend krupasanom to all...njan poyittund krupasanathil oru thattippu milla....aarkkuvenamengilum poyi nerittu ariyaavunnathaanu....areyum thadayilla ..pinne pathram messages kaimaruan ullathaanennu achan parenjittund orikkalum kazhikkuanum mattum parenjittilla....samshayamundengil achante talk kelkku manasilavum
@nishasoorajmathew29192 жыл бұрын
Modhigiyodu paranjal nadakunna karyam..Modhijiyude ammayodu parayumo.Modhiji born from his mother.And we have to give full respect as his mother.But Mother never can do what Modhiji does.His power can be used only by him.Not through his mother.Or No use of going to his mother.But still she is very important person as she is the mother of Modhiji.Thats it.God never allowed anyone to pray to any one apart from him.Pleaae learn word of Godwhich is forbidden to u.If u follow priest,will reach where priest reach.If follow jesus,will reach where he reached
@dasamoolamdaamu6722 жыл бұрын
Andhavishwasangal nallathalla mwonuse 😂
@jijujiji2452 жыл бұрын
I witnessed kripasanam mathas presence in New Zealand at my place. Kripasanam prayer changed my entire life. So I believe she is a mother of jesus Christ.
@MithunMathewJMJ2 жыл бұрын
മരിച്ചു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ ഏക സത്യ ദൈവമായ യേശുക്രസ്തുവിനു അസാധ്യമായി ഒന്നും ഇല്ല.കൃപാസനം പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലംമാണ്.. ഇന്നും ജീവിക്കുന്ന യേശുക്രിസ്തുവിലൂടെ അവിടെ 100 കണക്കിന് സാക്ക്ഷ്യങ്ങൾ നടക്കുന്നുണ്ട്...🔥Jesus the way truth and the life 🔥Jesus lives forever and ever...🔥
@wehaveaneternallife9672 жыл бұрын
ലത്തീൻ സഭ വളരെ ചെറിയ സഭയല്ല, കാതോലിക്ക സഭയിലെ ഏറ്റവും വലിയ സഭയാണ്. (പഠിച്ചു മനസിലാക്കുക ). കൃപാസനം പത്രം അവിടെ ചെന്ന് ഞാൻ ഇന്ന ഇന്ന തിന്മകൾ ദൈവകൃപയിലശ്രയിച്ചു ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ എടുക്കുകയും (ഉടമ്പടി ),തനിക്ക് വേണ്ട അനുഗ്രഹങ്ങൾ സമർപ്പിക്കുകയും ചെയ്യുന്ന ആളുകൾ തനിക്ക് മുമ്പ് അവിടെ വന്നു ടി കാര്യങ്ങൾ അനുഭവിച്ച ആളുകൾ തെളിവ് സഹിതം സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങൾ print ചെയ്തതും അവിടുത്തെ ക്‌ളാസിന്റെ ഏതാനും ഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒരു പ്രസദ്ധീകരണമാണ്. അത് വായിക്കുകയും മറ്റുള്ളവർ അറിയാനായി പ്രചരിപ്പിക്കുകയും ചെയുക എന്ന് മാത്രമാണ് ആ ധ്യാനകേന്ദ്രത്തിൽ നിന്നും പറയാറുള്ളത്. വേണ്ടരീതിയിൽ മനസിലാക്കാതെ ഇഷ്ടം പോലെ ചെയുന്നവരാണ് ആ സ്ഥാപനത്തെ മോശമാക്കാൻ ഇടയാക്കുന്നത്. അവിടെ 2004ഡിസംബർ 7ന് ഉച്ചകഴിഞ്ഞു 2.30ന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിനാലാണ് ഈ അനുഗ്രഹങ്ങൾ അവിടെ വന്നു ഉടമ്പടി എടുക്കുന്നവർക്ക് കിട്ടുന്നത്. ദൈവത്തിന്റെ ഇടപെടലുകൾ മനസിലാക്കി സംസാരിക്കുക. ഈ ലോകത്തിൽ മാത്രം പ്രത്യാശ വച്ചിരിക്കുന്നവർക്ക് ഇത് മനസിലാകില്ല. നമുക്കൊരു നിത്യജീവനുണ്ട്.
Enikkum kripasanathil poi anugraham kittiyittund ,Daivanaamam mahathwappedatte
@ajumathew53572 жыл бұрын
കൃപാസനം ഒരു യാഥാർഥ്യം ആണു
@tla17232 жыл бұрын
??
@shajubabu61502 жыл бұрын
എന്റെ അപ്പുപ്പൻ മരിച്ചു ഞാൻ കൃപാസനം പത്രത്തിൽ പൊതിഞ്ഞു... അന്ന് തന്നെ ജീവൻ വെച്ച് 😭😭😭
@ineetaspirant7 ай бұрын
@@shajubabu6150onju pooda
@SoloBlender2 жыл бұрын
ഞാൻ കൃപസനത്തിൽ പോയിട്ടുണ്ട്. അവിടെ പത്രം രോഗശാന്തി ഉപയോഗിക്കണം എന്ന് പറഞ്ഞിട്ടില്ല. പത്രം ഉപയോഗിക്കുന്നത് ദൈവവചന പ്രഘോഷണത്തിന്റെ ഭാഗം മാത്രമാണ്. ബാക്കി എല്ലാം അവിടെ വരുന്നവർ ഒപ്പിച്ചു വെക്കുന്നതാ
@mk071277 ай бұрын
ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും തകർക്കാൻ പറ്റില്ല...ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ mariyan തീർത്തടന കേന്ദ്രമായത് വളരും ❤
@jinujoseph38322 жыл бұрын
കൃപാസനത്തിൽ 100%അമ്മയുടെ സാനിധ്യം ഉണ്ട്....
@rojasmgeorge5352 жыл бұрын
സർവ്വ മാനവരും വരും നാളുകളിൽ അവിടേക്കു ഒഴുകും. യാതൊരു അന്ധവിശ്വാസവും അവിടെ ഇല്ല. പത്രം വായിക്കാൻ ആണ് കൊടുക്കുന്നത്. അല്ലാതെ വേറൊന്നിനും വേണ്ടി അല്ല. കൃപാസനത്തിൽ നേരിട്ട് പോയി മാധ്യമങ്ങൾ കാണൂ. സത്യം അറിയൂ. അങ്ങനെ സത്യം നമ്മെ സ്വാതന്ത്രർ ആക്കും. വിശ്വാസി ആക്കും 🙏🏼🙏🏼🙏🏼
@rachelvarghes2 жыл бұрын
Sathyam orunal velipedum...Njangalum kreupasanathil pokarunud njagal viswasikkunnu ... V8swasikkunnavar viswasikkate... Ningal charcha cheyum thorum amma mathavu vazhi anekam makkal eeshoye ariyum arikil ethum... Daivam ningaleyum avide ethikkate... Anugrahikkate. I love eesoppa... I love amma mary🙏🙏🙏🙏
@rojasmgeorge5352 жыл бұрын
വലിയ അത്ഭുതമാണ് അവിടെ നടക്കുന്നത്.. സാത്താന്റെ തലയെ തകർക്കുന്ന മാതാവിന്റെ സാന്നിധ്യം അനുഭവിക്കാൻ ആർക്കും സാധിക്കും.. പോയി വിലയിരുത്തുക.. കണ്ടു വിശ്വസിക്കുക, ക്രിസ്തു സാക്ഷി ആകുക.. 🙏🏼🙏🏼💕💕🔥👍👍👍👍👍
@abdashr11952 жыл бұрын
😊
@robinsfrancis2 жыл бұрын
🤣🤣🤣ചിരിപ്പിച്ചു കൊല്ലുമല്ലോ... ഉടമ്പടി ഒന്നിന് 300 രൂപ അല്ലേ... അവിടെ വാങ്ങുന്നത്... എന്നിട്ട് ഉളുപ്പില്ലാതെ തിന്നും
@mindmatter19862 жыл бұрын
Undayanu...albhudham kuppiyil vangan nadakunnavar
@sheejashibu55742 жыл бұрын
Enikkum avide poi anugraham kittiyittund,Daivanaamam mahathwapedatte. 🙏🙏🙏🙏🙏
I have got blessings from Kreupasanam. Every teachings there is adhering to the beliefs of Catholic Church.
@adarshanna61332 жыл бұрын
പത്രം വായിക്കാൻ വേണ്ടി മാത്രമാണ് നൽകുന്നത്. അത് മരുന്നായി ഉപയോഗിക്കാൻ ആരും പറഞ്ഞിട്ടില്ല. നല്ലത് ചെയ്യാൻ മാത്രമേ കൃപാസനത്തിൻ പറയുന്നുള്ളൂ
@linuanoop47842 жыл бұрын
I love you kripasanam amme 🥰🥰 ave mariya... ഇന്ന്കൃപാസനതിനെ കുറിച്ച് മോശമായി സംസാരിക്കുന്നവർ എല്ലാവർക്കും നാളെ അമ്മയുടെ അനുഗ്രഹം യാചിച്ചു ആ പുണ്യ ഭൂമിയിൽ പോകുക തന്നെ ചെയ്യും തീർച്ച.. Kripasanam മാതാവിന്റെ അനുഗ്രഹം ലഭിച്ച വ്യക്തി ആണ് ഞാൻ. Ente മരണം വരെ അമ്മയോട് ചേർന്ന് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ethu സങ്കടത്തിലും mathave എന്ന് വിളിക്കുമ്പോൾ ഞാൻ kripasanam മാതാവിന്റെ സാന്നിധ്യം അനുഭവിക്കാറുണ്ട് മാതാവ് ente കൂടെ ഉണ്ട് എന്ന് തോന്നാറുണ്ട്..
@sarcasticanimator44042 жыл бұрын
എന്തോരം പള്ളികളും അമ്ബലങ്ങളും ചുറ്റുമുണ്ട്, അവർക്കില്ലാത്ത എന്ത് പവർ ആണ് കൃപാസനത്തിലുള്ളത്. ബാക്കിയുള്ള ദൈവങ്ങൾ fake ആണോ???🤔അതോ കണ്ട ഉടായിപ്പു പള്ളിലച്ചന്മാർക്ക് കാശു ഉണ്ടാക്കി കൊടുത്താലേ ദൈവം കടഷിക്കുവുള്ളോ?
@NAGATO-w4s2 жыл бұрын
😄😄😄😄😄
@ryandavid33572 жыл бұрын
Addicted to out of focus. Really very informative session
@prameeladevi80052 жыл бұрын
💯
@gapps26112 жыл бұрын
7:20 എന്തു പൊട്ടത്തരം ആടെ... Catholic സഭയുടെ തന്നെ ആണ് latin ... ലോകത്തിൽ ഏറ്റവും വലിയ കാതോലിക്ക സഭ latin ആണ്... ലേശം ബോധം വേണ്ടെ?
@Greenlandsgarden4 ай бұрын
കുറ്റം പറയാൻ ആർക്കും സാധിക്കും..... അതിൽ കാര്യമൊന്നും ഇല്ല... കൃപാസനം അച്ഛന് നിങ്ങളുടെ ചാനലിന് ഉള്ളതിനെ ക്കാളും ഫോളവേഴ്‌സ് ഉണ്ട്.....
@leelaarjunan64263 ай бұрын
ഞാൻ ഒരു ഹിന്ദു മതം വിശ്വാസി ആണ്. കൃപാസനം അമ്മ മാതാവ് അടുത്ത് വന്നു പതർഥന നിയേഗം സാധിച്ചു തന്നു ഉണ്ട്. എൻെറ അനുഗ്രഹം തന്ന എന്റെ കൃപാസനം അമ്മ മാതാവേ ആയിരം നന്ദി ഉണ്ണി ഈശോ തീരുകുമാരൻ നേടു ആയിരം നന്ദി നമസ്കാരം ❤❤❤❤
@KapishDakini2 жыл бұрын
Kreupasanam mathave njangale katholane 🙏🏻
@usha67692 жыл бұрын
കൃപാസനതിൽ യാതൊരു വിധ തട്ടിപ്പും നടക്കുന്നില്ല വിമർശിക്കുന്നവർ അവിടെ പോയി നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുക . അന്ധവിശ്വാസം അനാചാരങ്ങൾ ഈ വക തട്ടിപ്പുകൾ ഒന്നും അവിടെ ഇല്ല. അവിടെ എന്താ നടക്കുന്നത് എന്ന് കണ്ടിട്ടോ കേട്ടിട്ടു പോലുമോ ഇല്ലാത്ത വ്യക്തികൾ ചാനലിൽ വന്നിരുന്നു എന്തൊക്കെയോ വിളിച്ചു പറയുന്നു. കഷ്ടം
ഇന്തൃയിലെ മുസ്ലീ൦ങളിൽ മഹാഭുരിപക്ഷവു൦ അന്തവിശ്വാസികളായ കുറാഫികളാണ് അതുപോലെ ക്രൃസ്തൃാനികളിലു൦ ഹിന്ദുക്കളിലു൦ മഹാഭൂരിപക്ഷവു൦ അന്തവിശ്വാസികളാണ്
@jabirdoha39132 жыл бұрын
അമിതമായാൽ അല്ല നിയന്ത്രിക്കേണ്ടത് ! മുളയിലെ നുള്ളണം!
@prajeethakuriakose61272 жыл бұрын
@@jabirdoha3913 അതാണ്.. 👌
@adeenaalis14992 жыл бұрын
True
@Ajmal3452 жыл бұрын
മതം വിറ്റ് ജീവിക്കുന്ന ഒരുപാട് പെർ സമൂഹത്തിൽ ഉണ്ട്.ജനങ്ങൾ ഗാഗ്രതെ
@christudasjoosayyan90582 жыл бұрын
I believe in kripasanam
@Dittoks122 жыл бұрын
😂
@magic_crown15542 жыл бұрын
Belivikkikko🤣🤣
@hnn49602 жыл бұрын
Amen
@santhoshsoloman11502 жыл бұрын
ദൈവമായ കർത്താവു അരുളി ചെയ്തിട്ടുണ്ട് എന്റെ നാമം നിമിത്തം നിങ്ങളെ ദുഷിക്കും പരിഹസിക്കും. സകല ദുഷ്‌വചനങ്ങ്ളുo പറയുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ. കുരക്കുന്നവർ മൈക്ക് കെട്ടി കുരച്ചോ.... ഹല്ലി വല്ലി...
@basilvlog7588 Жыл бұрын
🤣
@santhoshsoloman1150 Жыл бұрын
@@basilvlog7588 parihasi ethiyallo
@basilvlog7588 Жыл бұрын
@@santhoshsoloman1150 🙄
@santhoshsoloman1150 Жыл бұрын
@@basilvlog7588 🤔
@AkhiArun-xd1st8 ай бұрын
ഇതിൽ ആരും നെഗറ്റീവ് കമൻ്റ്സ് പറഞ്ഞിട്ടില്ല എന്നിട്ടും നിങ്ങൾക്ക് മനസ്സിലായില്ലേ.കൃപാസനപത്രം മരുന്നക്കാൻ ആരും പറഞ്ഞിട്ടില്ല.
@__SalmeeraJoseph__2 жыл бұрын
The intention of kreupasanam paper is to spread God's word and the blessings people have received, nobody has asked people to consume it or to do the things they do with it at kreupasanam, it's all personal believes or things people are doing, it's not costly or profitable. Ithu oke misinformation ahnu. Avde poyapo and karynagal in person arinjapo ahnu , this cleared for me.
@ronykochukudy6941 Жыл бұрын
I believe in kreupasanam.I have got blessing from mother mary.
@Noby5192 жыл бұрын
ആവേ മരിയ 🙏🙏🙏🥰🥰
@itakid.....58762 жыл бұрын
അത് ഒരു കച്ചവട സ്ഥലം അല്ല...... ഈ ട്രോളുന്ന ആളുകൾ ഒന്ന് അവിടെ ചെല്ലുക... അപ്പോൾ മനസ്സിലാകും .. അവിടെ എന്താ നടക്കുന്നത് എന്ന് ...
@amalraj49612 жыл бұрын
അന്ധത ബാധിച്ച ഒരു സമൂഹം തന്നെ ഇവിടെയുണ്ടെന്നതിൽ വളരെ ഖേദമുണ്ട്.
@antoniomancini21372 жыл бұрын
ലത്തീൻ സഭ അഥവാ റോമൻ സഭ ലോകത്തിലെ ഏറ്റവും വലിയ സഭയാണ്. ലോക ക്രിസ്ത്യാനികളുടെ പകുതിയിൽ കൂടുതൽ ജനസംഖ്യ ലത്തീൻ സഭയിലാണുള്ളത്. ഏകദേശം 122 കോടി വരും ലത്തീൻ സഭാ വിശ്വാസികൾ. സീറോ മലബാർ ജനസഖ്യാ വെറും 40 ലക്ഷം മാത്രം. സീറോ മലങ്കര 5 ലക്ഷം. ലത്തീൻ സഭ മത്സ്യത്തൊഴിലാളികളുടെ സഭയല്ല. മത്സ്യത്തൊഴിലാളികളും എല്ലാവിധ ജോലി ചെയ്യുന്ന ആൾക്കാരും ഈ സഭയുടെ ഭാഗമാണ്. എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ലത്തീൻസഭ. സീറോ മലബാർ സഭയിലും മത്സ്യത്തൊഴിലാളികൾ ഉണ്ട്. മത്സ്യബന്ധനം കേരളത്തിൽ മാത്രമാണ് മോശപ്പെട്ട തൊഴിലായി കണക്കാക്കുന്നത്. അത് മലയാളികളുടെ ഇടുങ്ങിയ ജാതി ചിന്തയിൽനിന്ന് വരുന്നതാണ്. ചാനലിൽ വന്നിരുന്ന് ഛർദ്ദിക്കുന്നതിന് മുമ്പ് "ലത്തീൻസഭ" അഥവാ "റോമൻ സഭ" എന്താണ് എന്ന് ഒന്ന് പഠിക്കുന്നത് നല്ലതാണ്.
@peterjaisonАй бұрын
❤❤ amme mathave ❤❤❤. Evare anugrahikane
@sajeevkmathai561516 сағат бұрын
I am strong believer of krepasanam
@infozone7872 жыл бұрын
കേരളത്തിൽ പണി ഇല്ലാതെ ഇരിക്കുന്ന ഒരുപാട് യൂത്ത് ഉണ്ട്... അവർ ഇങ്ങനെ ഓരോന്ന് കാണുമ്പോൾ എടുത്തിട്ട് അലക്കും... സ്വാഭാവികം...
@dreamshore92 жыл бұрын
ഏതു മതമായാലും വിശ്വാസം വിൽക്കുന്നിടത്തു ദൈവം അകന്നു നിൽക്കും ഒരിക്കലും ബിസിനസ് ആക്കാൻ പാടില്ലാത്തതു ആണ് ഇപ്പോൾ വലിയ business മതം, വിദ്യഭാസം, ആരോഗ്യം
@Samreplys2 жыл бұрын
പണ്ഡിതൻമാർ. ലോകത്തെ എന്തിനെപ്പറ്റിയും അറിവുള്ളവർ. മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്നതും ഒരു ജോലിയാണ് എന്ന് മനസ്സിലാക്കി തന്നവർ . സന്തോഷമുണ്ട് കാണാൻ കഴിഞതിൽ
ആദ്യം നിങ്ങളുടെ ആളുകളെ nannaku.. ഒന്നാതരം വർഗിയ ചാനൽ...
@Abbe.y2 жыл бұрын
Ajims you nailed the show...👏🏾👏🏾👏🏾
@prameeladevi80052 жыл бұрын
Out of focus ❤️
@Jesus-cz8cx2 жыл бұрын
നിന്റെ ദൈവമായ കർത്താവ് ഞാനക്കുന്നു ഞാൻ അല്ലാതെ നിനക്ക് മറ്റൊരു ദൈവം ഉണ്ടാ കുരുത് ബൈബിൾ പറയുന്നു
@kishorejacob6712 жыл бұрын
ഏക സത്യ ദൈവം യേശു മാത്രം ഹല്ലേലൂയാ
@muhammednishad16402 жыл бұрын
ഏക സത്യ ദൈവംالله
@Abcd-lb6su2 жыл бұрын
@@padiyath7173 അല്ലാഹുന്റെ പറി
@kishorejacob6712 жыл бұрын
@@padiyath7173 unda
@kishorejacob6712 жыл бұрын
@@RR-vp5zf allahu is not god he is just mere creation of Muhammad
@truthfinder26842 жыл бұрын
ജീസസ് 😍😍😍😍
@Brucelez2 жыл бұрын
ഒരു ദൈവ വിശ്വാസിക്ക് എന്തിനാണ് മാധ്യസ്ഥന്റെ ആവശ്യം...?
@Ajmal3452 жыл бұрын
ഒരു ആവശ്യവുമില്ല
@goahead71252 жыл бұрын
മനോഹരാ
@athulyasn-pj2ig Жыл бұрын
Kreupasanam sathyamann 🙏🙏
@rintuvarghese74703 ай бұрын
Jesus christ❤❤amma mother mary❤❤❤
@akashtk8712 жыл бұрын
Enik American president Avan njn kripasanam udampady cheyhdu njn rand dhivasathinulil enikadh labichu , pine peten anu urakathilnu eneetadh apalekum AA swapnam kazhinju , thankuu kripaaa aaaasanam
@ajcrayfm14052 жыл бұрын
🙏🙏🙏kreupasanam Amma Mathavu
@jacobvv41662 жыл бұрын
മതം, ജ്യോതിഷം, മുഹൂർത്തം, സ്ഥാനം കാണൽ, ഹോമിയോപ്പതി എല്ലാം അണ്ടവിശ്വാസമാണ്.
@rightway17972 жыл бұрын
ഹോമിയോപതിയോ 🤔, അപ്പോ ആരിഫ് ഹുസൈന്നോ.... ❓️
@sajeevks51902 жыл бұрын
@@rightway1797 pulli homeopathy okke nirthi
@oscsan91532 жыл бұрын
അലോപ്പതി ഡോക്ടർമാർ അവരുടെ മക്കൾക്കു ഹോമിയോ മരുന്നാണ് നൽകുന്നത്
@tintujosephtintu24524 ай бұрын
ലത്തീൻ സഭയുടെ പുറത്ത് നിന്ന് ഇതുവരെയും ഒരു മാർപാപ്പ ഉണ്ടായിട്ടില്ല
@videosstatusmallus97392 жыл бұрын
ട്രോൾ കണ്ടപ്പോൾ മനസിലായില്ല ഇതുകണ്ടപ്പോൾ മനസിലായി
@Stallion_10442 жыл бұрын
അടുത്ത episode മുടി കച്ചവടത്തെ കുറിച്ച് നടത്തുവാൻ ഉള്ള ധൈര്യം ഉണ്ടോ സൂടാപ്പി one ചാനെലിന്...
@ajingeorge54352 жыл бұрын
കൃപാസനം ന്യൂജൻ സഭയല്ല, ഇത്തരം മീറ്റിംഗിൽ / പ്രോഗ്രാംസിൽ ക്രിസ്ത്യൻസിനെ ഔൾക്കൊള്ളിച്ചു നടത്തുക. ഓരോ മതത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ആ മതത്തിലെ വിശ്വാസത്തിൽ ഉള്ളവരെ ചേർത്തുവാക്കുക. മീഡിയ one ചാനൽ ആരെങ്കിലും കാണാറുണ്ടോ? നിങ്ങൾക്ക് റേറ്റിംഗ് സ്ഥാനത്തു ഒന്നാമത് എത്താൻ ഇങ്ങനെ ക്രിസ്ത്യൻസിനെ misuse ചെയ്യരുത്. ഈ ചാനൽ ഇസ്ലാം മാനേജ്മെന്റിന്റെ അല്ലെ bro അപ്പോ അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. IS നബി നേരിട്ട് സ്ഥാപിച്ച ചാരിറ്റി സംഘടന അല്ലെ bros.
@johnck22852 жыл бұрын
Please go and make an enquiry then make criticism
@Dittoks122 жыл бұрын
The the criticism will increase 😂
@sajeevks51902 жыл бұрын
@@Dittoks12 🤣🤣🤣
@sajeevks51902 жыл бұрын
" പഠിച്ചിട്ടു ബീമര്ശിക്കു സുഹ്രുതെ" 😎
@rintuvarghese74703 ай бұрын
Emperior immanuel and kripsanam are entirely differnent adyam nalla pole padicanam.
@alantoamos19242 жыл бұрын
Jesus christ told those who prays with full belief with no doubt and pure heart will get what you asks retreat centres all across world teaches to who cant do it how to pray with full belief and pure heart
@MalluMinnati2 жыл бұрын
Yes, Jesus said pray to the Almighty God With full belief and not to pray to any Tom, Dick and Harry! He never said pray with the help of a mediator either. Nowadays, these so called ministries are mere money making agencies who know very well how to take advantage of people's beliefs!
@anunamjith6438 күн бұрын
Hail mary❤❤❤
@jencyjenu44872 жыл бұрын
Enik kure anugraham kittitund
@godsdream58482 жыл бұрын
Hail Mary
@mercygeorge151311 ай бұрын
Aarokje enthokke paranjalum kreupasanam amma avareyellam kreupasanam il ethikum. Athanu a kreupasanam amma🙏🙏🙏🙏🙏🙏🙏🙏
@thomasnellikkattil80712 жыл бұрын
അത് 100 ശതമാനം സത്യമാണ് Trollen മാർക്ക് ദൈവത്തെ അറിയാൻ ഇടയാകട്ടെ മാനുഷികമായി എല്ലാ കഴിവും സമ്പത്തും ഉപയോഗിച്ച് രക്ഷയില്ലാത്തവരാണ് ദൈവത്തിലാശ്രയിക്കാൻ വരുന്നത് കഴിവിലും സസത്തിലും മനുഷ്യൻ ദൈവത്തെ Troll u ന്നവരാകതിരിക്കട്ടെ
@rahulalakkadan141210 ай бұрын
അതെ... കാലുകൾ കിളിച്ചു വരട്ടെ.... കഷണ്ടി മാറട്ടെ എല്ലാർക്കും ഓണം ബമ്പർ അടിക്കട്ടെ...... എല്ലാരുടെ യും കൊറോണ യും ക്യാൻസറും.... താരനും പൈൽസ് ഉം മാറട്ടെ.... ആശുപത്രി അടച്ചു പൂട്ടി കൃപസനം ഉടമ്പടി മാത്രം പോരെ എന്തും നടക്കുമല്ലോ
ഇത്രയും വലിയ ഒരു മാധ്യമ സ്ഥാപനം ഇത്തരം ഒരു വാർത്ത ചെയ്യുമ്പോ എന്ത് കൊണ്ട് നിങ്ങൾക്ക് ആ കൃപആസനം ഡയറക്ടർ ആയ വിപി ജോസഫ് എന്ന വൈദികന്റെ ഒരു വിശദീകരണം കൂടെ കൊടുത്തു കൂടെ??? എങ്കിൽ ഒരു പൂര്‍ണ്ണത ഉണ്ടാകും..
@gapps26112 жыл бұрын
കൃപസനം അരച്ചു കുടിക്കാൻ അവിടെ പറയുന്നില്ല .അതു ഒന്നും ഇവർ പറയില്ല... കത്തി കൊണ്ടു ഒരാൾ suicide ചെയ്താൽ അതു കത്തി വിറ്റ കടക്കാരന്റെ കുഴപ്പം എന്നു ആണ് ajims ന്റെ വാദം...
@gapps26112 жыл бұрын
അതിനു കൃപസനം പത്രം അരച്ചു കുടിക്കാൻ അവിടെ പറയുന്നുണ്ടോ?
@MohammedAli-gt7fk2 жыл бұрын
ഒരു മുസ്ലിയാരുണ്ട് ഇതിലും വലിയ തള്ളു തള്ളുന്നത് കേട്ടിട്ടുണ്ട്
@usmankutty60822 жыл бұрын
ഇന്തൃയിലെ മുസ്ലീ൦ങളിൽ മഹാഭുരിപക്ഷവു൦ അന്തവിശ്വാസികളായ കുറാഫികളാണ് അതുപോലെ ക്രൃസ്തൃാനികളിലു൦ ഹിന്ദുക്കളിലു൦ മഹാഭൂരിപക്ഷവു൦ അന്തവിശ്വാസികളാണ്
@shihabvision87062 жыл бұрын
കാന്തപുരം ഗ്രൂപ്പ് ഫുൾ ഈ ഐറ്റം ആണ്..
@eliswafrancis6822 жыл бұрын
സഭയെ പറ്റി അറിയില്ലയന്നു മനസിലായി. ലാറ്റിൻ സഭ ചെറുതോ.
@dr.k.t.varughese31512 жыл бұрын
ഫലം കിട്ടാത്തവർക്കെല്ലാം ബൈബിൾ പ്രകാരം നാലിരട്ടി തിരികെ കൊടുപ്പിക്കുവാനുള്ള സത്വര നടപടി ഉണ്ടാകുമോ?
@gapps26112 жыл бұрын
True... കാതോലിക്ക സഭ യിലെ അല്ല എന്നും latin സഭ എന്നും മുക്കുവരുടെ ചെറിയ സഭ ആണ് latin സഭ എന്നും പറഞ്ഞപ്പോൾ ajims ന്റെ നിലവാരം മനസ്സിലായി
@jijuj28152 жыл бұрын
മീഡിയവൺ മേത്തന്റെ ചാനൽ ആണെന്ന് അറിയാം എന്നാലും പറയാൻ ആഗ്രഹിക്കുന്നു. കൃപാസനം പത്രത്തിന് അത്ഭുത സിദ്ധി ഉണ്ടെന്ന് ആരും അവകാശപ്പെടുന്നില്ല മറിച്ച് മരിയൻ ഉടമ്പടി അഥവാ പ്രതിജ്ഞ എടുക്കുന്നവർക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന സാക്ഷ്യങ്ങൾ മാത്രമാണ് പ്രസിദ്ധീകരിക്കാൻ കൊടുക്കുന്നത് അത് ചില വക്രബുദ്ധികൾ ട്രോൾ ഉണ്ടാക്കുന്നത് യഥാർത്ഥ സംഭവങ്ങൾ ആണെന്ന് രീതിയിൽ അവതരിപ്പിക്കുന്നത് നിങ്ങളുടെ നിക്ഷിപ്ത താൽപര്യം മാത്രം
@rishuntelokam2 жыл бұрын
വായിക്കാൻ ഭയങ്കര രസമാണ്
@frqfrq-k9k2 жыл бұрын
വിഡ്ഢി ആയിക്കോ വേണ്ട എന്ന് ആരും പറഞ്ഞില്ല .,ദൈവം ഏകനാണ് ആരാധന അവന്റെ മുമ്പിൽ മാത്രം എന്നാണ് ആദം മുതൽ... അവസാനപ്രവാചകൻ വരെ പറഞ്ഞത് അത്... ഓർമയിൽ വെക്കുന്നത് നല്ലതാ....ബ്രോ..
@266ameer2 жыл бұрын
😂 എന്നാൽ മഞ്ഞരമയിൽ പോയി നിറച്ചെഴുത്, കൃപാസനം നല്ല സുന്ദരമായ ആസനമാണ്, വൃത്തിയുണ്ട് etc…
Njan oru christian aanu. Vishuvasam unde.. But pathram athil aenikku vishuvasam ella.. But my mother have faith deep faith.. Njan athine chodhyam chaeyunilla bcz aendae mummy ku athu faith aanu, and in it she finds happyness.... Athu mattu aaraeyum upadravikunnum ellla... Pinne enthinu athine chodhyam cheyunnu.. Mathavum vishvasavum alla prashnam athu thaettaya reethiyil adukkunnathu kondannu.. Pathram charam aaki kalakki kudikkunnathu swayam kandaethunna thaettaya vishuvasam aanu..
@thecitizen879352 жыл бұрын
Kripasanam alappuzhakkarude muthanu
@amalraj49612 жыл бұрын
ഏത് ആലപ്പുഴക്കാരുടെ?
@ajitjoseph63682 жыл бұрын
Please don't give promotions to false KZbin Channels 🙏
@jijuj28152 жыл бұрын
ദൈവത്തേക്കാൾ ഗോത്ര നേതാവിന് പ്രാധാന്യം കൊടുക്കുന്ന ടീംസ് ആണ് മറ്റുള്ളവരെ ഉദ്ധരിക്കാൻ നടക്കുന്നത്
@mk8410mk2 жыл бұрын
എന്ന് ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനെ തന്നെ ദൈവം എന്ന് പറഞ്ഞു നടക്കുന്നവർ
@hamsahk45762 жыл бұрын
Jiju കുഞ്ഞാടെ താങ്കളുടെ ദൈവം ഏത് ഗോത്രത്തിൽപെടും കുരിശ് കാസ പുത്രാ 😄6 ആം നൂറ്റാണ്ടിന്റെ അവസാനം വന്നയാൾ ഗോത്രം എങ്കിൽ അതിന് മുൻപുള്ള നൂറ്റാണ്ടുകളിൽ വന്നവർ ഏത് ഗോത്രമായിരുന്നു ചാണക ശാഖാ കുരിശ് കുഞ്ഞാടെ
@Ajmal3452 жыл бұрын
മുസ്‌ലിംകൾ ആരാധിക്കുന്ന ദൈവം മനുഷ്യരുടെ ദൈവമാണ്.ആദമിന്റെയും മോഷയുടെയും യേശുവിന്റെയും ദൈവത്തെ
@unmaskingchristianity1142 жыл бұрын
യേശുവിന്റെ അച്ഛനായ യഹോവ ഇസ്രായേൽ ഗോത്ര ദൈവമാണ്..😆😆
@hamsahk45762 жыл бұрын
ലോക ഫ്രോടുകളായ ജൂതപ്പരിശകളാൽ ഇഞ്ചിഞ്ചായി തല്ലിച്ചതച്ചും കല്ലിലും മുള്ളിലും ചുട്ടുപഴുത്ത പാറക്കല്ലുകൾക്കുമീതെയും വലിച്ചിഴച്ച് മരത്തടിയിൽ ആണികൾകൊണ്ട് തന്റെ ദൈവത്തെ തറച്ചുവെച്ചു കൊന്നു എന്ന് വീബ്ബ് പറഞ്ഞ് നടക്കുന്ന jiju j,, സത്യത്തിൽ ആരാ നിന്റെ ദൈവം ലോക തെമ്മാടികളായ ജൂതാസൊ , നാണമില്ലേ നിനക്കൊക്കെ ഇങ്ങനെയൊക്കെ പറയാൻ ജൂതനെയും ചാണകം തീനികളെയും പൂജിക്കുന്ന കുഞ്ഞാടുകളെ ഏകനായ ദൈവത്തെ ആരാധിക്കുന്നവരോട് എന്തിനാണ് ഈ ചൊറിച്ചിൽ നിങ്ങളുടെ ദുർഗന്തം ഭൂമിയിൽ ഇനിയും പരത്തരുത് ആ വിഡ്ഢിത്തത്തിന് ലൈക്ക് ചൈയ്ത് മൊണ്ണക്കുട്ടന്മാരെ കഷ്ട്ടം, i2i news chanal വല്ലപ്പോഴുമൊക്കെ ഒന്ന് കാണു ദൈവത്തെ അറിയാം
@rileeshp73872 жыл бұрын
ദൈവത്തെ ആരും കണ്ടില്ല ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ട് അതും അന്ധവിശ്വാസം അല്ലേ സ്വർഗവും നരകവും ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ട് മരിച്ചവർ ആരെങ്കിലും തിരിച്ച് വന്നിട്ടുണ്ടോ
@ajitsaji80345 ай бұрын
Und
@dennisthomas89062 жыл бұрын
ചർച്ചക്ക് ഇരിക്കുന്നവർക്ക് സഭാസംവിധാനങ്ങളെ കുറിച്ചോ പരമ്പരാഗത കത്തോലിക്ക വിശ്വാസത്തെ കുറിച്ചോ ഒന്നുമറിയില്ല എന്ന് കൃത്യമായി മനസ്സിലായി. കത്തോലിക്ക സഭയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൻതോതിൽ തെറ്റുണ്ട് ലാറ്റിൻ കത്തോലിക്ക സഭ, സിറോ മലബാർ കത്തോലിക്ക സഭ, മലങ്കര കത്തോലിക്ക സഭ ഇവ മൂന്നും ആഗോളകത്തോലിക്കസഭയുടെ തന്നെ ഭാഗം ആണ്. തെറ്റുകൾ പറയുന്നത് കാണികളെ കൂടി തെറ്റുകളിലേക്ക് നയിക്കുകയെ ഒള്ളു. സഭയെ പേര് പറഞ്ഞു തരംതിരിക്കാൻ അവതാരകർ കാണിക്കുന്ന വിഭാഗീയചിന്താഗതി അത്യന്തം അപലപനീയമാണ്.
@SudeeshSubramanian2 жыл бұрын
I badly need to see these trolls. Thanks in advance !!
@spider4922 жыл бұрын
പേര് കേട്ടപ്പോൾ ഞാൻ വല്ല news പേപ്പറും ആണെന്ന് കരുതി.
@KapishDakini2 жыл бұрын
Good paper
@secondcomingj2 жыл бұрын
B̤i̤k̤e̤ ൻറെ സംഭവം, ഉണ്ടാക്കിയെടുത്ത ട്രോളാണെന്ന് തെളിഞു കഴിഞ്ഞു. പക്ഷേ ഇതിലെ തമാശ എന്താണെന്ന് വച്ചാൽ കൃപാസനത്തിൻറെ ട്രോൾ മുഖാന്തിരം തന്നെ ഇത് പരീക്ഷിക്കാൻ വേണ്ടി ധാരാളം ആളുകൾ അവിടെ വന്ന് ധാരാളം അനുഗ്രഹങൾ പ്രാപിക്കുന്നുണ്ട്. ̤അങനെ നിങൾ മുഖാന്തിരം അനേകർ യേശുവിനെ അറിയുന്നു. T̤h̤a̤n̤k̤s̤ t̤r̤o̤l̤l̤e̤r̤s̤.̤.̤
@watchingyou60782 жыл бұрын
Corona vanna tym il kripasanam patram adichu erakiyal mati airunu.. 🙏
@herefelix2 жыл бұрын
😂
@antushaji96292 жыл бұрын
Mediaone❤️
@dr.k.t.varughese31512 жыл бұрын
ഫലം കിട്ടാത്തവർക്കെല്ലാം ബൈബിൾ പ്രകാരം നാലിരട്ടി തിരികെ കൊടുപ്പിക്കുവാനുള്ള സത്വര നടപടി ഉണ്ടാകുമോ?
@muhammedhadi22172 жыл бұрын
Ajims 👌🔥
@muralikk6019 Жыл бұрын
Aasanam.dinapatharam.....manorogikal
@anilachristopher41112 жыл бұрын
Sathyamanu eniku anuphavam ondu pathram vechu prathichu enta ellakaryangalum sathichu
@mohanang89756 ай бұрын
Emperor Emmanuel ചർച്ച് 2012ൽ ലോകം അവസാനിക്കുമെന്ന് പറഞ്ഞിട്ടില്ല. എന്ന് അവസാനിക്കുമെന്നും പറഞ്ഞിട്ടില്ല. അവസാനിക്കാൻ സമയമായി എന്നേ പറഞ്ഞിട്ടുള്ളൂ.അതിനാൽ വിശുദ്ധിയോടെ ജീവിക്കണം, ദൈവകല്പനകൾ അനുസരിക്കണം പാപത്തിൽ നിന്ന് അകന്ന് ജീവിക്കണം, എന്തെന്നാൽ ലോകം അവസാനിക്കാൻ സമയമായി. അവിടെ ആരും സ്വത്ത് വിറ്റുകൊണ്ട് കൊടുക്കുന്നില്ല, അവരവരുടെ പേരിലാണ് വസ്തുക്കൾ വാങ്ങുന്നത്. അത് ആത്മീയമായി കൂടുതൽ വളരാൻ സാധിക്കും എന്നത് കൊണ്ടാണ് അതിനടുത്ത് വീട് വച്ച് താമസിക്കുന്നത്. നിങ്ങൾ പറയുന്നതുപോലെ അതൊരു കൾട്ട് ഗ്രൂപ്പ് അല്ല. അധികം താമസിക്കാതെ തന്നെ നിങ്ങൾക്ക് അത് ബോധ്യമാകും.
@aymen.11932 жыл бұрын
God only God .
@eliswafrancis6822 жыл бұрын
ഇതു ചെയ്യാൻ അവിടെ നിന്നും പറഞ്ഞോ. പേപ്പർ തിന്നാൻ
@gapps26112 жыл бұрын
കൃപസനം അരച്ചു കുടിക്കാൻ അവിടെ പറയുന്നില്ല .അതു ഒന്നും ഇവർ പറയില്ല... കത്തി കൊണ്ടു ഒരാൾ suicide ചെയ്താൽ അതു കത്തി വിറ്റ കടക്കാരന്റെ കുഴപ്പം എന്നു ആണ് ajims ന്റെ വാദം...
@eliswafrancis6822 жыл бұрын
നിങ്ങളും ഇവിടെ വരേണ്ടി വരും.
@RG21987 Жыл бұрын
😢
@nishasoorajmathew29192 жыл бұрын
Modhigiyodu paranjal nadakunna karyam..Modhijiyude ammayodu parayumo.Modhiji born from his mother.And we have to give full respect as his mother.But Mother never can do what Modhiji does.His power can be used only by him.Not through his mother.Or No use of going to his mother.But still she is very important person as she is the mother of Modhiji.Thats it.God never allowed anyone to pray to any one apart from him.Pleaae learn word of Godwhich is forbidden to u.If u follow priest,will reach where priest reach.If follow jesus,will reach where he reached