പ്രണാമം ഗുരോ എത്ര വലിയ തിരിച്ചറിവാണ് അങ്ങ് പകർന്ന് നൽകുന്നത്. അങ്ങയെപ്പോലൊരാളുടെ ശിഷ്യനാവാൻ കഴിഞ്ഞെങ്കിൽ
@wheelsgold9806 Жыл бұрын
ള്ളതിന്റെ ഉള്ളിലൊരു ഉള്ളവൻ ഉണ്ട് അല്ലേ ? അതാണ് ഉള്ളത് നിങ്ങൾ അകത്തേക്ക് ( ഉള്ളിലേക്ക് )നോക്കിയാൽ നിന്റെ ജീവന്റെ ഉണ്മത്വാ ത്തിൽ (ഓക്സിജനെന്ന )വായുവിലൂടെ ദൈവം സൃഷ്ട്ടാവ് നിങ്ങളിൽ നിലകൊള്ളുന്നു !
@shareefpoozhitharashareefb7100 Жыл бұрын
മഹാ സത്യം
@SonuSonu-gw1by4 жыл бұрын
സദ്ഗുരു ഒരു ഞാൻ പറഞ്ഞു തന്നതുപോലെ നിങ്ങൾ പറഞ്ഞിരിക്കുന്നു 😊supar
@indirabai99594 жыл бұрын
നമസ്കാരം സദ്ഗുരു. എനിക്ക് ജീവിതം വളെരെ പ്രയാസമാണ് ശ്വസനപ്രrമായ വിഷമമാണ് എനിക്ക് വീട്ടുകാരുടെ ഒരു ശല്യമാണ് എന്ത് ചെയ്യും മാർഗമാണ് vandath.
@balannair96874 жыл бұрын
Thank you Sadguru for giving this knowledge
@abhinavck3470 Жыл бұрын
Namaskaram.sadhuru
@Shivashakthi14053 жыл бұрын
Pranamam Guru Amme
@rajank36114 жыл бұрын
ഗുരോ വന്ദനം ❤❤❤
@nandanakrishna19204 жыл бұрын
പ്രണാമം ഗുരു
@vatakkayilravindran2264 Жыл бұрын
You have to give clear knowledge about universe
@sjbmusicfactory54832 жыл бұрын
It's really awesome 🥰
@sukumarankv53274 жыл бұрын
വന്ദനം
@wolfcombai10124 жыл бұрын
Nammal thanneyaan deivathe srishtticheth. ( you asked me who is creating the god concept., it was created by human beings !) 🙏
@sheejajayaraj90204 жыл бұрын
🙏🙏🙏very good
@vinayanchovva64364 жыл бұрын
പൂജ്യത്തെ വലുതാക്കിയാൽ പ്രവഞ്ചം മൂഴുവൻ അതിന്റെ ഉള്ളിലാക്കാം ചെറുതാക്കിയാൽ ഒന്നുമില്ല
@ambikaambika6875 Жыл бұрын
ഓം പൂർണ്ണ മദ: പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണ മുദച്യുതേ പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ
@sindhuindhu31964 жыл бұрын
yes well don
@sarasammag90632 жыл бұрын
👌👌👌👍🔥
@vijayankrishnan17174 жыл бұрын
Thanks
@vijayanb57824 жыл бұрын
Very good
@vaisaghusarma4 жыл бұрын
Good sensible and deep in
@divyanathankottayam8547 Жыл бұрын
👍👌🙏🙏🙏
@balanck72703 жыл бұрын
ഈ പ്രപഞ്ചത്തെപ്പറ്റി ഇപ്പോൾ ജീവിച്ചിരിക്കുന്ന ആർക്കും അറിയില്ല അതാണു് സത്യം?
@7thsense83 Жыл бұрын
അത് നമുക്ക് എങ്ങനെ അറിയാം 😍
@abukp264 Жыл бұрын
പ്രപഞ്ചത്തെപ്പറ്റി മുഴുവൻ അറിയുന്ന മനുഷ്യൻ ഉണ്ടാവില്ല എന്നാൽ മനുഷ്യന് പ്രപഞ്ചത്തെ നിയന്ത്രിക്കാനാവും😊
@zakairki45734 жыл бұрын
Right voice and good translation.
@sindhu.knampoothiri7918 Жыл бұрын
ഇംഗ്ലീഷിൽ കേൾക്കുമ്പോൾ നമുക്ക് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്. പക്ഷെ ഈ translation സുഖകരമാവുന്നില്ല. സാധാരണക്കാരിൽ Confusion ഉണ്ടാക്കുന്നു
@MusicLover-ez1km4 жыл бұрын
🙏
@gokulgokulgk69354 жыл бұрын
Namaste guruve sharanam
@adarshadhi16354 жыл бұрын
❤️
@bijutk84354 жыл бұрын
🙏 Namaskaram sadhguru
@vishnumohananpillai41873 жыл бұрын
❤❤❤❤❤🙏🙏🙏🙏
@sarangadharanvasanthakumar28509 ай бұрын
Sir The thrimururthies was not able to explain then how Sadhguru explain its answer. 😳 Actually those know the answer will not try to explain because they are in that stage in which there is nothing in the universe which he is not part of him .There for they don't want to explain because he knows that he is in every thing ,like Sri krishna shows his visharupam to Arjuna.
@anasadora11193 жыл бұрын
'അന്ധം തമഃ പ്രവിശന്തിയേ സംഭൂതിമുപാസതേ തതോ ഭൂയ ഇവ തേ തമോ യ ഉ സംഭൂത്യാം രതഃ ' ( നശ്വരങ്ങളായ ദേവ പിതൃ മാനവാദികളെ ഉപാസിക്കുന്നവർ അജ്ഞാനമാകുന്ന ഘോരാന്ധകാരത്തിൽ പതിക്കുന്നു. അവിനാശിയായ പരമാത്മാവിനെ കുറിച്ച് മിഥ്യാഭിമാനത്തോട് കൂടി ഇരിക്കുന്നവരും ഘോരാന്ധകാരത്തിൽ തന്നെ പതിക്കുന്നു). (ഈശാവാസ്യോപനിഷത്ത് 12 )
@sanithkumar42664 жыл бұрын
ചോദ്യം എന്തോ,, ഉത്തരം എന്തോ,,
@rajeevk.s98144 жыл бұрын
🙏🙏🙏🌹🌹🌹🌷🌷🌷😍😍😍
@alphyjohnson38173 жыл бұрын
Pls English
@biju8713 Жыл бұрын
👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
@binuskaria8980 Жыл бұрын
Is God male? 🙄
@arjunsurendran6014 жыл бұрын
daivam verum concept aanu.daivam onnilla.innu ee kanunna jeevachalangal undayath parinamathiloode aanu.sathyam aaya karyam aanu parinamam
@Sp_Editz_leo104 жыл бұрын
പരിണാമം എങ്ങനെ ഒന്നു പറഞ്ഞു തരുമോ.
@rahulraj.88634 жыл бұрын
@@Sp_Editz_leo10 യൂട്യൂബിൽ കയറി പരിണാമം എന്ന ദൃശ്യ വിസ്മയം -സി ,രവിചന്ദ്രൻ എന്ന സേ൪ച്ച് ചെയ്യൂ ക, പരിണാമം പൂർണ മായി വിശദീകരിക്കുന്ന നല്ല പ്രഭാഷണങ്ങൾ ധാരാള൦ കിട്ടു൦
@bikkuwisdom4 жыл бұрын
I suggest you to read the book Siddha Vedam from siddha samaj in Vadakara. visit siddha samaj website, find the phone number and order the book and read it.
@7thsense83 Жыл бұрын
@@rahulraj.8863 അല്ലാതെ താങ്കൾക്ക് 😍 പറഞ്ഞുതരാൻ അറിയില്ല
@wheelsgold9806 Жыл бұрын
ദൈവം ഇല്ല സർവ്വതിലും അല്ലാതെ ഒരു കേൾവിയും ചലനങ്ങളും ഇല്ല ദൈവത്തിൽ നിന്നുള്ള കേൾവിയും ചലനങ്ങളും അല്ലാതെ
@anasadora11193 жыл бұрын
"ഹിരണ്യഗർഭഃ സമവർത്ത താഗ്രേ ഭൂതസ്യ ജാതഃ പരിതേക ആസിത് സദാധാര പ്യഥിവീം, ദ്യാമു തേമാം കസ്മൈ ദേവായ ഹവിഷാ വിധേമാ " (ആദിയിൽ ഹിരണ്യഗർഭൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സകല ഭുവനങ്ങളുടേയും അധീശാധികാരി. അവൻ ഭൂമിയേയും സ്വർഗത്തേയും അതതു സ്ഥാനങ്ങളിൽ സ്ഥാപിച്ചു. അവനിൽ നിന്നാണ് സർവ്വ ചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവൻ അവൻ്റെ കൽപ്പനകൾ അനുസരിക്കുന്നു. അതിനാൽ അവനു മാത്രം ഹവിസർപിക്കുക.) (ഋഗ്വേദം 10: 121:1).