രാഹുൽ ഗാന്ധിക്ക് മാത്രം കഴിയുന്ന കാര്യം | കൃഷ്ണനും ജസ്‌ന സലീമും | Malayalam News | Sunitha Devadas

  Рет қаралды 289,069

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 1 400
@SunithaDevadasYoutube
@SunithaDevadasYoutube 26 күн бұрын
<a href="#" class="seekto" data-time="0">0:00</a>പോക്കറ്റ് ഭരണഘടന എവിടെ വാങ്ങാം? <a href="#" class="seekto" data-time="40">0:40</a> Samvidhaan Hatya Diwas VS Modi Mukti Diwas <a href="#" class="seekto" data-time="85">1:25</a> രാഹുൽ ഗാന്ധിയും സ്‌മൃതി ഇറാനിയും <a href="#" class="seekto" data-time="186">3:06</a> വിഴിഞ്ഞം ആരുടെ ? <a href="#" class="seekto" data-time="290">4:50</a> ജസ്‌ന സലീമിന്റെ ആത്മഹത്യാശ്രമത്തിനു പിന്നിൽ <a href="#" class="seekto" data-time="752">12:32</a> നല്ലൊരു കല്യാണ മാതൃക
@thajdeenthjdeen2806
@thajdeenthjdeen2806 26 күн бұрын
Vevaravum pakvadhayumulla oruvananu Rahul vektehathya nallayalukalude lakshanamalla
@ahmedkakhader8484
@ahmedkakhader8484 26 күн бұрын
U😊
@alihabii6839
@alihabii6839 26 күн бұрын
ജസ് നയുടെ കാര്യം സുനിധ മേഡം ശെരിക്ക് ഒന്ന് അന്യാഷിച്ച് റിപ്പോർട്ട് ചെയ്യണം
@Klm-qu6io
@Klm-qu6io 26 күн бұрын
Goodmorning.
@kuchnahi3714
@kuchnahi3714 26 күн бұрын
Hihi comedy
@ANIL-tt5hq
@ANIL-tt5hq 26 күн бұрын
അങ്ങ് ഒരു ഭൂഖണ്ഡത്തിൽ ഇരുന്നു സഹോദരി വീഡിയോ ചെയ്യുന്നു ഞങ്ങൾ ഒരു കൂടെപ്പിറപ്പിന്റെ സ്നേഹത്തോടെ ഇവിടെ ഇരുന്നു സഹോദരിയുടെ വീഡിയോകൾ കണ്ട് ആസ്വദിക്കുന്നു, അഭിനന്ദനങ്ങൾ സഹോദരി
@Anil-gp4ge
@Anil-gp4ge 26 күн бұрын
ആ ഭൂഖണ്ഡത്തിൽ നിന്ന് ഇപ്പൊൾ ആൾക്കാർ മടങ്ങുന്നു എന്നും കേൾക്കുന്നു.
@shahudeenshahudeen7652
@shahudeenshahudeen7652 26 күн бұрын
❤❤
@mariyammaliyakkal9719
@mariyammaliyakkal9719 26 күн бұрын
ദൈവം എല്ലാവർക്കും ആയുസ്സുഉള്ളിടത്തോളം ആരോഗ്യം നൽകട്ടെ. ആശുപത്രിയിൽ ചെന്നാൽപ്പിന്നെ ആർക്കും വർഗീയത ഉണ്ടാകില്ല
@user-wh4gu4js6y
@user-wh4gu4js6y 26 күн бұрын
​@@Anil-gp4geunit uni--hv unit
@abdulrafeeq6929
@abdulrafeeq6929 26 күн бұрын
​@@Anil-gp4geവെറും സംഗി തോന്നൽ മാത്രം അവിടേക്കു ആളുകളുടെ ഒഴിക്കാണ് 😂😂
@SongAndSongs_anas
@SongAndSongs_anas 26 күн бұрын
ജസ്‌ന വിഷയത്തിൽ അല്പം ആഴത്തിൽ പഠിച്ചിട്ട് വീഡിയോ ഇട്ടാൽ മതിയായിരുന്നു... അവരെ ഹൈകൊടിത്തിവരെ വിമർശിച്ചിട്ടുണ്ട് fake റേപ്പ് കേസ് കൊടുത്തതിനു... കൂടുതൽ അറിഞ്ഞതിനു ശേഷം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤❤
@user-eb7if1ro2i
@user-eb7if1ro2i 26 күн бұрын
Correct
@muneera1038
@muneera1038 25 күн бұрын
👍👍
@thafseerthafseer5476
@thafseerthafseer5476 26 күн бұрын
എൻ്റെ ഫ്രണ്ട് രതീഷ് കല്യാൺ കൂട്ടി കൊണ്ട് പോയി ഡോക്ടറേ അടുത്ത് ക്രൂരമായി പീഡിപ്പിച്ചു എന്നാലും മദ്രസയിലെ ഉസ്താതാണ് പ്രശ്നം കൊണ്ട് പോയ ഫ്രണ്ടും പിഡിപ്പിച്ച ഡോ മാന്യൻമാർ എന്താല്ലേ അവര് അവരെ വഴിക്ക് നടക്കട്ടെ അവരെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കട്ടെ
@idcindia3863
@idcindia3863 26 күн бұрын
Njanumoru Muslim thanneyan..kochukuttikalod usthad enthelum moshamayi perumariyitundenkil ath thettu thanneyan.. Matham vitt ethrayo per thonniya pole jeevikkunnu..athokke avarum padachonum aayi ayikkotte enn karuthi avare avarude vazhikk vidan chilarkkonnum kazhiyunnilla..athan prasnam
@muneera1038
@muneera1038 25 күн бұрын
👍👍
@shafeeque1758
@shafeeque1758 25 күн бұрын
​@@idcindia3863 ഇന്ന് അതെ പറ്റു. അവള് തന്നെ പറയുന്നത് വെറും വർഗീയത യാണ്. അത് അവളും പടച്ചോനും ആയിട്ട് തീർത്തോളും. പ്രതികരിക്കാൻ കഴിയില്ലെങ്കിൽ മനസ്സ് കൊണ്ടു മാറ്റി നിറുത്തുക യാണ് വേണ്ടത്
@Jibincherott-rr4kn
@Jibincherott-rr4kn 23 күн бұрын
ആ വിഡിയോ മുഴുവനായും കാണണം .. ഉസതാത് പീഠിപ്പിച്ചത് കൊണ്ടാണ് അവൾ Dr ൻ്റെ അടുത്ത് പോകേണ്ടി വന്നത് എന്ന് .. സുഹുർത്തിനേ പറ്റിയും പറയുന്നുണ്ട് ആ വിഡിയോയിൽ ഇപ്പാൾ ആരേയും വിശ്രസികാർ ഇല്ലാ എന്ന് ..
@muneera1038
@muneera1038 23 күн бұрын
@@Jibincherott-rr4kn alla.angane yalla parayunnath
@user-ws2ny5pt5p
@user-ws2ny5pt5p 26 күн бұрын
മൂസ്ലിം വിലാസ്സവും വച്ച് അഴിഞാടി നടക്കുന്നവർക്ക് പടച്ചവൻ ഇത് പോലെ ഭൂമിയിൽ തന്നെ ശിക്ഷകൊടുക്കും 🤲💯☝
@user-ws2ny5pt5p
@user-ws2ny5pt5p 25 күн бұрын
@@marykutty-bh2djപമ്പയിലും ഹരിദ്യാറിലും കേദാർനാദിലും ആയിരങ്ങൾ വെള്ള പൊക്കം വന്ന് അമ്പലമുള്‍പ്പടെ ഒഴുകിപോയിട്ടുണ്ട് അന്നൊന്നും ഒര് ജെയ് ശ്രീ രാമിനയും കണ്ടിട്ടില്ല രക്ഷാപ്രവർത്തകർ ആയിവന്ന മുസ്സ്ലിങ്ങൾ മാത്രമേ ഉണ്ടായുള്ളു
@user-ws2ny5pt5p
@user-ws2ny5pt5p 25 күн бұрын
@@marykutty-bh2dj ഹരിദ്യാറിലും കേതാർനാദിലും വെള്ളപൊക്കം വന്ന് അമ്പലമുള്‍പ്പടെ ഒലിച്ചു പോയപ്പോൾ അയിരങ്ങൾ മിസ്സിംഗ് ആയപ്പോളും മൂസ് ലിങ്ങൾ ഉൾപ്പടയുള്ള രക്ഷാ പ്രവർത്തകർ അല്ലാതെ ഒര് ജയ്യ് ശ്രീറാമിനെയും കണ്ടിട്ടില്ല കേട്ടൊ
@user-ws2ny5pt5p
@user-ws2ny5pt5p 25 күн бұрын
@@marykutty-bh2dj സിസ്റ്റർ അഭയയേയും ,റോമിലെ സെമിനാരികളിൽപള്ളീലഛൻ മാരുടെ കാമവെറിക്ക് വിദയർ ആയ 1000കണക്കിന് കുട്ടികൾക്ക് മുന്നിലും രക്ഷകനായി ഒര് കർത്താവിനയും കണ്ടിട്ടു മില്ല
@shafeeque1758
@shafeeque1758 24 күн бұрын
​@@marykutty-bh2dj അതെന്താ, ജീവൻ തന്ന യാൾക് അതെ ജീവൻ എടുക്കാൻ പറ്റില്ലേ. അവിടെ വെച്ച് മരിക്കാൻ ആഗ്രഹിക്കുന്ന ഒരുപാടു ആളുകൾ ഉണ്ട്‌. So ഇതോക്ക എവിടുന്നു കുത്തി പൊക്കി വരുന്നു പിന്നെ മരണം എന്നു പറഞ്ഞാൽ ഒരു അവസാനം അല്ല, മറ്റൊരു തുടക്കമണ് വിശ്വസിക്കൾക്കു. ഇവിടെ കാണിച്ചു കൂട്ടിയതിന്റെ കർമ്മ ഫലം വെടിക്കാൻ ഉള്ള മറ്റൊരു ജീവിതം. അത്രേ ഉള്ളു
@thoufeekmk6749
@thoufeekmk6749 26 күн бұрын
പനിയായിരുന്നെന്നു മനസ്സിലായി....ഇപ്പോൾ സുഖമാണല്ലോ...രാഹുൽഗാന്ധിയുടെ ഏഴയലത്തുപോലും സ്മൃതിഇറാനിയെ താരതമ്യം ചെയ്യാൻപറ്റില്ല..രാഹുൽഗാന്ധിയെ ഇറക്കിവിട്ടപ്പോൾ താക്കോൽകൊടുത്തിട്ടു സോണിയാ ഗാന്ധിയുടെ കൂടെ ചിരിച്ചുകൊണ്ട് ഇറങ്ങുന്ന ആ കാഴ്ച ഇപ്പോഴും വളരെ വേദനയുണ്ടാക്കുന്നു..അന്ന് ഒരുപാട് ആക്ഷേപിച്ച സ്മൃതിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ സത്യത്തിൽ സന്തോഷം തോന്നും..പക്ഷെ രാഹുൽ എന്ന ആവലിയമനസ്സിന്റെ ഉടമ സ്മൃതിയുടെ കാര്യത്തിൽ വേദനതോന്നുന്നു..രാഹുൽഗാന്ധി എന്തുകൊണ്ടും നമ്മുടെ രാജ്യത്തെ നയിക്കാൻ മറ്റാരേക്കാളും യോഗ്യത നേടിക്കഴിഞ്ഞു...
@saleenak4326
@saleenak4326 26 күн бұрын
💯👌
@JoseKunnel-lz7gq
@JoseKunnel-lz7gq 25 күн бұрын
ടീർച്ചയയും. വേഴിഞ്ഞതിന്റെ.. അവകാശി.. പിണറായി.. ആണ്... 5000.കോടി യുടെ.. പദ്ധടിക്ക്. Arayeram. കോടി. കമ്മീഷൻ. എന്നുപറഞ്ഞ. ൽ. ഡി. ഫ്അതിനെതിരെ.... Nertha.. സമരം. Chitha. ആളെ. തനെ. അവകാശി... ഇത്തരം.. വഴിമൊടകികളാണ്.... കേരളത്തിന്റെ... ശാപം.... വേകസനത്. എതിരെ. 50.കൊല്ലം.. സമരം.... ചിത്തവർ.. നാണംഎല്ലാത്തവർ.
@jafarkondotty7154
@jafarkondotty7154 26 күн бұрын
സുനിത... നിങ്ങൾ കരുതും പോലെ തന്നെയായിരുന്നു ജസ്‌നയുടെ കാര്യത്തിൽ ഞാനും ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ കേൾക്കുന്ന പല ന്യൂസും ജസ്‌നയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. പടം പോലും അവൾ വരക്കുന്നതല്ല, സ്കെച്ച് ചെയ്ത് പെയിന്റ് ചെയ്യുന്നതാണ് എന്നും. നിലവിൽ അവൾ 18 കേസുകൾ നൽകിയിട്ടുണ്ടെന്നും അവയിൽ മിക്കതും ഹണി ട്രാപ്പ് ആണെന്നും അറിയുന്നു. കോടതി തന്നെ ഈ കാര്യങ്ങൾ ഒക്കെ അവളുമായി ബന്ധപ്പെട്ട പല കേസിലും ജഡ്ജ്‌മെന്റായി കണ്ട് തള്ളി കളഞ്ഞതും ആണ്. വിശ്വസിക്കാൻ കഴിയാത്ത വിധം കള്ളം പറയുന്ന ആൾ എന്നാണ് കോടതി തന്നെ വിധി പ്രസ്ഥാവം നടത്തിയിട്ടുള്ളത്. ഏതായാലും അതിനെ കുറിച്ചൊക്കെ പഠിച്ചു ഒരു വീഡിയോ കൂടി ചെയ്യുക 👍🏻
@abdulkader1946
@abdulkader1946 26 күн бұрын
Sunid eyade karyam ariyade samsarikunnu.sunidak enda pattiyad. Jasnaye patti nallad pole padich parayamairunnu sunida
@mariyammaliyakkal9719
@mariyammaliyakkal9719 26 күн бұрын
Mental prob ആകാം
@kozhikkodebeach5084
@kozhikkodebeach5084 26 күн бұрын
​@@mariyammaliyakkal9719വെറും നാടകം മാത്രം 😂😂
@shafeeque1758
@shafeeque1758 25 күн бұрын
​@@mariyammaliyakkal9719 റേപ്പ് പോലെ ഉള്ള കുറ്റം ആരോപിക്കൽ ആണോ മെന്റൽ പ്രോബ്ലോം
@asokkumarmn9442
@asokkumarmn9442 26 күн бұрын
ജസ്നയ്ക്കു വേണ്ടി അഭിപ്രായം രേഖപ്പെടുത്തുന്നത് രണ്ടു വട്ടം ആലോചിക്കേണ്ടി വരുന്നു.വളരെ സങ്കീർണമായ വിഷയമായിട്ടാണ് തോന്നുന്നത്.വിശ്വാസയോഗ്യമല്ല.
@muneera1038
@muneera1038 25 күн бұрын
Athe
@rabiak549
@rabiak549 24 күн бұрын
സത്യം
@abufidha4473
@abufidha4473 26 күн бұрын
നാം തറവാട്ടിൽ പിറന്നവൻ എന്ന് കേട്ടിട്ടില്ലേ അതാണ്‌ രാഹുൽ... ജയ് രാഹുൽ ജയ് സംവിധാൻ
@emmanualkt-fk3gp
@emmanualkt-fk3gp 26 күн бұрын
അത് എനിക്കിട്ട് താങ്ങിയതാ .... അല്ലേ? ഞാൻ തെരുവിൽ ചായ വിറ്റ് നടന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഞാനാരാണെന്നും എന്റെ അന്തസ്സ് എന്താണെന്നും അറിയാമല്ലോ?
@maaboobacker229
@maaboobacker229 26 күн бұрын
ജസ്‌ല വിഷയത്തിൽ എതിരാഭിപ്രായമുണ്ട്,,, കേരള ഹൈക്കോടതി ഇവരുടെ കേസിൽ എന്താ പറഞ്ഞതെന്ന് ഒന്ന് നോക്കണം,,, കൊണ്ടോട്ടി പോലീസ് കൃത്യമായി ഇവരുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്,,, ഇല്ലാത്ത തെളിവ് പോലീസിന് കൊടുത്തെന്നു ഹൈകോടതിയിൽ രഹസ്യ മൊഴി കൊടുക്കുകയും പല ചെറുപ്പക്കാരെയും വശീകരിച്ച പണം തട്ടുകയും പിന്നെ തിരികെ ചോദിക്കുമ്പോൾ കേസ് കൊടുക്കുകയും ചെയ്യലാണ് ഇവരുടെ പ്രധാനവിനോദം,, പതിനെട്ടോളാം കേസുകൾ ഇതുപോലെ ഈ സ്ത്രീ നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം,,, സത്യത്തിൽ ഇവർ സംഘപരിവാർ കുബുദ്ദികളുടെ ചതിയറിയാതെ അടിയതുകൊണ്ട് സംഭവിച്ച തിക്താനുഭവമാണ് ഇപ്പോഴത്തെ അവസ്ഥ,,, മുസ്ലിം പേരുണ്ടെങ്കിൽ ഇങ്ങിനെയുള്ളവരെ സപ്പോർട്ട് ചെയ്യാൻ നല്ലൊരു വിഭാഗം ഓടിയെത്തും,,, പക്ഷെ കാര്യത്തിന്റെ സത്യാവസ്ഥ അറിയാതെ സുനിതയെ പോലെയുള്ളവർ ഇങ്ങിനെ സപ്പോർട്ട് ചെയ്യരുത് ഉപ്പ് തിന്നവർ വെള്ളം കുടിക്കണം,, എന്നാൽ നിരപരാധികൾ ക്രൂഷിക്കപ്പെടുകയും ചെയ്യരുത്,,,, ഇതെന്റെ അഫിപ്രായം,, യോജിക്കാം,,, വിയോജിക്കാം,,,, 🙏🙏🙏🙏
@user-mg2bb8zw8s
@user-mg2bb8zw8s 26 күн бұрын
അതുതന്നെയാണുസംഭവിച്ചതും. സംഘികളുടെഇൻഗിതത്തിനുവഴങ്ങികൊടുത്തുവഴിയാധാരമായി. അതാണുസത്യം.
@mvrasheedmvrasheed3017
@mvrasheedmvrasheed3017 26 күн бұрын
Tagalparanjad.💯.yojikkonnu.
@shafeerkk4599
@shafeerkk4599 26 күн бұрын
മോദിയും സംഘപരിവാറിനും തെറി വിളിക്കുമ്പോൾ സുനിതയെ..മുസ്ലീങ്ങൾ സപ്പോർട്ട് ചെയ്യും ..എന്നാൽ ജസ്ല സലീമിനെ വിഷയം വരുമ്പോൾ..അതൊന്നും കണ്ടില്ല..അപ്പോൾ അവരുടെ മതം മാത്രമാണ് അവർക്ക് വലുത്...സുനിത വില്യംസിന് ഈ ടീമിനെ ഇനിയെങ്കിലും മനസ്സിലായില്ലെങ്കിൽ..ശുഭരാത്രി എന്നേ പറയാനുള്ളൂ..
@user-hd3oq6kn9f
@user-hd3oq6kn9f 26 күн бұрын
100% yojikkunnu
@saleemsallu9545
@saleemsallu9545 26 күн бұрын
100 👍
@syedatco1758
@syedatco1758 26 күн бұрын
അതാണ് കുടുംബ മഹിമ തറവാടിത്തം
@pcrahmbhr
@pcrahmbhr 26 күн бұрын
100%
@krishnadastk2433
@krishnadastk2433 26 күн бұрын
തറവാടിത്തം എന്നത് ശുദ്ധ ഭോഷ്ക്കാണ്, മനുഷ്യൻ സ്വയം ആർജ്ജിക്കുന്നതാണ് മര്യാദ
@annievarghese6
@annievarghese6 26 күн бұрын
അല്ല നമ്മുടെ നാട്ടിൽ പറയില്ലേ കുടുംബ മഹിമ തറവാടിത്തം കുലം ഗോത്രം ഇതെല്ലാമാണു ഇതെല്ലാം സത്യമാണു ​@@krishnadastk2433
@hamzak1507
@hamzak1507 26 күн бұрын
@@krishnadastk2433അല്ല;
@aliyarca7734
@aliyarca7734 26 күн бұрын
ആദ്യമായി സുനിതയുടെ വാർത്ത ക്ക് വിയോജിപ്പ് രേഖപ്പെടുത്തുന്നു.. ജെസന സലിം വിഷയം.നല്ല വണ്ണം പഠിച്ചു.. വാർത്ത യാക്കേണ്ടിയിരുന്നു..എന്നാണ് എനിക്ക് പറയാനുള്ളത് 🙏🙏🙏❤️❤️
@Murshithousi
@Murshithousi 25 күн бұрын
Sheriyan
@Murshithousi
@Murshithousi 25 күн бұрын
Enikkum
@DreamTrvlr
@DreamTrvlr 25 күн бұрын
ഉസ്താദ് നെ പറയുമ്പോൾ അവർക്കു ആവേശം കൂടുന്നു... യെന്തിനോ തിളക്കുന്ന സാമ്പാർ 🙏🏼
@raindrops35134
@raindrops35134 25 күн бұрын
ഇത് ആര് എന്ത് ചെയ്താലും മുഖ്യ മന്ത്രി രാജി വെക്കണം എന്ന് പറയുംപോലെ ആണ് ജെസ്‌ന പറയുന്നത്. ബലാൽസംഘം ചെയ്തത് രതീഷ്. കാരണം ഉസ്താദ്. എന്താലെ കോമഡി
@aucklandisland9477
@aucklandisland9477 25 күн бұрын
Yes
@Nas760
@Nas760 26 күн бұрын
സുനിത ചേച്ചി സാരംഗിലെ വിജയ ലക്ഷ്മി ടീച്ചരുടെ പാചകവും കൃഷിയിടവും മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ചയാണ് ടീച്ചറുടെ പാചക സമയത്തെ വാക്കുകളുടെ അമൃത മഴ പെയ്തിറങ്ങുന്നത് കേൾക്കാൻ എന്ത് രസമാണ് ല്ലേ😍😍 ടീച്ചറുടെ ദക്ഷിണ ചാനലും സുനിത ചേച്ചിയുടെ ചാനൽ പോലെ എന്നും കാണും...😍😍😍😍
@kunimoideenmoideenp8409
@kunimoideenmoideenp8409 26 күн бұрын
ഒരു മുസ്ലിം സ്ത്രീ കൃഷ്ണൻറെ പടം വരച്ചത് കൊണ്ട് അവരെ വിമർശിക്കുക ഇല്ല പക്ഷേ ഇതുപോലുള്ളവർ മുസ്ലിം നാമധേയത്തിലെ പേരിൽ സംഘികളോട് ചേർന്ന് മുതലെടുപ്പ് നടത്താൻ ശ്രമിക്കുമ്പോഴാണ് വിമർശനങ്ങൾ വരുന്നത്
@user-dv4so8vg5y
@user-dv4so8vg5y 26 күн бұрын
പടം വരച്ച എം എഫ് ഹുസൈനേ നാട് കടത്തിയ സംഘികളേ ഓർത്തുപോയി.
@quranlearning9929
@quranlearning9929 26 күн бұрын
MF Hussain muslim ?😂
@shafeerkk4599
@shafeerkk4599 26 күн бұрын
മോദിയും സംഘപരിവാറിനും തെറി വിളിക്കുമ്പോൾ സുനിതയെ..മുസ്ലീങ്ങൾ സപ്പോർട്ട് ചെയ്യും ..എന്നാൽ ജസ്ല സലീമിനെ വിഷയം വരുമ്പോൾ..അതൊന്നും കണ്ടില്ല..അപ്പോൾ അവരുടെ മതം മാത്രമാണ് അവർക്ക് വലുത്...സുനിത വില്യംസിന് ഈ ടീമിനെ ഇനിയെങ്കിലും മനസ്സിലായില്ലെങ്കിൽ..ശുഭരാത്രി എന്നേ പറയാനുള്ളൂ..
@user-dv4so8vg5y
@user-dv4so8vg5y 26 күн бұрын
@@quranlearning9929 അത്രയേയുള്ളൂ ഇവരെല്ലാം പേര് കേട്ടാൽ ആരിഫ് ഹുസൈനായാലും സൽമാൻ രുസ്ത്തിയാലും ഇ എം ജെബ്ബാറായാലും ജാനുമതി ആയാലും
@josemathew4500
@josemathew4500 26 күн бұрын
M ​@@user-dv4so8vg5y
@user-ej3lq8qh5e
@user-ej3lq8qh5e 26 күн бұрын
അമേഠിയിൽ 1,65,000 വോട്ടിന് തോറ്റ ഹൃദയം തകർന്ന സ്മൃതി ഇറാനി പൂതനയെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. അവരെ വ്യക്തിഹത്യ നടത്തി അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധി. നല്ല കുടുംബത്തിൽ പിറന്നവൻ അതിന്റെ മഹത്വം കാണിക്കും. രാഹുൽ ഗാന്ധി കളങ്കമില്ലാത്ത മനസ്സിനുടമ. രാഹുലാണ് യഥാർത്ഥ ഹിന്ദു. ഇതാണ് ഇന്ത്യയുടെ സംസ്കാരം ഇതായിരിക്കണം ഇന്ത്യ. പരട്ട കടൽ കിഴവൻ സ്വേച്ഛാധിപതി മോദി കണ്ടു പഠിക്കാനുണ്ട്. തെരുവിൽ നിന്ന് ഉണ്ടായ സന്താനവും കുടുംബത്തിൽ പിറന്ന സന്താനവും തമ്മിലെ വിത്യാസം.
@hasainarvp4768
@hasainarvp4768 26 күн бұрын
ഞാൻ ഇനി ഒന്നും പറയുന്നില്ല,, അൽപ്പം കൂടി ഡോസ് വേണമായിരുന്നു 😂😂😂
@emmanualkt-fk3gp
@emmanualkt-fk3gp 26 күн бұрын
കുടുംബ മഹിമയും അതിന്റെ അന്തസ്സും മാന്യതയും ഒക്കെ യാഥാർത്ഥ്യമാണ്. ഏതോ തെരുവിൽ ചായയടിച്ചു വളർന്ന ഒരാൾക്ക് അത് ഒരിക്കലും കിട്ടില്ല.
@vijayjacob3681
@vijayjacob3681 26 күн бұрын
😂😂😂...👍
@mohammedshafi1874
@mohammedshafi1874 25 күн бұрын
രാഹുൽ ഗാന്ധി വലിയ തറവാട്ടുകാരനാണ്. അദ്ധേഹത്തിന് ഒരാളെ ഇകഴ്ത്തുന്നത് തന്നെ സഹിക്കുന്നില്ല.
@alenjoseph610
@alenjoseph610 25 күн бұрын
U r absolutely right🙏🙏
@jalalkt9644
@jalalkt9644 26 күн бұрын
ഹയ് വളരെ ഇഷ്ടമാണ് വീഡിയോസ്. ജസ്‌നയുടെ പരിചയക്കാരും ഡോക്ടർ എന്ന ആളും എല്ലാം ഹിന്ദു മതസ്ഥരാണ്. മോഡി സുരേഷ് ഗോപി അങ്ങിനെ നീളുന്നു ബന്ധങ്ങൾ. എങ്കിലും കുറ്റം മദ്രസ അധ്യാപികന്. തെറ്റ് ആര് ചെയ്‌തോ അവർക്ക് അടി കിട്ടണം. അത് തന്നെ യാണ് അഭിപ്രായം.
@shafeeque1758
@shafeeque1758 24 күн бұрын
അവളെ പറ്റി ഒന്ന് സ്റ്റേഷനിൽ പോയി അന്വേഷിച്ചു നോക്ക്. പിന്നെ അവളെ വക്കാലത്തു പറയാൻ ആർക്കും തോന്നൂല.. നല്ല ഒന്നാം തരം വിഷം ആണത്. പീഡനം ആണു അവളെ മെയിൻ. കോടതി വരെ warn ചെയ്തു
@salimcarpet9930
@salimcarpet9930 26 күн бұрын
സ്മൃതി ഇറാനിക് മാന്യത ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിയുടെ മുഖത്തേക് പോലും നോക്കാൻ പാടില്ല
@mkmansari
@mkmansari 26 күн бұрын
തുടക്കത്തിലെ , മോദി അടിക്കാൻ വന്നാൽ കൈ പിടിച്ച് ഒടിക്കണമെന്നും മോന്ത ടാറിലൊരക്കണമെന്നും പറഞ്ഞത് ഇഷ്ടമായി. ഞാൻ കരുതി അടി പിടി എന്നതൊക്കെ പെണ്ണുങ്ങൾക്ക പറഞ്ഞീട്ടില്ല എന്നതാണ്. എന്റെ മനസ്സും ചിന്തയും മാറ്റിയെടുത്തതിന് നന്ദി ❤
@rishymalikkal7386
@rishymalikkal7386 26 күн бұрын
മോന്തി മോന്ത ടാറിലൂരച്ചാൽ എങ്ങനെ ഉണ്ടാവുമോ എന്തോര് എങ്ങനെ.... എന്തോ
@rasimrasim1919
@rasimrasim1919 26 күн бұрын
രാഷ്ട്രീയത്തിനപ്പുറം എനിക്ക് ഏറെ ഇഷ്ട്ടമുള്ള മനുഷ്യൻ രാഹുൽ ഗാന്ധി, ഇനി നമ്മൾ ഒന്ന് തിരിച്ചു ചിന്തിച്ചു നോക്കുക സ്മൃതിയാണ് വിജയിച്ചിരുന്നതെങ്കിലോ രാഹുൽ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിലോ? എന്തെല്ലാം അസഭ്യവും പരിഹാസവും അഹങ്കാര വാക്കുകളും സ്‌മൃതിയിൽ നിന്നും കേൾക്കുമായിരുന്നു, സഹിഷ്ണുതയുടെയും, സ്നേഹത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും ആകണം രാഷ്ട്രീയം എന്ന് രാഹുൽ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു ആശംസകൾ
@p.v814
@p.v814 25 күн бұрын
@@rasimrasim1919 ഇപ്പൊ കേരളത്തിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് സഹോദരാ അധികാരം കയ്യിന്ന് പോയിട്ട് എട്ട് വർഷം അത് സഖാവ് പിണറായി ഓട്ട് ചെയ്തിട്ടാണോ കൊണ്ഗ്രെസ്സ് ഇപ്പൊ അണ്ടി പോയ അണ്ണാന്റെ ഇരിക്കുന്നത് അല്ലല്ലോ ജനങ്ങൾ ഓട്ട് ചെയ്തു വിജയിപ്പിച്ച സർക്കാരിനെ നയിക്കുന്ന സഖാവ് പിണറായിയെ അദ്ദേഹത്തിന്റെ കുടുംബതെ ബാക്കിയുള്ള ഇടതുപക്ഷ നേതാക്കളെ അവരുടെ കുടുംബത്തെ എല്ലാം ഇല്ലാത്ത ആരോപണങ്ങൾ പറഞ്ഞു പുകമറ സൃഷ്ടിക്കുന്ന കൊണ്ഗ്രെസ്സ് നേതാക്കളുടെ നെറികെട്ട രാഷ്ട്രീയം നമ്മൾ കാണണം പിന്നെ സ്മൃതി ഇറാനിയെ കളിയാക്കാൻ എന്തെങ്കിലും വേറെ ബുദ്ധിമുട്ട് ഉണ്ടാവും അല്ലാതെ രാഷ്ട്രീയ മര്യാദ മാനിച്ചു രാഹുൽ പറയാൻ മാത്രം അത്ര പുണ്യാളനൊന്നുമല്ല രാഹുൽ ഇന്ത്യാ മുന്നണിയുടെ ഭകമായി നിൽക്കുന്ന കേരളത്തിലെ സിപിഎം മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചത് ഇവൻ തന്നെയല്ലേ നേതാവേ
@rabiak549
@rabiak549 24 күн бұрын
അതാണ് കുടുബമഹിമ
@alankotmusthafa3859
@alankotmusthafa3859 26 күн бұрын
Sister. Sunitha. താങ്കൾക്ക് എന്റെ Big salute. സത്യസന്ധമായി നിർഭയത്വത്തോടെ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു
@abduljaleelkt8426
@abduljaleelkt8426 26 күн бұрын
സിസ്റ്റർ വിഴിഞ്ഞത്തെ ക്കുറിച്ചുള്ള നിഗമനം വളരെ ഇഷ്ടപ്പെട്ടു
@hamza802
@hamza802 26 күн бұрын
ആ സുനിത മോളെ. വെറുതെയല്ല രണ്ടുമൂന്നു ദിവസമായിട്ട് വിവരങ്ങൾ ഒന്നും ഇല്ലാത്തത്. പനിപിടിച്ചു അല്ലേ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤
@FebinasFebi
@FebinasFebi 26 күн бұрын
ജസ്‌ന സലീം ഒരു മുസ്ലിം ആയതിന്റെ പേരിൽ അല്ല ഞാൻ അവരെ support ചെയ്യാത്തത്... എന്തൊക്കെയോ കള്ളത്തരം ഉള്ള പോലെ തോന്നിയിട്ടുണ്ട്... പലരാൽ പീടികപ്പെട്ടു എന്ന് പറയുമ്പോൾ എങ്ങനെ യോജിക്കാൻ പറ്റും... അവരോട് ആരെങ്കിലും മോശം ആയി പെരുമാറിയാൽ അപ്പൊ തന്നെ kase കൊടുക്കണ്ടേ.. എല്ലാത്തിനും support ഉള്ള ഭർത്താവ് അല്ലേ.. പിന്നെ എന്തിന് പേടിക്കണം... ഞാൻ ഒരു സ്ത്രീ ആണ്... ഇങ്ങനെ ഒരാൾ നമ്മളോട് മോശം ആയി പെരുമാറിയാൽ വീണ്ടും വീണ്ടും അതിന്ന് നിന്ന് കൊടുക്കുമ്പോൾ അതിന് ഗതി കേട് എന്ന് പറയാൻ പറ്റില്ല... സമൂഹ മാധ്യമത്തിൽ വന്ന് എന്ധും തുറന്ന് പറയുന്ന ജസ്‌ന എന്തിന് മിണ്ടാതിരുന്നു.....
@Aachi234
@Aachi234 26 күн бұрын
👍
@MohammedAli-pl2bn
@MohammedAli-pl2bn 26 күн бұрын
മലയാള പദങ്ങൾ എഴുതുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.
@FebinasFebi
@FebinasFebi 26 күн бұрын
@@MohammedAli-pl2bn അതെന്തിനാ exam അല്ലല്ലോ... കാര്യം മനസ്സിലായാൽ പോരെ
@user-eb7if1ro2i
@user-eb7if1ro2i 26 күн бұрын
Athe🤝
@sainulabid.k.p.m7691
@sainulabid.k.p.m7691 26 күн бұрын
ജസ്ന വിഷയത്തിൽ എനിക്ക് കൂടുതലൊന്നും അറിയില്ല.. സത്യം പുറത്ത് വരട്ടെ.. തെമ്മാടികൾ ശിക്ഷിക്കപ്പെടട്ടെ.. ഇതിൽ രണ്ട് പാഠങ്ങൾ നാം പൊതു സമൂഹം അറിഞ്ഞിരിക്കണം. മുസ്ലിം നാശം മാത്രം ആശിക്കുന്ന സംഘികൾക്ക് ഏതെങ്കിലും മുസ്ലിംസ്ത്രീയേയോ അബ്ദുല്ല കുട്ടിമാരേയോ കിട്ടിയാൽ അത്യാഹ്ലാദമാണ്.. പരമാവധി സംഘി അനുകൂലമാക്കാൻ പ്രയത്നിക്കും ഇതിൻ്റെ എതിർദിശയിൽ ഇസ്ലാമികഫണ്ടമെൻ്റലിസ്റ്റുകളും ഉണ്ട്. അവർക്ക് പ്രോത്സാഹനം നല്കുന്ന മതമൗലികവാദികളുടെ പത്രങ്ങളും ചാനലും ഉണ്ട്. ഹൈന്ദവ സംസ്ക്കാരത്തോ ട് അനുഭാവം കാണിക്കുന്നവരെന്ന് സംശയം തോന്നിയാൽ പോലും വർഗ്ഗീയ വിഭജനം ഉണ്ടാക്കാൻ ഇവർ പരമാവധി ശ്രദ്ധിയ്ക്കും. മലയാളിയെ സംബന്ധിച്ച് ഈ രണ്ട് ആപത്തുകളേയും ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്
@shereefp2492
@shereefp2492 26 күн бұрын
ഞങ്ങളുടെയെല്ലാം കൊച്ചു പെങ്ങൾ ആണ് സുനിത മോൾ. കോൺഗ്രസിന് ഇത്രയും നല്ല തിരിച്ചുവരവിന് കാരണക്കാരായ വരിൽ പെട്ട ഒരാളാണ് സുനിത, ദൃവ് രാത്തി.... Etc
@nafeesathmKabeer
@nafeesathmKabeer 26 күн бұрын
🥰♥️♥️♥️♥️🥰 കുറഞ്ഞോ പനി കാണാതെ ഇരുന്നപ്പോൾ ഒരു വിഷമം ഇപ്പോൾ മാറി 🥰🥰🥰🥰
@RafiAhamed-li5ru
@RafiAhamed-li5ru 26 күн бұрын
സ്നേഹാശംസകൾ❤️❤️ വിജയാശംസകൾ 👍👍❤️❤️
@user-lt7pv4km6l
@user-lt7pv4km6l 26 күн бұрын
എന്ത് പറ്റിയെന്ന് വിജാരിച്ചു, ദിവസം തുടങ്ങുന്നത് തന്നെ താങ്കളുടെ, വീഡിയോ കണ്ടു കൊണ്ടാണ്,,❤❤❤
@neenam7057
@neenam7057 26 күн бұрын
സാരംഗ് ഫാമിലിയുടെ വീഡിയോസ് പ്രകൃതിയുമായി ബന്ധപ്പെട്ടവയും, സരസവുമാണ്. ഭാഷാപരമായും നല്ല നിലവാരം പുലർത്തുന്നു. ഞാനും സ്ഥിരമായി കാണാറുണ്ട്.
@Moonandbackk
@Moonandbackk 26 күн бұрын
പനിവരാൻ കാരണം പുതിയ പ്രൊഫൈൽ ഫോട്ടോ ആണെന്ന് തോന്നുന്നു. Soo beautiful....
@user-dn6lv2oz1i
@user-dn6lv2oz1i 26 күн бұрын
എല്ലാ അസുഖവും പടച്ചവൻ സുഗമാക്കിതരട്ടെ
@mspszn2966
@mspszn2966 26 күн бұрын
കമ്മിയാണ് ദൈവ വിശ്വാസമില്ല!!
@SUHAIL4034
@SUHAIL4034 26 күн бұрын
ഒരു സാദാരണ സ്ത്രീ 18 കേസുകളിൽ വാദിയോ പ്രതിയോ ആവുമോ? എല്ലാ കേസുകളിലും ഇവർ എന്ത് കൊണ്ട് പരാജയപ്പെടുന്നു? കൃഷ്ണന്റെ ഫോട്ടോ വരക്കുന്നതിൽ അവരെ കുറ്റപ്പെടുത്തുന്നതിനോട് താല്പര്യം ഇല്ല
@vetumpallilnandakumar2733
@vetumpallilnandakumar2733 26 күн бұрын
ബക്ഷേ വരാച്ചേ,വരച്ച് സംഗി സൈക്കോ ആയി ,ഇന്നി ഒരാളും വയ്യ, നന്നാവാനും വിടുള്ള മാപ്രകൾ 😂
@thamanaiqbal8893
@thamanaiqbal8893 26 күн бұрын
എല്ലാ അസുഖങ്ങളുമായിമാറി കിട്ടട്ടെസുനിത മോളുടെ
@moideenpoovadka7099
@moideenpoovadka7099 23 күн бұрын
welldone Sunitha Devadas
@Sareenafathima755
@Sareenafathima755 26 күн бұрын
സതൃത്തിൽ സ്മൃതി ഇറാനിയെ ട്രോളാതെ വെറുതെ വിടണം എന്ന നിലപാടിനേക്കാൾ വലിയ ഒരു പ്രതികാരമില്ല
@sakeerhussain4422
@sakeerhussain4422 26 күн бұрын
ഇതാണ് ശരിക്കും മധുരപ്ര ധികാരം 🌹 വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തതും തമ്മിലുള്ള അന്തരം 🙏🏻
@mkk773
@mkk773 25 күн бұрын
സൂപ്പർ അവതരണം സുനിതേ👌👌👌
@AbdulNazar-jo6kc
@AbdulNazar-jo6kc 26 күн бұрын
താങ്ക്യൂ സുന്നത്താ ദേവസ താങ്കളുടെ ഓരോ സംഭാഷണവും വളരെ മെച്ചപ്പെടുന്നു
@syamalakumari1673
@syamalakumari1673 26 күн бұрын
സുനിതയെ ഞാനും പ്രതീക്ഷിച്ചി രുന്നു. ഉള്ളതു തൻ്റേടത്തോടെ പറയാൻ കഴിയുന്ന ഒരു മിടുക്കി. അവതരണം സൂപ്പർ. കേട്ടിരിക്കാൻ ie .ജിജ്‌ഞാസ ഉളവാക്കുന്നത്. ഒത്തിരി ഇഷ്ടം.
@user-nm4dp3dd9s
@user-nm4dp3dd9s 25 күн бұрын
എനിക്ക് നിങ്ങളുടെ വാർത്ത വലിയ ഇഷ്ടമാണ്
@user-fi9lq1uf1p
@user-fi9lq1uf1p 25 күн бұрын
Sunitha sis❤❤❤❤
@differentvlogsbysm3372
@differentvlogsbysm3372 26 күн бұрын
സത്യം എന്താണ് എന്ന് കണ്ടെത്തിക്കൂടെ ജെസ്‌നയുടെ കാര്യം
@user-qt5hs7mf9u
@user-qt5hs7mf9u 26 күн бұрын
ഇന്ത്യ മുന്നണി 👌👌💜💜💜💪💪💪
@shaminarashid3615
@shaminarashid3615 26 күн бұрын
❤Missed you Sunitha
@anshadusa-pp5ji
@anshadusa-pp5ji 26 күн бұрын
സുനിത ജെസ്‌നയുടെ കാര്യം പറഞ്ഞല്ലോ ജെസ്‌നയുടെ ഇപ്പോഴത്തെ അവസ്ഥയിൽ വിഷമം തോന്നുന്നുണ്ട്. എന്നാലും ചോദിക്കാതിരിക്കാൻ കഴിയുന്നില്ല.എന്തിനു അവർ കാണുന്ന പോലീസ് സ്റ്റേഷനിൽ എല്ലാം നടന്നു ഓരോ രുത്തർക്ക് എതിരെ കേസ് കൊടുത്തു. അവരെ ദുരുപയോഗം ചെയ്തു എന്നുള്ള ഒരു ഒറ്റ കേസ് വേണ്ട രീതിയിൽ യുക്തിയും, ബുദ്ധിയും ഉപയോഗിച്ച് കൊടുത്താൽ പോരായോ പ്രതിയെ അകത്താക്കാൻ. ഇവർ കൊടുത്തിരിക്കുന്ന കേസ് കളിൽ ഒരു കഴമ്പും ഇല്ല എന്ന് ഒരു ന്യായാധിപ തന്നെ പറയുമ്പോൾ പൊതുസമൂഹം എങ്ങനെയാണ് അതിനെ കാണേണ്ടത്.
@shafeeque1758
@shafeeque1758 24 күн бұрын
എന്തിനു വിഷമം. കർമ്മ എന്നത് പ്രകൃതിയുടെ നിയമമാണ്, ചെയ്ത കർമ്മത്തിനുള്ള ഫലം എപ്പോഴായാലും കിട്ടും. അതിനെ യാണ് കർമ്മ ഫലം ന്നു പറയുന്നത്
@shameeralibeeran8667
@shameeralibeeran8667 26 күн бұрын
എനിക്ക് ഈ കഥ പല കോണിൽ നിന്നും കേൾക്കുകയും വായിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഇത് ഹണിട്രാപ്പ് ഒന്നുമല്ല പക്ഷെ സംഘി ട്രാപ്പ് മണക്കുന്നുണ്ട്. സുഹൃത്തായ രജീഷ് ഈ വില്ലനെ പരിചയപ്പെടുത്തിക്കൊടുത്തതും അയാൾ ഒരു സൈക്കോയാണ് എന്ന് ബോധ്യപ്പെട്ടതും അതുമായ് ബന്ധപ്പെട്ട് അയാളുടെ ഉമ്മയെ ബന്ധപ്പെട്ടതും ഉമ്മ സാക്ഷ്യപ്പെടുത്തിയതും നുണയല്ല ജെസ്‌ന സ്വയം പറഞ്ഞാണ് എങ്കിൽ ഇപ്പോഴത്തെ പുകിലിൽ ഉസ്താദ് എങ്ങനെ ആര് എന്ന് വ്യക്തമാക്കുന്നില്ലാ ഡോക്റ്റർ ചമഞ്ഞ പരിചയപ്പെടുത്തിയവർ ഇവരൊക്കെ എവിടെ സൈക്കോ കെതിരെ പരാതി സ്ീകരിക്കുന്നില്ലങ്കിൽ സ്റ്റേഷന് മുകളിൽ പോകാം ആ മുണ്ട് കൂടെ സുരേഷ് ഗോപി വരെ MPയായ് ഉണ്ട് പിന്നെ എന്തീ നീചലപില എന്ന് ചോദിച്ചാൽ എപ്പോഴും എല്ലായിടത്തും പ്രതിയാക്കപ്പെടണം എന്ന് ആരൊക്കെയോ നിശ്ചയിച്ച ഒരു വിഭാഗത്തെ ഒറ്റവാക്കിൽ പറഞ്ഞാൽ മുസ്ലിമിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് ഈ സർവത്ര ചലപിലയും '
@muneera1038
@muneera1038 25 күн бұрын
👍👍
@shafeeque1758
@shafeeque1758 24 күн бұрын
ചെലപ്പോ അങ്ങനെ യും ആവാം. എന്തായലും അവള് അല്ലേ അതിൽ തല വെച്ചത്. പിന്നെ അത്ര നല്ല അഭിപ്രായം അല്ല ആരും അവളെ പറ്റി പറയുന്നത്
@muhammedashrafetp6450
@muhammedashrafetp6450 23 күн бұрын
അവളുടെ സുഹൃത്ത് രതീഷ് ഡോക്ടർ എന്ന് കളവ് പറഞ്ഞു കൂട്ടികൊടുത്തു റോഷൻ എന്ന വ്യക്തിക്ക്, റോഷനു മായുള്ള കേസിൽ അവൾ തോറ്റു എന്നും പറയുന്നു, ഇവിടെ ഉസ്താതിന്റെ തെറ്റെന്താണ്, മക്കൾക്ക് മത പരമായ അറിവ് പഠിപ്പിക്കൽ ഉസ്താദിന്റെ പണി, വേണ്ടെങ്കിൽ അങ്ങോട്ടയക്കാതിരുന്നാൽ പോരെ? അതിന് എന്തിന് ഉസ്താദിനെ കുറ്റപ്പെടുത്തണം, അവൾ പറയുന്നതിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ട്.
@shamnakattakkadan3170
@shamnakattakkadan3170 26 күн бұрын
Sunithaaajii❤❤❤
@MKamal-ql7wq
@MKamal-ql7wq 26 күн бұрын
സുനിത BOLD & BEAUTIFUL ❤
@dimshaddim9045
@dimshaddim9045 26 күн бұрын
വളരെ പോസിറ്റീവ് ആയിട്ടുള്ള വാകുകളാണ് ..sunitha devadas അങ്ങയുടെ വാകുകൾ..you are such a gem❤
@user-td4km9ux5w
@user-td4km9ux5w 26 күн бұрын
ഞങ്ങടെ പിള്ളേർ എല്ലാം നല്ല അടിപൊളി ആണ് . രാഹുൽ കി ജയ് .
@shajimitkwt
@shajimitkwt 26 күн бұрын
❤ SUNITHA DEVADAS ❤ SUPER ❤I PROUD OF YOU ❤ CONGRATULATIONS ❤
@njaanum-kurumbikalum
@njaanum-kurumbikalum 25 күн бұрын
More than love i respect you ❤❤❤
@_.ashmil_.__2210
@_.ashmil_.__2210 26 күн бұрын
Sunitha chechi സ്നേഹിക്കുന്നവർക്ക് അറിയാം സ്നേഹം എന്താണ് എന്ന്
@tmmahamoodtmmahamood981
@tmmahamoodtmmahamood981 26 күн бұрын
വിവരമില്ലാത്തവർക്ക്. അപമാനിക്കാനെ. സമയമുള്ളൂ. മോദിദൈവവും. അത്തരക്കാരനാണെല്ലോ.
@jamalvaipipadath8775
@jamalvaipipadath8775 26 күн бұрын
ബ്രേക്ക്‌ ഫസ്റ്റ് ന്യൂസിന് സ്വാഗതം ❤❤❤
@rahimvilayil4561
@rahimvilayil4561 26 күн бұрын
സുനിത ഞങ്ങളുടെ മുത്താണ് 👍
@shihabea6607
@shihabea6607 26 күн бұрын
ബാക്കിയെല്ലാം ഓക്കെ.. പക്ഷെ ജെസ്‌ല സലീം എന്ന കുട്ടിയുടെ കാര്യങ്ങൾ കേൾക്കുമ്പോൾ മൊത്തത്തിൽ ഒരു ഉഡായിപ് മണക്കുന്നുണ്ട്. നെല്ലും പതിരും തിരിയട്ടെ.
@muneera1038
@muneera1038 25 күн бұрын
Athe
@hamzubapputty00
@hamzubapputty00 26 күн бұрын
മനസ്സിന് ഒരു സുഖം തരുന്ന കാര്യനിരീക്ഷണങ്ങൾ... അഭിനന്ദനങ്ങൾ സഹോദരി.. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു
@user-lr2zw9jv8b
@user-lr2zw9jv8b 26 күн бұрын
you are very correct. we hope that it ❤
@jimmy19681
@jimmy19681 26 күн бұрын
Great to see you back
@ayyoobthrasseri9623
@ayyoobthrasseri9623 26 күн бұрын
അവള് ആത്മഹത്യ ഒന്നും ചെയ്യുകയില്ല അവൾ പറ്റിക്കുകയാണ് സംഖ്യകളെയും യുക്തിവാദികളെയും പറ്റിക്കുകയാണ്
@user-sq1tw7qc7k
@user-sq1tw7qc7k 26 күн бұрын
Sunitha❤❤❤❤❤
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs 24 күн бұрын
സുനിതയുടെ സ്മ്രതിയോടുള്ള സമീപനം അംഗീകരിക്കുന്നു.
@junaidrasheed3815
@junaidrasheed3815 26 күн бұрын
Good morning 🎉
@babujacob8030
@babujacob8030 26 күн бұрын
രാഹുൽ ഗാന്ധിയുടെ ആ വലിയ നല്ല മനസ്സ് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കട്ടെ. ശത്രുക്കളെ പോലും സ്നേഹിക്കാൻ കഴിയുന്ന മനസ്സ്. അതാണ് രാഹുൽ ഗാന്ധി
@user-zi7zx6lt3b
@user-zi7zx6lt3b 26 күн бұрын
രാഹുൽ ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും സന്തോഷവും 🥰
@lathupal3117
@lathupal3117 24 күн бұрын
എന്റെ പൊന്നിപെങ്ങൾക്ക് പടച്ച തമ്പുരാൻ ദീർഘായുസ് നൽകട്ടെ
@sweety1012
@sweety1012 25 күн бұрын
<a href="#" class="seekto" data-time="605">10:05</a>🙌 well said👏👏
@anithakabeer1460
@anithakabeer1460 26 күн бұрын
Rahul respectable politician 👍❤
@kunhimohamedmohamed3998
@kunhimohamedmohamed3998 26 күн бұрын
fantastic ✅
@Noorjaafsal
@Noorjaafsal 24 күн бұрын
🎉good observation ❤
@AbdulSalam-uo8xc
@AbdulSalam-uo8xc 26 күн бұрын
Welcome to Sunitha medam 🎉🎉🎉🎉
@user-jl5of1pg1l
@user-jl5of1pg1l 26 күн бұрын
Super ❤
@aboobackersidheeque5978
@aboobackersidheeque5978 26 күн бұрын
Bigsaloot👌
@thamasha009
@thamasha009 25 күн бұрын
Sunita ma'am...ningal adipoliyaatto... Ella videosum nalla informative aanu...hats off!!
@greenworld8661
@greenworld8661 26 күн бұрын
വിഴിഞ്ഞം നിങ്ങൾ പറഞ്ഞതാണ് ശെരി,
@RaGa-ou6wk
@RaGa-ou6wk 26 күн бұрын
Yes ❤
@geetharangarajan55
@geetharangarajan55 26 күн бұрын
Super
@rasilulu4295
@rasilulu4295 26 күн бұрын
ജസ്‌ന പറയുന്ന പരാതി clear ആക്കി കോടതി നടപടി എടുക്കണം കോടതിയും പോലീസും തളി യിക്കണം 🙏🙏
@shafeeque1758
@shafeeque1758 24 күн бұрын
കോടതി ആട്ടി വിട്ട മൊതലാണ് അത് 😂😂. അവളെ അഭിനയം കണ്ടു അതിൽ വീഴാൻ നിൽക്കണ്ട. പഠിച്ച കളിയാണ് അവൾ
@zidane1023
@zidane1023 24 күн бұрын
Salute Sunitha madam ❤ ഓരോ വീഡിയോയും കൂടുതൽ കൂടുതൽ നന്നായി വരുന്നു അഭിനന്ദനങ്ങൾ 🎉
@AbdulazizSm-cb1rv
@AbdulazizSm-cb1rv 26 күн бұрын
സ്‌നേഹംശകൽ നേരുന്നുസുനിതദേവദാസ്ന്നു അസുമെല്ലാം.മാറിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ എന്ന്
@zayanuvlog2330
@zayanuvlog2330 26 күн бұрын
പനി മാറിയോ 🥰😍sis
@ibnkoyakutty6490
@ibnkoyakutty6490 25 күн бұрын
Sunitha katta support❤
@anumvk5642
@anumvk5642 26 күн бұрын
Fantastic ❤
@shajishamal731
@shajishamal731 26 күн бұрын
എവിടെ ആയിരുന്നു ❤❤❤
@EmilySaraJohn
@EmilySaraJohn 25 күн бұрын
Sunithaaaaaa! You are great 👍 👌 👏
@MohammedBasheer-lc2vf
@MohammedBasheer-lc2vf 25 күн бұрын
You are correct on Vizhinjam
@kadhayumporulum3868
@kadhayumporulum3868 26 күн бұрын
അല്ല ഞമ്മൻ മോങ്ങിജിക്കേ സാധിക്കൂൂൂൂ😂😂
@Anil-gp4ge
@Anil-gp4ge 26 күн бұрын
ചിന്താ ജെറോം, എ എ റഹിം,രാഹുൽ ഗാന്ധി .ഇവരാണ് എൻ്റെ ഹീറോമാർ.
@sreenivasankanneparambil159
@sreenivasankanneparambil159 26 күн бұрын
You said it Sunita.
@mohammedallipparambil
@mohammedallipparambil 25 күн бұрын
സുനിത, ദേവദാസ്., ഇനിയും സത്യ സന്തമായ വാർത്തകൾ പുറത്ത് വരട്ടെ. ഹൃദ്യമായ ആശയ സംവാദം തുടരട്ടെ.❤❤❤❤❤❤ AMD
@shajishajahan2174
@shajishajahan2174 26 күн бұрын
Yes SUNITHA GI
@mercyjacob3383
@mercyjacob3383 26 күн бұрын
എന്റെ മക്കളുടെയും വിവാഹം ഇങ്ങനെ ഏറ്റവും ലളിതമായി നടത്തണം എന്നാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും .
@vetumpallilnandakumar2733
@vetumpallilnandakumar2733 26 күн бұрын
Nice to nice 🙂 to know you are fine and healthy 💟 after illness with fever 🥵. Best Wishes 🙏
@babrams6597
@babrams6597 26 күн бұрын
Sunitha , what you said is very right about positive politics and constructive criticism
@ayyoobanappadikkal4564
@ayyoobanappadikkal4564 26 күн бұрын
❤Good
@jimmy19681
@jimmy19681 26 күн бұрын
Thanks for the reference to buying the constitution
@sali_sar5988
@sali_sar5988 26 күн бұрын
Sunitha❤
@v.a.backer6114
@v.a.backer6114 26 күн бұрын
മാന്യൻമാർക്ക് മാത്രമല്ലേ സഹോദരീ മാന്യത പറയാനും പ്രവർത്തിക്കാനും കഴിയൂ..... ❤❤❤❤
@shibukuruvilla1022
@shibukuruvilla1022 25 күн бұрын
വളരെ നന്ദി
@Aachi234
@Aachi234 26 күн бұрын
Your correct 👍
@mkk773
@mkk773 25 күн бұрын
സ്നേഹം സഹോ... ❤️❤️❤️
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 12 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 30 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 12 МЛН