ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ - Call +91 99463 50634
@hifafathima9584 Жыл бұрын
Plant sale cheyyunundo
@Hanna-bu9bb Жыл бұрын
😊
@valiyoliparambilsubramania5590 Жыл бұрын
ശരിക്കും എല്ലാം മനസിലാക്കി തരുന്ന... Teacher
@suhrabeevi4515 Жыл бұрын
@@hifafathima9584 l ,
@suhrabeevi4515 Жыл бұрын
@@hifafathima9584 Vu Hq Vu
@RavindranGg-t8v4 ай бұрын
ഇത്രയും വിശദമായി പ്രതിപാദിച്ച നല്ല മനസ്സിന് നന്ദി
@Livekerala4 ай бұрын
thank you
@abdulgafoor71342 жыл бұрын
വളരെ നല്ല വീഡിയോ ഡ്രാഗൺ ഫ്രൂട്ട് നെക്കുറിച്ച് നല്ല അറിവ് തന്നു വളരെ നന്ദി
@krishnadas93742 жыл бұрын
നല്ല അവതരണം നല്ലൊരു അറിവും ഒത്തിരി സന്തോഷമായി ടീച്ചറെ ❤❤❤❤❤
@rajammalvettiyil57202 жыл бұрын
Draganfurut Thyiavidekittuum paragu tharumo
@sivaramkarumath75752 жыл бұрын
പുതിയ തായി Dragon കൃഷി ചെയ്യുന്നവർക്ക് ഒരു സംശയവുമില്ല വളരെ നന്ദി
@anitthomas98992 жыл бұрын
Thanks for watching videos.
@remavenu67272 жыл бұрын
അനീറ്റ പറഞ്ഞത് പോലെ ഞാൻ അഞ്ചു ബക്കറ്റിൽ നാട്ടു നല്ലതുപോലെ വളരുന്നു വിത്തുനാട്ടു വളർതിയതി ആകുന്നു ഒരുചെടി വാങ്ങിയത്
@jasnajasnakunhalavi39862 жыл бұрын
Thank you, thank you, കുറച്ചു ആയി കോൺഗ്രീറ്റ് തൂൺ ഇല്ലാതെ എങ്ങനെ ഉണ്ടാകാം എന്ന് ആലോചിക്കുന്നു. ഈ വീഡിയോ കണ്ടതോടെ ആ ടെൻഷൻ മാറി. താങ്ക്സ് ടീച്ചർ.
@malabaarijeddah42572 жыл бұрын
2ഔേഒവഎ൯ഴദ്േ
@sakeerhussain79222 жыл бұрын
👍
@ashrafnambi122 жыл бұрын
25 വർഷം കാലാവധിയുള്ള പ്ലാൻറ് ആണ് ഡ്രാഗൺ ഫ്രൂട്ട്. അതുകൊണ്ട് പൈപ്പിൽ ചെയ്യുന്നത് നല്ലതല്ല പൈപ്പ് കുറച്ചുകാലം കഴിയുമ്പോൾ ദ്രവിച്ചു പോകാൻ ചാൻസ് കൂടുതലാണ് പൈപ്പിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല പൈപ്പിനുള്ളിൽ കോൺഗ്രീറ്റ് നിറക്കലാണ് നല്ലത് നിറച്ചാൽ കുറച്ച് സ്ട്രോങ്ങ് കിട്ടും പൈപ്പിനുള്ളിൽ കമ്പി നിർബന്ധമായും ഇടേണ്ടതാണ്
@devadassuresh6441 Жыл бұрын
വളരെ വിശദമായതും ഉപകാരപ്രദമായതും ആയ ഒരു വീഡിയൊ. Thank you very much.
@Livekerala Жыл бұрын
thank you for watching livekerala videos
@kadeejamv28367 ай бұрын
മഴക്കാലത്ത് എന്താണ് ചെയ്യേണ്ടത്
@anandhuuthaman9172 жыл бұрын
നല്ല വീഡിയോ ടീച്ചർ. Live Kerala ഒത്തിരി ഇഷ്ടമാണ്. ടീച്ചറിന്റെ വീട്ടിലേ അലങ്കാര ചെടികളുടെ വീഡിയോ ചെയ്യാമോ
@sheikhaskitchen8882 жыл бұрын
ടീച്ചറെ നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ നിങ്ങളെ അയച്ചുതന്ന റവന്യൂട്ട് കുറച്ചു വണ്ണം വെച്ചിട്ടുണ്ട്
@moinvaram6312 жыл бұрын
ഗുഡ് ഐഡിയ ടീച്ചർ. ക്ലാസ് മുറിയിൽ ഇരുന്നത് പോലെ ഫീൽ ചെയ്യുന്നു 👍
@anitthomas98992 жыл бұрын
Thank you so much.
@abdulkader-go2eq2 жыл бұрын
സിസ്റ്റർ വളരെ കൃത്യമായി പറഞ്ഞു തന്നു. ഒരു പാട് ഇഷ്ടപ്പെട്ടു thank you so much.
@anitthomas98992 жыл бұрын
Welcome
@annammasuresh46162 жыл бұрын
Thank you sister.
@ramanarayanan81002 жыл бұрын
@@anitthomas9899
@വ്ഴഴഴ്വ2 жыл бұрын
ആരെ. സിസ്റ്ററിനേയോ😁😅😁
@mariajacob3405 Жыл бұрын
@@annammasuresh4616 Thank you so much for your good information
@sabuyohannan10112 жыл бұрын
നല്ല വിവരണം.... താങ്ക്സ് 🙏
@ckpadmanabhan91632 жыл бұрын
Anu.., my idea:- Plants പൈപ്പിൽ വേര് ചുറ്റുമ്പോൾ gripe വേണം.. ഈ green net last ചെയ്യില്ല... അതിന് Pvc pipe നു ചുറ്റും നല്ല ഈടുള്ള തുണി സിമന്റ് ചാന്റ് ൽ മുക്കി വലിഞ്ഞു ചുറ്റും,നേരിയ തുരുമ്പ് ഒട്ടും ഇല്ലാത്ത winding wire ഒരു 3CM അകത്തി spring shape ൽ wind ചെയ്യാം. ഒരു കോട്ടു സിമന്റ് ചാന്റു കൂടി കൊടുത്തു..നേരിയാതായി.. grip നു മണൽ /m sand തൂകി കൊടുക്കുക.. പിന്നെ.. വേണമെങ്കിൽ..3/4 pipe നു ഉള്ളിൽ സിമന്റ് മണൽ പരിക്കൻ ബലത്തിനു നിറക്കാം.tyre fixing ൽ കമ്പി തുരുമ്പിക്കാതെ ഇരിക്കാൻ pipe നു ഉള്ളിൽ കമ്പി വച്ചു പരിക്കൻ നിറക്കാം. കമ്പി യുടെ നീളത്തിലും കൂടുതൽ pipe നു ഇരുവശത്തു parikkan specing കൊടുക്കണം.ടെറസിൽ drum വെക്കുമ്പോൾ side ൽ തന്നെ drainage hole കൊടുക്കുക. വെള്ളം കെട്ടാതെ താഴ്ത്തി തന്നെ. 🙏♥️🥰👌👍.. Ok ധ.
@kknair48182 жыл бұрын
ചെടിയുടെ. ചുവട്ടിൽ നിന്നും വരുന്ന കിളുർപുകൾ മുറിച്ച് മാറ്റണോ വളരാൻ അനുവദികണോ അറീകണേ.
@sakeerhussain79222 жыл бұрын
@@kknair4818 murichmatanam
@ravindransubramanyansubram5322 жыл бұрын
അവതരണം നന്നായിട്ടുണ്ട്. ആർക്കും പെട്ടന്ന് മനസിലാകും. ThanQ.
@sajithapallara1616 Жыл бұрын
Llp
@sajithapallara1616 Жыл бұрын
@@ravindransubramanyansubram532ll
@yasarhassanc52682 жыл бұрын
കാത്തിരുന്ന വീഡിയോ Thanks
@saifoonapoovattil77252 жыл бұрын
അടിപൊളി 👍🏻👍🏻thanks😍
@harisay79412 жыл бұрын
respected teacher, good ideas , good informations....thanks a lot .
@anitthomas98992 жыл бұрын
Thanks for your great support
@clementmv38756 ай бұрын
നന്നായി അവതരിപ്പിച്ചു. Good🎉
@susyrenjith65992 жыл бұрын
Thank you very much. Dragon thai കൊണ്ട് വന്നു വെച്ചിട്ട് എങ്ങനെ നടും എന്ന് വിഷമിച്ചു ഇരിക്കുമ്പോൾ ആണുറ്റ് വീഡിയോ God bless abundantly 🙏🏻🙏🏻🙏🏻🌹🌹🌹
@mobinmathew82672 жыл бұрын
ഞാനും👍
@anitthomas98992 жыл бұрын
@@mobinmathew8267 Thanks for watching videos
@babyknadakkalan872623 күн бұрын
Really highly APPRECIATED, so Nicely / without any types of Jada / Logically 99% believable, the Best Method Of Explanation !!! Suggestion -1 : Instead of the PVC Pipe Covered by Plastic types meterial NET, Better use the 'Channa Sack', ie Organic types Meterial !!! Suggestion -2 : The 4 Holes 🕳️ @ the Bottom Shown, If Relocated @ 4" Height @ Sides, Water WILL be Staying upto 4" Heights, Definitely The stones should be Filled upto 5" Heights, above that all the Explained potting mix fill &+ ... If do that Case even if not Watering say one month or more Duration the water 💦 Dampness will be Maintained, Well I made that Ways & Watering once in 20 - 25 Days Interwells Only, ie Bcoz of @ Bangalore, Karnataka, The water is So Costly cum Precious ... Suggestion -3 : Along with the Dragon Fruits, if Plants Some Light Growing, but Flowers Producing Creapers Plants Planting, it Looks 7 Star Hotel Beauty of the Lobbies !!!
@HakkeemK-d7q2 ай бұрын
മോളി,നല്ല അവതരണം താങ്ക്യൂ
@Livekerala2 ай бұрын
thank you for watching live kerala videos
@ShinyThomas-m1d4 ай бұрын
സൂപ്പർ ആയി പറഞ്ഞു തന്നു ❤️❤️❤️❤️
@reg73912 жыл бұрын
Very good information. Thank you so much.
@anitthomas98992 жыл бұрын
Its my pleasure to watch rhe videos.
@paulchungath70513 ай бұрын
Thanks very much. You explained very well. This is a useful video
@veepeesworld80042 жыл бұрын
Thank u chechi , നല്ല അവതരണം 👍
@Livekerala2 жыл бұрын
Thank you
@akbara56572 жыл бұрын
Nannayirunnu sis Anita ❤❤
@rabiyaalikoya59472 жыл бұрын
Hlo vry gud information Anik ithindey thaikal venam nigaleduth kittumo transport indo
@thresiammamathew6342 Жыл бұрын
വളരെ നല്ല discription
@Asharmhme33Ashar.hmd33Ай бұрын
നല്ല വീഡിയോസ്, നന്ദി
@MohamedAli-tm6ry2 жыл бұрын
Supper thanks may God bless you
@Livekerala2 жыл бұрын
Keep watching
@francisdsouza9554 ай бұрын
Very good training 🎉. Thanks in tons 😊
@Livekerala4 ай бұрын
Glad you liked it!
@S8harshavlogz Жыл бұрын
Nattukazhinju thanalathu vekkande
@achalambikasivathanupillai55152 жыл бұрын
Vangya thai mannodu koodi nadano?
@priyankabaiju18992 жыл бұрын
Teacher eppol athu valamanu thaikku kodukendathu
@AbdulRazak-dl5fn Жыл бұрын
Dragan frut kaykattdu andu kond
@muneerak54042 жыл бұрын
👍👍yanikum ith kandu ഇഷ്‌ടമായി
@Livekerala2 жыл бұрын
Thank You
@hasnaabdulbari9759 Жыл бұрын
Cut cheytha portion mannil varathakka reethiyil nattal verodillann ondo
2:01 seen yellow colour and decaying the stem. What to do?
@SudhamaniT19 күн бұрын
മുക്കാൽ ഇഞ്ചിന്റെ പൈപ്പ് നീളം ആണോ മുക്കാൽ ഇഞ്ചു അല്ലേൽ വണ്ണമോ
@valsacoutinho23169 ай бұрын
Well explained. ❤
@thomasmathew26142 жыл бұрын
Nalla video 🍡👍🍡👍🍡
@nandakumargowda6637 Жыл бұрын
Should I change dragon fruit container soil every year
@naseeranoushad9181 Жыл бұрын
3/4 inch paipinte Neelam ?
@tagornpkuruptagor20742 жыл бұрын
Chechi valarthunna dragon fruit verity name ethann rply tharaneee...
@noorjahank97022 жыл бұрын
Ith thalathirich kuthiyaal kaaypidikkumoo?
@vasukalarikkal1683 Жыл бұрын
നന്നായിട്ടുണ്ട് 👍👍
@Livekerala Жыл бұрын
Thank you for watching videos
@akhildas97762 жыл бұрын
thank you chechi njanum ithupole krishi cheyan pova
@sajithansi7868 ай бұрын
Thanne enna poyi nadd😟
@santhaeg99289 ай бұрын
Thank u anitta❤
@abuotp5680 Жыл бұрын
ഹലോ ചേച്ചി എന്റെ വീട്ടിൽ ഡ്രാഗൺ ഫ്രൂട്ട് പൂവ് വന്നു അതൊരു മഞ്ഞ കളർ ആയിരിക്കുകയാണ് ഒഴിഞ്ഞുപോകുന്നതിന്റെ ലക്ഷണമാണോ പൂവിട്ടാൽ എത്ര ദിവസം കൊണ്ട് വിരിയും ഒന്നു പറഞ്ഞുതരാമോ
@bindhuvarghese27832 жыл бұрын
Seed ഇട്ട് കിളിപികമോ chechi
@girijarajan71252 жыл бұрын
Which type tyre can be.used
@geethashyamprakash4025Ай бұрын
I started planting dragon fruit after watching your vedios. എനിക്ക് ഒരു ഉപദേശം വേണം. പ്ലീസ്.എന്റെ ഡ്രമിൽ നട്ട് നല്ല രീതിയിൽ വളർന് വന്ന ചെടിയുടെ അടിഭാഗം 4 ഇഞ്ച് പൊക്കത്തിൽ ചീഞ്ഞു നില്കുന്നു. എന്താണ് ചെയ്യേണ്ടത്
@prabhakaranm36616 күн бұрын
വെള്ളം വളം കൂടിയതാകാം 🙏
@SNMG-s9s9 ай бұрын
Nadumpolmanninadiyilotpokunnabhagamonnuclearakamo
@lailalaila25582 жыл бұрын
സൂപ്പറായിട്ടുണ്ട് അടിപൊളി ഒരു തൈ തരുമോ? എന്താ ചെയ്യേണ്ടത് കിട്ടാൻ വേണ്ടിയിട്ട്
@Livekerala2 жыл бұрын
ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ- whatsapp +91 99463 50634
@MohanMohan-dk2np2 жыл бұрын
@@Livekerala 2 tay vannam
@chandrasekharanet3979 Жыл бұрын
നല്ല വിവരണം
@Livekerala Жыл бұрын
thank you for watching videos
@elsamma38852 жыл бұрын
വലിയ ഈ ഡ്രം രണ്ടാക്കാമായിരുന്നു. കാരണം ഡ്രാഗൺ ചെടിയുടെ വേരുകൾ ആഴത്തിലേക്കു പോകില്ല. മുകൾ പരപ്പിലാണ് വേരുകൾ പാകുക. അതുകൊണ്ടാണ് രണ്ടാക്കാം എന്നു പറഞ്ഞത്.
@geethamohan27872 ай бұрын
Naduvile tube urachu nilkkanamallo.
@mohammadAnjudikkal Жыл бұрын
Thankyou verrymuch Teacher
@Livekerala Жыл бұрын
Thank you for watching videos
@prinojputhiyiruthi9808 Жыл бұрын
ഡ്രെമിൽ മണ്ണിട്ടത്തിന് മുകളിൽ മഴകാലത്ത് വെള്ളം കെട്ടിനിൽക്കുമോ
@ragavanrajeev46832 жыл бұрын
കൊള്ളാം നല്ല വീഡിയോ
@anitthomas98992 жыл бұрын
Thank you so much❤️
@SudhamaniT3 ай бұрын
തെർമോകോൾ പെട്ടിയിൽ വളർത്താൻ പറ്റില്ലേ
@pushpyjohny87422 жыл бұрын
Nice presentation 👏 👌
@Livekerala2 жыл бұрын
Thanks a lot
@svhappypetals4274 Жыл бұрын
ഒരു Paint bucket ൽ നടുമ്പോൾ അതിൽ എത്ര തൈ നടാൻ പറ്റും,, ഒരു തൈ ആണോ രണ്ട് തൈ നടേണ്ടത്