രാഹുലിനെ മോദി ഇരുത്തി ഹോക്കി താരങ്ങൾക്കൊപ്പം,

  Рет қаралды 12,206

Karma News

Karma News

Күн бұрын

രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കെടുത്ത പ്രതിപക്ഷ നേതാവിനോട് അനാദരവ് കാട്ടി എന്ന വിമർശനം
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 298
@sasidharana8417
@sasidharana8417 26 күн бұрын
മുന്നിൽ കിടന്നു ഉറങ്ങേണ്ട. ...
@user-mg3el7wi4q
@user-mg3el7wi4q 26 күн бұрын
Urangan pattoya sthalam
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@sasidharana8417 കള്ളം പ്രചരിപ്പിച്ചും രാഹുലിനെയും കുടുംബത്തെയും അപമാനിക്കലാണ് സംഘികളുടെ പ്രധാന ജോലി അല്ലേ അതിന് പറ്റിയ യാതൊരു വിവരവുമില്ലാത്ത നേതാവും
@vimalvs2131
@vimalvs2131 26 күн бұрын
രാഹുൽ അതെ അർഹിക്കുന്നുള്ളു. ഇരുത്തുണ്ടവരെ corect സ്ഥലത്തു ഇരുത്തി.
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@vimalvs2131 അത്‌ ശരിയാണ് കാരണം പഠിപ്പും വിവരവുമില്ലാത്ത കോമരങ്ങളുടെ അടുത്ത് ഇരിക്കരുത്. പോത്തിന് എന്ത് ഏത്തവാഴ.
@anithasanthosh6372
@anithasanthosh6372 26 күн бұрын
Evide munnil erikkan ettavum yogyan Rahul thanne
@alisonpeter06
@alisonpeter06 26 күн бұрын
ഇറ്റലി കാർ ഒക്കെ പുറകിൽ ഇത് ഇന്ത്യൻ സ്വാതന്ത്ര്യം ദിനാഘോഷമാണ്...!!!!!!
@raveendranathmeleparambil2942
@raveendranathmeleparambil2942 26 күн бұрын
YES. ITHU RAJYA SNEHIGALAYA INDIA KARKULLATHA
@tpsankaran6750
@tpsankaran6750 26 күн бұрын
@@alisonpeter06 സംഘിക്ക് എന്നാടെ സ്വാതന്ത്ര്യം കിട്ടി എന്ന് ബോധ്യപ്പെട്ടത്?????
@Joseph-px8vd
@Joseph-px8vd 26 күн бұрын
യോഗ്യതക്ക് കിട്ടിയ സ്ഥാനം!
@tpsankaran6750
@tpsankaran6750 26 күн бұрын
ബിജെപി യോഗ്യൻ വെറുക്കപ്പെട്ടവരുടെ നേതാവ്...
@dhanya659
@dhanya659 26 күн бұрын
​@@tpsankaran6750അസൂയക്ക് മരുന്നില്ല
@tpsankaran6750
@tpsankaran6750 26 күн бұрын
@@dhanya659 "യോഗ്യതക്ക് "അതിരില്ല!!!
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@Joseph-px8vd യോഗ്യത തീരുമാനിക്കുന്നത് സംഘികൾ അല്ല ജനങ്ങളാണ്. അല്ലാതെ സംഘികളുടെ ആസനം താങ്ങികൾ അല്ല
@anithasanthosh6372
@anithasanthosh6372 26 күн бұрын
Nehru vinte swathu mushuvan India kku nalliyatha. Ellavarkmum ariyan Evide erikkan ettavum yogyan Rahulji anu.u.ktto.Rahul muslimine support cheyyunnathinal enthum parayamallo. Ethu mathetharaIndia anu
@mohansubusubu2116
@mohansubusubu2116 26 күн бұрын
മുന്നിലിരുന്ന് ഉറങ്ങി രാജ്യത്തെ നാണം കെടുത്താൻ ആണോ
@raveendranathmeleparambil2942
@raveendranathmeleparambil2942 26 күн бұрын
YES. PAPPU MONU ATHU THANNE DHARALAM
@Ashokkumar-kq8ps
@Ashokkumar-kq8ps 26 күн бұрын
ഉചിതമായ ഇരിപ്പിടം. രാജ്യസ്നേഹികൾ കഴിഞ്ഞുമതി രാജ്യദ്രോഹികൾ. 🙏🏿🇮🇳
@pushpajames8886
@pushpajames8886 26 күн бұрын
Correct
@ushakumar3536
@ushakumar3536 26 күн бұрын
👌👌👌
@mpr1313
@mpr1313 26 күн бұрын
Good comment 😂
@tpsankaran6750
@tpsankaran6750 26 күн бұрын
സവർക്കാരും RSS ഉം ആണ് രാജ്യ ദ്രോഹികൾ
@gopikrishnang7610
@gopikrishnang7610 26 күн бұрын
Exactly 💯
@user-zo3se7iu5f
@user-zo3se7iu5f 26 күн бұрын
അർഹത . യോഗ്യത... അങ്ങനെ കണ്ടാൽ മതി.
@mohannair3144
@mohannair3144 26 күн бұрын
Yes
@mohandask5759
@mohandask5759 26 күн бұрын
yes
@gangadharsiddhi5831
@gangadharsiddhi5831 26 күн бұрын
ഇരുത്തേണ്ടവനെ ഇരുത്തേണ്ടിടത്തു ഇരുത്താനും ഷാക്ക്‌ അറിയാം.
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@gangadharsiddhi5831 ഷാ പിന്നെ വലിയ ചാണകമല്ലേ പക്ഷെ ഒന്നോർത്തോ ഇരിക്കുന്ന കസേര അത്ര ബലം പോരാ. ഒരു രാവ് കൊണ്ട് നേരം വെളുക്കില്ല.
@jcadoor204
@jcadoor204 26 күн бұрын
അവിടെപ്പോയിരുന്നിട്ട് ഇനി കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും ഭാവി പ്രധാനമന്ത്രി ആഗ്രഹിക്കുന്ന ബാലബുദ്ധി😛😛
@tpsankaran6750
@tpsankaran6750 26 күн бұрын
@@jcadoor204 വെറും വാചാലനായ ആ BLANK ബുദ്ധി യെക്കാൾ എത്രയോ ഭേദമാണ് രാഹുൽ ഗാന്ധി എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്
@pbharshan7690
@pbharshan7690 26 күн бұрын
ഏറ്റവും ഉയരത്തിൽ ഇരുത്തിയാൽ, പേടിച്ചു ഉറങ്ങാതെ ഇരുന്നോളും എന്ന് കരുതി ആകും.
@bijutg4331
@bijutg4331 26 күн бұрын
ഇതാണ് ശരി, ഇത് തന്നെയാണ് ശരി.മുന്നിൽ ചെന്നിരുന്നു ഉറങ്ങാൻ അല്ലേ. ഹോക്കി താരങ്ങൾ രാജൃത്തിന് വേണ്ടി മൽസരിച്ചു വിജയിച്ചു രാജൃത്തിൻറെ യശസ്സ് ഉയർത്തിയവരവാണ്. ഇവനോ എല്ലാ വിദേശരാജ്യങ്ങളിലും ചെന്ന് ഭാരതത്തെ ഇകഴ്ത്തി ശീലിച്ചവനാണ്, നമ്മുടെ ശത്രുക്കളുമായി വിദേശത്ത് രഹസൃചർച്ചകൾ നടത്തുന്നവനാണ്, ഭാരതത്തെ വിഘടിപ്പിക്കുന്നവർക്ക് വേണ്ടി മാത്രം വായ തുറക്കുന്നവനാണ്. ഇത് തന്നെ ധാരാളമാണ്.
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@bijutg4331 അത്‌ കൊണ്ടായിരിക്കും സാക്ഷി മാലിക്കിനെ മൂലക്ക് ഇരുത്തിയത്. ഇത്രയും ജനസംഖ്യ യുള്ള രാജ്യത്ത് എത്ര സ്വർണ മെഡൽ കിട്ടി.
@kunhikrishnanmk2031
@kunhikrishnanmk2031 26 күн бұрын
ഉറങ്ങുന്ന കുട്ടിക്ക് ക്ലാസിൽ അവസാന ബെഞ്ചാണ് കൊടുക്കേണ്ടത്.അവനു അതിന് തന്നെ അർഹതയുണ്ടോ എന്ന് അവൻ തന്നെ ആലോചിക്കണം.
@lathadevi877
@lathadevi877 26 күн бұрын
അയാൾക്ക് അതുമതി . അതിനുള്ള യോഗ്യത തന്നേ ഇല്ല.
@philipabraham9811
@philipabraham9811 26 күн бұрын
Teaman😮 😮
@pushparaj.o8117
@pushparaj.o8117 26 күн бұрын
കിട്ടേണ്ടത് കിട്ടി
@vimalvs2131
@vimalvs2131 26 күн бұрын
ഫ്രണ്ടിൽ ഇരുന്ന് ഉറങ്ങാതെ ഇരിക്കാൻ ആണ് പുറകിൽ എഴുതിയത്
@ramachandran5854
@ramachandran5854 26 күн бұрын
അതു മതി....... പപ്പു അല്ലെ😂😂😂😂
@gopakumarg3517
@gopakumarg3517 26 күн бұрын
സത്യം പറഞ്ഞാൽ വിളിക്കേണ്ട കാര്യംപോലും ഇല്ലായിരുന്നു. ഇവൻ രാജ്യത്തിന് ഉപദ്രവമല്ലാതെ ഉപകാരമുള്ള ഒരു കാര്യവും ചെയ്തിട്ടില്ല.
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@gopakumarg3517 നിന്റ വീട്ടിലെ ചടങ്ങല്ലേ. ചിന്തിക്കാൻ കഴിവ് ഇല്ലാത്ത കോമരമേ
@kunjalimarakar6035
@kunjalimarakar6035 26 күн бұрын
ഇരുന്നുറങ്ങാൻ നാലാം നിരയാണ് ഉത്തമം
@rakeshcr7704
@rakeshcr7704 26 күн бұрын
പപ്പുമോനെ അടുത്ത തവണ ജനങ്ങൾ വീട്ടിൽ ഇരുത്തും
@AbnerBro28-y3e
@AbnerBro28-y3e 26 күн бұрын
Nokki erinno
@AbnerBro28-y3e
@AbnerBro28-y3e 26 күн бұрын
Arra vettil ano jail ano enni modikki adutha thavana
@VinodKumar-wm8cc
@VinodKumar-wm8cc 26 күн бұрын
Khata-khat khata-khat khata-khat khata-khat khata-khat khata-khat khata-khat 8500/-maasamthorum accountil idaamennu paranju paavappettavarude vote vaangi Avare patticha Candy 🍬🍭🍬🍭🍬🍭🍬🍬🍭🍭😂😂😂😂😂😂ivanu Raajyathe janangal verum vote kuthikal maathram ☹️☹️☹️☹️
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@rakeshcr7704 അതെ അത്‌ കൊണ്ടാണല്ലോ ഇത്തവണ ഞൊണ്ടി കാലുമായി ഭരിക്കുന്നത്. വാരാണാസിയിൽ ഭൂരിപക്ഷം കുറഞ്ഞു വെള്ളം കുടിച്ചത്
@rajannairk2316
@rajannairk2316 26 күн бұрын
അതിനുള്ള യോഗ്യത കൂടി ഉണ്ടോ ദേശ വിരുദ്ധൻ ഹിന്ദുക്കളെ മുടിപ്പവൻ നാൻ നാൻ എന്ന് പറഞ്ഞു നടക്കുന്നവൻ ബംഗ്ലാദേശിൽ മുൻ നിരയിൽ പോയി ഇരിക്കലാം
@kkgireesh4326
@kkgireesh4326 26 күн бұрын
ഉറങ്ങുന്നവർക്ക് സീറ്റ് ഏറ്റവും പുറകിൽ കൊടുത്താലും ഒരു തെറ്റു ഇല്ല കണ്ടുപിടിക്കാൻ ഏറ്റവും മന്തിയ നേതാവിന്റെ ഉറക്ക സീൻ ലോകം മുഴുവൻ കാണാൻ ഇടവരുത്താതിരുന്നത് നല്ല കാര്യം
@prabhasannairb2535
@prabhasannairb2535 26 күн бұрын
അതിനുവേണ്ടിയുള്ള നിലവാരമേയുള്ളു പപ്പുവിന്. മുൻനിരയിലിരുന്നുറങ്ങി വീഴുന്നത് ഭയന്നായിരിക്കും.
@vsadasivan7022
@vsadasivan7022 26 күн бұрын
ഇവൻ എവിടെയിരുന്നാലും കണക്കാ. ബ്രിട്ടിഷ് പൗരനല്ലേ ? 😅😅😅
@kochi6128
@kochi6128 26 күн бұрын
നാലാം നിരയിൽ ഇരുത്തിയത് ശരിയായില്ലാ ഏറ്റുവും പുറകിൽ ഇരുത്തണമായിരുന്നൂ പപ്പുവിനെ ? ഇവനെ മുൻ നിരയിൽ ഇരുത്താൻ എന്ത് മല മറിക്കലാ ഇവൻ ചെയ്യുന്നത് ?
@vimalvs2131
@vimalvs2131 26 күн бұрын
പപ്പു mone അവിടെ തന്നെ ഇരുത്തിയാൽ മതി
@idealtradecentrecochin1704
@idealtradecentrecochin1704 26 күн бұрын
വിദേശത്തുപോയി രാജ്യത്തെ നാറ്റിക്കുക, ഇന്ത്യയിൽ ഹിന്ദുത്വത്തെ ഇല്ലാതാക്കാൻ ശ്രമിക്കുക, പാർലമെൻറിൽ ഇരുന്നു ഉറങ്ങുക, എന്ന് മാത്രമല്ല ബ്രിട്ടീഷ് പൗരൻ ആണെന്നുള്ള ആരോപണവും നേരിടുന്നു
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@idealtradecentrecochin1704 വിദേശത്തു പോയി നാണം കെടുന്നത് ആരാണ്. സംസാരിക്കാൻ പോലും അറിയാത്ത......
@user-ky6mc6de3q
@user-ky6mc6de3q 26 күн бұрын
ഓരോരുത്തരും അവരുടെ യോഗ്യത അനുസരിച്ചു ഇരിക്കുന്നു
@yathindrak1295
@yathindrak1295 26 күн бұрын
രാജൃത്തിൻറെ നാണക്കേടായ ഈ മരത്തലയനെ എവിടെ ഇരുത്തണം?
@babuk4434
@babuk4434 26 күн бұрын
ബിൽഡിംഗ് ഒക്കെ എടുക്കുമ്പോൾ കണ്ണ് തട്ടാതിരിക്കാൻ പപ്പുവിന്റെ ഫോട്ടോ ഉപയോഗിക്കുക.
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@yathindrak1295 അതിലും നല്ലത് നിന്റെയും നിന്റെ നേതാവിന്റെതുമാണ് നല്ല ഫോട്ടോ ഉണ്ട് പാർലിമെന്റ് ഉൽഘാടനത്തിന്റ
@patriot20236
@patriot20236 26 күн бұрын
നാലാം നിര കിട്ടിയത് തന്നെ ഭാഗ്യം.
@BESTTUBEGLOBAL
@BESTTUBEGLOBAL 26 күн бұрын
ഇറ്റലില് ബാറില് കക്കൂസ് ക്ളീൻ ചെയ്തു നടക്കേണ്ടവനൊക്കെ ....
@prasanthan
@prasanthan 26 күн бұрын
അവനെ ഇരിത്തേണ്ടടത്ത് തന്നെ ഇരുത്തി
@user-vn3lf6vl1y
@user-vn3lf6vl1y 26 күн бұрын
ഒളിമ്പിക്സിൽ അവർ ഇത്രയും നേട്ടം രാജ്യത്തിനു സമർപിച്ചു. ഇദ്ദേഹമോ?...
@VijayaKumar-br5ju
@VijayaKumar-br5ju 26 күн бұрын
ചുറ്റിലുമുള്ളവർമോശക്കരാണെന്നു ള്ളപെരുമാറ്റംശരിയല്ല
@purushothamankoroth6142
@purushothamankoroth6142 26 күн бұрын
കർമ്മ ഫലം
@madhavant9516
@madhavant9516 26 күн бұрын
അത്ര പ്രധാനപെട്ട കാര്യം ഒന്നുമല്ല.
@Rajesh-il5fd
@Rajesh-il5fd 26 күн бұрын
അയാൾക്ക്. 4.ലാം. നിര. മതി. നാളെ. പ്രധാന മന്ത്രിയുടെ. കസെരചോദിച്ചാൽ. കെടുക്കാൻ. പറ്റുമോ.
@user-ls2fl9ki1c
@user-ls2fl9ki1c 26 күн бұрын
സുബ്രഹ്മണ്യം സ്വാമി പറയുന്നു ബ്രിട്ടീഷ് പൗരത്വമുണ്ടന്ന് അപ്പോൾ അസ്ഥാനമൊ ക്കെ മതി
@santhisethu76
@santhisethu76 26 күн бұрын
മുന്നിൽ ഇരുന്നു ഉറങ്ങിയാൽ രാജ്യത്തിന് അത് നാണക്കേട്. ഇതിപ്പോ അസ്വസ്ഥത കാരണം അങ്ങേർക്ക് ഉറങ്ങാനും പറ്റിയില്ല
@Paulpols
@Paulpols 26 күн бұрын
പപ്പു മോൻ നിയമ സഭയിൽ കിടന്ന് കുന്തളിച്ചപ്പോൾ ഓർക്കണമായിരുന്നു ... സ്ക്കൂളിൽ ബഞ്ചിൽ കയറ്റി നിർത്തുന്നതിന് പകരം നാലാം നിരയിൽ ഇരുത്തി ശിക്ഷിച്ചതാണ് ... മാത്രവുമല്ല ഇയാളെ മുൻനിരയിൽ ഇരുത്തിയാൽ അവിടെ കിടന്നുറങ്ങി നാണം കെടുത്തും അങ്ങനെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം കലക്കണ്ട എന്ന് തീരുമാനിച്ച് മുൻകരുതൽ എടുത്തതാണ്.
@anandk.c1061
@anandk.c1061 26 күн бұрын
ഹോക്കി താരങ്ങൾ കൊണ്ടുവന്ന എന്തെങ്കിലും രാഹുൽ നാട്ടിൽ കൊണ്ട് വന്നിട്ടില്ലല്ലോ 🤣🤣🤣അപ്പോൾ അതൊക്കെ തന്നെ ധാരാളം 👍👍👍
@harisankerr2540
@harisankerr2540 26 күн бұрын
Very Nice
@Abc76353
@Abc76353 26 күн бұрын
അവിടെ നടന്ന പ്രൌഡോജ്വലമായ സ്വാതന്ത്ര ദിനാഘോഷം കാണാതെ, കുത്തിത്തിരിപ്പ് മാത്രം നടത്തുന്ന അപാരത.
@jayakumar-cy6ub
@jayakumar-cy6ub 26 күн бұрын
ആദ്യത്തെ കോൺഗ്രസ്‌ ഇതെര നേതാവ് 11 ആം പ്രാവശ്യം തുടർച്ചയായി ചെങ്കോട്ടയിൽ കൊടി ഉയത്തുന്നത്
@RajanRajanmadhavanpillai
@RajanRajanmadhavanpillai 26 күн бұрын
ഈ ദുഷ്ടനെ ഭാരതം ഒഴിച്ച് വേറെ എവിടെ ആയാലും ജയിലിൽ അടച്ചാനേ എന്തര് ഹൃദയം ഇവിടെ മാത്രമല്ല ബംഗ്ലാദേശിലും നമ്മുടെ സഹോദരങ്ങളെ കൊല്ലാക്കൊല ചെയ്തതിൽ ഇവനും പങ്കുണ്ട് നമ്മൾക്കെല്ലാവർക്കും അത് അറിയാം❤❤
@AjithKumar-pi7qp
@AjithKumar-pi7qp 26 күн бұрын
ഇയാൾക്ക് ശരിയായ സ്ഥാനം അതാണ്
@suniliju5912
@suniliju5912 26 күн бұрын
"ഇവിടെ ആരും മുന്നിൽ ഇരുത്തിയില്ല വേണ്ട പരിഗണന തന്നില്ല"....😂😂🤣🤣
@gopinadhan1445
@gopinadhan1445 26 күн бұрын
യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഇരിപ്പടം
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 26 күн бұрын
That is suitable for you Mr.Rahul
@VijayaKumar-br5ju
@VijayaKumar-br5ju 26 күн бұрын
ഹോക്കിതാരങ്ങളെന്താമോശക്കാരാണോ?
@arondev1
@arondev1 26 күн бұрын
He should have been made to stand
@ushakumar3536
@ushakumar3536 26 күн бұрын
😂😂😂
@babuk4434
@babuk4434 26 күн бұрын
മന്ദബുദ്ധിക്ക് സീറ്റ് കിട്ടിയത് തന്നെ ഭാഗ്യം .
@vijayanachari-dl5vb
@vijayanachari-dl5vb 26 күн бұрын
ഓരോരുത്തർക്കും അവരവർ അർഹിക്കുന്നതേ കിട്ടുകയുള്ളു...
@OppoOppo-ck6wn
@OppoOppo-ck6wn 26 күн бұрын
😄😄😄vivaram, ബോധം, തൊട്ടു തീണ്ടാത്തവർക്കു അർഹിച്ചത് കിട്ടി,,,,
@ramachandrannair3856
@ramachandrannair3856 26 күн бұрын
അവൻ അവിടെ ഇരുന്നാൽ മതി, അത്ര യോഗ്യതേ ഉള്ളു 🤣🤣🤣🤣
@user-rv7xz6dj4f
@user-rv7xz6dj4f 26 күн бұрын
Govt എന്ത് നല്ല കാര്യം ചെയ്താലും വിമർശിക്കുക. അതാണ് പ്രധാന ജോലി
@murali9966
@murali9966 26 күн бұрын
എങ്ങാനും ഉറങ്ങിപ്പോയാൽ ലോകം മുഴുവൻ കാണും. അത് അദ്ദേഹത്തിന് നാണക്കേടാവും.
@tomythomas9261
@tomythomas9261 26 күн бұрын
RG should have been seated with primary school children..... Should be grateful since he was accorded a seat at all....
@Theettakammi2679
@Theettakammi2679 26 күн бұрын
വിൻസിക്ക് അർഹതപ്പെട്ടത് കിട്ടി. അടുത്ത് ഇരുന്നവർ നാറ്റം കൊണ്ട് പൊറുതി മുട്ടുന്നത് കണ്ടില്ലേ ആരും.
@rudrabhairava2682
@rudrabhairava2682 26 күн бұрын
സൗകര്യമായി ഇരുന്ന് ഉറങ്ങാൻ വേണ്ടി കൊടുത്ത ഇടം. 😂😂 ഏതായാലും, RaGa മോദിജി പറയുന്നത് ഒന്നും തന്നെ ശ്രദ്ധിക്കാൻ അല്ല അവിടെ ഇരുന്നത്. ജോർജ് സൊറോസ്സിന്റെ പ്രിയപ്പെട്ടവന് എന്ത് രാജ്യ സ്നേഹം?
@user-fu4rv8ie1d
@user-fu4rv8ie1d 26 күн бұрын
അർഹതക്കു അനുസരിച്ചല്ലേ കൊടുക്കാൻ പറ്റു.
@AjayanArimmal
@AjayanArimmal 26 күн бұрын
രാജ്യസ്നേഹികൾക്ണ് മുൻനിരയിൽ സീറ്റ്‌.... ഇന്ത്യ വിരുദ്ധർക് ലാസ്റ്റ് ബെഞ്ച്....ഉറങ്ങാനല്ലേ... അതൊക്കെ മതി... 🙏
@dhanya659
@dhanya659 26 күн бұрын
അവനു അവിടെ തന്നെ കിട്ടിയത് ഭാഗ്യം എന്ന് കരുത്താൻ ഉള്ളതിന് ആ പൊട്ടനെ പുറകിൽ എവിടെ എങ്കിലും പറഞ്ഞു വിടാൻ അവിടെ ആരും ഇല്ലായിരുന്നോ അവിടെ
@dxnammangod8086
@dxnammangod8086 26 күн бұрын
അത് തന്നെ കിട്ടയത് ഭാഗ്യം
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 26 күн бұрын
ഉറങ്ങാൻ സൗകര്യമായിട് സീറ്റ്‌ കിട്ടിയില്ലേ?? ഇറ്റലിക്കാർക്ക് അതു തന്നെ ധാരാളം..
@babychanka9013
@babychanka9013 26 күн бұрын
പാക്കിസ്താനെ ജയ് വിളിക്കുന്ന ഇയാളെ വേറെ എവിടെ ഇരിത്തനം 😂🤣🤣
@raiendrantk3344
@raiendrantk3344 26 күн бұрын
ഇതാണ് നാലാം തരക്കാരന് കൊടുക്കേണ്ട സ്ഥാനം
@sudarshankumari5214
@sudarshankumari5214 26 күн бұрын
Is deserving only that
@chandrababucn6542
@chandrababucn6542 26 күн бұрын
അപ്പുവിനെ പുറത്ത് ഇരു തണം
@user-hs9gj3sn4e
@user-hs9gj3sn4e 26 күн бұрын
കുറ്റങ്ങളും കുറവുകളും എത്രമാത്രമുണ്ടാമെങ്കിലും , പ്രോട്ടോകോൾ പ്രകാരമുള്ള പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തുതന്നെ അദ്ദേഹത്തെ ഇരുത്തേണ്ടതായിരിന്നു....
@sajukoshy3971
@sajukoshy3971 26 күн бұрын
രാഹുൽ ഇറങ്ങി പോകണമായിരുന്നു.... ഇന്ത്യയിലെ ജനങ്ങൾ രാഹുലിനോപ്പം ഉണ്ട്
@mathewchandy4011
@mathewchandy4011 26 күн бұрын
ഉചിതമായ സ്ഥലത്ത്, ഉചിതമായ സമയത്ത്, ഉച്ചതമായി ഇരുത്തി, അല്ലെങ്കിൽ ചിലപ്പോൾ കൂകും
@HarishHarishm-zz3ck
@HarishHarishm-zz3ck 26 күн бұрын
യെവിടെ യരിക്കുന്നു എന്നല്ല അരനിരിക്കുന്നത് എന്നതാണു പ്രദാനം
@babuvv2957
@babuvv2957 26 күн бұрын
കസേരകിട്ടിയതുതന്നെ ഭാഗ്യം.ഇവനെ നിലത്തായിരുന്നു ഇരുത്തേണ്ടത്.
@कुमार.पी
@कुमार.पी 26 күн бұрын
ഗണ്ഡിയമ്മക്കിരു മക്കളാണേ ഒന്നാമൻ പട്ടായ പപ്പുവാണേ പട്ടായ ചുറ്റി നടന്നു പപ്പു പട്ടായ പപ്പൂന്ന് പേരുവന്നു മണ്ടത്തരങ്ങൾ പറഞ്ഞു പപ്പു മണ്ടൻ ശുപ്പാണ്ടീന്നും പേരു വന്നു ബോണ്ട കടിച്ചു നടന്നു പപ്പു വേണ്ടാതീനങ്ങളും കാട്ടി പപ്പു ആക്രിക്കടയിലെ ബൈക്കി- നിട്ട് സ്ക്രൂഡ്രൈവർ കൊണ്ടൊന്ന് കുത്തി പപ്പു പാണ്ടി ലോറിക്കുള്ളിൽ ചാടി കേറി കിണ്ടാണ്ടം ചൊല്ലി നടന്നു പപ്പു സ്നോസത്തിൻഷോപ്പു തുറക്കുവാനായ് "സ്നോ"യുളള കാശ്മീരി- ലെത്തി പപ്പു മഞ്ഞിൻകഷണങ്ങൾ വാരി പപ്പു കുഞ്ഞുപിങ്കിക്കിട്ടെ- റിഞ്ഞു പപ്പു കോമാളി വേഷങ്ങൾ കെട്ടി പപ്പു കോമാളി പപ്പൂന്നും പേരു വന്നു.
@waheedavahi2591
@waheedavahi2591 26 күн бұрын
ഇന്ന് മാധ്യമാങ്ങളിൽ നിറഞ്ഞു നിന്ന വാർത്ത ഇതായിരുന്നു ഏത് നിരയിൽ ഇരുന്നാലും വാർത്തകളിൽ മുനിൽ അയാൾ തനെ
@visalakshants6762
@visalakshants6762 26 күн бұрын
വിദേശചാരനെ മുൻനിരയിൽ ഇരുന്നത് ശരിയല്ല
@user-mg3el7wi4q
@user-mg3el7wi4q 26 күн бұрын
He really desrve. It
@French1907
@French1907 26 күн бұрын
വൈകാതെ ഇരിപ്പിടമടക്കം ഡീ പോർട്ട്‌ ചെയ്യാൻ തീരുമാനിച്ച വിവരമൊന്നും സ്വാമി പറഞ്ഞില്ലേ.?!
@harikumarsuryavamshi3772
@harikumarsuryavamshi3772 26 күн бұрын
എന്താണ് കുഴപ്പം സാധാരണക്കാരന്റെ നേതാവ് എന്നാണല്ലോ പറയുന്നത്!!!
@sunilk8058
@sunilk8058 26 күн бұрын
ഒരു വിവാദം ഇല്ല അയാൾക്ക് അവിടെ മതി സർ എന്ന് പറഞ്ഞു കാണും 😀
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@sunilk8058 ചാർ എന്ന് വിളിക്കാൻ പറ്റിയ ചളുക്ക്. സ്കൂളിന്റെ പടി മഴ പെയ്തപ്പോൾ പോലും കയറിയിട്ടില്ല. അതാണ്‌ ഇപ്പോഴത്തെ ചാണകത്തിൽ മുക്കിയ ചാർ.
@sunilk8058
@sunilk8058 26 күн бұрын
​@@Charlie-jf5ujചാർ പള്ളിക്കൂടത്തിൽ പഠിച്ചല്ലോ അത് തന്നെ ധാരാളം
@vkn3522
@vkn3522 26 күн бұрын
അവൻ തല തിരിഞ്ഞവനല്ലേ, മുൻപിലിരുത്തിയാലും തിരിഞ്ഞേ ഇരിക്കൂ ജന്മഗുണം
@prakashanp9706
@prakashanp9706 26 күн бұрын
നാലാം കിടക്കാർക് നാലാം നിര മതി,,, 😢😢😢😊
@സന്ദേശം
@സന്ദേശം 26 күн бұрын
അങ്ങനെയാണെങ്കി പ്രതിരോധ മന്ത്രിയെ പുറകിൽ ഇരുത്തിയാൽ പോരായിരുന്നോ ശരിക്കും ഇത് അവഹേളിക്കുകയാണ് ചെയ്തത് പക്ഷേ ഇത് തെരഞ്ഞെടുപ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും മക്കളെ നിങ്ങൾ എത്രമാത്രം അവഹേളിക്കുന്നു അത്രമാത്രം വളരുകയുള്ളൂ ഇനി അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങൾ തോറ്റുപോയാൽ എന്താണ് സംഭവിക്കുക ഇതിലും കഷ്ടം ആയിട്ട് അല്ലേ സംഭവിക്കുക
@mohanankp1466
@mohanankp1466 26 күн бұрын
അർഹിക്കുന്ന സീറ്റ്‌ തന്നെ കൊടുത്തു എന്ന് കണ്ടാൽ മതി.
@HarrisHarris-xu3zy
@HarrisHarris-xu3zy 26 күн бұрын
രാജ്യദ്രോഹികളെ ഇരുത്താനേ പാടില്ല...
@Charlie-jf5uj
@Charlie-jf5uj 26 күн бұрын
@@HarrisHarris-xu3zy നീ തന്നെ ഒറിജിനൽ അല്ല
@PKSDev
@PKSDev 26 күн бұрын
പിന്നല്ലേ ... മോദിയാണല്ലോ എല്ലാ കസേരകളിലും ആളെ ഇരുത്തുന്നത്😮
@Arjunkuv
@Arjunkuv 26 күн бұрын
as a modiji supporter, this is not acceptable. Respect opposition too.
@jopopi1979
@jopopi1979 26 күн бұрын
അവിടിരിക്കുന്നവരൊക്കെ ഭയങ്കര ശ്രദ്ധയാണ് 😂😂😂😂😂
@sureshpk9862
@sureshpk9862 26 күн бұрын
പ്രധാന മന്ത്രി ക്ക് പഠിക്കാൻ പോയത് അല്ലെ അത്ര മതി
@user-ld3zk8xy5x
@user-ld3zk8xy5x 26 күн бұрын
യോഗ്യത അത്രക്ക് ഉള്ളൂ ഒരു ബഫൂൺ
@venunathan567
@venunathan567 26 күн бұрын
Enough is enough
@Subhaschandran-et4jy
@Subhaschandran-et4jy 26 күн бұрын
His seat is in the jail. He is in bail because the judges have a soft corner towards the Italians
@sreedharanm
@sreedharanm 26 күн бұрын
അർഹിക്കുന്ന സ്ഥാനമാണ് പപ്പുവിന് നൽകിയത്. എങ്കിലും ഒരു പ്രോട്ടോകോൾ പ്രശ്നമുണ്ട്..
@akshayasok8925
@akshayasok8925 26 күн бұрын
എവിടെയെങ്കിലും ഇരുന്നാൽ പോരെ
@marykuttyabraham4833
@marykuttyabraham4833 26 күн бұрын
എവിടെ ഇരുന്നാൽ എന്താ സീറ്റ്‌ കിട്ടിയില്ലേ.. 😂😂😂
@krishnanp.c5996
@krishnanp.c5996 26 күн бұрын
രാഹുൽഗണ്ഠി നല്ല കളിക്കാരനാണെന്നു തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കാം അയാൾക്കു ഹോക്കി തരങ്ങൾക്കൊപ്പം ഇരിപടം ഒരുക്കിയത് 😅
@user-wd7rq9id1q
@user-wd7rq9id1q 26 күн бұрын
അത് നന്നായി ഇനി ഒന്നുകൂടി ഉയരാൻ നല്ലതാണ്
@sarukarthika7768
@sarukarthika7768 26 күн бұрын
അത് തെറ്റ് തന്നെയാണ്.
@jayapillaivs7158
@jayapillaivs7158 26 күн бұрын
Best wishes to Modiji Bharath matha ki jai vandhe matharam jai Sri ram🙏
@thressiajohny929
@thressiajohny929 26 күн бұрын
മര്യാദ ഇല്ലാതെ പോയി, പിന്നെ രാഹുലിനെ പേടി
Cute
00:16
Oyuncak Avı
Рет қаралды 3 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,2 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 44 МЛН
ഈ കഥ മലയാളികൾ അറിയണം.
9:51
JUST STAR VLOG
Рет қаралды 736 М.
Cute
00:16
Oyuncak Avı
Рет қаралды 3 МЛН