Super explanation.Every hindu should understand this.
@mohananramanath156126 күн бұрын
സനാതനധർമ്മം മുതൽ വേദപുരാണങ്ങൾ.. ഉപനിഷത്... ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും മൂർത്തിയുടെ സ്വഭാവവും..എന്നീ കാര്യങ്ങളെകുറിച്ച് വളരെ സരളരൂപത്തിൽ വിശദീകരിച്ചു പറഞ്ഞുതന്ന ശ്രീ ശങ്കു ജി ക്ക് അഭിനന്ദനങ്ങൾ..!🙏🏻👌🏻👍🏻
@sushamamany584624 күн бұрын
ഇത്രയു മനോഹരമായി വിശദമായി പറഞ്ഞു മനസ്സിലാക്കി തന്ന ശങ്കു ടി ദാസ് പ്രഭാഷകന് ഒരു കോടി വന്ദനം'നന്ദിയോടെ🙏🙏🙏🙏
@SurprisedColourfulShirt-xx6ee26 күн бұрын
അത്യുത്തമം,, മക്കളെ നന്നായി വരും ഈശ്വരൻ ആയുരാരോഗ്യ ഐശ്വര്യംസർവ്വദാസർവത്ര നല്കട്ടെ
@harishkarumuthil576127 күн бұрын
Thank you India trends channel
@SusilKumar-yk4ce26 күн бұрын
Grand explanation, congrats.
@sureshbabug319025 күн бұрын
Very good explanations regarding the Sanadhana dharma and regarding Hindu. 🙏
@DileepKumar-me8kw27 күн бұрын
ഹര ഹര മഹാദേവ 🙏🏻🙏🏻
@manump871925 күн бұрын
ഭംഗീര പ്രഭാഷണം ശങ്കു ചേട്ടനോട് അഭ്യർത്ഥന സനാധതധർമ്മ പ്രചാരകനായി മാത്രം തുടരുക മറ്റ് ഉത്തരവാദിത്വങ്ങൾ ഉപേക്ഷിക്കുക പ്രത്യേകിച്ചും രാഷ്ട്രീയം🙏🌹
@sreekanthsreenivas600224 күн бұрын
സനാതനത്തിൻ്റെ ഭാഗമാണ് രാഷ്ട്രവും, രാഷ്ട്രീയവും.
@balankulangara24 күн бұрын
സനാതനം നില്‍ക്കണമെങ്കിൽ രാഷ്ട്രീയം ആവശ്യമാണ് മോഡിയും അത് തന്നെയാണു എല്ലാവര്ക്കും തുല്യ പരിഗണന മാത്രം പ്രീണന രാഷ്ട്രീയം വേണ്ട
@thampikumarvt430224 күн бұрын
സനാതന ധർമ്മത്തിന്റെ അടിത്തറയിലെ ഒരു സർവ്വം സമന്വയ രാഷ്ട്രം നിലനിൽക്കുകയുള്ളൂ ! രാമരാജ്യം!!❤
@vijayankunjupillai8925 күн бұрын
ജയ് ശ്രീ റാം 🙏🙏🙏🙏
@ajithnair500527 күн бұрын
Pranaam🙏
@vipinkumarappu613227 күн бұрын
🙏🙏🙏
@sasikumar-qv7pe25 күн бұрын
🙏🙏🙏
@rajeshkelakam351225 күн бұрын
❤❤❤
@saraswathyamma86025 күн бұрын
I feel that I am in the class of Late Dr.N Gopalakrishnan🙏🙏🙏🙏🙏
@hillarytm676627 күн бұрын
ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു ഹിന്ദു ധർമ്മം അറിയാവുന്ന വിധം ആചരിച്ചു ജീവിക്കുന്നു.പൂർവ്വികർ സത്യം എന്ന് അനുഭവം
വൈവിധ്യങ്ങൾ ഉള്ള മൂർത്തി സങ്കൽപ്പങ്ങൾക്ക് വിവിധങ്ങളായ പൂജകളും ആചാരങ്ങളും ഉണ്ടായിരുന്നത് സാമൂതിരിയുടെ കാലത്ത് ഏകീകരിച്ച് വികലമാക്കി തന്ത്രസമുച്ചയം പോലുള്ള വിധാനം കൊണ്ടുവന്നപ്പോൾ മൂർത്തിയുമായുള്ള agreement ഇല്ലാതായില്ലേ, ശക്തി ശോഷണം സംഭവിച്ചില്ലേ. പിതൃ സ്ഥാനം പ്രതിഷ്ഠിച്ച തന്ത്രിക്ക് മാത്രമല്ലേ അവകാശപ്പെടാനാകൂ. ഇപ്പൊൾ ഒന്നിനും നേരും വ്യവസ്ഥയുമില്ല. ഇന്ന് വിഷ്ണുവിനെ പൂജിക്കുന്നവൻ നാളെ കാളീ ക്ഷേത്രത്തിൽ. എന്താ അല്ലേ. പ്രിയങ്കരനായ ശങ്കു ഇക്കാര്യങ്ങളിലും ഒരു പ്രഭാഷണം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@padmanabhannairg759224 күн бұрын
നമ്മു െട കുട്ടിക െള ഇ െതല്ലാം പഠിപ്പിക്കാനുള്ള സംവിധാനം ആണ് േവണ്ടത്.