രാധാസിന്റെ പരസ്യത്തിൽ വരുന്ന ഒരേയൊരു ആണ് ഞാനാണ് || Club Studio with Baburaj || RJ Raghav

  Рет қаралды 73,519

Club FM

Club FM

Күн бұрын

Пікірлер: 53
@VMMurali-t9e
@VMMurali-t9e 5 ай бұрын
ആലുവക്കാർക്ക് നല്ലപോലെ എല്ലാം അറിയാം. ആരും മറന്നി ട്ടില്ല.
@importedsense2740
@importedsense2740 Жыл бұрын
Babu raj ❤
@jeromvava
@jeromvava 9 ай бұрын
Very good 💯
@surendrankk8363
@surendrankk8363 Жыл бұрын
ഇപ്പോൾ ഇവനെ പോലുള്ളവനാണ് മലയാള സിനിമയുടെ മുഖം. മലയാള സിനിയുടെ നിലവാരം എത്രയെന്ന് മനസ്സിലാക്കാൻ ഇത് തന്നെ ധാരാളം
@alexjo6491
@alexjo6491 Жыл бұрын
ഗുണ്ടായിസവും ചായ അടിയും ആയിട്ട് നടന്നവന്മാർ രാജ്യം ഭരിക്കുന്നു ..ബലാത്സംഗികൾ MP ആകുന്നു..പിന്നെയാണ് ഒരു സംഘടനാ നേതാവ്
@navneetbalakrishnan7017
@navneetbalakrishnan7017 Жыл бұрын
Enitt podo. He is a really good actor. Chathupoyavare konduvannu cinema elpikkan pattuo.😂
@surendrankk8363
@surendrankk8363 Жыл бұрын
​@@navneetbalakrishnan7017 എന്താല്ലേ, ആലുവയിലെ ക്വട്ടേഷൻ കാരനും ഫാൻസായി'' താങ്ങാൻ ആളായി. ഒന്നും പറയാനില്ല.ഞാൻഎണീറ്റു പോകുന്നില്ല
@shanushanu1996
@shanushanu1996 Жыл бұрын
അയാളെ കുറ്റം പറയാൻ നൂറ് ആളുണ്ട് പക്ഷേ അയാൾ LLB യ്ക്ക് ഒന്നാം റാങ്ക് കാരൻ ആയിരുന്നുഎന്നത് എത്ര പേർ പറയും? ഒരാളെ കുറ്റം പറയാനും ബ്രാന്റ് ചെയ്യാനും മോശക്കാരനാക്കാനും നമുക്ക് ഒരു പ്രത്യേക ഹരമാണ്! പാവം ജീവിച്ച് പൊയ്ക്കോട്ടെ!
@Nakedtruthalways
@Nakedtruthalways 9 ай бұрын
He is saying his heart, realistic without any inhibition. That too with the difficulties he faced. So how he should present more to be a good person. Are you a good guy. No, because you see fault in everyone except you.
@subinsali1089
@subinsali1089 7 ай бұрын
Interviewer question 🔥 good answer
@rahulullas6583
@rahulullas6583 Жыл бұрын
32:10 lalettante aa fight orikikum marakan patila....qualisil ninnu odi vannu oru chavitundu pinne baburajettanu nilathu nilkan time kittitila😅
@NoushadAli-bl9bq
@NoushadAli-bl9bq Жыл бұрын
Good 👍
@kratozzzz86
@kratozzzz86 Жыл бұрын
❤❤
@Water_jet
@Water_jet Жыл бұрын
അടി കിട്ടിയ നടൻ മോഹൻലാൽ ( അവസാനം ലാലേട്ടൻ വായിൽ ഒരു പിടി പൈസേം തിരുകി വച്ചു പോവാൻ പറഞ്ഞു )
@manukm6497
@manukm6497 Жыл бұрын
mani
@minipn8024
@minipn8024 Жыл бұрын
Best sanghadana
@anandubiju8129
@anandubiju8129 Жыл бұрын
Thumbnail kaanunna content ethra minute il aanu ??
@thankgodsecret4973
@thankgodsecret4973 Жыл бұрын
35:25
@bb6p113
@bb6p113 Жыл бұрын
Puthri Raj
@arunvenattu
@arunvenattu 7 ай бұрын
Kalabhavan Mani
@hemaun9478
@hemaun9478 Жыл бұрын
Abu Salim ne kondornam
@SageerkaipasKaipas-ci2ek
@SageerkaipasKaipas-ci2ek Жыл бұрын
ബാബുരാജിന് ഇടി കിട്ടിയാ സ്ഥലങ്ങൾ ഇടുക്കി - മുന്നാർ - അടിമാലി ബാബുരാജ് സിനിമയിൽ വന്നത് കൊലപതാക കേസ്സുമായി സിയാദ് കോക്കർ - മൈമുൺ - ലുലു സിനിമ ഓണർ തിയ്യറ്റർ (കോ കോഴ്സ് ഫിലിം സ് ഓണർ (ഫാസിലിന്റെ ബന്ധും- ഫഹദ് ഫാസിലിന്റെയും )😂/
@coffediaryz1855
@coffediaryz1855 5 ай бұрын
ഞാൻ കേട്ടിട്ടുണ്ട് അടിമാലി ഇടി.. ഞാൻ അടിമാലിയാണ് 😄
@NoushadAli-bl9bq
@NoushadAli-bl9bq Жыл бұрын
Noushadali drvng school
@NoushadAli-bl9bq
@NoushadAli-bl9bq Жыл бұрын
Good 👍
@sreejith545
@sreejith545 4 ай бұрын
ഇത്രേം നന്നായി ചോദ്യങ്ങൾ ചോദിക്കുന്ന നിന്നെ എന്തിനാടാ മറ്റേ നടൻ വേണ്ടാത്ത വർത്തമാനം പറഞ്ഞത്
@Water_jet
@Water_jet Жыл бұрын
മൊട്ട രാജേന്ദ്രന്റെ മുടി പോയ കഥ വേറെ ആയിരുന്നല്ലോ ഒരു ഫൈറ്റിങ് സീനിൽ ഒരു ഓടയിൽ വീണപ്പോ എന്ന് 🤔🤔🤔🤔 കഥ മാറിയോ 🥱
@leebaleeba123
@leebaleeba123 Жыл бұрын
അതെ,, 😂
@kappithanchakkakuruvi1159
@kappithanchakkakuruvi1159 Жыл бұрын
AARAAN AAA NADAN
@thankgodsecret4973
@thankgodsecret4973 Жыл бұрын
തിലകൻ
@sarathsarath4190
@sarathsarath4190 Жыл бұрын
​@@thankgodsecret4973 തിലകൻ ചേട്ടനെ ഒതുക്കിയതിനെതിരെ സംസാരിച്ചതിനാലാണ് ബാബുരാജിനെ അമ്മയിൽ നിന്ന് പുറത്താക്കിയത്. ആ ബാബുരാജ് ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല
@thankgodsecret4973
@thankgodsecret4973 Жыл бұрын
@@sarathsarath4190 അല്ല.. ബാബുരാജ് പറയുന്ന meeting ൽ തിലകൻ ആണ് പ്രശ്നമുണ്ടാക്കിയ ആൾ.. Agreement sign ചെയ്ത് അഭിനയിക്കരുത് എന്ന് പറഞ്ഞിട്ട് തിലകൻ തന്നെ അങ്ങനെ പോയി അഭിനയിച്ചു.ആ meeting ൽ ആണ് ദിലീപ് കൈ ചൂണ്ടി സംസാരിച്ചത്.. . തിലകൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ആ meeting ൽ ഒരാൾ പിടിച്ചു തള്ളി എന്നൊക്കെ.. മിക്കവരും ദിലീപ് ആണ് തള്ളിയത് എന്ന രീതിയിൽ പ്രചരിപ്പിച്ചു..ഈ അടുത്ത് ഷമ്മി തിലകൻ ആണ് പറഞ്ഞത് തിലകൻ തന്നെ പറഞ്ഞിരുന്നു അന്ന് പിടിച്ചു തള്ളിയത് ഒന്നും ദിലീപ് അല്ല എന്ന്.. ഒരിക്കൽ മണിയൻ പിള്ള രാജു ബാബുരാജ് ന്റെ കഥയിതുവരെ program ലും പറയുന്നുണ്ട് ആ കാര്യം.. അങ്ങനെ ചെയ്തതിനാകും അങ്ങേരെ അമ്മയിൽ നിന്ന് പുറത്താക്കിയത്.. എന്തായാലും തിലകനെ support ചെയ്തതിനല്ല.
@sarathsarath4190
@sarathsarath4190 Жыл бұрын
@@thankgodsecret4973 അല്ല മണിയൻ പിള്ള ജെബി ജംഗ്ഷൻ ഇൽ ആണ് അതു പറഞ്ഞത്. അമ്മയുടെ മീറ്റിംഗിൽ ഒരാളെ ഒട്ടിച്ചിട്ട് തല്ലി എന്നായിരുന്നു പറഞ്ഞത്. ബാബുരാജ് തിലകനെ സപ്പോർട്ട് ചെയ്ത ആളാണ്. അതിനു വേണ്ടി ആണ് പുറത്തു പോയത്. "ഞാനും മണിയുമായി പ്രശ്നം നടക്കുന്ന സമയം " എന്ന് ഇടയ്ക്ക് എടുത്തു പറയുന്നുണ്ട്. അപ്പോൾ തിലകൻ ആകാൻ സാധ്യത ഇല്ല
@thankgodsecret4973
@thankgodsecret4973 Жыл бұрын
@@sarathsarath4190ok.. തിലകനുമായി പ്രശ്നം ഉണ്ടായത് ആ meeting ൽ ആയത്കൊണ്ട് തിലകൻ ആണെന്ന് കരുതി.. അമ്മയിൽ നിന്ന് തിലകനെ പുറത്താക്കുന്നതൊക്കെ പിന്നീട് നടന്ന കാര്യമല്ലേ.. Agreement sign ചെയ്യുന്നതുമായി ബന്ധപ്പെട്ട് അല്ലല്ലോ.. Agreement sign ചെയ്യേണ്ടതില്ല എന്നത് അമ്മ സംഘടന എടുത്ത നിലപാടായിരുന്നു.. തിലകൻ ആണ് അത് ലംഘിച്ച ആളും.. അത് കൊണ്ട് തിലകൻ ആണെന്ന് വിചാരിച്ചു
@appunigil590
@appunigil590 Жыл бұрын
ഒരാളെ അടിക്കുന്നതാണോ ഭയങ്കര കാര്യം
@minipn8024
@minipn8024 Жыл бұрын
Gaggal kettathu thanna aro kuthi annanu appo thante dairiam avidappoyi
@amalcr6014
@amalcr6014 Жыл бұрын
ആരാണ് ആ ഇടി കിട്ടിയ നടൻ?
@sumith007
@sumith007 Жыл бұрын
കലാഭവന് മണി
@ashiq1915
@ashiq1915 Жыл бұрын
@@sumith007 enthanu presnam undayath..mani aanu ennu engane arinju
@thankgodsecret4973
@thankgodsecret4973 Жыл бұрын
Thilakan
@Water_jet
@Water_jet Жыл бұрын
മോഹൻ ലാൽ... ( അവസാനം ലാലേട്ടൻ വായിൽ പൈസേം തിരുകി വച്ചു പോവാൻ പറഞ്ഞു )
@NoushadAli-bl9bq
@NoushadAli-bl9bq Жыл бұрын
Noushadali drvng school.koduvlly
@sagardata-c5o
@sagardata-c5o Жыл бұрын
പേരില്ലാത്ത നടൻ. പ്രമുഖർ
@leebaleeba123
@leebaleeba123 Жыл бұрын
മണി
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН