രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്ത്

  Рет қаралды 41,763

Karma News

Karma News

Күн бұрын

പാര്‍ലമെന്റ് നിരന്തരം സ്തംഭിപ്പിക്കാന്‍ ഇടയാക്കിയ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് എം പി ശശി തരൂർ രംഗത്ത്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 110
@mcskurup4778
@mcskurup4778 19 күн бұрын
തോറ്റാൽ അതിന്റെ 'കുറ്റം EVM ന് എന്നു പറയുന്നത് പപ്പുവിൻ്റെ സ്ഥിരം കാഴ്ചയാണ്
@ahemmedkunjukoya2381
@ahemmedkunjukoya2381 18 күн бұрын
തോറ്റാൽ മാത്രമല്ല കോൺഗ്രസിനെ ചെറിയ സംസ്ഥാനം കൊടുത്തു പറ്റിക്കുക യാണ് .അവിടെയും അട്ടിമറിയുണ്ട് ബിജെപി നില മെച്ചപ്പെടുത്തും .സകല അട്ടിമറിയും താമസിയാതെ നില്കും .പിന്നെ യഥാർത്ഥ പപ്പുവിനെ കാണാൻ കണ്ണാടിയിൽ നോക്കിയാൽ മതി
@vijayalakshmit9306
@vijayalakshmit9306 19 күн бұрын
ഇയാളെ യും വിശ്വസിക്കാന്‍ കൊള്ളില്ല.. തരൂര്‍.....ഇനി വേണുഗോപാല്‍ ഉം kalu മാറിയേക്കാം.
@mananaduchannel
@mananaduchannel 18 күн бұрын
നെഹ്റുവിന്റെ കുടുംബം ഈ രാഷ്ട്രീയത്തിൽ നിന്നു എന്ന് പുറത്തുപോകുന്നോ അന്ന് കോൺഗ്രസ്ന് ഒരു മോചനം ഉണ്ടാകാം
@quranlearning9929
@quranlearning9929 18 күн бұрын
Never Rahul must go
@abhijith4020
@abhijith4020 18 күн бұрын
കേരളത്തിൽ നിന്നും കുറെ വാഴകൾ കയറ്റി അയച്ചിട്ടുണ്ട്
@SKK-uk5dj
@SKK-uk5dj 18 күн бұрын
പാർലമെന്റിൽ കാണിക്കുന്നത് രാഹുലിന്റെ വിവരക്കേട്
@rajann.g1698
@rajann.g1698 19 күн бұрын
രാഹുൽ ഖണ്ഡികോൺഗ്രസ്സിൻ്റെ പുലകുളിയടിയന്തരം കൂടിയിട്ടെ ഇറ്റലിക്ക് മടങ്ങു
@kunjumonkk1550
@kunjumonkk1550 18 күн бұрын
അച്ചൻ അമ്മയെയ .അമ്മ അച്ചനെയു😮 കുറ്റം പറയുന്നത് പോലെയാണ് ഇത് എന്റെ കുട്ടിയല്ല
@anithakavuvila3297
@anithakavuvila3297 18 күн бұрын
Rahuline ആർക്കും വേണ്ടന്നോ..
@vijayanpillai5243
@vijayanpillai5243 17 күн бұрын
പ്രായത്തിന്റെ പോലും പക്വത ഇല്ലാത്ത രാഹുലിന്റെ സംസാരം ഒരു നേതാവിന് യോജിച്ചതാണോ എന്ന് രാഹുലും കോൺഗ്രസ്സും പരിശോധന നടത്തിയാൽ നന്ന്. ജനങ്ങളുടെയോ രാജ്യത്തിന്റെയോ കാര്യങ്ങൾ അല്ല ഇപ്പോൾ പാർലിമെന്റിൽ കേൾക്കുന്നത്. അദാനി, മോഡി എന്ന രണ്ടു പേരുകൾ മാത്രമാണ് പ്രതിപക്ഷം പാർലിമെന്റിൽ ഉയർത്തുന്നത്. നമസ്കാരം.
@viswanathanpillai4905
@viswanathanpillai4905 18 күн бұрын
ഒരാൾക്കെങ്കിലും വിവരമുള്ള ഒരു നേതൃ നിര. കഷ്ടം.
@salilasadanand4548
@salilasadanand4548 18 күн бұрын
മഹാരാഷ്ട്ര യിൽ കോൺഗ്രസിന്റ പ്രവർത്തനം വളരെ ദയനീയമായിരുന്നു
@mcskurup4778
@mcskurup4778 19 күн бұрын
പപ്പൂ നെ ആർക്കും വേണ്ടാതായി
@sheebasabu9483
@sheebasabu9483 18 күн бұрын
ഒത്തിരി താമസിക്കാതെ കോൺഗ്രസ്സ് പാർട്ടി ഭരിക്കുന്ന 3 സംസ്ഥാനങ്ങളും അവർക്ക് നഷ്ടപ്പെടും...
@Siva-u9e
@Siva-u9e 18 күн бұрын
പാർലമെന്റ് ചർച്ച നടക്കരുത്. കപ്പം വാങ്ങി കാണും.
@Surendran_
@Surendran_ 18 күн бұрын
ഉൾപ്പാർട്ടി ചർച്ചയിൽ പലതും പറയും.അല്ലെങ്കിൽ പാർട്ടി എന്നൊന്ന് ഉണ്ടോ?
@SreekumaranNair-ls9mb
@SreekumaranNair-ls9mb 18 күн бұрын
ഈ നേതാക്കന്മാരുടെ മൊത്തം സമ്പത്ത് ഒന്ന് പരിശോധിച്ചാൽ അറിയാം ഇതെല്ലാം എവിടെ നിന്നും വന്നു എന്ന് അറിയാം.
@lavanvr8553
@lavanvr8553 18 күн бұрын
ഒരു ഗുഡ്സ് ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ചെയ്താൽവാഗണുകൾ കൂട്ടിയിടിക്കുംകോൺഗ്റസ്സിലെആശയഭിന്നിപ്പ്അതിനോടുപമിക്കാം. ഇങ്ങനെകോൺഗ്റസ്മാറിയത്പെട്ടെന്നല്ല
@papputrainer9651
@papputrainer9651 19 күн бұрын
രാഗൂൾ ജീക്ക് പേടിയില്ല, ഗാന്ധീ ഹൂഉം എന്ന് ഓൻ.
@rameshsankar1314
@rameshsankar1314 19 күн бұрын
Very good news for patriotic Indians.
@babumanikkattu5639
@babumanikkattu5639 18 күн бұрын
ഇയാളുടെ അച്ഛനും പറഞ്ഞിരുന്നത് ഇതൊക്കെ തന്നെ 😂
@mathewtj5578
@mathewtj5578 17 күн бұрын
പാർലമെന്റിലെ കോൺഗ്രസ്‌ നിലപാട് നിരാശജനകം. ചർച്ചയിൽ പങ്കെടുത്തു് ബിജെപി യെ തുറന്നുകാട്ടണം. രാഹുൽ, പാർലമെന്റ് സൃഷ്ടിപരമായി ഉപയോഗിക്കാൻ പഠിക്കണം
@mcskurup4778
@mcskurup4778 19 күн бұрын
ഡെൽഹിയിൽ ഒരു സീറ്റുപോലും ഇവർക്ക് കിട്ടില്ല.
@chandrasekharanthekkayil7536
@chandrasekharanthekkayil7536 18 күн бұрын
ഡൽഹിയിലെ അടുത്ത മുഖ്യ മന്ത്രി പാപ്പിയോ.. ഫ്രോഡ് വാദ്രയോ ആയിരിക്കുമെന്ന് മദാമ്മ തീരുമാനിച്ചു കഴിഞ്ഞു..
@Santhosh_nair
@Santhosh_nair 18 күн бұрын
വാർത്ത വായിക്കുന്നതിന് ഒരു പ്രൊഫഷണൽ അപ്പ്രോച്ച് കൊണ്ടുവരണം .
@omanaraja9485
@omanaraja9485 17 күн бұрын
Wellwisher
@shajiarnnavu
@shajiarnnavu 18 күн бұрын
👍
@jacobmathew8034
@jacobmathew8034 17 күн бұрын
രാഹുലിന്റെ പട്ടാഭിഷേകം ഇന്‍ഡ്യയില്‍ നടക്കില്ല ഇന്ദിര കുടുംബത്തിന്റെ അഴിമതി ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് വിട്ടു നരേന്ദ്ര മോഡി
@RadhakrishnanRadha-ec9du
@RadhakrishnanRadha-ec9du 17 күн бұрын
രാഹുൽ, ഗൻഡ്‌ഡി 😢 ഒന്നറിയണം ഭാരതം ഭരിയ്ക്കുന്നത്,, r, s, s, ആണ്
@banukv1086
@banukv1086 18 күн бұрын
..He should have discussed with Rahul Gandhi about this issue instead of insulting him in the Parliament. Never expected this from Sashi Tarur, great man
@unnikrishnannair6042
@unnikrishnannair6042 18 күн бұрын
Pappuji cannot understand and digest sashi tharurs suggestions and ideas.Pappuji is a waste. Save this party from this duplicate gunddies my mallaya😂😂😂😂
@AjithaMl96
@AjithaMl96 18 күн бұрын
ശശിക്കു എന്ത് പറ്റി
@MagiChiramal
@MagiChiramal 16 күн бұрын
തരൂർ. ഇതെന്ത് കണ്ടിട്ടാ
@anithakavuvila3297
@anithakavuvila3297 18 күн бұрын
പുള്ളിക്ക് അതിനുള്ള സ്വാതത്ര്യം ഉണ്ട്.
@sivaprasadv.s4180
@sivaprasadv.s4180 18 күн бұрын
രാഹുൽ തട്ടുമ്പുറത്തു ഇരിക്കുമായിരുന്നോ
@VarkeyCJ-ic8dt
@VarkeyCJ-ic8dt 18 күн бұрын
ശശി തരൂരിനൊട് ബിജെപി പോവാൻ പറപ്രസംഗിക്കാനുള്ള കഴിവ് ഉണ്ടാവൂ വേറെ ഒന്നിനും പറ്റില്ല പ്രയം ആയതു കൊണ്ട്
@OmShanthi-km
@OmShanthi-km 18 күн бұрын
പാർട്ടി നിലനില്ക്കണ്ട. What is your purpose of existence?
@babupaily1656
@babupaily1656 18 күн бұрын
രാഹുൽ ഇപ്പോൾ ICU വിലാണോ
@yohannandaniel3
@yohannandaniel3 18 күн бұрын
RAHUL SEEMS ACTING IRRESPONSIBLY ! INDIA NEEDS LEADERS WHO CAN LEAD INDIA TO PROGRESS AND PROSPERITY!!
@prasannanshibi767
@prasannanshibi767 18 күн бұрын
💔💔💔🙏🏽🙏🏽🙏🏽🙏🏽💔🙏🏽
@georgepc5252
@georgepc5252 18 күн бұрын
കോഗ്രസ് വിമർശനം നിരോധിച്ചിട്ടുള്ള പാർട്ടി അല്ല.
@radhakrishnans9418
@radhakrishnans9418 18 күн бұрын
RAHUL BY DISTURBING PARLIAMENT AND MAKING FAMILY COMEDIES WILL NOT HELP CONGRESS.
@MohanAmbat-z1v
@MohanAmbat-z1v 18 күн бұрын
The Congress become a regional party of Kerala. Because most of the North Indians left the party. Now Keralates are managing the party.
@CharlyThomas-e8d
@CharlyThomas-e8d 18 күн бұрын
അയ്യോ നീ പറഞ്ഞത് അപ്പടി വിഴുങ്ങി പോരെ
@JoyJoykp-o8l
@JoyJoykp-o8l 18 күн бұрын
Tharoor better resignation mp seat and tharoor willing party stand mp seat and again win that's correct.
@amani9259
@amani9259 18 күн бұрын
Pappu ethere kittiyalum padikkilla. Tharur munnil varanam. Oru Pappu, oru Pappi oru Italikri evere vittal congress il aarum ille?
@RavivrVr
@RavivrVr 19 күн бұрын
Sudapi chindhagathi yullavare ozhivakkunnille
@raveendranathmeleparambil2942
@raveendranathmeleparambil2942 19 күн бұрын
PAPPI MONU MENTALAA😂😂😂
@nandakumarcheloor8814
@nandakumarcheloor8814 18 күн бұрын
No std in the news..headline ???????You need improvement..
@ahemmedkunjukoya2381
@ahemmedkunjukoya2381 18 күн бұрын
ജയ് RG
@ThampyJohn-l8g
@ThampyJohn-l8g 17 күн бұрын
Not good sasi tharoor , what they doing what is that
@remesan65
@remesan65 18 күн бұрын
Rahul Gandi playing for outside sources ….
@AbdurRahman-km9gm
@AbdurRahman-km9gm 18 күн бұрын
ഇത് ബിജെപി ചാനലാണ് കോൺഗ്രസിനെ തെറ്റിക്കാൻ വേണ്ടി ഉള്ള പരിപാടിയാണ്
@haridasmenon8782
@haridasmenon8782 18 күн бұрын
Rahul Ji always makes fun of himself, and Mr.Tharoor started noticing that only now? Sri.Tharoor should have been the first person to recognise the stand of today’s congress and do the needful for betterment of congress else Tharoor himself!
@yazeedali3439
@yazeedali3439 18 күн бұрын
Taroorpurathponam
@rajagopalan7423
@rajagopalan7423 18 күн бұрын
Tharoor sir parayunna karyam sariyanu rahuliney eduthu kalanjal congress nalla nilayil bharanthi varum.
@ummervp3577
@ummervp3577 18 күн бұрын
rre ji
@pitlaman7010
@pitlaman7010 18 күн бұрын
Horrible news reading
@radhakrishnans9418
@radhakrishnans9418 18 күн бұрын
KUZHAPPAM RAHUL NTE THALAKU ANU
@karlosefernades3917
@karlosefernades3917 19 күн бұрын
Athu ethu basha
@jayadevanthiruvattar595
@jayadevanthiruvattar595 18 күн бұрын
Nattinte purokathi nashippikkan ye prethipaksha nethave pravarthikkunu, yethu vithenum namude rajyathinu thalavethana thannayanu.
@venugopalbk4144
@venugopalbk4144 18 күн бұрын
Karma news turned into a pappu fan 😂
@jacobpabraham9939
@jacobpabraham9939 18 күн бұрын
If congress too much praise and give importants to muslims desire then all christians will give up convress. You are doing the same mistake. It will affect cogress.
@DeepaPk-k1i
@DeepaPk-k1i 17 күн бұрын
Rahul mandan
@salimnalloor8324
@salimnalloor8324 18 күн бұрын
YES I KNOW IT IS JELACY.. NO GOOD MR THARUR... YOU PLEASE RE RIGHT YOUR PEGE.....
@vijayanp3327
@vijayanp3327 19 күн бұрын
മലദ്വാർ വോട്ടിനുവേണ്ടിയാണ് പപ്പു അദാനി എന്ന് ഓരിയിടുന്നത്
@Abdulsathar-qd6sb
@Abdulsathar-qd6sb 17 күн бұрын
Sangígale ennum BJP adigarathil undavugayilla, EVM nirthiyal anntherum modi baranam
@leelammathomas9864
@leelammathomas9864 18 күн бұрын
Kosi tharur evideyayirunnu kalu thalarnnu nadannu indiamuzhuvan chuti jenangale orumipichath rahulanu sthana kothiyanmaranu matullavarellam
@AjithaMl96
@AjithaMl96 18 күн бұрын
രാഹുൽജി ❤❤❤❤
@pvmuralidharan8027
@pvmuralidharan8027 18 күн бұрын
Papumon please not use any 🍷 and drugs
@HaridasKk-s3k
@HaridasKk-s3k 19 күн бұрын
Oduvil party kkarumRahune Adichu othukky thudangi Evanu nanom manom onnumilla
@nirmalathomas9793
@nirmalathomas9793 18 күн бұрын
Than kadannupoda sasi rahulnay thottu kalikkaruth
@mathewabraham2616
@mathewabraham2616 18 күн бұрын
Fake news... M
@thenationalism5421
@thenationalism5421 18 күн бұрын
Rahul umbiya leader.
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН