Suresh peters ന്റെ പാട്ടുകൾ ഇതിലെ വലിയ ഹൈലൈറ്റാണ്. അന്നത്തെ കാലത്ത്KZbin ഉണ്ടായിരുന്നു എങ്കിൽ വേറെ ലെവൽ ഹിറ്റായാനെ
@jasnanajeem91214 жыл бұрын
എന്നൊക്കെ ചിരിക്കാൻ വേണ്ടിയായിരുന്നു ഇവർഡെ films കണ്ടിരുന്നത്....പക്ഷേ ഇന്നിത് കാണുമ്പോൾ വേറെ എന്തോ ഒരു ഫീൽ ആണ്...aa പാട്ടുകളും ദിലീപിന്റെ കുസൃതി നിറഞ്ഞ expressions um okke..... Pinne ellarum !!!!❤️❤️
@akhilkumar19964 жыл бұрын
ipozhum manasile ettavum favourite malayalam film il onn - Punjabi house
@Babaki4 жыл бұрын
Thank you for posting this video
@fotrio5 жыл бұрын
Ente kireedathil oru ponthooval koodi.... Thank you L bug media for providing me such a Proudful opportunity to have mecartin sir in my frame
@musichealing3695 жыл бұрын
Congrats bro👍
@renjithkrishnamohan6475 жыл бұрын
🔥🔥🔥
@serenemeccartin17195 жыл бұрын
👌🏽👌🏽👌🏽
@lishaammu81125 жыл бұрын
🤩🤩👌👌
@manafmanaf16073 жыл бұрын
👍👍
@mellita_sandy85065 жыл бұрын
👌👌
@devavlogs54853 жыл бұрын
thanks for making that wonderfull movie😍
@jthn28973 жыл бұрын
Good movie..
@sangeethyuvi52152 жыл бұрын
സുരേഷ് പീറ്റർ... ആറാടിയത് - തെങ്കാശിപട്ടണത്തിലാണ് 🔥❤❤
@josethekkinedath48885 жыл бұрын
👍
@bbgroup78134 жыл бұрын
👍👍👍
@shareefkanam7824 жыл бұрын
Haneefa kka😍😍
@swaminathan13723 жыл бұрын
🙏🙏🙏
@tonystak4204 жыл бұрын
ഞാൻ ചപ്പാത്തി തിന്നാറില്ല
@tonystak4204 жыл бұрын
മെക്കാർട്ടിൻ ഉണ്ടായത് കൊണ്ടാണ് റാഫി രക്ഷപെട്ടത് എന്ന് റാഫിയുടെ ഇപ്പോഴത്തെ ഫിലിം കാണുമ്പോൾ മനസിലായി...
@SP-nh3xq4 жыл бұрын
റാഫി ഒറ്റയ്ക്കാണ് റിങ് മാസ്റ്റർ ചെയ്തതും 2 കൺട്രീസിന്റെ സ്ക്രിപ്റ്റ് എഴുതിയതും.ആ രണ്ട് പടവും സൂപ്പർ ഹിറ്റ്കളാണ്.ഇവർ രണ്ടുപേർ ഒരുമിച്ചു ചെയ്ത ചില പടങ്ങളും ഫ്ലോപ്പ് ആണ്.അങ്ങനെയാണെങ്കിൽ മെക്കാർട്ടിൻ ഒറ്റയ്ക്ക് പടം ചെയ്യുന്നില്ലല്ലോ.ആരെയും താഴ്ത്തി കെട്ടരുത്.
@ramov14284 жыл бұрын
നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളത്. പിരിഞ്ഞതിന് ശേഷം റാഫി രണ്ട് വലിയ ഹിറ്റുകൾ ഉണ്ടാക്കി. റാഫിയുടെ അഭിമുഖങ്ങൾ കണ്ടാൽ അങ്ങേരുടെ പടത്തിലെ ഹ്യൂമർ സെൻസ് എവിടുന്നാണെന്നു മനസ്സിലാവും. തമാശ പറഞ്ഞു ഫലിപ്പിക്കാൻ സ്വതസിദ്ധമായ കഴിവ് ഉള്ളയാളാണ് റാഫിയും ഷാഫിയും. ഇരുവരും സഹോദരന്മാർ. പോരാത്തതിന് സംവിധായകൻ സിദ്ധിഖിന്റെ അനന്തരവരും. സിദ്ധിക്കും ലാലുമൊക്കെ സിനിമക്ക് പുറത്തും തമാശ വഴങ്ങുന്നവർ. സംഭവം ബ്ലഡിൽ തന്നെയുണ്ട് എന്ന് ചുരുക്കം. മെക്കാർട്ടിനെ ഓഫ്സ്ക്രീനിൽ ഗൗരവത്തിലാണ് കണ്ടിട്ടുള്ളത്. സർവോപരി പുള്ളി സ്വന്തമായി പടമെടുത്ത് തെളിയിച്ചിട്ടുമില്ല.
@riyasva35793 жыл бұрын
Correct
@kiranmanojmathew59733 жыл бұрын
@@ramov1428 duos aayi cheytha vere level aakum
@hhhgyjg2 жыл бұрын
Humor rafi aanennu thonnunnu better Mecartinu kurach koodi story paramayi contribute cheyyunnundaavum