ഭാരത സംസ്കാരത്തിൽ വിവാഹത്തിനും,ദാമ്പത്യബന്ധത്തിനുമുള്ള പവിത്രത എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.എല്ലാ ദമ്പതികളും ഉമാ മഹേശ്വരന്മാരെ പ്പോലെ നല്ല ദമ്പതികളാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🏻ഓം നമഃ ശിവായ🙏🏻💚
@moon-bw7fx2 жыл бұрын
ഓ൦ ശ്രീ കണ്ഡാർദ്ധശരിരണൃ നമഃ 🙏🙏🙏 ഈ മന്ത്രം 108. പ്രാവശ്യം ജപിക്കുക ഭാര്യ ഭര്‍ത്തൃ സന്തോഷ൦ നിലനില്‍ക്കു൦🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🙏🙏🙏🙏
@KrishnaPriyaS92 жыл бұрын
Very Informative 🙏 Thank you, Swami ഓം നമഃ ശിവായ
@sreedurgajyothisham19832 жыл бұрын
Good 🙏🙏🙏🙏🙏
@abhinavkallayil79512 жыл бұрын
Thank you
@priyahari79902 жыл бұрын
Divorce നെ പറ്റി video cheyyamo.ഇങ്ങനെ ഒക്കെ വിചാരിച്ചു എല്ലാ വരും വിവാഹം കഴിക്കുന്നു.but divorce കൂടി വരുന്നല്ലോ ഇന്നത്തെ കാലത്ത്.
@ambadiananthabhadhrn80262 жыл бұрын
അതു ഇപ്പോൾ മോഡേൺ കുടിയിട്ട... ശരീരം മാത്രമേ ഇവിടെ ആഗ്രഹം ഉള്ളു