ഇന്നലെ.. വീഡിയോ ഇട്ടിരുന്നില്ലേ.. എനിക്ക് കാണാൻ പറ്റിയില്ല..ഞാൻ എറണാകുളം ടൗണിൽ നിന്ന് ഡ്രൈവ് ചെയ്തു വരുമ്പോഴാ കണ്ടത്.. പക്ഷേ.. എങ്ങിനെയോ..കൈ തട്ടി delet ആയിപ്പോയി.. ഇപ്പോർ.. കുറേ ദിവസം ആയിട്ട് ഹാപ്പി ആണല്ലോ.. മുഖം കണ്ടാൽ അറിയാം.. അമ്പലത്തിൽ പോകുമ്പോൾ എന്റെ കാര്യം കൂടി ഒന്നു പറയണേ🙏😂😂 ചന്ദനക്കുറി ഇന്ന് സ്റ്റിക്കറിന്റെ നേരെ മുകളിലാണ്.. ഇതിനു മുന്നേ യൊക്കെ ഒരു side ആയിരിക്കും..😄 ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിന്റെ വീഡിയോ..ആവർത്തന വിരസത ഉണ്ടാകുന്നുണ്ട്. ഒരു.. വെറൈറ്റി ഫുഡ് എന്തെങ്കിലും ഉണ്ടാക്കുന്നതിന്റെ വീഡിയോ ഇട്ടാൽ.. ആർക്കും.. ബോറടി തോന്നില്ല.. ഒരിടയ്ക്ക് ചായ പാത്രങ്ങൾ വാഷ് ചെയ്യുന്നതിന്റെ വീഡിയോ..ആവർത്തനം ഉണ്ടായിരുന്നു.. ഇന്നത്തെ വീഡിയോയിൽ.. മൂന്ന് സ്റ്റേജിൽ ആണല്ലോ.. സുന്ദരി. ഓട്ടോയുടെ സുന്ദരി.. ആദ്യം സാരിയിൽ.. Cute ലുക്ക്.. പിന്നെ. നൈറ്റിയിൽ.. മുടി വലിച്ച് കെട്ടി.. അമ്മച്ചി. ലുക്ക്.. അവസാനം.. ന്യൂജെൻLook😂😂😂😂😂 അപ്പോ.. അങ്ങിനെ🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
@suryakrishnaverity8 күн бұрын
ഓ അമ്പലത്തിൽ പോയാൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 😊. പിന്നേ എനിക്ക് നെറ്റി കൂടുതലാണ്. അത് കൊണ്ടായിരിക്കും ചന്ദനകുറി അങ്ങനെ വരുന്നേ... പിന്നേ എന്റെ എല്ലാ ദിവസവും ഇങ്ങനെയാണ്. അതെ എനിക്ക് നിങ്ങൾക് കാണിച്ചു തരാൻ പറ്റു.. എന്നിട്ടും ഇതിൽ കുറേ വെട്ടിക്കുറച്ചാണ് ഇടുന്നത്. ഇതിൽ വേറെ മാറ്റങ്ങളൊന്നും വരുത്താൻ ഇല്ല... അപ്പൊ അങ്ങനെ
ഇങ്ങോട്ട് വരുന്നതിനു മറുപടി പ്രതീക്ഷിച്ചല്ലേ msg ഇടുന്നെ. അപ്പൊ എന്റെ replay ഉൾകൊള്ളാനും പറ്റണ്ടേ. അല്ലാതെ ഇങ്ങനെ msg ഇടില്ലെന്ന്നാണോ പറയാ. അങ്ങനെ എങ്കിൽ അങ്ങനെ ആവട്ടേ.. Ok 😊