ഒരാളെ വേദനിപ്പിക്കാൻ ആർക്കും കഴിയും, എന്നാൽ ചിരിപ്പിക്കാൻ, സന്തോഷിപ്പിക്കാൻ വളരെ കുറച്ച് പേർക്കേ സാധിക്കൂ. ഒരു വലിയ നഷ്ടം തന്നെയാണ് നമുക്ക്🙏🙏🙏🙏
@rainflowerkid Жыл бұрын
തമാശയോടെ ജനിച്ചു ജീവിച്ചു മരിച്ച കലാകാരൻ ... 😅😅🤣😂🥲😪😭😭😭
@sooraize Жыл бұрын
കേട്ടിട്ട് കണ്ണു നിറയുന്നു! Rest in peace 🙏
@rajannair9916 Жыл бұрын
ഇന്നച്ചൻ ഇല്ലാത്ത മലയാള സിനിമ ലോകത്തെ കുറിച്ച് ഓർക്കാൻ വിഷമം തോന്നുന്നു. പ്രത്യേകിച്ച് തൃശൂർ കാർക്ക്. അതുപോലെ തന്നെ ഫിലോമന ചേച്ചിയും. രണ്ടാളുടെ നാടൻ ഭാഷ ബഹുരസമാണ്.
@jaleelvadakkethil2153 Жыл бұрын
ഹൃദയത്തില് കൊള്ളുന്ന നർമ്മം... ആദരാഞ്ജലികൾ
@mohammedafsalmokkath4271 Жыл бұрын
പ്രഗൽഭന്മാരുമെല്ലാം ഒരുമിച്ച് പഠിച്ച innochen,ചിരിച്ചും ചിന്തിപ്പിച്ചും മലയാളികൾക്കിടയിൽ കൂടിട്ട് എത്രയോ കാലങ്ങൾ ...ഇന്ന് aa സ്വർണ്ണ കളർ ജുബ്ബയുമിട്ട് കിടക്കണത് കണ്ടപ്പോൾ കരച്ചിൽ അടക്കാൻ പറ്റില്ല ,ഒരു തവണ മാത്രെ aa മുഖത്തേക്ക് നോക്കിയുള്ളൂ കൂടെ ഉണ്ടായിരുന്ന സഹതാരങ്ങൾ വരെ കരയുന്നു ,പ്രണാമം 🙏🙏🙏
@Akhilbuilder123 Жыл бұрын
Epic!!! Innocent chettan maricha sankadam adheham thanne maatum pole aan... ee videos kaanumbol😊