അൽഹംദുലില്ലാ തങ്ങളുടെ ഓരോ വീഡിയോയും ഞങ്ങൾ കാണുന്നുണ്ട് അൽഹംദുലില്ലാ ഞങ്ങൾക്ക് ഒരുപാട് അറിവ് പറഞ്ഞുതരുന്ന തങ്ങൾക്ക് അല്ലാഹു ആയുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@greenlittlegarden72072 күн бұрын
അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🎉
@faheemajasni359218 сағат бұрын
ഉസ്താദ് പറഞ്ഞ ഈ കാര്യങ്ങൾ എല്ലാ എനിക്ക് ഷരിയാണ്
@Sulaikach563 күн бұрын
ഒരുപാട് നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബാംഗങ്ങൾക്കും അള്ളാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲🤲🤲🤲
@laluroshan33956 сағат бұрын
തങ്ങൾ ഉപ്പാപ്പ എന്റെ രോഗം മാറ്റാൻ വേണ്ടി റു ആ ചെയ്യണം
തങ്ങൾ വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നു അൽഹംദുലില്ലാഹ്തങ്ങൾക്ക് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@rasheedafidhu45103 күн бұрын
Aameen
@ars.vlog043 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MuhammadNihad-f3z7 сағат бұрын
ദുആയിൽ ചേർക്കണേ 🤲
@Fathimaskitchen3132 күн бұрын
അൽഹംദുലില്ലാഹ് നല്ല അറിവുകൾ പറഞ്ഞു തന്ന ഉസ്താദ്നും നമുക്കും അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ ആമീൻ
@maimoonathmaimoonath7171Күн бұрын
കുറെ കാര്യങ്ങൾ ഉസ്താദ് പറഞ്ഞത് പോലൊക്കെ തന്നെയാണ് എന്നാൽ പരിഹരികാണും ഉണ്ട് അത് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള തൗഫീഖിന് വേണ്ടി ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🌺
@Ramlanazer-fb4lm3 күн бұрын
തങ്ങളുപ്പാപ്പ എന്റെ മോൻ sslc യാണ് ഫുൾ മാർക്കൂടെ വിജയിക്കാൻ ദുആ
@Seenthsinu3 күн бұрын
എന്റെ അടുക്ക ള ഉസ്താദ് പറഞ്ഞത് പോലെ യ്യാണ് എന്റെ മക്കൾ നന്നാവാൻ ദുആ ചെയ്യണ ഉസ്താദെ കടങ്ങൾ വീട്ടാനും
@RasiyaMuhammed-e6j2 күн бұрын
ഞാൻ ഉസ്താദ് പറയുന്നത് പോലെ ആണ് എല്ലാം ചെയ്യാനുള്ളത് ☺️👍👍👍
@BSakariya-yu9um3 күн бұрын
പല രോഗങ്ങളാൽ വിഷമത്തിലാണ് ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും
@shareef29523 күн бұрын
എന്റെ മോൻ പൊതു പരീക്ഷയാണ് 5 ക്ലാസിലാണ്.ടോപ്പ് സ്കോർ കിട്ടാൻ ദുആ ചെയ്യണേ. LSS examil നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണേ
. എൻ്റെ മകൻ്റെ പരീക്ഷ നടക്കുകയാണ് ദുആ ചെയ്യണേ ഉസ്താതേ
@fasifasila38379 сағат бұрын
Solihaya solihathaya makkalavan duha cheyyanam insha allah
@ars.vlog043 күн бұрын
തങ്ങളെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ
@fathimashahul57693 күн бұрын
മാഷാ അല്ലാഹ്... വളരെ വിലപ്പെട്ട അറിവുകൾ 👍👍
@sajlans3 күн бұрын
Alhamdulillah agrahicha vedio njan sradikkarnd ❤ njan eppozhum chittayayi vakkarund positive energy aanu.but jolithirakk Karanam umma nokkarilla. Ramlan varam veed full clean avanayl ramlan nanachuli parayum evidayk😊kuttamayi paranjathalla varay work chayyunnund time illa . Eniyum ethupolathay vedio pradeeshikunnu.
@RubeenaSwaliha-x1e2 күн бұрын
എനിക്ക് സ്വന്തം വീട് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.
@AbdulNassar-m6o3 күн бұрын
അസ്സലാമു അലൈകും വളരെ ദുരെ ആയതിനാൽ നേരിൽ വരാൻ പറ്റുന്നില്ല, എന്റെ ജോലി തടസം മാറാൻ പ്രേത്യേകം ദുആ ചെയ്യണം
@MumthasShajeer3 күн бұрын
അൽഹംദുലില്ലാഹ്.... ഏറെ കുറെ കാര്യങ്ങൾ ബഹുമാനപ്പെട്ട തങ്ങൾ 🤍ഉസ്താദ് പറഞ്ഞത് പോലെ തന്നെ... ഒരു. മാസത്തിലൊരിക്കൽ അടുക്കളയും മറ്റു റൂമുകളും മറ്റുമെല്ലാം വൃത്തിയാക്കുന്നു അൽഹംദുലില്ലാഹ്..... എപ്പോഴും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.... പടച്ചവൻ ആഫിയത്തും ആരോഗ്യവും തന്നാൽ മരണം വരെ ഇങ്ങനെ കാത്തു സൂക്ഷിക്കും ഇൻശാഅല്ലാഹ്....
@SakeenaSake-fz8vv3 күн бұрын
ഒരുപാട് അറിവ് നൽകുന്ന ഉസ്താദിന് ആഫിയതുള്ള ആയുസ്സ് നൽകട്ടെ 🤲🏻🤲🏻
@HajaraE-d4z3 күн бұрын
ബർത്തവിന്നും മക്കൾകുംനല്ല sobavamundavanum ഒരു chetha കര്യത്തിൽകും പോവധിരിക്കനും veedpani poorthiyavanum കടങ്ങൾ veedikkittanum ഉസ്താദ് dhua cheyyane
@FasiFaisal-ct4fr3 күн бұрын
തങ്ങൾ ഉപ്പാപ്പ എന്റെ മോൾ 7 ക്ലാസ്സ് ആണ് പൊതുപരീക്ഷ ആണ് ടോപ് പ്ലസ് കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@KSRHSКүн бұрын
എന്റെ മോനു 7th classila ദുആ ചെയ്യണേ
@Alifarhan-r3q15 сағат бұрын
Aameen aameen 👍👍❤️❤️
@khadeejayousaf73952 күн бұрын
ഈ റജബ് മസത്തിൻ്റെ ബർക്കത്ത് കൊണ്ട് മകന് സ്വാലിഹായ കുഞ്ഞുണ്ടാവാൻ ദുഹ ചെയ്യണെ
മകന് നല്ല കല്യാണം നല്ല കമ്പനിയില്‍ ജോലി ശരി ആവാന്‍ തങ്ങൾ ഉപ്പാ ദുആ chaina
@NoorjahanTH3 күн бұрын
🤲🤲🤲
@shajua60722 күн бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@subaidabeevi9996Күн бұрын
ദുആയിൽ ഉൾപ്ടുത്തണേ വസിയ്യത്തോടെ ആമീൻ
@Shanhan3333 күн бұрын
Veededutha kadam und (20 lk) usthathe 🤲 dhuayil ulpeduthane 😢
@Anasck-p6e3 күн бұрын
തങ്ങൾ ഒരുബാട് അറിവുകൾ പറഞ്ഞു തന്നുഅല്ലാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻
@rasheedafidhu45103 күн бұрын
Aameen
@SaleenaKk-ki1tp3 күн бұрын
ആമീൻ ആമീൻ
@juhaina_juhai23723 күн бұрын
നല്ലൊരു gvrmnt ജോലി കിട്ടാൻ തങ്ങൾ ദുആ ചെയ്യണം insha Allah
@AbdhuljaleelMoozhikkal8 сағат бұрын
Ok👍👍👍👍👍👍🤲🤲🤲🤲🤲
@Suhrabi-n5yКүн бұрын
ഉസ്ത മേൻ കല്യണം ശരിയാ വാൻ ദുയിൽ ഖൾ വെടുത്തണ
@HajiraNavas-f8j2 күн бұрын
ഉസ്താദ് ഞാൻ ദുബായ് ലാണ് vark ചെയുന്നത് എന്റെ കൂടെ ജോലി ചെയുന്ന സഹോദരി ഉറക്കത്തിൽ strok വന്ന് icu വിലാണ് പ്രത്യകം ദുഹാ ചെയ്യണേ
@KhadeejakariyodanКүн бұрын
ഉസ്താദെ എന്റെ മകൾ 7ാം ക്ലാസിൽ ആണ് പൊതു പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ
@BeegumAndrothКүн бұрын
Usthade duva cheyyane🤲
@majithaanvar386820 сағат бұрын
Aameen ya rabbal aalameen 🤲🏻🤲🏻
@AminuVk-bj9jx2 күн бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
@SajilaBeevi-z8u3 күн бұрын
Asukham maran ThNgal papa dua chyyanay
@safwanvkk29063 күн бұрын
Aameen
@thamihh2 күн бұрын
Asukam maranum makkal swalihakanum padikkanum dua cheyyane
@ramzanmaduvana59823 сағат бұрын
Very good motivation
@RamlathHameed-mf2tx2 күн бұрын
Usthade monte kalliyannam sheriyavan Dua Cheyenne
@aashishaan5032Күн бұрын
ഉസ്താദേ ഞാനും എന്റെ രണ്ട് മക്കളും ഇരിക്കുന്നത് ഒരു കുഞ്ജ് ഷെഡ്ഡ് വെച്ചിട്ടാണ് ഇത് സ്ഥാനം നോക്കി കെട്ടിയതൊന്നും അല്ല പെട്ടന്ന് ഒരു ദിവസം കൊണ്ട് കെട്ടിയത് ആണ് ഇവിടെ എന്നും എനിക്കും കുട്ടികൾക്കും അസുഖം തന്നെ യാണ്,ഉപ്പ ഇല്ലാത്ത കുട്ടികൾ ആണ് ഒരു കാര്യം ചെയ്യാനും തോന്നുന്നില്ല ഇപ്പോഴും കിടക്കണം എന്ന് തോന്നുന്നു തീരെ ശരീരം കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ യാണ് ശരീരം കുഴഞ്ജ് പോകുന്ന പോലെ ഇപ്പോഴും ഉറക്കം വരുവാ,ഒരു നല്ല കാര്യവും ചെയ്യാൻ കഴിയുന്നില്ല,കുട്ടികൾക്കും എപ്പോഴും ഓരോരോ അസുഖം തന്നെ യാണ്,എവിടുന്നേലും ആരെങ്കിലും ഒക്കെ എത്തീം ആയാ കുട്ടികൾക്കു തരുന്ന സഹായം കൊണ്ട് ആണ് കുട്ടികളെ ചിലവ് അത് എന്നും ഹോസ്പിതലിൽ കെട്ടാൻ മാത്രം ആണ് ഉപയോഗിക്കാൻ കിട്ടുന്നുള്ളു,ഒരുപാട് പ്രെയാസത്തിൽ ആണ്,മക്കൾ ആണേൽ തീരെ അനുസരണ ഇല്ല,നിസ്കരിക്കാൻ പറഞ്ഞാൽ കേൾക്കൂല പഠിക്കാൻ പറഞ്ഞാൽ കേൾക്കൂല,ഭയങ്കര ദേഷ്യം,ആണ് കുട്ടികൾക് എല്ലാ പ്രെയാസവും മാറി കിട്ടാൻ പ്രേത്യേകം ദുആയിൽ ഉൾപെടുത്തണേ..ഇൻ ഷാ അല്ലാഹ് 🤲🏼മക്കൾ അനുസരണ ഉള്ള മക്കൾ ആവാനും സ്വാലിഹായ മക്കളിൽ ഉൾപെടുത്തി നാഥൻ അനുഗ്രഹിക്കട്ടെ,ഇൻ ഷാ അല്ലാഹ്,കുട്ടികളുടെ ഉപ്പ മരണ പെട്ടിട്ട് രണ്ട് വർഷം ആകുന്നതേ ഉള്ളു,എന്നും ശാരീരിക മായും മാനസിക മായും ഭയങ്കര ബുദ്ദിമുട്ടിലും പ്രെയാസത്തിലും ആണ് ഉസ്താദേ,ദുആയിൽ പ്രേത്യേകം ദുആ യിൽ ഉൾപെടുത്തണേ 🤲🏼🤲🏼😢😢
@shajimm978023 сағат бұрын
ഈ പൊട്ടൻ പറയുന്നത് കേൾക്കാതെ ആശുപത്രിയിൽ പോയി ചികിൽസിക്കൂ
@Haneen3333 күн бұрын
Aameen🤲🏻🤲🏻
@RaihanathVaisyanКүн бұрын
തങ്ങളുപ്പ എനിക്ക് വീട്ന് thara പണി കഴിഞ്ഞു വീട് പണി തുടങ്ങാൻ duaa ചെയ്യണേ 🤲🤲🤲🤲
@jjzzjjssjzkdkzkkmmmmzmzmzz37793 күн бұрын
തങ്ങൾ പാപ്പ എന്റെ രോഗം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲തങ്ങൾ പാപ്പ എനിക്ക് അവിടെ വരാൻ ബുദ്ധിമുട്ട് ആണ് ഫോണിൽ എന്തെകിലും ചികിത്സ ഉണ്ടോ എനിക്ക് മറുപടി തരുമോ?
@asif20443 күн бұрын
ഉസ്താദിനെ എവിടെ പോയാലാണ് കാണാൻപറ്റുക. സ്ഥലം പറഞ്ഞു തരുമോ.
@shanimabeevi5503 күн бұрын
Same
@Najmarafeeque-d2l3 күн бұрын
ഉസ്താദിന്റെ പഴയ വീഡിയോയിൽ നമ്പർ ഉണ്ട്
@asif20443 күн бұрын
@Najmarafeeque-d2l വിളിച്ചിട്ട് കിട്ടുന്നില്ല
@Shakeela-p1i3 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം കടം ഉണ്ടായിട്ട് വളരെ പ്രയാസത്തിലാണ് ഭർത്താവ് ഖത്തറിൽ പോയിട്ടു 9വർഷം ആയി ഈ മാസത്തിൽ ൻ ബർകത് കൊണ്ട് നാട്ടിൽ എത്തൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@Sabna123343 күн бұрын
ഈ vedio കണ്ടപ്പോഴാണ് അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലായത് അൽഹംദുലില്ലാഹ്
@khadeejayousaf73952 күн бұрын
ഉസ്താതെ ഉപ്പ് പാത്രം അടുക്കളയിൽ എവിടെയാണ് വെക്കണ്ടാത്
@sherinshaju9653Күн бұрын
Ente mol nmmse exam eyuthiyirikkayan scholarshipodu koodi unnatha vijayam labhikkanum rAndamathe molk 5 class pothupareekshayil topplus kittanum duaayil ulpeduthane
Alhamdulillh thangalentemakaludekudumbageevidam hairilakan Dua cheyyanea thangalusthade
@jasmifarhana1081Күн бұрын
Assalamualikum ഉസ്താദ് എൻ്റെ മക്കളിൽ ഒരാൾ10 ലും ഒരാൾ ഡിഗ്രിക്കും ആണ് പൊതു പരീക്ഷയിൽ പഠിച്ചത് മറന്ന് പോകാതെ എഴുതുവാനും ഉന്നതവിജയം ലഫികൻ ദുഅ ചെയ്യണേ ഉസ്താദ് ...
@manafsuhara34743 күн бұрын
അസലാമു അലൈക്കും ഒരുപാട് നല്ല അറിവുകൾ പറഞ്ഞുതന്നു ഞങ്ങൾ അടുക്കള ഇപ്പോൾ പണിതു കൊണ്ടിരിക്കുകയാണ് തെക്കുകിഴക്കാണ് ഞങ്ങളുടെ അടുക്കള അടുത്ത് അടുപ്പും കിഴക്ക് വശത്തേക്കാണ് വരുന്നത് ഇതിൽ വല്ല തെറ്റുണ്ടോ
@HaseenaUsman-n4p2 күн бұрын
Orupad nalla arivukal kitty
@NafeesaKp-bx9ciКүн бұрын
വ അലൈകും സലാം
@Saifunnisa-q3f3 күн бұрын
എല്ലാ വെള്ളിയാഴ്ച്ച രാവിലും വീട് ക്ലീൻ ആക്കാറുണ്ട്.. വെള്ളിയാഴ്ച ദിവസത്തിന്റെ മഹത്വം മനസ്സിലാക്കി... റജബ് മാസത്തെ വരവേൽക്കാൻ വീട് മൊത്തത്തിൽ ക്ലീൻ ആക്കും... പിന്നെ റമദാൻ ആകുമ്പോഴേക്കും വീണ്ടും ക്ലീൻ ആക്കും...
@sabeenasameer13603 күн бұрын
വ്യാഴാഴ്ച വൃത്തിയായി ഇടണം
@finusinu89313 күн бұрын
ആമീൻ🤲🤲യാ റബ്ബൽ ആലമീൻ🤲🤲🤲👍
@NajuMuneesa-op2lt16 сағат бұрын
പ്രധാന വാതിലിന്റ നേരയാണ് അടുക്കള അടുക്കളയുടെ സ്ഥാനം ശരിയാണ് ഗ്യാസ് അടുപ്പും വാഷിംഗ് നേരെയാണ് എന്താ ചയ്യുക തങ്ങളെ 🤲🤲
@samad97143 күн бұрын
Duayil ulpeduthane
@Sinansinan123SinanSinan123 күн бұрын
ആമീൻ 🤲
@shahmavloge5927Күн бұрын
Usthade ente molk pothupareekshayil top scor kittanum asukangl maranum dua cheyyane😢
@SaeedChachuКүн бұрын
ഉസ്താദേ ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്. എല്ലാ കാര്യങ്ങളും ഉസ്താദ് പറഞ്ഞ പോലെ തന്നെയാണ് പക്ഷേ അടുക്കള പടിഞ്ഞാറ് ഭാഗത്താണ് അടുക്കളയും അതിനുള്ള എല്ലാ സാധനങ്ങളും എല്ലാം നല്ല നീറ്റ് ആണ് (ഉസ്താദേ സ്വന്തമായി വീടുണ്ടാകാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്താണേ 🤲🏻🤲🏻🤲🏻🤲🏻
@shahidanoufal78513 күн бұрын
Ente mol 10 classil madrassayum schoolum pothu pareekshayaan Nalla markkod koodi vijayikkan usthad duhayil ulppeduthanam
@noushadnoua67613 күн бұрын
Dua cheyyanne thangale
@AbdulSamad-ug8sx3 күн бұрын
Duail cherkkane usthad
@muhammedmuhammed31242 күн бұрын
Bahumanappatta Thangaloo.Vasvasan.Athra.Nannakeyalum.Madeyakukayella..Afeyath Kuravan..Asukamane.Prathyakam dua chayyanaaaa Nafeesa Thamarashare
ഉസ്താദേ എന്റെ ഉമ്മാക്ക് മാനസിക പരമായി വല്ലാത്ത അസുഖമാണ് എന്ത് അസുഖം ആണ് മനസിലാവുന്നില്ല ചികിത്സ പലതും ചെയ്തു ശിഫ കിട്ടുന്നില്ല വീട്ടിൽ എന്നിക് തന്നെ മാനസിക ശാരീരിക സുഖമില്ല വീടിന് തകരാർ ആണ് ഉസ്താദ് karanthur വരുമോ വീട് നോക്കാൻ നമ്മളെ സഹായിച്ചാൽ അല്ലഹുവിന്റ അനുഗ്രഹം ഉണ്ടാവും v
@FousiyaRidhu2 күн бұрын
Veetil eppoyum daridhrym🥲.. Onninum kash thikayunnilla.. Dua cheyyane🤲🏻😭
@laluroshan33956 сағат бұрын
ഉസ്താദേ എന്നീ ക്കെ കാെറ നാളയി ഊര വേദനയും ശ്വാസം മുട്ടും ഡോകടർക്ക് കാണിച്ചു മാറുന്നില്ല എന്നു കൊണ്ടായിരാക്കും
@MujeebThevarthodi3 күн бұрын
തങ്ങൾപ്പാപ്പ ഞങ്ങൾവാടക വീട്ടിലാണ് കക്കൂസ് കണ്ണിമൂലയിലാണ് പിന്നെ അടുപ്പ് ശരിയായബഗതല്ല ഈവീട്ടിൽ വന്നപ്പോൾ ആത്യം ഉള്ളതിനേക്കാൾ പലരോഗാങ്കളാണ് ഹോസ്പിറ്റലിൽ നിന്ന് പോരാൻ സമയം ഇല്ല 😭😭😭😭🤲🤲🤲🤲🤲
@Killadi_yt_2 күн бұрын
Kuttikal padikkan vendi dua cheyyansm
@SajeeraPv-t1p3 күн бұрын
അടുത്ത വിഡിയോ എത്രയും വേഗം പ്രതീക്ഷിക്കുന്നു
@subaidakaka64343 күн бұрын
തങ്ങളുപ്പാപ്പ പറഞ്ഞതുപോലെ അടുക്കള ഞങ്ങളുടെ വടക്ക് കിഴക്ക് ആണ്
@rahma72543 күн бұрын
Alhamdulillaah Alhamdulillaah വീടിന് എത്ര സ്റ്റപ്പ് വെക്കാം എന്ന് പറഞ്ഞു തരണം തങ്ങളു സ്താദേ