രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സ നൽകി, യുവതി മരിച്ചു; കോഴിക്കോട് മെഡി.കോളജിൽ ചികിത്സാ പിഴവെന്ന് പരാതി

  Рет қаралды 12,114

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 35
@samadk9136
@samadk9136 Сағат бұрын
ഇതൊന്നും ശ്രദ്ധിക്കാൻ ആരും ഇല്ല വർഗീയത പറയാൻ എല്ലാരും ഉണ്ട്
@Hashirvalavil
@Hashirvalavil Сағат бұрын
റമീസ് എന്ന് പറയുന്ന കാസർഗോഡ് ചട്ടഞ്ചാലിൽ വിദ്യാർഥിനി കോഴിക്കോട് ആസ്റ്റർ മിമംസിൽ മരണപ്പെട്ടിട്ട് രണ്ടാഴ്ചയ്ക്കു മുകളിൽ അയി അവളുടെ വാർത്ത ഒരു വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്തിട്ടില്ല
@ramisworld2767
@ramisworld2767 Сағат бұрын
ഒരു കുട്ടി അല്ല 5 കുട്ടികൾ ആണ് Aster Mims ഹോസ്പിറ്റൽ. 100 ദിവസം കൊണ്ട് BMT കാരണം കൊണ്ട് മാത്രം മരിച്ചത്..അതൊക്കെഒന്ന് റിപ്പോർട്ട്‌ ചെയ്ത് നോക്ക്...
@mii254
@mii254 2 сағат бұрын
സർക്കാർ ജോലി കിട്ടിയാൽ ഞാൻ എന്തോ വലിയ സംഭവം ആണെന്നാണ് വിചാരം. പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ.
@Gracy_d73
@Gracy_d73 2 сағат бұрын
മാനസിക രോഗിക്ക് കൊടുക്കുന്ന മരുന്ന് ആ ചെയ്തവർക്കു കൊടുക്കണം എങ്ങനാ എന്ത് ജോലി ചെയ്യുന്നവരും ഫോണിൽ നോക്കി ഇരിക്ക്കും നമ്മൾ പറയുന്നത് അല്ല അവർ കേൾക്കുന്നത്
@shibuunni7149
@shibuunni7149 Сағат бұрын
ഇത് പ്രൈവറ്റ് ഹോസ്പിറ്റലിൽ സർക്കാർ ഹോസ്പിറ്റൽ തമ്മിലുള്ള കളിയാണ്
@rizwanmangad4136
@rizwanmangad4136 29 минут бұрын
ഇതേ കോഴിക്കോട് തന്നെ Aster Mims ഹോസ്പിറ്റലിൽ രണ്ട് ആഴ്ചകൾക്ക് മുമ്പ് rameesa എന്ന 16 കാരി മരണ്ണപെട്ടു. അതും ചികിത്സ പിഴവ് ആയിരുന്നു. അന്ന് ആ കുടുംബത്തിന് വേണ്ടി ഒരു മാപ്രകളെയും അവിടെ കണ്ടില്ല. 100 ദിവസത്തിൽ മജ്ജ മാറ്റി വെച്ചതിൽ 5 മരണം അവിടെ സംഭവിച്ചു. ഇതൊന്നും നിങ്ങൾ കാണാതതല്ല. കണ്ടതായി നടികാതത് ആണ്. Aster Mims പോലുള്ള കുത്തക മുതലാളിമാർക്കെതിരെ നിങ്ങൾ സംസാരികിലലോ. Justice For RAMEESA
@ZubairWayanad-js4ht
@ZubairWayanad-js4ht Сағат бұрын
ചികിത്സ പിഴവ് അല്ല മനപ്പൂർവ്വം മെഡിസിൻ മാറ്റി നൽകി കൊലപാതകം നടത്തിയതാ ഈ രോഗവുമായി വന്ന പല രോഗികളും അത് പ്രകാരം മരിച്ചിട്ടുണ്ട് അവിടെയുള്ള നഴ്സുമാരെയും ഡോക്ടർമാരെയും ഉടനെ മരിപ്പിക്കുനന ജോലിയിൽനിന്ന് പിരിച്ചുവിടണം ഒഴിവാക്കണം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AmeerVibes
@AmeerVibes 56 минут бұрын
ആരോട് പറയാൻ,... ആര് കേൾക്കാൻ.... 🤦🏻‍♂️🤦🏻‍♂️
@NMohammedMuhzin
@NMohammedMuhzin 2 сағат бұрын
40 , 50 ലക്ഷം കൊടുത്ത് പാർട്ടി കാരുടെയും അല്ലേൽ മേൽ അധികാരികളുടെയും സഹായത്തോടെ മക്കൾക്ക് മെഡിസിൻ സീറ്റ് വാങ്ങി കൊടുക്കും , ഇതൊക്കെ എങ്ങനേലും പരീക്ഷ പാസ് ആകും ഇതെല്ലാം കൂടി പഠിച്ച് ഇറങ്ങിയിട്ട് എന്തേലും കാട്ടിക്കൂട്ടും അവസാനം ചികിത്സ പിഴവ് സംഭവിച്ചു എന്ന വാർത്തയും , ഇങ്ങനെ ഒക്കെ ആണ് എങ്കിലും ഈ backdoor സംവിധാനം പൈസ കൊടുത്ത് അഡ്മിഷൻ എടുക്കുന്ന രീതി ഇന്നും നിലനിൽക്കുന്നു , ഇത് മാറിയാൽ പാവപെട്ട ജനങ്ങൾ രക്ഷപെടും..
@babusakkeer
@babusakkeer 2 сағат бұрын
ഞാൻ ഈ രോഗം ഉണ്ടായി 5ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു 2013ൽ
@NoushadAbdulkhadar
@NoushadAbdulkhadar Сағат бұрын
ലക്ഷങ്ങളുടെ കമ്മീഷൻ മാത്രം വാങ്ങാതെ ഇത് കൂടി ശ്രെദ്ദിക്ക്
@സ്രാങ്ക്
@സ്രാങ്ക് Сағат бұрын
അൻവർ പറയുന്നതിൽ കാര്യമില്ലേ?
@sajeerakkal563
@sajeerakkal563 Сағат бұрын
ചില ഹോസ്പിറ്റലുകൾ 😡😡😡
@Cutie-bee-
@Cutie-bee- 2 сағат бұрын
എന്റെ ഉപ്പാക്ക് ഈ അസുഖ ആയിരുന്നു. ഉപ്പാക്ക് തരിപ്പ് വന്നു ശരീരം ഓരോ padsum കുഴഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മരിച്ചു. അവർ ശെരിക്കും ട്രീറ്റ് മെന്റ് നൽകിയില്ല ഈ അസുഖത്തിന് വേഗം ചികിത്സ കിട്ടണം. പിന്നെ മനസ്സിലായി അവിടേക്കു കൊണ്ട് പോകരുതായിരുന്നു. ഗില്ലെൻ ഭാരി സിന്ധ്രം അസുഖത്തിന്റെ പേര്
@sudheerpmuriyil7868
@sudheerpmuriyil7868 2 минут бұрын
Kashtam 😢
@Homeofbeegum7062
@Homeofbeegum7062 19 минут бұрын
Medical collegel ingane sambhavichal janangal enth cheyyum?
@ahammedkutty5374
@ahammedkutty5374 2 сағат бұрын
ആരോഗ്യ മേഘല യൂ പി പോലെ ആകുമോ
@JameelaK-j6c
@JameelaK-j6c Сағат бұрын
സത്യത കാണുന്നുണ്ട്
@user-dz9ku3bs1t
@user-dz9ku3bs1t Сағат бұрын
സർക്കാർ മികവ്
@user-vs6wi4dd8x
@user-vs6wi4dd8x 2 сағат бұрын
Ending ee medical collegiate pokunnath
@reenachandrasenan1917
@reenachandrasenan1917 Сағат бұрын
A kind request to theplease follow up this case and find the culprit who did this and show it to the public.
@AbdulSalam-vi9ir
@AbdulSalam-vi9ir Сағат бұрын
Doctor rogiyakunna medical collagukal
@abdulnaseer9792
@abdulnaseer9792 Сағат бұрын
Dr valla MDM adichitudavum
@FaisalKm-rf6bh
@FaisalKm-rf6bh Сағат бұрын
Kanda andanu adangoodanum mandrium doctarummayaala idanu avstha
@iqbalvk6685
@iqbalvk6685 52 минут бұрын
Ingane poyaal theernnu.
@ashikm1021
@ashikm1021 Сағат бұрын
ഒരു കുട്ടി അല്ല 5 കുട്ടികൾ ആണ് Aster Mims ഹോസ്പിറ്റൽ. 100 ദിവസം കൊണ്ട് BMT കാരണം കൊണ്ട് മാത്രം മരിച്ചത്..അതൊക്കെഒന്ന് റിപ്പോർട്ട്‌ ചെയ്ത് നോക്ക്...
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 9 МЛН
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 2,5 МЛН