വളരെ മനോഹരമായി ദൃശ്യങ്ങൾ കോർത്തിണക്കിയ ഒരു ദൃശ്യകാവ്യം!വൈവിധ്യമാർന്ന ക്ഷേത്രചാരങ്ങൾ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന Sai Sreechakra team നെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 🙏🙏🙏
@rohith1010 ай бұрын
Nalla drashyaviskaram
@RadhaMenon-ny5yf10 ай бұрын
നല്ല വീഡിയോ
@arunkrishna1016 Жыл бұрын
ക്ഷേത്രങ്ങളെ കുറിച്ചു നിരഞ്ജൻ ചെയ്യുന്ന ഇത്തരം വീഡിയോകൾ എല്ലാവരും കാണുക സപ്പോർട്ട് ചെയ്യുക.... ഈ തലമുറയിൽ പെട്ട എല്ലാ കുട്ടികൾക്കും നിരഞ്ജൻ ഒരു മാതൃകയാകട്ടെ