ശ്രീ Hibi Eden അങ്ങ് പറഞ്ഞതിൽ ഒരു പ്രശ്നമുണ്ട്.എംപിയെ വേദിയിൽ ഇരുത്തി പറഞ്ഞത് |WAQF|MUNAMBAM|PROTEST

  Рет қаралды 45,190

Shekinah News

Shekinah News

Күн бұрын

ശ്രീ ഹൈബി ഈഡൻ എംപി അങ്ങ് പറഞ്ഞതിൽ ഒരു പ്രശ്നമുണ്ട്.
പാർലമെന്റിൽ ഉണ്ടാക്കുന്ന നിയമങ്ങളാണ് ഗവൺമെന്റുകൾ നടപ്പാക്കുന്നത്...
വഖഫ് വിഷയത്തിൽ എംപിയെ വേദിയിൽ ഇരുത്തി മുനമ്പത്തെ ഭൂസംരക്ഷണ സമിതി നേതാവ് പറഞ്ഞത്..
| WAQF | WAQF BILL | WAQF BOARD | waqf board new controversy news | LIVE | WAQF | MUNAMBAM
#waqfbill #waqfboard #waqfboardbill #controversy #munambam #munambamprotest
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
The issues of WAQF BILL
Controversy over WAQF bill | Centre bring bill to curb Waqf Board powers on assets | NARENDRA MODI | NDA GOVERNMENT | CHERAI | MUNAMBAM | MUNAMBAM WAQF ISSUE | MUNAMBAM WAQF CONTROVERSY | KOTTAPPURAM | MUNAMBAM PROTEST | MUNAMBAM LAND ISSUE | MUNAMBAM
#narendramodi #ndagovernment #modigovernment
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 324
@JoseThomas-fz2nu
@JoseThomas-fz2nu 16 күн бұрын
വഖഫ് ബോർഡിനെ പിരിച്ചുവിടാൻ കേന്ദ്ര സർക്കാരിന് പിന്തുണ കൊടുക്കുക.
@bobbyrenjan4864
@bobbyrenjan4864 15 күн бұрын
പിരിച്ച് വിടാൻ പറ്റില്ല. Power കുറക്കാൻ മാത്രമേ പറ്റുക ഉള്ളൂ
@philipeapen722
@philipeapen722 15 күн бұрын
Abolish wakaf board
@sooraj981
@sooraj981 15 күн бұрын
​@@bobbyrenjan4864എല്ലാം ചെയ്യും..
@sunilsunilpalakkad5307
@sunilsunilpalakkad5307 14 күн бұрын
ആർട്ടിക്കിൾ 370 ഒഴിവാക്കി പിന്നെ ആണോ അത് ​@@bobbyrenjan4864
@Sunuchouhan
@Sunuchouhan 10 күн бұрын
Chila Christian num, hindunum eniyum manasilaayittilla... swantham bloomi nashtappedumbol manasilakum
@jancygracy1451
@jancygracy1451 16 күн бұрын
ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ മോദി ഗവൺമെന്റിനു സപ്പോർട്ട് ചെയ്യുക.....
@JoseThomas-fz2nu
@JoseThomas-fz2nu 16 күн бұрын
മുസ്ളിം പ്രീണന കോൺഗ്രസിനെ പരാജയപ്പെടുത്തുക .
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 16 күн бұрын
ആരാണ് ഏത് പാർട്ടിയാണ് മുസ്ലിമിന് പ്രീണനം കൊടുക്കാത്തത്. കോൺഗ്രസും കമ്യൂണിസ്റ്റും കണക്ക. ഇനി ബിജെപി ഉള്ളൂ രക്ഷ..
@JessyChacko-x1m
@JessyChacko-x1m 15 күн бұрын
വോട്ട് BJP ക്ക് ചെയ്യുക
@jamesphilip7599
@jamesphilip7599 15 күн бұрын
💯 ശതമാനം ശരി
@ahambrahmasmi3047
@ahambrahmasmi3047 15 күн бұрын
മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ എന്ന രാജ്യം മുഴുവനും ശ്രീപത്മനാഭസ്വാമിക്ക് അടിയറ വെച്ചിട്ടുള്ളതാണ്... അപ്പോൾ ഇതിന്റെ ആദ്യ അവകാശി എന്ന് പറയുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രമാണ് വഖഫ്ന് അവിടെ യാതൊരു അവകാശങ്ങളും ഇല്ല.... ശ്രീപത്മനാഭസ്വാമിക്ക് ഇതൊന്നും വേണ്ട പക്ഷേ അവിടുത്തെ സാധാരണ ജനങ്ങക്ക് ആ മണ്ണിൽ തന്നെ ജീവിക്കണം... അവരുടെ ഭൂമി അവർക്ക് തന്നെ വിട്ടു കൊടുക്കണം..
@abhir7300
@abhir7300 14 күн бұрын
​@@JessyChacko-x1m BjpKu vote cheythillenkilum...avare support cheyenda issuesil avar support cheyanam...eg: CAA... article 370 ... uniform civil code....etc
@sasidharannairs9452
@sasidharannairs9452 16 күн бұрын
Vakkaf board പിരിച്ചു വിടാൻ ജനങ്ങൾ ഒന്നിക്കുക.
@javadabdulla2802
@javadabdulla2802 16 күн бұрын
ഇപ്പൊ പിരിച്ചുവിടും😂
@joyaljoseph3640
@joyaljoseph3640 16 күн бұрын
​@@javadabdulla2802കശ്മീർ ന്റെ 370 എടുത്ത് തോട്ടിൽ കളഞ്ഞ ആൾക്കാർക്ക് ആണോ സേട്ടാ ഇതിന് പാട്🔥രാഷ്ട്രപതി ഇത് റദ്ധാക്കിയാൽ അതിനെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്ക് പോലും പറ്റില്ല☝️ഉദാഹരണം:-ആർട്ടിക്കിൾ 370,മുത്തലാഖ് ഹിക്കാ ചെല്ല്😂
@David94989
@David94989 15 күн бұрын
@@javadabdulla2802 ജിഹാദിക്ക് കൊണ്ട് 😂
@girishkraghavanraghavan
@girishkraghavanraghavan 12 күн бұрын
​@@javadabdulla2802മുതലാക് നിരോധിച്ചില്ലേ. പോപ്പുലർ ഫ്രണ്ട് നെ നിരോധിച്ചില്ലേ. ഇതും ചെയ്യും. മുഴുവൻ ഉള്ളവനാണ് ഭാരതം ഭരിക്കുന്നത്‌
@jjjishjanardhanan9508
@jjjishjanardhanan9508 12 күн бұрын
😂👏👏👏👏​@@joyaljoseph3640
@kgmohananmohanan679
@kgmohananmohanan679 16 күн бұрын
കോൺഗ്രസ്സിന് തലയൂരാൻ ഒരു വഴിയും ഇല്ല അവരാണ് ഈ ചതിയുടെ സൂത്രധാരർ
@ravindranathkt8861
@ravindranathkt8861 4 күн бұрын
No doubt
@sreegith_3315
@sreegith_3315 2 күн бұрын
Congress Ldf num ithinnuu ooran pattillaa 😂 waqaf nu ethire samsaricha muslim vote full pokum pedi thoorikal 😅
@sibivarghese7706
@sibivarghese7706 16 күн бұрын
വഖഫ് ബോർഡ്‌ എടുത്തു കടലിൽ കളയുക... അതിനായി കേന്ദ്ര സർക്കാരിന് പിന്തുണ നൽകുക 🙏🏻🙏🏻
@sureshbabu-vy9qe
@sureshbabu-vy9qe 16 күн бұрын
ഏതു പ്രദേശത്തും നുഴഞ്ഞുകയറി വ്യാജ സഹിഷ്ണതയുടേയും വ്യാജ സ്നേഹത്തിൻ്റെയും മറവിൽ കുരിശു കൃഷിയും അധിനിവേശവും നടത്തിയും , വെട്ടിപ്പിടിച്ചും കൈയൂക്കു കാണിക്കുന്നവർഗം അവസാനം നിയമപരമായി കുടിയൊഴിപ്പിക്കപ്പെടുമ്പോൾ മുതലക്കണ്ണീർ പൊഴിച്ച് നിരപരാധിത്യം ചമയുന്നതു നമ്മൾ നിത്യവും കാണുന്നതാണ്. കേരളത്തിൻ്റെ വനമേഖല മുഴുവൻ അത്തരത്തിൽ കൈവശപ്പെടുത്തി അതു നിലനിർത്താൻ ഒരു വർഗ്ഗീയ പാർട്ടിയുണ്ടാക്കുകയും വെളുത്ത കുപ്പായമിട്ട ചെകുത്താൻമാർ അതിനു കൂട്ടുനിൽക്കുകയും ചെയ്യും. നിങ്ങൾക്ക് അവകാശപ്പെട്ടതെങ്കിൽ തെരുവിൽ വ്യാജ സമരങ്ങൾ നടത്താതെ കോടതിയെ സമീപിച്ച് നിങ്ങളുടെ അവകാശം സ്താപിച്ചെടുക്കുന്നതല്ലേ വേണ്ടത്.
@sarath_babu
@sarath_babu 9 күн бұрын
ഇപ്പൊ മാത്രം പോര പിന്തുണ, വോട്ട് ചെയ്യുമ്പോഴും വേണം
@redpillmatrix3046
@redpillmatrix3046 9 күн бұрын
Hibi eden strong waqf supportor ahnu 😂 💚
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 8 күн бұрын
🤣🤣 ഈ സഭയുടെ പിന്തുണയോടെ കൂടിയിട്ടാണ് ശശി തരൂർ ജയിച്ചത് ശശി തരൂരിന്റെ നിലപാട് എന്താണെന്ന് ചോദിച്ചു നോക്കൂ 🤣🤣
@Leo-uuuuu3477
@Leo-uuuuu3477 6 күн бұрын
ന്ത്‌ തേങ്ങക്ക്... ലക്ഷം വോട്ടിനു ജയിപ്പിച്ചു വിട്ട നിങ്ങടെ ഹിബി അങ്ങ് ചോദിച്ച മതി....
@brizbaben
@brizbaben 16 күн бұрын
ഈ വൃത്തികെട്ട നിയമം കൊണ്ടുവന്ന കോൺഗ്രസ്സ്നെ എതിരെ, ചെറിയ രീതിയില്‍ ആണേലും, പറയാന്‍ കാണിച്ച ആര്‍ജവത്തെ നന്ദിയോടെ കാണുന്നു.. ചില അച്ചന്മാരുഡെ പ്രസംഗവും കേട്ടു, നല്ല പോളപ്പന്‍ പ്രസംഗങ്ങള്‍, എന്നാൽ സത്യം മറച്ചു വച്ച് കൊണ്ടായിരുന്നു എന്ന് മത്രം.. ഈ നശിച്ച നിയമം കൊണ്ടുവന്ന കോൺഗ്രസ്സ്ന്റെ പേര്‌ അബന്ധത്തില്‍ പോലും പറഞ്ഞു കേട്ടില്ല 😅
@rajeevkalapurackel3694
@rajeevkalapurackel3694 11 күн бұрын
അവർ പറയില്ല!!ഹിന്ദുക്കളെ പൊതു ശത്രുവായി കണ്ട്.... കൃസ്റ്റ്യനും,, മുസ്ലീങ്ങളും ചേർന്ന് തന്നിരുന്ന പണി... ഇനി അവർക്ക് തിരിച്ച് കിട്ടട്ടെ.
@ravindranathkt8861
@ravindranathkt8861 4 күн бұрын
👏
@MadhuCr-qc6gs
@MadhuCr-qc6gs 16 күн бұрын
സ്ഥലം പോകും എന്ന് തോന്നുമ്പോൾ പോലും ഈ വ്യത്തികെട്ട ബിൽ പാസാക്കിയ കോൺഗ്രസിനോടുള്ള വിധേയത്തം
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 16 күн бұрын
ക്രിസ്ത്യൻസിനും ഹിന്ദുക്കൾക്കും സ്വന്തം ഭൂമി നഷ്ടപ്പെട്ടാലും ഹൈബിക്ക് പ്രശ്നമില്ല അടുത്ത ഇലക്ഷനിൽ മുസ്ലിം വോട്ട് ബാങ്ക് ഉറപ്പിച്ച് അധികാരം നിലനിർത്തണം.
@sureshbabu-vy9qe
@sureshbabu-vy9qe 16 күн бұрын
ഏതു പ്രദേശത്തും നുഴഞ്ഞുകയറി വ്യാജ സഹിഷ്ണതയുടേയും വ്യാജ സ്നേഹത്തിൻ്റെയും മറവിൽ കുരിശു കൃഷിയും അധിനിവേശവും നടത്തിയും , വെട്ടിപ്പിടിച്ചും കൈയൂക്കു കാണിക്കുന്നവർഗം അവസാനം നിയമപരമായി കുടിയൊഴിപ്പിക്കപ്പെടുമ്പോൾ മുതലക്കണ്ണീർ പൊഴിച്ച് നിരപരാധിത്യം ചമയുന്നതു നമ്മൾ നിത്യവും കാണുന്നതാണ്. കേരളത്തിൻ്റെ വനമേഖല മുഴുവൻ അത്തരത്തിൽ കൈവശപ്പെടുത്തി അതു നിലനിർത്താൻ ഒരു വർഗ്ഗീയ പാർട്ടിയുണ്ടാക്കുകയും വെളുത്ത കുപ്പായമിട്ട ചെകുത്താൻമാർ അതിനു കൂട്ടുനിൽക്കുകയും ചെയ്യും. നിങ്ങൾക്ക് അവകാശപ്പെട്ടതെങ്കിൽ തെരുവിൽ വ്യാജ സമരങ്ങൾ നടത്താതെ കോടതിയെ സമീപിച്ച് നിങ്ങളുടെ അവകാശം സ്താപിച്ചെടുക്കുന്നതല്ലേ വേണ്ടത്.
@AndrewKing-tc7wl
@AndrewKing-tc7wl 16 күн бұрын
​@@kingjonstark007gotmani sir undarne ee gathi varilarnu
@David94989
@David94989 15 күн бұрын
@@AndrewKing-tc7wl sathyam
@user-qi1he1lt7t
@user-qi1he1lt7t 15 күн бұрын
ഹിന്ദുവും , ക്രിസ്ത്യാനിയും ഇവന് വോട്ട് ചെയ്യാതെ ഇരുന്നാൽ മതി
@rajeshpreeny4306
@rajeshpreeny4306 15 күн бұрын
ഹൈബി യുടെ പ്രസംഗത്തിൽ വഖഫ് നെ എതിർത്ത് ഒരക്ഷരം പോലും പറഞ്ഞില്ല.എല്ലാം ബി ജെപിസർക്കാരിന്റെ തെറ്റാണെന്നു പറഞ് രക്ഷപെട്ടു
@binukrishnan2096
@binukrishnan2096 16 күн бұрын
CAA NRC ബില്ലുകളിലും ഗുണ ബോക്താക്കൾ ക്രിസ്ത്യനികൾ കൂടി ആയിരുന്നു എന്നിട്ടും പള്ളികളിൽ അടക്കം CAA ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു... ഇനി എങ്കിലും തിരിച്ചറിയാൻ തെയ്യാറാകുക
@jaisnaturehunt1520
@jaisnaturehunt1520 15 күн бұрын
ഒരു പള്ളിയും CAA ക്ക് എതിരെ മിണ്ടിയിട്ടില്ല. പിന്നെ കേരളത്തിൽ പിണറായിയെ സഹായിക്കുന്ന താണ് മോഡിയുടെ നയം എന്ന് ബുദ്ധി ഉള്ള മലയാളിക്ക് മനസിലാകും. കെജ്രിവാൾ പോലും ജയിലിൽ ആയപ്പോ പിണറായിയെ ഇതുവരെ മോഡി തൊട്ടില്ല. പിന്നെ സുരേഷ്ഗോപി ജയിച്ചു ചെന്നിട്ട് ബിജെപി മന്ത്രി സ്ഥാനം കൊടുക്കാതെ വഞ്ചിച്ചു അങ്ങേരെ മൂലയിൽ ഇരുത്തി, മോഡി വഞ്ചിച്ചതും തൃശൂരിലെ ക്രിസ്ത്യാനികളെ കൂടി ആണ്. പൂഞ്ഞാറിൽ സ്ഥാനാർത്ഥി ആക്കിയത് നൂലിൽ കെട്ടി ഇറക്കിയ ഒരുത്തനെയും.
@pavithranparamel4387
@pavithranparamel4387 15 күн бұрын
100% correct
@sonysebastian8088
@sonysebastian8088 15 күн бұрын
ക്രിസ്ത്യൻ പള്ളികളിൽ പ്രക്ഷോഭം നടത്തിയിട്ടില്ല
@Sunuchouhan
@Sunuchouhan 10 күн бұрын
​@@sonysebastian8088nadannu ,chila achanmar ethirthu..achan parayunnathalle, bhooribhagam varunna christans kelkooo.. poojari parayunnathonnum nammal kelkkarilla...poojarimar parayarummilla
@bijuworld4649
@bijuworld4649 15 күн бұрын
വഖബ് നിയമ ഭേദഗതി പാർലമെൻറ് അവതരിപ്പിച്ചപ്പോൾ ഹൈബി ഈഡൻ അദ്ദേഹത്തിൻറെ പാർട്ടിയായ കോൺഗ്രസും ഈ നിയമ ഭേദഗതിയെ എതിർക്കുകയാണ് ചെയ്തത്.അതുകൊണ്ട് ഒരു കാരണവശാലും കോൺഗ്രസിന് വോട്ട് ചെയ്യില്ല എന്ന് തീരുമാനമെടുക്കുക ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കുക 5:27
@bobbykjoseph1837
@bobbykjoseph1837 16 күн бұрын
കോൺഗ്രസ്‌ ന്റെ തെറ്റായ നയങ്ങൾ ആണ് ഇ കുഴപ്പം ഉണ്ടാക്കിയത്
@gokulcr8114
@gokulcr8114 6 күн бұрын
Vote cheyumbo nokarille bro😂
@sjm89
@sjm89 16 күн бұрын
കൊങ്ങികൾ ഒന്നും ചെയ്യില്ല... വെറുതെ പ്രതീക്ഷ വെക്കേണ്ട...
@byjumi9844
@byjumi9844 16 күн бұрын
ഹൈബി ഈഡൻ ഇരട്ടതാപ്പ് ആണ് കാസക്കും BJP ക്കും ഐക്യദാർഢ്യം
@David94989
@David94989 16 күн бұрын
ഹൈബി പാർലമെൻ്റിൽ എത്തുമ്പോൾ വഖഫിൻറെ ഒപ്പം ആണ്
@Avran1212
@Avran1212 16 күн бұрын
ഹൈബി മറുപടി വ്യക്തമായി പറയുക..
@reneeshkuttachi4261
@reneeshkuttachi4261 16 күн бұрын
ലവൻ മുക്കാലൻ ആണ്
@JessyChacko-x1m
@JessyChacko-x1m 15 күн бұрын
ജയ് കാസാ ജയ് BJP❤
@PaulJoseph-o8v
@PaulJoseph-o8v 15 күн бұрын
ഒരേ ഒരു വഴി 🚩🚩🚩🇮🇳
@prakashanv7114
@prakashanv7114 16 күн бұрын
ഈടനെ കൊണ്ട് നടക്കില്ല കുഞ്ഞേ കോൺ പാർലമെന്റിൽ ഒറ്റ മനസോടെ ബിജെപി കൊണ്ടുവന്ന ബില്ല് ഏതിർക്കു ന്നതോടൊപ്പം പ്രാദേശികമായി ജെമത് കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും വെള്ളരി പ്രാവിന് വേണ്ടി കോൺ പ്രവർത്തകരെ സംഘടിപ്പിക്കുന്നു എന്നുള്ള വിവരം കത്തോലികർ അറിയുന്നില്ലേ
@sreegith_3315
@sreegith_3315 2 күн бұрын
Hybi ne kond onnum pattilaa 😂 pulliye theri paranjit oru karyomilaa...Congress nte nayam vyektham ahnu
@anmohanank9222
@anmohanank9222 16 күн бұрын
ജീവിതം ഏതു രീതിയിലും ആസ്വദിക്കുവാൻ കേരളത്തിൽ നിന്നും കുറെ പഴം പുഴിങ്ങുകളായ കുറെപ്പേർ എം.പി.യായി പോയിട്ടുണ്ട്. ജനങ്ങളെ ഉപരേ ഓരോരുത്തും യും നിങ്ങൾ വിലകൽപ്പിച്ചു നോക്കു. ഇവരുടെ ആദർശം ജീവിതം സുഖിക്കുക....... പ്രിയപ്പെട്ട കൃസ്ത്യൻ സഹോദരി സഹോദരൻന്മാരേ കേരളത്തിൽ നിങ്ങൾ ഒരു ഹൈന്ദവ കൂട്ടുകെട്ട് ഉണ്ടാക്കിയിൽ ഒരു ഉണ്ണാമനും നിങ്ങളെ തൊടുകയില്ല.
@David94989
@David94989 15 күн бұрын
@@anmohanank9222 അതേ
@jaisnaturehunt1520
@jaisnaturehunt1520 15 күн бұрын
കേരളത്തിൽ നിന്ന് ക്രിസ്ത്യാനികൾ സുരേഷ് ഗോപിയെ ജയിപ്പിച്ചു വിട്ടിട്ട് സഹമന്ത്രി സ്ഥാനവും കൊടുത്തു side ആക്കി തൃശൂർ കാരെ ബിജെപി പറ്റിച്ചു.😢. പൂഞ്ഞാറിൽ പിസി യെയോ ഷോണിനെയോ സ്ഥാനാർത്ഥി ആക്കിയതും ഇല്ല. മോഡി വളരെ നന്നായിട്ട് തന്നെ പിണറായിയെ സഹായിക്കുന്നു ഉണ്ട്. ഇത്രയും ആരോപണങ്ങൾ വന്ന പിണറായിയെ ഒരൊറ്റ കേന്ദ്ര ഏജൻസിയും തൊട്ടില്ല. കെജ്രിവാളിനെ പോലെ ഉളളവർ ജയിലിൽ കയറുകയും ചെയ്തു
@thomasvarkey1822
@thomasvarkey1822 15 күн бұрын
​@@jaisnaturehunt1520ആര് ഏതൊക്കെ രാഷ്ട്രീയ പാർട്ടികളെ സഹായിച്ചാലും അതൊന്നും കേരളത്തിലെ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമല്ല. എന്നാൽ ഒരു കാര്യം സത്യമാണ്. കേരളത്തിലെ ക്രൈസ്തവർക്ക് വേണ്ടി സംസാരിക്കാൻ ഇപ്പോൾ ബി ജെ പി എന്ന ഒരു രാഷ്ട്രീയ പാർട്ടി മാത്രമേ ഉള്ളൂ. മുമ്പ് ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിവയെക്കുറിച്ച് പറഞ്ഞപ്പോൾ അതിനെതിരെ വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവന എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിക്കൊണ്ട് വന്നവന്മാർ ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ആയിരുന്നു എന്ന കാര്യം കേരളത്തിലെ ക്രൈസ്തവർ ആരും ഒരു കാലത്തും മറക്കുകയില്ല.
@rajeevkalapurackel3694
@rajeevkalapurackel3694 11 күн бұрын
​@@jaisnaturehunt1520ബി ജെ പി പറ്റിച്ചിട്ടില്ല.. ജയിപ്പിച്ചു വിട്ട തൃസ്സൂരുക്കാർക്ക് അതിന്റെ ഗുണവും കിട്ടും!!എന്നാൽ മറ്റ്‌ മണ്ഡലങ്ങളിൽ കൃസ്തിയാനികൾ നിര നിരയായി നിന്ന് വോട്ട് ചെയ്തു ജയിപ്പിച്ച കൊണ്ഗ്രെസ്സ് തന്നെയാണ് നിങ്ങൾക്കിട്ടും.. മറ്റുള്ളവർക്കിട്ടും ഈ പണി തന്നത്!!ഇതേ കൊണ്ഗ്രെസ്സിനെ വീണ്ടും അധികാരം കിട്ടിയിരുന്നെങ്കിലത്തെ സ്ഥിതി നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിക്കേ!!2030 ഇൽ തങ്ങൾ കേരളവും 2047ഇൽ തങ്ങൾ ഇന്ത്യയും ഭരിക്കുമെന്ന് എസ് ഡി പി ഐ പറഞ്ഞത്,, കോൺഗ്രസിനെ മുന്നിൽ കണ്ടാണ്.
@jaisnaturehunt1520
@jaisnaturehunt1520 10 күн бұрын
@@thomasvarkey1822 പിണറായിയും സംഘവും കേരളത്തിൽ ഭരിച്ചു മുടിപ്പിച്ചത് സാധാരണക്കാരെ ബാധിച്ചില്ല്ല എന്നാണോ ചേട്ടൻ പറയുന്നത്??? ബിജെപിയുടെ തീവ്ര ആശയങ്ങൾ ഒരിക്കലും ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല. കാരണം മുസ്ലിങ്ങളുടെ മനസിൽ ഒറ്റപ്പെട്ടു എന്ന ചിന്ത കൂടിയാൽ അവർ ഇന്ത്യ വിഭജിക്കാൻ ഇറങ്ങും, അല്ലെങ്കിൽ അഭ്യന്തര കലാപം ആകും. ഇന്ത്യയിൽ രണ്ടാമത്തെ ബൂരിപക്ഷം മുസ്ലിം ആണെന്ന് ഓർക്കണം. അവരെ സാമൂഹിക നവീകരണത്തിലൂടെ ജനാധിപത്യ ധാരയിൽ തന്നെ നിലനിർത്താൻ ഉള്ള ശ്രമം ആണ് വേണ്ടത്. ഇന്ത്യൻ മുസ്ലിങ്ങളുടെ നേതൃത്വം ഇപ്പൊ ജമാ അത്തെ, pfi പോലുള്ള തീവ്ര സംഘടനകളുടെ കൈയിൽ ആണ്. ബിജെപിയുടെ തീവ്രനിലാപടുകൾ ഈ തീവ്ര സംഘടനകളിലേക്ക് മിത വാദികൾ ആയ മുസ്ലിങ്ങളും ആകർഷിക്കപ്പെദാൻ കാരണം ആകും. കോൺഗ്രസ്സ് അത്തരം സംഘടനകളെ support ചെയ്യുന്ന നിലപാടുകൾ ആണ് കാണുന്നത്. ഇപ്പുറത്ത് ബിജെപി മുസ്ലിങ്ങളെ ഒന്നാകെ ഒറ്റപ്പെടുത്തുന്ന അവസ്ഥയും. ഇതൊന്നും രാജ്യത്തിന് ഗുണം ചെയ്യില്ല.
@3737.
@3737. 15 күн бұрын
പാർലമെന്റ്ൽ ഈ mb പറയോ 🤔 മുസ്ലിം ലീഗ് കണ്ണ് ഉരറ്റിയ പേടിച്ചു ഇരിക്കും കോൺഗ്രസ്‌
@rakeshcr7704
@rakeshcr7704 16 күн бұрын
കോൺഗ്രസ്‌ മുക്ത ഇന്ത്യ
@ivanjoseph3417
@ivanjoseph3417 6 күн бұрын
Sir,Congress party is part of Indian Independence and will continue here... India was not built in 9 years 😮
@sreejithputhenpurackal
@sreejithputhenpurackal 2 күн бұрын
​@@ivanjoseph3417 പ്രിയപ്പെട്ട സുഹൃത്തേ, സ്വാതന്ത്യസമരം നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർഷങ്ങൾക്ക് മുൻപേ ഇലക്ഷൻ കമ്മീഷൻ മൂലം ഡിസോൾവ് ചെയ്യപ്പെട്ടു. ഇപ്പോള് ഉള്ളത് അതിനു പകരം ഉണ്ടാക്കിയ പുതിയ പാർട്ടിയാണ്. അന്നത്തെ പാർട്ടിയുടെ ഭൂരിപക്ഷവും പോയി ചേർന്നത് ജനതാ പാർട്ടിയിലാണ്. കള്ളമാണ് ഞാൻ പറയുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ പറയുക, കൂടുതൽ തെളിവ് തരാൻ തയാറാണ്.
@abrahammathew1801
@abrahammathew1801 15 күн бұрын
ഇതു ഹൈബിചെയ്യില്ല ഈ സർക്കാരും ചെയ്യില്ല. കാരണം അവർക്കു വോട്ട് ആണ് മുഖ്യം, നിങ്ങളുടെ 1000 പോയാലും അപ്പുറത്ത് 10000 കിട്ടും.
@pradeepkumarrc5148
@pradeepkumarrc5148 16 күн бұрын
നമുക്ക് നാളെ ജനങൾക്ക് ആർക്കും വക്കാഫ് ബോർഡിന്റെ തട്ടിപ്പ് ഉണ്ടാകരുത് നിയമം മാറ്റണം കോർട്ട് ന്റെ അധികാരത്തിൽ കൊണ്ട് വരണം വക്കാഫ് നിയമം അതാണ് ബിജെപി ഉദ്ദേശിച്ചത് കോൺഗ്രസ്‌ മുസ്ലിം പ്രീണനം 2047 നടപ്പാക്കുവാൻ സഹായിക്കുന്നു അല്ലെങ്കിൽ നാളെ പാർലിമെന്റ് സ്ഥലം വക്കഫുന്റേത് ആണെന്ന് പറയും
@masterraindrop6246
@masterraindrop6246 15 күн бұрын
പക്കഫ് പിരിച്ചു വിടുക ജനങ്ങൾ പ്രതിക്ഷേ ദിക്കുക.
@Anmathews
@Anmathews 16 күн бұрын
Only BJP can solve this problem
@thomaskutty6986
@thomaskutty6986 16 күн бұрын
Yes only bjp can solve this problem
@David94989
@David94989 15 күн бұрын
@@Anmathews yes
@ShatruJeeet
@ShatruJeeet 15 күн бұрын
When the election comes, you'd still poll for Rahul Gandhi and Khangress.
@thomasvarkey1822
@thomasvarkey1822 15 күн бұрын
@@ShatruJeeet You may first ensure that your votes are getting to your party candidates. Then other voters including Christians will believe you and BJP will get their votes and can win the election easily.
@ShatruJeeet
@ShatruJeeet 15 күн бұрын
@@thomasvarkey1822 'Sick-ular' hindus are still oblivious to the reality infront of them. But lately, I've seen many of the so-called seculars started voting for BJP. The left-liberal ecosystem actively played a role to vilify RSS , BJP and even the Hindu identity. And many malayalees fell prey to that. It's changing and they can't cancel Sangh Parivar like they used to anymore. What's happening is much more than religion. I believe it's a matter of heritage, civilization and identity. I'm happy that Christians are embracing their cultural identity and heritage rather than rejecting it. I hope Chrindus could open their eyes and see the larger picture.
@mrbinuram9889
@mrbinuram9889 15 күн бұрын
അനാവശ്യ ജനസംഖ്യ വർദ്ധനവ് ഭാരതത്തിന്റെ ഭരണ സംവിധാനത്തെ തന്നെ തകിടം മറിച്ച് കഴിഞ്ഞു😢😢😢😢 ലെബനോനിലെ ജനത്തിന്റെ ഗതി😢😢😢😢
@babyampatt468
@babyampatt468 15 күн бұрын
B.J.P. പാർലമെൻ്റിൽ കൊണ്ട് വന്നിരുന്ന vakaf ഭേദഗതി ബില്ലിനെ ഹൈബി ഈഡൻ അനുകൂലിച്ച് വോട്ട് ചെയ്യുമോ.......നിങൾ അവനോട് അതു ചോദിക്ക്.....പ്ലീസ്😂
@AnilKumar-sk9lq
@AnilKumar-sk9lq 16 күн бұрын
കോൺഗ്രസ്‌ നെ വിജയിപ്പിക്കുക,/സിപിഎം ne🌹 വിജയിപ്പിക്കുക ഈ രണ്ടും wakhaf ബോർഡ്‌ ന്റെ koode👌🏼, മുസ്ലിംസ് ന്റെ കൂടെ, ivar🌹ഒരു ചുക്കും cheyilla👌🏼
@stephenpm693
@stephenpm693 15 күн бұрын
ഇന്നട്ടും നിങ്ങൾ കോൺഗ്രസ് സിനു തന്നെ vote ചെയ്തില്ലേ
@user-yg6wy4lz5q
@user-yg6wy4lz5q 16 күн бұрын
ഹൈബി ഈഡൻ ബാപ്പ ജോർജ് ഈഡൻ എംപി ആയ സമയത്ത് ആണ് കോൺഗ്രസ് ബില്ല് പാസാക്കിയത്. അതിനു വോട്ട് ചെയ്തത് ജോർജ് ഈഡൻ കോയാ ആണ്.
@sureshbabu-vy9qe
@sureshbabu-vy9qe 16 күн бұрын
ഏതു പ്രദേശത്തും നുഴഞ്ഞുകയറി വ്യാജ സഹിഷ്ണതയുടേയും വ്യാജ സ്നേഹത്തിൻ്റെയും മറവിൽ കുരിശു കൃഷിയും അധിനിവേശവും നടത്തിയും , വെട്ടിപ്പിടിച്ചും കൈയൂക്കു കാണിക്കുന്നവർഗം അവസാനം നിയമപരമായി കുടിയൊഴിപ്പിക്കപ്പെടുമ്പോൾ മുതലക്കണ്ണീർ പൊഴിച്ച് നിരപരാധിത്യം ചമയുന്നതു നമ്മൾ നിത്യവും കാണുന്നതാണ്. കേരളത്തിൻ്റെ വനമേഖല മുഴുവൻ അത്തരത്തിൽ കൈവശപ്പെടുത്തി അതു നിലനിർത്താൻ ഒരു വർഗ്ഗീയ പാർട്ടിയുണ്ടാക്കുകയും വെളുത്ത കുപ്പായമിട്ട ചെകുത്താൻമാർ അതിനു കൂട്ടുനിൽക്കുകയും ചെയ്യും. നിങ്ങൾക്ക് അവകാശപ്പെട്ടതെങ്കിൽ തെരുവിൽ വ്യാജ സമരങ്ങൾ നടത്താതെ കോടതിയെ സമീപിച്ച് നിങ്ങളുടെ അവകാശം സ്താപിച്ചെടുക്കുന്നതല്ലേ വേണ്ടത്.
@johngeorgekaleekkal8935
@johngeorgekaleekkal8935 11 күн бұрын
2019ൽ 2024ലും അയാളെ ജയിപ്പിച്ചത് നിങ്ങൾഒക്കെ അല്ലെ
@johngeorgekaleekkal8935
@johngeorgekaleekkal8935 11 күн бұрын
ഇപ്പോഴും വിശ്വസിക്കുന്നു പോലും ഇവനെ വീണ്ടും വിശ്വസിക്കു അനുഭവിച്ചാലും പഠിക്കില്ല
@papputrainer9651
@papputrainer9651 15 күн бұрын
കോൺക്രസ്സ് യഥാർത്തത്തിൽ ഒരു മൂസ്ലീം പാർട്ടിയാണ്, വക്ഫിന് വേണ്ടി നിലകൊള്ളുക എന്നത് കോൺഗ്രസ്സിന്റെ ധർമവും നയവുമാണ്. ഇത് മനസ്സിലാക്കാനുള്ള സാധാരണ ബോധം ക്രിസ്ത്യാനികൾക്ക് എന്നുണ്ടാകും. ഒരു ഗാന്ധിവാദം.
@rejiyohannan5626
@rejiyohannan5626 15 күн бұрын
ഇലക്ഷൻ വരുമ്പോൾ എന്തിനാണ് കാത്തോലിക്കർ മതം നോക്കി വോട്ട് ചെയ്യുന്നത്. അതുകൊണ്ടാണ് അവർക്ക് നിങ്ങളെ മൈൻഡ് ചെയ്യാതിരിക്കുവാനുള്ള ധൈര്യം കിട്ടുന്നത്.
@vishnuvenugopal3644
@vishnuvenugopal3644 15 күн бұрын
നിയമത്തിന്റെ പോരായിമ..... അത് തിരുത്തപെടേണം....... അല്ലങ്കിൽ ... ജനങ്ങൾ തെരുവിൽ ഇറങ്ങണ്ട വരും...
@bijumk4871
@bijumk4871 15 күн бұрын
640 ഒഴിയേണ്ടി വരുന്ന വീട്ടുകാർ കേരളത്തിലെ 640 കോൺഗ്രസ്സ് നേതാക്കളുടെ വീടുകളിലേക്ക് പോയി താമസിക്കൂ
@pavithranparamel4387
@pavithranparamel4387 15 күн бұрын
വിവരം കെട്ട കോൺഗ്രസ്സ് നാട് ഭരിച്ചത് ന്റെ തിക്ത ഫലം...khangress.nde.. ചതി...khangress ന് വോട്ട് ചെയ്യുമ്പോൾ 5 തവണ ആലോചിക്കുക
@santhoshbalan130
@santhoshbalan130 16 күн бұрын
ഏറണാകുളം എം പി ഹൈബി ഈഡന് , ബിജെ പി പ്രശ്നമാണ് , ബി ജെ പി വർഗ്ഗീയത കളിക്കയാണ് വഖഫ് ഭേദഗതി എന്ന് പറയാൻ നാവ് പൊങ്ങുന്നുണ്ട് . എന്നാൽ നിലവിലെ വഖഫ് നിയമം 1954-ൽ കോൺഗ്രസ്സ് നെഹ്രു കൊണ്ടുവന്നതാണ് .1995-ൽ നരസിംഹ റാവു കോൺഗ്രസ്സ് വർഗ്ഗീയ ഭേദഗതി ചെയ്തതും 2013-ൽ മൻമോഹൻ സിംഗ് കോൺഗ്രസ്സ് വീണ്ടും വർഗ്ഗീയ ഭേദഗതി വഖഫ് നടപ്പിലാക്കിയതാണ് . വിഭജന ശേഷം സ്വതന്ത്ര്യശേഷം വഖഫ് നിയമങ്ങളാണോ ഹിന്ദു ഭൂരിപക്ഷ ജനാധിപത്യ രാജ്യം ആയ ഭാരതം ഈ കാടത്വമാണോ പൊതു സമൂഹത്തിന് നല്കേണ്ടിയിരുന്നത് . ഹൈബി ഈഡനെ പോലുള്ള കോൺഗ്രസ്സ് എം പിന്മാർ എവിടെ ആയിരുന്നു . പ്രേമചന്ദ്രൻ എല്ലാം വ്യക്തമായി പഠിക്കുന്ന ആണാലല്ലോ , എന്താ മിണ്ടാട്ടം മുട്ടിയോ . കൊടിക്കുന്നിൽ സുരേഷ് അടക്കം മുഴുവൻ ജനങ്ങളുടെ വോട്ട് വാങ്ങി വക്കഫ് അനുകൂലി ആണെന്ന് പാർലമെൻ്റ് കമ്മറ്റിയെ അറിയിച്ച് കഴിഞ്ഞു ..... പൊതുജനങ്ങൾക്കും എക്സ്പർട്ട്കൾക്കും മുമ്പിൽ വഖഫ് നിലവിലെ നിയമം അവതരിപ്പിക്കാൻ ഹൈബി ഈഡനെ പോലുള്ള ഇൻഡ്യ മുന്നണി എം പിന്മാരും എം എൽ എന്മാരും മാന്യത കാണിക്കണം . വിഭജിച്ച് കൊണ്ട് പോയിട്ടും അവരുടെ മത വേറിക്ക് കൂട്ട് കിടന്ന് ഭാരതീയ മറ്റു മത വിഭാഗങ്ങളെ സ്വാതന്ത്ര്യനന്തരം പറ്റിച്ച ഇൻഡ്യ മുന്നണിയും , കമ്മ്യൂണിസവും ഇനി നീതി അർഹിക്കുന്നില്ല . ആ വഖഫ് ബോർഡും നിയമവും ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധവും ആണെങ്കിൽ രാജിവെച്ച് പോകാൻ ഹൈബി ഈഡനും എല്ലാ ഇൻഡ്യ മുന്നണി എം പിന്മാരും എം എൽ എ ന്മാരും കേരളത്തിൽ ഇനി തയ്യാറാക്കണം .
@sam-hy8yj5hz9q
@sam-hy8yj5hz9q 15 күн бұрын
Only modi and bjp can abolish this വഖഫ് ബോഡ്
@sebinantudevassy
@sebinantudevassy 16 күн бұрын
He is toy of gandy comedy family 😂😂😂
@pkramesh9024
@pkramesh9024 15 күн бұрын
Jai BJP കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ തകരേട്ടെ
@opm2291
@opm2291 15 күн бұрын
Ake ഒരു ആശ്വാസം ബിജെപി undalllo എന്ന് ആണ് അല്ലെ കാക്ക എല്ലാം കൊണ്ടുപോകും
@ryanxavier_89
@ryanxavier_89 15 күн бұрын
കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിയെ പിന്തുണയ്ക്കണം
@NarayanankuttyNair-wn3nz
@NarayanankuttyNair-wn3nz 16 күн бұрын
വക്കഫ-ബോർഡിൻ്റെതാണെന്ന് എന്തുതെളിവാണ് വക്ക ഫിൻ്റെ കൈയ്യിലുള്ളത്. തെളിവ് ആദ്യം കാണിക്കണം. രാജാക്കന്മാർ തന്നതാണോ? അതോ സന്തോഷിപ്പിക്കാൻ തന്നതാണോ? രേഖയുണ്ടോ?എങ്കിൽ ശരി.
@Thamburan2255-qw1uh
@Thamburan2255-qw1uh 16 күн бұрын
വക്കഫിന് തെളിവ് കാണിക്കണ്ട..
@SusobhVlogs4
@SusobhVlogs4 16 күн бұрын
താങ്കളുടെ വീട്ടിലും വകഫിനു അവകാശം ഉന്നയിക്കാം. സിനിമയിൽ കാണിച്ച പോലെ രേഖ കൈ രേഖ മതി. അതാണ് കോൺഗ്രസ്‌ കൊണ്ട് വന്ന നിയമം
@David94989
@David94989 15 күн бұрын
@@NarayanankuttyNair-wn3nz തെളിവ് വേണ്ട എന്നതാണ് നിയമം, ഒരു സ്ഥലം അവരുടെ ആണെന്ന് വഖഫ്ന് തോന്നിയാൽ, അത് വഖഫ്ൻ്റെ ആണ്. തോന്നിയാൽ മാത്രം മതി
@josephvarughese1754
@josephvarughese1754 15 күн бұрын
വക്കഫിന്റെ ആൾക്കാർ ഈ വകുപ്പിൽ മന്ദ്രിമാരാകും. ഉദ്യോഗസ്ഥർ അവർ തന്നെ. എന്തു ഏതും അവരുടെ കൈയിൽ
@m.cherian258
@m.cherian258 15 күн бұрын
Waquf Board must be Like Every other religious Board in this democratic seccular indis Bring under the rule of indias judiciary Power .No exception for this islamic religious Board chrishing a islamic fasistic theocratic sharia law..undermining the soverignity, communal peace of indian constitution and it's Common people..punisch Congress in election Booth WHO created such anti democratic anti seccular law for Muslims only..Bringing danger to the existence of other religious Community..This is a Comedy 1995, 2013 ammendments of law under Congress Party in favour of an autocratic religious waquf board to take away the House, properties of other citizens of India..making them the ruler above our Judicial system..even Spreme Court Justice..a real disaster for the Indian Constitution ..
@TruthTeller-g7f
@TruthTeller-g7f 15 күн бұрын
ഹൈബി ഈഡൻറ യഥാര്‍ത്ഥ വാപ്പയെ കണ്ടെത്തിയോ?🤔🤔🤔🤔
@eswarsanal2149
@eswarsanal2149 15 күн бұрын
😂😂
@shivaji7749
@shivaji7749 10 күн бұрын
ഏതെങ്കിലും മുക്കാലൻ ആയിരിക്കും..
@Mntrikan
@Mntrikan 4 күн бұрын
ഏതേലും മുറിയേണ്ടി ആയിരിക്കും
@mintomaliackal5258
@mintomaliackal5258 15 күн бұрын
കേരള സർക്കാരും കേരള MP മാരും പ്രതിപക്ഷവും ഇതിൽ ഒരു തീരുമാനം എടുത്തില്ലെങ്കിൽ.. തൃശൂർ MP ഏത് പാർട്ടി ആണെന്ന് രാഷ്ട്രീയക്കാർ ഒർക്കുന്നത്തു നല്ലതാണ്
@mjoseph9210
@mjoseph9210 15 күн бұрын
വഖഫ് നിയമം ഭേദഗതി ചെയ്തില്ലെങ്കിൽ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയില്ല.
@anilsr6838
@anilsr6838 14 күн бұрын
ശാശ്വതമായ പരിഹാരം ഭരണഘടനാ ഭേദഗതി. അതിന് BJP യെ ഭരണഘടനാ ഭേദഗതികൾ വരുത്താൻ വേണ്ട ഭൂരിപക്ഷം രണ്ട് സഭകളിലും നൽകി വിജയിപ്പിക്കുക.
@RKV0785
@RKV0785 15 күн бұрын
ഹൈബി ഈഡൻ നമ്മുടെ കൂടെ നിൽക്കില്ല. ഇലക്ഷൻ സമയത്ത്, സൂത്രത്തിലുള്ള വാക്കുകൾ ഉപയോഗിച്ച്, വീണ്ടും വോട്ട് വാങ്ങി പോകും ലോക സഭയിൽ wakf ബോർഡിൻ്റെ സുപ്പോർട്ടിൽ നിലകൊള്ളും
@hillaryfernandeza8164
@hillaryfernandeza8164 16 күн бұрын
Thanks brother 👍
@jimmicherian1
@jimmicherian1 13 күн бұрын
Well said. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ ഇത് തിരുത്തി കുറിക്കും. ഇവിടുത്തെ രാഷ്ട്രീയ പ്രീണനക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചാൽ ഇനിയും ഇവർ അധികാരത്തിൽ എത്തുമെന്നും ഇവരുടെ എംപി എംഎൽഎ സ്ഥാനം നിലനിർത്താം എന്നോ കരുതുന്നത് ദിവാസ്വപ്നം മാത്രമായി തുടരും.
@ManilalMS
@ManilalMS 16 күн бұрын
Ningalude MLA yude yum MP yudeyum പ്രതിനിധികൾ പാർലമെൻ്റിൽ എന്തു കൊണ്ട് സപ്പോർട്ട് ചെയ്യുന്നില്ല.
@David94989
@David94989 15 күн бұрын
@@ManilalMS സപ്പോർട്ട് ചെയ്യാതെ വെറുതെ ഇരിക്കുക അല്ല, എതിർക്കുക ആണ്, ഈ ഹൈബി പോലും എതിർത്ത്
@JohnsamuelParayil
@JohnsamuelParayil 15 күн бұрын
വഖഫ് നിയമത്തെ ഹൈബി ഈഡൻ അനുകൂലിക്കുന്നു😮ഇല്ലെങ്കിൽ കോയ വോട്ട് പ്രേഷ്ണത്തിൽ ആകും
@stebinsebastian9747
@stebinsebastian9747 15 күн бұрын
ഇനിയും കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ നാട്ടിൽ നിന്നും ഹിന്ദുവും ക്രിസ്റ്യൻസും പാലായനം ചെയ്യേണ്ടി വരും 😢😢😢😢
@josephkv7856
@josephkv7856 15 күн бұрын
കോത്താഴമാർ നിയമം ഉണ്ടാക്കിയപ്പോൾ ഭരണഘടനാവിരുദ്ധമായിട്ടാണ് നിയമം ഉണ്ടാക്കിയതെന്ന്?
@sreejayankv4291
@sreejayankv4291 15 күн бұрын
കോൺഗ്രസുകാരോ എൽഡിഎഫ് കാരോ വിചാരിച്ചാൽ ഒന്നും ഒരു ചുക്കും നടക്കത്തില്ല അതെങ്കിലും മനസ്സിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് എന്താ ഇല്ലാതെ പോയത് കാസ ഇറങ്ങി ബിജെപി ഗവൺമെന്റുമായിട്ട് അതിൻറെ ഉത്തരവാദിത്തപ്പെട്ട ആൾക്കാരോട് വേണ്ട വിധത്തിൽ സംസാരിച്ചാൽ എന്തെങ്കിലുമൊക്കെ നടക്കും അല്ലാതെ ഒരു കാര്യവും നടക്കില്ല അതാണ് സത്യം. കാസയുടെ കൂടെ സത്യവും ധർമ്മവും ഉണ്ട് അവരുടെ ചിന്തകൾ നേർവഴിക്കാണ് പോകുന്നത് എല്ലാവർക്കും ഇവിടെ സമാധാനമായി ഒന്ന് ജീവിക്കണം
@mathewks3098
@mathewks3098 15 күн бұрын
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറെ തോല്ലിക്കാൻ കാട്ടിയതിന്റെ പകുതി ആ വേശമെങ്കിലും ഇവിടെ കാട്ടണേ സഭാ പിതാക്കന്മാരേ
@ramachandranstarstudio6245
@ramachandranstarstudio6245 15 күн бұрын
ശക്തമായ സമരം ഇവിടെ ആവശ്യം മുന്നോട്ട് ഇനിയും ഇത് ഭാരതത്തിൽ ആവർത്തിച്ചു കൂട
@andrews13
@andrews13 6 күн бұрын
👍👍
@ryanxavier_89
@ryanxavier_89 15 күн бұрын
3:21 സൂപ്പർ അത് നടക്കട്ടെ 👍
@reejovarghese2645
@reejovarghese2645 9 күн бұрын
വഖഫ്,ഭേദഗതി ചെയ്യാതെ കോൺഗ്രസ് വോട്ട് ചോദിച്ച് വരരുത്
@mcskurup4778
@mcskurup4778 15 күн бұрын
കോൺഗ്രസ് നിങ്ങളെ ചതിക്കുവാണ്
@ssnanj8014
@ssnanj8014 11 күн бұрын
മണിപ്പൂരിൽ നോക്കി ഇരുന്ന സമയം കോയമാർ ഭൂമി അടിച്ചു മാറ്റി
@arun93chm
@arun93chm 16 күн бұрын
കോൺഗ്രസിന് ഒരു തവണ അധികാരം കൊടുത്തു നോക്ക്... .. .. .. .. രാജ്യം തന്നെ ഇവന്മാര് മുസ്ലിംസിന് എഴുതിക്കോടുക്കും 😂
@pradeepkumarrc5148
@pradeepkumarrc5148 16 күн бұрын
അങ്ങനെ കൊടുത്തതാണ് വക്കാഫ് നിയമം കോർട്ടിനു പോലും അധികാരം ഇല്ലാത്താ നിയമം ഇപ്പോൾ പുതിയ നിയമം കൊണ്ടുവരാൻ തടസ്സപ്പെടുത്തുന്നത് കോൺഗ്രസ്‌
@mcvarghesevarghese3404
@mcvarghesevarghese3404 12 күн бұрын
Jai kasa❤❤❤ Jai Modi ji 👍 ❤❤❤ Jai Bharat 🇮🇳 ❤❤❤
@binojv6980
@binojv6980 14 күн бұрын
ഹൈബി കുട്ടനെ പോലുള്ളവർ ഉള്ളതുകൊണ്ട് ഇനി ജീവിതത്തിൽ ഒരിക്കലും കോൺഗ്രസിന് വോട്ട് ചെയ്യില്ല.
@rohannair218
@rohannair218 10 күн бұрын
ഹൈബി ക്രിസ്ത്യൻ വിരുദ്ധനാണന്നു വിവരമുള്ള ക്രിസ്ത്യാനികൾക്ക് ഇപ്പോഴെങ്കിലും മനസിലായന്നു വിചാരിക്കുന്നു
@bestofluck779
@bestofluck779 11 күн бұрын
കോൺഗ്രസ്‌ നു വോട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു
@josejose7972
@josejose7972 15 күн бұрын
ഹൈമ്പി ഈഡൻ ഇപ്പം ശരിയാക്കിത്തരും😂😂😂😂😂
@babup1007
@babup1007 16 күн бұрын
Political situation will be changed in Kerala
@Simbathelionking-so1xp
@Simbathelionking-so1xp 15 күн бұрын
ഈ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ എന്ത് കൊണ്ട് ആരും സുപ്രീം കോടതിയിൽ പോയില്ല?
@shibusnair9926
@shibusnair9926 11 күн бұрын
610x 4 = 2440 vote ആർക്ക് വേണം😂 ഞൻ്റെ കോയാൻ്റെ വിടുകളിൽ പിളേര് മാത്രം 10 - 12 എണ്ണം ഉണ്ട്😢
@AndrewKing-tc7wl
@AndrewKing-tc7wl 16 күн бұрын
Eni varuna election il bjp ik vote cheyum
@sam-hy8yj5hz9q
@sam-hy8yj5hz9q 15 күн бұрын
കൊങ്ങികൾ ഒന്നും ചെയ്യില്ല
@dineshbhaskaran7886
@dineshbhaskaran7886 13 күн бұрын
വഖഫ് ബോർഡ് പിരിച്ചു വിട്ട് ആ ഭൂമി പ്രാകിസ്ഥാനിൽ സംഭവിച്ചതുപോലെ) ഗവൺമെൻ്റിലേക്ക് ചേർക്കുക.
@Active22923
@Active22923 10 күн бұрын
കേരള ജനത വഖഫ് ബോർഡിന് ഒപ്പം ❤
@nandakumarmenon3494
@nandakumarmenon3494 11 күн бұрын
ഇത്തരം കാടൻ നിയമങ്ങൾ കാലാകാലം കൊണ്ടുനടന്നു പ്രീണനം നടത്തുന്ന കോൺഗ്രസ് പാർട്ടി യെ കടലിലെറിയുക .
@Cosmologist722
@Cosmologist722 16 күн бұрын
Complete Support to Munambam People. Congress has become totally anti-Christian. We did not forget Love Jihad controversy.
@PaulJoseph-o8v
@PaulJoseph-o8v 15 күн бұрын
കലക്കി... Ldf, യുഡിഫ് രണ്ടിനെയും നമ്പരുത്. യൂദാസിന്റെ പിൻഗാമികൾ ആണ്.
@josephabraham3713
@josephabraham3713 15 күн бұрын
👏👏👏👏
@Mathew5644
@Mathew5644 15 күн бұрын
ക്രിസ്ത്യനികൾ ഒരുമിച്ചു നിൽക്കണം 👍👍
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 15 күн бұрын
Iniyum ningal avare vishwasikkunnu, adu aan ellathinum kaaranam
@kingsreeraj
@kingsreeraj 10 күн бұрын
ഈ രാജ്യത്തിന് എന്തിന് ഒരു waqf board! ഈ അന്യായ ബോർഡ് മുൻകാല പ്രാബല്യത്തോടെ ഇല്ലാതാക്കണം.
@thomaskannampallil8316
@thomaskannampallil8316 13 күн бұрын
ഈ നിയമം മാറാതെ ഒന്നും നടക്കില്ല, പിന്നെ waqaf ന്റെ ഔദാര്യം മതിയോ നിങ്ങക്ക്, അതായിരിക്കും കോൺഗ്രസിന്, സഭ അധികാരികൾക്കും താല്പര്യം.
@sunnykuriankalangalil6789
@sunnykuriankalangalil6789 16 күн бұрын
🎉🎉🎉
@antonylouis3461
@antonylouis3461 15 күн бұрын
👍👍👍❤️❤️❤️
@NidhinJohnson
@NidhinJohnson 16 күн бұрын
Full support and ban wakaf board
@arjunmodularhomes2963
@arjunmodularhomes2963 15 күн бұрын
Bjp പറഞ്ഞത് sariyalle. 1995ൽ കോൺഗ്രസ്‌ മൻമോഹനെ കൊണ്ടു ഈ പണി ഒപ്പിച്ചത്. പലക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും വക്കഫ് നിയമം കൊണ്ടു മുസ്ലിം കയ്യിൽ എത്തി ചേരും. വോട്ട് കോൺഗ്രസ്‌ cpm നുതന്നെ കൊടുക്കണം.
@kunhiramanp4273
@kunhiramanp4273 10 күн бұрын
👍👍👍👍👍👍👍
@kingaswin1
@kingaswin1 8 күн бұрын
ഒരു രാജ്യം ഒരു നിയമം ഉടൻ നടപ്പില്ലാക്കേണം
@shyamk1201
@shyamk1201 15 күн бұрын
വഖഫ് മലര് എന്നു പറഞ്ഞു വരുന്നവനെയൊക്കെ വേണ്ട രീതിയിൽ നേരിടുക.
@youtubepolice5474
@youtubepolice5474 14 сағат бұрын
ഈ news ഒക്കെ manorama asianet പോലുള്ള main channelil അധികം കാണുന്നില്ലല്ലോ..
@venue3169
@venue3169 16 күн бұрын
അണ്ണാ, നിങ്ങൾ ആണല്ലോ ഖാൻ-ഗ്രസിനെ വളർത്തിയത് ?????? ഇപ്പോൾ എങ്കിലും ഉണർന്നല്ലോ !!!! പ്രതികരിക്കുക ... ഊരാൻ ഹൈബി ആരാ ???? 1995-ൽ അവന്റെ അപ്പൻ ജോർജ് ഈഡൻ...... എന്തേ അന്ന് മിണ്ടാത്തത് ????????????
@Yes-d9u
@Yes-d9u 15 күн бұрын
ഇനിയും കുത്തി കൊടുക്കണേ
@jamesjohn679
@jamesjohn679 15 күн бұрын
waqf leaders should be ashamed for this
@sureshms1844
@sureshms1844 7 күн бұрын
ഈ നിയമം ആരൂണ്ടാക്കി?എന്തിനുണ്ടാക്കി?
@bijuracl9964
@bijuracl9964 10 күн бұрын
പലരും സംസാരിച്ചു തുടങ്ങി എത്രയും പെട്ടന്ന് ഒരു വർഗ്ഗീയ ലഹള വന്നിരുന്നെങ്കിൽ എന്നും അതിന് കാരണമുണ്ട്. ആ കാരണം പറഞ്ഞത് ഇതാണ്, വർഗ്ഗീയ ലഹള വരുന്ന സമയത്ത് ആദ്യം ഖദർ ഇട്ട എല്ലാ രാഷ്ട്രീയ നേതാക്കളുടെയും രണ്ട് കാലും രണ്ട് കൈയും വെട്ടിയെടുക്കുക. കൊല്ലില്ലാ' ജനാതിപത്യം ആ സമയത്ത് കാണിച്ചു തരാം എന്നാണ് ചില മനുഷ്യ സ്നേഹികൾ പറയുന്നത്. എനിക്ക് ഒരു കാര്യം പറയാനുള്ളത് വർഗ്ഗീയ കലാപം നടക്കുന്ന സമയത്ത് ഖദർ ഇട്ടു കൊണ്ട് ആ പരിസരത്ത് കൂടി പോലും പോകരുത്. ചുമ്മാ ഇരുന്ന് വാങ്ങാൻ നിൽക്കരുത്. സ്നേഹം കൊണ്ട് പറയുവാ😂😂😂😂
@Shinuantonyms
@Shinuantonyms 8 күн бұрын
ഈ രാഷ്ട്രീയക്കാരെയെല്ലാം ഒരുമിച്ചു വിളിച്ച് ഒരു ചാനല്‍ സംവാദം വേണം, ജനങ്ങള്‍ക്കടക്കം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരങ്ങള്‍ വേണം, അപ്പോള്‍ മനസ്സിലാകും ഇവരുടെ മുഖങ്ങള്‍... അവരെകൊണ്ട് ഉത്തരങ്ങള്‍ പറയിപ്പിക്കണം... എല്ലാവരും അറിഞ്ഞോളു, ഇനി വലിയ വ്യത്യാസങ്ങള്‍ കേരള രാഷ്ട്രീയത്തിലുണ്ടാകും...
@johndittopr2896
@johndittopr2896 7 күн бұрын
പാർലമെൻ്റിൽamentment അനുവദിക്കാതിരിക്കുന്നത് Congress ല്ലേ ...
@Nandakumar-u5b
@Nandakumar-u5b 10 күн бұрын
ഒരു ജനാധിപത്യരാജ്യത്തു... ഈ നിയമം കൊണ്ടുവന്നതാര്..... കോൺഗ്രസ്. 👆
@thomaskannampallil8316
@thomaskannampallil8316 15 күн бұрын
Congress ന്റെ ചതി
@SunilKumar-qt4wy
@SunilKumar-qt4wy 15 күн бұрын
ഇവനെ കൊണ്ടൊന്നും ഒരു കാര്യവും നടക്കില്ല, അതിനു മോദി തന്നെ വേണ്ടിവരും..സംശയം ഉള്ളവർ കാണാൻ പോകുന്നത്തേയുളൂ.
@joseyabraham5958
@joseyabraham5958 16 күн бұрын
Blame only congress party for this, these idiots are playing politics with this!!
@ThamasomaJyothirGmya
@ThamasomaJyothirGmya 15 күн бұрын
ഈ കോൺഗ്രസിനെ എടുത്ത് അറബിക്കടലിൽ തളളിയാൽ ഭാരതം രക്ഷപ്പെടും..
@David94989
@David94989 15 күн бұрын
@@ThamasomaJyothirGmya സത്യം
@rajivnair202
@rajivnair202 Күн бұрын
Ask Hibi to openly support the new Wakf bill
@jestinthattil159
@jestinthattil159 15 күн бұрын
Support BJP
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 108 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 38 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 38 МЛН