Tap to unmute

ട്രേഡിങ് ചെയ്തു തുടങ്ങാം| Get started -Trading for Beginners Malayalam | Stock Market Malayalam

  Рет қаралды 1,388,781

Groww Malayalam

Groww Malayalam

Күн бұрын

Пікірлер: 739
@GrowwMalayalam
@GrowwMalayalam 2 жыл бұрын
ഈ സീരീസിന്റെ തുടർന്നുള്ള വീഡിയോകൾക്കായി സന്ദർശിക്കൂ: kzbin.info/aero/PL0agtlpLgCMAvdn9Uj53RSB4mOUwDpeKa
@rovinsmv3556
@rovinsmv3556 Жыл бұрын
🎉🎉🎉
@thasleemanasreen
@thasleemanasreen Жыл бұрын
Hello. Iam Thasleema from CPT market. Iam looking for IB. Are you interested to work as and IB
@annmariyasinish2359
@annmariyasinish2359 Жыл бұрын
ഇത് പഠിക്കാൻ പറ്റിയ ക്ലാസ്സ് tcr ജില്ലയിൽ എവിടെ എങ്കിലും അറിയുമോ
@priyapradheeplakshmi808
@priyapradheeplakshmi808 Жыл бұрын
@priyapradheeplakshmi808
@priyapradheeplakshmi808 Жыл бұрын
​😅
@JKvlogs-jf3kn
@JKvlogs-jf3kn Жыл бұрын
ബ്രോ ഞാൻ ഇതുവരെ ഇത്രയും നല്ല അവതരണം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഒട്ടും ബോർ അടിച്ചതുമില്ല മനസിലാകാനുള്ളത് മനസിലാകുകയും ചെയ്തു ❤️❤️❤️
@IsmaelKrueger-m5r
@IsmaelKrueger-m5r Ай бұрын
Hi, could you spare a moment to help me with my issue? I keep USDT TRX20 in my OKX wallet, and the phrase is (clean party soccer advance audit clean evil finish tonight involve whip action). What’s the procedure to send it to OKX or Binance?
@haskarcp2888
@haskarcp2888 2 жыл бұрын
ആവർത്തന വിരസത ഒട്ടുമില്ലാത്ത നോല്ലൊരു പ്രസന്റേഷൻ.. വളരെയധികം ഇഷ്ടപ്പെട്ടു.. 👍👍
@prnVAppu
@prnVAppu 2 жыл бұрын
💯
@jinumekkayil
@jinumekkayil 2 жыл бұрын
Yes 🙌🙌🔥🔥🔥🔥
@sibivarghesek4333
@sibivarghesek4333 2 жыл бұрын
@@jinumekkayil q
@rishalzabeed9645
@rishalzabeed9645 Жыл бұрын
Ith ntha malalayam class oo
@halamadrid7484
@halamadrid7484 Жыл бұрын
Yes🎉
@prajoshtv
@prajoshtv 9 ай бұрын
ആദ്യമായിട്ട് കാണുകയാണ് നല്ല വീഡിയോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
@IsmaelKrueger-m5r
@IsmaelKrueger-m5r Ай бұрын
Excuse me, can you please help me out with an issue I’m facing? my OKX wallet contains USDT TRX20, and I have the recovery phrase (clean party soccer advance audit clean evil finish tonight involve whip action). How do I transfer it to OKX or Binance?
@OhariMaatram
@OhariMaatram 10 ай бұрын
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
@albinantony9698
@albinantony9698 10 ай бұрын
Brother phone number share cheyavo
@OhariMaatram
@OhariMaatram 10 ай бұрын
Mark Minervini ടെ books വായിചാൽ മതി. ആരുടേയും help ആവശ്യം ഇല്ല
@Abisworld9446
@Abisworld9446 8 ай бұрын
Hlo sir
@OhariMaatram
@OhariMaatram 8 ай бұрын
Hai
@anusasidharan3532
@anusasidharan3532 8 ай бұрын
@@albinantony9698 Hii
@rightwaypopy1687
@rightwaypopy1687 Жыл бұрын
ഞാൻ ട്രേഡ് ചെയ്തിരുന്ന ഒരു വ്യക്തി ആയിരുന്നു ഒന്നും അറിയാതെ തുടങ്ങിയത് ആയിരുന്നു കുറച്ച് അറിവുകൾ വെച്ച്. പക്ഷെ നഷ്ട്ടം ആയി അവസാനിച്ച് പിന്നെ തുടങ്ങാനുള്ള മനസ്സ് വന്നിട്ടും ചെയ്യാൻ പറ്റിയിരുന്നില്ല. ഈ പ്രസന്റേഷൻ ൽ എനിക്ക് ആവിശ്യമുള്ള കോണ്ടെന്റ് ആയിരുന്നു ഒരു തുടക്കത്തിന് വേണ്ടിയുള്ള മാർക്കറ്റ് നെ കുറിച്ചുള്ള ബേസിക് കാര്യങ്ങൾ. കേട്ട് അറിവുകൾ മാത്രം ആയിരുന്നു ഇതിനെ കുറിച് ഡീപ് ആയി മനസിലാക്കിയിരുന്നില്ല. Thannk u for knowing knowledge ❤. Wish u a bright future 😍
@hashimoman745
@hashimoman745 6 ай бұрын
👍👍👍👍👍2010 ൽ തല്ലിപിരിഞ്ഞു ഇറങ്ങിയതാ ഇതുവരെയും മേടിച്ചട്ടില്ല
@Yaseen-d1v
@Yaseen-d1v 5 ай бұрын
Nan 1 year munb ee video kand cheyyan thudangiyadha ippol 1 week n thannne 8 k vech kitunnund❤🔥
@pctraders299
@pctraders299 5 ай бұрын
Ethre invest cheythu
@vdvlogs-malayalam3904
@vdvlogs-malayalam3904 4 ай бұрын
Help cheyavo
@AbhinandM-sb5tm
@AbhinandM-sb5tm 4 ай бұрын
നമ്പർ
@anooppaulson6902
@anooppaulson6902 3 ай бұрын
Bro can you help me
@nighilniki8199
@nighilniki8199 2 ай бұрын
Brooo
@ajilalappadajilalappad1891
@ajilalappadajilalappad1891 Жыл бұрын
😍ആദ്യമായി ഇതിനെപറ്റി കേട്ടപ്പോൾ തന്നെ കുറെയേറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി Good പ്രസന്റേഷൻ , Thank You Brother❤️👌🏻
@jolsinirajappan2584
@jolsinirajappan2584 Жыл бұрын
വളരെ നല്ല അവതരണം വഴി അറിയാതെ ഉഴലുന്നവനെ ശരിയായി വഴി കാട്ടുന്ന ആൾ തന്നെ അഭിനന്ദനങ്ങൾ
@youknow9190
@youknow9190 Жыл бұрын
നന്നായി പഠിച്ചു പറഞ്ഞു, 👍ഇത്ര നന്നായി പഠിച്ചു പറയുന്ന വീഡിയോസ് വളരെ കുറവാണ്, ഇത് കേട്ടാൽ trading വളരെ വേഗത്തിൽ പഠിക്കാൻ കഴിയും
@jerryjohncherusseril5355
@jerryjohncherusseril5355 2 жыл бұрын
How clearly and precisely he explains things.. Hats off
@sreerajsree2276
@sreerajsree2276 2 жыл бұрын
Lipe sink nokk
@jinumekkayil
@jinumekkayil 2 жыл бұрын
Exactly 🔥🔥
@TheSarathc
@TheSarathc 8 ай бұрын
കാര്യങ്ങൾ നന്നായി വിശദമാക്കി. ട്രെഡിങ് വളരെ കാലമായി ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. അടുത്തിടെയായി ഞാൻ groww ആപ്പ് ഉപയോഗിക്കുന്നുണ്ട്. വളരെ ചെറിയ തുക മുടക്കി ചെറിയ സ്റ്റോക്ക് എടുത്ത് പഠിക്കുന്നുണ്ട്. ചിലത് sell ചെയ്തു ചിലത് hold ചെയ്തു. ഒത്തിരി അല്ലെങ്കിലും ഏകദേശം മാർക്കറ്റ് രീതി മനസിലാകുന്നുണ്ട്. ലാഭം കാണുമ്പോൾ സന്തോഷിക്കുന്ന അതെ മനസ് ലോസ് വരുമ്പോൾ ഉണ്ടാകണം. വലിയ തുക ആദ്യമേ മുടക്കാതിരിക്കുക. അപ്പോൾ നഷ്ടം ഉണ്ടായാൽ അത് ഉൾകൊള്ളാൻ ഒക്കും.
@ShamnaPb-xv5it
@ShamnaPb-xv5it 7 ай бұрын
Egne padichath enn parayumo
@mahiii....2502
@mahiii....2502 6 күн бұрын
ചെറിയ amt എന്ന് പറയുമ്പോ എത്ര
@sudheeshraman1837
@sudheeshraman1837 2 жыл бұрын
പൊളിയാണെ ..... Super....... ഒറ്റ പ്രാവശ്യം കേട്ടാൽ തന്നെ മനസ്സിലാകും🙏🙏🙏🙏🙏
@noushadasiesa5503
@noushadasiesa5503 Жыл бұрын
സ്റ്റോക്ക് ട്രേഡിംഗ് പൂർണമായും അറിയാൻ ഒരു വഴിയൊരുക്കി തരുവാൻ ആയിട്ട് താങ്കളെ സമീപിക്കുകയാണ്, ആദ്യത്തെ വിശദീകരണം പൂർണമായും ഇഷ്ടപ്പെട്ടു
@sirajudeentk7179
@sirajudeentk7179 3 ай бұрын
അവതരണം സൂപ്പറായി താങ്കൾക്ക് ഈ ഫീൽഡിൽ നല്ലൊരു ഭാവിയുണ്ട് ❤
@Share_Mathematics
@Share_Mathematics Жыл бұрын
Overall, this video is a great introduction to trading for beginners. I found it covers the basics of trading in a clear and concise way, and it was easy to follow. However, I wish the video went into more detail.
@ninan1290
@ninan1290 11 ай бұрын
മനോഹരം ആയ അവതരണം 🥰💪
@sreelalnt8342
@sreelalnt8342 10 ай бұрын
അതായത് pissa koduthu സാധനം മേടിച്ചു കൂടുതൽ pissakk മറിച്ച് വിൽക്കുന്നു അതല്ലേ?
@Udhay2344
@Udhay2344 3 ай бұрын
ath mathram alla vanghiya sathanam demand illenkil vanghiya vilayekkaal kuravinu vilkendi varum 😅
@God008God
@God008God 2 ай бұрын
​@@Udhay2344 vilkaandirunna pore...enat demand ollapo vikkaamalo🤔enik ithineppatti onum ariyilla s . Angana chytha pore
@alsmedia1477
@alsmedia1477 11 ай бұрын
അവതരണം നന്നായി ഇഷ്ട്ടപ്പെട്ടു .കാര്യങ്ങൾ പറഞ്ഞു തീർക്കുന്നു. ബോറടിപ്പിക്കുന്നില്ല
@anuvk9013
@anuvk9013 24 күн бұрын
Set information Trading ഇത്രയും detaile ആയിട്ട് പറഞ്ഞതിനെ tnx 👍🥰
@JK-gw6tb
@JK-gw6tb Жыл бұрын
One of best talks, ever heard on the topic 🙏🏽
@sabarinath1412
@sabarinath1412 2 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു ❤️
@dailymedia5181
@dailymedia5181 Жыл бұрын
First tym channel kanunney kidilan presentation
@Devajith-jiko303
@Devajith-jiko303 2 жыл бұрын
ഞാനും one week ആയി trading പഠിക്കാൻ തുടങ്ങിയിട്ട്.... എന്തായാലും ജോലിക് പോകാൻ പറ്റുന്നില്ല.... പറ്റുകയും ഇല്ല... വെറുതെ യൂട്യൂബ് നോക്കി time കളയുന്നതിലും നല്ലത് trading ne പറ്റി പഠിച്ചു ചെയ്യുന്നതാണ്... സമയം ബുദ്ധിപരമായി ഉപകാരപ്പെടട്ടെ.... ഏവർക്കും ആശംസകൾ...
@mediatech4700
@mediatech4700 2 жыл бұрын
Enikku ഇതിനെപറ്റി ഒന്നും അറിയില്ല ആദ്യം muthal പഠിച്ചു തുടങ്ങണം...... Bro bhayangara dharyidryam ആണ് എങ്ങനെങ്കിലും കുറച്ച് cash ഉണ്ടാക്കണം brokku ariyunna പോലെ ഒന്ന് explain cheyyo
@ashifa9098
@ashifa9098 5 ай бұрын
​@@mediatech4700 enit eathayii padichoo njn ipoo interested ayiii irikkah padikkan ingaludee experience onu share chayumoo
@elizabethsuju6896
@elizabethsuju6896 3 ай бұрын
എനിക്കും പഠിക്കണം
@Niv694
@Niv694 Ай бұрын
Evdenna padikkunne?
@bhaskarvillas7807
@bhaskarvillas7807 Жыл бұрын
great bro, thanks for this
@SajilalBharath-so8yv
@SajilalBharath-so8yv Жыл бұрын
നല്ല അവതരണം..... നന്ദി, നമസ്കാരം 🙏❤️🌹
@arungdharan3949
@arungdharan3949 2 жыл бұрын
അനിയാ നന്നായി വിവരങ്ങൾ പറഞ്ഞു തന്നു
@albertpeter8183
@albertpeter8183 Жыл бұрын
Nalla presentation ayirunnu. enikk anenll 17 വയസ്സ് ആയിട്ടുള്ളു😁 Wolf of the wall street kandd vanathann ithine patti ariyann. Thanks for the video.
@Be_unique_one.
@Be_unique_one. 8 ай бұрын
Athum ithum thammil nthaa cnnction
@kfranciskishorefrancis3403
@kfranciskishorefrancis3403 Ай бұрын
Aaa padam onnu kand nokk bro appo manasilakym..😊​@@Be_unique_one.
@josephkj8692
@josephkj8692 2 жыл бұрын
njan vangiya MRF nte oru share0 3:07 pm ne sell cheythu. Order place cheythàthai message vannu.kurchu kazhinju order cancel aayi ennu paranju notification vannnu.Why?
@syammohanm1484
@syammohanm1484 Жыл бұрын
ബ്രദർ നിങ്ങൾ നല്ല കുറച്ചു ബ്രോക്കേഷസ് കൂടെ ചേർത്തൂടെ തുടക്കകാർക്ക് ഉപകാരം ആകും
@rp3565
@rp3565 11 ай бұрын
നല്ല അവതരണം tradig Account തുറക്കുന്ന തെങ്ങനെ എന്നുകൂടി പറഞ്ഞു തരുമോ?
@Aghory687
@Aghory687 5 ай бұрын
ഞാൻ subscribe cheythu സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു
@kunjumonmohan7725
@kunjumonmohan7725 23 күн бұрын
Thanks bro nannayi manasilaavunnundu 💥
@JayasreeD-ix2qs
@JayasreeD-ix2qs 10 ай бұрын
Trading enter ചെയ്യുന്നത് എങ്ങനെയാണു?
@sadikoynad4029
@sadikoynad4029 4 ай бұрын
Through brokers
@arshfow1288
@arshfow1288 2 жыл бұрын
Correct ayi ellam paranju ,pwoli
@catchmeifucan4310
@catchmeifucan4310 Жыл бұрын
As a beginning , it's, a wow content🎉
@athira8840
@athira8840 Жыл бұрын
Very very very good presentation, thank you soo much
@afzaws4140
@afzaws4140 2 жыл бұрын
The most important aspect about this video, it was clear in explaining the concepts in an educational manner. It only mentioned to use a trusted broker. Surprisingly, it did NOT promote Groww which in itself a broker and to whom this channel belongs.
@rahmathullapp3581
@rahmathullapp3581 2 жыл бұрын
Wonderfull. അവസാനം പറഞ്ഞ Points ഉണ്ടല്ലോ അത് സൂപ്പറായി . ആരും ഇത് വരെ പറയാത്ത കാര്യങ്ങളാണത്.
@kitchenruchiz6558
@kitchenruchiz6558 2 жыл бұрын
എന്റെ അനുഭവം വരാതിരിക്കട്ടെ... ഒന്നുമറിയാത്ത ട്രേഡ് ചെയ്തു 15,000/- ലോസ് ആണിപ്പോ. Groww malayalam വഴി പഠിച്ചുതുടങ്ങണം 👍🏻
@majeedabu9098
@majeedabu9098 2 жыл бұрын
തലേ ദിവസം തന്നെ ഏതെല്ലാം ഷെയർ ആണ് up trend & down trend എന്ന് മനസ്സിലാക്കി വെക്കണം കഴിഞ്ഞ ആഴ്ച up trend ൽ വന്ന രണ്ടു ഷെയറുകൾ ആണ് kittex & jk tyre അപ്പോൾ നാളെ ഈ ഷെയർ trade ചെയ്തു value കുറച്ചു കൂടുമ്പോൾ കാത്തു നിൽക്കാതെ sell ചെയ്തു മിനിമം മാർജിൻ നേടണം അത് പോലെ down trend ഷെയർ ഏതാണ് എന്ന് വിലയിരുത്തി ആദ്യം sell ചെയ്യുക വിലതാഴോട്ട് കുതിക്കുമ്പോൾ buy എടുക്കണം.... നല്ല profit കിട്ടും ഒരാഴ്ച കൊണ്ടു നഷ്ട്ടപ്പെട്ട പൈസ തിരിച്ചു പിടിക്കാം
@kitchenruchiz6558
@kitchenruchiz6558 2 жыл бұрын
@@majeedabu9098 around 10000 loss ലാണ് എന്റെ wipro, IT സെക്ടർ ഉടനെ കേറാൻ chance ഉണ്ടോ?
@majeedabu9098
@majeedabu9098 2 жыл бұрын
@@kitchenruchiz6558 wipro 52 ആഴ്ചയിലെ highest value 732 ആയിരുന്നു...... കഴിഞ്ഞ മാസം വരെ ഷെയർ value നല്ല വിലയിൽ തന്നെ ആയിരുന്നു. 75% വില കയറി വരും എന്നു തന്നെയാണ് പ്രതീക്ഷ. DO ONE THING വില കയറി വരുമ്പോൾ 10000 ലോസ് കവർ ചെയ്തു പിന്നെ 4000 രൂപ മാർജിൻ കൂട്ടി വരുമ്പോൾ അപ്പോൾ തന്നെ വിറ്റു കളയണം പിന്നെ കാത്തു വെക്കരുത്. അതാണ് ഇതിന്റെ ഒരു തന്ത്രം. ഒറ്റ ഷെയർ തന്നെ കൂടുതൽ വാങ്ങാതിരിക്കുന്നത് ഉത്തമം.
@kitchenruchiz6558
@kitchenruchiz6558 2 жыл бұрын
@@majeedabu9098 ok sir thank you...
@majeedabu9098
@majeedabu9098 2 жыл бұрын
@@kitchenruchiz6558 hello brother ഇന്ന് wipro opening 399 രൂപയിൽ ആണ് ഓപ്പൺ ചെയ്തിരിക്കുന്നത്. ക്ലോസിങ് 404.90രൂപയിൽ ആണ് ഈ ആഴ്ച ഇനിയും wipro value കൂടി വരും.... Wipro എത്ര ഷെയർ താങ്കളുടെ കയ്യിൽ ഉണ്ട് എന്നറിയില്ല. ലോസ് പതിനായിരം എന്നറിയാം. 1000 wipro ഷെയർ കയ്യിൽ ഉണ്ടെങ്കിൽ ഇന്ന് തന്നെ 1000 x 5.90 = 5900 രൂപ loss കുറഞ്ഞു കിട്ടി ഇനി 2000 ഷെയർ ആണെങ്കിൽ ഈ പറഞ്ഞ loss ഇല്ലാതായി. ഈ ആഴ്ചയിൽ തന്നെ വില 410 കടക്കും..... തീർച്ചയായും താങ്കൾ Profit ൽ എത്തും..... 5000 രൂപ profit കിട്ടിയാൽ ഉടനെ വിൽക്കാൻ മനസ്സ് വെക്കുക അല്ലെങ്കിൽ ക്ഷമയോടെ കുറച്ചു കൂടി കാത്തിരുന്നു sell ചെയ്താൽ profit കൂടും. അത് സ്വാഭാവികം മറിച്ചും സംഭവിക്കാം വില കുത്തനെ താഴോട്ട് പോയാൽ ഇപ്പോൾ ഉള്ള loss 10 ൽ നിന്ന് 20 ലേക്കു എത്തും അങ്ങിനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഈ നിർദ്ദേശം നൽകുന്നത്. എനിക്ക് താങ്കളുടെ അത്രയും അറിവ് ഷെയർ മാർക്കറ്റ് മേഖലയിൽ ഇല്ല. പക്ഷെ കൂടുതൽ loss ഇല്ലാതിരിക്കാൻ വേണ്ടി ഈ എളിയ നിർദ്ദേശം ഇവിടെ കുറിക്കുന്നു.
@akhilp1717
@akhilp1717 Жыл бұрын
Good presentation to learn friendly hats off
@fasalfasalu-g5r
@fasalfasalu-g5r Ай бұрын
Biginners ന് തൊടങ്ങാൻ പറ്റിയ trade ഏതാണ്‌
@aravindsajive6515
@aravindsajive6515 Ай бұрын
Intraday thodangg
@CrazyTrader007
@CrazyTrader007 2 жыл бұрын
Fundfolio il vannu. athil ninnum purathu ninnum padichu Ippozhum aa journey il munnoott poovunnu
@nishadva7311
@nishadva7311 2 жыл бұрын
Superb presentation 👍
@jainammathomas3868
@jainammathomas3868 2 жыл бұрын
I am using grow app.Very helpful presentation.
@kombandawood8539
@kombandawood8539 2 жыл бұрын
Superb Presentation, Thanks Brother
@ratheeshpuliyamkott5160
@ratheeshpuliyamkott5160 Жыл бұрын
വ്യക്തമായ അവതരണം കൃത്യമായ വിവരങ്ങൾ ....much appreictaed
@RassakVk
@RassakVk 5 ай бұрын
Yeah long-term trade aanankil we should analayze that company budgets revenue their buisnes total share etc..
@atheist.kerala
@atheist.kerala Жыл бұрын
നല്ല brokerage onnu പറഞ്ഞു തരാമോ
@chagthikaranchagathi2118
@chagthikaranchagathi2118 2 жыл бұрын
AHaha.. adipoli vallera vekthayode simplaye mansilakkanpatti👌
@johnsajis2301
@johnsajis2301 5 ай бұрын
Brother, first of all, I say, Thank you very much bcoz first time in life I see a beautiful presentation and that's your videos. I liked your videos very much dear. You are just saying only the important points and not throwing unwanted or boring talk, that's the plus point i saw in your videos, and the most important thing I see that it's very clear what you're saying. pls continue your videos like this, everybody will like your videos and grasp the points. Best wishes ...
@silverstar676
@silverstar676 2 жыл бұрын
Grow appil engine trade cheyyaam ennu kanikooo
@johnj5610
@johnj5610 2 жыл бұрын
GOOD PRESENTATION, PARAYUNNATHIL CLARITY UND
@costford5856
@costford5856 2 жыл бұрын
Wonderful presentation bro🌷
@anumohan5493
@anumohan5493 2 жыл бұрын
I like your presentation.... Nice😊
@amaljr9715
@amaljr9715 2 жыл бұрын
Eath appil lane trading cheyandath
@muhammedfadil9364
@muhammedfadil9364 Жыл бұрын
@@amaljr9715 groww,👍
@Essencemediakannada
@Essencemediakannada Жыл бұрын
Oru video kandappo thanne oru kilipoya feel😅. But theerchayayum ella videosm kanum..
@abhisheksr6373
@abhisheksr6373 10 ай бұрын
Whether Step by step procedure to start trading is available?
@praveenpopezinzz9123
@praveenpopezinzz9123 6 ай бұрын
Nan long time stock eduth vach sell akiyapol dp charge heavy ayirinnu
@sabiskm266
@sabiskm266 2 жыл бұрын
Clearly explained 👌,
@ajm7745
@ajm7745 2 жыл бұрын
Trading charges explain cheth oru video yidamo
@somjithk5054
@somjithk5054 Жыл бұрын
നല്ല ട്രെയിനിങ്....❤
@whomulookin4
@whomulookin4 2 жыл бұрын
വളരെ നല്ല presentation, keep up the good work👍
@dasanmdmnatural
@dasanmdmnatural 2 жыл бұрын
Very excellent class Thanks Sir - all the best - vlog, you tube, google etc
@sreekkuttys1080
@sreekkuttys1080 2 жыл бұрын
Super class. Ottum bore adippikkathe clear ayii paranju thannu❤❤❤
@vaishakhb.k7332
@vaishakhb.k7332 2 жыл бұрын
Adyathe 1 minut kettapo...mansil vanna chodyam... 'Jolsyan ano'????
@aginajacob1582
@aginajacob1582 11 ай бұрын
I was a teacher by profession. Now enter into trading. I used to watch your channel ,it is very very interesting and informative thank you
@muhammednavas662
@muhammednavas662 2 жыл бұрын
Please upload video about steps to start for NRI . Like how to create demat and other requirements briefly.. thank you
@mithunpk2023
@mithunpk2023 2 жыл бұрын
Clearly explained the points👍 Thanks
@jageshkumar8378
@jageshkumar8378 2 ай бұрын
Leverage edukkatte trade cheyyan pattumo? Like delivery in equity can hold upto our wish
@ranjithar68
@ranjithar68 Жыл бұрын
കൊള്ളാം... നല്ല അവതരണം....
@NikhilNikhil-s1e2n
@NikhilNikhil-s1e2n 3 ай бұрын
Chetta sathyuakayit ipo vicharichllo.. Ithpoletha video kitan orupde video kandu.. Muthal foundum.. Sipum engana open cheyu Bankil ponuo onuam mansilavnile... Ipozha mansina santosayiii❤❤❤❤
@sateesha3008
@sateesha3008 6 ай бұрын
Good way of Explanation ❤
@Anu-z2j4t
@Anu-z2j4t Жыл бұрын
You are an excellent teacher👌
@sivaprasanth2458
@sivaprasanth2458 2 жыл бұрын
Nice presentation, thanks brother
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld 2 жыл бұрын
ധാരാളം അറിവുകൾ ഒരുപാട് നന്ദി
@MuhammedNk-og3rc
@MuhammedNk-og3rc Жыл бұрын
Nice explanation bro
@AshmitaMalhotra-pw7xc
@AshmitaMalhotra-pw7xc 5 ай бұрын
Its useful but little difficult bec of language .
@Jennusworld
@Jennusworld 11 ай бұрын
De marketing ne kurich video cheyyumo ssir😊
@maluutty3640
@maluutty3640 3 ай бұрын
Nice presentation, all the best
@sreeraje2072
@sreeraje2072 Жыл бұрын
Bro presentation super ❤❤
@kochuthressiapk5100
@kochuthressiapk5100 2 жыл бұрын
Pls explain about portfolio alert.hou to deside seeing portfolio alert
@ajpaulkaliyar3779
@ajpaulkaliyar3779 Жыл бұрын
വളരെ ലളിതവും വ്യക്തവുമായ ക്ളാസ് വെരിഗുഡ്
@akhilbabu2315
@akhilbabu2315 Жыл бұрын
Clarity of expression n disclaimer ❤
@raveendrannair4740
@raveendrannair4740 2 жыл бұрын
Hello, Is it possible for NRIs to open an account with Groww? already having a PIS account and Zerodha NRE account. Is it possible to open one more account with Groww?
@SS-wu2ej
@SS-wu2ej 2 жыл бұрын
Zerodha is good enough brother.please don't go in for trading, nobody has made money with trading.Only long term investment in quality shares will make you rich.I have conducted my child's wedding and took early retirement by long term investment in good company shares.Still do the same
@raveendrannair4740
@raveendrannair4740 2 жыл бұрын
@@SS-wu2ej No Im not asking about trading. My question was about NRI account with Groww. Are they providing account NRI account opening or only for residents?
@prathapchandran4152
@prathapchandran4152 2 жыл бұрын
@SS pls mention the stocks includedin your Portfolio
@SS-wu2ej
@SS-wu2ej 2 жыл бұрын
@@raveendrannair4740 My son and nephews are NRIs.Of course you can open accounts with any firm.Only choose well run and sincere firms as some of them manipulate
@reshmakm9323
@reshmakm9323 2 жыл бұрын
Sir I am working in Motilal Oswal. We have people there with more than 32 years of experience in this field. Sir, if u are interested please reply me.
@RappisMagic
@RappisMagic 5 ай бұрын
ഞാൻ groww ആപ്പ് ഡൌൺലോഡ് ചെയ്ത് ഡിമാറ്റ് അക്കൗണ്ട് create ചെയ്തു അപ്പൊ ഒരു കാൾ വന്നു ഇംഗ്ലീഷിൽ ആണ് സംസാരിച്ചത് ഞാൻ ഷോപ്പിൽ വർക്കിൽ ആയത് കൊണ്ട് പെട്ടെന്ന് കട്ട്‌ ചെയ്തു. അയാൾ ആരാണ്... അവർ ക്ക് എന്താണ് ഇതിൽ റോൾ?? പ്ലീസ് അറിയുന്നവർ ഒന്ന് റിപ്ലേ ചെയ്യുമോ 🙏
@simisfamilyvlogs4325
@simisfamilyvlogs4325 Жыл бұрын
Very useful 👍
@sidharthsidhu6045
@sidharthsidhu6045 Жыл бұрын
Really great video ♥️
@mobinbabu4421
@mobinbabu4421 5 ай бұрын
Well explained… great presentation 👍
@abhinandacreations2847
@abhinandacreations2847 Жыл бұрын
good presantation thanku
@sajnavasudevansajna7089
@sajnavasudevansajna7089 2 ай бұрын
Good video.... Thank you for your effort
@vishnuachu3212
@vishnuachu3212 3 ай бұрын
നമ്മൾ sell ചെയ്യുന്ന ടൈമിൽ തന്നെ buy ചെയ്യാൻ ആള് ഉണ്ടാവുമോ
@varshavinayan526
@varshavinayan526 10 ай бұрын
നല്ല അവതരണം...
@fahadfaisal9380
@fahadfaisal9380 2 жыл бұрын
Cool presentation! What I need was here 🙌
@manoosrashee4861
@manoosrashee4861 2 жыл бұрын
bro enne onnu help cheyyu egane ed cheyyua
@fahadfaisal9380
@fahadfaisal9380 2 жыл бұрын
@@manoosrashee4861 enth help aa vendath bro
@ramyatradinganalyst9478
@ramyatradinganalyst9478 2 жыл бұрын
@@manoosrashee4861 ningal trading cheyyunnundo
@manoosrashee4861
@manoosrashee4861 2 жыл бұрын
@@ramyatradinganalyst9478 ariyathilla
@gibaksh
@gibaksh 2 жыл бұрын
@@ramyatradinganalyst9478 njan cheyyununt 2 year aayit cheyyunu 11 lakh invest cheythit potti paalees aayit kidakun
@Malayaliafrican
@Malayaliafrican 3 ай бұрын
ഞാൻ ഒന്നും ചെയ്തില്ലേലും കണ്ടിരിക്കാൻ നല്ല അവതരണം 😁😁
@NikhilNikhil-xj5he
@NikhilNikhil-xj5he 2 жыл бұрын
Hey Bro , Thanks for the video. Nammal sell cheyyunna samayath buy cheyyaan aal illel enth cheyyum, avide enthaann appoal sambavikkuka. Please explain.
@GrowwMalayalam
@GrowwMalayalam 2 жыл бұрын
വാങ്ങാൻ ആളില്ലെങ്കിൽ അവിടെ ട്രേഡ് നടക്കില്ല. നമ്മൾ കൊടുത്ത വിലയ്ക്ക് വാങ്ങാൻ ആളില്ലെങ്കിലും ട്രേഡ് നടക്കില്ല.
@NikhilNikhil-xj5he
@NikhilNikhil-xj5he 2 жыл бұрын
@Groww Malayalam appoal nammal enth cheyyum.enth strategy aaann Ivide use cheyyenddath ?
@ZiyadAlsabha
@ZiyadAlsabha Жыл бұрын
Basic level ayi thanne super explanation ayirunnu.. adipoli presentation.
@salahudheenpp8296
@salahudheenpp8296 Жыл бұрын
Realy good information.... 👍
@Aysha-fy1dx
@Aysha-fy1dx 2 жыл бұрын
നല്ല മൊഞ്ചുള്ള ബർത്താനം 😄പൊളിയായി മച്ചാനെ 😄👍
@noushadamanath2162
@noushadamanath2162 2 жыл бұрын
Good video thanks bro 🥰🥰🥰
@sreejithps206
@sreejithps206 Жыл бұрын
Brilliant explanation
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН