എത്ര നല്ല പ്രഭാഷണം കേൾക്കാൻ തുടങ്ങിയപ്പോ ആകാംഷ കേട്ട് കഴിഞ്ഞപ്പോ അറിവ് കേട്ടു kondirikkan നല്ല മധുര ഭാഷ്യം sir ന്റെ class ആയിരങ്ങൾക്ക് ഗുണമായി വരട്ടെ 🌹🙏🌹❤️
@prasadraghavan80134 ай бұрын
സാർ, തുടക്കം മുതൽ കണ്ണുകൾ നിറഞ്ഞു തുടങ്ങി, ഒടുവിൽ അണപൊട്ടിയൊഴുകിയ പ്രഭാഷണം, സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിനു വൈഡൂര്യം ,കാട്ടാറിനെന്തിനു പാദസരം എന്ന് കവി ചൊല്ലിയതുപോലെ ആയിരുന്നു സാറിന്റെ അത്യുഗ്രൻ പെർഫോമൻസ്, ഗുരുവിന്റെ അറിവുകൾ പകർന്നു നൽകുന്ന സൂപ്പർ സ്റ്റാർ അങ്ങ് തന്നെയാണ് ❤❤❤❤
@rajanipushparajan464328 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നല്ലൊരു പ്രഭാഷണം കേട്ടിരുന്നുപോവും പാദനമസ്കാരം ജി 🙏🙏🙏🙏
@SreedeviSreedevi-f8b10 ай бұрын
എനിക്ക് സാറിന്റെ പ്രസംഗം ഒരുപാട് ഇഷ്ട്ടം ആണ് 🙏🙏🙏ഗുരു ഓം
@sudhakarann.c502310 ай бұрын
സമാദരണീയനായ ശ്രീ സുരേഷ് പരമേശ്വരൻ നമസ്തേ 🙏 വളരെ വിഞ്ജാന പ്രധാനമായ സത്സഘം. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അതിലും ഉപരി മനസ്സ് നിറഞ്ഞു. സഹോദരൻ്റെ ആഗ്രഹം പോലെതന്നെ ശ്രീ നാരായണ പരമ ഗുരുവിന്റെ വചനാമൃതം പകർന്ന് വിളമ്പി അറിവിന്റെ നിറവ് ആയ സേവകൻ ആയി ദീർഘകാലം ആഴണം വാഴണം സുഖം 🙏
സാർ എന്റെ നാട്ടുകാരൻ ആണ് ഞാൻ കണ്ടിട്ടുണ്ട് എന്റെ ഗുരു മാന്തിരത്തിൽ
@sujatharajappan69114 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേനമാ 🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉
@lethaprasad10673 ай бұрын
❤q🙏🙏🙏
@suprabhamani24479 ай бұрын
Mr.Suresh Parameswaran Sir , you are so great, I have no words to describe about you . Your words are so clear sharp and Godly for me . Where you from , your parents are blessed to have a son like you .Guru’s blessing to you always. 🙏
@MiniVinod-dw2vm9 ай бұрын
താഴെക്കിടയുള്ളവരെ സാമ്പത്തികമായി ഉയർത്തികൊണ്ടുവരണ്ടേ. പഠിക്കാൻ help ചെയ്യണം. ജാതിമതാഭേദമന്യേ ഓരോ sndp കീഴിലും സർവ്വേ നടത്തി പാപ്പരായവരെ കണ്ടുപിടിച്ചു സഹായവും കൗൺസിലിങ് വേണ്ടവർക്ക് അതും നൽകി ഉയർത്തികൊണ്ട് വരണം 🙏
@prakashvasu15328 ай бұрын
Guru ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐
@omanakr73010 ай бұрын
Very valuable speech... Thank you so much.. God bless you..
@sujatathampi34110 ай бұрын
Thank you sir
@geetharaju169310 ай бұрын
🙏🙏🙏 Sir.. 🙏🙏🙏. Om sreenarayana parama guruve namaha.. 🙏🙏🙏🙏
@ramanipt919210 ай бұрын
നമസ്തേ സർ 🙏🙏 എനിക്കും ഗുരുവിന്റെ ധർമ്മം പ്രചരിപ്പിക്കാൻ തോന്നുന്നു!!! എത്ര സത്യമായ വസ്ത്തുതയാണ് സർ പറയുന്നത്... ലോകം മുഴുവൻ ആരാധിക്കു ന്ന ബ്രഹ്മ ലീനനായ ഗുരുവിനെ അറിയുന്നു താങ്കൾ ധർമ്മം പ്രചരിപ്പിക്കു🙏.... സോദര ത്വവേന വാഴുന്ന മാതൃക സ്ഥാനം ആവട്ടെ ഇവിടം
@LakshmiRajan-ds9iw10 ай бұрын
Om Sree Narayana parama gurave namah:🙏🙏🙏
@lethamol31597 ай бұрын
ഓരോ ശാഖാ അഗങ്ങളിലെ കുറവു പരഹരിക്കാൻ വേണ്ട നടപടികൾ എത്രയും വേഗം മേലധികാരികൾ സ്വീകരിച്ചു മുന്നോട്ടു പോയാൽ സ്വാമിയുടെ കഷ്ടപ്പാടുന് ഒരു ദക്ഷിണിയാകും
@salimpn10389 ай бұрын
വെള്ളിപ്പിളിയാണ് ഞാൻ ഈഴവനാണെന്ന് ചങ്കുറ്റത്തോടെ പറയാൻ പഠിപ്പിച്ചത് ഒരു പൊട്ട കാറും ആറായിരം രൂപ ണ്ടായിരുന്ന SNDP യോഗത്തെ ലോകത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയായി വളർത്തിയത്
Sir നമസ്തേ സാറിന്റ പാദത്തിൽ ഒന്നു തൊട്ടു നമസ്ക്കരിക്കാൻ തോന്നുന്നു. ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏
@LeelammaKN-pm5pq10 ай бұрын
Namasthe
@smithapraveen4010 ай бұрын
🙏🙏🙏👍👏🎉
@salimpn103810 ай бұрын
ഡൽഹി നിവാസികളായ ഈഴവജന നിവാസികൾക്ക് നമസ്ക്കാരം
@shincesanish275510 ай бұрын
🙏🙏👍🏻🎉
@jagadeeshpr158310 ай бұрын
❤❤❤❤
@ajitaajay128810 ай бұрын
❤🙏🙏🙏🌹
@ushamohan452510 ай бұрын
🙏🙏🙏
@sugadhammab10 ай бұрын
Sree narayana parama gurave nama
@sudhareghu73010 ай бұрын
🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌👌
@rekhaa15749 ай бұрын
🙏🙏😂❤️🥰👍👍👍👍👌👌👌ഗുരുവേ നമഃ ♥️♥️♥️♥️
@ashavijayan88229 ай бұрын
😮😮😮😮😮😮😮
@sudhalachu604710 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ
@DAFFODILS94310 ай бұрын
എനിക്ക് താങ്കളോട് ബഹുമാനം ഉണ്ട്. പക്ഷേ വെള്ളാപ്പള്ളി യോട് നല്ല താല്പര്യം ഇല്ല. ഈഴവർ എന്ന് പറഞ്ഞു പുളകം കൊണ്ടത് കൊണ്ട് മാത്രം കാര്യം ഉണ്ടൊ . വിശന്നു വല്യയുന്നവർക് ഭക്തി വരുവോ . ഈ സമുദായത്തിൽ എത്രയോ ആളുകളാ നരകിക്കുന്നതു. . മാനസികമായും ശരീരികമായ്യും . ഒക്കെ. ..ഹിന്ദു സമൂഹത്തിൽ എല്ലാവും കൂടുതൽ സൂയിസൈഡ് ,. ഡിവോയ്സ് ഒക്കെ ചെയ്യുന്നത് നമ്മളല്ലേ . .ഒരു വീട്ടിൽ ഒരു പ്രശ്നം ഉണ്ടങ്കിൽ പള്ളിലെ അച്ഛമാണ് ഒക്കെ ചെയ്യുന്ന പോലെ ഒരു കൗൺസിലിങ് ഒക്കെ ആർകെങ്കിലും ഒക്കെ ചൈയ്തൂടെ . ഫിനാഷ്യൽ സപ്പോർട്ട് ഒക്കെ കൊടുക്കാലോ. .. കോട്ടയം ,കുട്ടനാടൊക്കെ നല്ല പ്രവർത്തകർ ഉണ്ട് . . പക്ഷെ ഭക്തി യ്യും യുക്തിയും ഇല്ലാത്ത സമ്പത്തികം മാത്രം നോക്കി ജീവിക്കുന്ന ശാഖ ഭാരവാഹികൾ ഒരുപാടു ഉണ്ട് . . ആരെങ്കിലും ഒന്നു നിയന്ത്രിക്കാൻ ഉണ്ടാറുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു . ഭാഗവാനോട് പ്രാർത്ഥിക്കുന്നു.
@AdhiraRaj-o9rКүн бұрын
😊
@baburjand93798 ай бұрын
ഈഴവർ എന്ന പേര് ഉഴവർ എന്ന പേരിൽ നിന്നും ഉണ്ടായതാണ്.. ഉഴവർ എന്ന് വെച്ചാൽ കൃഷിക്കാരൻ എന്നാണർത്ഥം.. ഇന്ന് ലോകത്ത് ഏറ്റവും മഹത്വമുള്ള തൊഴിൽ കൃഷി ആണ് എന്ന് മഹാത്മാവായ തിരുവള്ളവർ എഴുതിയ തിരുക്കുറൽ പറയുന്നു.. എന്നാൽ നൂറിൽ ഒരാൾ മാത്രമേ കള്ള് കച്ചവടം ചെയ്യുന്നുള്ളൂ കള്ളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നുള്ളൂ. ഇവരുടെ കുലത്തൊഴിൽ മദ്യം ഉണ്ടാക്കുക വിൽക്കുക ഇവയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല. ഇഴവ ഒരു ശതമാനത്തിൽ താഴെ മാത്രമേ അതിൽ ഏർപ്പെട്ടിട്ടുള്ളൂ.. അതിൽ കൂടുതൽ വൈദ്യന്മാർ ഉണ്ട് അധ്യാപകരുണ്ട് മറ്റ് തൊഴിലുകൾ ചെയ്യുന്നവർ ഉണ്ട്.. വെള്ളാപ്പള്ളി പറഞ്ഞത് ഗുരുവിനോടുള്ള നിഷേധം കൂടിയാണ്... ഈഴവരുടെ അഭിമാനത്തെ ഇടിച്ച താഴ്ത്തുന്നതാണ്..
@kings636510 ай бұрын
THETTU PATTIYATH ARKA NAMUK,,,, 🙏🙏🙏
@rajanidevikarthiyayini1810 ай бұрын
Gurudevanugraham kittiya Mahan
@indiravijayan887910 ай бұрын
നമ്മുക്ക് ഓരോരുത്തർക്കും ധർമ്മ പ്രചാരകൻ ആകാം
@kings636510 ай бұрын
நமஸ்தே🙏🙏
@vijayann59929 ай бұрын
Our union convener
@padminithulasi687810 ай бұрын
നമസ്കാരം സർ sree നാരായണ parama guruve namah
@MiniVinod-dw2vm9 ай бұрын
😂😂❤
@rajanidevikarthiyayini1810 ай бұрын
Gurudevanugrham kittiya bhagyavan
@kings636510 ай бұрын
அவி யல் A VILAMPIYAYTH BEAUTIFUL 😁😁😁
@VishnuDas-pz3ff10 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ വളരെയേറെ ഉൾക്കാഴ്ച തരുന്ന പ്രഭാഷണം ഒരു പ്രഭാഷണം കേട്ടതുകൊണ്ട് ഗുരു എന്തെന്ന് അറിയാൻ കഴിയില്ല ഗുരു എന്തെന്ന് അറിയണമെങ്കിൽ ഗുരുഗതികളുടെ വ്യാഖ്യാനം പഠിക്കണം അല്ലാതെ ഭാഗവതം പാരായണം ചെയ്താൽ പോരാ വലുതായതിനെ ചെറുതായി കാണുകയും ചെറുതായതിന് വലുതായി കാണുകയും ചെയ്യുന്ന അവസ്ഥ മാറണം
@baburjand93798 ай бұрын
ഭാഗവതം പാരായണം ചെയ്താൽ അതിന്റെ ഉള്ളിലെ തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും നമ്മൾ മനസ്സിലാക്കണം.. അത് വേദങ്ങളുടെയും ഉപനിഷത്തുകളുടെയും സാരാംശമാണ്.. അത് മനസ്സിലാക്കാതെ വായിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല
@ChandranKutty-pn6wp9 ай бұрын
❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@MiniVinod-dw2vm9 ай бұрын
രുദ്രാക്ഷം ഭഗവാൻ ശിവൻ ധരിച്ചിട്ടില്ലേ. ഉണ്ട്. എനർജി store ചെയ്യാൻ വേണ്ടിയാണു.. രുദ്രാക്ഷത്തിന് മാഹത്മ്യമുണ്ട്. പക്ഷെ അതിനും നമുക്ക് സാമ്പത്തികം വേണ്ടേ. ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടി ജോലിചെയ്യുന്നവർക്ക് ബാക്കി കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുമോ. 🙏ആകാം. തെറ്റില്ല 🙏