സ്വാമി ഞാൻ 5 മാസം ഗർഭിണി ആണ് എന്റെ ഭർത്താവ് മാല ഇട്ടിട്ടുണ്ട് എനിക്ക് നെയ് തേങ്ങ നിറക്കാൻ പറ്റുമോ 🙏🙏🙏 ഒരുപാട് ആളുകളോട് ചോദിച്ചു അവർക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞു 🙏🙏🙏മറുപടി തരണേ swami
@SubruSubaran-pq4rv6 күн бұрын
പറ്റില്ല തോന്നുന്നു
@vipinpng14675 күн бұрын
ചെയാം 🙏🏻🙏🏻
@kuttanct27515 күн бұрын
ഓം നമഃ ശിവായ കുട്ടൻ രോഹിണി 🙏🏻🙏🏻🙏🏻
@saranyaratheesh48046 күн бұрын
ശരണ്യ രോഹിണി എല്ലാം ശെരിയാണ് ധനം കയ്യിൽനിൽക്കുന്നില്ല എത്ര ക്യാഷ് വന്നാലും കയ്യിൽ ഒന്നുമില്ല കടം തീരുന്നില്ല 🙏🙏
@sreeshmaappusanthosh63925 күн бұрын
Anikum
@beenarajan82065 күн бұрын
ഞാനും രോഹിണി ആണ് ബാധ്യത ഉണ്ടെങ്കിൽ കാശ് കയ്യിൽ നിൽക്കുന്നത് എങ്ങനെ 😂😂😂
@salihshams2438Күн бұрын
എനിക്കും
@vasudevankty38715 күн бұрын
ഹരേ കൃഷ്ണാ🟪🙏🟩
@savithripolice91005 күн бұрын
Sri Vishnu murthiyan thirumani
@ShyniAnandh-id1hp6 күн бұрын
വളരെ നന്ദി തിരുമേനി. 🙏🙏പറഞ്ഞതെല്ലാം സത്യം. ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വരുമ്പോ നിയന്ത്രിക്കാൻ പറ്റാതെ വരും. ഇനി ശ്രദ്ധിച്ചോളാം 🙏🙏🙏🙏നന്ദി ഒരുപാടു. ഓം നമഃ ശിവായ
@sreenidhi33996 күн бұрын
രാഘവൻ. രോഹിണി
@AgBa-dg3kr5 күн бұрын
ശെരിയ.... ഞാനും അങ്ങനെ തന്നെ... എല്ലാ രോഹിണി മാരും.... ഭയങ്കര ടെൻഷൻ അടിക്കും ചിലപ്പോൾ ഒക്കെ... അല്ലേ...