കൃഷ്ണന്റെ സാമീപ്യം രാധക്ക് അറിയാൻ കഴിയും കാരണം അവൾ വിരഹദുഃഖത്തിലും തന്റെ കൃഷ്ണനെ തിരയുകയാണ് 🥺 എന്ത് മനോഹരമീ രാധാകൃഷ്ണ പ്രണയം ❤️ അനശ്വരമീ പ്രണയഗാഥ 🌍❤️✨️
@smithams9523 жыл бұрын
കൃഷ്ണാ നിന്റെ ബഹ്യമായ രൂപത്തെ മാത്രമല്ല നിന്റെ ആത്മാവിനെ പ്രണയിച്ചവളാണ് രാധ... നിന്റെ ആത്മാവിലാണ് രാധ വസിക്കുന്നത്.... അതിനാൽ തന്നെ നിന്റെ സാമിപ്യം ഭൗതികമല്ലെങ്കിൽ പോലും അത് തിരിച്ചറിയുവാൻ രാധക്കൊരു നിമിഷം തന്നെ ധാരാളമാണ്.... 💞🙏
@EmicaPremAnju3 жыл бұрын
kzbin.info/www/bejne/qWevi6anqdVpfpo
@btsarmygirl29743 жыл бұрын
👍👍
@btsarmygirl29743 жыл бұрын
.
@shreyaskrishnas52143 жыл бұрын
ബാങ്കേ ബിഹാരിയുടെ പ്രവേശനം പൊളിക്കും😍😍🌸🌸
@smithams9523 жыл бұрын
ദേവി രാധേ അവിടുന്നാരെയാണീ തിരയുന്നത്.... കൃഷ്ണൻ സ്വയം അവിടുന്നിന്റെ ഹൃദയത്തിൽ തന്നെയാണുള്ളത്, അവിടുന്നിന്റെ ഓരോ ശ്വാസത്തിലും, നിശ്വാസത്തിലും സ്മൃതിയിലും, പ്രവർത്തിയിലും കൃഷ്ണൻ നിറഞ്ഞിരിക്കുന്നു....അവിടുന്നിന്റെ ഉള്ളിലുള്ള ആ പ്രണയത്തെ,അവിടുത്തെ വെണ്ണ കള്ളനായ കൃഷ്ണനെ സ്വന്തം ഹൃദയത്തിൽ തന്നെ തിരക്കിയാലും ദേവി..... 💞🙏
@aryaakrishnn3 жыл бұрын
കൃഷ്ണാ, നിൻെറ ദേഹം എൻെറ തടവറയാണ്...!!!🥳🥳 ഇതിനുമപ്പുറത്തേക്ക് എനിക്കൊന്നും കാണാൻ സാധിക്കില്ല...!!!🥺🥺 നിൻെറ സ്നേഹമൊഴികൾ ജ്ഞാനിയുടെ വചനങ്ങളെ എന്നിൽ നിന്നും അകറ്റിക്കളയുന്നു!!!✨❤ ജയ് ശ്രീ രാധേമുരാരി💕
വൃന്ദാവനം വിട്ട് കണ്ണൻ പോയപ്പോഴും🥺🥺 ഭഗവാൻെറ ഓടക്കുഴലും മയിൽപ്പീലിയിലും🦚🦚 ഒരു ജന്മം മുഴുവൻ കണ്ണന് വേണ്ടി കാത്തിരുന്നവളാണ് രാധ...!!!✨❤️ ജയ് ശ്രീ സർവ്വേശ്വേരി മഹാലക്ഷ്മി ജഗത് മാതാ ശ്രീ രാധ ദേവി💖
@Comedy_peediya3 жыл бұрын
kzbin.info/www/bejne/gXymnWmwj8SjodE
@anjalyajith95873 жыл бұрын
രാധാറാണി😘😘💖💖
@seenathseena57053 жыл бұрын
😭
@lakshmi51113 жыл бұрын
❤️❤️❤️
@sudariradha44353 жыл бұрын
Radhey Radhey ❤️❤️❤️
@sumellikan_chinnuz68513 жыл бұрын
ഇരുമെയ്യായി അകലുകിലും.. ഒരു മനമായി നാം വാഴും... ❤️കണ്ണെന്റെ രാധിക❤️
@EmicaPremAnju3 жыл бұрын
kzbin.info/www/bejne/qWevi6anqdVpfpo
@anjana18263 жыл бұрын
കൃഷ്ണന്റെ പ്രണയമാണ് രാധയുടെ ശക്തി😍😍😍
@gowri52833 жыл бұрын
രാധയോടുള്ള ജാമ്പവതിയുടെ സ്നേഹം കണ്ടിട്ട് സന്തോഷം തോന്നുന്നു ♥️♥️♥️♥️♥️♥️💕💕💕💕
ശാശ്വതമീ പ്രേമർകഥ... ❤️ പിരിയുകയിലി ഹൃദയങ്ങൾ 🥺 അകലുകയില്ലിവർ രണ്ടും 💞 രാധയും കണ്ണനും ഒന്നല്ലേ ❤️✨️ രാധേ കൃഷ്ണ ✨️
@abhinavsuresh78483 жыл бұрын
പ്രപഞ്ചത്തിലെ സകല വികാരങ്ങളിൽ നിന്നും മുക്തമായ പരിപാവന പ്രണയം 🙏 - രാധാകൃഷ്ണപ്രണയം.
@revathynath403 жыл бұрын
#dontstopkannateradha Radhe Radhe 😍💖
@EmicaPremAnju3 жыл бұрын
kzbin.info/www/bejne/qWevi6anqdVpfpo
@vedhikacreations47703 жыл бұрын
കൃഷ്ണ മനമോഹനാ😘
@liya85003 жыл бұрын
രാധയുടെ പ്രണയത്തിനു munbil നമിച്ചു പോവുകയാണ് 😍
@Chinnu-e9m3 жыл бұрын
പ്രണാനുള്ള നാൾ വരെ നീയെന്റെ രാധിക.. 💞
@Comedy_peediya3 жыл бұрын
kzbin.info/www/bejne/gXymnWmwj8SjodE
@aryaakrishnn3 жыл бұрын
First🤩 0.07 എന്തിനാ ആ കല്ലിൽ നീ നിൻെറ കൃഷ്ണനെ അനേഷിക്കുന്നത്...!!!❤ നിൻെറ കൃഷ്ണനിൽ നിന്നിൽ ആണ് രാധേ...!!!✨🙏 നിൻ ഹൃദയത്തിൽ ആണ് ആ കുസൃതി കണ്ണൻ വസിക്കുന്നത്...!!!✨❤ ബാങ്കേ ബിഹാരി✨🙏 💕राधे राधे💕
@Comedy_peediya3 жыл бұрын
kzbin.info/www/bejne/gXymnWmwj8SjodE
@gayathrimr18773 жыл бұрын
Kannante radha fans undoo
@nandanathalu96993 жыл бұрын
Ude
@Radhakrishnadizeena12343 жыл бұрын
Course
@nandhithanandhu35423 жыл бұрын
💖Kannante Radha💖Is one of the best serial forever💙Waiting for Banke Bihari Entry💙Plss don't stop continue till the end🙏💞Radhe Radhe💞
എങ്ങോ മറഞ്ഞു കണ്ണാ നീ മൗനമായീ..🙂ഇന്നുമീ താഴ്വരക്കൂട്ടിലീ പൈങ്കിളിയാം🐦രാധ💘കാത്തിരുന്നീടുന്നൂ💔കണ്ണാ നീ വരാനായ്...🥀
@_achuzz_rk_lover_46153 жыл бұрын
Yevarum Snehathode parajalum Radhey Radhey 😍😍💘
@himakt27533 жыл бұрын
Radhe radhe
@chithramachery93752 жыл бұрын
രാധക്ക് തന്റെ കൃഷ്ണൻ എവിടെ ഉണ്ടെങ്കിലും അത് വേഗം രാധ തിരിച്ചറിയും കാരണം രാധയും കൃഷ്ണനും രണ്ടല്ല ഒന്നാണ് ജയ് രാധാകൃഷ്ണൻ 🙏🙏🙏🙏🙏 രാധേ......... രാധേ......... കണ്ണന്റെ രാധ ഫാൻസ് അടിക്ക് ലൈക്
@anusree.g53703 жыл бұрын
അയ്യോ...ഇന്ന് കാണാൻ കഴിഞ്ഞില്ല ....... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭എൻ്റെ 😭😭😭😭😭😭😭😭😭😭കണ്ണൻ്റെ രാധ😭😭😭😭😭😭😭😭😭😭😭😭😭😭😭
ജയദേവ കവി ഗീതാഗോവിന്ദം എഴുതുന്ന സമയം.... രാസക്രീഡ വിവരിക്കുന്ന ഭാഗം എഴുതിയപ്പോൾ കൃഷ്ണ ന്റെ തലയിൽ രാധ പാദം കൊണ്ട് മെല്ലെ ചവിട്ടുന്നതായി എഴുതി കുറച്ചു കഴഞ്ഞപ്പോൾ അദേഹത്തിന് വിഷമം തോന്നി ഉണ്ണിക്കണ്ണനായും ഗോപിക മാരുടെ കാമുകൻ ആയും പറയുന്നുണ്ടെങ്കിലും പരമാത്മാവ് ആയ ഭഗവാനെ അങ്ങനെ എഴുതിയത് തെറ്റാണ് എന്ന് തോന്നി ആ ഭാഗം നീക്കം ചെയ്തു ശേഷം അദ്ദേഹം തലയിലും ദേഹത്തും എണ്ണ പുരട്ടി കുളിക്കാൻ നദിയിലേക്ക് പോയി കുളിച്ചു വന്നു വീണ്ടും എഴുതാൻ തുടങ്ങിയ കവി നീക്കം ചെയ്ത ഭാഗം എഴുതി ചേർത്തതായി കണ്ടു ഇനി തന്റെ പത്നി ആയ പദ്മാവതി ആണോ എന്ന് സംശയം തോന്നി വിളിച്ചു ചോദിച്ചു അപ്പോൾ പദ്മാവതി പറഞ്ഞു ഞാൻ അല്ല അങ്ങ് തന്നെ ആണ് കുളിക്കാൻ പോയിട്ട് കുളിക്കാതെ തിരിച്ചു വന്നു നീക്കം ചെയ്ത ഭാഗം എഴുതി ചേർത്തത് എന്ന് പറഞ്ഞു ജയദേവ കവി നോക്കുമ്പോൾ എഴുതി യ ഓലയിൽ എണ്ണ പുരണ്ടത് കണ്ടു !! അദ്ദേഹത്തിന് മനസിലായി ഭഗവാൻ തന്നെ ആണ് തന്റെ രൂപത്തിൽ വന്നു തിരുത്തിയിട്ട് പോയത് എന്ന് അത്രമാത്രം കൃഷ്ണന്റെ മനസ്സ് തൊട്ട കാവ്യം ആണ് ഗീതാഗോവിനം 😘😘😍😍
Sunlo Araj O Banke Bihari Darshan do he Krishna Murari Sunlo Araj O Banke Bihari Darshan do he Krishna Murari Tumri Tharaz ki pyasi he akhiya Sunlo hame ab sharan thihari 🙏🏻🙏🏻🙏🏻🔥🔥🔥
Jai Sri Mahalakshmi Rukmini Matha🥰.... Kannante Rukmini 😘 Lakshmi Narayan😘
@18itsme3 жыл бұрын
Rukmini Manmohan❤️💫
@radhikamr20758 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
@aryaakrishnn3 жыл бұрын
Radha Rani is herself MAHALAKSHMI✨🙏🏻 She is pari poora swaroop of Devi Lakshmi 💫Thousands of Lakshmi's manifested from the left side of Radha Rani🥺🙏🏻 It is mentioned in Branson vaivarta Purana, Marsha Purana, Garh samhita, Radha upanished, and many more...!!!😊🙏🏻 NB: I doesn't mean others are not Lakshmi But Radha Rani is fully MAHALAKSHMI✨🙏
@sandhyaballa79373 жыл бұрын
But people can't believe ok
@aryaakrishnn3 жыл бұрын
@@sandhyaballa7937 So What...!!?? Reality is Reality ☺🙏
@sandhyaballa79373 жыл бұрын
@@aryaakrishnn yes your right ok
@18itsme3 жыл бұрын
@@sandhyaballa7937 Yes.. Truth is always Truth.. One fake serial can't change the Truth💯❤️
@sandhyaballa79373 жыл бұрын
@@18itsme I think your a hater of this serial
@vedhikacreations47703 жыл бұрын
First 😍
@18itsme3 жыл бұрын
❤️
@vedhikacreations47703 жыл бұрын
@@18itsme Chechikku manners ille🧐🤓 Oral Hi thannal thirichu koduthoode😁😁
@18itsme3 жыл бұрын
@@vedhikacreations4770 Njn ippazha kaanunne😢
@18itsme3 жыл бұрын
@@S_A_G26 Hii ❤️🙏
@vedhikacreations47703 жыл бұрын
@@18itsme aano🥺🥺 Sorry🙂😢
@bijithk73103 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@meghanam99663 жыл бұрын
രാധേ രാധേ
@soorajkochu14343 жыл бұрын
💖💖💖💖💖💖💖
@abhishnajm12343 жыл бұрын
😭
@narasimhamurthyk87923 жыл бұрын
Shoot in Telugu
@Ceeyaar3 жыл бұрын
Kishori manmohan video edumo please
@_achuzz_rk_lover_46153 жыл бұрын
😍😍😍
@Ceeyaar3 жыл бұрын
Nale Bake Bihari promo upload cheyumo
@im.aparnaa3 жыл бұрын
Baanke Bihari 💛
@vinithakunjamma74873 жыл бұрын
🙏
@akhilaav55803 жыл бұрын
Nirttalle.... please... please...🙏🙏
@sumillikaworld45783 жыл бұрын
💕💕💕💕✨✨✨😍
@Myfamilymylife.1523 жыл бұрын
Ise hindi me bhej dijiye please 🥺
@abi10953 жыл бұрын
ഇൗ സീരിയലിൽ കൃഷ്ണന് വയസ്സ് ആവുനില്ലാലോ അതെന്താ 🙄🙄😂
@krishnahhhhhhh3 жыл бұрын
🤓
@aksharakarthika62473 жыл бұрын
🤓
@Priya-zg8qs3 жыл бұрын
@@aksharakarthika6247 😁
@aksharakarthika62473 жыл бұрын
@@Priya-zg8qs 😁
@krishnahhhhhhh3 жыл бұрын
@@aksharakarthika6247 😂🌝
@aksharakarthika62473 жыл бұрын
@@krishnahhhhhhh 🧘🏻♀️swaahaa🧘🏻♀️
@18itsme3 жыл бұрын
Jai Sri Rukmini Madav❤️😘 Jai Sri Seetha Ram❤️😘 Jai Sri Padma Kalkki❤️😘 Jai Sri Bhoomi Varaha❤️😘 Jai Sri Lakshmi Narayan❤️🙏 1st DISLIKE ❤️✨️.....🥳🥳🥳
@vedhikacreations47703 жыл бұрын
😍😘
@18itsme3 жыл бұрын
@@vedhikacreations4770 ❤️😘
@geethanair25143 жыл бұрын
😍😍Jai shree Krishnarukmini 💓💓 Jai shree lakshminarayana❤❤😍😍
@18itsme3 жыл бұрын
@@geethanair2514 Chechi kutty❤️😘🙏
@devooty76693 жыл бұрын
😍❣️First 5 sentence..🤩😘 Last sentence🙂💔
@18itsme3 жыл бұрын
Rk രാധ ഈ വാക്കുപാലിക്കുമോ Guys👀 ഇതുവരെ അങ്ങനെ നടന്നിട്ടില്ല... അതാ ചോദിച്ചേ... 🤣 Rk തുളസി ദേവി 🙏❣️😘
@18itsme3 жыл бұрын
@@nivedya3375 As a person Yes.. ❤️❤️❤️ As a actress No.. 🤢🤢🤢