'രാഹുല്‍ ഒരു വ്യക്തിയുടേയുമല്ല, പാര്‍ട്ടി സ്ഥാനാര്‍ഥി'; ഷാഫി പറമ്പില്‍ | Shafi parambil

  Рет қаралды 57,236

Manorama News

Manorama News

Күн бұрын

Пікірлер: 199
@Usman-gl4io
@Usman-gl4io 6 сағат бұрын
കേരള നിയസഭയിൽ കരുത്തനായ mla യായി പാലക്കാട്ടുനിന്നു രാഹുൽ മങ്കൂട്ടം വമ്പൻ വിജയം കരസ്തമാക്കും.
@RenjithPV-qc4mp
@RenjithPV-qc4mp 6 сағат бұрын
മൂന്നാം സ്ഥാനം😂വാങ്ങി മാങ്കൂട്ടം വീട്ടിൽ പോകും😂
@user-gi3jq8sq5u
@user-gi3jq8sq5u 5 сағат бұрын
കോപ്പ് ജയിക്കും
@Thillai37
@Thillai37 5 сағат бұрын
Ettunilayil pottum vyajan😊
@IshackLoveshore
@IshackLoveshore 4 сағат бұрын
ഉമ്മൻ ചാണ്ടിയുടെ നിഴൽ ഷാഫി .....എന്ത് പക്വതയോടെയാണ് പ്രതികരിക്കുന്നത്❤
@harikumarm535
@harikumarm535 Сағат бұрын
YES YES YES
@shrpzhithr3531
@shrpzhithr3531 6 сағат бұрын
രാഹുൽ മാങ്കൂട്ടത്തിൽ.. 💥❤️💥❤️ സരിൻ.. 💥❤️💥❤️ സരിൻ എല്ലാം മനസ്സിലാക്കും ഇനിയും അവസരങ്ങൾ ഇനിയും ഉണ്ട് ദയവായി പ്രശ്നങൾക്ക് വിരാമമിടുക..🙏
@Thillai37
@Thillai37 5 сағат бұрын
@@shrpzhithr3531 K karunagara virodhy jeyikilla.jeyippikkilla..
@Vinayakumar-or8fl
@Vinayakumar-or8fl 5 сағат бұрын
😊😊
@Usman-gl4io
@Usman-gl4io 6 сағат бұрын
കേരത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർഥി പാലക്കാട്‌ രാഹുൽ മങ്കൂട്ടം.
@mathewkl9011
@mathewkl9011 5 сағат бұрын
ഷാഫി plus രാഹുൽ = അപരാജിത കൂട്ടുകെട്ട്. 👍🏻👍🏻👍🏻
@Nation89902
@Nation89902 6 сағат бұрын
രാഹുൽ മാങ്കൂട്ടത്തിൽ 🔥♥️🔥♥️♥️♥️🔥♥️♥️♥️♥️💯💯💯
@rojanantony8360
@rojanantony8360 6 сағат бұрын
രാഹുൽ പാലക്കാട്‌ വേണം എന്ന് കോൺഗ്രസിനെ ഇഷ്ടപെടുന്ന ഒരുപാട് പേര് ഉണ്ട് ഷാഫി വടകരയിൽ പോയപ്പോൾ തന്നെ ഷാഫിയുടെ പിൻഗാമി ആയി രാഹുൽ തന്നെ വരണം എന്ന് സരിൻ ചെയേണ്ടത് കഴിഞ്ഞ തവണ നിങ്ങൾക് നഷ്ടപെട്ട സീറ്റ് അടുത്ത തവണ തിരിച്ചു പിടിക്കാൻ ആണ് നോക്കേണ്ടത്
@Thillai37
@Thillai37 5 сағат бұрын
🤣🤣🤣
@saniazeez195
@saniazeez195 5 сағат бұрын
Yes👍
@Suranniya
@Suranniya 5 сағат бұрын
Yes
@Thillai37
@Thillai37 5 сағат бұрын
@@rojanantony8360 K karunagara virodhy jeyikilla.jeyippikkilla..
@ashrafmk602
@ashrafmk602 2 сағат бұрын
​@@Thillai37karunakara virodhi pathmaja alle... Rahul vambicha bhooripakshathil vijayikkum 101%
@Nation89902
@Nation89902 6 сағат бұрын
ഷാഫി ❤❤❤ രാഹുൽ 🔥🔥🔥🔥🔥🔥 ജയിച്ചിരിക്കും
@Arun_Varkala
@Arun_Varkala 6 сағат бұрын
ഷാഫി ഇക്ക 🥰
@rojanantony8360
@rojanantony8360 6 сағат бұрын
ഷാഫിക്ക 💙രാഹുൽ
@ajithkp2903
@ajithkp2903 6 сағат бұрын
2016ഇൽ സർക്കാരിന് എതിരായി ജനം വിധി എഴുതിയപ്പോഴും 17483എന്ന ചരിത്ര ഭൂരിപക്ഷം നേടിയാണ് ഷാഫി പറമ്പിൽ വിജയിച്ചത്. ഇത്തവണ അതിനു സമാനമായ വിധിയെഴുത്ത് ഉണ്ടാകും 🔥
@RenjithPV-qc4mp
@RenjithPV-qc4mp 6 сағат бұрын
2021 ൽ😂😂😂
@ajithkp2903
@ajithkp2903 6 сағат бұрын
@@RenjithPV-qc4mp 2021എന്ന് പറഞ്ഞു ഇളിക്കണ്ട 🤣🤣അന്ന് 3800ഇൽ പരം ഭൂരിപക്ഷം നേടി. എംബി രാജേഷ് തൃത്താല നടന്നത് ഇതിലും ചെറിയ ഭൂരിപക്ഷത്തിൽ ആണ് 3100🤣🤣🤣അന്തങ്ങൾ ഇറങ്ങും ഓരോ മണ്ടത്തരങ്ങളുമായിട്ട് 🤣
@PadanayakanPadanayakan
@PadanayakanPadanayakan 5 сағат бұрын
@@RenjithPV-qc4mp ഭൂരിപക്ഷം ഒരു വോട്ടായാലും അത് ജയമാണ് തീട്ടക്കമ്മി
@neeraj8069
@neeraj8069 5 сағат бұрын
2021 ല് വെറും 3800 vote ന് ആണ് ജയിച്ചത്.... പാലക്കാട് ബിജെപി കെയാറി വരുന്നുണ്ട് മോനെ.
@ayishakri6218
@ayishakri6218 4 сағат бұрын
പാലക്കാട്‌ ഷാഫിക്ക ഒന്ന് പ്രചാരണത്തിന്ന് ഇറങ്ങിയാൽ മതി രാഹുൽ പറന്നു ജയിക്കും
@abdulnizar9415
@abdulnizar9415 6 сағат бұрын
സരിൻ സംയമനം പാലിച്ച് രാഹുലിനേ വിജയിപ്പിക്കുക
@muhammedsudeer7648
@muhammedsudeer7648 4 сағат бұрын
എത്ര പക്വമായ മറുപടി ഇങ്ങിനെയാകണം നേതാക്കൾ
@hussaink286
@hussaink286 5 сағат бұрын
ശാഫിയുടെ തീരുമാനമാണ് ശരി.
@SeenaSabu-b9k
@SeenaSabu-b9k 7 сағат бұрын
Shafikka❤ Rahul❤
@sarath_babu
@sarath_babu 6 сағат бұрын
ഒലക്ക.. രാഹുൽ തോൽക്കും
@abdulnizar9415
@abdulnizar9415 6 сағат бұрын
ഷാഫി❤❤❤
@UbaidRahmaan-u9v
@UbaidRahmaan-u9v 5 сағат бұрын
രാഹുൽ നിയമസഭയിലേക്ക് വരണം
@VijayakumarNN-w8o
@VijayakumarNN-w8o 6 сағат бұрын
A Big Salute to Our Leader Sri Shafi Parambil ji & Sri Rahul Mankoottathil ji, jai Udf, jai I Indian National Congress ❤️❤️❤️👍👍👍
@Kazo463
@Kazo463 6 сағат бұрын
Shafi ❤❤❤
@aliansar5653
@aliansar5653 6 сағат бұрын
Shafikka ❤❤❤ Rahul ❤❤❤
@navas1437
@navas1437 6 сағат бұрын
Rahul 🎉❤
@eagles8971
@eagles8971 3 сағат бұрын
രാഹുൽ ധീരനായ നേതാവ്❤ജയിക്കും❤ സരിന് അധികാര മോഹീ😅
@muhammedfaisalc5603
@muhammedfaisalc5603 4 сағат бұрын
രാഹുൽ 👍👍👍👍100/ഉറപ്പ് 😄😄
@OruRasamvlogs470
@OruRasamvlogs470 3 сағат бұрын
ഷാഫി അവസാനം വരെ രാഹുലിന്റെ കൂടെ ഉണ്ടാവണം ❤️
@vinodk1995
@vinodk1995 6 сағат бұрын
Safhi❤❤❤❤
@navispookunju9812
@navispookunju9812 6 сағат бұрын
പാർട്ടി ക്കാർ ആഗ്രഹിച്ചത് അല്ല... ഞാൻ ആഗ്രഹിച്ചത് എന്ന് പറ.
@noshadnoushu6955
@noshadnoushu6955 6 сағат бұрын
ഇവൻ ഗ്രൂപ്പ്‌ കളേക്കുകയാണ്
@Milano1384
@Milano1384 2 сағат бұрын
Shafi is quiet matured politician. Good presentation
@ashrafmk602
@ashrafmk602 2 сағат бұрын
സരിൻ സ്ഥാനർത്തിയായാൽ എട്ടു നിലയിൽ പൊട്ടും... എല്ലാം കൊണ്ടും രാഹുൽ തന്നെയാണ് പാലക്കാട് യോഗ്യൻ.. Rahul ❤️❤️👍👍
@منديالجزيرهومنديالجمر
@منديالجزيرهومنديالجمر 3 сағат бұрын
shafi is very wise love you shafi sir
@antomp2530
@antomp2530 3 сағат бұрын
രാഹുൽ കഴിവുള്ളൊരു നേതാവ് ആണ്
@jamsheerv02
@jamsheerv02 5 сағат бұрын
Shafi🎉❤
@akshayasok8925
@akshayasok8925 6 сағат бұрын
ഒരിടവും തീരുമാനം യോഗം ചേർന്നിട്ടില്ല ഒരു മുറിക്കകത്ത് ഇരുന്ന് ചെയ്തു രണ്ടുപേരും മാത്രം
@anandakumarcp6534
@anandakumarcp6534 5 сағат бұрын
Jai jai😚rahul
@harshadmp7405
@harshadmp7405 6 сағат бұрын
Rahul will win👍👍🧡🤍💚
@binuAnzil
@binuAnzil 3 сағат бұрын
❤❤rahul❤❤shafikka❤❤❤❤
@priyal1789
@priyal1789 6 сағат бұрын
Shafi💙💙💙💙rahul💙💙💙💙💙
@beinghumnme6589
@beinghumnme6589 6 сағат бұрын
Shafi കോൺഗ്രസിൻ്റെ അല്ല മതത്തിൻ്റെ സ്ഥാനാർത്ഥി എന്നത് പോലെ😂😂😂😂
@rafeeqv2191
@rafeeqv2191 5 сағат бұрын
രാഹുൽ ആണ് സ്ഥാനാർഥി ഉൾക്കൊള്ളുക കീടമേ
@muhammedsudeer7648
@muhammedsudeer7648 4 сағат бұрын
എന്ന് സംഘി അടിമ
@beinghumnme6589
@beinghumnme6589 4 сағат бұрын
@@rafeeqv2191 നിൻ്റെ ഉപ്പയോട് പറഞ്ഞത് ആണോ
@jalikaithakodan2495
@jalikaithakodan2495 Сағат бұрын
രണ്ടാലും കോൺഗ്രസിന്റെ നെറുകയിൽ എത്തട്ടെ.... ❤️
@yoosufponnachathil1999
@yoosufponnachathil1999 6 сағат бұрын
ഗീർവാണം നിർത്തൂ ഷാഫി. സറിനു പാലക്കാടിനെ പ്രതിനിധീകരിക്കാൻ കഴിയില്ലേ
@kareemkareem5027
@kareemkareem5027 4 сағат бұрын
പാർട്ടി നേതാക്കൾ പറയുന്നത് അനുസരിക്കുക അതാണ് പാര്ട്ടി പ്രവര്ത്തകര് ജയ് രാഹുൽ
@yoosufponnachathil1999
@yoosufponnachathil1999 6 сағат бұрын
താങ്കൾ MLA ഇപ്പോൾ MP അതൊക്കെ പാർട്ടി നൽകിയതാണ്. നിങ്ങളുടെ സ്വാർത്ഥതയാണ് ഈ കളി. സാരിനെ ഒഴിവാകേണ്ടിയിരുന്നില്ല.
@lintodevasia
@lintodevasia 5 сағат бұрын
Randupere malsarippikkan patumo
@ambaabbas
@ambaabbas 6 сағат бұрын
ജനം ടീവിക്ക് നല്ലോണമുണ്ടല്ലോ ചൊറിച്ചിൽ. ദേഷ്യവും അഹങ്കാരവും ഒന്നും കാണില്ല കേട്ടോ.. ഇത് ഷിറ്റ് ഗോപി അല്ല. ഷാഫി പറമ്പിൽ 🔥✊
@RenjithPV-qc4mp
@RenjithPV-qc4mp 6 сағат бұрын
ഷാ ഫി 2021 ൽ 3000 ത്തിൻ്റെ ഭൂരിപക്ഷം കിട്ടി കഷ്ട്ടിച്ച് ജെയി ച്ചത് മൂന്നാം സ്ഥാനത്ത് പോകുന്ന ഇടത് പക്ഷം BJP ജെയിക്കാതിരിക്കാൻ ഷാഫിക്ക് വോട്ട് ചെയ്തു LDF😂 UDF വോട്ട് കൊടുത്തില്ലായിരിന്നെങ്കിൽ പാലക്കാട് BJP വിജയിക്കുമായിരിന്നു😂
@antomp2530
@antomp2530 3 сағат бұрын
സരിനോട് പോകാൻ പറ. രാഹുൽ ഇമ്മടെ സ്ഥാനാർഥി 👍
@rajeshmoothat6391
@rajeshmoothat6391 4 сағат бұрын
പാലക്കാട് വോട്ടർമാർ ഒന്നും ഇതിനെക്കുറിച്ച് പറയണ്ട എന്നും ഞങ്ങൾ തീരുമാനിക്കും നിങ്ങൾ അനുസരിക്കുക എന്നുള്ള ഒരു നിലപാടാണ് ഇപ്പോൾ ഈ പറയുന്നത് ... അതായത് കൂലിക്കാരൻ എന്നും കൂലിക്കാരൻ അവൻ മുതലാളി ചമയണ്ട എന്നർത്ഥം... 😂😂
@ShahG-s6h
@ShahG-s6h 6 сағат бұрын
@user-gi3jq8sq5u
@user-gi3jq8sq5u 5 сағат бұрын
ഷാഫി മാത്രമേ പാലക്കാട്ട് നേതാവായി വരൂ എന്നുള്ള വിചാരമാണ് രാഹുലിനെ അവിടെ മത്സരിപ്പിക്കുന്നത്. ഏകാധിപതിയെപ്പോലെ ഷാഫി സംസാരിക്കു . കുറച്ചുകഴിയുമ്പോൾ ജനത്തിന് അത് മനസ്സിലാകും
@mohammedzahid5191
@mohammedzahid5191 37 минут бұрын
He is a real hero❤
@gouthamprakash4621
@gouthamprakash4621 4 сағат бұрын
❤❤❤❤️‍🔥❤️‍🔥❤️‍🔥
@subairtp718
@subairtp718 19 минут бұрын
പക്വതയുള്ള രാഷ്ട്രീയ നേതാവ് ഷാഫിക്ക
@pathmakumarmp7554
@pathmakumarmp7554 6 сағат бұрын
ഷാഫിയുടെ ബിനാമി രാഘുൽ മാങ്കൂട്ടത്തിൽ
@VijayakumarNN-w8o
@VijayakumarNN-w8o 6 сағат бұрын
👍👍👍👍👍❤️❤️❤️❤️❤️
@shijumonxavier
@shijumonxavier 6 сағат бұрын
Shafi +രാഹുൽ ❤️❤️❤️
@EbinVarghese-mr9rq
@EbinVarghese-mr9rq 5 сағат бұрын
ഷാഫിയുടെ നന്ദി കേട്ടാൽ അറിയാം ഷാഫിയുടെ നോമിനി ആണ് മാൻകൂട്ടം എന്ന്
@SajeevPP-rz9rc
@SajeevPP-rz9rc 2 сағат бұрын
പോടാ..
@bpk2802
@bpk2802 Сағат бұрын
ജയ് ഞമ്മന്റെ ആള് വർഗീയൻ ചാപ്പിക്ക.
@roobysam5144
@roobysam5144 4 сағат бұрын
Rahul and Shafi go ahead we are with you
@aruncr1933
@aruncr1933 5 сағат бұрын
Rahul💙
@akshayasok8925
@akshayasok8925 6 сағат бұрын
എത്ര രൂപയ്ക്ക് വിറ്റു എത്ര രൂപ കിട്ടി ആരു വാങ്ങിച്ചു ആർക്ക് കൊടുത്തു പ്ലീസ് ഞാൻ ഒരു പാലക്കാട്ടുകാരൻ
@hamzatkml3558
@hamzatkml3558 6 сағат бұрын
ഒരു cpm കാരൻ എന്ന് കൂടെ പറയ്
@factanonverba3591
@factanonverba3591 6 сағат бұрын
cpm കാരൻ
@PadanayakanPadanayakan
@PadanayakanPadanayakan 5 сағат бұрын
മാര്‍കിസ്റ്റ് തീട്ടക്കമ്മി
@JineshJinu-lx1on
@JineshJinu-lx1on 6 сағат бұрын
🙏🙏🙏🙏💪👍👍👏👏❤️❤️❤️❤️
@sajeeshpc3065
@sajeeshpc3065 3 сағат бұрын
❤❤❤
@athika.innimma7324
@athika.innimma7324 6 сағат бұрын
അത് തെറ്റു മാങ്കുട്ടത്തിൽ
@DanielDani-q7j
@DanielDani-q7j 5 сағат бұрын
ഷാഫിയുടെ പിൻഗാമി 🤣🤣. ഈ പാർട്ടിയിൽ എന്താണ് സംഭവിക്കുന്നത്.. അവസാനം പിൻഗാമികൾ മാത്രമായി മാറരുത്...
@muhammadshafeeq1808
@muhammadshafeeq1808 5 сағат бұрын
ഷാഫി ❤❤❤❤❤
@HS-fq2kv
@HS-fq2kv Сағат бұрын
Shafi💙 rahul💙
@ishakottupurakkal9221
@ishakottupurakkal9221 4 минут бұрын
Rm ...great victory wishes.........jai congress
@santhoshka5806
@santhoshka5806 5 сағат бұрын
Shafiyum mankootavum balramum group undakkan nokkunnu
@shafnashafu469
@shafnashafu469 5 сағат бұрын
Thirichum marichum onnu choikanda makkale ith shafikkenu❤😂😂
@CrazyDemocrazy
@CrazyDemocrazy 4 сағат бұрын
ഷാഫി യുടെ കളികൾ കേരളം ഇനിയും കാണാനിരിക്കുന്നേ യുള്ളൂ 🤔
@saniazeez195
@saniazeez195 5 сағат бұрын
👍👍👍😍 2:21
@naseef3502
@naseef3502 5 сағат бұрын
rahul🔥
@DanielDani-q7j
@DanielDani-q7j 5 сағат бұрын
പാലക്കാടിനു വേണ്ടി കോൺഗ്രസിൽ മത്സരിക്കാൻ പത്തനംതിട്ടയിൽ നിന്ന് ആളു വരേണ്ടി വന്നു. പാലക്കാട്ടെ കോൺഗ്രസിൽ കഴിവുള്ള ആളില്ലേ.. 😅😅😅
@midhunks2008
@midhunks2008 4 сағат бұрын
ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാതെ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റ് കിട്ടിയാൽ എംഎൽഎ ആകാൻ അതിമോഹം. ഭാര്യയും ഭർത്താവും സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒരു സാമൂഹ്യമാധ്യമ ജീവികൾ മാത്രം
@Atv104
@Atv104 3 сағат бұрын
Rahul ❤🔥 Dr. Sarin നല്ല മനുഷ്യ൯ പക്ഷെ വിജയിക്കാ൯ കൂടുതല് നല്ലത് ഇപ്പോൾ രാഹുലാണ്.
@gafoorabdul4943
@gafoorabdul4943 5 сағат бұрын
ശരിയാണ് ഒരു പാർട്ടിയുടെ സ്ഥാനാർഥിയല്ല എന്റെ സ്വന്തം സ്ഥാനാർഥിയാണ്. സാപി പറമ്പിൾ.
@ashrafmk602
@ashrafmk602 2 сағат бұрын
Rahul mankoottathil ❤️👍👍👍👍101%
@jestinvarghese3326
@jestinvarghese3326 5 сағат бұрын
ചില ആൾകാർക്കു മാത്രം mla ആയാൽ മതി അല്ലാത്തവർക് തോൽക്കുന്ന സീറ്റ്‌ കൊടുത്തു ഒതുക്കുവ, mla ആയവർ മരിക്കുന്ന varae അല്ലെ തോൽക്കുന്ന varaae വേറെ ആർക്കും സീറ്റില്ല, അതുകൊണ്ടാണ് new geneartion ithilek varathath
@noushadp.s6894
@noushadp.s6894 6 сағат бұрын
കോൺഗ്രസ് എന്ന് പറഞ്ഞാൽ ഇനി ഷാഫി പറമ്പിലാണ് താൽപര്യമുള്ളവർക്ക് നിക്കാം അല്ലാത്തവർക്ക് പോകാം
@musthafatk4373
@musthafatk4373 5 сағат бұрын
13:06
@ancherilmamathasusheela
@ancherilmamathasusheela 4 сағат бұрын
Rahul mankoottathil ഇന് ഉള്ള pinthuna ariyan ithu പോലെ ഉള്ള കമൻ്റ് സെക്ഷൻ കൾ നോക്കിയ മതിയകുമല്ലോ. സരിൻ ഇൻ്റെ നിഗമനം തെറ്റാണ്.
@Anvitha-v9q
@Anvitha-v9q 5 сағат бұрын
സരിൻ :::::🔥
@noohkk2784
@noohkk2784 3 сағат бұрын
Rahul 🔥💯
@surabhirksurabhi8772
@surabhirksurabhi8772 5 сағат бұрын
പാർലമെന്റ് കിട്ടിയില്ലേ .... പിന്നെന്തിന് അത്യാർത്ത... സതീശൻ ഗ്രൂപ്പ് അഴിഞ്ഞാട്ടം അവസാനിപ്പിക്കുകാ എല്ല നേതാക്കളെയും പുകഴ്ത്തി പറഞ്ഞിട്ട തടി തപ്പാൻ നോക്കണ്ട
@hamzahamzahamza9496
@hamzahamzahamza9496 2 сағат бұрын
സരിൻ നിന്നാൽ കാര്യം പോക്കാ 😅 രാഹുൽ നിൽകട്ടെ ഇനിയും അവസരം ലഭിക്കും എന്ന് കരുതി സരിൻ നിൽക്കട്ടെ😂
@jibbinthomas3201
@jibbinthomas3201 6 сағат бұрын
These peoples spoiled this party. Shafi , Rahul,Baldram ect
@alivm4831
@alivm4831 5 сағат бұрын
എന്താ.. അവിടെ. വിജയിച്ചാൽ. കിട്ടാൻ. പോവുന്നത്.. ഒരു. കാര്യം. ഇല്ല. അടുത്ത. തെരഞ്ചേടുപ്. നോകാം... എത്രയോ. കാലം. കൈൽ. കുത്തിട്ട. ആ. പാവത്തിനെ. സീറ്റ്. കൊടുത്തില്ല...
@Kaval812
@Kaval812 6 сағат бұрын
Shafikka ningalingane kallan parayumo....
@NisamKhan-t3n
@NisamKhan-t3n 6 сағат бұрын
തൃശൂർ പോലെ യാകുമോ അവസാനം.......സറിനോറ്റ് പ്പെട്ടുവോ അതോ ഒറ്റ പ്പെടുത്തിയോ
@CityCity-gy5le
@CityCity-gy5le Минут бұрын
UDF UDF 🎉🎉🎉
@AbdulaseesAsees-t8k
@AbdulaseesAsees-t8k 6 сағат бұрын
രാഹുലല്ലാതെ ആര് ജയിക്കാൻ
@aninaalexander7814
@aninaalexander7814 4 сағат бұрын
Rahul M 👍
@saidalikutty976
@saidalikutty976 7 сағат бұрын
Safi ke jai
@Pramod-x3v
@Pramod-x3v 3 сағат бұрын
Rahul is the BEST candidate at the present situation.
@ShahG-s6h
@ShahG-s6h 6 сағат бұрын
Rahul. Jai
@rkuppanath
@rkuppanath 41 минут бұрын
💚💚💚💚💚💚🩶🩶🩶🩶
@harikumarm535
@harikumarm535 Сағат бұрын
Abin Varky Evidya.Onnum Parayan illa Varkikku
@Okvteams
@Okvteams 30 минут бұрын
Palakate ganagal rahuline cherthu pidikkum💯👌👍
@manilalkmenon8460
@manilalkmenon8460 6 сағат бұрын
അവൻ തോൽക്കും
@neeraj8069
@neeraj8069 5 сағат бұрын
ബിജെപി ക്ക് ലാഭം ആയി 😂😂😂😂😂😂
@Girijakumari-y8w
@Girijakumari-y8w 5 сағат бұрын
Ee chennal aregilum ee sarine nominee ayi parajittundo
@manoharanmvoo4286
@manoharanmvoo4286 5 сағат бұрын
Party yekal വലുതകൻ നിനക് പറ്റുമോ ഷാഫി? പിന്നെ നീയെന്തിന് അതു പറയുന്നു?
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 106 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН