ഓം നമോ ഭഗവതേ വാസുദേവായ 🙏🌹പാദനമസ്കാരം ഗുരുജി 👏🏻👏🏻👏🏻
@sandhyaks836 Жыл бұрын
പ്രണാമം ഗുരോ🙏 പാഠഭാഗങ്ങൾ പഠിക്കുമ്പോൾ ശ്ലോകങ്ങളുടെ എണ്ണം കൂടുന്നതു കൊണ്ട് കുഴപ്പമില്ല. എല്ലാം നന്നായി മനസ്സിലാകുന്നു. മനസ്സിലാക്കാൻ പ്രയാസമായി വരുന്ന ശ്ലോകങ്ങൾ മാത്രം പഠിക്കുമ്പോൾ ശ്ലോകങ്ങളുടെ എണ്ണം കുറച്ചാൽ മതി. നമുക്ക് എത്രയും വേഗം ഭാഗവതത്തിലേക്ക് കടക്കാം തിരുമേനി. സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏
@vasanthichandran7396Ай бұрын
ഗുരുജി ന നനായി മനസിലാവുനനുൺട്
@Sasikumar-Pathanamthitta2 жыл бұрын
ഹരി ഓം 🙏ഗുരു പാദങ്ങളിൽ എൻ്റെ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@asamuraleedharan4 ай бұрын
ഗുരുജിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു ഹരി ഓം
@beenadevi4012 жыл бұрын
ഹരി ഓം നമസ്കാരം 🙏🏻🙏🏻🙏🏻
@vijayammaramanpillai68113 жыл бұрын
ഹരി ഓം🌹🌹🌹🌹🌹🙏🙏🙏🙏🙏 ഗുരുനാഥന് എന്റെ പാദനമസ്കാരം🌹🌹🌹🌹🌹🙏🙏🙏🙏🙏
@premaprema5072 жыл бұрын
Padikian kazhiyunundu guruji aum namo bagavate vasudevaya
@salinammav88787 ай бұрын
കൂടുതൽ കൂടുതൽ ശ്ലോകങ്ങൾ പഠിപ്പിച്ചാൽ മാത്രമേ ഭാഗവത മാഹാത് മ്യം തീരുകയുള്ളു, ആയതിനാൽ ഇതാണ് നല്ലത്, ഗുരുജി, പ്രണാമം ഗുരുജി 🙏🙏🙏
@naughtypaaru2696 Жыл бұрын
🙏🙏🙏🙏ഓം നമോ ഭഗവതേ വാസു ദേവായ 🙏🙏🙏🙏
@savithriam95243 жыл бұрын
ഓം ന മോ ഭഗവതേ വാസുദേവായ. ആചാര്യ പാദങ്ങളിൽ പ്രണാമം പാഠഭാഗങ്ങൾ നല്ലതുപോലെ മനസ്സിലാക്കാനും പഠിക്കാനും കഴിയുന്നു ഭഗവാന്റെയും ഗുരുവിന്റെയും കാരുണ്യം.
@padmajanambiar45203 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@padmapanikkar5499 Жыл бұрын
ഹരേ കൃഷ്ണാ 🙏🌹 ഗുരുജി യുടെ വിസ്തരിച്ചുള്ള ഈ ക്ലാസ്സിൽചേരാൻ കഴിഞ്ഞത് മഹാഭാഗ്യം!!! ഗുരുപാദങ്ങളിൽനമസ്കാരം 🙏🌹
@vinupsn34662 жыл бұрын
ഓരോ ജില്ലയിലും ചൊല്ലാൻ അവസരം പഠിത്താക്കൾക്ക് കിട്ടുന്ന വളരെ സൗകര്യം ആയിരിക്കും നന്ദി ഗുരുജി 🙏🙏🙏
ഹരി ഓം 🙏 🙏🙏 നമസ്കാരം ഗുരുനാഥൻ 🙏 🙏🙏 പാഠങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട് 🙏
@jayathirajagopal71262 жыл бұрын
ഹരിഓം 🙏🙏🙏🙏🙏
@radhamani55054 ай бұрын
ഹരി ഓം
@subbhalekshmispillai9806 Жыл бұрын
നമസ്തേ 🙏ഗുരുജി 🙏 വളരെ നന്നായി മനസ്സിലാകുന്നുണ്ട് 🙏ബഹുമാന്യ ആചാര്യന് കോടി കോടി പ്രണാമം 🙏🙏🙏
@radhikanair72556 ай бұрын
ഹരി ഓം 🙏🙏🙏 ഗുരുജി 🙏🙏 പഠിപ്പിക്കുന്നത് നല്ലപോലെ മനസ്സിലാവുന്നുണ്ട്, മഹാ ഭാഗ്യമായി കരുതുന്നു 🙏🙏
@prasannaabhyud1394Ай бұрын
ഹരി ഓം... 🙏
@rajalakshmi.m28403 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമ: നന്നായി മനസിലാവുന്നുണ്ട് ഗുരുനാഥനു നമസ്ക്കാരം🙏🙏🙏
@gopinair5030 Жыл бұрын
ആചാര്യന് നമഃ സംസ്കാരം 🙏🌹🙏 നന്നായി കേൾക്കാൻ പറ്റുന്നു നല്ല വിവരണം എത്ര കണ്ടാലും മതിവരില്ല എന്റെ കൃഷ്ണാ 🙏♥️👌
@prasannakumari-o9e4 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@girijaram4 ай бұрын
നമസ്തേ ഗുരോ. അങ്ങയുടെ അടുത്ത് നിന്നും ഭാഗവതം പഠിക്കാൻ സാധിച്ചത് മുൻജന്മ പുണ്യം. 🙏🙏🙏
@bharathicn61153 жыл бұрын
Hariomswamiji🙏🙏🙏🙏🙏
@harisvlog9993 жыл бұрын
ഹരി ഓം ഗുരുഭ്യോ നമഃ 🙏
@rajeshnair65033 жыл бұрын
🙏ഹരി ഓം 🙏
@leenacv78697 ай бұрын
Hari om 🙏🙏🙏 Namaskaram Guruji 🙏🙏🙏
@hymavathypanicker67782 жыл бұрын
🙏പ്രണാമം ഗുരുനാഥ 🙏പാഠങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട് നമസ്ക്കാരം 🙏🙏🙏
@RadhakrishnanKunduveetilАй бұрын
Namasthe Guruji .Hare krishna.🙏🙏🙏🌹🌹
@sumakp64693 жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏
@SheebaAnilkumar-t2fАй бұрын
Harekrishna Harevasudeva
@somalatham45067 ай бұрын
ഹരിഓം 🙏🙏🙏🙏🙏🤭
@sabithamanikv65512 жыл бұрын
Om namo bhagavathe vasudevaya 🙏🙏🙏🙏🙏
@sathirajeev75197 ай бұрын
ഹരേ കൃഷ്ണ 💗💗
@girijaprasad1341 Жыл бұрын
പ്രണാമം ഗുരുനാഥാ 🙏🙏 വേഗത്തിൽ പോയാലും അങ്ങയുടെ പാരായണവും വിവരണവും നന്നായി മനസ്സിലാക്കാനും പഠിക്കാനും സാധിക്കും 🙏🙏
@jayasivadas56572 ай бұрын
പാഠങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട്. അത്രയും വ്യക്തമായി പറഞ്ഞുതരുന്നുണ്ടല്ലോ ഗുരുജി 🙏🏻🙏🏻നമസ്ക്കാരം.
@sajithakurumalath92053 жыл бұрын
ഹരേ കൃഷ്ണ. 🙏🙏🙏
@sobhanaskunjamma69642 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏, നല്ല തീരുമാനം. ഓരോ ജില്ല യിൽ കൂടാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകട്ടെ. ഒപ്പം ആചാര്യനെ നേരിൽ ദ ർ ശിക്കാനുള്ള ഭാഗ്യവും. 🙏🙏🙏
@karayatmohini27762 жыл бұрын
നമസ്കാരം അങ്ങ് ചെയ്യണ എല്ലാ കാര്യങ്ങളും നല്ലതിനാണല്ലോ കൂട്ടായ്മ നല്ലതിനാണല്ലോ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ അങ്ങയുടെ പാദങ്ങളിൽ നമസ്കാരം
@santhakv45043 жыл бұрын
Pranamam🙏🙏🙏🙏🙏🙏
@bhargavig80287 ай бұрын
നന്നായി മനസ്സിലാക്കുന്നുണ്ട് ഗുരുനാഥന്‍ vivaranam വളരെ മനോഹരം
@neelakandannambisan45012 жыл бұрын
ഹരി ഓം നമ സ്കാരം ക്ലാസ് നല്ലതു പോലെ മനസ്സിലാകുന്നുണ്ട്🙏🙏🙏🙏
@indirat7312Ай бұрын
മലയാളം ചൊല്ലി കേൾപ്പിക്കാം എന്ന വിശ്വാസമുണ്ട് നമസ്കാരം ഗുരുവേ,
@suseelauday6738 Жыл бұрын
നല്ലൊരു തീരുമാനം തന്നെ. പാരായണം ചെയ്യാനുള്ള അവസരം കാത്തിരിക്കുന്നു ഹരേ കൃഷ്ണ 🙏🙏🙏
@beena2129 Жыл бұрын
ഹരി ഓം ഗുരുജി 🙏.. പഠഭാഗങ്ങൾ നന്നായി മനസ്സിലാവുന്നുണ്ട് 🙏
@remadevic39673 жыл бұрын
🌹ഹരേ കൃഷ്ണ 🌹
@beenarajagopal446224 күн бұрын
ആചാര്യ നല്ല തു പോലെ മനസ്സിലായിരുന്നതു തന്നെ മഹാഭാഗ്യം🙏🙏
@sobhanaks76342 жыл бұрын
നമസ്തേ ഗുരുജി 🙏 പല പ്രാവശ്യം കേൾക്കുന്നതുകൊണ്ട് നന്നായി മനസിലാക്കുവാൻ സാധിക്കുന്നു
@vincyjagathy86922 жыл бұрын
Namaskkaram Swamy🙏🙏🙏
@SathmamSahadevan-cc9st Жыл бұрын
Guruji nannayimanasilakunnudu
@SathmamSahadevan-cc9st Жыл бұрын
Prardhanaslogagàl ethilnninathu paragutharanam
@ushaharidas47472 жыл бұрын
🙏🙏🙏🙏namasthe guruji
@govindank81083 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം.
@vigneshm92823 жыл бұрын
ശ്രീഹരേ നാരായണ നാരായണ നാരായണ നാരായണ. നേരിട്ട് ചൊല്ലി കേൾപ്പിക്കാൻ കാത്തിരിക്കുന്നു.
@geethavijayan43362 жыл бұрын
🙏🙏🙏 നമസ്ക്കാരം തിരുമേനി പാഠങ്ങൾ നന്നായി മനസ്സിലാക്കുന്നുണ്ട്🙏🙏🙏
@dakshayanigopal67212 жыл бұрын
ഹരി ഓം പാഠം നന്നായി മനസ്സിലാകുന്നുണ്ട് ഗുരു ജീക്ക് നമസ്ക്കാരം
@pankajampankajam90774 ай бұрын
Namasthe guruji 🙏🙏🙏
@ramaninair24282 жыл бұрын
Acharyanu pranamam, Hare Krishnaaa 🙏🙏🌷 🌷
@syamalavidyasagar426310 ай бұрын
നമസ്കാരം തിരുമേനി 🙏 വളരെ നന്നായി മനസ്സിലാവുന്നുണ്ട് 🙏🙏
@ushaks91743 ай бұрын
Acharyanu Pranamam 🙏 Om namo Bhagavathe Vasudevaya 🙏
@Sasikumar-Pathanamthitta2 жыл бұрын
🙏 ഗുരു പാദങ്ങളിൽ എൻ്റെ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@ramanikr47 ай бұрын
Om Namo Bagavathe vasudevaya ayur arogya soughyam Krishna Vandhe gurunadha anugrahikkename
@geetharaghu94822 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഗുരുദേവ പാദങ്ങളിൽ നമസ്കരിക്കുന്നു.🙏🙏🙏
@vijayalakshmij20343 жыл бұрын
ഹരി ഓ൦
@vasanthabhaskar6258 Жыл бұрын
Pranaam. Gurunatha. 🌹🌹🌹
@sumangelavijayanpillai251 Жыл бұрын
നമസ്തേ തിരുമേനി നന്നായി മനസ്സിലാകുന്നുണ്ട് 🙏🏻🙏🏻🙏🏻🌹
@vasanthakumari34482 жыл бұрын
നമസ്തെ തിരുമേനി 🙏. നന്നായി മനസ്സിൽ ആകുന്നുണ്ട്.🙏
@ushaunnikriahnan76202 жыл бұрын
തീർച്ചയായും മനസ്സിലാകുന്നുണ്ട് ഗുരുജി 🙏🙏🙏🙏
@indiranmenon47533 жыл бұрын
🙏🙏 നമസ്ക്കാരം
@UshaKumari-cv8gf10 ай бұрын
🙏🙏 നന്നായി മനസ്സിലാകുന്നുണ്ട് ഗുരുജി 🙏🙏
@vijayagopalakrishnan1557 Жыл бұрын
ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നു. 🙏🙏 മനസ്സിലാകുന്നുണ്ട് തിരുമേനി 🙏
@remarajan3028 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ. നല്ല പോലെ മനസ്സിലാകുന്നുണ്ട് തിരുമേനി . നമസ്കാരം🙏
@jalajarajan595910 ай бұрын
സദ്ഗുരവേ കോടി നമസ്കാരം. നല്ലതുപോലെ മനസിലാകുന്നുണ്ട്. നന്ദി. 🙏🙏
@DroupathiVV7 ай бұрын
🙏മാനസിക വികാസം തരുന്ന വിവരണമാണ് ഗുരുനാഥന്‍ തരുന്നത്
@indirasuryanarayanan91872 жыл бұрын
ആചര്യന് നമസ്കാരം. നല്ലപോലെ മനസ്സിലാകുന്നുണ്ട്.. ഇത്രയും വിവരിച്ചു തരുന്ന അങ്ങയുടെ പാദത്തിൽ നമസ്കരിക്കുന്നു
@vilasininair71782 жыл бұрын
ഹരി ഓം ഗുരുജി. വളരെ നല്ല രീതിയിൽ വിവരിച്ചു തന്നു. നമസ്കാരം🙏🙏🙏🌹🌹🌹🌹
@sureshnair18103 жыл бұрын
Hare Krishna.. Pranamam Guru Natha..
@RadhaKrishna-g2cАй бұрын
Namaste guruji 🎉
@parthivm.b26703 жыл бұрын
ഗുരുവായൂരപ്പാ ശരണം ആചാര്യൻ ചൊല്ലി തരുന്ന ശ്ലോകം നന്നായി മനസ്സിലാകുന്നുണ്ട് നല്ല ക്ലാസണ് . ഇപ്പോൾ എടുക്കുന്നത് എളുപ്പമാണ് ഗുരുവിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.🙏🙏🙏🙏🙏
@savithriam95243 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@pushpanair91042 жыл бұрын
പ്രണാമം gurudeva 🙏🙏🙏
@sujathanair34676 ай бұрын
നേരിൽ ചൊല്ലുവാനുള്ള അവസരം,സന്തോഷായി നസ്കാരം,ഗുരുജി
@savithriharimandiram15693 жыл бұрын
ശ്രീ ഗുരുനാഥന് നമസ്കാരം
@sarojinivannadil75692 жыл бұрын
നമസ്കാരം ആചാര്യ നന്നായി മനസ്സിലാക്കുന്നുണ്ട് ആചാര്യന്റെ അഭിപ്രായം വളരെ നല്ലത് ഭാഗവതം വായിക്കാൻ അവസരം കിട്ടാൻ പ്രാർത്ഥിക്കുന്നു
@lakshmikv22043 жыл бұрын
നമസ്തേ. ഹരേ കൃഷ്ണ.
@darkkid9815 Жыл бұрын
Nannayi manasilakunnunde thirumeni🙏🙏🙏 hariom 🙏
@santhakp36523 жыл бұрын
Hare Krishna.pranamam
@valsalakumariammak98027 ай бұрын
ഗുരുനാഥ അങ്ങയുടെ ക്ലാസ്സ് കേൾക്കാനും പഠിക്കാനും കഴിയുന്നത് മുന്ജന്മ സുകൃതം ഗുരുവായൂരപ്പന്റെ എല്ലാവിധ കടക്ഷവും ലഭിച്ച ഗുരുനാഥ കോടി കോടി പാദനമസ്കാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വന്ദനം ഗുരുജി .... പാഠങ്ങൾ നന്നായി മസ്സിലാകുന്നുണ്ട് ശ്ലോകങ്ങളുടെ എണ്ണം കൂട്ടുന്നതിൽ സന്തോഷമേയുള്ളു. ആശയം ലളിതമായി വിവരിച്ചുതരുന്നതിനാൽ പഠനം എളുപ്പമാണ്.ഈ ഗ്രൂപ്പിൽ ചേരാൻ കഴിഞ്ഞത് ഭഗവാൻറേയും ഗുരുവിൻ്റേയും അനുഗ്രഹം ഒന്നു മാത്രമാണ്. പ്രണാമം ഗുരുജീ .മലയാള ഭാഗവതം തുടരണമെന്നാണ് എൻ്റെ അഭിപ്രായം.ഹരി ഓം..
@anithahemachandran68343 жыл бұрын
Hare Krishna 🙏🌹🙏
@nirmalacp64693 жыл бұрын
ഹരിഓം. ആചാര്യ പാദങളിൽ അനന്തകോടി നമസ്ക്കാരം. 🙏🏼🙏🏼🙏🏼🙏🏼ഹരേ രാമ ഹരേ കൃഷ്ണ. 🙏🏼🙏🏼🙏🏼എല്ലാത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെഎന്നു പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼