നിങ്ങൾ നല്ലൊരു ആയുർവേദ കാണിക്കു അവർ വേദന മാറ്റാൻ ഉള്ളത് ചെയ്യും പഴയ പോലെ ആകും ഒരുപാട് അനുഭവം ഉണ്ട് ഇവർക്ക് ഓപറേഷൻ മാത്രേ ഉള്ളു ഈ റിസൾട്ടും കൊണ്ട് പോകു എനിക്ക് ഡിസ്ക് പ്രശ്നം ആയി കിടക്കാൻ മാത്രം പറ്റു ഇരിക്കാൻ പോലും പറ്റാ തെ കരഞ്ഞു പോയിട്ട് ണ്ട് ഡോക്ടറുടെ മുൻപിൽ ഇരിക്കും പോ തന്നെ 12 വർഷം മുൻപാണ് ഇത് ഇംഗ്ലീഷ് ഡോക്ടർ ഫ്സിയോ തെറാപ്പി ചെയ്തു അപ്പൊ ഒരാശ്വാസം അത്രേ ഉള്ളു അവർക്കും അതേ ഉള്ളു മരുന്ന് പിന്നെ ഇവിടെ ഒരു ആയുർവേദം ചെയ്തു മാറി കിട്ടി
@NishadaNisha-t4pСағат бұрын
Adhu ayoorvedha anu
@youandmeSubha36 минут бұрын
@@NishadaNisha-t4p നല്ലൊരു ആയുർവേദമായിരിക്കും എല്ലാം നന്നായി കൊള്ള ണ മെന്നില്ല ല്ലോ മലപ്പുറം കോട്ടക്കൽ നോക്കു ഞാൻ കണ്ട് ന്ന് പറഞ്ഞത് എറണാകുളം ആയിരുന്നു 'ആയുർകെയർ ' എറണാകുളം കോട്ടക്കലിൽ പോകാറുണ്ട് രണ്ടും നല്ല താണ്
@remabaipp192729 минут бұрын
U tube വഴി നാട്ടുകാരുടെ പൈസ കിട്ടുമ്പോൾ evidaya ചെലവക്കേണ്ടത് എന്ന് മനസ്സിലാ വതെ കുറെ ഹോസ്പിറ്റലിൽ കൊടുക് ha entha
@lissy77892 сағат бұрын
Ki pokan vayathathe frozen shoulder ane njan physiotheraphy adukaukayane ande ki fifty percentage pongunnunte
@omanachacko82413 сағат бұрын
Orthopedic department poyi doctor kandittu oru injection thaaran parayu. Athu work cheyum. Pinney VITAMIN D AND Fish oil capsule daily edukku help cheyum
യേശുവിനു രോഗം സുഖംആക്കാൻ പറ്റില്ലേ 😮💨എന്തിനാ മറിയത്തിനെ ഇത്രയും മഹത്വം കൊടുക്കണം 😰മറിയം പോലും ഈ മഹത്വം ഇഷ്ടപെടുന്നില്ല 🙄
@saniyamathew1414Сағат бұрын
അത് മറിയത്തിന്റെ മഹത്വം നിങ്ങൾക് അറിയാൻ വയ്യാത്തത് കൊണ്ട് ആവും പിന്നെ നിങ്ങളുടെ പേരിന്റെ വാലായിട്ട് joseph ന്ന് വന്നത് എങ്ങനെ ആണ് joseph ന്റെ മഹത്വം നിങ്ങൾക് അറിയോ പിന്നെ നിങ്ങൾ de വിശ്വാസം എങ്ങനെ അങ്ങനെ തന്നെ ഇരിക്കട്ടെ ഒരു മതത്തെയും നിന്ദിക്കാനോ വിമർശിക്കാനോ നിൽക്കേണ്ട ആവശ്യം ഇല്ല അത് അവരവരുടെ ഇഷ്ടം ആണ് ഏത് വേണം എന്നുള്ളത് ok നിങ്ങളുടെ വിശ്വാസം നിങ്ങൾ കാണിക്ക് അത് ഇങ്ങനെ വന്നു കമന്റിട്ട് വെറുതെ എന്തിനാ ബുദ്ധിമുട്ടുന്നത്
@reenaviji71852 сағат бұрын
Alappuzha kalavoor krupasanam this poku. Ethra valiya rogamanengilumamma mattitharum morning 6 30 akumbol aside chennal. Udambadiyedukam. Poyi udambadiyeduku prasnagal marum. .youtubil krupasanam official chanel noku. Poland pattiyillengil on line udambadiyeduku.
@JoicyMariya2 сағат бұрын
Yes
@ayshaaysha8o203Сағат бұрын
മമ്മിടെ മുഖത്ത് പാട് പോവാൻ തേനിൽ രക്ത ചന്ദനം ചേർത്ത് തേച്ചാൽ പോവും പാട്
@Ligychacko-d1k3 сағат бұрын
Cheruthonyil Dr Dynamictouch
@celineaugustine61433 сағат бұрын
Eni oru thirichuvarav illa
@ronisaj72302 сағат бұрын
Pneumococci vaccine edukku
@shabeenabadsha56703 сағат бұрын
Hai❤❤❤
@maryjohn95573 сағат бұрын
Vitamin D kuravayirikum
@MumthasThameez2 сағат бұрын
അലർജിക്ക് കണ്ട ഡോക്ടറുടെ പേര് എന്താണ് ഏത് വിഭാഗം ഡോക്ടറെയാണ് കണ്ടത് പറയാമോ എൻ്റെ മകനും അലർജിയാണ് കാണിക്കാനാണ്