കേരള ബ്ലാസ്റ്റേഴ്സിൽ മലപ്പുറത്തുനിന്നും പിള്ളേര് വരണം
@Taikamanvlog2 күн бұрын
❤❤❤
@mansoorkpmansoorkp42222 күн бұрын
ഇനി ഇപ്പോൾ മിന്നിയിട്ട് കാര്യമില്ല, നാല് കളി മുന്നേ മിന്നി തുടങ്ങേണ്ടിയിരുന്നു
@NixonFernandez-fh5tgКүн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FeeelTheBeatzz22 сағат бұрын
ആരാണ് ആ മാഞ്ചസ്റ്റർ യുണൈറ്റഡ് ജെയ്‌സി ഇട്ട ചെക്കൻ
@mysworld48932 күн бұрын
Ticket എത്രെ ആണ്. എങ്ങനെ book ചെയാം
@akhilk43342 күн бұрын
ഒരു കളി ജയിച്ചാൽ . അടുത്ത രണ്ട് കളി തോൽവിയാണ് പതിവ് .
@AbdullaMoideen-l2v2 күн бұрын
ഇത് ഒക്കെ എന്ത് ജയം പോയിൻ്റ് ടേബിളിൽ ലാസ്റ്റ് ആയ ഒരു ടീമിനോട് പോലും നിലവാരം കുറഞ്ഞ കളി ആണ് കാഴ്ച വെച്ചത് ? ഇനി ഉള്ള കളികളിൽ എല്ലാം തോൽവി തന്നെ ആയിരിക്കും ഉണ്ടാവാൻ പോവുന്നത്?