ഇതുവരെ വന്നതിൽ ഏറ്റവും മികച്ച അവതരണം... മികച്ച ക്യാമറ... മികച്ച രചന... മികച്ച എഡിറ്റിംഗ്... ഒരുപക്ഷേ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന് തന്നെ... 😍😍😍😍 തുടർന്നും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു... 🤗
@manjuhari5112 жыл бұрын
Hi nipun nammal ellayidathum und allea
@Ulsavakeralam4 жыл бұрын
നിങ്ങള്ക്ക് ഈ വീഡിയോ ഇഷ്ടപെട്ടാൽ തീർച്ചയായും ലൈക് ഷെയർ ചെയ്യുക ...ഒപ്പം ഈ വീഡിയോയുടെ അഭിപ്രായങ്ങൾ താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....നന്ദി നമസ്‌കാരം...
@abhishekchandrasekheranabh95464 жыл бұрын
I like your all videos. Waiting for next part
@abhilashvp83534 жыл бұрын
Chulliparambil vishnushankarinte video cheyyu plzz
@balasubramanyan49304 жыл бұрын
Like the
@balasubramanyan49304 жыл бұрын
Like the
@balasubramanyan49304 жыл бұрын
Like rattans of thiruvanikkavu
@praasaadam55184 жыл бұрын
സ്ഫുടമായ, മികച്ച അവതരണം. നല്ല വീഡിയോ. നന്ദി.
@balasubramanyan49303 жыл бұрын
Rajutan poliya pupuliyata😃😃😃😃👌👌👌👌🐘🐘🐘🐘njagaludea mass gadiyata😃😃😃😃😃👍👍👍👍👍
ഉത്സവകേരളത്തിനും രാജുവിനും അവന്റെ സാരഥിമാർക്കും എല്ലാം വിധ ഭാവുഗങ്ങളും
@Ulsavakeralam4 жыл бұрын
thanks sreejith for all the lovely comments
@Ulsavakeralam4 жыл бұрын
Pinne enthundu visesham ...sugham thanne alle
@sreejithks79654 жыл бұрын
@@Ulsavakeralam thanks ഞാൻ അങ്ങോട്ടാണ് പറയേണ്ടത്
@sreejithks79654 жыл бұрын
@@Ulsavakeralam സുഖം team ulsavakeralam എങ്ങനെ പോകുന്നു
@vishnubabu53314 жыл бұрын
അവതരണ ശൈലി മനോഹരം .. പെട്ടന്നു തീർന്നു പോയപോലെ ..
@Ulsavakeralam4 жыл бұрын
Thanks Vishnu Babu ....ha ha ...almost 30 mins undayirunnu ...onnu koodi aakenda istamullathreyum kandollu ....nammude raju alle ...athupole ellavarkum aayi share cheyyu please
@ashiksimonashik35864 жыл бұрын
നന്നായിട്ടുണ്ട് അടിപൊളി 😍😍 രാജൂട്ടൻ...
@Ulsavakeralam4 жыл бұрын
THanks Ashik ....video istapettallo alle
@pkbalakrishnan47094 жыл бұрын
Nalla Vivaranam
@harikrishnananayadi94274 жыл бұрын
ഹരി ചേട്ടോ,, പരുപാടി നന്നായി.. നാട്ടുകാരുടേ കണ്ണിലുള്ളിയാണ് രാജു ഭായി,,എല്ലാം കോണ്ടും ഒരു പാട് പ്രത്രേകത ഒള്ള ആനയാണ് തിരുവാണിക്കാവ് രാജഗോപാലൻ,, രാജു ഭായിയുടേ കൂടുതൽ വിശേഷത്തിനായി കാത്തിരിക്കുന്നു,,, ഉൽസവ കേരളത്തിന് എൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു,,,,,Waiting Next Part,,,,,,,?
@Ulsavakeralam4 жыл бұрын
Udane ittekkam ....as always harikutta thanks for the lovely comments
@harikrishnananayadi94274 жыл бұрын
@@Ulsavakeralam സന്തോഷം,.. വീണ്ടും കാത്തിരിപ്പ് അടുത്ത വർക്കിനായി,,🐘🐘
A pleasure to watch him. The best elephant though is Guruvayur Padmanabhan. May his soul rest in peace.
@Ulsavakeralam4 жыл бұрын
we all miss him badly ...what to do ...
@vishnuraj71534 жыл бұрын
Nice program and presentation great effort I just remember E for Elephant in Kairali tv and madampu kujikuttan sir and Sreekumar arikutty sir all the very best
@Ulsavakeralam4 жыл бұрын
Thanks Vishnu for your kind words....we know that we are not even close to that legendary program ....but in a comparison if our name came that its just awesome and because of your support only ....thanks for all the wonderfull support you are showing ...
Hello Manu ...angane onnu shradhichilla sorry ethu section aanu ennu parayamo ..idutha video idumpam shradhikkananu ....
@manumanu59004 жыл бұрын
@@Ulsavakeralam good dear.
@vishnuvijayan1184 жыл бұрын
Papettante oru video ulsavakeralathil ninu njn pratheekshichirunu... Inipo.....😔
@midhuntg35564 жыл бұрын
Ente nadinte swantham Gajaprajapathi
@Ulsavakeralam4 жыл бұрын
Nammude swantham rajootan ....
@വൈക്കത്തഷ്ടമി4 жыл бұрын
വിവരണം നന്നായിട്ടുണ്ട് കുറച്ചു വേഗത കുറച്ചു പറയാൻ ശ്രമിക്കുമോ
@Ulsavakeralam4 жыл бұрын
thanks Vishnu ...therchayayum ingane ulla comments nallam pratheekshikunnu engilale nammuku improve cheyyan pattu ...thanks again for the support
@Ulsavakeralam4 жыл бұрын
enthundu vere visesham ...sugham thanne alle
@dineeshkannan65743 жыл бұрын
കൊമ്പ് എന്താ പിന്നെ ഇങ്ങനെ ആയിപോയത്??,,,,,
@diluaash3 жыл бұрын
നോട്ടം കുറവാണു, ആന കിടക്കുന്ന സ്ഥലത്തെ പ്രോബ്ലം ആണു,
@gamingwithpablo17404 жыл бұрын
Avante valath munkaalil enthaaa oru cheriya paad🤔🤔
@Ulsavakeralam4 жыл бұрын
Kakzhi nalla oru thadipanikkaran ayirunnu ...aa kalaghatahil vannathanu athu ....
@gamingwithpablo17404 жыл бұрын
@@Ulsavakeralam oh
@sajeersachu11353 жыл бұрын
ആനക്ക് വയ്യായ്ക വല്ലതുമുണ്ടോ
@sajeersachu11353 жыл бұрын
എന്തിനാണ് ആനയെ താങ്ങി എണീക്കുന്നത് ആനക്ക് വയ്യായ്ക ഉണ്ടോ
@balan864011 ай бұрын
A amayudea aduthuvalarnadhu kondavoom patiya mothalinea thanea kiti a ammakyu maganayi
@manojcheeramkumarath57514 жыл бұрын
ആ ഉമ്മ മരിച്ച കാര്യം പറയുമ്പോൾ bgm ഓഫ് ചെയ്തപ്പോൾ മനസ്സിലായി. നിങ്ങടെ സ്റ്റാൻഡേർഡ്.. 😘😘
@Ulsavakeralam4 жыл бұрын
Manoj ...thanks Bro ...video istapetto....
@manojcheeramkumarath57514 жыл бұрын
@@Ulsavakeralam വീഡിയോ നന്നായിട്ടുണ്ട്... channel subscribe ചെയ്തു...
@anjalirnair33194 жыл бұрын
ഏഷ്യാഡ് ന് പോയപ്പോ കിട്ടിയത് ആണോ നടയിലെ aa പാട്? പാറമേക്കാവ് രാജേന്ദ്രനു കിട്ടിയത് പോലെ? നല്ല ആനയും അമ്പലവും നാട്ടുകാരും അവതരണവും... Part 2 ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....
@Ulsavakeralam4 жыл бұрын
alla anjali ...appam sambhavichathalla ....pandeppozho thadi panikkidayil pattiyathanu .....thanks anjali for the comments ....rajuvinde viseshangal angane petennu therillallo ...udane varum .....
@badushafriendz9034 Жыл бұрын
Alla ente veedinte appurathane ivan valarnnathe 5 vayasullapol avane avide konduvannirunnu ente veettil ninnum ente uppa karimbe vetti kodukarunde enikanegil aanaye valiya ishttamane athukonde ivane kulipikan aankulam enna kulathilekane konde pogare aniyettanum pinne thangappan ennu perulla oru aanakaranum undayirunnu thangapan enna aanakarante koode poyi vannapolane valathu bagathe oru murive undayathe athane oru vella kalar nadayil kanunnathe njan rajuvine kulipikan koode pogarunde 2 varsham poyittunde
@_a2864 жыл бұрын
ഈ ആന എന്റെ നാട്ടിൽ വന്ന് ഇളകി
@2xbearth4 жыл бұрын
Komb oyicchaaal Ellam 💯 il 💯
@vishnudas41304 жыл бұрын
Old picsil angane alla...any way ellaam othu varaan paadillennaa