DK ശിവകുമാറിനെ Aiccപ്രസിഡൻ്റായും കപിൽ സിബലിനെ പാർലമെൻററി പാർട്ടി നേതാവായും കോൺഗ്രസ് തിരഞ്ഞെടുത്തിരുന്നെങ്കിൽ 'കോൺഗ്രസ് രക്ഷപെട്ടേനെ
@shahudeenshahudeen76529 ай бұрын
🌹
@mottythomas16218 ай бұрын
Well said Mr Kapil
@chndranvcvc4488 ай бұрын
@@mottythomas1621സേട്ടാ കോൺഗ്സുകാർ ദിവസവും B ) JP യിലേക്കു പോവാൻ ക്യൂ ആണല്ലോ
@Aishabeevi-n3t2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@Aishabeevi-n3t2 күн бұрын
കബിൽ സിബൽ സർ ഒരുപാട് അഭിനന്ദനങ്ങൾ 🙏🏽🙏🏽
@ushashinoj9 ай бұрын
❤🔥🔥🔥👏👏Well narrated. കപിൽ സിബൽ 🔥
@johnsonouseph76319 ай бұрын
കോൺഗ്രസിന്റെ നഷ്ടം കബിൽ സിബിൽ. ഇയാൾ കോൺഗ്രസിൽ തിരിച്ചു വരണം.
@Bhaskaran-j9p9 ай бұрын
ജനങ്ങൾക് വേണ്ടവരെ കോൺഗ്രസ്സിന് വേണ്ട.
@eyememyself63079 ай бұрын
K c ningade muthu..enjoy. Last week media kande ba ba ba. Shivering Happy women ka day 😆
@abooraziomr41839 ай бұрын
അതിന് യോഗ്യരെയും സീനിയോറിറ്റിയുള്ളവരെയും കോൺഗ്രസ് പരിഗണിക്കണം.. Rahul പോലോത്തവർ വഴിമാറി കൊടുത്ത് കപിൽ സിബലിനെ പോലോത്തവരെ പ്രധാനമന്ത്രി പഥത്തിലേക്ക് കൊണ്ട് വരണം - അധികാര മോഹം ! അതാണ് കോൺഗ്രസിനെ ഇത്തരം ഒരു ദയനീയ അവസ്ഥയിലേക്കെത്തിച്ചത്.. എനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ട എന്ന നയം ചില നേതാക്കൾ മാറ്റിയേ തീരൂ..
@shaheedm45659 ай бұрын
കബില് സിബല് കോണ്ഗ്റസിലേക്ക് തിരിച്ചു വന്ന് കോണ്ഗ്റസിന്ടെ പ്രധാനമന്ത്രി സ്ഥാനാറ്ഥിയാകണം
@JosephkuttyMathew9 ай бұрын
Congress nte pidipu kedu, Kapil, Gulam Nabi Azad, Ahammed, many senior capeable leaders left Cong. Growth of BJP due to weakness of Cong.
@prajeethakuriakose61279 ай бұрын
കോൺഗ്രസ് ഉപയോഗിക്കാതെ പോയ വ്യക്തിത്വം കപിൽ സിബൽ..🔥
@moidutty74779 ай бұрын
നീ. മഗളെ. ആർഎസ്എസ് ന. ജിഹാദി യാണ്. രാജ്യ സ്നേഹികൾ ക് വിശുദ്ദ ജിഹദി. നന്മകൾ നേരുന്നു.
@s.rational9 ай бұрын
@@moidutty7477നോര്ത്ത് ഇൻഡ്യൻ സംഘി വന്ന് മെഴുകുവനല്ലോ......😂😂😂
@shahudeenshahudeen76529 ай бұрын
❤
@apck91149 ай бұрын
Correct
@pradeepkumark23029 ай бұрын
കപിൽ സിബലിനെ പോലെയുള്ള മഹത് വ്യക്തികളും ഈ കോൺഗ്രസ്സിൽ ഉണ്ടായിരുന്നു .
@varmaamla9 ай бұрын
കോടതി ഇടപെട്ടു ഈ ബില്ല് റദ്ദു ചെയ്യണം.
@salahudeenm89899 ай бұрын
കബിൽ സിബലിനു നമസ്കാരം
@AbdurahmanMkm9 ай бұрын
വളരെ നന്ദി സുനിത
@latheefpp59399 ай бұрын
അറിവില്ലാത്തവർ അറിയട്ടെ അറിവിലേക്കായി നന്ദി നമസ്കാരം
@udayanudayan59879 ай бұрын
Goodevning sunitha 💞 ... ♥♥ .. അഭിവാദ്യങ്ങൾ 👍🏾
@udayanudayan59879 ай бұрын
❤❤ ...... ശക്തമായ ശബ്ദം കപിൽ സിബൽ മാസ് പ്രസംഗം... സൂപ്പർ സുനിത മിടുക്കി ♥👍🏾
@udayanudayan59879 ай бұрын
♥
@OnlyoneWorldKing9 ай бұрын
രണ്ട് ദിനോസറുകൾ രാജ്യത്തെ ജുറാസിക് റിപബ്ലിക് ആക്കി മാറ്റിക്കൊണ്ടിരിക്കുന്നു… സത്യം👌👌👌
@gracyvarghese77729 ай бұрын
👏👏👏👌👌👌👌💪💪💪 Kapil Sibbal💪💪💪💪
@alikunnath60139 ай бұрын
പ്രസക്തം കാലികപ്രശക്തം സുനിത അഭിനന്ദനമർഹിക്കുന്നു
@rafiahamed73459 ай бұрын
സ്നേഹാശംസകൾ❤️❤️ വിജയാശംസകൾ 👍👍❤️❤️
@MohammedAli-zr1ij8 ай бұрын
Big salute kapil sir ❤❤❤❤👍🏼👍🏼
@KunjuMohammed-v7o8 ай бұрын
വിരണത്തിനു നന്ദി മേടം സുനിദാ 👍
@vallavilkamaru67889 ай бұрын
സുനിത medam ❤❤❤
@mohanchanassery78669 ай бұрын
നന്ദി സുനിതാ ജി.❤
@AxiomTelecom-c5k9 ай бұрын
ബിഗ് സലൂട്ട്
@radhaprabhakaran94679 ай бұрын
Well done Mr Kapil & Congratulations to Sunita aslo 👍👌
@_x26599 ай бұрын
കബിൽ സിബൽ ❤️❤️👌👌
@shajahanpa62349 ай бұрын
ഇന്ത്യയിലെ രാഷ്ട്രീയ ക്കറിലും വക്കീൽ മാരിലും ജനാതി പത്യത്തിന്റെ ശക്ത നായ വക്താവ്
@skyeskey74128 ай бұрын
കോൺഗ്രസ്സിന് പറ്റിയ ഏറ്റവും വലിയ തെറ്റിൽ ഒന്നാണ് advocate കബിൽ സിബൽ പോലോത്ത ഉന്നതമായ ചിന്താശക്തിയുള്ളവരെ നന്നായി സംസാരിക്കാൻ അറിയുന്ന വെക്തിയെ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ട് ആക്കണമായിരുന്നു.അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചുകൊണ്ടുവരണം
@abdullaothayoth93059 ай бұрын
Dear sunitha,well explained. Regards.
@hamza13029 ай бұрын
No1 man. Kabilsibil
@AbdulGaffar-pk1hp9 ай бұрын
ഇവന്മാരുടെ പൗരത്വം ആദ്യം തെളിയിക്കട്ടെ.
@ashrafftim35509 ай бұрын
തിരിച്ചു വരണമെന്നല്ല തിരിച്ചു കൊണ്ട് വരണമെന്നാണ് പറയേണ്ടത്
@majeedommer21069 ай бұрын
Super sunu super 👍
@ShereefP-v3w9 ай бұрын
ഇദ്ദേഹം പ്രധാന മന്ദ്രിയായി കാണാൻ ആഗ്രഹമുള്ളവരുണ്ടോ
@abdhulgafoor19929 ай бұрын
നൂറുവട്ടം ഉണ്ട്
@SulailathSulu9 ай бұрын
Yes
@subijohn15988 ай бұрын
Yes 💯
@livingwriter98348 ай бұрын
ഇതിന് രാജ്യം വീണ്ടും മുസ്ലിങ്ങൾക് കൊടുക്കാനാ
@mammedkoyamp61158 ай бұрын
@@abdhulgafoor1992 l
@moosakoyav75449 ай бұрын
ഇദ്ദേഹത്തെ തിരിച്ചു കോൺഗ്രസ്സിലേക് കൊണ്ടുവരിക, എന്നിട്ട് പ്രധാമന്ത്രി സ്ഥാനാർഥി ആക്കുക. രാജ്യത്തു സ്നേഹവും സമാദാനവും തിരിച്ചു വരട്ടെ. വീണ്ടും വീണ്ടും ഇത് ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്ന സുനിതയ്ക്ക് നന്മകൾ നേരുന്നു
@aliakbar-nj6yx9 ай бұрын
Very good massage sunitha
@sammathew40169 ай бұрын
Kapil sibal sir. Super speech
@smaelsukumaran30889 ай бұрын
Excellent Sunitha madam Thanks ❤❤❤❤❤🎉🎉🎉🎉🎉
@Haris-nq9sp9 ай бұрын
നല്ലതിനെ ഒക്കെ കോൺഗ്രസ് മാറ്റി നിർത്തും എന്നിട്ട് കോൺഗ്രസിന് കെട്ടകാലം ആണെന്ന് പറയും
@gracyvarghese77729 ай бұрын
പരമാർത്ഥ സത്യം .... അതിനു കാരണവും മലയാളി ഉപദേശകൻ തന്നെ.
@jainibrm19 ай бұрын
കോൺഗ്രസിലെ പാരകൾ ഇപ്പോൾ മറുകണ്ടം ചാടുന്നു 😂😂😂
@Moideencvairancode9 ай бұрын
❤ well done 👏
@thesiblife28549 ай бұрын
കപിൽ കോൺഗ്രസ് 🔥👍🏻
@shahudeenshahudeen76529 ай бұрын
👍🌹🌹
@abdulrehimanthottingal48899 ай бұрын
Thank you Sunitha for sharing this vedio.... Good job keep it up
@nazarlabba29839 ай бұрын
കോൺഗ്രസിന് ഇത്തരം മഹത്തരമായ വ്യക്തിത്വങ്ങളെ നഷ്ടപ്പെടരുതായിരുന്നു.. ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരാൻ നേതൃത്വത്തിന് കഴിഞ്ഞാൽ മാത്രമേ അതിന്റെ പ്രതാപകാലത്തേക്ക് പോകാൻ കഴിയൂ.. നമുക്ക് കാത്തിരിക്കാം..
@bijuk49669 ай бұрын
Excellent speech 🙏
@sujasarovaram45049 ай бұрын
Very true
@sherifathayyil11419 ай бұрын
അധികാര ദുർവിനിയോഗവും വർഗീയതയും ഹോ😮😮
@noorsalam95559 ай бұрын
SUNITHA 100SALUTE
@arifasalahudeen54209 ай бұрын
ഇതുപോലെ നട്ടെല്ലുള്ളവരെയും മനുഷ്യ സ്നേഹികളെയും തഴഞ്ഞു കളഞ്ഞ കോൺഗ്രസ്സും എല്ലാം പാടം പ ഠിക്കണം
@shahudeenshahudeen76529 ай бұрын
👍
@premkrishnan91019 ай бұрын
Big salute sir...
@ashifchowki86059 ай бұрын
ഇതൊന്നും അറിയാണ്ടാണൊ ആ രാഷ്ട്രപതി ഒപ്പ് വെച്ച് കൊടുത്തത് അയാൾക്കൊന്നും ഭരണഘടനൊന്നും അറിയില്ലെ എന്താ പറയാ..
@kaleedqr56029 ай бұрын
അയാൾ ഇന്ത്യയുടെ pm അല്ല വർഗീയതയുടെയും അംബാനി അദാനി പോലുള്ളവരുടെ pm ആണ് -
@MuhammadKutti-j6x9 ай бұрын
Sunidha,good❤❤❤❤❤
@AbdulSalam-rq4og9 ай бұрын
KabilSibil For King Street ❤❤❤
@cccc94859 ай бұрын
💚💚💚💚💚
@techwindow83159 ай бұрын
അവനവൻ്റെ രാജ്യത്തെ പൊതു സമൂഹത്തിൻ്റെ സുരക്ഷ ഉറപ്പാക്കിയിട്ടു മതി ആരാൻ്റെ രാജ്യത്തിലെ ആളുകളുടെ സംരക്ഷണം.
@shehabmuscat11349 ай бұрын
Good message people👌👌👌👌
@muhammedshefy9 ай бұрын
ഏത് പൗരത്വം...... എന്ത് പൗരത്വം.... എന്തിനു....... ഈ ഭൂമിയിൽ..... എവിടെ ആരൊക്കെ ജീവിക്കണം... എവിടെ.... ആരൊക്കെ മരിക്കണം എന്നത്.. ഈ ഭൂമിയുടെ സൃഷ്ടാവ്...... നിശ്ചയിച്ചു വെച്ചിട്ടുണ്ട്....... ഇവർക്ക്.... ഇതൊക്കെ.... നിശ്ചയിയ്ക്കാൻ എന്ത് അധികാരം ആണ്.. ഉള്ളത്....ഒരു നാൾ ശ്വാസം നിലക്കുമ്പോൾ ഇവനും.... ഇതൊക്കെ വിട്ടേച്ചു പോകും.... അതിനു മുൻപ് ഭൂമിയിൽ എന്തെങ്കിലും ഒക്കെ നന്മ ച്യ്തിട്ടു പോയാൽ.... ഇവൻ മാർക്കൊക്കെ നല്ലത്......
@riikki138 ай бұрын
സ്വയം പൊട്ടി തെറിച്ചു നന്മ ചെയ്യുമ്പോൾ ആണ് പ്രശ്നം സുടു
@faisalponthuveettil54429 ай бұрын
Sunitha mam👌👌👌
@jalalm56149 ай бұрын
Thanks lot
@shihabkargal44549 ай бұрын
Masha Allah ❤
@meghadirar9 ай бұрын
Great one
@Axif-109 ай бұрын
ഇനി ആര് എങ്ങനെ പ്രസംഗിച്ചാലും ആ മെഷീൻ എടുത്ത് ആ മെഷീൻ എടുത്ത് മാറ്റാൻ ആരെയെങ്കിലും കൊണ്ട് സാധിച്ചിട്ടുണ്ടോ
@manafmuhammad31499 ай бұрын
❤️❤️❤️
@avvenugopalayanarivarieth38629 ай бұрын
Well said with facts and figures
@hamzak63519 ай бұрын
KAPIL G U R Great SIR,
@shahudeenshahudeen76529 ай бұрын
❤❤
@HashimPa-d9u9 ай бұрын
Good❤❤❤❤❤
@kainikaramohamedkuttykmoha5863Күн бұрын
Very good Kapilsibil
@ShifanathSa9 ай бұрын
വളരെ വ്യക്തമായ വിവരണം
@sammathew40169 ай бұрын
Big salute sibal sir
@thajushaju78039 ай бұрын
Kabil. U ar great
@latheefkarippody13729 ай бұрын
Good 🎉🎉🎉 thankyou
@rajeshpalattupalattu35879 ай бұрын
Very good speech
@habnasunaina52289 ай бұрын
👍👍👍👍👍👍👍👍👍👍👍👍
@fomio17929 ай бұрын
Super super super I salute to Mr. Kapil Sibal...go ahead...Indian people and God will be with you.
@sivaramanms33329 ай бұрын
Thanks
@asifpk71969 ай бұрын
🔥
@NewstarKadaba-d3q9 ай бұрын
Good
@V2065Vivo9 ай бұрын
Thanks of lot madam
@HassainarPA-ek4wf9 ай бұрын
Very good ❤medam
@nisasafar84889 ай бұрын
2:52 രണ്ടു അനിമത്സി നെയും,കൊണ്ടുമൃഗശലയില്ലീട്ട്,പൂട്ടണം,വരുംതലമുറ,അല്പുടത്തോടെ,കാണട്ടെ,
@Saleem-p6z2 сағат бұрын
👍🏿🙏🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
@teklogicM8 ай бұрын
Well done
@MuhemmedMusthafa9 ай бұрын
The great
@mollypious40009 ай бұрын
Bold Sibbal
@thayyil5679 ай бұрын
കോൺഗ്രസ് ഇപ്പോൾ bjp യിലേക്ക് ഓടാൻ ശ്രെമിക്കുന്നു കേരളത്തിൽ കഷ്ടം
@sakeerthazhathveedan88249 ай бұрын
👍👍👍🙏🙏🙏
@shylajamp29589 ай бұрын
👍
@prakassanpk26009 ай бұрын
ഇപ്പോള്‍ പെട്ടെന്ന് പൗരത്വ ബില്ല് കൊണ്ടുവന്നത് electoral ബോണ്ട് ന്റെ കാര്യം ചര്‍ച്ച ചെയ്യാതിരിക്കുക എന്ന ലക്ഷ്യത്തോടെ ആണോ?
@vijayakrishnannair9 ай бұрын
Nice information
@khadeejakodithodi24439 ай бұрын
ഇത് appreciate ചെയ്തു 👍👌എന്നാലും campus രക്തസാക്ഷികളെക്കുറിച്ച ഒന്നും പറയാത്തതിൽ ഒരു വൈക്ലബ്യം ഉണ്ട് 😩
@razirazik83039 ай бұрын
❤️👌🏻. 👍🏻
@rosammavarghese23929 ай бұрын
Please save our nation.
@koyamon36059 ай бұрын
❤❤❤❤👍
@nazarma92839 ай бұрын
മോദിയും BJP യും വർഗീയ ധ്രുവീകരണത്തിലൂടെ 2014 ൽ അധികാരം പിടിച്ചടക്കി ആ അധികാരം നിലനിർത്താൻ വേണ്ടി നിരന്തരം വർഗീയ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു നേടുകയാണ് പ്രധാന തന്ത്രം.. 😓
@malluvibes17409 ай бұрын
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ പൗരത്വം നഷ്ടപ്പെടുന്ന മുസ്ലിങ്ങളുടെ കൂട്ടത്തിൽ വളരെയധികം ഹിന്ദു സഹോദരങളും ഉണ്ടാകും അങ്ങനെ വരുമ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ അല്ലാത്തവർക്ക് പൗരത്വം നൽകുമ്പോൾ ഇന്ത്യയിൽ പൗരത്വം നഷ്ടപ്പെട്ട ഹിന്ദു സഹോദരങ്ങൾക്കും പുതിയ പൗരത്വം ലഭിക്കും അങ്ങനെ അവർ സുരക്ഷിതരായി ഹിന്ദുക്കൾ മാത്രമായ ഒരു രാജ്യമായി മാറും
@sameerk8 ай бұрын
India വേണം എന്ന് ആഗ്രഹമുള്ള നേതാവ്
@kabeerhusain76059 ай бұрын
Congratulations
@valsarajanraman43708 ай бұрын
Well explained 😮😮 Unfortunately no Congress leaders could give such a clear explanation 😊
@StepStyleJunction9 ай бұрын
💯🔥🔥🔥
@abdulsamad-yp4cs9 ай бұрын
2 ദിവസങ്ങൾ ശേഷിക്കുന്നു മാർച്ച് 15ന്. ഇസ്ലാമോ ഫോമിയ വിരുദ്ധ UN അന്താരാഷ്ട്ര ദിനം സ്മരിക്കുക, അതിൻ്റെ ചരിത്രം, സംഭവങ്ങൾ, അനീതികൾ, വഞ്ചനകൾ, മാധ്യമ പ്രചാരണങ്ങൾ എന്നിവ നന്നായി ചർച്ച ചെയ്യുക. "