രാജീവം വിടരും നിൻ മിഴികൾ ഉണ്ണിമേരിക്ക് ചേർന്ന പാട്ട് | Poovachal Khader | Interview | Kairali TV

  Рет қаралды 15,243

Kairali TV

Kairali TV

Күн бұрын

Пікірлер: 30
@deepa2758
@deepa2758 3 жыл бұрын
എത്ര മനോഹര ഗാനങ്ങളുടെ..ശിൽപ്പി🙏🙏🙏😰
@swaminathan1372
@swaminathan1372 3 жыл бұрын
പ്രതിഭാ തരന്മാരായ മനുഷ്യരെല്ലാം പോവുകയാണെല്ലോ ഈശ്വരാ...😪😪😪 മലയാളികളും, മലയാള സിനിമയും ഉള്ളടത്തോളം കാലം അങ്ങയ്ക്ക് മരണമില്ല...🌹🌹🌹
@vvkabir
@vvkabir Жыл бұрын
നമുക്ക് ഉൾകൊള്ളാൻ കഴിയുന്നില്ലെങ്കിലും , പുതിയ ഒരു തലമുറ ആസ്വാദകരും കലാകാരന്മാരും സജീവമായി തിരശീലക്കു പുറകിലുണ്ട്.. ഈ കാലവും കടന്നു പോകും 🥰
@unnikrishnanvk242
@unnikrishnanvk242 Жыл бұрын
ആദ്യസമാഗമ ലജ്ജയിൽ ആതിര താരകം ഉമ്മ വക്മ്പോൾ.. കായലഴിച്ചിട്ട വാർമുടി........ സാഗരം ഉമ്മ വക്കുമ്പോൾ.. സൂപ്പർ 👍🙏
@naseernaseer276
@naseernaseer276 3 жыл бұрын
മഹാകവി പൂവച്ചൽ ഖാദർ
@JP-bd6tb
@JP-bd6tb Жыл бұрын
ചിത്തിര തോണിയിൽ അക്കരെ പോവാൻ എന്ന ഗാനം സൂപ്പർ ഹിറ്റായി
@vipinkumarns6375
@vipinkumarns6375 3 ай бұрын
എല്ലാം തികഞ്ഞ ഒര് പ്രതിഭാധനനായ കവി ഹൃദയം!!!!!❤
@aanddworld1098
@aanddworld1098 3 жыл бұрын
Poovachal khader sir .pranamam
@santhosh5216
@santhosh5216 4 ай бұрын
ഗാനങ്ങൾ പൂക്കളെ പോലെയാണ് ' അതുപോലെ ആസ്വദിക്കാൻ പറ്റുന്നതാണ് ഇദ്ദേഹത്തിൻ്റെ ഗാനങ്ങളും '❤
@vishnuprathapnairp2126
@vishnuprathapnairp2126 Жыл бұрын
നല്ല ചോദ്യങ്ങളും മനോഹരങ്ങളായ ഉത്തരങ്ങളും 🙏
@aryandaffodils7431
@aryandaffodils7431 2 жыл бұрын
Live lyrics in One man..Poovchal khadhar👍👌
@samanthnair2692
@samanthnair2692 3 жыл бұрын
This is a precious interview. Thanks Kairali
@jayanjayan973
@jayanjayan973 2 жыл бұрын
പൂവച്ചാൽ ഖാദർ മഹാനായ സംഗീത പ്രതിഭ
@abbeeapen4162
@abbeeapen4162 Жыл бұрын
Great lyricist ,Poet 🙏🙏🙏,Sorrowfully The GREATS are leaving us, one by one Leaving us to lament.
@rahulrajv6673
@rahulrajv6673 Жыл бұрын
Miss you sir...❤....
@samanthnair2692
@samanthnair2692 3 жыл бұрын
ഏതോ ജൻമകല്പനയിൽ. ഈ ഒരൊറ്റ പാട്ടു മതി
@naushadtptrikannur9751
@naushadtptrikannur9751 Жыл бұрын
നാഥാ നീവരും....
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@Z12360a
@Z12360a 3 жыл бұрын
🌹
@mirsagalib7639
@mirsagalib7639 Жыл бұрын
Please respect he is a genius
@ardranair2212
@ardranair2212 3 жыл бұрын
@manikandadasm2402
@manikandadasm2402 5 ай бұрын
മലയാള സിനിമയിലെ പാട്ടെഴുത്തിന് കവിതയിൽ ചാലിച്ച വരികൾ തീർത്ത മഹാപ്രതിഭ
@arunm.s3010
@arunm.s3010 3 жыл бұрын
🙏🙏🙏🙏🙏
@sanalkraj6508
@sanalkraj6508 6 ай бұрын
ഇത്തിരി നാണം ♥️
@MuhammedKLM
@MuhammedKLM 3 жыл бұрын
രാജീവം വിടരും നിൻ മിഴികൾ താരകെ നിൻ മിഴിയിതളിൽ കണ്ണീരുമായി ചിത്തിരത്തോണിയിൽ അക്കാരെപോകാൻ എത്തിടമോ...
@pankajansurabhi
@pankajansurabhi 3 жыл бұрын
Tharake എഴുതിയത് സത്യൻ അന്തിക്കാട് അല്ലേ
@naushadtptrikannur9751
@naushadtptrikannur9751 Жыл бұрын
അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ....
@JoseKJJose
@JoseKJJose 9 ай бұрын
@goput2616
@goput2616 Жыл бұрын
❤❤❤❤
"PAATTINTE SARARAANTHAL" - A Chat with Lyricist Poovachal Khader
44:02
HELP!!!
00:46
Natan por Aí
Рет қаралды 77 МЛН