രോഗ ദുരിതങ്ങളുടെ അടിവേരുകൾ പിഴുതെറിയുന്ന ആരാധന

  Рет қаралды 50,016

Kreupasanam  Udambadi Mathavu

Kreupasanam Udambadi Mathavu

Ай бұрын

#kreupasanam
#udambadi
#kreupasanamlive
#marian
#viralvideo
#saakshyam
#kreupasanamlatestvideo
#kreupasanamlive #kreupasanamiyogajapamala
#kreupasanamtestimony
#kripasanamathavinodullasakshyagal
#kripasanamsashyagal #joseph
#frvpjosephkreupasanam
#kreupasanammarianshrine
#kripasanam
#kripasanamathavu
#kripasanam live
#marymiracle
#kreupasanamudambadiprayerinmalayalam
#kreupasanamlive today
#kripasanamcandlelight prayer
#goodnesstvlive
#kripasanamsashyagal
#shalomtvlive
#സായാഹ്നപ്രാർത്ഥനകൃപാസനം
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#sashyagal
#malayalamprayer
#frjosephachan
#biblequotesmalayalam
#kripasanadhyanagal
#lightacandle prayer
#marianudampadiprarthana
#marianudampadiprayer
#kreupasanammarianudampadiprarthana
#kreupasanammarianudampadiprayer
#kreupasanam
#youtubeshorts
#viral
#കൃപാസനം
@KreupasanamMarianShrine
@kreupasanamchannel
@KreupasanamMarianShrine
#jesusprayermalayalam
#kurbanamalayalam
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#church
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#bible
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam

Пікірлер: 619
@thankappanm.t6142
@thankappanm.t6142 28 күн бұрын
അമ്മേ മാതാവേ ക്രപാസനം മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിച്ച എല്ലാം രോഗങ്ങളും സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@pushpakp4500
@pushpakp4500 15 күн бұрын
🫠sa🫠😇😇🙏🙏🫢
@kunjumolsabu5156
@kunjumolsabu5156 23 күн бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ സകല രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹
@sheeja2sheeja114
@sheeja2sheeja114 13 күн бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ സകല രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ🙏🏻🙏🏻🙏🏻
@AVtech-ew4hb
@AVtech-ew4hb 6 күн бұрын
അമ്മേ മാതാവേ നീല കുടുംബത്തിലുള്ളവരെ രോഗങ്ങളിൽ നിന്നും രക്ഷിക്കണേ
@mathewpa7137
@mathewpa7137 13 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ കഷ്ടതകളെല്ലാം മാറ്റി സൗഖ്യം തരേണമേ മകൻ്റെ ജോലി ശരിയാക്കി കുടുംബത്തിൻ്റെ കടബാദ്ധ്യതയിൽ നിന്നും വിടുതൽ തരേണമേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ
@mercyxavier395
@mercyxavier395 29 күн бұрын
അമ്മേ മാതാവേ അവിടുത്തെ തിരു കുമാരനോട് എന്റെ ജീവിത പങ്കാളിക്ക് ഉള്ള രോഗം സുഖം ആക്കി തരണമേ അതുപോലെ രോഗം ഉള്ള എല്ലാര്‍ക്കും വേണ്ടി പ്രാര്‍ത്ഥികേണ്ണമേ
@sharmilapd2128
@sharmilapd2128 16 күн бұрын
എൻ്റെ മാതാവേ ഭർത്താവിൻ്റെ അസുഖം മാറ്റിത്തരണേ കടബാധ്യതകൾ തീർത്ത് തരണേ
@kunjumolsabu5156
@kunjumolsabu5156 23 күн бұрын
മാതാവേ എന്റെ കുടുംബത്തെ സകല പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിക്കണമേ 🙏🙏🙏🙏
@user-sm5br9hu2l
@user-sm5br9hu2l 24 күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു സുരക്ഷിത മായ സ്ഥലത്ത് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ കാത്തു രക്ഷിക്കണ
@jijosimon9951
@jijosimon9951 9 күн бұрын
പല്ലിന്റെ കാര്യം sariyakkitharaname
@GeethaGeetha.N.P
@GeethaGeetha.N.P Ай бұрын
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ
@jisnygeorge9854
@jisnygeorge9854 Ай бұрын
😊
@maryjancy6008
@maryjancy6008 23 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ഈ അബേക്ഷ കേള്ക്കേണമേ
@vittammafernandes7798
@vittammafernandes7798 21 күн бұрын
|​@@maryjancy6008
@sabarirajesh4308
@sabarirajesh4308 18 күн бұрын
എന്റെ കുഞ്ഞിനെ കാത്തു രക്ഷിക്കണേ മാതാവേ 🙏🏻🙏🏻
@deepasreekumar3912
@deepasreekumar3912 9 күн бұрын
കർത്താവേ ആന്റിയെ എണീറ്റു നടക്കാൻ അനുവദിക്കേണമേ ആമേൻ🙏🙏🙏🙏
@tatamic4501
@tatamic4501 20 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരേണമേ
@shensivincent3194
@shensivincent3194 15 күн бұрын
അമ്മേ മാതാവേ എനിക്ക് ദാനമായി തന്ന മക്കളെ ദൈവ സ്നേഹത്താലും പരിശുദ്ധമാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും കൊണ്ട് നിറയ്ക്കാൻ അമ്മേ മാതാവേ എൻ്റെ മകൾ ന്യൂസിലൻ്റ് പ്രോസസിങ് 89 ശതമാനം ആയി ഇനി 2 മൊട്യൂൾ ആഗസ്റ്റ് മൂന്നാം തീയതി എഴുതുന്നു അമ്മേ മാതാവേ മാദ്ധസ്ഥ്യം വഹിക്കണമെ
@thomasjk6539
@thomasjk6539 24 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാം രോഗ പീഡകളിൽനിന്നും കടഭാരത്തിൽനിന്നും എന്നെ വിടുവിച്ചു പൂർണ വിടുതലും പൂർണ സൗഖ്യവും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@jollyabraham1426
@jollyabraham1426 22 күн бұрын
Amme Parisudha Amme kindly provide Grace for a proper diagnosis for my physical ailments Amma
@jollyabraham1426
@jollyabraham1426 22 күн бұрын
Amme Parisudha Amme kindly provide Grace for repentance in our family members Amma 31st July
@jollyabraham1426
@jollyabraham1426 22 күн бұрын
Amme Parisudha Amme
@sinimoljohncy6980
@sinimoljohncy6980 17 күн бұрын
അമ്മേ മാതാവേ, ഞാൻ ഒരു നേഴ്സ് ആണ്, ഞാൻ ഒരു parkinson patient നെ ആണ് നോക്കുന്നത്, അവർ more than thirty years suffering, അമ്മേ ഇ മകൾക്കു ഒരു വിടുതൽ നൽകണേ 🙏🙏🙏🙏🙏
@user-gl4ru3yu6i
@user-gl4ru3yu6i 23 күн бұрын
എന്റെ അമ്മ മാതാവ് എന്റെ കുടുംബത്തിലെ അസുഖങ്ങളെല്ലാം മാറ്റി തരണമേ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മ മാതാവേ കൃപ നൽകണമേ കൃപ നൽകണമേ അമ്മ മാതാവേ
@user-nk9on6ux7o
@user-nk9on6ux7o 17 күн бұрын
പരിശുദ്ധ അമ്മയെ ലോകം മുഴുവൻ വണങ്ങുവാനും ആദരിക്കുവാനും ഈശോയെ ലോകത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ
@user-dr7sh2re5g
@user-dr7sh2re5g 27 күн бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ
@user-wc9ql3ub5c
@user-wc9ql3ub5c 21 күн бұрын
എന്റ അമ്മേ എന്റെ വീട്ടിലെ സ്വത്തു ഇതുവരെയും ഭാഗം ചെയ്തിട്ടില്ല അപ്പന് 81 വയസായി അലമ്പില്ലാതെ അത് വീതിച്ചു നൽകാൻ മനസുണ്ടാകണമെ അമ്മേകൈവിടരുതെ🎉🎉🎉🎉
@thresiammajoseph1605
@thresiammajoseph1605 28 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബംത്തിലുള്ള എല്ലാവരുടെയും രോഗപിടകൾ മാറ്റിതരണേണമേ സ്തുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@swethaswetha6045
@swethaswetha6045 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ എല്ലാ വേദനകളും മാറ്റിത്തരേണമേ 🙏എന്റെ മോന്റെ കണ്ണിന്റെ അലർജി വേഗം മാറ്റികൊടുക്കണേ അമ്മേ 🙏
@abhilashus2168
@abhilashus2168 15 күн бұрын
കർത്താവേ എന്റെ കുടുംബത്തിൽ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്ന ദുഷ്ട ശക്തികളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കണമെന്ന് 🙏🙏🙏
@user-ov3tg5qj6i
@user-ov3tg5qj6i Ай бұрын
എൻ്റെ ദൈവമേ എൻ്റെ മോളുടെ രോഗം മാറ്റി കൊടുക്കണേ കടം മാറ്റി കൊടുക്കണേ
@jillraj4901
@jillraj4901 19 күн бұрын
Amen mathave ente asukhangel Matty thareneme amen.....
@mercymercy1050
@mercymercy1050 Ай бұрын
എന്റെ മോൾക്ക് എല്ല അസുഖങ്ങൾ ളു നീക്കി ശരിര സുഖം കൊടുക്കണമേ മാതാവേ അ വേദത ഉള്ള ഭാഗത്തു അമ്മ രാത്രി ചെന്നു സപർശിയ്ക്കത്ത അമ്മ🙏🙏🙏🙏🙏🙏🙏
@sinijohnson8997
@sinijohnson8997 Ай бұрын
അമ്മേ പരിശുദ്ധ അമ്മയെ വിദേശത്തായിരിക്കുന്ന എന്റെ മകൾ അവളുടെ പഠിപ്പിനനുസരിച്ചിട്ടുള്ള ജോലി കിട്ടാതെ വളരെയധികം വിഷമിക്കുകയാണ് അടുത്തമാസം 19 അവൾക്ക് നല്ലൊരു ജോലി കൊടുക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼❤️❤️❤️❤️
@user-kb3yj9xs6e
@user-kb3yj9xs6e 9 күн бұрын
അമ്മെ മാതാവെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിത മാർഗ്ഗങ്ങളിലും കടബാധ്യത കളുടെ മേലും രോഗങ്ങളുടെ മേലും കരുണ തോന്നണമേ അനുഗ്രഹിക്കണമേ🙏🙏
@lissybiju1961
@lissybiju1961 7 күн бұрын
അമ്മേമാതാവേ ഞങളുടെ കുടെയുടായിരിക്കേണമേ 🙏🙏🙏ഞങ്ങളുടെ രോഗങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏ഞങ്ങൾക്ക് ഒരു ഭവനം വാങുവാനുള്ള കൃപ തരേണമേ 🙏🙏🙏
@user-ov3tg5qj6i
@user-ov3tg5qj6i Ай бұрын
എൻ്റെ ദൈവമേ എൻ്റെ മാനം രോഗമായ കുടൽ ഒട്ടിപിടിത്വം മാറ്റി ആഹാരം കഴിക്കാൻ കഴിയണേ രക്ഷിക്കണേ
@devikabs2621
@devikabs2621 7 күн бұрын
അമ്മേ മാതാവേ എന്റെ പ്രേശ്നങ്ങൾ എല്ലാം മാറ്റിതരണേ എന്റെ കടങ്ങൾ മാറ്റിതരണേ amen
@FloriThomas-tl9ro
@FloriThomas-tl9ro 15 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ അമ്മയെയും മാമനെയും സമർപ്പിക്കുന്നു
@VeenaSajan-q2l
@VeenaSajan-q2l 12 күн бұрын
അമ്മമാതാവേ എൻ്റെ കുടുമ്ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റി തരേണമേ എൻ്റെ ഭാർത്തവിൻ്റെ സംശങ്ങൾ വഴക്ക് എല്ല മറ്റിതരേണേ മേ അമ്മേ പരിശുദ്ധ മാതവേ എൻ്റെ ഭാരത്താ വ് എന്നെ കുഞ്ഞുങ്ങളെ വിട്ടും പോകാതെ ഞങ്ങൾക്ക് തിരിച്ചുതരേണേ മേ അമ്മേ മാതവോ എൻ്റെ പ്രർത്ഥന കേൾക്കണേ ആമേൻ🙏🙏🙏🙏
@jessymolmathew9239
@jessymolmathew9239 Ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@maguctk
@maguctk 5 күн бұрын
അമ്മേ മാതാവേ ഞങ്ങൾ ഉടമ്പടി എടുത്തിട്ടുള്ള ആവിശ്യങ്ങൾ ഞങ്ങൾക്ക് അവിടുന്ന് സാധിച്ചു തരേണമേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളേയും അമ്മയോടൊപ്പം ചേർക്കേണമേ🙏
@freeknjr10
@freeknjr10 12 күн бұрын
അമ്മേ മാതാവേ ശ്വാസംമുട്ട് മൂലം കഷ്ടപ്പെടുന്ന എന്നെയും ഇതുപോലെയുള്ള എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@user-gc9xb1er5n
@user-gc9xb1er5n 11 күн бұрын
മാതാവേ എന്റെ ശരീരത്തിന്റെ അസ്വസ്ഥത മാറ്റിത്തരേണമേ മുട്ടിന്റെ തെയ്മാനം മാറ്റിത്തരേണമേ
@user-kk4ot3rk7n
@user-kk4ot3rk7n 8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളെല്ലാം സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏
@Sarasamma-wb9hg
@Sarasamma-wb9hg 5 күн бұрын
എൻറെ ഈശോയെ എൻറെ രോഗ ദുരിതങ്ങൾ മാറ്റി തരണമേ എൻറെ ഈശോയെ എൻറെ ദുഃഖങ്ങളും മാറ്റി തരണമേ എൻറെ ഈശോയെ എൻറെ തലവേദന മാറ്റി തരേണമേ
@AnuradhaAnuradha-rs4we
@AnuradhaAnuradha-rs4we Ай бұрын
മാതാവേ ഇന്ന് 3 30ന് എന്റെ മകനൊരു ഇന്റർവ്യൂ ഉണ്ട് ആ ഇന്റർവ്യൂ ജയിച്ച് ഒരു ജോലി നൽകി അനുഗ്രഹിക്കണേ
@user-kk4ot3rk7n
@user-kk4ot3rk7n 8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ രോഗങ്ങളും ദോഷങ്ങളും മാറ്റി തരണമേ ആമേൻ🙏🙏🙏🙏
@shensivincent3194
@shensivincent3194 15 күн бұрын
അമ്മേ മാതാവേ വിവാഹ പ്രായമെത്തിയ എല്ലാ യുവതി യുവാക്കൾക്കും അവർക്ക് അനുയോജ്യവും നിലനിൽക്കുന്നതുമായ ചേർന്ന തുണയെ കണ്ടെത്താൻ ഉള്ള മാർഗ്ഗങ്ങൾ തെളിച്ചു തരണമെ.
@user-lm9fl1zr5t
@user-lm9fl1zr5t 9 күн бұрын
🙏🙏🙏
@JashiS-p3h
@JashiS-p3h 4 күн бұрын
നല്ലവനായി ജീവിക്കാൻ നല്ല മനസോടെ ജീവിക്കാൻ ഞാൻ സ്നേഹിക്കുന്ന എന്റെ മനസ്സിൽ ഉള്ള സുജന എന്ന കുട്ടിയെ എനിക്ക് ജീവിത സഖിയായി കിട്ടാൻ പരസ്പരം സ്നേഹിച്ചു ഒന്നിച്ചു ജീവിക്കാൻ മാതാവേ സഹായിക്കേണമേ
@anjali7731
@anjali7731 18 күн бұрын
എന്റെ അമ്മേ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ കർത്തവ് അങ്ങയുടെ തിരുരക്തം കൊണ്ട് തലമുതൽ ഉള്ളംകാലുവേരെയും കഴുകി സൗഖ്യം മാക്കിത്തരണമ്മെ ആമേൻ സ്‌ത്രേം ഒരായിരം നന്ദി🙏🙏🙏🙏🙏
@mathewpa7137
@mathewpa7137 13 күн бұрын
അമ്മേ മാതാവേ ഞാൻ ആശുപത്രിയിൽ സമർപ്പിച്ചിട്ടുള്ള ഇൻസുറൻ സ്തുക എനിക്ക് അനുവദിച്ച് തരേണമേ അമ്മേ മാതാവേ എൻ്റെ അസുഖങ്ങൾ മാറ്റി എന്നെ സഹായിക്കേണമേ ആമേൻ
@AnuradhaAnuradha-rs4we
@AnuradhaAnuradha-rs4we Ай бұрын
മാതാവേ അഭിനവിന്റെ അച്ഛന് സുഖപ്പെടുത്തണേ
@user-jn3dz8rh8d
@user-jn3dz8rh8d 11 күн бұрын
അമ്മേ മാതാവേ എൻ്റെ അനിയൻ്റെ ഷർദ്ദിൽ മാറ്റി ആഹാരം കഴിക്കാൻ കഴിയണേ പ്രാത്ഥിക്കണമേ അവൻ്റെ ക്യാൻസർ രോഗം സുഖപ്പെടുത്തിക്കൊടുക്കണമേ കർത്താവേ
@user-kk4ot3rk7n
@user-kk4ot3rk7n 8 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@bindupoulson-xm8pf
@bindupoulson-xm8pf Ай бұрын
Amme mathave ente manasine dyrim tharaname ammen
@user-kk4ot3rk7n
@user-kk4ot3rk7n 8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏
@ShobhaM-tf8tp
@ShobhaM-tf8tp 6 күн бұрын
അമ്മേ മാതാവേ എന്റെമകനെ അനുഗ്രഹിക്കേണമേ നല്ലൊരു ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ പരിശുദ്ധമാവിനാൽ അവനെ നിറയ്ക്കണമേ 🙏🙏🙏
@mariyatomy8216
@mariyatomy8216 14 күн бұрын
എന്റെ മാതാവേ എന്റെ കൈയുടെ ഞരമ്പിന്റെ ബ്ലോക്ക് മാറ്റിതരാവോ എന്നു യാചിക്കുന്നു😢😢😢😢😢😢 ഓപ്പേറഷൻ കൂടാതെ സൗഖ്യം നൽകാവോ എന്നു യാചിക്കുന്നു
@dhanyalejin6086
@dhanyalejin6086 23 күн бұрын
അമ്മേ മാതാവ് ഭർത്താവ് അസുഖമാറു തരണമേ😭😭😭
@athikvt3299
@athikvt3299 15 күн бұрын
എൻ്റെ പരിശുദ്ധ അമ്മാ മാതാവേ എല്ലാവരെയും കാത്തു കൊള്ളണമേ🙏🙏🙏🙏 എൻ്റെ മക്കൾ ആഗ്രഹിക്കുന്ന പോലുള്ള ജീവിത പങ്കളിയെകിട്ടുമാറാകളണെ എൻ്റെ മകൾക്ക് ആയുസും ആഴക കു ഉണ്ട കാണമേ🙏🙏🙏🙏🙏: '
@user-lm9fl1zr5t
@user-lm9fl1zr5t 9 күн бұрын
🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y 8 күн бұрын
എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ
@user-vt7yl9dw4b
@user-vt7yl9dw4b Ай бұрын
Ente kreupasanam ammaa ammayude kayyikal thottusparshichu ishoyude thiruraktham ozhukki amma idapedu ente kunjite vayyarilalavum panniyum mookolippum ente idathe bhagathe purathe vighal poornmayyii sughapeduthsnama😢😢😢😢soughiyavum aroghiyavum balavum nalkenama😢😢😢😢
@AnujaAneeah
@AnujaAneeah 15 күн бұрын
എന്റെ മാതാവേ ഞങ്ങളുടെ കട ബാധ്യത കൾമാറ്റിതരണ മേ😢
@sheebarajusheebaraju6729
@sheebarajusheebaraju6729 Ай бұрын
Amme mathave enneyum makkaleyum samarppikkunnu eattedukkename ❤enikkum makkalkkum prarthikkuvan kreupa tharename ❤makalude ella asugangalum mattename ❤makante lahari upayogangalil ninnum viduthal nalkename ella.paisajika bandhanangalil ninnum viduthal nalkename peationtinte karachil mattename muriv unakkename ❤amen ❤ 🙏
@user-tt4mk8lp9y
@user-tt4mk8lp9y Ай бұрын
Entry mme mararogathil ninnum maragarogathil ninnum enneyum Entry kudumbatheyum kathuparipalikkaname
@pushpirichard652
@pushpirichard652 16 күн бұрын
അമ്മ മാതാവേ എൻ്റെ മകൻ്റെ BSc Nursing ഉള്ള പണം കണ്ടെത്തുവാൻ എന്നെ സാഹായിക്കണമേ അമ്മേ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@Sunitha-mr6gh
@Sunitha-mr6gh Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ പതാവിന് അഞ്ചോ ഗ്രാം ചെയ്യണം ചൊവ്വാഴ്ച എന്റെ അമ്മേ കാക്കണമേ ഒരു കുഴപ്പം ഉണ്ടാകല്ലെ സൗഖ്യം ഉണ്ടാകണമേ അമ്മേ എന്റെ അപ്പന്റെ പേര് മാത്തുകുട്ടി എന്ന് ആണ് അമ്മേ തുടണേ സഞ്ചാരി മാതാവ് കടന്ന് ചെന്ന് സൗഖ്യം ആക്കണേ എന്റെ സാക്ഷിയുടെ അതും കൂടെ പറയാൻ ഇടആക്കണമേ 🙏👏
@JyothyMol-lr2pl
@JyothyMol-lr2pl Ай бұрын
ആമ്മേൻ 🙏🙏🙏🙏
@mathewva3502
@mathewva3502 8 күн бұрын
അമ്മേ എൻ്റെ ഭർത്താവിനെ തൊടണ മേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y 26 күн бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ
@vargheseantony4669
@vargheseantony4669 21 күн бұрын
അമ്മേ മാതാവേ... സ്റ്റെബിന്റെ എല്ലാ തടസങ്ങളും നീക്കി അവനെ samrakshikkaname🙏🏽🙏🏽🙏🏽
@Adom_21
@Adom_21 19 күн бұрын
എന്റെ കൃപാസനം പ്രസാദ വര മാതാവേ എനിക്ക് എഴുന്നേറ്റു നടക്കുവാൻ സാധിക്കണമേ എന്നെപ്പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ എല്ലാ രാജ്യങ്ങളിലും ഉള്ള എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ
@devudiyafans8836
@devudiyafans8836 18 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ അസുഖങ്ങളൊക്കെ സുഖ മാക്കിത്തരേണമേ 🙏🏿🙏🏿🙏🏿എന്റെ മക്കളെ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മറ്റി ത്തരേണമേ 🙏🏿ഈശോയെ എന്റെ അലര്ജിരോഗം മറ്റേണമേ 🙏🏿പ്രകാശേട്ടനെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿
@user-xf9hh7fy4y
@user-xf9hh7fy4y 26 күн бұрын
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@user-gj5hf3oi1n
@user-gj5hf3oi1n 19 күн бұрын
മക്കളെ അനുഗ്രഹിച്ച് സഹായിക്കണേ ആവര് ആയിരിക്കുന്ന സ്ഥലത്ത് കാവലും സഹായം കൂടെ ഇരിക്കണേ🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y 20 күн бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@jobyjohny3267
@jobyjohny3267 Ай бұрын
Amen🌹🌹
@sinisini5178
@sinisini5178 29 күн бұрын
എന്റെ അനിയന്റെ കിടപ്പിൽ നിന്നും അവൻ വേഗം എണീറ്റ് നടക്കണമേ അവന്റെ മുറിവ് എല്ലാം ഉണക്കി അവനെ വേകം സുഖമാക്കി തരണേ അമ്മേ മാതാവേ
@studyworld6771
@studyworld6771 Ай бұрын
Amme sundhareee bless all kids fill us with HOLLY SPIRIT AMEN
@beenathomas2540
@beenathomas2540 29 күн бұрын
അമ്മേ മാതാവേ അമ്മയുടെ നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണം എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@SasiKA-ch2yz
@SasiKA-ch2yz 19 күн бұрын
ഈശോയെ എല്ലാ പ്രതിസന്ധി മാറ്റി തരണമേ
@SasiKA-ch2yz
@SasiKA-ch2yz 19 күн бұрын
@Its_me_amizz
@Its_me_amizz Ай бұрын
Mathave🙏🙏🙏 orupaadu viswasathode Prarthickunnu ente Amma Mathaveee🙏🙏🙏 entekoode undakaname ente Amma Mathave🙏🙏🙏
@sisilybose9021
@sisilybose9021 19 күн бұрын
യേശുവേദൈവ സ്റ്റേ ഹം കൊണ്ട് ഈ ശിശഷയിൽ പങ്കടക്കുന്ന എല്ലാവരെയും നിറക്കണമേ ആമ്മേൻ
@Libin244
@Libin244 16 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കട ബാധിതാ തീർത്തു തരണേ
@JeemonVidhyadaran
@JeemonVidhyadaran Ай бұрын
അമ്മേ മാതാവേ ദിവ്യമാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ഇന്ന് കൊടുക്കാനുള്ള പൈസ എല്ലാവർക്കും കൊടുത്ത് ബാധ്യത തീർത്ത് ഞങ്ങളെ കാത്തു കൊളഉണേ എല്ലാത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq 3 күн бұрын
അമ്മേ എൻ്റ്മകന ഒരു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ അവൻ്റെ മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക അവന്റെ ജീവിതം ഒരു മാറ്റംവരുത്തി തരണമേ അവന് പ്രമോഷൻ നൽകി അനുഗ്രഹിക്കണമേ രക്ഷിക്കണേ അവനിൽ ആണ് അമ്മേ ആശ്രയം ആശ്വാസം നൽകി അനുഗ്രഹിക്കണമേ
@josesc6584
@josesc6584 Ай бұрын
Amme Mathave enikku ee masam theerchayaayum ente ella kadangalum theerthu tharename Ammen Ammen Ammen 🙏🙏🙏🙏🙏🙏🙏
@user-kk4ot3rk7n
@user-kk4ot3rk7n 8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എത്രയും വേഗം ഞങ്ങൾക്ക് ചിട്ടി തരണമേ ആമേൻ🙏🙏🙏🙏
@FloriThomas-tl9ro
@FloriThomas-tl9ro 15 күн бұрын
എന്റെ അമ്മയുടെ എല്ലാം അസുഖങ്ങൾ മാറ്റിത്തരണമേ 🙏🏿
@marythomas5921
@marythomas5921 Ай бұрын
Amme ente bhavanthe rogadukadikalil ninnum viduvikaname
@NOVANEST9618
@NOVANEST9618 21 күн бұрын
എന്റെ അമ്മയും മാതാവേ എന്റെ നടുവേദന പൂർണമായി മാറ്റി തരണമേ
@freeknjr10
@freeknjr10 12 күн бұрын
അമ്മേ മാതാവേ ഡയാലിസിന് വിധേയനാകുന്നു എല്ലാ സഹോദരങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@anupratheesh9490
@anupratheesh9490 16 сағат бұрын
Ente amme ente kudumbathe yum njangaleyum ayusum arogyavum thannu rakshikkename.amen
@SmithaSmitha-qu1ke
@SmithaSmitha-qu1ke 6 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് ആദ്യം നിന്ന കമ്പനി യിൽ ജോലി സ്‌ഥിരപെടണമേ ആമേൻ 🙏🙏അവർക്ക് തിരിച്ചു വിളിക്കാൻ തോന്നിക്കണമേ ഓഗസ്റ്റ് 15നുള്ളിൽ ഞങ്ങൾക് സന്തോഷം തരുന്ന ഈ വാർത്ത കേൾക്കണം ആമ്മേൻ അനുഗ്രഹിക്കണമേ
@KunjavaBibin
@KunjavaBibin 5 күн бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എല്ലാ രോഗങ്ങൾക്കും സൗഖ്യം നല്കണമേ. എന്റെ കുഞ്ഞിന്റെ ബുദ്ധിക്കു വളർച്ച ഉണ്ടാകേണം അമ്മേ. 🙏🙏🙏പരിശുദ്ധ കന്യാ മാതാവേ ഞങ്ങടെ പ്രാർത്ഥന കേൾക്കണേമ്മേ 🙏🙏
@aryagj448
@aryagj448 20 күн бұрын
അമ്മേ ഒരു സാക്ഷിയാക്കി മാറ്റണമേ നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ
@user-xo7ry6vy1q
@user-xo7ry6vy1q 6 күн бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റി തന്നെ എന്റെ സങ്കടങ്ങൾ മാറ്റി കുടുംബത്തെ അനുഗ്രഹിക്കണേ
@sujadominic1618
@sujadominic1618 18 күн бұрын
എൻ്റെ മാതാവേ എൻ്റെ മോളുടെ പനി മാറ്റി തരണമേ
@Libin244
@Libin244 16 күн бұрын
മാതാവേ അമ്മേ എന്റെ കടങ്ങൾ തീർതു തരണേ
@gracyanil9382
@gracyanil9382 10 күн бұрын
അമ്മേ മാതാവേ അനിലിൻ്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ..
@AJIMONKKKK
@AJIMONKKKK 2 күн бұрын
അമ്മ മാതാവേ എന്റെ അച്ഛന് സംസാരിക്കൻ ആക്കി തരണേ അമ്മ എന്റെ അച്ഛനെ എണി പ്പിച്ചു നടത്തി തരണേ അമേ ഞ്ങളെ കൈവിടല്ലേ അമ്മേ എന്റെ അച്ഛന്റെ സ്വന്തം കാര്യം ചെയ്യൻ വേണ്ടി എണി പ്പിച്ചു നടത്തി തരണേ അമ്മേ
@thankabai9885
@thankabai9885 12 күн бұрын
Amma mathav Ammude Ashugam sugamakkaname Ammen
@BINCYEldhose-qv4lo
@BINCYEldhose-qv4lo 29 күн бұрын
അമ്മേ എന്റെ ഹെർണിയ മാറ്റിതരണേ പൊക്കിൾ പഴയ പോലെ ആക്കണമേ
@arshaanoop567
@arshaanoop567 19 күн бұрын
Ente maathave ente pcod asugathe ammayude karangal sparshichu sugapeduthenamea amen 🙏
@musiclver7266
@musiclver7266 Ай бұрын
Amen
@sheebasivan4552
@sheebasivan4552 21 күн бұрын
അമ്മേ എന്റെ മാതാവേ രോഗങ്ങളിൽ നിന്നും ദുരിതങ്ങങ്ങളിൽ നിന്നും ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-ho9kr9ht7u
@user-ho9kr9ht7u 19 күн бұрын
Ente kripasanamathave njankalke oru veedu veykkan pattane ente mathave amen amen amen amen amen amen amen amen amen amen amen
@JANCYMATHEW-m9c
@JANCYMATHEW-m9c 27 күн бұрын
അമ്മ മാതാവേ ഈശോയെ ഉണ്ണിക്കുട്ടന്റെ തലവേദന മാറ്റി തരണേ മക്കൾക്ക് ഒരു അസുഖവും വരില്ലേ ആൽബിന്റെ ജോലിഭാരം കുറച്ചു കൊടുക്കണം ഇതുപോലെ എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ അമ്മേ ഈശോയോട് പറഞ്ഞു എല്ലാ അനുഗ്രഹവും മേടിച്ച് തരണേ അമ്മയെ ആമേൻ 🙏🙏🙏
@maryantony6328
@maryantony6328 16 күн бұрын
❤ അമ്മേ മാതാവേ സമാധാനം 🎉 നല്കണമേ ❤
@leenaaravind1139
@leenaaravind1139 3 күн бұрын
എന്റെ മാതാവേ എന്റെ അസുഖം മാറ്റി തരണമേ. എന്റെ മക്കൾക്ക് നല്ല ഒരു കുടുംബ ജീവിതം നല്കണമേ. സുജിത്തിന്റെ ദേഷ്യം കുറച്ചു തരണമേ
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 22 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН