അമ്പിളി ചേച്ചി.. മഹാനടൻ ജയനെ.. അദ്ദേഹതിന്റെ അപകടം നടന്നപ്പോ കൊണ്ട് പോയ ഹോസ്പിറ്റലാലിലെ... അദ്ദേഹതെ നോക്കിയ dr നരേദ്രൻ ഇപ്പോ ഉണ്ടോ ഉണ്ടെകിൽ അദ്ദേഹതിന്റെ ഒരു ഇന്റർവ്യൂ എടുക്കുമോ 🙏🙏🙏
@AmbiliKazhchakal2 жыл бұрын
അന്ന് രണ്ട് ഡോക്ടർമാരാണ് ജയൻ സാറെ ചികിത്സിച്ചത്. അവർ രണ്ട് പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.
@anandhujayan2 жыл бұрын
@@AmbiliKazhchakal ഓക്കേ thanks ചേച്ചി 🙏
@keralahomedesigns2 жыл бұрын
വളരെ വളരെ നന്ദി
@jojivarghese34942 жыл бұрын
Thanks for the video
@rajagopathikrishna51102 жыл бұрын
ഇതിഹാസ കഥകൾ പോലെയുള്ള പല വിശിഷ്ട സംഭവങ്ങളിലും ഉൾപ്പെട്ടിട്ടുള്ള അസാധാരണ വ്യക്തിയായിരുന്നു സത്യൻ. മറ്റു പല നടന്മാരുടെയും എന്ന പോലെ സത്യൻ്റെ കഥകൾ അധികം പറഞ്ഞു കേട്ടിട്ടില്ലാ, യൂ ട്യൂബിൽ . പുതുമുഖങ്ങളോടും താഴ്ന്ന നിലയിലുള്ളവരോടും അദ്ദേഹം കാണിച്ചിരുന്ന പരിഗണനയും സ്നേഹവാത്സല്യ പ്രോത്സാഹനങ്ങളും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരെ അറിഞ്ഞു സഹായിക്കൽ, നാനാതരം പ്രതിസന്ധി ഘട്ടങ്ങളിൽ കാണിക്കുന്ന അത്ഭുതകരമായ ധീരത, തെറ്റ് ആർ ചെയ്താലും കർക്കശമായി എതിർക്കുന്ന സ്വഭാവം, അങ്ങനെ . സത്യനെക്കുറിച്ചുളള ഓർമ്മകൾ ഉള്ളവരുമായി സംഭാഷണം നടത്തി ആ ,ചരിത്രം പ്രകാശിപ്പിയ്ക്കുവാനുള്ള യത്നത്തെ അഭിനന്ദിക്കുന്നു. മാത്തുക്കുട്ടി.ജെ.കുന്നപ്പിള്ളിയുടെ "സത്യൻ്റെ കഥ' എന്ന ജീവചരിത്രത്തിൽ അനേകം സംഭവങ്ങൾ പരാമർശിക്കുന്നുണ്ട്.( ആദ്യത്തെ പതിപ്പിൽ)പിന്നീടുള്ള പതിപ്പുകളിൽ സത്യൻ സിനിമകളുടെ വിവരണം മാത്രമായി വെട്ടിക്കുറച്ചു.
@AmbiliKazhchakal2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി. സത്യൻ മാഷേ ചികിത്സിച്ച ഡോക്ടർ ആദ്യമായാണ് അഭിമുഖം നൽകുന്നത്. അദ്ദേഹം കൊല്ലം സ്വദേശിയാണ് എന്നത് പലർക്കും അറിയില്ല.
@ravichandran18802 жыл бұрын
പറഞ്ഞാലും പറഞ്ഞാലും തീരാത്ത സത്യൻ മാസ്റ്ററുടെ കഥകൾ വീണ്ടും വീണ്ടും അവതരിപ്പിക്കണേ 🌹
@AmbiliKazhchakal2 жыл бұрын
@@ravichandran1880 തീർച്ചയായും.
@sreejithdathan70872 жыл бұрын
ഇപ്പോൾ ആയിരുന്ന ഇതിനു ഒരുപാട് മരുന്ന് ഉണ്ട് രക്ഷപെട്ടുപോയന 🙏🙏👍
@achuthankurup10 ай бұрын
Dr is a great person amazing.! And his childhood teacher his father made a great geniuses 🙏🙏🙏
@rasheedummer41652 жыл бұрын
🙏
@madhut.r.7997 Жыл бұрын
ഈ ഡോക്ടരുടെ പേര് അന്നും അതിനുശേഷവും കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അദ്ദേഹത്തെ വിഡിയോയിലൂടെയെങ്കിലും കാണുന്നത് !! മറ്റു ഡോക്ടർ മാരായ Dr. Pai, വിശ്വേശ്വരൻ, പദംസിങ് എന്നിവരും ശ്രീ. സത്യനെ ചികിൽസിച്ചിരുന്ന പ്രഗത്ഭ ഡോക്ടർ മാ രായിരുന്നു.
@fruitjungle87762 жыл бұрын
Great personality.
@divakaranj86102 жыл бұрын
FENTASTIC CONGRATULATIONS. SIR. K.P.DIVAKARAN CALICUT.I WAS WORKING AT KJ .
@porkattil Жыл бұрын
ഡോക്ടർ ജഗദീശൻ: പുലിയല്ല, പൂപ്പുലിയെയാണ് താങ്കൾ അവതരിപ്പിച്ചത്. നന്ദി
@വടക്കുംനാഥൻ-ഝ9ബ2 жыл бұрын
❤❤❤
@satheeshrg91762 жыл бұрын
സുവർണ്ണാവസരം പാഴായി, സത്യനെ കുറിച്ച് അസുഖത്തെ കുറിച്ച് എൻതൊക്കെ ചോദിക്കാമായിരുന്നു
@AmbiliKazhchakal2 жыл бұрын
അദ്ദേഹത്തിന് പറയാൻ ഉള്ളതൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. വീഡിയോ മുഴുവൻ കാണൂ.
മുൻകാല നടനും പ്രേം നസീർ സാറിന്റെ മാനേജറുമായിരുന്ന മുത്തയ്യ സാറിന്റെ കുടുംബവുമായി ഒരു ഇന്റർവ്യൂ ചെയ്യുമോ..?
@AmbiliKazhchakal2 жыл бұрын
ചെയ്യാം
@jobyjoseph64192 жыл бұрын
@@AmbiliKazhchakal 🙏🙏🙏
@Haywares1952 жыл бұрын
Muthaiah sir was Nazir sir's close friend. They had stayed together in Madras ( now Chennai) in the initial days. Their friendship continued till Nazir Sir's death. In fact Sir was paying his rent in the final days as Muthaiah Sir lost his house, printing press, money and everything due to the failure of the 3 films he produced. He was very proficient in English and used to write articles in journals and a very pious and true gentleman. He has only one son Mr Satjit (Babu) whose whereabouts is not known to me.
@jobyjoseph64192 жыл бұрын
@@Haywares195 🙏🙏🙏
@jobyjoseph64192 жыл бұрын
@@Haywares195 സർ താങ്കൾ ചെന്നെയിൽ ആണോ താമസം.. ഞാൻ തമ്പി സാറിന്റെ (ശ്രീ കുമാരൻ തമ്പി )ആത്മ കഥയിൽ അദ്ദേഹം മുത്തയ്യ സാറിനെ പറ്റി വളരെ സ്നേഹത്തോടെ തന്നെ ആണ് പ്രതിപാദിച്ചിരിക്കുന്നത്..തമ്പി സർ ആദ്യമായി തിരകഥ രചിച്ച അപസ്വരങ്ങൾ എന്ന ചിത്രം മലയാളത്തിലെ പ്രഥമ "ആന്തോളജി"യായ ചിത്രമേളയിൽ ഉണ്ടായിരുന്നവല്ലോ.. അതിന്റെ നിർമ്മാതാവ് മുത്തയ്യ സാർ ആയിരുന്നു എന്ന് ..ഈയിടെ ഒരു ആർട്ടിക്കിളിൽ വായിച്ചു.. 🙏🙏🙏