രോഗമുള്ളിടത്ത് കൈകൾ വച്ച് വിശ്വാസപ്രമാണം ചൊല്ലി ഈ പ്രാർത്ഥനയിൽ പങ്കെടുക്കുക

  Рет қаралды 4,808

Kreupasanam amma

Kreupasanam amma

Күн бұрын

Пікірлер: 120
@remanisuresh1020
@remanisuresh1020 20 сағат бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ രണ്ടുബ്രസ്റ്റിലുള്ള കാൻസറും ശ്വാസകോശത്തിലെ പാടും പേരക്കുട്ടി ഇഷാൻവിയുടെ സംസാര വൈകല്യവും ഹൈപ്പ ആക്ടിവിറ്റിയും തൊട്ട് സുഖപ്പെടുത്തിത്തന്ന് അനുഗ്രഹിക്കണമേ എൻ്റെ മക്കളേയും കുടുബത്തേയും കൂടപിറപ്പുകളുടെ കുടുംബങ്ങളേയും കാത്തു കൊള്ളണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ ആമേൻ
@AjithaAjitha-nn9ox
@AjithaAjitha-nn9ox Күн бұрын
എന്റെ മാതാവേ എന്റെ അസുഖംങ്ങൾ പൂർണ മായിമാറ്റി തരേണമേ ആമ്മേൻ 🙏🙏🙏🙏
@MolydeepuMoly
@MolydeepuMoly Күн бұрын
Amme mathave monte fix mattitharaname Amen Hallelujah 🙏🙏🙏🙏🙏🙏🙏 ..
@jessypaul710
@jessypaul710 Күн бұрын
അമ്മേ മാതാവേ എൻ്റെ വയറിൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ
@radhikarsjesh756
@radhikarsjesh756 Күн бұрын
അമ്മെ ക്യപാസന മാതാവെ എൻ്റെ തൊണ്ടയിലെ Syst ൻ്റെ biopsy result negative ആയിരിക്കണെ കർത്താവെ normal ആയിരിക്കണെ മാതാവെ മറ്റ് അസുഖങ്ങളൊന്നും ഉണ്ടാകരുതെ മാതാവെ
@AjithaKeshu
@AjithaKeshu 13 сағат бұрын
🙏🙏🙏
@Jayapradeepjp
@Jayapradeepjp Күн бұрын
Amen സൗഗ്യം തരണേ. അമ്മേ
@nirmalasoman3650
@nirmalasoman3650 Күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ വേദനകളും മാറ്റി തരണമേ 🙏🙏
@vijithat.r1169
@vijithat.r1169 Күн бұрын
അമ്മേ മാതാവേ എന്റെ കാൻസർ മാറ്റിത്തരേണമേ 🙏🙏🙏
@anievarghese9510
@anievarghese9510 Күн бұрын
മാതാവേ എന്നെ കാല് വേദനയും എന്റെ അസ്വസ്ഥതകളും സുഖപ്പെടുത്തേണമേ
@BijuJoseph-d1n
@BijuJoseph-d1n Күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minijose1272
@minijose1272 Күн бұрын
അമ്മേ എന്റെ മോനേ തൊട്ടു സുഖമാക്കണമേ 🙏🏽🙏🏽🙏🏽
@sindhubinu7033
@sindhubinu7033 Күн бұрын
എന്റെ കർത്താവെ എന്റെ ത്വക്ക് രോഗങ്ങളും എന്റെ ഭർത്താവിന്റെ ശരീരത്തിലെ രോഗങ്ങളും മാറി പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@jijokjoy8557
@jijokjoy8557 Күн бұрын
അമ്മേ എൻ്റെ രോഗം പൂർണമായി മാറ്റി തരണേ
@tessyissac4280
@tessyissac4280 Күн бұрын
അമ്മേ മാതാവേ എന്റെ അച്ചാച്ചനെ അങ്ങ് തൊട്ടു സുഖപ്പെടുത്തണമേ ആമേൻ 🙏🙏🙏🙏🙏🙏
@marymercyjohn4454
@marymercyjohn4454 Күн бұрын
അമ്മേ മാതാവേ, അന്ധതയിൽ നിന്നും ബധിരതയിൽ നിന്നും എല്ലാ രോഗബന്ധനങ്ങളിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ
@jessyvarghese4636
@jessyvarghese4636 23 сағат бұрын
Ammamadhave NjangalilAalivum SnehavumUllaHridhayamNalkyEllavateyumAnugrahikaname ❤🎉❤Ammen Hallelujah ❤❤🎉
@minimoozhickal2920
@minimoozhickal2920 Күн бұрын
അമ്മേ മാതാവേ എല്ലാം രോഗികളെയും സുഖ പ്പെടുത്തി അനുഗ്രഹിക്കേണമേ
@mastrgamingappu5401
@mastrgamingappu5401 Күн бұрын
അമ്മേ മാതാവേ എന്നു കൂടെ ഉണ്ടാവണമേ
@Muthumaniz_91
@Muthumaniz_91 Күн бұрын
മാതാവേ എന്റെ കണ്ണിന്റെ വേദനയും തലകറക്കവും മാറ്റി തരണമേ 😔🙏🙏🙏🙏🙏
@RajeswariRaji-d5h
@RajeswariRaji-d5h Күн бұрын
Amme mathave ente asukham poornamayi mattitharename Amen
@vinojvs7427
@vinojvs7427 Күн бұрын
Amme.Parishida.Amme.Ente.Rogam.Matti.Tharename.Amen.❤❤❤🙏🙏🙏🙏
@mlatha389
@mlatha389 Күн бұрын
ഈശോയെ ഒരു വീട് നൽകി അനുഗ്രഹിക്കണേ 🙏🏼 ഈശോയെ എന്റെ അമ്മേ മാതാവേ 🙏🏼
@RajiLalichan
@RajiLalichan Күн бұрын
അമ്മേ ഞങ്ങളെ എല്ലാ വിധ അപകടങ്ങളിൽ നിന്ന് രക്ഷിക്കണമ🙏
@sindhubinu7033
@sindhubinu7033 Күн бұрын
കർത്താവെ ഒരു വീട് തരേണമേ🙏
@anithaspillaisivaprasad7969
@anithaspillaisivaprasad7969 Күн бұрын
Amma mathave yenne prathyasheekaranathinte sakshiyakkaname amen
@minijose1272
@minijose1272 Күн бұрын
അമ്മേ എന്റെ അമ്മേ എന്റെ കാലിന്റെ വേദന മാറ്റി തരണംമേ 🙏🏽🌹🙏🏽
@najilsha1765
@najilsha1765 Күн бұрын
അമ്മേ രോഗ സുഗപ്പെടുത്തണേ 🙏🏿🙏🏿🙏🏿 എന്റെ ഫാദറിന്റെ കിടിനി രോഗം സുഖപ്പെടുത്തണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@anniestephen8712
@anniestephen8712 Күн бұрын
വേർപിരിഞ്ഞു ജീവിക്കുന്ന എല്ലാ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു
@saraswathykv4521
@saraswathykv4521 Күн бұрын
അമ്മേ കാലിലെ നീര് മാറ്റിത്തരാണമേ മാതവേ രക്ഷിക്കണമേ 🙏🏼🙏🏼🙏🏼
@reenuthomas2650
@reenuthomas2650 22 сағат бұрын
Amme mathave ente niyogangalude mel karunnayayirikkanne.Amen
@minimoozhickal2920
@minimoozhickal2920 Күн бұрын
അമ്മേ മാതാവേ എന്റെ നെഞ്ചിൽ വേദന മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@sajeebhai2159
@sajeebhai2159 Күн бұрын
അമ്മേ കൃപാസന മാതാവേ.. അങ്ങയുടെ പുത്രനാൽ കണ്ണന്റെ കരളിലെ രോഗം വിശുദ്ധ രക്തത്താൽ കഴുകി കളയണമേ...... 🙏🙏🙏🙏🙏
@Sindhiu
@Sindhiu Күн бұрын
Sindhu🙏❤️🙏❤️🙏❤️q
@soniya8768
@soniya8768 Күн бұрын
Amma mathave ente makkal nannayi padikkane
@BindhuKumar-j4m
@BindhuKumar-j4m Күн бұрын
അമ്മേ മാതാവേ എൻ്റെ തൊണ്ടയിലെ അലർജിയും മാറ്റി തരണേ അമ്മേ ❤❤❤
@donakbency9002
@donakbency9002 Күн бұрын
എന്റെ ശരീരത്തിന്റെ നിറം മുതൽ കാൽപാദം വരെയുള്ള വ്യക്തിയോട്ട ഓടാൻ പ്രയാസമുള്ള അവസ്ഥ സമർപ്പിക്കുന്നു ഈശോ ഏറ്റെടുക്കണമേ എന്തെല്ലാമാണ് എന്നെനിക്കറിയില്ല അമ്മയ്ക്ക് അമ്മ ഏറ്റെടുക്കണം എന്നെ പൂർണമായും അതുപോലെതന്നെ എന്റെ ജീവിതപങ്കാളിയെയും രണ്ട് മക്കളെയും രോഗമുള്ള നരകം മുതൽ കാൽപാദം വരെ സൗഖ്യം തരണം
@Beena-tj4kk
@Beena-tj4kk 17 сағат бұрын
Amme Amme Amme Amme ee makkalk swanthanamaku maathave 🙏🙇🙏🙇
@jayasreek8203
@jayasreek8203 Күн бұрын
Amen mathave nanthi 🙏 ente makalude thalavedana thummal mookkolippu thudangiya ella asugangalum aavashyangalum ammayil samarppikkunu kripayudakaename rogangalum durithangalum maatti maattikkodukkename ❤
@shimmijose3634
@shimmijose3634 Күн бұрын
എൻ്റെ മകൻ്റെ കുട്ടിയെ സമർപ്പിക്കുന്ന നല്ല വാശിയാണ് മാറ്റി തരണമേ ഡോക്ടർനെ കാണിച്ചപ്പോൾ തലയിലെ നെർവ് യിന്ന ചില ഓട്ടിസം പോലെ യുള്ള ഓട്ടിസം എന്ന് പറയുവാൻ പാറ്റുന്നില്ല എല്ലാം മാറുമെന്ന് പറഞ്ഞത് കൃപാസനമാതാവേ സൗഖ്യം നൽകണ്ടമേ😢😢😢😢😢😢
@shijugopinath5647
@shijugopinath5647 Күн бұрын
Karthave enikk urakkam nalkaname🙏🙏
@StephyStephy-k6i
@StephyStephy-k6i Күн бұрын
മേ മാതാവേ എന്റെ തൊണ്ടയുടെ ഇൻഫെക്ഷൻ മാറ്റി തരണമേ അമ്മേ
@donakbency9002
@donakbency9002 Күн бұрын
അമ്മേ മാതാവേ എന്റെ നെഞ്ചിന്റെ ഉൾഭാഗത്തും പുറത്തു ഭാഗത്തുമുള്ള അലർജിയുടെ അസുഖം അമ്മ മാറ്റി തരണമേ ഞാൻ അവിടെ വന്ന് സാക്ഷ്യം പറയാം അമ്മ മാതാവേ
@ShiniBiju-c7r
@ShiniBiju-c7r Күн бұрын
അമ്മേ മാതാവേ കാല് വേദന മാറ്റിത്തരേണമേ
@krishnendums3111
@krishnendums3111 16 сағат бұрын
Amen Amen 🙏🙏
@Amm-z7e
@Amm-z7e Күн бұрын
Ente mathave amme njan ennale ammaye wannu kandu...eni enikku warunne divasathil thanne avide ammede aduthu wannu udabadi edukkan anugraham tharename amme...njaghalkku oruveedu tharensme amme avidennu anugrahikkansme❤❤❤
@mlatha389
@mlatha389 Күн бұрын
അമ്മേ എന്റെ അമ്മേ ഈശോയുടെ അമ്മേ 🙏🏼 അമ്മേ എന്റെ mano വേദന അറിയുന്നില്ലേ 🙏🏼 അമ്മേ എന്റെ മോന്റെ അൽമാവിന് ശാന്തി നൽകേണമേ 🙏🏼 ഈശോയെ എന്റെ മനസിലെ വേദന അങ്ങേ കുരിശിൻ ചുവട്ടിലെ ക് സമർപ്പിക്കുന്നു 🙏🏼 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼
@bindujose1592
@bindujose1592 Күн бұрын
രോഗികളെ സൗഖ്യപ്പെട്ടുത്തണം.
@Jayapradeepjp
@Jayapradeepjp Күн бұрын
ആമേൻ
@georgepeter8929
@georgepeter8929 Күн бұрын
Amen
@janupriya-i9e
@janupriya-i9e Күн бұрын
അമ്മെ പരിശുദ്ധ അമ്മെ എന്റെ അച്ചന്റെ വോക്കൽ കോഡ് ന് ബാധിച്ച കാൻസർ രോഗം അമ്മ തുടച്ചു നീക്കനെ അമ്മെ 🙏🙏🙏
@sheelakchellappan6526
@sheelakchellappan6526 Күн бұрын
Amme എന്റെ ഭർത്താവിന്റെ അമ്മയുടെ കാൽ മുറിക്കാതെ അമ്മയുടെ മധ്യസ്ഥതയിൽ ഈശോയുടെ തിരുരക്തത്താൽ കഴുകി സുഖപെടുത്തണേ ഡിസംബർ 7നു ഞാൻ vannu സാക്ഷ്യം പറഞ്ഞേക്കമേ അമ്മേ എല്ലാവരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@mijopeter3360
@mijopeter3360 7 сағат бұрын
Mathave kreupasanam mathave ente vayattile asugangal ellam yeshuvinte namathil sugapeduthaname
@BindhuKumar-j4m
@BindhuKumar-j4m Күн бұрын
അമ്മേ മാതാവേ എൻ്റെ അലർജിയും ശരീരത്തിലെ നീറ്റലും നെഞ്ചിടിപ്പ് കൂടുതലാണ് അതു സാധരണമക്കി തരണേ മാതാവേ
@gracymathew4562
@gracymathew4562 Күн бұрын
Amme Mathae please pray for all who have arthritis.
@rinymobin9256
@rinymobin9256 9 сағат бұрын
Amen 🙏
@MolydeepuMoly
@MolydeepuMoly Күн бұрын
Amme ente vayaril le cist mattitharane Amen ee rogamulla Ella makkaleyum sugapeduthaname..
@ushakumari7771
@ushakumari7771 Күн бұрын
എന്റെ കരൾരോഗം മാറ്റിതരണേ
@starlysaju4294
@starlysaju4294 Күн бұрын
Lord have mercy on our family members🙌🙌🙌🙏
@SheelaSaju-pe6mv
@SheelaSaju-pe6mv Күн бұрын
Entekaluvedanamarename
@soniya8768
@soniya8768 Күн бұрын
Amma mathave Vijay ennem makkalem UK kondu pokane
@elsammathomas804
@elsammathomas804 Күн бұрын
Amma heal our all sickness 👏🙏👏☺️
@ushakumari7771
@ushakumari7771 Күн бұрын
അമ്മേ എന്റെ വയറിലെ അസുഖം മാറ്റിതരണേ
@Manju-h7s
@Manju-h7s 10 сағат бұрын
അമ്മേ എന്റെ വായിലേ അസുഖം മാറ്റണമേ 🙏🙏🙏
@rajia4542
@rajia4542 Күн бұрын
Daivame makallude Saririkavum manasika aswastha matename.
@vbvinisha4797
@vbvinisha4797 Күн бұрын
Amme ente nenju vedhana mattytharane🙏🙏
@abhiabhiboy5637
@abhiabhiboy5637 52 минут бұрын
Ammea appacha entea ligament preshnum matti tharanmea njn appchnill entea jeevineakal vishwasikunnd appachntea ammeyudea makanayi jeevikan pattanea love amma appa ❤😊
@subhadrachandran4512
@subhadrachandran4512 19 сағат бұрын
AmmeEnterogammattitharane
@martinka3171
@martinka3171 22 сағат бұрын
അമ്മേ കഴുത്തിലെ അസ്ഥി അടുപ്പിച്ചു തരേണമേ 🙏🙏❤️
@Sibin-w8x
@Sibin-w8x 14 сағат бұрын
എന്റെ ആരോഗ്യം വീണ്ടെടുക്കാൻ അനുഗ്രഹിക്കണം
@minshamol6973
@minshamol6973 Күн бұрын
Ahadmon ta vayarilakkam matty tharana yashuvinta namathil ee aradhanayil samarpich prarthikunnu anugrahikana mathavinta kripayal anugrahikana
@sophiabinu
@sophiabinu Күн бұрын
Amme mathave Anumonte study permit vegam ready ayi kittane mone padanavum joliyumayi munottu poganulla kripa nalki anugrahikane
@MolydeepuMoly
@MolydeepuMoly Күн бұрын
Eessoye mathave mon te German vegathil padikan kriba kodukane amme mathave eessoye.
@minivp3836
@minivp3836 Күн бұрын
Ammaye sukhapeduthaname
@anniealex7965
@anniealex7965 Күн бұрын
Ammae entae makanae heal cheyanae from his anxiety issues and addictions 🙏
@anjubinoy4511
@anjubinoy4511 Күн бұрын
Pl. Pray for Esther
@soniya8768
@soniya8768 Күн бұрын
Vijay ennem makkalem UK kondu pokane
@rincykjoseph4562
@rincykjoseph4562 Күн бұрын
Amme mathave enneyum sukappeduthaname
@PriyaPriya-jy2wh
@PriyaPriya-jy2wh Күн бұрын
അമ്മോ മാതാവോ എനിക്ക് വെള്ളപോക്ക് ആണ് ഈ അസുഖം കൊണ്ട് ഞാൻ വല യുവാ എന്നെ സാഖ്യമാകണോ🙏
@shinyvarghese9857
@shinyvarghese9857 Күн бұрын
Amme Mathave ente ella asugangal sugapedan Amma enikendi apeshikaname🙏
@valsammathomas6813
@valsammathomas6813 18 сағат бұрын
Jobin35Age vivahamnadnitila apaaa😢😢😢😢😢😢
@annammamichael6021
@annammamichael6021 Күн бұрын
Amma Msthave entte daughter in low Audrey Michael is at! canada is paining her right hand. Amme. Please remove her pain. Hallelujah🙌🙏
@aljohnselby
@aljohnselby Күн бұрын
Please pray Aljohn Vinod
@sherlygeorge4138
@sherlygeorge4138 Күн бұрын
Jesus heals Mathews from his illness autism. And give mental peace for his parents
@BeenaD-p9s
@BeenaD-p9s Күн бұрын
മാതാവേ എനിക്ക് സ്വന്തം ജില്ലയിൽ ട്രാൻസ്ഫർ തരേണമേ
@rajeemahadevan4710
@rajeemahadevan4710 11 сағат бұрын
Amme maathaave ente vayarinte asugangalum mattu saareerika aswasthathakalum, ente husbandinte lungsinteyum, sareerathinte painum, kuttikalude allergy rogangalum mattu asugangalum maattitharenname🙏🏻🙏🏻🙏🏻
@MolydeepuMoly
@MolydeepuMoly Күн бұрын
Eessoye mathave.chettente statue s company' vindum nadathivan kriba tharane yesu appa amme..
@Renjinipvpv
@Renjinipvpv 16 сағат бұрын
Ente amme mathave ente chevi vedana mattitharane
@anjuabraham9318
@anjuabraham9318 10 сағат бұрын
Njan oru sahodarane samarppich prarthikunnu
@bindubindu.pradeep2061
@bindubindu.pradeep2061 Күн бұрын
Amme ente bharthavu pradeepinte liver rogam maatti tharane adhehathinte ella roganganglum samarppikkunnu 🙏🏻🙏🏻🙏🏻
@sherlyfrancis-f6t
@sherlyfrancis-f6t Күн бұрын
amme ente ottypidutthavum tubile blok um poornamy matty oru kunjine pgregnent akanulla kripa tharaname
@mariammachacko2697
@mariammachacko2697 Күн бұрын
Ammemathave എന്റെ sareerathile ellaskin roganglum mattitharane sojimonent vayile ella asukhvum mattitharane
@amanda_mariyaa
@amanda_mariyaa Күн бұрын
Amma mathave yente skin alargy. Chorichil poorana sugham thannu anughrahikane
@soniya8768
@soniya8768 Күн бұрын
Ente bodyle fat kurachu tharane ente vannam kurachu tharane
@sumanalalu8911
@sumanalalu8911 Күн бұрын
Njn ini scan cheyyumbol pithasaayathil kallu kanalle😢🙏
@renukalekshmanan3698
@renukalekshmanan3698 Күн бұрын
Ente shoulder pain mattitharane mathave
@sophiabinu
@sophiabinu Күн бұрын
Amme mathave husband sugar control aki tharane inu discharge tharane kathukolane
@AnandhuAnandhupt
@AnandhuAnandhupt Күн бұрын
അമ്മ മാതാവേ ഇന്റെക്കലി ലെ തുടയെല്ലേ ഒടിഞ്ഞെ കമ്പിയിട്ട്ടിരിക്കുകയാണ് രണ്ടര മാസമായി കിടക്കയിലാണ് എനിക്ക് കട്ടിലിൽ നിന്ന് parasrsyamillath എണീക്കുവാനും നടക്കുവാനും സാധിക്കണ.... കർത്താവെ 🙏🙏🙏🙏🙏e
@Sujaaneesh-lx9vb
@Sujaaneesh-lx9vb 9 сағат бұрын
🙏🙏🙏🙏
@maryc.x8206
@maryc.x8206 Күн бұрын
Amma Mathave husband nu rogasowkim tharanama, Amma serious ayi ICU admitted Aya husband nu rogasowkim tharanama kripayakanama heart entta problem sugapaduthanama kidney na sugapaduthanama creatine kurachu normal akanama HB kudan kripayakanama uriea WBC crp kurachu normal akanama lungs yil fluved varatha kathu kollanama leg la finger's operation kudathe sugapaduthanama kripayakanama 🙏🙏🙏🙏🙏🙏
@BindhuK-y7k
@BindhuK-y7k Күн бұрын
Thalrnnu.poy,vijuchettane.sigPeduthaname
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 103 МЛН