രാഹുൽ​ഗാന്ധിയെ അടിച്ചുവീഴ്ത്തി... പിന്നെ അവർ കാലിൽവീണു... |Rahul Gandhi in Hatras

  Рет қаралды 448,368

The Journalist

The Journalist

18 күн бұрын

Join The Journalist Whatsapp Group
chat.whatsapp.com/GhJQ5Mfyggb...
രാഹുൽ ​ഗാന്ധിയെ
നിലത്തേക്ക് അടിച്ചിട്ടു...
ഒടുവിൽ അവർ കരഞ്ഞു
നടുക്കുന്ന വീഡിയോ പുറത്ത്
#thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #rahulgandhi #indiaalliance #up #hatras #utharpradesh

Пікірлер: 830
@SafiyaUsman-eu1lt
@SafiyaUsman-eu1lt 16 күн бұрын
രാഹുൽ ജീയുടെ ആയുസ് ദൈവം തമ്പുരാൻ നീട്ടിത്തരട്ടെ.
@majeedmoiduabdu543
@majeedmoiduabdu543 16 күн бұрын
ആമീൻ ❤❤
@hashimhashim7449
@hashimhashim7449 15 күн бұрын
❤️ആമീൻ ❤️
@aysha8721
@aysha8721 15 күн бұрын
Rahul. ജിക്. ആയുസും. ആരോഗ്യവും. നാഥൻ. കൊടുക്കട്ടെ.❤
@yaseencutscuts5641
@yaseencutscuts5641 15 күн бұрын
@@SafiyaUsman-eu1lt ആമീൻ
@filmreview369
@filmreview369 15 күн бұрын
Ameeen
@GiriVV-nx1yx
@GiriVV-nx1yx 16 күн бұрын
ഇങ്ങനെ ഒരു മനുഷ്യ സ്നേഹിയായ നേതാവാകാണമെങ്കിൽ നല്ല സംസ്കാരം സമ്പന്നരായ മാതാ, പിതാക്കൾ മൂലമായിരിക്കും. ❤️❤️❤️ജയ് രാഹുൽജി. 🙏🙏🙏🙏.
@swapna469
@swapna469 10 күн бұрын
Samskara sampannata onnu parisodikkunnatu nallata to
@MusthafaKy
@MusthafaKy 16 күн бұрын
പാവപ്പെട്ടവന്റെ കണ്ണുനീരിൽ ഉൾക്കൊള്ളാൻ രാഹുൽ ഗാന്ധി കെ കഴിയൂ..... ഈ സാന്ത്വനത്തിൽ നമ്മൾക്കും പങ്കുചേരാം... ജയ് രാഹുൽജി 👍👍👍👍🙏🙏🙏🙏.... ഈ ചാനൽ വാനോളം ഉയരട്ടെ...... 👍👍👍❤️❤️❤️❤️👌👌👌🌹🌹🌹🙏🙏🙏🙏
@anupinkumar7398
@anupinkumar7398 16 күн бұрын
Ha ha ga. Pottan pappuvo?
@nashithamol7853
@nashithamol7853 16 күн бұрын
S
@radhikamr2075
@radhikamr2075 16 күн бұрын
ജയ് രാഹുൽ ജീ.
@elammageorge7916
@elammageorge7916 16 күн бұрын
Jai Congress jai Soniàji and jai Rahulji n jai priyanka Gandhji hai Democracy jai lndia ghetbenda
@sajiphilipose4866
@sajiphilipose4866 15 күн бұрын
എടാ വലിച്ചു നീട്ടുന്ന കാര്യങ്ങൾ പറഞ്ഞു ഞങ്ങൾക്ക് ഡ്യൂട്ടിസമയം ജോലിക്ക് പോണം
@prameelamathews929
@prameelamathews929 16 күн бұрын
ഭരണകൂടത്തെ നേർവഴിക്കു നടത്താൻ ശക്തമായ പ്രതിപക്ഷ നേതാവ് രാഹുൽ തന്നെ വന്നു. രാഹുൽന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണെ ദൈവമേ 🙏🌹🙏
@rashidkandathil
@rashidkandathil 14 күн бұрын
ആമീൻ
@muhammedmaaliktvm7671
@muhammedmaaliktvm7671 13 күн бұрын
ആമീൻ
@subaidarahna5227
@subaidarahna5227 13 күн бұрын
ആമീൻ
@RasheedKaruvankuzhiyil
@RasheedKaruvankuzhiyil 10 күн бұрын
Aameen
@abdurshimanmp7393
@abdurshimanmp7393 16 күн бұрын
ഇങ്ങനത്തെ ഭരണാധികാരിയാണ് ഇന്ത്യക്ക് വേണ്ടത് ജയ്ഹിന്ദ്
@mercymary1004
@mercymary1004 16 күн бұрын
ഇതാണ് ദൈവത്തിന്റെ നീതി എന്നു പറയുന്നത്. കാലം കാത്തു വച്ച നീതി.
@sujaphysics3986
@sujaphysics3986 16 күн бұрын
💯
@seekeroftruth3150
@seekeroftruth3150 16 күн бұрын
രാഹുൽ ഒരു നല്ല മനുഷ്യനും ദേശസ്നേഹിയുമാണു.👍👍👍
@techmon345.
@techmon345. 16 күн бұрын
എത്രയും വേഗത്തിൽ അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയായി കാണാൻ ഇൻഡ്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കാത്തിരിക്കുന്നു. സർവ്വേശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ.
@rashidkandathil
@rashidkandathil 14 күн бұрын
ആമീൻ 👍👍👌👌🙏🙏🙏🙏
@godsglory7301
@godsglory7301 13 күн бұрын
Amen 🙏
@ashokanp3070
@ashokanp3070 16 күн бұрын
ഇതാണ് ഒരു നല്ല നേതാവിനുടാകേണടത്. ഇത് കാണുമ്പോൾ വിറളി പിടിപ്പിക്കുന്ന ഒരു വിഭാഗം മനഷൃവിരോധ ശത്രുക്കൾ ഉണ്ട്, ആ ശത്രുക്കളിൽ നിന്ന് എന്നും അദ്ദേഹത്തെ കാത്ത് രക്ഷിക് ണമേ എന്നാണ് എന്റെ പ്രാർത്ഥന.
@kamarbanu5139
@kamarbanu5139 16 күн бұрын
🤲🏻🤲🏻
@FaisalFaisal-mt6pv
@FaisalFaisal-mt6pv 16 күн бұрын
എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും സഹോദരാ
@dorothyjuliet8386
@dorothyjuliet8386 16 күн бұрын
❤🙌👐👍👏
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 16 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏
@mahamoodvc8439
@mahamoodvc8439 16 күн бұрын
@siddiquepkty5090
@siddiquepkty5090 16 күн бұрын
ഇദ്ദേഹത്തെയാണ് ഇന്ത്യക്ക് ആവശ്യം ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യസ്നേഹി.
@alimoideen972
@alimoideen972 16 күн бұрын
ഈ നൂറ്റാണ്ടിൽ ദൈവം ഇന്ത്യക്ക് എന്ന വരദാനം രാഹുൽ ഭരണത്തിൽ വന്നാൽ ലോകത്തിന് മുഴുവൻ നന്മ ചെയ്യുന്ന മാതൃകാനേതാവാകും
@joykuttysamuel2728
@joykuttysamuel2728 16 күн бұрын
❤100%✅
@sophiaaugustine276
@sophiaaugustine276 16 күн бұрын
​@@joykuttysamuel2728ente priyapetta rahulji god bless you
@nancysayad9960
@nancysayad9960 15 күн бұрын
Rightly said 👍
@swadhashukriya2700
@swadhashukriya2700 16 күн бұрын
മരണം എല്ലാവർക്കും ഉണ്ട് അതിന്ന് മുമ്പ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയി കാണാൻ ഒരാഗ്രഹം അല്ലാഹുവേ എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ അള്ളാഹ് 😔
@rosilymp7740
@rosilymp7740 16 күн бұрын
ദുഖിതരെയും പീടിത്തരെയും ആശ്വസിപ്പിച്ച യേശുവിന്റെ വഴിയിലൂടെ രാഹുൽ പരിശുദ്ധദ്മവ് അദ്ദേഹത്തിന് കൂടുതൽ ശക്തി കൊടുക്കട്ടെ
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 10 күн бұрын
Rahul arau yeshiva aru don't make foolish things
@shamsiniyas4562
@shamsiniyas4562 16 күн бұрын
അതാണ് ജനാധിപത്യത്തിന്റ കഴിവും മേന്മയും. എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേർന്ന് നമ്മുടെ സ്വരമായ്‌ എന്ന് നമുക്കിനി പാടാം 👍🇮🇳🇮🇳🇮🇳 നമ്മുടെ പ്രിയ രാഹുൽജി ❤
@Aysha_s_Home
@Aysha_s_Home 16 күн бұрын
ആമീൻ ഓർമിപ്പിച്ചതിനു നന്ദി🎉🎉❤️❤️❤️🤲🏼
@user-oh9dm2fz6m
@user-oh9dm2fz6m 16 күн бұрын
കാലം ഒന്നും മറക്കാതെ തിരിച്ചു നൽകും, അതാണു കാവ്യ നീതി 👌😔
@SurprisedGlassblower-gd6pv
@SurprisedGlassblower-gd6pv 16 күн бұрын
നല്ല ഒരു ഇന്ത്യ യായി മാറട്ടെ
@radhikamr2075
@radhikamr2075 16 күн бұрын
അതെ. ഒരു നല്ല ഇൻഡ്യയാകണം.
@josephaugustine8410
@josephaugustine8410 16 күн бұрын
സാധാരണക്കാരുടെ സഹോദരൻ രാഹുൽ💪💪
@sulaikhasulaikha9607
@sulaikhasulaikha9607 16 күн бұрын
രാഹൂ ൽ ഗാന്ധി ക്ക ആയിസ്സും ആരോഗ്യവും നൽകട്ടെ
@SalamSalampunnappala
@SalamSalampunnappala 16 күн бұрын
ഇനിയാണ് രാഹുൽ ഗാന്ധിയെ ശ്രദ്ധിക്കേണ്ടത്. ഗാന്ധിജിയെ കൊന്നവർക്ക് രാഹുൽഗാന്ധി ഒന്നുമല്ല അവർക്ക് മനുഷ്യരല്ല വലുത് രാഷ്ട്രീയമാണ് കോൺഗ്രസ് നല്ല സുരക്ഷ ഏർപ്പെടുത്തുക മോദിയുടെ സുരക്ഷ അവസാനത്തിൽ എത്തും ഓർമ്മിക്കുക 😢
@sameeran-pb2cm
@sameeran-pb2cm 16 күн бұрын
Not just gandiji Indira gandi And rajiv gandi And lot of Sphdanam Like..bobay Gujarath kalapam Paranja theerumo Akramankal...😢
@jayasreem2430
@jayasreem2430 16 күн бұрын
Rajeeve gandhiye konnavar congress um dmkyum àanu, innu dmk ayittanu koottu 😂😂😂😂
@user-ed1gw2kt5u
@user-ed1gw2kt5u 16 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് രാഹുൽ ഗാന്ധിയുടെ നല്ല സുരക്ഷ ആവശ്യമാണ്😢
@user-jb2xd8ur5q
@user-jb2xd8ur5q 16 күн бұрын
yes njanum ad orthu
@abdulhameedabdulhameed2984
@abdulhameedabdulhameed2984 16 күн бұрын
Govt must protect Rahulgandhi from all side
@achankunjuantony5077
@achankunjuantony5077 16 күн бұрын
ഒരു യഥാർത്ഥ നേതാവ് എങ്ങനെ ആയിരിക്കണം എന്ന് കണ്ടു പഠിക്കാൻ, രാഹുൽ ഗാന്ധി ഒരു മാതൃക 🙏
@omananilaparayil3010
@omananilaparayil3010 16 күн бұрын
ജനാധിപത്യത്തിൻ്റെ ശക്തിയാണ് രാഹുൽ ഗാന്ധിയുടെ ഉയിർത്തെഴുന്നേൽപിനുപിന്നിൽ അദ്ദേഹത്തിലെ മനുഷ്യസ്നേഹിക്കുള്ള അംഗീകാരമാവട്ടെ ഇത്.
@user-kn9mp1ms8m
@user-kn9mp1ms8m 16 күн бұрын
അതാണ് രാഹുൽ ഗാന്ധി സ്നേഹദൂതുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന മഹത് വ്യക്തി 👌❤️❤️💞💞💞
@sunilns2391
@sunilns2391 16 күн бұрын
ദൈവമേ.. ഈ മനുഷ്യന് ആയുരാരോഗ്യവും ദീർഘായുസ്സും നൽകണേ..❤
@majeedmoiduabdu543
@majeedmoiduabdu543 16 күн бұрын
ആമീൻ
@babythomas8924
@babythomas8924 16 күн бұрын
Rahulgandhiye. ❤❤❤❤
@ayshanizmiya
@ayshanizmiya 16 күн бұрын
Ameen ...
@yaseencutscuts5641
@yaseencutscuts5641 16 күн бұрын
എല്ലാരേയും ഒരുപോലെ സ്നേഹിക്കാനുള്ള നല്ലൊരു മനസ്സുണ്ട് നമ്മുടെയൊക്കെ രാഹുൽ ജിക്ക് 💕
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 16 күн бұрын
Abdulmajeed Kizhakumpatt അന്നവർ പൊട്ടി പൊട്ടി ചിരിച്ചു 😁😁😁😁😁 ഇന്നവർ അതിനേക്കാൾ ഏറെ പൊട്ടി പൊട്ടി കരയുന്നു😭😭😭😭😭 അതാണ് ഇന്ത്യക്കാരുടെ കഴിവ് ഒരൊറ്റ ഇന്ത്യ ഒരൊറ്റ ഇന്ത്യക്കാർ അതാണ് കോൺഗ്രസ് അന്നും ഇന്നും എന്നും കാണിക്കുന്നത്🇮🇳🇮🇳🇮🇳🌹🌹🌹🌹🌹🌹🌹👌👌👌
@basheerpv-ux9cz
@basheerpv-ux9cz 16 күн бұрын
രാഹുൽ ഗാന്ധി സൂപ്പർ
@cherijamshad2444
@cherijamshad2444 16 күн бұрын
രാഹുൽ ഗാന്ധി എന്ന പച്ചയായ മനുഷ്യൻ ജനങ്ങളെ നിഷ്കളങ്കമായ മനസ്സോടെ സ്നേഹത്തോടെ തലോലലോടെ നെഞ്ചോട് ചേർത്തു പിടിക്കാനുള്ള മനസ്സിന്റെ ഉടമയായ ഒരേ ഒരു നേതാവേ ഉള്ളൂ നമ്മുടെ ഇന്ത്യയിൽ അതാണ് രാഹുൽജി രാഹുൽ ഗാന്ധിയെ എന്തൊക്കെ ഏതൊക്കെ പേര് പറഞ്ഞു കളിയാക്കിയാലും പരിഹസിച്ചാലും നരേന്ദ്രമോഡിയും ബിജെപിയും സംഘപരിവർ ആർഎസ്എസ് കാരും എത്ര പരിഹസിച്ചാലും കളിയാക്കിയാലും ഇന്ത്യയിലെ പാവപ്പെട്ട സാധാരണക്കാരായ പട്ടിണിപ്പാവങ്ങളുടെയും തൊഴിലാളികളുടെയും കൃഷിക്കാരികളുടെയും ജനാധിപത്യ മതേതര വിശ്വാസികളായ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലാണ് മനസ്സിന്റെ ഉള്ളിലാണ് രാഹുൽ ഗാന്ധിക്കുള്ള സ്ഥാനം
@Aysha_s_Home
@Aysha_s_Home 16 күн бұрын
അവർക്ക് രാഹുൽ ഗാന്ധിയെ പേടിക്കുന്നു ഭയക്കുന്നു അതാണ് പരിഹസിക്കലും പഴി ചാരലുമൊക്കെ😢😢😢😢 എല്ലാത്തിൽ നിന്നും ഉഴിർത്തെഴുനേറ്റു വരട്ടെ
@shamsuak5035
@shamsuak5035 16 күн бұрын
രാഹുൽ 🌹🌹🌹❤️❤️❤️🇮🇳🇮🇳🇮🇳
@mohammedallipparambil
@mohammedallipparambil 16 күн бұрын
രാഹുൽ ജീ .... അങ്ങ് വലിയമനസ്സിനുടയവൻ. നാടിന്റെ നാഡി മിടിപ്പ് അറിയാവുന്ന ഭാരതീയൻ. ദൈവം ദീർഘായുസ്സ് നൽകട്ടെ.❤❤❤❤❤❤❤❤❤❤AMD
@faisalmusliyar6967
@faisalmusliyar6967 16 күн бұрын
മഹാത്മാ ഗാന്ധി എന്ന മഹാത്മാവിന്റെ പുനർജ്ജന്മം ആണ് രാഹുൽജി. ദൈവം രാഹുൽഗാന്ധിക്ക് എല്ലാ വിധ ആരോഗ്യവും, സന്ദോഷവും, രക്ഷയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ജയ് രാഹുൽജി ❤❤❤❤
@ramlathramlath5673
@ramlathramlath5673 16 күн бұрын
രാഹുൽ ഗാന്ധി👍💯
@hussainp.m8837
@hussainp.m8837 16 күн бұрын
നല്ല മനസ്സോടെ രാഷ്ട്രിയ പ്രവർത്തകൻ, അല്ലെങ്കിൽ ജനങ്ങൾ മനസ്സോടെ തിരഞ്ഞെടുത്ത നേതാവ് ഈ ആളെ ഈ നിരയിലേക്ക് എത്തിച്ച ജനങ്ങളുടെ എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ, അവരിലേക്ക് അവരിൽ ഒരാളായി ഇറങ്ങി ചെല്ലാൻ എന്തിനു ഭയക്കണം. ഇറങ്ങി ചെല്ലാൻ ഭയമുള്ളവർ മാളത്തിലിരിക്കും.
@majeedmkc8520
@majeedmkc8520 16 күн бұрын
പാവപെട്ടവരെ കേൾക്കാൻ ചേർത്തു പിടിക്കാൻ. രാഹുൽ മാത്രം 👍👍👍👍👍
@vijayakumarivijayakumari1560
@vijayakumarivijayakumari1560 16 күн бұрын
Engane onnu poikandal mathram pora engane mathram ndakan mandrimark chilapo pattiyennu pattilla oru pradhanam andrikku orupadu karyangal cheyyan unda
@asiyabeevi3773
@asiyabeevi3773 16 күн бұрын
അന്ന് പ്രീയന്ക യെ വണ്ടി പോകാതെ തടഞ്ഞതോ... മുത്തശ്ശിയെ തടഞ്ഞപ്പോൾ കാൽനടയായി പോയത് പോലെ പ്രീയന്കയും നടന്നു പോയതോ... മറന്നില്ല നമ്മൾ...❤❤
@LovelyBoxer-km3wy
@LovelyBoxer-km3wy 16 күн бұрын
ലോകത്തിനു മുന്നിൽ അഹിംസയുടെ പാരമ്പര്യം ഉയർത്തിപിടിക്കുവാൻ രാഹുൽ ഗാന്ധിക്കെ കഴിയു. പാവങ്ങളുടെ വേദനകളിൽ അവരോടൊപ്പം ചേർന്നുനിൽക്കുവാനും അവരെ സ്വാന്തനിപ്പിക്കുവാനും രാഹുൽ ഗാന്ധിക്കെ കഴിയു. ആ ഹൃദയശുദ്ധിയെ, ആ വിശാല ഹൃദയത്തെ എത്ര സ്നേഹിച്ചാലും മതിവരില്ല സ്നേഹനിധിയായ, ആദരണീയനായ അടുത്ത പ്രധാനമന്ത്രിക്ക്‌ അഭിനന്ദനങ്ങൾ.....
@ABDULRAHIM-gx1kn
@ABDULRAHIM-gx1kn 16 күн бұрын
Pappu ennu vilichu kaliyakkiyavar varthamanakalathil swayam pappumarayi marukayanu sneham kondu nammude rajyatheyum Indian janathayeyum sevikkunna ore oru leader rahulji
@ashokank.r566
@ashokank.r566 16 күн бұрын
രാജ്യത്തിന്റെ icon അല്ല. ലോകത്തിന്റെ ഐക്കൺ ആണ്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും humble, simple, and honest leader. ലോകത്ത് ഇത്രയും മനുഷ്യത്വമുള്ള ഒരു ലീഡർ രാഹുലല്ലാതെ മറ്റൊരാൾ ഇല്ല. ലോകത്തിലെ നേതാക്കന്മാരുടെ ഇടയിൽ അജയ്യനായ ഒരു വ്യക്തിത്വത്തിന് ഉടമയായി രാഹുൽ മാറും എന്നതിന് യാതൊരു സംശയവുമില്ല.
@unnikrishnanchathanath1445
@unnikrishnanchathanath1445 15 күн бұрын
P😮
@ravik7513
@ravik7513 16 күн бұрын
എല്ലാത്തിനും ഒരു സമയമുണ്ട്
@sathyandevikadevarsh9553
@sathyandevikadevarsh9553 16 күн бұрын
കാലം കരുതി വച്ചത് ഇത് മോദിക്കും യോഗിക്കും ഉള്ള തിരിച്ചടി ആണ്.....😂😂😂😂
@anupinkumar7398
@anupinkumar7398 16 күн бұрын
Athayirikkum modi 15 aam varsham bharikkan janam thiranjeduthsthu. 240 vs 99
@dicemorgan2024
@dicemorgan2024 16 күн бұрын
​@@anupinkumar7398 modikkulla hype poyi kootukara adutha thavana nilam thodilla 😂. Believe me ❤
@salimcochin6739
@salimcochin6739 16 күн бұрын
പിച്ചക്കാരൻ പണക്കാരനായാൽ എങ്ങിനിരിക്കും. കുറേ വർഗ്ഗീയത മാത്രം...അല്ലാതെന്താണ്....അതാണ് ഇപ്പോ മോങ്ങി​@@anupinkumar7398
@Shamedia-jannathu
@Shamedia-jannathu 16 күн бұрын
Rahulintte niyalil modi bharikunnu athra mathi kooduthal decaration venda 🖕🖕🖕🖕​@@anupinkumar7398
@harikrishnan6492
@harikrishnan6492 16 күн бұрын
ഇതാണ് രാഹുൽ
@GiriVV-nx1yx
@GiriVV-nx1yx 16 күн бұрын
ജനകൊടികളുടെ മനസ്സിൽ ഒരു കൂടപ്പിറപ്പിനെപോലെ സ്ഥാനഒരു ഉള്ള ഒരു നേതാവ്. അദ്ദേഹത്തിന് നല്ല സുരക്ഷ നൽകണം. രക്ത രക്ഷസ്സുകൾ ചുറ്റും തക്കം പാർത് നില്കുന്നുണ്ടാകും.
@marygreety8696
@marygreety8696 14 күн бұрын
Correct . Oru prophecy vannittundu Rahul Gandhi minister aavum.but Rajeev Gandhi ye ye pole kollapedumennu. .ideham arinjo entho. Ottum shredikkunnillalo ennu kanumbo vishamam thonnunnu
@jabinpk3456
@jabinpk3456 16 күн бұрын
രാഹുൽ ഗാന്ധി❤
@k.pleelavathy7602
@k.pleelavathy7602 16 күн бұрын
ജനങ്ങൾക്കൊപ്പം ചേർന്ന് അവരുടെ വിഷമങ്ങൾ നേരിട്ടറിയുന്ന ഒരേ ഒരു നേതാവ് രാഹുൽജി.മാത്രമായിരിക്കും. നമ്മടെ pm എന്നും വിദേശ രാജ്യങ്ങളിൽ യാത്രയിലായിരിക്കും'
@shamsudheenejshamsudheenej8493
@shamsudheenejshamsudheenej8493 16 күн бұрын
രാഷ്ട്രീയമേലാളന്മാർ കണ്ടു പഠിക്കട്ടെ ഇത്കണ്ടപ്പോൾ സ്വാതന്ത്ര്യആന്ദരനേതാക്കളെ ഒരുനിമിഷംഓർത്തുപോയി ഞാൻ ആ പാർട്ടിയല്ലങ്കിലും ഇങ്ങനെ വരണം ഭാവി ജനപ്രതിനിധികൾ രാഷ്ട്രീയംഒരുത്തൊഴിൽ or ജോലിയല്ലന്ന് ഓർക്കുക രാഷ്ട്രീയക്കാർ ജനസേവകരായിമാറണം
@elsu6501
@elsu6501 15 күн бұрын
Yes❤
@khaleel4401
@khaleel4401 16 күн бұрын
നല്ല ഒരു ഇന്ത്യ യായി മാറട്ടെ...രാഹുൽ ഗാന്ധി
@K.N.AK.N.A
@K.N.AK.N.A 16 күн бұрын
രാഹുൽ ജി രാഷ്ട്രീയക്കാരൻ ആയിട്ടല്ല ഹത്രസീൽ എത്തിയദ് മനുഷ്യനെസ്‌നേഹിക്കുന്നമനുഷ്യൻ അതാണ് രാഹുൽ
@hyderali9220
@hyderali9220 16 күн бұрын
ഇതാണ് രാഹുൽജി. ഇന്ത്യ കണ്ട മറ്റൊരു മനുഷിയ സ്നേഹി. ജയ് ഇന്ത്യ. ജയ് രാഹുൽജി
@sunisobhanan5327
@sunisobhanan5327 16 күн бұрын
രാഹുൽ ജി ❤️❤️
@faisalppmfaisalpp
@faisalppmfaisalpp 16 күн бұрын
താമസിയാതെ താമരാക്ഷസൻമാർ വീഴും
@user-bx7zz2dy9w
@user-bx7zz2dy9w 16 күн бұрын
ഇല്ല ഇല്ല ജൂത : Evm ഉള്ള കാലം😢 ഒന്നും നടക്കില്ല
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 16 күн бұрын
​@@user-bx7zz2dy9w👍
@user-tq1pz6dp2y
@user-tq1pz6dp2y 16 күн бұрын
രാഹുൽജി ❤️❤️♥️❤️♥️♥️♥️♥️♥️♥️❤️നിങ്ങൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ
@nazarmalayali9479
@nazarmalayali9479 16 күн бұрын
കുറച്ചു വൈകി പോയാലും ഈ മനുഷ്യനെ നമുക്ക് പ്രധാനമന്ത്രിയായി തിരിച്ചു കിട്ടും❤❤❤
@babythomas8924
@babythomas8924 16 күн бұрын
Sathyamavatte❤
@abdulhameedabdulhameed2984
@abdulhameedabdulhameed2984 16 күн бұрын
Some person trying to remove rahul
@badufasisu3832
@badufasisu3832 16 күн бұрын
രാഹുൽ ഗന്തിയെ പോലെ രാഹുൽ ഗാന്ധി മാത്രം സല്യൂട്ട് രാഹുൽജീ
@mohammedsinan5480
@mohammedsinan5480 16 күн бұрын
നമ്മുടെ രാജ്യത്ത് പ്രതിപക്ഷം ഉണ്ട് അതിശക്തമാണ്
@naushan1066
@naushan1066 16 күн бұрын
നെക്സ്റ്റ് പിഎം രാഹുൽ ഗാന്ധി
@anupinkumar7398
@anupinkumar7398 16 күн бұрын
Italiyil
@user-qm4pl9wo6l
@user-qm4pl9wo6l 16 күн бұрын
What kind of Nonsence Com.ent what kind mindedcommentator​@@anupinkumar7398
@rajrajc8403
@rajrajc8403 16 күн бұрын
തനിക്ക് എന്തിന്റെയോ സൂക്കേട് ഉണ്ട് ​@@anupinkumar7398
@vsa574
@vsa574 16 күн бұрын
​ഇന്ത്യൻ രാഹുൽ ഇതാണ്ടാ
@viewsandinfo1899
@viewsandinfo1899 15 күн бұрын
Always next pm
@never4638
@never4638 16 күн бұрын
ന്യൂനപക്ഷ ജനവിഭാഗങ്ങളുടേയും ഭരണഘടനയുടേയും നട്ടെല്ലൊടിച്ച വിശ്വഗുരു സർക്കാരിന്റെ അന്തകനാവാൻ പടനയിക്കുന്ന കരുത്തനായ പ്രതിപക്ഷ നേതാവ്.. രാഹുൽജി...
@pranayapokkal1236
@pranayapokkal1236 16 күн бұрын
ഗാന്ധി കുടുംബം❤❤
@vilambaramvision2421
@vilambaramvision2421 16 күн бұрын
ഉത്തരവാദിത്വമുള്ള ഒരുത്തൻ ഇന്ത്യ വിട്ട് ഉല്ലാസയാത്രക്ക് പോയപ്പോൾ ജനകീയനായി പാവങ്ങളുടെ പടത്തലവൻ അവരുടെ ദുഖത്തിലേക്കു കടന്നു ചെന്നു... ആരാണ് നേതാവെന്നു ജനങ്ങൾ മനസ്സിലാക്കട്ടെ....
@AbdulHameed-fu3mz
@AbdulHameed-fu3mz 16 күн бұрын
രാഹുൽ ❤❤❤❤❤ ഇന്ത്യ മുന്നണി സിന്ദാബാദ്‌
@sudheertheruvath2860
@sudheertheruvath2860 16 күн бұрын
രാഹുൽ ഗാന്ധി... 💕💕😍😍😍💪💪💪
@rosnaroz
@rosnaroz 16 күн бұрын
🇮🇳എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാർ ആണ് എന്ന് കാണിച്ചു തന്ന നേതാവ് ❤ big salute sir🫱🏻‍🫲🏼 You are hope of india🫂
@RafiVellachal-fw4vj
@RafiVellachal-fw4vj 16 күн бұрын
സൂപ്പർ അഭിനന്ദനം
@musthafaan9844
@musthafaan9844 16 күн бұрын
എന്താ കാണുമ്പോൾ തന്നെ ഒരു സന്തോഷം❤️❤️❤️❤️🙏🇳🇪⭐💪👌
@khairunnisaibrahim201
@khairunnisaibrahim201 16 күн бұрын
അതാണ് ദൈവത്തിൻറെ കളി ആദ്യം ആദ്യം തള്ളിവീഴ്ത്തി ഇപ്പോൾ രാഹുൽ ഗാന്ധി വരുമ്പോൾ വഴി കൊടുക്കുന്നു
@pauljacob7263
@pauljacob7263 16 күн бұрын
ഇതാണ് നമ്മുടെ ഭാവി പ്രധാനമന്ത്രിയുടെ മനുഷ്യത്വം നിറഞ്ഞ പ്രവർത്തി. ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുന്ന ഹൃദയമുള്ള ഈ ജനനായകൻ നമ്മുടെ അഭിമാനം 👍💪
@Aysha_s_Home
@Aysha_s_Home 16 күн бұрын
ഈ ദുനിയാവിൽ നിശ് കളങ്കരായ ഒരു കുടുംബ്ബ o രാഹുൽ ഗാന്ധി കുടുംബ്ബ o മാത്രമാണ്🎉🎉🎉🎉🎉 എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️
@abdulnazar6136
@abdulnazar6136 16 күн бұрын
അല്ലാഹുവേ.... രാഹുലിനെ... നീ കാത്ത് രക്ഷിക്കേണമേ..... 🤲
@thekumkara1327
@thekumkara1327 16 күн бұрын
Jai jai rahul gandhi Jai Jai priyanka Gandhi Jai jai I.n.d.i.a, groups Jai jai Congress
@Ahammedkabeer952
@Ahammedkabeer952 16 күн бұрын
സത്യം സത്യം ആയി വാർത്തകൾ പറയുന്ന. ഒരേ ഒരു ചാനൽ.... സന്തോഷം തോന്നി.. journalist. ചാനൽ.. പേര് good😊
@ayshaaysha6157
@ayshaaysha6157 16 күн бұрын
Good 👍👍👍rahul ji❤❤❤❤rahulgandhi ki jei🎉🎉🎉🎉
@BibinBino-um8nl
@BibinBino-um8nl 16 күн бұрын
ഇതാണ് ഞങ്ങളുടെ രാഹുൽ ഗാന്ധി ❤❤❤❤❤❤❤🙏 ഇതാണ് ഞങ്ങളുടെ കോൺഗ്രസ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 കോൺഗ്രസിന് എത്ര ചവിട്ടി താഴ്ത്തിയാലും അതിലേറെ ശക്തിയോടെ തഴച്ചു വളർന്നുവരുന്ന ഒരു വൻ മരമാണ് കോൺഗ്രസ് ❤️❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳
@seenakb4145
@seenakb4145 16 күн бұрын
Rahulji❤️
@shajahanm-zb9sv
@shajahanm-zb9sv 16 күн бұрын
Rahul.ki.jai
@roydavis4537
@roydavis4537 16 күн бұрын
ഇന്ത്യയുടെ സത്യസന്ധനായ നേതാവ്. സാധാരണ ജനങ്ങളുടെ വേദന മനസിലാക്കുന്ന ഒരേയൊരു നേതാവ്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി. ജയ് ജയ് രാഹുൽഗാന്ധി
@GhRtg-fu3ck
@GhRtg-fu3ck 16 күн бұрын
രാഹുൽ ഗാന്ധി ഒരു സംഭവം തന്നെയാണ് നമ്മുടെ ഇന്ത്യ അദ്ദേഹത്തിന്റെ കൈകളിൽ വന്നാൽ 140 കോടി ജനങ്ങൾക്കും സംരക്ഷണം നൽകും അത് 100% സത്യവുമാണ്👍👍👍👍🎉🎉
@ammuthrikkakara2824
@ammuthrikkakara2824 16 күн бұрын
അതാണ് ജനാധിപത്യം
@saudatk3616
@saudatk3616 16 күн бұрын
നമ്മുടെ ഇന്ത്യയുടെ നേതാവ് രാഹുൽഗാന്ധിഅങ്ങ് ജനമനസ്സിൽ നിറഞ്ഞു നില്കുകയാണ്
@thomasabraham6454
@thomasabraham6454 16 күн бұрын
ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കും എന്ന് 'പപ്പു ' എന്നു രാഹുലിനെ വിളിച്ചു കളിയാക്കിയ സംഘികൾ മനസ്സിലാക്കട്ടെ!
@devarajan.kkdevarajan9824
@devarajan.kkdevarajan9824 16 күн бұрын
ഇദ്ദേഹമാണ് നമ്മുടെ പ്രധാനമന്ത്രി
@user-zr8sb6cw5i
@user-zr8sb6cw5i 16 күн бұрын
സുരക്ഷാ കാര്യത്തിൽ മോഡിയെ വിശ്വസിച്ചാൽ ഗേദിക്കേണ്ടിവരും. സുരക്ഷ ജീവനക്കാരിൽ മോഡിയുടെ ആൾ ഒളിഞ്ഞിരിപ്പുണ്ടാവും. ഇന്ദിരഗാന്ധി യെ ഓർമയില്ലേ. ആയതിനാൽ മോഡിയുടെ സുരക്ഷ കരുതിയിരിക്കുക. രാഹുൽ ഇഷ്ടപ്പെടുന്നവരെ മാത്രം ഗാങ്ങിൽ ഉൾപെടുത്തുക
@RaviKumar-zq2hl
@RaviKumar-zq2hl 16 күн бұрын
Rahul mass❤❤❤
@jabbarjabbar9415
@jabbarjabbar9415 16 күн бұрын
Rahul❤❤❤❤❤
@jabbarmarangattu2998
@jabbarmarangattu2998 16 күн бұрын
Rahulgi👍👍👍
@AbdulHameed-fu3mz
@AbdulHameed-fu3mz 16 күн бұрын
രാഹുൽ ❤❤❤❤❤ ഇന്ത്യ❤❤❤❤
@RasheedRasheed-dd6ls
@RasheedRasheed-dd6ls 16 күн бұрын
ആയുസ് ആരോഗ്യവും ഉണ്ടാകട്ടെ
@user-eb6xp4re3n
@user-eb6xp4re3n 16 күн бұрын
പാവപ്പെട്ടവരുടെ മനസ്സറിയുന്ന ഒരു നേതാവ് അതാണ് നമ്മുടെ രാഹുൽ❤
@kalamkujumuhammed3028
@kalamkujumuhammed3028 16 күн бұрын
Rahul 👌🙏❤️
@user-ev8tm5yf9f
@user-ev8tm5yf9f 16 күн бұрын
ഡാമേ യഥാർത്ഥ സ്നേഹം ഉള്ള വ്യക്തി രാഹുൽ ഗാന്ധി
@radhaprakash7984
@radhaprakash7984 16 күн бұрын
Next PM rahul gandhi❤❤
@anupinkumar7398
@anupinkumar7398 16 күн бұрын
Moonju. Avan
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 16 күн бұрын
​@@anupinkumar7398Aara neeyo..... Poda....
@kcjosephveluthadathukalathil
@kcjosephveluthadathukalathil 16 күн бұрын
Jai Rahulji 🎉
@thomask.george9892
@thomask.george9892 16 күн бұрын
Big salute,may god bless ❤
@naseert6315
@naseert6315 16 күн бұрын
രാഹുൽഗാന്ധിയെ ആര് എങ്ങനെ വിമർശിഷാലും ഇത് പോലെത്തെ വിഷമ ഘട്ട ങ്ങളിൽ ആ മുഖം കാണുന്നത് തന്നെ ഒരാഷ്വസമാണ് പിന്നെ അവരെ ചേർത്ത്നിർത്തി സംസാരിക്കുക കൂടി ചെയുമ്പോൾ പരിപൂർണ സമാധാനവും
@minimol3534
@minimol3534 16 күн бұрын
മനസ് നിറഞ്ഞുപോയി, കണ്ണുകൾ നഞ്ഞുപോയി ഈ വീഡിയോ ന്യൂസ്‌ കണ്ടിട്ട് 🙏😊❤️
@Shereef-un3dq
@Shereef-un3dq 16 күн бұрын
Ee rajiathe rekshikkan rahuljike kazhiyu🙏🙏🙏🙏🙏
@achamarajan4209
@achamarajan4209 16 күн бұрын
നല്ല ഒരു പിതാവിന്റെ മകൻ ആ പാവം പിതാവിന്റെ മരണം അമ്മുമ്മ യുടെ മരണം എല്ലാം വളരെ ചെറുപ്രായത്തിൽ അനുഭവിച്ച മക്കൾ എല്ലാരും അവരുടെ പുറമെയുള്ള സന്തോഷം മാത്രം കാണുന്നു ഇപ്പോളും ❤അത് എല്ലാം അവർക്കു മറക്കാൻ പറ്റുമോ കുറ്റം പറയുന്നവർ ❤അവർ എല്ലാം മോഷ്ടിച്ചു കൊണ്ട് പോവാ എന്നല്ലേ പറയുന്നേ നെഹ്‌റുവിന്റെ സ്വത്തു എത്രയോ നാടിനു വേണ്ടി കൊടുത്തവർ ഇപ്പോളും ഒരു പരാതിയും ഇല്ല എല്ലാരേം സ്നേഹിക്കുന്നു നല്ല ഭരണത്തിന് വേണ്ടി എല്ലാ പഴി കളും കേൾക്കുന്നു പേടിക്കാതെ എല്ലാരുടെയും edaiyeleku ചെല്ലുന്നു ദൈവം ആ മകനെ കാക്കട്ടെ
@elsu6501
@elsu6501 15 күн бұрын
❤🙌🙌🙌
@ahammedulkabeerck648
@ahammedulkabeerck648 16 күн бұрын
All Indians are lucky fr getting such a loving leader....
@elsu6501
@elsu6501 15 күн бұрын
Yes🙏
@user-gm2ek2cv8u
@user-gm2ek2cv8u 16 күн бұрын
❤❤❤
@user-bx7zz2dy9w
@user-bx7zz2dy9w 16 күн бұрын
എന്ത് ഉണ്ടായിട്ട് എന്ത് കാര്യം ജൂത : Evm നിരോധിക്കാതെ........?
@suhithakumari979
@suhithakumari979 16 күн бұрын
God bless you..... Our future PM... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunilns2391
@sunilns2391 16 күн бұрын
Great man🎉
@ajohn9163
@ajohn9163 16 күн бұрын
ഇങ്ങനെ ആശ്വാസിപ്പിക്കുന്നതുപോലെ.... അവരോട് എല്ലാ മതത്തിലുമുള്ള ആൾദൈവം കളിക്കുന്ന വായിനോക്കികളുടെ പിന്നാലെ പോകരുതെന്നും എന്നാൽ ഒരിക്കലും നശിക്കാത്ത ധർമ്മത്തിൽ മാത്രം വിശ്വസിച്ച് സന്തോഷത്തോടെ ജീവിക്കാനും.... ആഹ്വാനം ചെയ്യുക ... ചുരുക്കി പറഞ്ഞാൽ മതത്തെ വിറ്റ് തിന്നുന്നവറിപ്പോലെ ആകരുത്...
@bosslm3074
@bosslm3074 15 күн бұрын
ബിഗ് സല്യൂട്ട് രാഹുൽജി അങ്ങാണ് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി
@thahir2218
@thahir2218 16 күн бұрын
Next prime minister Rahul H🎉🎉
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 55 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47