No video

ആരാടി വാതിലിന്റെ പുറകിൽ നിന്റമ്മേടെ നായരോ? |Kakkakuyil | 4K Remastered | Mohanlal

  Рет қаралды 835,657

Matinee Now

Matinee Now

Күн бұрын

Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.It stars Mohanlal and Mukesh, with Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, and Jagathy Sreekumar in pivotal roles.
#kakkakuyil #4KRemastered #Kakkakuyil4KRemastered
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like Us On Facebook : matineenow
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 211
@9048042493
@9048042493 3 жыл бұрын
ഇപ്പോഴത്തെ ഓരോ കോമഡി നടന്മാർ ചിരിപ്പിക്കാൻ വേണ്ടി കിടന്നു പെടാപ്പാട് പെടുന്നത് കാണുമ്പോഴാണ് ജഗതിച്ചേട്ടന്റെ വില അറിയുന്നത്
@JK-wd9mb
@JK-wd9mb 25 күн бұрын
Saubin in bro dady Ejjathi😂😂😂😂😂😂
@jishnur1169
@jishnur1169 3 жыл бұрын
🤣🤣🤣🤣അച്ചാറ് തിന്ന് പൂച്ച ചത്തു...ജഗതി ചേട്ടൻ 👌👌👌👌സുകുമാരി കതകു തുറക്കുമ്പോൾ പിറകിൽ ആ പെണ്ണിനെ കണ്ട ജഗതി ചേട്ടന്റെ Expressions 👌👌👌👌👌👌👌ആ മീശ 😁.....പു..പു..പു കാറ്‌ 😁😁 Missing the legend 😒
@misriyaminnu8062
@misriyaminnu8062 2 жыл бұрын
Ha jegathy aleena combo poly 😂
@dreamshore9
@dreamshore9 2 жыл бұрын
ഇനിയെത്ര ജനിച്ചവനും ജനിക്കാത്തവനും വന്നാ പോലും ഹാസ്യ ചക്രവർത്തി എന്നും ഞാൻ തന്നെയായിരിക്കും എന്ന് -ജഗതി
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
💯
@chaplin1669
@chaplin1669 7 ай бұрын
ഇപ്പൊൾ കർമ ഫലം അനുഭവിക്കുന്നു😢😢😢
@shansenani
@shansenani 5 ай бұрын
​@@chaplin1669athu his personal.. Age 70+ um.. As an actor he was the very best with anyone
@adarshappu427
@adarshappu427 4 жыл бұрын
ആരാടി വാതിലിന്റെ പുറകിൽ നിന്റെ അമ്മേടെ നായരോ ഇജ്ജാതി 🤣അമ്പിളി ചേട്ടൻ 😖💕
@akhil__dev
@akhil__dev 3 жыл бұрын
5:33 ലാലേട്ടനോട് ജഗതി " നീ ആര്, ആരാ" എന്നൊക്കെ സൈലന്റ് ആയും ശബ്ദം താഴ്ത്തി ഒക്കെ ചോദിക്കുന്നത് 👌
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
Athu TV'yilokke kanumbo nere kelkkan pattilla. Ippo headphone vechu kanumbozhanu kelkkunnathu. Oru rakshemilla. 😂😂😂😂
@nitheeshjohns5055
@nitheeshjohns5055 2 жыл бұрын
02:35 മോഹൻലാലും ജഗതിയും കണ്ണാടിയിൽ പരസ്പരം കാണുമ്പോൾ ചിരിക്കുന്നു 😄😁😁
@user-oh7iz7ty4j
@user-oh7iz7ty4j 9 күн бұрын
കലക്കി
@ichimon2810
@ichimon2810 3 жыл бұрын
ആ താടക വീരാളിപട്ടും ചുറ്റി ഇപ്പോഴാ ഇറങ്ങിയത് 😝😝😝 ഇത്രയും വലിയ വീട് ഉള്ളപ്പോൾ എന്തിനാ... വേറെ ഒരു ഓഫീസ്..❤😍😍 നിന്റെ അമ്മയുടെ പുറത്തും ഉണ്ട് 3കണ്ണ്..👻 ( ശ്രീകുമാരി അത് കേട്ട് തിരിഞ്ഞ് നോക്കുന്നു )👍👍👍
@rahulmahadevan3282
@rahulmahadevan3282 4 жыл бұрын
06:42വെളിയിൽ കിടക്കുന്ന 😂😂 (ലാലേട്ടന്റെ ആഹ് ടൈമിലെ എക്സ്പ്രെഷൻ ഇജ്ജാതി. ഒൺലി ലെജന്ഡ്സ് വിൽ നോ 😁
@VettichiraDaimon
@VettichiraDaimon 3 жыл бұрын
സിപ്പ് പൊത്തിപിടിക്കുന്നു 😂😂😂
@soundvolvYT
@soundvolvYT 3 жыл бұрын
🤣 6:42 he thought it's about trunk 😋
@jefinjude68
@jefinjude68 3 жыл бұрын
Timing🔥🔥🤣
@vocallocus7660
@vocallocus7660 3 жыл бұрын
@@VettichiraDaimon crct🤣🤣🤣
@younusyounu2658
@younusyounu2658 3 жыл бұрын
Aa സമയത്ത് ജഗതി ചേട്ടന്റെ expression 🤣🤣
@gokulkrishna8959
@gokulkrishna8959 3 жыл бұрын
3:43 ijjyathy timing👌
@Ananduanil143
@Ananduanil143 4 жыл бұрын
ഞങ്ങളൊക്കെ സാധാരണ വഴിയിലാണു കാർ ഇടുന്നതു.. ഇവിടെ ഒക്കെ പുരപ്പുറത്താണൊ ഇടുന്നതു.. LalettaN 🖤
@albindominic1566
@albindominic1566 3 жыл бұрын
Thug
@abcdes4223
@abcdes4223 2 жыл бұрын
@@albindominic1566. b .h .
@popcornstories8135
@popcornstories8135 2 жыл бұрын
Aadaa ee prabavam valaandu over aayi kazhinjal pidichal kittoola
@usmankotheri298
@usmankotheri298 2 жыл бұрын
Jagathiyea no1 comedy
@myriadthoughts4421
@myriadthoughts4421 4 жыл бұрын
6:42 veliyil kidakkunna. Most underrated expression in whole scene
@eft5620
@eft5620 2 жыл бұрын
🤣
@vishakvis1455
@vishakvis1455 2 жыл бұрын
ഹഹ സത്യം 😄
@sarathjoy5949
@sarathjoy5949 3 жыл бұрын
0:13അവർക്ക് ഒക്കെ ഇപ്പോളും എന്റെ കാര്യത്തിൽ താല്പര്യം ഉണ്ട് 😆അപ്പോ ജഗതി ചേട്ടന്റെ ഒരു എക്സ്പ്രഷൻ ഉണ്ട് 😛😛ഈജാതി
@unnifocus
@unnifocus 4 жыл бұрын
5:22 to 6:20 സിംഗിൾ ഷോട്ട് കിങ്‌സ് - ജഗതി, ലാൽ, പ്രിയൻ
@bhagyadev
@bhagyadev 4 жыл бұрын
Sukumari kuzhi kuzhich thazhott poyo..pullikkariyum kattakku nikkunnund.
@kiranr890
@kiranr890 2 жыл бұрын
3:46 Absolutely perfect timing, no one can't do this. Only Jagathy Chettan can do that.
@Al-rw2vo
@Al-rw2vo 2 жыл бұрын
No one can't!?🤣
@statusmlpm5241
@statusmlpm5241 2 жыл бұрын
😍💓
@sreerajche
@sreerajche Жыл бұрын
How about sukumari?... How naturally she performed.
@littlejoyscreation
@littlejoyscreation 4 жыл бұрын
കുറെ കാലമായി കേൾക്കുന്നു, വച്ചിട്ടുണ്ട്.. വച്ചിട്ടുണ്ടെന്നു.. 🤩🤩 ഫിലിം എപ്പോ ഇടും 😝
@vishakvis1455
@vishakvis1455 2 жыл бұрын
എന്റെ പോന്നോ ജഗതി ചേട്ടനും സുകുമാരിയമ്മേം കൂടെ ലാലേട്ടനും, വേറെ ലെവൽ പെർഫോമൻസസ് 😊❤
@raghunathr9551
@raghunathr9551 2 жыл бұрын
കാത്തിരുന്നു മടുത്തു ഞാൻ, ആ താടക വീരാളിപട്ടും ചുറ്റി ഇപ്പോഴാ കെട്ടിയെടുത്തത് 😄😄😄ഇനി നാട് നീളെ തേണ്ടി തിരിഞ്ഞ് വരുമ്പോഴേക്കും രാത്രിയാവും 😄😄😄🤣🤣🤣😂😂😂
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ലാലേട്ടൻ , ജഗതി ചേട്ടൻ വേറെ ലെവൽ ....❤️❤️❤️🥰🥰 ജഗതി ചേട്ടന്റെ എക്സ്പ്രഷൻ ഗംഭീരം...❤️❤️❤️😂😂😂🤣🤣🤣😄😄😄 കാക്കക്കുയിൽ എന്റെ ഇഷ്ട ചിത്രം 🥰🥰🥰🥰😍😍😍❤️❤️❤️
@jibinjs1139
@jibinjs1139 4 жыл бұрын
*ജഗതി ചേട്ടൻ സുകുമാരി ചേച്ചി സിനിമയിൽ ചിരിച്ചു ഒരു വഴിക്കായ കോംമ്പോ* 😂🤣
@misriyaminnu8062
@misriyaminnu8062 2 жыл бұрын
Thangal ivedem
@homedept1762
@homedept1762 4 жыл бұрын
ഫ്ഫാ പിറന്നാൾ ദിവസമാണോ വയസ്സുചോദിക്കുന്നത്?🤣🤣🤣🤣🤣🤣🤣🤣
@homedept1762
@homedept1762 4 жыл бұрын
പു പു പു കാറോ.. 🤣🤣🤣🤣🤣🤣🤣🤣
@captainamerica7108
@captainamerica7108 2 жыл бұрын
7:27 sukumari chechi sammathikenam aa scenil chirikathe abhinatichathinu😂😂😂
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
3:42 ജഗതി ചേട്ടൻ 👍👍😂😂
@haneefapk4834
@haneefapk4834 2 жыл бұрын
പലരും കോമഡി അടിച്ചെങ്കിലും ഈ സിനിമയിൽ ജഗതി യുടെ കോമഡി എത്രയോ മുകളിൽ ആണ്
@adhilmuhammedh9986
@adhilmuhammedh9986 4 жыл бұрын
എന്നാ പെർഫോമെൻസ് ജഗതി ഇഷ്ടം 👌👌
@the.aravind.sankar
@the.aravind.sankar 4 жыл бұрын
2:33 That silent reaction shot. 😂😂. Waiting for the full movie in this quality.
@adwaidraveendran5379
@adwaidraveendran5379 3 жыл бұрын
amazon primel ee qualityil film ind
@the.aravind.sankar
@the.aravind.sankar 3 жыл бұрын
@@adwaidraveendran5379 Thank you, pakshe kazhinja varsham movie avar ittitillarunnu, Pinned prime lum kandu, ivide KZbin lum . 😃
@absc_03
@absc_03 10 ай бұрын
2:40 🤣🤣😂
@successmunthra4316
@successmunthra4316 Жыл бұрын
ഉരുണ്ട് കളിക്കരുത് പറപ്പിക്കും ഞാനും 😂😂😂😂😂
@vimalkarimbil6665
@vimalkarimbil6665 3 жыл бұрын
02:33 to 02:40 🤣🤣🤣 expression നിന്റമ്മേടെ പുറകിലും ഉണ്ട് കണ്ണ് 🤣🤣
@althafajuzzz1614
@althafajuzzz1614 4 жыл бұрын
അച്ചാറു തിന്നു പൂച്ച ചത്തു 😁
@huaweiprime6113
@huaweiprime6113 4 жыл бұрын
🤣🤣🤣
@SK-rs2zt
@SK-rs2zt 3 жыл бұрын
😂😂😂
@nimilwilson123
@nimilwilson123 3 жыл бұрын
ഹഹഹ
@hindustani9042
@hindustani9042 2 жыл бұрын
😁
@abijithp92
@abijithp92 4 жыл бұрын
7:31 സിരിച്ച് ചത്ത്.... ജഗതി ചേട്ടൻ
@marcusabraham7271
@marcusabraham7271 4 жыл бұрын
പൂച്ച അച്ചാറിനെകൊന്നോ അച്ച പൂച്ചവരിനെകൊന്നോ
@huaweiprime6113
@huaweiprime6113 4 жыл бұрын
🤣🤣🤣
@bassharsharqi7594
@bassharsharqi7594 2 жыл бұрын
അച്ചാറു തിന്നു പൂച്ച ചത്ത്😁😃
@anandunair2899
@anandunair2899 2 жыл бұрын
The most noticeable variety i had noticed in priyadarshan films are the dialogue delivery. The use of abusive words, local languages, dialects, have special effect on making the scene really interesting.. even in this scene"thaadaka veeralippattum chutti", "ningade veettloke puralpuratha car idunne"? "Nintammede nairu".. dialogues are rich in such interesting slang make the scenes and role memmorable♥️
@Critique007
@Critique007 4 жыл бұрын
Jagathy Lalettan Mukesh Innocent Haneefa Jagadeesh Azhinjadi abhinayicha Cinema.Lalettante koode Combination scene undel opposite nadante BEST performance Kananakum.Athanu Lalettan...Thialkan paranja pole,"mattu nadanmark spaceum kodukum..swayam score cheyenda samayath score cheyem cheyyum"
@homedept1762
@homedept1762 4 жыл бұрын
തിലകൻ.
@vintagebea5257
@vintagebea5257 3 жыл бұрын
Un recreatable comedy scene !! 😂😂😍😍😍😍😍✨👌
@moluttykannan1341
@moluttykannan1341 3 жыл бұрын
പു പു പു കാറോ പുകാറ് അല്ല കാറ് ഇജ്ജാതി dailogue 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@prabha1411
@prabha1411 2 жыл бұрын
ചേട്ടൻ സൂപ്പർ കോമഡി 👌🏻👌🏻👌🏻👍🏿👍🏿👍🏿👏👏
@priyanlal666
@priyanlal666 3 жыл бұрын
Timing with performence 🤣🤣 എന്റെ പൊന്നോ ജഗതി ചേട്ടൻ 🤣🤣 ആ juice കളഞ്ഞു പിടിക്കുന്നതൊക്കെ 👌👌👌👌👌 ഇവരൊക്കെ ഇല്ലായിരുന്നേൽ നമ്മുടെ മലയാള സിനിമ തെലുങ്കു പോലെ ഒക്കെ കൊറേ തള്ള് കഥകൾ മാത്രം ആയേനെ
@suramyams9000
@suramyams9000 2 жыл бұрын
പു.. പു.. പു.. പു.. കാറോ.. 😜☺️👌🏻😂
@mayakannan7696
@mayakannan7696 2 жыл бұрын
6:41 "വെളിയിൽ കിടക്കുന്ന കാർ" 🤣🤣🤣🤣🤣
@akashkumar.s1089
@akashkumar.s1089 Жыл бұрын
Enk lalettan aa samayath kodutha reactionte artham manasilaayilla..enthaan athinte double meaning?
@mahasambavam
@mahasambavam Жыл бұрын
​@@akashkumar.s1089ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങി വന്നു.. അപ്പോൾ വെളിയിൽ കിടക്കാൻ സാധ്യത എന്തിനായിരിക്കും
@shibushibu9535
@shibushibu9535 3 жыл бұрын
ജഗതിയെ വെല്ലാൻ ലാലിന് പോലും പറ്റില്ല
@adarshappu427
@adarshappu427 4 жыл бұрын
പാടാം വനമാലി song കൂടെ ഇടണേ 😌🤗
@thasnirasna6915
@thasnirasna6915 3 жыл бұрын
Last scene ingott nokku ingott Nokku 🤣🤣🤣
@5me6797
@5me6797 2 жыл бұрын
ചുഞ്ചുണു ചുഞ്ചീ.. ചുഞ്ചുണു ചുഞ്ചീ.. ചുഞ്ചുണു ചുഞ്ചീ.. 🤣🤣🤣🤣🤣🤣
@akshaybaby
@akshaybaby 4 жыл бұрын
Best quality in ever time.. please upload full movie
@malluadamgaming1452
@malluadamgaming1452 3 жыл бұрын
6:42 വെളിയിൽ കിടക്കുന്ന😂😂😂
@Iconic_moment_
@Iconic_moment_ 8 ай бұрын
*ഈ വെളിയിൽ കെടക്കുന്ന 😂😆🔥*
@surajmohan.8615
@surajmohan.8615 4 жыл бұрын
Vere level comedy movie ❤️🤣🤣
@meerashetty6706
@meerashetty6706 4 жыл бұрын
Written and directed by Legend Priyadarshan Nair 😍😍 Damn funny 🤣🤣🤣🙏
@udheenshaka8726
@udheenshaka8726 2 жыл бұрын
7:30-7:37 ജഗതി 🤣🤣
@padmanair6619
@padmanair6619 4 жыл бұрын
Can't wait more for the full movie in 4K Kakkakuyil
@girisankargs6526
@girisankargs6526 2 жыл бұрын
ഇതാണോ ചേട്ടൻ പറഞ്ഞ ആ താടക 🤣🤣🤣
@raghunathr9551
@raghunathr9551 2 жыл бұрын
അതേ കേസിലുള്ള താടക 😂😂😂🤣🤣🤣
@rejeeshkannan7768
@rejeeshkannan7768 2 жыл бұрын
ആ താടക വീരാളിപട്ടും ചുറ്റി ഇപ്പോൾ അല്ലേ പോയത് 😆😆
@EMPERORMI7571
@EMPERORMI7571 4 жыл бұрын
4K polichu❤️.. padam vanamali song upload cheyumo..
@vipinvenugopal909
@vipinvenugopal909 3 жыл бұрын
Expression king 3:17 😆😆
@tubesrrt
@tubesrrt 8 ай бұрын
ജഗതിച്ചേട്ടന്റെ മിക്ക സിനിമകൾ കണ്ടാലും ടോം ആൻഡ് ജെറിയിലെ ടോമിനെ ഓർമ വരും! 3:23 മുതൽ രണ്ടു സെക്കന്റ്... വേറെ ആർക്കെങ്കിലും ഇത്ര മനോഹരമായി ചെയ്യാൻ പറ്റുമോ!
@spoofan_prankan
@spoofan_prankan Жыл бұрын
പൂച്ച അച്ചാറിനെ കൊന്നോ അച്ചാാ പൂച്ചാാവാറിനെ കൊന്നോ?? :അച്ചാറ് തിന്നു പൂച്ച ചത്ത് 😊
@prabha1411
@prabha1411 2 жыл бұрын
ജഗതി ചേട്ടൻ 👌🏻👌🏻👌🏻👌🏻👌🏻
@sreeharir937
@sreeharir937 7 ай бұрын
1:05 1:18 1:24 1:59
@satharjackland1806
@satharjackland1806 3 жыл бұрын
അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
6:44 ടോയ്‌ലറ്റിൽ ആയിരുന്നു വെളിയിൽ കിടക്കുന്ന 🤣🤣🤣
@shinukolenchery
@shinukolenchery 4 жыл бұрын
ഫുൾ അപ്ലോഡ് ചെയ്യ് അഡ്മിനെ... സൈന ഇടുന്നത് ക്ലാരിറ്റില്ല... അവർ എറക്കിയ DVD ക്ക് പോലും ഇത്രയും ക്ലാരിറ്റി ഇല്ല 4k കൈയ്യിൽ പിടിച്ച് വച്ചിട്ട് 720p ആണ് അപ്ലോഡ് ചെയ്യുന്നത്...
@christinms5619
@christinms5619 4 жыл бұрын
ഇ പടത്തിലെ ..പാടാം വരവായി നിലാവിൻ song pls upload...
@prajithpu7574
@prajithpu7574 4 жыл бұрын
വെളിയിൽ കിടക്കുന്ന 🤣🤣🤣
@albindominic1566
@albindominic1566 3 жыл бұрын
🤣🤣🤣🤣
@hindustani9042
@hindustani9042 3 жыл бұрын
Actually ഇപ്പൊ വയസ്സ് എത്ര ആയി 😂
@SK-rs2zt
@SK-rs2zt 3 жыл бұрын
Many Many Happy Returns of The Day രഘുവീർ പട്ടി
@sreerajsreeraj5331
@sreerajsreeraj5331 Жыл бұрын
7 27 ഇങ്ങോട്ട് നോക്ക് 😂 ഇങ്ങോട്ട് നോക്ക് 😂😂😂 ചുന്ദരി കുട്ടി 😂😂😂
@urenjini4336
@urenjini4336 4 жыл бұрын
"Achar poochayekonna ?? Poocha acharine konno??"😂
@raghunathr9551
@raghunathr9551 2 жыл бұрын
അച്ചാർ തിന്ന് പൂച്ച ചത്തു 😄😄😄🤣🤣🤣😂😂😂
@rafik24
@rafik24 4 жыл бұрын
പിറന്നാൾ ദിവസം ആണോ വയസ് ചോദിക്കുന്നത് 😂😂
@prasaanthb8800
@prasaanthb8800 4 жыл бұрын
പു പു പു ക്കാറോ 😁😁😁😁😁😁😁😁
@eemauyau
@eemauyau 4 жыл бұрын
ejjathy padam!
@akhilvaliyaveettil7996
@akhilvaliyaveettil7996 4 жыл бұрын
Waiting for the full movie ❤️
@user-vw8jm8jt1d
@user-vw8jm8jt1d 4 жыл бұрын
Njanum
@adarshmanoj3340
@adarshmanoj3340 Жыл бұрын
6:19 achaar thinn poocha chath 🤣🤣🤣
@Aneeshr717
@Aneeshr717 Жыл бұрын
2:35 😂
@Interstellarjourney7
@Interstellarjourney7 Жыл бұрын
*Lalettan😍😂👌*
@vyshakkumar1171
@vyshakkumar1171 6 ай бұрын
ഇതൊക്കെ ചെയ്യാൻ ജഗതി ചേട്ടനെ കൊണ്ടെ കഴിയു 😄
@castrof4945
@castrof4945 2 жыл бұрын
ഇതിനെ ഒക്കെ ഇറക്കാൻ പ്രിയൻ മിടുക്കൻ ആണ്
@revathymuraleetharan238
@revathymuraleetharan238 4 жыл бұрын
Lalatten superb😍🥰
@thephoenix8301
@thephoenix8301 4 жыл бұрын
ജഗതിയുടെ മകൾ ..... ആ മഞ്ഞക്കിളി .... കൊള്ളാമല്ലോ .....!!!
@danishp8713
@danishp8713 3 жыл бұрын
kollam
@muhammedhijastk5101
@muhammedhijastk5101 3 жыл бұрын
Name nthaa
@thephoenix8301
@thephoenix8301 3 жыл бұрын
@@muhammedhijastk5101 ariyilla. തപ്പണം.
@muhammedhijastk5101
@muhammedhijastk5101 3 жыл бұрын
Njnanum കുറെ തപ്പി കിട്ടിയാൽ പറയണേ
@thephoenix8301
@thephoenix8301 3 жыл бұрын
@@muhammedhijastk5101 അവൾ വേറെയും പടങ്ങളിൽ ഉണ്ട്. Mr ബ്രഹ്മചാരി, കിളിച്ചുണ്ടൻ മാമ്പഴം, ചതുരംഗം etc. ഏതായാലും ആരു ശ്രദ്ധിക്കാത്ത നല്ല ആറ്റൻ ചരക്ക് .....!!!
@dynamis1720
@dynamis1720 Жыл бұрын
7:01. Kuttik teere kazhcha shakti illarkm
@God_Jupiter
@God_Jupiter 3 жыл бұрын
7:01 aah kochinte kannil kuru aano
@suramyams9000
@suramyams9000 2 жыл бұрын
3:46.. 😂😂😂😂😂
@arjunarjun-ih6rm
@arjunarjun-ih6rm 2 жыл бұрын
അച്ചാറ് തിന്ന് പൂച്ച ചത്ത്‌ 😂😂😂
@haneefapk4834
@haneefapk4834 3 жыл бұрын
അല്ലെങ്കിലും ജഗതി ചേട്ടനെ പോലെ അഭിനയിക്കാൻ ആർക്കാണ് മലയാള സിനിമയിൽ പറ്റിയത്.... "കേട്ടോ നമ്പീശ, കേസിന്റെ കാര്യം നമുക്ക് കോർട്ടിൽ വെച്ച് സംസാരിക്കാം " എന്ന് പറയുമ്പോൾ എന്ത്കൊയാണ് ഇപ്പോൾ സംഭവിച്ചത് എന്ന് അറിയാത്ത മട്ടിലുള്ള ഒരു നവരസം
@siddharthchithu1911
@siddharthchithu1911 2 жыл бұрын
ജഗതിയെ വെല്ലാൻ ആരുമില്ല
@sayooj.n7110
@sayooj.n7110 4 жыл бұрын
Upload full movie kakkakuyil 4k HD
@ashishmiltan7337
@ashishmiltan7337 2 ай бұрын
Oh sweet balance violence 1:24 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MALAK-rx6ex
@MALAK-rx6ex 3 жыл бұрын
അച്ചാർ തിന്ന് പൂച്ച ചത്ത് ....😂😂😂
@abhirams206
@abhirams206 3 жыл бұрын
നമ്പീശൻ 😂😂😂
@rsquareaaron1094
@rsquareaaron1094 4 жыл бұрын
Vvva...pwoli work ...porichutta
@dradityasuresh4126
@dradityasuresh4126 2 жыл бұрын
Jagathi sir 👌👌👌👌👌👌👌👌
@shintot718
@shintot718 4 жыл бұрын
Jagathi rocks
@shabeebrahman33
@shabeebrahman33 4 жыл бұрын
Ultra 4K HD👌
@RuralMallu
@RuralMallu 4 жыл бұрын
1080p maximum 4k upload please
@padmanair6619
@padmanair6619 4 жыл бұрын
Plz uplaod the entire movie Kakkakuyil urgently
@JM-uw2lf
@JM-uw2lf 3 жыл бұрын
അസ്സൽ ക്വാളിറ്റി 👌
@AdhilAramam
@AdhilAramam 4 жыл бұрын
Full Movie...vannooottee....aa poonnootee ❣️ And please restore #Amaram 💚
@nisanthk4971
@nisanthk4971 4 жыл бұрын
Nice Movie.... waiting for ദശരഥം... വരോ...?
@thektmwanderer3274
@thektmwanderer3274 4 жыл бұрын
bro full movie upload chayeeee
@NihalPoovanjeri
@NihalPoovanjeri 4 жыл бұрын
Adi😁 poli
@anaz734
@anaz734 2 жыл бұрын
അച്ചാർ തിന്ന് പൂച്ച ചത്ത് 😁
@akcinimaticuniverse2248
@akcinimaticuniverse2248 2 жыл бұрын
4:44 🤣
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 76 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН