Рет қаралды 20,590
എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/... ഒരു ട്രേഡറിന്റെ ഏറ്റവും വലിയ ശത്രു എന്നത് അവന്റെ മനസ് തന്നെയാണ്. ട്രേഡിംഗിൽ പലരും തോൽക്കാനുള്ള കാരണം ഇതേ മനസ് തന്നെ ഉണ്ടാകുന്ന ഭയവും ആർത്തിയുമാണ്. കേൾക്കുമ്പോൾ സിംപിൾ ആണെന്ന് തോന്നുമെങ്കിലും ഈ വികാരങ്ങൾ ട്രേഡറിന്റെ മനസിനെ വലിയ രീതിയിൽ സ്വാധീനക്കുന്നുണ്ട്. ഭയവും ആർത്തിയും ഇല്ലാതെ ആക്കി ട്രേഡ് ചെയ്താൽ ദീർഘകാല അടിസ്ഥാനത്തിൽ ആർക്കും തന്നെ ട്രേഡിംഗിൽ വിജയിക്കാവുന്നതാണ്. ഇന്നത്തെ വീഡിയോയിലുടെ ഭയവും ആർത്തിയും എങ്ങനെ ഇല്ലാതെ ആക്കാം എന്ന് നോക്കാം.
00:04 look back
2:21 what is greed?
3:23 how greed affect your trade?
4:35 what is an ambition?
7:22 what is fear?
8:40 three types of fear
8:50 fear of missing out
11:22 fear of losing
12:54 fear of winning
15:41 conclusion WhatsApp us at - marketfeed.me/... - +918888000234