ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് എന്റെ വീട്ടിൽ നിന്നും ഒരു അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ കാണാൻ വളരെ ഭംഗിയുള്ള ക്ഷേത്രമാണ് അതുപോലെ നല്ല ശക്തിയും ഉള്ള ക്ഷേത്രമാണ് സ്റ്റെപ്പ് കയറി മുകളിൽ ചെല്ലുമ്പോൾ നല്ല ഐശ്വര്യമുള്ള ശ്രീകോവിലും ക്ഷേത്രവുമാണ് 🙏
Evade ente oru kuttukari und .10 year ayyi contact ila.evade aduthannu veedu...avalude perru aswathi ennannu .vittil oru chechi unnd.pine oru annanund Anil...ariyunnavar unndooo?