ശ്രേഷ്ഠഭാരതം മഹാഭാരതം |Sresthabaratham Mahabaratham |Ep 32| AmritaTV

  Рет қаралды 55,179

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 47
@sukumarankv5327
@sukumarankv5327 3 жыл бұрын
കൃപാകാരുണ്യ ഹൃദയ സ്വരൂപങ്ങളുടെ ഒരു മ ഭാരതം ഭാരതം ഭാരതം വേദമാതൃത്വം മാതൃ ഹൃദയം സ്വരൂപങ്ങൾ ഹരിയുടെ ശ്രീയുടെ ഗണപതി മാതൃത്വം ഹൃദയം പ്രകൃതി ഹൃദയം ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ അമ്മേ നാരായണ മാതാവ് മാതൃത്വം വിശ്വ മാതൃതമാ
@thugformalayaliz2668
@thugformalayaliz2668 5 жыл бұрын
നമുക്ക് കഴിയാത്തത് മറ്റുള്ളവർ ചെയ്താൽ അനുമോദിക്കാൻ മനസുണ്ടാകണം അതാണ് നന്മ
@sreedevinandakumaran1061
@sreedevinandakumaran1061 5 жыл бұрын
ശ്രീ പാദ മാഹാത്മ്യം ആരറിയാൻ.... ഓം അമൃതേശ്വര്യൈ നമ:
@pkrahimpkpkp8331
@pkrahimpkpkp8331 5 жыл бұрын
ദൈവമേ നന്ദി ഉണ്ണി മോനെ സത്യം സൂപ്പർ
@ushapillai6471
@ushapillai6471 5 жыл бұрын
ഇൗ കുഞ്ഞ് ഒരു അത്ഭുതമാണ്.
@ajithasivan9406
@ajithasivan9406 3 жыл бұрын
എന്റെ ഉണ്യേ കണ്ണാ 🥰🥰💖😄🙏
@radhakoramannil8264
@radhakoramannil8264 5 жыл бұрын
ഉണ്ണിക്കുട്ടന്റെ വാക്കുകൾ കേൾക്കാൻ കഴിയുന്നതു തന്നെ സൂകൃതം..
@chandranacharya6300
@chandranacharya6300 5 жыл бұрын
ഗരുഡ വ്യൂഹം ഗംഭീരം
@indulekhapoduval2509
@indulekhapoduval2509 4 жыл бұрын
ജയ് ഹിന്ദ് ജയ് ഭാരത്
@priyatj3590
@priyatj3590 5 жыл бұрын
ഉണ്ണി കുട്ടാ..... സുന്ദരാ...... I love യൂ ഡാ
@ravindradev7320
@ravindradev7320 5 жыл бұрын
Hari om
@dwarakadream7284
@dwarakadream7284 5 жыл бұрын
ഉണ്ണികുട്ടാ 🙏🙏🙏🙏🙏🙏
@ManojKumar-un4fp
@ManojKumar-un4fp 5 жыл бұрын
ഉണ്ണികുട്ടനെപോലുള്ളവരുടെ ഗീതാവ്യാഖ്യാനങ്ങൾ കേൾക്കുമ്പോൾ ശരിക്കും അനിർവചനീയമായ ഒരു ആനന്ദം തോന്നുന്നു. തീർച്ചയായും വിവേകാന്ദന്റെ ഗണത്തിൽ പെടുത്താവുന്ന ഒരു അത്ഭുത ബാലനാണ് ഉണ്ണിക്കുട്ടൻ. അമൃതാടീവിയെ വാനോളം അഭിനധിക്കുന്നു. ഇതിന്റെ പിന്നണിയിൽ ഉള്ളവർക്കു ഒരായിരം അഭിന്ദനങ്ങൾ.
@santhoshbabu277
@santhoshbabu277 5 жыл бұрын
ഉണ്ണിക്കുട്ടാ ഇനിയും കാത്തിരിക്കുന്നു
@ambilia3052
@ambilia3052 5 жыл бұрын
പഞ്ചേന്ദ്രീയങ്ങളും ത്രസിപ്പിക്കുന്ന അപൂർവ്വനിമിഷങ്ങളാണ് ഈഉണ്ണിക്കുട്ടൻ വരുമ്പോൾ കോടിപ്രണാമം.
@anu4005
@anu4005 5 жыл бұрын
Unnikutta moneaa ummahhhhhh😘😘😘😘😘😘😘
@ramachandranm3646
@ramachandranm3646 5 жыл бұрын
Great
@ajayajayagosh5046
@ajayajayagosh5046 5 жыл бұрын
ഉണിക്കുട്ടൻ വന്നു
@preejajr5077
@preejajr5077 5 жыл бұрын
Big fan of unnikuttan really God's gift big salute cutie pie jai bhavani 🇮🇳🇮🇳🇮🇳🇮🇳🇮🇳
@infonicglobal8608
@infonicglobal8608 5 жыл бұрын
oro kalathilum venda reethiyil eeswaran oro janmangal ororo uddheshathodu koodi nadappakkum...
@sujathajk6340
@sujathajk6340 5 жыл бұрын
Great! Unnikkuttan😍
@sreekanthm4609
@sreekanthm4609 5 жыл бұрын
🙏🙏🙏
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 5 жыл бұрын
ഉണ്ണിക്കുട്ടൻ വന്നോ 😍😍😍
@ammoosammoos8474
@ammoosammoos8474 5 жыл бұрын
ഉണ്ണികുട്ടനെ നേരിട്ട് കാണാ൯ ഒരാഗ്രഹമുണ്ട്.....കാണാ൯ കഴിയുമോ
@Raju-ox4pq
@Raju-ox4pq 5 жыл бұрын
ശിശു എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റാണ് അമിതമായി പുകഴ്ത്തുന്നത് നിർത്തു ചെറിയ കുട്ടിയാണ്
@aneeshkurup8221
@aneeshkurup8221 5 жыл бұрын
Sir amazing ok Eni mathhiyakko kuttiye arive nedan anivadikku madiyaakku kachavadam allagil nazhttaam akum oru avatharam kudi
@ManojKumar-wx7nr
@ManojKumar-wx7nr 5 жыл бұрын
Unnikuttanu,🌞🌞🌞👍👋💪🙏🙏🙏🙏🙏✋✋✋ pranamam
@sukumarankv5327
@sukumarankv5327 5 жыл бұрын
പൊന്നു മോനെ മക്കളെ വന്ദനം മാതൃ ദേ വെഭവ വന്ദനം അമൃതാണ് മാതാവിനായി പ്രവഹിക്കും ശക്തിയാണ് ജെയ് മാ ജെയ് മാ ജെയ് മാ അമൃത തത്വവും ശക്തിയും വന്ദനമായി തീരും
@kunhikrishnanpk5817
@kunhikrishnanpk5817 5 жыл бұрын
Prnamam Unnikutta.
@shashikalap8442
@shashikalap8442 5 жыл бұрын
Super unnikutta
@DevanandanRRayiramparambarh
@DevanandanRRayiramparambarh 5 жыл бұрын
നമസ്കാരം ഉണ്ണി
@ranipalakkaseril1825
@ranipalakkaseril1825 5 жыл бұрын
Unnikuttaaaa😘😘😘
@yamunakrishna56
@yamunakrishna56 5 жыл бұрын
Unnikuttane kanana njan e programme kanane.chakkare umma
@sidharthant1583
@sidharthant1583 5 жыл бұрын
അമൃത, കുട്ടികളെ ചെടിയിലെ പിഴുതെറിയരുത്, യാചിക്കുന്നു നിങ്ങളോട്.....
@gopakumarr9336
@gopakumarr9336 5 жыл бұрын
Sidharthan T എങ്ങനെ പിഴുതെറിയുന്നു എന്ന് പറയാമോ !!??
@ajilbabu13
@ajilbabu13 4 жыл бұрын
😁
@ManojKumar-un4fp
@ManojKumar-un4fp 5 жыл бұрын
🙏🙏🙏🙏🙏🙏🙏😍
@susangreen3111
@susangreen3111 5 жыл бұрын
Can you please stop the political adds please
@sidharthant1583
@sidharthant1583 5 жыл бұрын
ഒരു ചെറിയകുട്ടിയുടെ ഇപ്പോഴത്തെ ഒരു അപൂർവ കഴിവിനെ കസാകുന്നതിൽ അമൃത ടീവി കാണിക്കുന്ന വേഗത കാണുമ്പോൾ ലജ്ജ തോന്നുന്നു, ഇനിയും വളരാനുള്ള ഒരു കുട്ടിയാണെന്ന് അമൃത കരുതുന്നില്ല പോലും, ഇനി ഒരു 25 വർഷം കഴിഞ്ഞ് ആ കുട്ടിയുടെ സ്ഥിതി എന്തായിരിക്കും എന്ന് ഇവർക്കു എന്തെങ്കിലും നിച്ചയമുണ്ടോ?????
@anjana73
@anjana73 5 жыл бұрын
ഉള്ളത് പറയാമല്ലോ. സഹതാപം തോന്നുന്നു, കഴിവുള്ള ഒരു പുതിയ ഒരു തലമുറയെ കൂടി കൂപ മണ്ഡൂകങ്ങൾ ആക്കാൻ കാണിക്കുന്ന ഈ വ്യഗ്രത കാണുമ്പോൾ.
@sujapsundaran6464
@sujapsundaran6464 5 жыл бұрын
Where is episode 33?
@sreekalagopakumar3666
@sreekalagopakumar3666 5 жыл бұрын
🙏🙏🙏
@thilakanchaalilchaalil5902
@thilakanchaalilchaalil5902 5 жыл бұрын
🙏🙏🙏
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН