മേരി ചേട്ടത്തി പൊളിച്ചു, ഒരുപാട് ചിരിച്ചു, acting പൊളി🔥👌👌👌
@newkudir64392 жыл бұрын
Hi
@deeparamesh54832 жыл бұрын
മേരി ചേച്ചി അഭിനയിക്കുവല്ല ജീവിച്ചു കാണിച്ചു... ഒന്നും പറയാൻ ഇല്ല സൂപ്പർ 😍😄😄😄😄
@seethalminesh2 жыл бұрын
Same. എനിക്കും അങ്ങനെ തന്നെയായിരുന്നു. പ്രസവവേദനയും സിസേറിയൻ വേദനയും അനുഭവിച്ചു.
@yaseenm29312 жыл бұрын
എനിക്കും
@subhalekshmi58332 жыл бұрын
Anikum
@asnanassar792 жыл бұрын
എന്റെ ആദ്യത്തെ നോർമൽ ആയിരുന്നു രണ്ടാമത്തെ നോർമൽ പ്രതീക്ഷിച്ചു പോയ എനിക്ക് 10 മണിക്കൂർ പ്രസവ വേദനയും സഹിച്ചു അവസാനം കൊച്ചു അപ്പി ഇട്ടെന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്ത് അങ്ങനെ ആ വേദനയും 😒💔😭😭
@aswathipp85012 жыл бұрын
Enikkum
@shadiyashadiya8838 ай бұрын
@@asnanassar79 same😢
@annamariya45272 жыл бұрын
ഇതൊക്കെ ഒരാൾ തന്നെ ആണ് അഭിനയിക്കുന്നത് എന്നു വിശ്വസിക്കാൻ പറ്റണില്ല 💫🙌🏻✨️😳powli 😘❤️
@hareeshbabukp85322 жыл бұрын
പറയാൻ വാക്കുകളില്ല. സൂപ്പർ 👌👌👌👌
@roselinaneeta60872 жыл бұрын
Sathyam
@ajisht.khaleefa58582 жыл бұрын
👏👏👏👏
@newkudir64392 жыл бұрын
@@roselinaneeta6087 kshs xjxuq kwje
@newkudir64392 жыл бұрын
@@ajisht.khaleefa5858 ✨
@renjinijoseph43092 жыл бұрын
സത്യം, വളരെ നന്നായിട്ടുണ്ട് ❤️❤️❤️
@seemaantony41142 жыл бұрын
😂.... 🤣... ചുറ്റുപാടിൽ കണ്ടുമുട്ടുന്നവർ തന്നെ . അഭിനയം അടിപൊളി. 👍. 😍
@renjithap82592 жыл бұрын
മേരി ചേട്ടത്തി... Very very realistic character 👌🏻👏🏻👏🏻👏🏻
@akhilakhil75432 жыл бұрын
എന്റെ പൊന്നോ 🤣 മേരി ചേട്ടത്തി സൂപ്പർ 😂
@lijiyasaji91552 жыл бұрын
😂 സത്യം
@roshinisatheesan5622 жыл бұрын
👏👏👏 ഇതു പോലുള്ള മാരകങ്ങൾ കാണാറുണ്ട്👏👏👏🤝👍
@Neethuzzz2 жыл бұрын
😂😂🙏
@safreenarinu33592 жыл бұрын
തുള്ളി തുള്ളി പ്രസവിക്കാൻ പോവുന്നതും പ്രസവിച്ച് തുള്ളി തുള്ളി പുറത്തേക്ക് വരുന്നതും പറഞ്ഞപ്പോ മീത്ത് മിരി couples നെ ഓർമ വന്നത് എനിക്ക് മാത്രമാണോ....🤭🤭
@hafsathp80632 жыл бұрын
Enikkum😌
@Rashi5352 жыл бұрын
എനിക്കും അവരെയാണ് ഓർമ വന്നത് 😂😂😂
@krishnapriyakt28622 жыл бұрын
Enikkum😂😂
@Tilly12345-y2 жыл бұрын
Enikum.. comment nokkan vannatha njn.. avarde name mention cheythitundonn😅
@niyasniyas86572 жыл бұрын
@@Tilly12345-y enikum avare urama vennu
@and-uy4jv2 жыл бұрын
സൂപ്പർ ചിരിച്ചു ഒരു വഴിയായി ആദ്യത്തെ പറഞ്ഞത് ശരിയാണ്. എനിക്ക് ആദ്യത്തെ നോർമൽ ഡെലിവറിയും രണ്ടാമത്തെ സിസേറിയനും ആയിരുന്നു. നോർമൽ ഡെലിവെറിയാകാൻ വേണ്ടി വേദനയും സഹിച്ചു പിന്നെ ഓപ്പറേഷൻ ചെയ്തതിനു ശേഷമുള്ള വേദനയും
@zehrafathima32162 жыл бұрын
ശെരിക്കും അത്ഭുത പെട്ടുപൊവും neethuechide അഭിനയത്തിന്റെ മുന്നിൽ ✌🔥🔥realllll
@sreeshmapradeep4962 жыл бұрын
Super👍👌 എല്ലാവരും പൊളി, പ്രത്യേകിച്ച് മേരിചേടത്തി😂😂😂
@jollyjose95732 жыл бұрын
എന്തിനാ രാഗിണി ആശുപത്രി കേറി നടക്കുന്നത്. കൊറോണ പിടിക്കും. Great Neethu.Your acting is amazing.Keep it up 👍💐
@Saranyavn2 жыл бұрын
എന്റമ്മോ.. പൊളി acting.. 👌👌 ഒരുപാട് ചിരിച്ചു 😀😀
@himashaju6432 жыл бұрын
ചിരിച്ചു മരിച്ചാൽ എന്റെ നീതു നീയാണതിന് ഉത്തരവാദി😂😂😂😂😂😂
@lissydeavassylissy8143 Жыл бұрын
നീ തു മോളേ.. നീ മിടുമിടുക്കിയാണ് കേട്ടോ....😂
@hemab36612 жыл бұрын
Mary ചേട്ടത്തി പൊളിച്ചു.enik ചിരിച്ചു വയ്യ. കിടന്നു uranghu നിങ്ങള്ക്ക് പറ്റിയ പണി അതാണ്😀😂😂😂
@seethalakshmyramakrishnan207 Жыл бұрын
എന്റെ നീതു : ഇതെങ്ങിനെ പറ്റുന്നു ഇത്രയും തന്മയത്തോടെ ഓരോ കഥാപാത്രത്തേയും ഉൾക്കൊണ്ട് അഭിതയ റക്കാൻ !!! അടിപൊളി Super.....
@ranjusuresh62512 жыл бұрын
Last le meri chedathy abhinayikkukayalla jeevikkukayanu. 🥳🥳🥳👌🏻👌🏻👌🏻👌🏻
@jishiranjith20862 жыл бұрын
മേരി ചേടത്തി ഒരു രക്ഷയും ഇല്ല. ചിരിച്ച് ഒരു വഴിയായി 😊😊
@binji41472 жыл бұрын
😜🤣🤣🤣🤣... ഒന്നും പറയാനില്ലേ.... ചേടത്തി.. എന്റമ്മോ... 🤣🤣🤣സമ്മതിച്ചു പൊന്നേ... 😂😂
@MunMin_972 жыл бұрын
സത്യം സിസേറിയൻ ചെയ്തവരോട് എല്ലാവർക്കും പറയാനുള്ള ഒരു കാര്യമാണ് "ഒരു വേദന അറിയാതെ പ്രസവിച്ചല്ലോ" എന്ന്.. അത് അനുഭവിച്ചവർക്കു മാത്രമേ അറിയൂ.അതിന്റെ വേദനയും, കഷ്ട്ടപാടും.. സുഖപ്രസവത്തിന് ആ സമയത്തുള്ള വേദനയെ സഹിക്കേണ്ടതുള്ളു.പക്ഷേ സിസേറിയൻ അങ്ങനെയല്ല ജീവിതകാലം മുഴുവൻ വേദന അനുഭവിക്കണം.. ആരോട് പറയാൻ ആര് കേൾക്കാൻ. പഴയ ചിന്താഗതി എന്ന് മാറുന്നോ അന്ന് നന്നാവുമായിരിക്കും ഇതുപോലുള്ള കുറെയെണ്ണങ്ങൾ.
@DrLsb2 жыл бұрын
Yrs ഞാൻ രണ്ടു വേദനയും anubhavichitund
@amritharaman33082 жыл бұрын
Ente chechikk 2um cesearian ayrunnu.. Bt cs aayrunnu enn kanda parayilla. Active aan aal
@chakkijss2 жыл бұрын
പണ്ടൊക്കെ പ്രസവത്തില് എത്ര കുട്ടികളും അമ്മമാരും മരിക്കുമായിരുന്നു. ഇപ്പോ അത്രയുമില്ലല്ലോ
നീതു ചേച്ചി super.... 🥰 മേരി ചേട്ടത്തി അടിപൊളി ഒരുപാട് ചിരിച്ചു 😂രാഗിണി അല്ല കിങ്ങിണി 😂
@devi29282 жыл бұрын
oru hospital room kittiyappol avideyum video idea...you are a real content creator...enthu pati hospitalil ethaan...aa ammummayude expressions simply wow...
@sajidach92992 жыл бұрын
കറക്റ്റ്, എലാരും സിസേറിയൻ നല്ല സുഖമുള്ള ഏർപ്പാടാണെന്നാണ് ധരിച്ചു വച്ചേക്കുന്നത്. അനുഭവിച്ചവർക് മാത്രമേ അറിയു...
@yaseenm29312 жыл бұрын
correct
@fasnavp79462 жыл бұрын
സിസേറിയൻ കഴിഞ്ഞു പിറ്റേന്ന് കാൽ നിലത്തു ചവിട്ടുമ്പോൾ ഉള്ള ആ വേദന
@rabhim73652 жыл бұрын
@@fasnavp7946 ഓർമ്മിടികലെ പൊന്നേ 😭😭😭സിസേറിയൻ കഴിഞ്ഞു കഷ്ട്ടകാലത്തിനെങ്ങാനും ചുമ എങ്ങാനും പിടിച്ചാൽ പിന്നെ തീർന്നു
@aswathyaswathy18062 жыл бұрын
Correct
@feminafemi7027 Жыл бұрын
3സിസേറിയന്റെ വേദന അനുഭവിച്ച ഞാൻ 😔
@ഇത്ഞങ്ങളുടെലോകം-ഛ9ഡ2 жыл бұрын
അവസാനം ആ അമ്മച്ചി സൂപ്പർ. ചിലർ അങ്ങനെ ആണ് പ്രസവിച്ചാലും സുഖപ്രസവം സിസേറിയൻ ചെയ്‌താൽ വേദന ഇല്ല എന്നും 🤣🤣🤣🤣
@chimmuchimmu78372 жыл бұрын
മേരി ച്ചേട്ടത്തി പൊളിച്ചു 🤣🤣
@babuthayyil10962 жыл бұрын
എന്തുപറഞ്ഞാലും മതിയാവില്ല അത്രയും ഗംഭീരം 👏👏👏👍👍👍👍👍
@shahnashahna97472 жыл бұрын
സൂപ്പർ 🥰👍. ഇപ്പോഴും ഓരോരുത്തരുടെയും മനസ്സിൽ ഓരോ ചിന്തകളുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ പണി എടുത്താലേ പ്രസവിക്കോള്ളു. കുമ്പിട്ടാലേ കുഞ്ഞ് ഇറങ്ങി വരുവൊള്ളൂ എന്നൊക്കെ. അതൊക്കെ തെറ്റായ ധാരണകളാണ്. എനിക്ക് അനുഭവം ഉണ്ട്. ഞാൻ മാസം തെറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത് വരെ bed rest ആയിരുന്നു. ഞാൻ കുമ്പിടാറില്ലായിരുന്നു. എനിക്ക് സിസേറിയൻ വിധി എഴുതിയ അയൽക്കാർ വരെ ഉണ്ടായിരുന്നു. പക്ഷെ സുഖപ്രസവം ആയിരുന്നു ട്ടോ. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പഴയ ചിന്താഗതികൾ മാറ്റാൻ സമയം ആയി. ചേച്ചി അതൊക്കെ ഉഷാറായി കാണിച് തരുന്നുണ്ട്. 🥰🥰🥰നല്ല അഭിനയം. നല്ലൊരു ഭാവി നേരുന്നു ☺️
@rp552 жыл бұрын
എല്ലാ സ്വഭാവവും വളരെ നന്നായി. നിനക്ക് കഴിവുണ്ട്👍👍
@sreenus79922 жыл бұрын
കുഞ്ഞുമോള് സൂപ്പർ 😘😘😘😘😘😘 ചേട്ടത്തിയെ എനിക്ക് ഒത്തിരി ഇഷ്ട്ടായി 😂😂😂😂
@ashalatha40512 жыл бұрын
സൂപ്പർ..👌👌👌👌.. ശരിക്കും ഒറിജിനാലിറ്റി.... പറയാൻ വാക്കുകൾ ഇല്ല.. നീതു ദൈവം അനുഗ്രഹിക്കട്ടെ....
@shanifashamnal87152 жыл бұрын
റാഗിണിയും ചേട്ടത്തിയും പൊളിച്ചു 😄😄
@steffyissac96202 жыл бұрын
Parayaathirikkan vayya neethu..powli..super nu paranja pora kidu..entha acting .very natural..😍😍🤣🤣🤣🤣.. chirichu chathu
@yamuna.u.c142 жыл бұрын
E molutty ara..enku othiri ishtanu vavaye..🥰😍😘
@thaslinishad41842 жыл бұрын
Checheeeee adipoli.... super checheee... adhyatge aa c section part ente same situation orma vannu chechee.. kore manikkoor pain vannenu sheshamulla last min emergency cesearean... chechide acting entjoru natural inim orupad videos venam ttoo.. kee going 😍😍😍😍
Hospital original aanalooo... originality loaded...
@sailakshmim25552 жыл бұрын
Super neethu 😘😘😘
@sajadkanniyan3002 жыл бұрын
പടച്ചോനെ 😄ഇങ്ങള് വേറെ ലെവൽ ആണ് ട്ടോ 👍🏻👍🏻
@jameelahussain48902 жыл бұрын
Corona vanth kond emathri ajaram ninne poith oru samthnm😆 ente 1st dlvry kayinpo nan eathok anubvich. Last dlvry corona time ayth kond arikum varan patilairnnu ath kond nalla samthnmairnnu😇😊 powley acting 🥰🥰😘neethuz
@Nancyssweethome2 жыл бұрын
മേരി ചേട്ടത്തി ഒരു രക്ഷയുമില്ല ,എന്റെ പൊന്നേ പൊളിച്ചടുക്കി
@selingeorgee72162 жыл бұрын
Randu kunjungalum super acting.. both are adorable..
@akhilac.m80922 жыл бұрын
ചേച്ചി ഒരു രക്ഷയില്ല poli poli.. എവിടുന്ന് കിട്ടുന്നു ഇങ്ങനെ content❤️
@fidhahrf60022 жыл бұрын
Engane inganeyokke cheyyan sadikkunnu😄😄😄😍elllam super 👍waiting for next videos
@Neethuzzz2 жыл бұрын
🥰🥰🥰
@ameennahla78642 жыл бұрын
മേരി ചേച്ചി പൊളിച്ചു അടുക്കി 😂😂😂😂😂പിന്നെ സിസേറിയൻ ന്ടെ കാര്യം അതു സത്യം ആണ്
@priyaprabhakar80342 жыл бұрын
മേരി ചേച്ചി പൊളിച്ചു 👍🏻
@safvasalam15282 жыл бұрын
nte ponn chechyeee naaal koottarum polich😂😂pakshe mary chettathi score cheyth kooduthaltto..hoo lastithe aa attoke ntammo🤣🤣🤣mothathil kalakki kore chirich
@binujoseph91232 жыл бұрын
Patients expression super.Nethuu nalla bhaviuundu kto
@vinayacg86282 жыл бұрын
Mary chettathi soooooperrrr.chirichu chathu.
@nidhashashamsnidhashashams42692 жыл бұрын
എന്റെ chachi ഒരു രക്ഷയും ഇല്ല. Supper ആയിട്ടുണ്ട്. സഞ്ജു ലക്ഷ്മി കോമഡി വീഡിയോ ഞാൻ കാണാറുണ്ട്. വളരെ ഇഷ്ടമാണ്. എന്നാ chachi തന്നെ ഇത്രയും കഥാപാത്രങ്ങളെ അനി കരിക്കുമ്പോ 👌👌👌👌
@semeena82532 жыл бұрын
മേരി ചേട്ടത്തി പൊളിച്ചു. ചേട്ടത്തിയെ വെച്ചു oru പാർട്ട് കൂടി ഇറക്കു please
@miraclesofheaven62272 жыл бұрын
Chechide ella vdoes perfect aane...👍👍👍👍
@s3creations5962 жыл бұрын
Chechide randamathe character nalla matured aaittulla oeu character aa black nighty enikk orupaad ishtai ath 😍😍😍😍
@shreyakrishnaoffcial29482 жыл бұрын
Neethutti poli 😘...... Super women ❤
@Neethuzzz2 жыл бұрын
🥰🥰🥰🥰
@hashminhashir9112 жыл бұрын
Your all videos are superr🥰🥰
@jeenanelgu36332 жыл бұрын
😄😄ചേടത്തി പൊളിച്ചു 😄😄
@althafalthuaiman58222 жыл бұрын
Chechi abinayam kiduvattooo njan chechida fan aaa
@pinki22912 жыл бұрын
മേരി chettathi🤣🤣🤣🤣 കിടുക്കി റാഗിണിയല്ല കിങ്ങിണി 🤣🤣🤣👌👌👌
@Silviaaliceks Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ശരിയായ സന്ദേശങ്ങൾ ആണ് നിങ്ങൾ പാസ്സ് ചെയ്യുന്നത്.❤❤❤
@Rashi5352 жыл бұрын
അല്ലാഹ്... ചിരിച്ചു ചിരിച്ചു ഒരു വയിക്കായി.. 😂😂😂 അതല്ല.. എങ്ങനെ ഹോസ്പിറ്റലിൽ തെരമായി കിട്ടി..?? പറ 😆😂
@sunishasuni56312 жыл бұрын
13:29 spr enik nallonm ishtayi 😂😂😂
@shalikasasankan73882 жыл бұрын
Nte pon chechii thaan oru raksha illa..,🥰 😂😂 video👍
@bhasma782 жыл бұрын
ചേച്ചിയേ.. അമ്മാമ്മ വേറെ ലെവൽ 😂😂🤣🤣🤣 wish to see you in bigscreen 🙌🙌
@sophiyasussanjacob30582 жыл бұрын
ഖുർബാന കൊള്ളുവ എന്നാ ഡയലോഗ് പൊളിച്ചു 🤣🤣🤣🤣🤣ഗ്ലാസ് ഇല്ലാത്ത ഫ്രെയിം മാത്രമുള്ള കണ്ണട 🤣🤣🤣🤣ഇതിൽ കാണിച്ചിട്ടുള്ള എല്ലാം കാര്യങ്ങളും സൂപ്പർ ആൻഡ് എല്ലാവരുടെയും ജീവിതത്തിൽ സംഭവിച്ചുകഴിഞ്ഞതും ആകാം 🤣🤣🤣🤣 സൂപ്പർ 🤣🤣🤣🤣
@vineethajibin95792 жыл бұрын
You are awesome ❤️❤️❤️👏👏 very talented lady.
@ourprettyzain7905 Жыл бұрын
Oru AK 47 tharumo, ee Ragini chechiye kollananu😠😠👺👺👺.. Naadinu gunamavum... Adipoli episode 😂😂😂😂😂
@anjusreenath43642 жыл бұрын
Meri chechi polichuu last dialogue 😂😂😂😂😀
@deepsvibu87162 жыл бұрын
😄😄😄😄😄😄😄Ellaaaa veshavum orupaad ishttaaayi👌👌👌👌👌👌
@Neethuzzz2 жыл бұрын
🥰🥰
@cherryblossomandbluejay85902 ай бұрын
Aa lastethe mery ammachi powlichu 😂😂😂😂
@athiramomish66812 жыл бұрын
Neethu bhayankara sambhavaatto... Superb ❤️very talented.. Keep going.. Well done.. Ella videos m adipoli aanu.. Ellam cheyyunnath oral aanenn thonnillya.. ❤️❤️Very nice
@truethinkers61852 жыл бұрын
Chechi Thozhilurap joli vlog cheiyuvo... 👍🏻😄
@ambilisatheesan5251 Жыл бұрын
മേരിച്ചെടത്തി ആയി അഭിനയിക്കാൻ jeevikkayirunu നീതു😂😂😂
@Mydreams45302 жыл бұрын
ഞാനും അങ്ങനെയാ നോർമൽ ഡെലിവറി വേദന മുഴുവൻ രാവിലെ മുതൽ രാത്രി വരെ സഹിച്ചു. എന്നിട്ട് സിസേറിയൻ വേദനയും അനുഭവിച്ചു
@v3queen7102 жыл бұрын
ranginiyk vayarnirach kiti last 😁😹😹😹nannayi
@swathiraveendran66992 жыл бұрын
മേരി ചേച്ചി പൊളിച്ചു ചിരിച്ചു ചിരിച്ചു വയ്യാണ്ടായി