രോഗത്തിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ദാരിദ്ര്യത്തെ അല്ലാഹ് കകട്ടെ. അമീൻ
@HibaHala-l5t2 ай бұрын
Ameen
@SafeerM-y3s2 ай бұрын
Aameen
@artandcraftworld40592 ай бұрын
Aameen
@sabusabira21372 ай бұрын
Aameeeen
@zakkeerhussain91232 ай бұрын
Aameen
@vavaa12 ай бұрын
ചെറുതും വലുതുമായ മാരകമായ രോഗങ്ങൾ അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ. ഉസ്താദ് ചില ആളുകൾക്ക് രോഗം വെച്ചിട്ടാണ് അതൊരു മാർക്കറ്റ് ആയിട്ടാണ് ചില ആളുകൾ ഇപ്പോൾ കാണുന്നത് അതും പറഞ്ഞ് പിരുപ്പിക്കാൻ അങ്ങനെയാണ് ഇപ്പോൾ ജനങ്ങൾ ജീവിക്കുന്നത് എവിടെ നോക്കിയാലും പിരിവ് ആണ് ഇപ്പോൾ
@deepathilakan2442 ай бұрын
എത്ര നല്ല പ്രഭാഷണം ഉസ്താദിനു നന്ദി
@abdulkhadarpa8714Ай бұрын
മാഷാ അള്ളാഹു എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... ഈ പ്രഭാഷണം..
@muhammeda32842 ай бұрын
എപ്പോഴും രോഗത്തെ പറ്റി പറയുന്നവരോടാണ് ഉസ്താദ് പറയുന്നത് രോഗം ഉണ്ട് എന്ന് എപ്പോഴും ചിന്തിക്കാൻ പാടില്ല
@soudhanaseer9252 ай бұрын
റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ.. ന്റെ പൊന്ന് ഉമ്മന്റേം ഞങ്ങളുടെ എല്ലാരുടേം അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@mansooralikkmansooralikk55842 ай бұрын
അല്ലാഹുവിനോട്. നേരിട്ട് പ്രാർത്ഥന. നടത്തുക.. അല്ലാഹു സീകരിക്കും..... ഞമ്മള് ആരാധിക്കുന്ന. ദൈവത്തിൽ വിശ്വാസം.നഷ്ടപ്പെട്ടവർ. ആണ്.മറ്റുള്ളവരോട്.. ദുഹ.ചെയ്യാൻ.ആവശ്യപ്പെടുന്നത്...... രോഗം വരുന്നത്. അല്ലാഹുവിൻ്റെ.പരീക്ഷണമാണ്.സഹോദര...
@SaifuBabu-k3h2 ай бұрын
very very correct ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്
@fasifasila3837Ай бұрын
അൽഹംദുലില്ലാഹ് മാഷാ allah നല്ല അറിവ് അൽഹംദുലില്ലാഹ്
@Fameda_n_kids2 ай бұрын
ഉസ്താദ് പറഞ്ഞത് ശരിയാ ട്ടോ. എൻ്റെ സ്വന്തം അനുഭവം. അതു പോലെ തന്നെ ഇങ്ങനെ പറയുന്നവരുടെ അവസ്ഥ നമ്മൾ എപ്പോഴും കാണുന്നതാ...
@hussainmhussainm26743 күн бұрын
ഉസ്താദേ എനിക്കും ദുആ ചെയ്യണം പുതിയ അറിവാണ്
@mts23188Ай бұрын
This is pure psychology 👏👏 we need more speech like this
@nef_4zz3962 ай бұрын
exactly .., ഞാനും ഇതാണ് പിൻതുടരുന്നത്...രോഗം ഉണ്ടെന്നു എല്ലാവരോടും പറഞ്ഞിട്ട് എന്താണ് കാര്യം? എന്ത് കിട്ടാൻ?
@Kadheeja-xq4lh2 ай бұрын
എനിക്ക് നല്ലവണ്ണം മനസ്സിലായി ഉസ്താദേ ഇങ്ങിനേയുള്ളം കാര്യം പറഞ്ഞാൽ വളരേ ഉപകാരം
@nafeesanabeesu73752 ай бұрын
Ende. Barthave. Njan. രോഗി യാ ne. എന്നും. പറയും. Rgam. Matti. Kodukkan. ദുആ. Chayyanam. Shama. ഉണ്ടാവാനും. Duachayyanam. Ameen
@rukiyabeeravunni20012 ай бұрын
Subhanalla 💖 💫
@shajimohammedshajimohammed5955Ай бұрын
ഉസ്താദ് കൊള്ളാം. കുറെ ബാലരമ കഥകൾ പറഞ്ഞു ആളുകളെ മണ്ടന്മാരാക്കാതെ ജനങൾക്ക് ഉപകാരപ്രദമായ വിഷയങ്ങൾ 👍
Nan cash karanaanu ennu abhimaanichaal cash karanaayi thudarum
@Nahas123-ft2gc2 ай бұрын
❤❤❤👍👍👍
@thachakathabuummer85982 ай бұрын
ഇതൊന്നും പൂർണമായി കേൾക്കാധേ കിഴങ്ങൻ മാർ കമന്റ് ൽ ഉണ്ട് 🤣🤣
@jessyhakkim5693Ай бұрын
ആരെങ്കിലും രോഗം വരാൻ ആഗ്രഹിക്കുമോ അപ്പോൾ പള്ളികളിൽ ദുആ ചെയ്യാൻ കൊടുക്കുന്നതോ രോഗം കൊണ്ട് കഷ് ട്ട പ്പെ ടുന്നവർ പ്രയാസപ്പെടുന്ന വരാണ്
@ShamsudheenShm2 ай бұрын
ഏതായാലും രോഗം ഉണ്ടാകുമ്പോൾ കാണാൻ വരാം അഭിമാനിക്കുന്നു എന്നറിയാനാ
@majeedpa69072 ай бұрын
👍🌙🤲
@JameelaNazar-j1c2 ай бұрын
Mashallh
@raseenaresi-ds2mc2 ай бұрын
😁👍👍👍👍
@AHMEDSHAMMAS-o1h2 ай бұрын
Ithu polle jeevikkan Allahu thofeeknalkatte😢🤲
@Nithusilu2 ай бұрын
ഒരു രോഗം വന്നാൽ ആരും അബി മാനിക്കില്ല അത് ഉള്ളവർക്കു അറിയാം
@shahinashahi6252 ай бұрын
Ellavarem attention kittan abhimanikkunnavar und
@SajithaAssainar-re4bu2 ай бұрын
Und ende ayalvasi aya oru itha
@SaifuBabu-k3h2 ай бұрын
അങ്ങനെ ഉള്ളവരും ഉണ്ട് ആരുടെയും ഔദാര്യം കിട്ടണം പിന്നെ മുതലാളിയുടെ കയ്യിൽ നിന്നും പണം
@nesimoideen61712 ай бұрын
തീർച്ചയായും 👍@@shahinashahi625
@abdulmuthalif85952 ай бұрын
രോഗിയോട് സഹതാപം കാണിക്കുംപോൽ രോഗിക്ക് ഒരു സുഖം. അതു സത്യമാണ്
@HaseenaHaseena-ly2kb2 ай бұрын
Usthad the secret book vayichulle
@NajmaAbdulla2 ай бұрын
Eathan
@adhnangafoor7001Ай бұрын
ഞാൻ വായിച്ചു
@abdullahcholkkal4739Ай бұрын
വളരെ ന്യൂനപക്ഷമായ ചിലരുടെതു മാത്രമാണിങ്ങന ത്തെ അഭിമാനം ഉസ്താദേ അത് കുല്ലിയ്യായി പറയരുത്? ഒന്ന് മാറിക്കിട്ടിയിരുന്നെ ങ്കിൽ എന്ന് കരുതുന്ന നിരവധി നിത്യരോഗികളുണ്ട് മറക്കണ്ട!
@saifudeenkm669514 күн бұрын
സ്ഥിരം പ്രസംഗം ശീലമാക്കിയവർക്ക് സൂക്ഷമത കുറയും.
@MuhammedSinan-ue6kd2 ай бұрын
❤❤❤👍👍👍👍💯💯💯
@adil99612 ай бұрын
Ummaivu vilan vp kooduthalan duas cheyyane usthadee
@hasnathck5452Ай бұрын
Padachone ente kalinte tharippum vedhanayum mattane.
@kunjappumkutiyalum81172 ай бұрын
ഈ പ്രസംഗം ഒന്നു മാറ്റി പിടിക്കുസ്താദേ
@majeedpa69072 ай бұрын
🥱ഒരു രൂപ നോട്ട് കൊടുത്താൽ.... ഒരു ലക്ഷം കൂടെ പോരും...... ❌️
@abdulsalamv.p6312 ай бұрын
😅😅😅
@naseemakv4992 ай бұрын
Adiche puolichu😊
@jaseelakozhithodi26152 ай бұрын
Shareyane
@arifabeevi22722 ай бұрын
Attepattausttadparayumrugmarudumparayall
@CABDURAHMANABDURAHMAN2 ай бұрын
ആരെയും കുറ്റം പറയടെ പ്രസംഗിച്ചൂടെ. ആരും രോഗം കൊണ്ട് അഭിമാനിക്കൂല
@Mansoor3132 ай бұрын
ചിന്തകൾ മാറ്റൂ സഹോദരാ ജീവിതം ധന്യമാക്കാം
@salimnaser48572 ай бұрын
അവിടെ നിങ്ങൾക്കു തെറ്റി രോഗം സദാസമയം എടുത്തു പറഞ്ഞു കൊടിരിക്കുന്ന പലരെയും അനുഭവത്തിൽ കണ്ടിട്ടുണ്ട് ഏതു വിഷമഘട്ടത്തിലും സുഗവിവരം അന്വേഷിച്ചാൽ അൽഹംദുലില്ലാഹ് സുഖം എന്ന് പറയാൻ പഠിക്കണം
@nasar1412 ай бұрын
@@salimnaser4857എടൊ പുല്ലേ നിയൊക്കെ ചോദിക്കുന്നത് കൊണ്ടല്ലേ പറയുന്നത്. പറഞ്ഞത് സത്യമാനകിൽ എന്താ തെറ്റ്, ഒന്നുകൂടി മനൂസേ
@pkmohammed66102 ай бұрын
ഉസ്താദ് പറഞ്ഞത് എന്താന്നെന്ന് തനിക്ക് മനസ്സിലായില്ല അതാണ് തൻ്റെ കമൻ്റിൽ നിന്ന് മനസ്സിലാകുന്നത്
@Maanu.VENGADMMAANU2 ай бұрын
സുഹൃത്തേ താങ്കൾ വീഡിയോ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു, കേരളത്തിൽ അകത്തും പുറത്തും അറിയപ്പെടുന്ന പണ്ഡിതനാണ് സാലിം ഫൈസി കൊളത്തൂർ അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി
@Fameda_n_kids2 ай бұрын
😂😂😂😂
@subaidaK-og3zt2 ай бұрын
😂
@ShamsudheenShm2 ай бұрын
മണ്ടത്തരം എവിടെ നിന്ന് കിട്ടി അത് ചങ്ക് തൊടാതെ വിഴുങ്ങിയോ
ആരോടും പറയരുത് എന്നും രോഗം വന്നാൽ ചികിൽസിക്കരുത് എന്നുമല്ല ഉസ്താദ് പറഞ്ഞതിന്റെ അർത്ഥം. രോഗത്തിൽ അഭിമാനിയാകുന്നവരെ കുറിച്ചാണ്.
@SaifuBabu-k3h2 ай бұрын
ഒന്നു കൂടെ വിഡീയോ കാണൂ രോഗം മറച്ചു വെക്കാൻ അല്ല പറഞ്ഞത് 😊😊എന്റെ അമ്മായി അമ്മ ഒരു പുതപ് വിൽക്കാൻ വന്നവരോട് പറയുന്നേഡ് ഞാൻ കേൾക്കാൻ ഇട വന്നു ഞാൻ ഒരു ശോസം മുട്ട് രോഗിയാണ് എനിക്ക് വില കുറച്ചു തന്നാളി..... ഇങ്ങനെ ഉള്ളവരെ യാണ് ഉദ്ദേശിച്ചത്