രാജി ഭീഷണിമുഴക്കി വി ഡി സതീശൻ; ഇടപെട്ട് കെ സി വേണുഗോപാൽ

  Рет қаралды 207,805

24 News

24 News

4 ай бұрын

രാജി ഭീഷണിമുഴക്കി വി ഡി സതീശൻ; ഇടപെട്ട് കെ സി വേണുഗോപാൽ
VD Satheesan threatened to resign; KC Venugopal intervened

Пікірлер: 526
@saji373
@saji373 4 ай бұрын
ഇവന്മാരെല്ലാം തമ്മിലടിച്ച് കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കും
@user-kk2xz3dg2u
@user-kk2xz3dg2u 4 ай бұрын
😂
@bennyjohn8818
@bennyjohn8818 4 ай бұрын
😄😄😄
@jabirpt6563
@jabirpt6563 4 ай бұрын
😂😂😂😂😂😂😂😂😂
@shahudeenshahudeen7652
@shahudeenshahudeen7652 4 ай бұрын
👍
@user-wk2gl4mb8x
@user-wk2gl4mb8x 4 ай бұрын
😂😂😂
@shijith1000
@shijith1000 4 ай бұрын
വി ഡി സതീശൻ സിപിഎം ൻ്റെ ഏറ്റവും വലിയ ഭാഗ്യം.
@toms9748
@toms9748 4 ай бұрын
ശരിയാണ് വയറ് നിറച്ച ആണ് വിജയന് കൂട്ടർക്കും VD കൊടുക്കുന്നത്.
@ashrafm1103
@ashrafm1103 4 ай бұрын
സിപിഎം ന്റെ പേടി സ്വപ്നം
@trouble_shooter
@trouble_shooter 4 ай бұрын
കോൺഗ്രസിൽ എല്ലാരേയും ഒതുക്കി മുന്നോട്ടു പോകുന്ന സതീശന്റെ മാടമ്പി സ്വഭാവം ആണ് എല്ലാത്തിനും കാരണം
@vichuvishnu751
@vichuvishnu751 4 ай бұрын
അങ്ങനെ ഒരാൾ ഇല്ലങ്കിൽ കോൺഗ്രസ്‌ എങ്ങനെ ഗതി പിടിക്കും.... Bjp യിൽ നിന്ന് കുറച്ചൊക്കെ നമുക്കും എടുത്തുകൂടെ
@Avengersassemble237
@Avengersassemble237 4 ай бұрын
Avan adyam raji vech pokanam verum pazh chennithala ethrayo bhedam
@maveligarage4311
@maveligarage4311 4 ай бұрын
BJP etrayo bhedam group kali pattilla avide
@laijudevasia5681
@laijudevasia5681 4 ай бұрын
Ningal parayunath valare mosham
@babukannur3793
@babukannur3793 4 ай бұрын
സുധാകരൻ വിളിച്ചതെറിക്ക് എന്തുകൊണ്ടും യോഗ്യതയുള്ള ആളാണ് സതീശൻ എന്ന് സതീശൻ തന്നെ സമ്മതിച്ചു
@wikipeedika2948
@wikipeedika2948 4 ай бұрын
😂😂
@muhammadansad2795
@muhammadansad2795 4 ай бұрын
സതിശൻ്റെ മലയാളികൾക്ക് വേണ്ടിയുള്ള ത്യാഗം രാജി ഭീഷണി😅😅😅
@jancygeorge4385
@jancygeorge4385 4 ай бұрын
ഒന്ന് രാജി വച്ച് പോയിരുന്നെങ്കിൽ
@Sephan123
@Sephan123 4 ай бұрын
VD രാജിവച്ചു പോട്ടെ കോൺഗ്രസിൽ നല്ല പയ്യൻമാരുണ്ട് അവരൊക്കെ മുന്നോട്ട് വരട്ടെ
@ershadkk2311
@ershadkk2311 4 ай бұрын
സഗാക്കളെ പേടി സ്വപ്നം vd 💪💪
@pradeeshkurien6909
@pradeeshkurien6909 4 ай бұрын
O Vanda Vanda ketto😂😂😂😂
@jacobpeter404
@jacobpeter404 4 ай бұрын
ERAGI POKATTE ORGINAL CONGRESS KARKE SATHOSHAM., K. SUDHAKARAN IS THE SUITABLE PERSON FOR KERALA , CHATHEESHANIS THE BIMAMI OF CPM.
@tittozacharia4575
@tittozacharia4575 4 ай бұрын
Youth has youth congress let them show their lead their
@user-kk2xz3dg2u
@user-kk2xz3dg2u 4 ай бұрын
Yes
@abdulnazer4130
@abdulnazer4130 4 ай бұрын
ശരിയാണ് എല്ലാവരും വസ്ത്രം കൊണ്ട് മറച്ചുവച്ചിരിക്കുന്നത് വിളിച്ചു പറയുന്ന ആളാണ് സുധാകരൻ
@ridanridanridu3094
@ridanridanridu3094 4 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ചിരിക്കണോ കരയണോ 😂😢
@navispookunju9812
@navispookunju9812 4 ай бұрын
പാവം.. ഒന്നും ഓർമയില്ല, എല്ലാം മറന്നേക്കൂ 😂സുധേട്ടൻ പാവ..
@moidunnigulam6706
@moidunnigulam6706 4 ай бұрын
അതേ , പാവാട
@dtvloger6088
@dtvloger6088 4 ай бұрын
😂
@user-kk2xz3dg2u
@user-kk2xz3dg2u 4 ай бұрын
😂😂😂😂
@user-gt5qk9uk9t
@user-gt5qk9uk9t 4 ай бұрын
ചെറുതായി ഒന്ന് മൈ വിളിച്ചതേയുള്ളു അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല😂😂 ഗർ 😅
@thomasthekkekara
@thomasthekkekara 4 ай бұрын
അതു നാട്ടു ഭാഷ ആണ്
@user-gt5qk9uk9t
@user-gt5qk9uk9t 4 ай бұрын
@@thomasthekkekara ഏത് നാട്ടിലെ ഭാഷ 😂 ഞങ്ങളുടെ നാട്ടിൽ ഇതിനെ തെറി എന്നാ പറയുന്നത് 🙏
@thomasthekkekara
@thomasthekkekara 4 ай бұрын
നമ്മുടെ ഒരു സിനിമ മുഴുവൻ ഇത്തരം പ്രയോഗങ്ങൾ അല്ലേ, ഞാൻ കണ്ടില്ല, കേസുണ്ടായിരുന്നു, വിധിയും വന്നു
@user-gt5qk9uk9t
@user-gt5qk9uk9t 4 ай бұрын
@@thomasthekkekara ആ സിനിമയിലെ ജാഫർ ഇടുക്കിയും ചെമ്പൻ വിനോദും അല്ല കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആണ് അവരുടെ ഒത്തൊരുമ ജനങ്ങൾ ലൈവിൽ കണ്ടതാണ് പബ്ലിക്കിൽ ഇങ്ങനെ ആണെങ്കിൽ 🙏😂
@johnt.m1722
@johnt.m1722 4 ай бұрын
ലിജുന്റെ മന്തസ്മിതം കണ്ടാൽ വേതവാക്യം കേൾക്കുന്നതുപോലെ തോന്നും
@sajeevnarayanan8629
@sajeevnarayanan8629 4 ай бұрын
കണ്ണൂരിൽ രാഹുലോ വേണുവോ മത്സരിച്ച് ജയിക്കട്ടെ
@jacobmathew8034
@jacobmathew8034 4 ай бұрын
മന്ദസ്മിതം,വേദ വാക്യം എന്ന് അല്ലേ?
@ushas504
@ushas504 4 ай бұрын
മാധ്യമങ്ങൾക്കു ഇതിൽ ഇത്ര പ്രശ്നം എന്താണു. CPM ൻറടുത്തു ഒരു പ്രശ്നത്തിനും പോകാൻ പേടിയാണല്ലെ.
@sajeevnarayanan8629
@sajeevnarayanan8629 4 ай бұрын
@@jacobmathew8034 ആണെങ്കിലെന്താ...
@jineshppjithu9134
@jineshppjithu9134 4 ай бұрын
Vd. സതീഷ് ഏട്ടനും ഒരു നേതാവ് അല്ലെ 😡ഇങ്ങനെ പറയാൻ പാടില്ലായിരുന്നു....
@user-oj9vb9kk7v
@user-oj9vb9kk7v 4 ай бұрын
കെ.സുധാകരൻ സാധാരണ അവസ്ഥയിൽ എല്ലാ ജനങ്ങളും പ്രയോഗിയ്ക്കുന്ന വാക്കു മാത്രമാണ് പ്രയോഗിച്ചത്; അതിൽ ഒരു തെറ്റും കാണാൻ ഇല്ല. കോൺഗ്രസ്സിനെ തകർക്കാനും ചില മാദ്ധ്യമങ്ങൾ ശ്രമിയ്ക്കും
@npchacko9327
@npchacko9327 4 ай бұрын
രണ്ടു മിടുക്കൻമാർക്കും ജയ് വിളിക്കുക! സു🔥 സുധാകരൻ മിടുക്കൻ തന്നെ🔥
@mohan.b.nai7660
@mohan.b.nai7660 4 ай бұрын
നട്ടെല്ലില്ലാത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഞങ്ങളുടെ പ്രതിപക്ഷ നേതാവ് കുഴൽനാടൻ ആണ്😂😂😂😂😂
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 4 ай бұрын
നാടൻ കുഴൽ
@mohan.b.nai7660
@mohan.b.nai7660 4 ай бұрын
@@babukuzhuppillilpurushan2634 ആ കുഴൽ എടുത്ത് നിൻറെ വായിക്കകത്ത് കേറ്റ്😂😂😂😂😂😂😂
@madhusudananmanghat8451
@madhusudananmanghat8451 4 ай бұрын
രാജി വച്ചില്ലെങ്കിൻ എടുത്തു കളയണം മര വഴയെ എന്നിട്ട് നല്ല നേതാവിനെ തിരഞ്ഞെടുക്കണാം😃😃😃
@aslambawaaslambawa4144
@aslambawaaslambawa4144 4 ай бұрын
പിന്നല്ലാതെ
@kebeerkebeer2536
@kebeerkebeer2536 4 ай бұрын
സതീശൻ എന്ന് പറയുന്ന മഹാമാരിയെടുത്ത് കളഞ്ഞില്ലെങ്കിൽ കോൺഗ്രസ് രക്ഷപ്പെടില്ല 😂😂😂😂
@azeez9780
@azeez9780 4 ай бұрын
രണ്ടാളുടെയും പേരിന്റെ ആദ്യക്ഷരം S ആണെന്നുള്ള ഐക്യം മാത്രമേയുള്ളു. മറ്റള്ളതെല്ലാം വ്യതാസംമേയുള്ളൂ
@Saurab2r
@Saurab2r 4 ай бұрын
സുധാകരൻ:മൈ@₹%# സതീശൻ :ങേ?? 😳 സുധാകരൻ:മൈ ഡിയർ സതീശാ.. ജേഷ്ഠാ..😂😂😂
@muhammadansad2795
@muhammadansad2795 4 ай бұрын
സൂപ്പർ തൊലിക്കട്ടി😊😊😊
@mohanank.mohanan9709
@mohanank.mohanan9709 4 ай бұрын
അപാര തൊലിക്കട്ടി.. കണ്ടാമൃഗം തോറ്റുപോകും 🤣🤣
@abbaspkabbaspk5574
@abbaspkabbaspk5574 4 ай бұрын
ഇവർക്കു ഇടയിലുള്ള പ്രശ്നം എന്താണാവോ.... ഈ നേതാക്കൾക്ക് സിന്ദാബാത് വിളിക്കുന്ന പാവം ജനങ്ങളെ എങ്കിലും നിങ്ങൾ ഓർക്കണം.
@sreenirnair7608
@sreenirnair7608 4 ай бұрын
ചേട്ടൻ അനിയനെ തെറി വിളിച്ചാൽ നിങ്ങൾക്കെന്താ മാധ്യമങ്ങളെ 🤣🤣🙏🤣🤣
@sunnyantony5116
@sunnyantony5116 4 ай бұрын
കോൺഗ്രസ് ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആണ്. ഒത്തൊരുമിച്ചു നീങ്ങട്ടെ.
@jdjr5203
@jdjr5203 4 ай бұрын
ചില മാധ്യമങ്ങളുടെ കുത്തിത്തിരുപ്പ്, അത്രേ ഒള്ളു...
@udayakumartk8885
@udayakumartk8885 4 ай бұрын
ഇതൊക്കെ നിസ്സാര പ്രശ്നങ്ങൾ, വലിയ വലിയ പ്രശ്നങ്ങൾ വേറെ ഉണ്ടു. അഴിമതി, മാസപ്പടി, etc. etc.
@Dalmi123
@Dalmi123 4 ай бұрын
പ്രായത്തിൻ്റെ കുഴപ്പം ഉണ്ട് ഇദ്ദേഹത്തിന്..പിന്നെ ഇദ്ദേഹം straight forward aanu.. ലീഗ് പുറത്ത് പോകണം എന്ന് ആഗ്രഹിക്കുന്ന യഥാർത്ഥ കോൺഗ്രസുകാരൻ
@PrakashKumarakamalam
@PrakashKumarakamalam 4 ай бұрын
കീഴ്‌ശ്വാസം പോലും റെക്കോർഡ് ചെയ്ത് കേൾപ്പിക്കുന്ന മാധ്യമ ധർമ്മത്തെക്കുറിച്ച് എന്ത് പറയാനാ... എങ്ങനെയാണ് പല വിവാദങ്ങളും ഉണ്ടാകുന്നത് എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.
@sulficarali9993
@sulficarali9993 4 ай бұрын
തലക്കു വെളിവ് ഇല്ലെങ്കിൽ പിന്നെ നേതാക്കളെ പറഞ്ഞിട്ട് കാര്യം ഇല്ല 🤣🤣🤣
@bijumathew442
@bijumathew442 4 ай бұрын
ഞങ്ങൾ കോൺഗ്രസുകാർ പരസ്പ്പരം വിളിക്കുന്നത് മൈലേ എന്നാണ്
@Alimohammed-vg5dg
@Alimohammed-vg5dg 4 ай бұрын
ഒന്നും പറഞ്ഞില്ല ആരും കേട്ടതും ഇല്ലാ,മൈക്ക് കേട്ടതാണ് അത് എൻ്റെ കുഴപ്പവും അല്ലാ, മാധ്യമങ്ങൾ വളച്ചൊടിച്ച്😅😅😅😅
@hassanadhur5656
@hassanadhur5656 4 ай бұрын
വിശദീകരിക്കേണ്ട വളഞ്ഞ ബുദ്ധി ഒന്നുമില്ലാത്ത വളരെ മാന്യനായ ഒരു വ്യക്തി തന്നെയാണ് നിങ്ങളെന്ന് എല്ലാവർക്കും അറിയാവുന്ന പരസ്യമായ ഒരു രഹസ്യമല്ലേ... സമ്മതിച്ചു ജി
@ragesh02
@ragesh02 4 ай бұрын
മറവി മാറാൻ മോൻസൻ്റെ അടുത്ത് പോവുന്നതാണ് നല്ലത്😂
@naadan751
@naadan751 4 ай бұрын
അവിടെ മറവി മാറ്റാനല്ല, വേറെ കാര്യത്തിനാണ് പോകുന്നത്!
@chessplayer8019
@chessplayer8019 4 ай бұрын
രണ്ടു പേരെയും മാറ്റണം ..കുട്ടികളുടെ പോലെയാണ് ..മുരളിയെ പ്രസിഡന്റ്‌ ആക്കണം.. ആക്റ്റീവ് ആയവരെ പ്രതിപക്ഷ നേതാവും ആക്കിയാല്‍ കോണ്‍ഗ്രസിന്‌ പിടിച്ചു നില്‍ക്കാം
@user-kk2xz3dg2u
@user-kk2xz3dg2u 4 ай бұрын
Yes
@sajeevnarayanan8629
@sajeevnarayanan8629 4 ай бұрын
പണ്ണിത്താൻ MLA ആയോ
@Tijo-ur2uk
@Tijo-ur2uk 4 ай бұрын
കൊള്ളാം എങ്കിൽ മുണ്ട് പറി മത്സരം നടക്കും
@salamsala5607
@salamsala5607 4 ай бұрын
കിട്ടുന്ന വോട്ടും ഇല്ലാതാകും
@joychembarathikkal8608
@joychembarathikkal8608 4 ай бұрын
സമരാഗ്നി അല്ല my രാഗ്നിയാണ്
@thilakanpv4691
@thilakanpv4691 4 ай бұрын
സതീശനെ തെറി പറഞ്ഞപ്പോൾ എം ലിജുവിൻ്റെ മുഖത്ത് എന്ത് സന്തോഷമാണ്
@vishnuashokkumar8745
@vishnuashokkumar8745 4 ай бұрын
തല്ക്ക് സ്ഥിരത ഇല്ലണ്ട ആയാൽ എന്താ ചെയ്ക...ഒരു പ്രായം കഴിഞ്ഞ ഇതൊക്കെ വിട്ട് വീട്ടിൽ ഇരിക്കണം...രാഷ്ട്രീയത്തിലും വേണം റെടിർമെൻ്റ്.....
@p.kkochuraj504
@p.kkochuraj504 4 ай бұрын
ഈ വെളിവില്ലാത്ത നേതാക്കൻമാരെ മാറ്റി ഞങ്ങൾക്ക് നല്ലൊരു നേതാവിനു തരു.....പ്ലീസ്.
@meharji6260
@meharji6260 4 ай бұрын
മൈക്കിൽ മൈ ഉണ്ട് മൈ രിലും മൈ ഉണ്ട് ജാഥക്ക് മൈ രാഗ്നി എന്ന് പേര് മാറ്റണം
@ebrahimkp6003
@ebrahimkp6003 4 ай бұрын
😂
@purushothaman5269
@purushothaman5269 4 ай бұрын
🤩🤩🤩
@pathummaek4094
@pathummaek4094 4 ай бұрын
😂😂😂😂😂😂😂
@zakkariakhalid248
@zakkariakhalid248 4 ай бұрын
ഞങ്ങളൊക്കെ സമ്മതിച്ചു സന്തോഷായി
@user-rq2ek7tt2h
@user-rq2ek7tt2h 4 ай бұрын
ഞങ്ങളുടെ കയ്യിൽ തെളിവുണ്ട് ആ ആ ആ ഹ ഹ ഹ...
@user-tj7ju8iv9v
@user-tj7ju8iv9v 4 ай бұрын
ചേട്ടൻ ബാവ അനിയൻ ബാവ
@bijuv.p7572
@bijuv.p7572 4 ай бұрын
യഥാർത്ഥത്തിൽ കവി ഉദ്ദേശിച്ചത് ഇത്രയും....... രൻ മാരെ വിളിച്ചു വരുത്തിയിട്ട് ആ ഒരു......രൻ എവിടെപ്പോയി എന്നാണ് അല്ലാതെ നിങ്ങൾ പറയുന്നതു പോലെ അല്ല ! ഏത്?😂
@Sagar-mt4yr
@Sagar-mt4yr 4 ай бұрын
കണ്ടാആ.....ഇത്രേം നല്ല ഒരു മനുഷ്യനെ കുറിച്ചാണ് അനവശ്യം പറയുന്നത്....😂😂
@rameshar2246
@rameshar2246 4 ай бұрын
സമരം വൻ വിജയമാണല്ലോ... ഇനിയിപ്പോൾ അത് ആഘോഷിച്ചാൽ പോരേ....
@asippajeddha1221
@asippajeddha1221 4 ай бұрын
വീണ്ടും മൈക്കിന് വേണ്ടി ഒരു അടിപിടി വേണ്ടെന്ന് കരുതി മനപ്പൂർവം വൈകിപ്പിച്ചതാണ്.
@8o_muhammadsahal894
@8o_muhammadsahal894 4 ай бұрын
സമര അഗ്നി. ചാരം ആയി😂😂😂😂😂
@alexisrobin1104
@alexisrobin1104 4 ай бұрын
രാജി വെച് പോടെ 😝😝അല്ല പിന്നെ
@naseermuhammed4066
@naseermuhammed4066 4 ай бұрын
നല്ല മനുഷ്യൻ 😄😄
@pradeeshkurien6909
@pradeeshkurien6909 4 ай бұрын
Nee decent annoo shoo onnu poda😂😂😂
@mohammedzahid5191
@mohammedzahid5191 4 ай бұрын
വയസ്സോക്കെ ആയില്ലേ മറവിയ പാവം സുതു ജി😅
@mujeebrahmansaquafi8024
@mujeebrahmansaquafi8024 4 ай бұрын
എന്റെ സുധ😂😂😂
@SHYAM031
@SHYAM031 4 ай бұрын
പാവം സുധേട്ടൻ 😂😂😂
@abufaisalfaisal4232
@abufaisalfaisal4232 4 ай бұрын
പറഞ്ഞത് അപ്പാടെ സുധാകരൻ 😢വീഴുകുന്ന്
@antonykc3031
@antonykc3031 4 ай бұрын
സലിം കുമാർ പറഞ്ഞപോലെ ഇവൻ മാർ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണ് ഗതി ഒരു കോൺഗ്രസ് കാരന്റെ വേദന യാണ് ഈ കമന്റ്സ് ഇലക്ഷൻ വരുമ്പോൾ ഇവൻ മാരുടെ സ്ഥിരം കലാപരിപാടി യാണ് വേദനയ യുണ്ട് കോൺഗ്രസിന്റെ അധഃപത്തനം
@LalithaBabu-nz8jt
@LalithaBabu-nz8jt 4 ай бұрын
very good sudetta
@kuriakosep.v2693
@kuriakosep.v2693 4 ай бұрын
രണ്ടു മുന്നണിയും പരാജയം.
@abhiramSpadmanabhan563
@abhiramSpadmanabhan563 4 ай бұрын
ഷാനിമോൾ മോശം അല്ല ഭയങ്കര തെറിവിളി ആണ്😂...അതാണ് അവരുടെ മുന്നിലും സുധാകരൻ തെറി വിളിച്ചത്💯
@bijojosebijo8685
@bijojosebijo8685 4 ай бұрын
വൈകി വന്നാൽ ആർക്കായാലും കുറച്ച് ദേഷ്യം ഒക്കെ വരും. അതാണ് ശരി.
@vishnup2169
@vishnup2169 4 ай бұрын
ഈ VD സതീശനെയൊക്കെ എടുത്ത് കളഞ്ഞു പ്രതിപക്ഷ നേതാവായി കുഴൽ നടനെവെക്കണം 💯
@muhammadrafeeque5279
@muhammadrafeeque5279 4 ай бұрын
രാജി വെച്ച് പോകേണ്ടത് സുധാകരൻ ആണ്
@jack56789
@jack56789 4 ай бұрын
രമേശ് ചെന്നിത്തല ye ഒതുക്കിയ. KC venugopal ഇന് ethi thanne വേണം😂😂😂
@sajeevsaji7541
@sajeevsaji7541 4 ай бұрын
ഞങ്ങൾ ഒന്നും കേട്ടിട്ടും ഇല്ല സുധേട്ടാ,,,,😂😂😂😂😂😂
@jishadjishad3164
@jishadjishad3164 4 ай бұрын
രാജഭീഷണി മുഴക്കി ക്കൊണ്ടിരിക്കാതെ. ആണാണെങ്കിൽ രാജി വെക്കേണ്ട സമയം കഴിഞ്ഞു. സതീശാ
@user-zd2xh9yh3k
@user-zd2xh9yh3k 4 ай бұрын
വി.ഡി നെ ഒഴിവാക്കിയാൽ കോൺഗ്രസ് മെച്ചപ്പെടും.
@kabeerpk6548
@kabeerpk6548 4 ай бұрын
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് മുഖ്യമന്ത്രിസ്ഥാന ർത്ഥികൾ കുറച്ച് അധികമുണ്ടാക്കും
@hilarcp875
@hilarcp875 4 ай бұрын
അപ്പോ തെറി വിളിക്കാം😂😂😂
@musafir5866
@musafir5866 4 ай бұрын
അജ്വഡാ...സ്നേഹ മനുസ്യണനായ..ജേഷ്ടൻ
@vyshakhv968
@vyshakhv968 4 ай бұрын
മൈ &₹&*₹ എന്നലെ വിളിച്ചത്
@bennypg6698
@bennypg6698 4 ай бұрын
ഇവന്മാർ എല്ലാം കൂടി ഇത് നശിപ്പിക്കും
@askarppmpm
@askarppmpm 4 ай бұрын
കലക്കവെള്ളത്തിൽ മീൻപിടിക്കാൻ നോക്കുന്ന മാധ്യമകുഞ്ഞാടുകൾ 🤔
@unnikrishnank1630
@unnikrishnank1630 4 ай бұрын
ഇവരെത്രേ കേരളത്തെ നയിക്കേണ്ടവർ....?????കേരളം കരുതിയിരിക്കുക.....!!!!
@ashrafnunu994
@ashrafnunu994 4 ай бұрын
സുതാകരനേ പോലുള്ള വർ മാറികൊടുത് മാതൃക കാണിച്ചു കൊടുക്കുക അതാണ് വേണ്ടത് അല്ലാണ്ട് പാർട്ടിയെ കൂടുതൽ ശീണ തിലേക് ആകുന്ന പ്രവർത്തനം തുടങ്ങിയാൽ അത് ഗുണം ചെയ്യില്ല
@tomjoseph7340
@tomjoseph7340 4 ай бұрын
സതീശൻ രാജിവേചാൽ നല്ലതാണ്
@shamsukannadiparamba6
@shamsukannadiparamba6 4 ай бұрын
M-ലിജു ന്റെ ചിരി കണ്ടോ
@thomasthekkekara
@thomasthekkekara 4 ай бұрын
ഞങ്ങൾ നന്നാവില്ലെന്ന് ഇത്രയും നാളായിട്ട് ഈ മാധ്യമങ്ങൾക്ക് അറിയില്ലേ? എങ്ങനെ എങ്കിലും പിണറായിയെ ഒന്നൂടെ ക്ലിഫ് ഹൗസിൽ എത്തിച്ചിട്ടേ ഞങ്ങൾ ഉറങ്ങൂ
@sirajmetro
@sirajmetro 4 ай бұрын
സ്വാഭാവികം 😂
@muraleedharannarayanan9858
@muraleedharannarayanan9858 4 ай бұрын
ഇവരെ തമ്മിൽ തല്ലിക്കാൻ പല ശ്രമവും ഉണ്ട്
@faisalz.m.7005
@faisalz.m.7005 4 ай бұрын
എന്തായാലും. മാധ്യമങ്ങളെ. കാണുന്നതിൽ. മറുപടി. രണ്ടായാലും. Ks, പൊളിച്ചു. ആംബുലൻസിന്റെ. ആവശ്യമില്ല. Cpm. ന്റെനേതാക്കളെ. ലാൽസlam
@abdullrazak4070
@abdullrazak4070 4 ай бұрын
മാന്യൻ😂😂😂 സുധാ.....
@user-ts2qf2vq2e
@user-ts2qf2vq2e 4 ай бұрын
പിന്നിലുള്ള അണികളെയോർത്തെങ്കിലും നിങ്ങൾ പരസ്പരം 'വിട്ടുവീഴ്ച്ച ചെയ്ത് സഹകരണത്തിൽ പോകൂ
@jainvarghese9092
@jainvarghese9092 4 ай бұрын
കൊള്ളാവുന്ന ഒരുവനെ എത്രയും വേഗം ഇവന്മാക്ക് പകരം തിരഞ്ഞെടുത്തു കൊള്ളുക അല്ലെങ്കിൽ ഇനിയും വലിയ വിലകൊടുക്കണ്ടതായി വരും
@kallusefooddaily1632
@kallusefooddaily1632 4 ай бұрын
ഒരു പ്രയം കഴിഞ്ഞാൽ ചെറുപ്പകാർക്ക് വിട്ടു കൊടുക്കണം സ്ഥാനങ്ങൾ എങ്കിൽ കോൺഗ്രസിന് പിടിച്ചു നിൽകാം
@vinodkumarpannen73
@vinodkumarpannen73 4 ай бұрын
വീട്ടിൽ ഉപയോകിക്കുന്ന വാക്കുകളാണ് മക്കളെയൊക്കെ വിളിക്കുന്ന പദം...
@arjunchank6160
@arjunchank6160 4 ай бұрын
അടുത്ത മുഖ്യൻ ആകാൻ നിൽക്കുന്ന ആളാണ് vd 😀..... രജിവെച്ചാൽ ജനത്തിന്റ റേഷൻ മുടങ്ങും.... 🤣🤣കഷ്ടം....
@maxypereira8961
@maxypereira8961 4 ай бұрын
കഷ്ടം എന്തിനാണ് തമ്മിൽ തല്ലുപിടിച്ജനങ്ങളെ മുന്നിൽ കാണിക്കുന്നത് ആണ് കോൺഗ്രസ്സിൽ പറ്റുന്ന അടി
@Jn-rk1gh
@Jn-rk1gh 4 ай бұрын
കുഴൽ നടനെ പ്രതിപക്ഷ നേതാവ് ആകെട്ടെ
@sanucherthala007
@sanucherthala007 4 ай бұрын
ചുരുളിയിൽ ഇതുക്കും മേലെയാ ... പിന്നെയാ ഇത്. ഇത് ചെറുത്‌....😂
@ckr424
@ckr424 4 ай бұрын
VD സതീശൻ അന്ന് മൈക്ക് ന് മുന്നിൽ സിമ്മത്തിനെ അപമാനിച്ചു ആ കണക്ക് തീർക്കാൻ സിമ്മം കാത്തു നിൽക്കുകയായിരുന്നു.
@pnnair5564
@pnnair5564 4 ай бұрын
Adipoli conkress,kumpakudi vs thereesan::
@jayanvenjaramood9730
@jayanvenjaramood9730 4 ай бұрын
ഉവ്വ്.... ഉവ്വേ😂😂😂😂😂😂😂😂 മനോരമയും മാതൃഭൂമിയുമൊക്കെയുണ്ടല്ലോ എല്ലാം മറയ്ക്കാൻ😂😂😂😂😂😂😂
@m.gcheriyan7765
@m.gcheriyan7765 4 ай бұрын
കോൺഗ്രസിലെ പ്രശ്നങ്ങൾ എങ്ങനെയാ തെരഞ്ഞെടുപ്പിനെ ബാധിയ്ക്കുന്നത്.
@firozazeez2338
@firozazeez2338 4 ай бұрын
തൊലിക്കട്ടി 😄🤣
@jkfhu1168
@jkfhu1168 4 ай бұрын
രണ്ടാളും പുറത്ത് പോവണം
@santhoshkumarek333
@santhoshkumarek333 4 ай бұрын
പക്ഷെ പറഞ്ഞ തെറിയെന്തന്ന് ജനങ്ങൾ കേട്ടു സുധേ , ഇനി ഉരുളണ്ട
@krishnakichu9054
@krishnakichu9054 4 ай бұрын
congRSS nte samsakaram pachayode കാണിച്ച നേതാക്കൾക്ക് നന്ദി
@a2kvlogs754
@a2kvlogs754 4 ай бұрын
M**₹@... നന്നായി ഇന്നത്തെ റേറ്റ് അങ്ങ് koodi❤😊😊
@user-mm4uu9yd1b
@user-mm4uu9yd1b 4 ай бұрын
K. Sudhakaran Is A Clean & Honest Politician.
@jabirpt6563
@jabirpt6563 4 ай бұрын
😂😂😂😂😂😂😂😂😂
@sulficarali9993
@sulficarali9993 4 ай бұрын
മൂരീ spotted 😂😂
@wikipeedika2948
@wikipeedika2948 4 ай бұрын
വൻ കോമഡി 😂😂
@naadan751
@naadan751 4 ай бұрын
അതിപ്പോൾ ഒന്നു കൂടി വ്യക്തമായി!
@raiter9158
@raiter9158 4 ай бұрын
ഇഷ്ടമായി 😂😂😂
@radhakrishnanknair180
@radhakrishnanknair180 4 ай бұрын
ഇവൻ തെറി വിളിച്ചു...അത് സത്യം... കുറച്ച് മാധ്യമ പൊട്ടൻ ആരും...കഷ്ടം...
@haneefavtr2719
@haneefavtr2719 4 ай бұрын
തൊലിക്കട്ടി അപാരം തന്നെ
@jayshankar4779
@jayshankar4779 4 ай бұрын
നല്ല കാര്യം എത്രയും പെട്ടെന്ന് ചെയ്യുക
@shylajank.k8594
@shylajank.k8594 4 ай бұрын
A great escape 👍
@chackochikc7951
@chackochikc7951 4 ай бұрын
ശ്ശെ കോൺഗ്രസ്സുകാർ തമ്മിൽ തല്ല് ഇല്ലാത്ത ഏക പാർട്ടി
@sureshc.k8789
@sureshc.k8789 4 ай бұрын
ഇവറ്റകൾ തമ്മിൽ അടി കൂടി ഇന്ത്യയിൽ അവസാനിച്ചു തുടങ്ങി കഴിഞ്ഞ തവണ 40 സീറ്റ് കിട്ടിയിരുന്നു അടുത്തത് കണ്ടറിയണം!
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 22 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 22 МЛН