രാജ്യ സ്നേഹവും..രാഷ്ട്രീയവും..വിവാദങ്ങളും | Janakeiya Kodathi | Major Ravi | Ep# 29 | ജനകീയ കോടതി

  Рет қаралды 1,144,398

24 News

24 News

Күн бұрын

Пікірлер: 1 800
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 жыл бұрын
രാജ്യത്തിനു വേണ്ടി ജീവൻ പണയം വെച്ച് പൊരുതിയ ഒരു പട്ടാള ഓഫീസറോട് എന്നും ആദരവും ബഹുമാനവും മാത്രം ,അദ്ദേഹം ഏത് രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചാലും ഇല്ലെങ്കലും ,ബിഗ് സല്യൂട്ട് സർ ,,,
@muhammedlubab9377
@muhammedlubab9377 4 жыл бұрын
പരസ്പര ബഹുമാനത്തോടെയുള്ള സംവാദം......എല്ലാവർക്കും അർഹമായ ഇഷ്ടങ്ങൾ പ്രേക്ഷകരിൽ തോന്നുന്ന ഒരു ഇന്റർവ്യൂ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നതു
@mobinjoseph12
@mobinjoseph12 3 жыл бұрын
വർഗ്ഗീയത കലർത്തി കുളം കലക്കാൻ നോക്കിയതാണ്. മൂഞ്ചി പോയി.. മേജർ സാർ പൊളിയാണ്... !
@marcosreign2175
@marcosreign2175 3 жыл бұрын
sorry to be off topic but does anyone know a method to log back into an instagram account..? I somehow lost my login password. I would love any tips you can offer me
@rafaelliam471
@rafaelliam471 3 жыл бұрын
@Marcos Reign Instablaster =)
@marcosreign2175
@marcosreign2175 3 жыл бұрын
@Rafael Liam thanks so much for your reply. I got to the site on google and im trying it out atm. Looks like it's gonna take a while so I will reply here later with my results.
@marcosreign2175
@marcosreign2175 3 жыл бұрын
@Rafael Liam It worked and I actually got access to my account again. I am so happy! Thanks so much you saved my account :D
@rafaelliam471
@rafaelliam471 3 жыл бұрын
@Marcos Reign No problem :D
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
ഞാനും ഇദ്ദേഹത്തെ തുപ്പൽ രവി എന്നൊക്കെ പറഞ്ഞു അധിക്ഷേപിച്ചിട്ടുണ്ട് .മോദി യെ പുള്ളി ഇഷ്ടപ്പെടുന്നു .അത് പുള്ളീടെ privacy.എല്ലാറ്റിനും നല്ല ബുദ്ധിപരമായ ,പക്വമായ മറുപടി തന്നു .respect u sir...
@krishnankutty8034
@krishnankutty8034 4 жыл бұрын
എടൊ ജോൺ താൻ ഒരു ക്രീസ്ത്യാനിയെക്കുറിച്ച ഇങ്ങനെ ചിന്തിക്കുമോ? ഇല്ല തന്റെഅപ്പുപ്പൻ അല്ലെങ്കിൽ അങ്ങേരുടെ അപ്പുപ്പൻ ഒരു ചാത്തനോ നാണുവോ ആയിരിക്കും അവരൊക്കെ ഇത്തിരി കാശിനു വേണ്ടിയോ മണ്ണിനുവേണ്ടിയോ ഈസംസ്കാരത്തെ തള്ളക്കളഞ്ഞതല്ലേ നിനക്കൊന്നും രാജ്യസ്നേഹം എന്നൊന്നില്ല അതാണ്‌ മേജർ രവിയെപ്പറ്റി അങ്ങനെ തോന്നിയത്
@ramakrishnanrkilayarajahit1233
@ramakrishnanrkilayarajahit1233 4 жыл бұрын
മോഡി പറയുമ്പോഴേക്കും എന്താ എനക്കേട്
@Mr_John_Wick.
@Mr_John_Wick. 4 жыл бұрын
@@ramakrishnanrkilayarajahit1233 മനസിലായില്ല...
@ramakrishnanrkilayarajahit1233
@ramakrishnanrkilayarajahit1233 4 жыл бұрын
@@Mr_John_Wick. എന്താ ദഹനക്കേട് എന്ന്?
@Mr_John_Wick.
@Mr_John_Wick. 4 жыл бұрын
@@ramakrishnanrkilayarajahit1233 ആർക്ക് ദഹനക്കേട്? നിങ്ങൾക്ക് ഉണ്ടോ
@krishnaprasadk1948
@krishnaprasadk1948 5 жыл бұрын
വളരെ വ്യക്തവും കൃത്യവും ആയ ഉത്തരങ്ങൾ. അദ്യഹത്തിന്റെ ഓരോ മറുപടിയിൽ നിന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വായിച്ചെടുക്കാം. ഒരു full contex കാണിക്കാതെ അടർത്തിയെടുത്ത ഭാഗങ്ങൾ കാണിച്ചു ജനങ്ങളെ തെറ്റി്ധരിപ്പിക്കആൻ നോക്കിയത് മോശമായിപ്പോയി. Respect you Major Ravi🙏
@sameermgt9066
@sameermgt9066 2 жыл бұрын
വ്യക്തമായ കാര്യങ്ങൾ മേജർ സർ പറഞ്ഞു.. ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അത് മാറി 👍
@jpj369
@jpj369 4 жыл бұрын
Super answers... Army Officer എന്നു പറയുന്നത് ചുമ്മാ ജനകീയ കോടതി കളിയല്ല.
@astudent8475
@astudent8475 3 жыл бұрын
Super answers.. Kodam..
@navyap1018
@navyap1018 3 жыл бұрын
@@astudent8475 poyeda
@surajmannil1219
@surajmannil1219 4 жыл бұрын
Arun is trying to give a religious touch to his every answers. As usual..... Ravi Sir we salute you.... Proud to be Hindu
@MohdAhras
@MohdAhras 4 жыл бұрын
Please ,proud to be a indian
@SRADDHAYOGA
@SRADDHAYOGA 4 жыл бұрын
He is Kubuddhi Kushmandam! He want everyone to make statment that they are all Sanghis !
@Smpk12
@Smpk12 2 жыл бұрын
@@MohdAhras i'm a proud Hindu.🔱
@jithus6592
@jithus6592 2 жыл бұрын
@@Smpk12 ethra proud aavan enthirikunn
@anupama7033
@anupama7033 2 жыл бұрын
I’m proud malayali 🔥
@alikoya5173
@alikoya5173 4 жыл бұрын
ഉയർന്ന സ്ഥാനങ്ങൾ ആത്മാർത്ഥതയോടെ നിർവഹിച്ചവർക് മാന്യമായേ സംസാരിക്കാൻ കഴിയൂ. അതാണ് mr major ravi.
@mohammedameen7230
@mohammedameen7230 4 жыл бұрын
Sharp and clear replies.satisfied with his words.RESPECT❤
@abhinchand
@abhinchand 4 жыл бұрын
വ്യക്തവും സുതാര്യവുമായ അഭിപ്രായങ്ങൾ. 👌ഇന്നത്തെ ഒരു ഭരണാധികാരിക്ക് വേണ്ടതും പലപ്പോഴും ആരിലും ഇല്ലാതെ പോകുന്നതും ഇത്തരം തുറന്ന നിലപാടുകളാണ്.
@advirshadkaraden1734
@advirshadkaraden1734 4 жыл бұрын
ഹരിയുടെ ചോദ്യങ്ങൾ മനോഹരം
@MuhammadAli-hm8jx
@MuhammadAli-hm8jx 4 жыл бұрын
അല്ലെങ്കിലും മേജർ രവി സർ നല്ലൊരു മനുഷ്യൻ ആണ്.
@knarayanikollath1494
@knarayanikollath1494 4 жыл бұрын
ചെന്നായ ആട്ടിന് തോലിട്ടാൽആടാവുമോ
@moosavp8214
@moosavp8214 4 жыл бұрын
@@knarayanikollath1494 àA0
@infocountry16
@infocountry16 4 жыл бұрын
Yes
@rashidashajeer3327
@rashidashajeer3327 3 жыл бұрын
ഇവൻ pakka. സങ്കി
@rashidashajeer3327
@rashidashajeer3327 3 жыл бұрын
മോഡി. ഇവനെ. ഒലത്തി. കൊടുത്തു
@ashifchacharoti2983
@ashifchacharoti2983 4 жыл бұрын
മേജർ രവി സാറിന്റെ നല്ല പക്വതയുള്ള മറുപടികൾ... അദ്ദേഹം ഒരിക്കലും മുസ്ലിം വിരോധിയല്ല എന്നാണ് തോന്നുന്നത്..
@jithinraj2585
@jithinraj2585 4 жыл бұрын
Ath cpim undaki efuthath anu
@somanvinod9432
@somanvinod9432 4 жыл бұрын
അയാൾ നല്ല അഭിനേതാവാണ്.
@muneerbinmajeed7228
@muneerbinmajeed7228 4 жыл бұрын
@@somanvinod9432 Your is a great
@kuttappanbabu7490
@kuttappanbabu7490 4 жыл бұрын
Useless qsts n make me bored from the beginning itself. He has keep on telling tht he is not a politician but all qsts are... Expected much about to know him his films, technical n much more. Pre prepared qsts.
@baijuramadas7979
@baijuramadas7979 4 жыл бұрын
ങ൹൹൹
@Fofausy
@Fofausy 5 жыл бұрын
സംസാരത്തിലെ ആത്മവിശ്വാസം അദ്ദേഹം നേരെ ചിന്തിക്കുന്നയാളെന്ന് വ്യക്തമാക്കുന്നു.ഇഷ്ടപ്പെടാവുന്ന വ്യക്തിത്വം
@somanvinod9432
@somanvinod9432 4 жыл бұрын
ഒരിക്കലും അങ്ങനല്ല സുഹൃത്തേ! അയാൾ നന്നായി അഭിനയിച്ച് നിങ്ങളെ പറ്റിക്കുകയാണ്. നികൃഷ്ഠമാണ് ഇറ്റകളുടെ ഹൃദയം
@MrMVR369
@MrMVR369 4 жыл бұрын
Soman Vinod പാർട്ടി ഉത്പന്നം.. നല്ലതു കണ്ടാലും പാർട്ടി പറയണം വിശ്വസിക്കണേൽ
@anoopkarikkakom609
@anoopkarikkakom609 4 жыл бұрын
@@somanvinod9432 ഒന്നുപോട മൈരേ അങ്ങേര് എങ്ങനെയുള്ള വ്യക്തി ആണെന്ന് നിന്നെ പോലെ ഇവിടെ വന്ന് ക്രിത്തരം കാണിക്കുന്നവനെ തെളിയിക്കേണ്ട ആവിശ്യം ഇല്ലാ.... പട്ടാളക്കാരൻ ആയി പ്രായപരുതി കഴിയുംവരെ പ്രവര്ത്തിച്ചു അതു തന്നെ ഏറ്റവും വല്യ മഹത്വം
@ioet8125
@ioet8125 4 жыл бұрын
@@somanvinod9432 he served our country respect him u fool🙄
@PUNISH-ER
@PUNISH-ER 3 жыл бұрын
@@somanvinod9432 ivane pole ola naarikal elaa Patakalrum Sanki annenu paranj Avre otti koduku na nine pole ulla naaariiigaall
@ridhi476
@ridhi476 5 жыл бұрын
കൃത്യതയോടെയും വ്യക്തിത്വത്തോടെയും കൂടിയുള്ള മറുപടി...
@mkkallachi1
@mkkallachi1 4 жыл бұрын
രാജ്യസ്നേഹം വരാം പ്രത്യേക സമയമുണ്ടോ ? അതെപ്പോഴും നമ്മളിലുണ്ടാവുന്നതല്ലേ.
@RamforDharma
@RamforDharma 5 жыл бұрын
Respect Major ❤️ 47:15❤️
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Suppprrrrr ....adi poli ...All all are good Maj.Ravi sir 🙏🙏🙏💕💕💕💕 good questions ...answer ....nice flow ....exclllllllllllllllllnt programm
@adarshk2073
@adarshk2073 3 жыл бұрын
24 നെ ചൊറിഞ്ഞു വരുന്നുണ്ടോ ദേശസ്നേഹിയെ കാണുമ്പോ സല്യൂട് മേജർ സാബ്
@ksudhakarakurup4148
@ksudhakarakurup4148 5 жыл бұрын
കോളജുകളിലെ കഠാര രാഷ്ട്രീയം കോടതിയിൽ ചർച്ച ചെയ്യുമോ?
@nikhilchandras5411
@nikhilchandras5411 4 жыл бұрын
Atu sfi alle athinetiri evar parayilla
@vigneshs3307
@vigneshs3307 3 жыл бұрын
@@nikhilchandras5411 aaru paranju , ella students unionilum und setta ee parupadi. rss konni college il ninnu pidichath oru vandi niraye maaragaayudhangal aan. engane aanu ithra basic aayit thaangal ath generalise cheythath.
@vishnusukumaran805
@vishnusukumaran805 4 жыл бұрын
സിദ്ദിഖ് ഡയലോഗ് രോമാഞ്ചം വന്നവർ അടി ലൈക്ക്
@sanjumannadisala8087
@sanjumannadisala8087 4 жыл бұрын
Onnu..poyitharumo
@gostrider244
@gostrider244 5 жыл бұрын
Njoru Muslim aaaan Ravi sirinj nalla answers ind Aaaalk modiyeyo areyoo snehikaam ath aalude ishtam Vargeeyatha ilatha mansundenn thonunu Respect sir
@MuhammadAli-tu9id
@MuhammadAli-tu9id 5 жыл бұрын
പോടാ മൈരാ
@gostrider244
@gostrider244 5 жыл бұрын
Myr nnte thatha Poda desheee
@andrews13
@andrews13 5 жыл бұрын
Ithoru fake id aanu (ghost rider )!😀😀
@nasalnas5095
@nasalnas5095 5 жыл бұрын
🤣🤣
@ibrahimyounezzibrahimyoune3401
@ibrahimyounezzibrahimyoune3401 5 жыл бұрын
@@andrews13. അതെ ഫെയ്ക് ഐ ഡി ആണ്
@seenasreekumar174
@seenasreekumar174 4 жыл бұрын
He replied genuinely and confidentily.. It seems to be he is straight forward ...and also respect his patriotism..we all love you sir🙏 jai hind 💪💪
@mianthouba9353
@mianthouba9353 4 жыл бұрын
Ravi sir❤️❤️❤️❤️❤️❤️❤️❤️❤️
@vishaksyam5917
@vishaksyam5917 3 жыл бұрын
Njn eee lokathu areyenggilum arathikhunnenggil. Army karinjal dheee eee manushyan anu major ravi sir neritt kanddittunddu.eni onnu samssarikhanam nerittu. My big dream indian army
@ansaraliyar6641
@ansaraliyar6641 4 жыл бұрын
നല്ല പക്കയായിട്ട് കാര്യങ്ങൾ തുറന്ന് പറഞ്ഞു..ഒട്ടും പതറാതെ... ജയ് ഹിന്ദ്
@shajunp7277
@shajunp7277 Жыл бұрын
Mr. Major Ravi sir.. Ningal oru mathethara Indian pourananennu viswasikkananelikku ishtam... Angane thanne ayirikkanam sir... Because you was great Indian🇮🇳👳🇮🇳👳 soldier....
@BIBINBENNY2003
@BIBINBENNY2003 5 жыл бұрын
100% I agree with major Ravi sir. He is Right.
@Sureshkumar-yi7xp
@Sureshkumar-yi7xp 4 жыл бұрын
ബിഗ് സല്യൂട്ട് സർ രവി സർ
@sweetheart2895
@sweetheart2895 4 жыл бұрын
ഇതാണ് യഥാർത്ഥ ഇന്ത്യക്കാരൻ 🙏🙏👍👍👌👌💪💪 അഭിനന്ദനങ്ങൾ mr. മേജർ രവി
@itzgrandtwo3169
@itzgrandtwo3169 4 жыл бұрын
എത്ര തന്നെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഒരിക്കലും വർഗീയത നമ്മുടെ മനസ്സിനെ കീഴടക്കികൂടാ... മത വിശ്വാസം ഭക്തി മനുഷ്യ മനസ്സിനെ കൂടുതൽ കരുണാർദ്രമാക്കുകയാണ് ചെയ്യേണ്ടത്... ഒരു ചെറിയ വിഭാഗം അതിനു വിപരീതമായി ചിന്തിക്കുന്നു എങ്കിൽ അത് വഴി തെറ്റി നടക്കലാണ്...ഒരർത്ഥത്തിൽ ഒരു രോഗമാണ്... ലക്ഷങ്ങൾ അപ്പുറത്ത്‌ വെറും പച്ചയായ മനുഷ്യരായി എല്ലാവരും അക്ഷരാർത്ഥത്തിൽ സഹോദരി സഹോദരൻ മാരായി സഹവർത്തിത്വത്തിൽ കഴിയുന്നു..ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരു മിച്ചു നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമ്പോൾ അപ്പുറത്ത് "സവർണ ഹിന്ദു "എന്ന കൂട്ടർ ഒരു പ്രേത്യേക ലക്ഷ്യത്തോടെ രൂപംകൊടുത്ത സംഘടന അവർ നിന്നത് സ്വാതന്ത്ര്യത്തിനെതിരായാണ്... ആ വിദ്വേഷം മഹാത്മാവിനെ കൊല്ലാനുള്ള മാനസിക നിലയിൽ അവരെ കൊണ്ടെത്തിച്ചു.. ഇദ്ദേഹം രാഹുൽ ഈശ്വർ എന്ന കൂർമ്മ ബുദ്ധിക്കാരനായ സംഘപരിവാറുകാരനെ അനുസ്മരിക്കുന്നു... ഉള്ളിൽ തിളയ്ക്കുന്ന വർഗീയത തന്മയത്വത്തോടെ ഒതുക്കി സമത്വ മൂട് പടം അണിയുന്നു... വർഗീയത പുറത്ത് അലങ്കാരമായികൊണ്ട് നടക്കുന്ന ഒരു ഭീകരവാദിയെക്കാൾ അപകടം.. കാരണം.. ഭീകര വാദിയെ നമ്മൾ അവഗണിക്കും.. ഒറ്റ പെടുത്തും.. പക്ഷെ ആട്ടിൻ തോലിട്ട ചെന്നായ എന്ന് കേട്ടിട്ടില്ലേ.. അവരെ നമ്മുടെ കൂട്ടത്തിൽ ഒരാളായി കരുതി വിശ്വസിച്ചു കൂടെ നിർത്തും... ഒടുവിൽ... ഒരിക്കലും മനസ്സിൽ പോലും വർഗീയ ത പാടില്ലാത്ത വിഭാഗങ്ങൾ ഉണ്ട്... ഡോക്ടർ.. വക്കീലന്മാർ.. രാഷ്ട്രീയം.. ടീച്ചേർസ്.. പോലീസ്.. അങ്ങിനെ യങ്ങിനെ... ഇതിൽ എല്ലാം കൂടുതൽ ആയി നിൽക്കുന്ന വിഭാഗം ആണ് നമ്മുടെ സേനാ വിഭാഗങ്ങൾ... എന്റെ വക ഒരു ചോദ്യം... ഈ പാകിസ്ഥാനെ ഇങ്ങനെ എതിർ വശത്തു നിർത്തി.. സിനിമയിൽ നായകസ്ഥാനത്തു നിൽക്കുന്നത് നമ്മൾ . വില്ലൻ അവർ... ഇനി സർ ചൈന നമ്മുടെ വില്ലൻ ആകുന്നത് എപ്പോൾ...???
@general_pinochet
@general_pinochet 5 жыл бұрын
Agenda of this TV channel is Crystal clear
@MohammadHossain-qo4lc
@MohammadHossain-qo4lc 4 жыл бұрын
Ilikeitsir
@Aksacleetus
@Aksacleetus Жыл бұрын
The expression of judge at 22:37 is itself an evidence to how valid his points are.
@remoromo1728
@remoromo1728 4 жыл бұрын
ഞങ്ങൾകൊക്കെ തേഷ സ്നേഹം ബുദ്ധിയും വിവരവും ഉണ്ടാവുമ്പോയെ ഉണ്ട്. ഇവൻ ചെറ്റയായ മേജറാണ്. ഇവൻ പട്ടാളത്തിൽ ആത്യം ചേർന്നത് വെറും ശമ്പളവും അനുക്കൂല്യങ്ങളും മാത്രം കൈപ്പറ്റാനായിരുന്നു
@swarajgvr5882
@swarajgvr5882 4 жыл бұрын
പോടാ maire..
@sibin93
@sibin93 2 жыл бұрын
Dear Mr. Arun, ur intention, mostly all medias intention is very clear.
@ministatus71
@ministatus71 3 жыл бұрын
MOJOR RAVI SIR 💪
@jayadasansubramanian8306
@jayadasansubramanian8306 3 жыл бұрын
മേജർ രവി പട്ടാളക്കാരനെയും രവി എന്ന പട്ടാമ്പിക്കാരനെയുംഇഷ്ടമാണ്. സല്യൂട്ട് സർ, രാഷ്ട്രീയമായി യോജിക്കാൻ കഴിയില്ലെങ്കിലും
@jpj369
@jpj369 4 жыл бұрын
ആ മൈക്കുണാപ്പൻ ഹരി എന്തു ബാലിശമായ ചോദ്യങ്ങളാണ് ചോദിച്ചത്..
@SRADDHAYOGA
@SRADDHAYOGA 4 жыл бұрын
Hari asked pakka Commi questions. He want Major Ravi to tell he don't like Modi ji! Stupid Hari. Commi Hari!!
@abhijithanilkumar4959
@abhijithanilkumar4959 4 жыл бұрын
Evidenn ketti edutto ento ee buddhiurakkata sadanamkell
@astudent8475
@astudent8475 3 жыл бұрын
Fuck Hinduism
@rrassociates8711
@rrassociates8711 3 жыл бұрын
@@astudent8475 fucking Muhammad
@gokulkrishna6251
@gokulkrishna6251 3 жыл бұрын
@@rrassociates8711 🔥🔥
@nishadcheriyon742
@nishadcheriyon742 3 жыл бұрын
Nallorru manushya snehi thanne revi sir.. 🤔Ennittum modiye aradhikunnadinte kaaryam... Manassilaayilla.... Aaa mathiluketti chyeri marachadum..... Aaa paavangaleyoke onnu veedu vechu rekshichedukkunna ethrayo iratti panam kond ambedkar prathima yundaakki... Sambhathu dhoorthadichadonnum sir ariyunnille..... I respect sir.. Manassilaakkunnu thaankalude cenimakalilulla thaankalude manassu. 🥰🥰
@rukminimooss9429
@rukminimooss9429 4 жыл бұрын
I respect you sir, Major. You speak as an original Indian.
@pushpalasurendran263
@pushpalasurendran263 5 ай бұрын
You are awsome major ravi sir ..i really wished i was in the army too ❤
@sayishkr
@sayishkr 4 жыл бұрын
ആ പോങ്ങൻ ജഡ്ജി ഉറങ്ങുകയായിരുന്നു എന്ന് തോന്നി പോയി അവസാനത്തെ ജഡ്ജമെന്റ് കേട്ടപ്പോ
@sivadasankv8675
@sivadasankv8675 4 жыл бұрын
Yes
@manghatsivakumar8320
@manghatsivakumar8320 8 ай бұрын
Major Ravi Sir. Big Salute 🙏
@harithefightlover4677
@harithefightlover4677 5 жыл бұрын
Major .very gud speaking
@Ajithsunil04
@Ajithsunil04 8 ай бұрын
Respect RAVI SIR😌 special respect for indian ARMY 😌❤❤❤
@chandlerminh6230
@chandlerminh6230 5 жыл бұрын
ശാഖയിൽ പോയത് കൊണ്ട് ഒരാൾ ഒരിക്കലും വർഗ്ഗീയ വാദി ആവില്ല ശാഖയിൽ പോയിട്ടും കൊണ്ഗ്രെസിനും സിപിഎംനും വോട്ടു ചെയ്തവരെ എനിക്കറിയാം... ഓരോ കാലഘട്ടതിലും അതിന്റെതായ രാഷ്ട്രീയം ഉണ്ട്... പക്ഷെ രാജ്യ സ്നേഹി എന്നും രാജ്യസ്നേഹി ആയിരിക്കണം
@MuhammadAli-tu9id
@MuhammadAli-tu9id 5 жыл бұрын
നിങ്ങളിൽ നിന്നും തിരിച്ചറിവ് ഉണ്ടായവർ ആയിരിക്കും
@rahulnambiar4473
@rahulnambiar4473 5 жыл бұрын
Vargeeyavaadi aayaalum kozhappalya, theevravaadi aavatuthu
@abdullatheefparappadan
@abdullatheefparappadan 4 жыл бұрын
ഉണ്ണി R ശാഖയെ കുറിച്ച് പറഞ്ഞത് ഓർമ വരുന്നു..
@muhammedashik4471
@muhammedashik4471 4 жыл бұрын
Onnu podo
@sureshthalassery9059
@sureshthalassery9059 4 жыл бұрын
@@abdullatheefparappadan Jabbar mash islamine kurich paranjathum orkkarund
@sanithasann8059
@sanithasann8059 4 жыл бұрын
Arun that question was awesome Nehuruvintea kalathu jeevikyathondalea
@ytmadrasi
@ytmadrasi 5 жыл бұрын
Well well said Major Ravi sir... അയാളുടെ ചൊറികൾക്ക് നല്ല വിശദീകരണം നൽകി.
@packaramar
@packaramar 4 жыл бұрын
ദേശസ്നേഹം, എന്നൊരു വികാരം ഏതു രാജ്യക്കാരനായാലും അവൻ ജനിച്ച മണ്ണ് അവന്റെ എല്ലാമെല്ലാമാണ്, ആ മണ്ണ് തന്നെയാണ് അവന്റെ വികാരം, വിചാരം, ജീവൻ, എല്ലാം എന്നിരിക്കെ ജന്മം കൊണ്ട് തന്നെ അവൻ സ്വയം തന്നെ ദേശ സ്നേഹിയായിരിക്കും,അങ്ങിനെയുള്ള ഒരു സങ്കല്പമാണ് പൊതുവെ ജനങ്ങൾക്കുള്ളത് അങ്ങനെയാവുമ്പോൾ, മേജർ സർ, കുഞ്ഞുന്നാളിൽ എന്തു കൊണ്ട് ദേശ സ്നേഹം എന്താണെന്നറിഞ്ഞില്ല?(സർ തന്നെ അരുൺ സർ ന്റെ ചോദ്യത്തിനുത്തരം പറഞ്ഞത് പ്രകാരം ) ഇത്രയും ജവാൻ മാർ ഉള്ള കുടുംബത്തിൽ ജനിച്ചു വളർന്ന ആളായിട്ടു പോലും,,,,,
@santosh5684
@santosh5684 5 жыл бұрын
Major RAVI is a true patriot.
@sandeepstephen85
@sandeepstephen85 5 жыл бұрын
Major Ravi is an excellent human being and a great leader.what i feel is we are not using him now for the development of our nation..dont mistake him as a politician.
@weallfromone-wafo3751
@weallfromone-wafo3751 3 жыл бұрын
അരുൺ : ബാബരി മസ്ജിദ് പൊളിച്ചപ്പോൾ സങ്കടം തോന്നിയോ...? മേജർ : ഇല്ല....
@randomtalkswithlymarker7137
@randomtalkswithlymarker7137 3 жыл бұрын
Not in that situation....
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
Enthin tonenam Ningal oru mulayil irun karanjal mathi
@johndoe5921
@johndoe5921 5 жыл бұрын
ഹിന്ദുവായതിൽ അഭിമാനിക്കണം , സനാതന ധർമത്തിൽ അഭിമാനം കൊള്ളാൻ സാധിക്കണം ഓരോ ഹിന്ദുവിനും , ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് പഠിപ്പിക്കുന്നതിൽ അഭിമാനം കൊള്ളണം... ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാനും അതിൽ അഭിമാനം കൊള്ളാനും സാധിക്കണം...
@nithinva881
@nithinva881 5 жыл бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറഞ്ഞുകൊണ്ട് ഉപജീവനത്തിന് വേണ്ടി മാംസം വിൽക്കുന്നവനെയും അന്യ മതത്തിൽ പാട്ടവനെയും പച്ചക്ക് കൊളുത്തണം... വെട്ടണം.. എന്നിട്ട് ഹിന്ദുവിനെ ഉദ്ദ്ധരിക്കണം..
@tnt7298
@tnt7298 5 жыл бұрын
ലോക സമസ്ത തേങ്ങ കൊല. അതിന് മുമ്പ് ഉള്ള വരി നോക്കിയാൽ കാര്യം മനസ്സിൽ ആകും. ബ്രാഹ്മണ പശുവിന് സുഖം എങ്കിൽ ലോകം മുഴുവൻ സുഖം എന്ന് ആണ്. പോയി ഓംബു
@ssk_leo1052
@ssk_leo1052 5 жыл бұрын
ശ്രീനാരായണ ഗുരുവിന്റെയും വിവേകാനന്ദ സ്വാമിയുടെയും.കാഴ്ചപ്പാട് ആണ് ശെരിക്കും ഹിന്ദുയിസം
@tnt7298
@tnt7298 5 жыл бұрын
@@ssk_leo1052 അവർ ഹിന്ദുയിസം തോടെ വെറുപ്പ് ഉണ്ടാകുന്ന കര്യങ്ങൾ വെളുപ്പിച്ചു എടുക്കാൻ നോക്കി എന്നെ ഉള്ളൂ
@ssk_leo1052
@ssk_leo1052 5 жыл бұрын
@@tnt7298 എന്താണ് ഹിന്ദുയിസം എന്നു പറഞ്ഞു തന്നു കാണിച്ചു തന്നു
@rajeshachary9625
@rajeshachary9625 2 жыл бұрын
മേജർ രവി ഇഷ്ടം ❤️
@pranavsekhar030
@pranavsekhar030 5 жыл бұрын
Major 🤩🤝
@sumanrajk3099
@sumanrajk3099 3 жыл бұрын
Major Ravi sir I support you
@eManoharatheram
@eManoharatheram 4 жыл бұрын
പൂട്ടിയിട്ട കണ്ടത്തിൻറെ സ്മെല്ലിനെകുറിച്ച് അഭിമാനപൂർവം പറഞ്ഞതിൽ എനിക്ക് താങ്കളോട് അഭിമാനം തോന്നുന്നു ......
@baijusivaji8436
@baijusivaji8436 4 жыл бұрын
പട്ടാളജീവിതമാണ് പത്താം ക്ലാസ്സ്‌ തോറ്റ പട്ടാമ്പിക്കാരൻ രവീന്ദ്രനെ മേജർ രവിആക്കി മാറ്റിയത്, പൗരബോധം, പൗരധർമ്മം, സാമൂഹ്യക പ്രതിബന്ധത, രാജ്യ സ്നേഹം ഇവയൊക്കെ ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്. മേജർ sir my BIG SALUTE എന്നെന്നും നന്മകൾ നേരുന്നു 🙏 (2020) G4S KUWAIT👍
@coconutboy4624
@coconutboy4624 5 жыл бұрын
അദ്ദേഹം പറയുന്നത് ശരി ആണു നിലപാടും ശരി ആണു. Further discussions on this topic is pointles, hence it is declined.
@simonpax8439
@simonpax8439 5 жыл бұрын
Sir, ഗോൾവർക്കർ, ഹെഡ്ഗേവാർ, സവർക്കർ എന്ന പേരൊക്കെ ഇപ്പൊ അഹിന്ദുക്കൾക്കും പരിചയമാണ്. നമ്മളെ ആരൊക്കെ ശത്രുക്കളായിട്ടു കാണുന്നു എന്ന് ഒരു സാമാന്യ ബോധമുള്ള മനുഷ്യൻ അറിഞ്ഞുവച്ചിരിക്കും . അരുൺ പറഞ്ഞതുപോലെ വിചാരധാര യിൽ വളരെ വ്യക്തമായിട്ടു പറഞ്ഞിട്ടുണ്ട് ആരാണ് അവരുടെ ശത്രുക്കൾ എന്ന്‌. രാജ്യത്തിന്റെ ഭരണഘടനയുടെ നട്ടെല്ല് ഇപ്പോഴും അവിടെ തന്നെ ഉള്ളതുകൊണ്ട് ഈ പറഞ്ഞ പുസ്തകോം അതിലെ വാചകങ്ങളും പുറത്തു പറഞ്ഞു നടക്കാൻ അവർക്കു പറ്റുന്നില്ലെന്നേ ഉള്ളു, രഹസ്യമായിട്ട് പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ അകത്തു മറ്റൊരു രാജ്യമുണ്ടാകുകയല്ലേ ഇന്ന് ഈ bjp ചെയുന്നത്, രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കുകയല്ലേ ഈ മോങ്ങിജീ ചെയ്തത്.
@jayachandransunnithan6683
@jayachandransunnithan6683 4 жыл бұрын
Motta' s presentation is excellent, but biased one side.
@aryaharidas2666
@aryaharidas2666 4 жыл бұрын
He is always biased
@RZTALKS-xk6gr
@RZTALKS-xk6gr 2 жыл бұрын
Mashaallah namudee pattambikarn allee ith 🔥 major ravi❤❤❤
@sajeevsaji7541
@sajeevsaji7541 5 жыл бұрын
ജവഹർ ലാൽ നെഹ്‌റുവിനെആദ്യ ഭാഗത്തു ഒന്നു പുച്ഛിച്ച രവി പത്താം ക്ലാസ് തോറ്റ തനിക്കു പ്രീഡിഗ്രിക്കു തത്തുല്യമായ ഡിഗ്രി തന്നത് അദ്ദേഹത്തിന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റിയാണ് എന്ന് പറയേണ്ടി വന്നതും നിയോഗം,,,, ദേശസ്നേഹം പല തരത്തിൽ നിർവചിക്കാം,,, അത് വിളിച്ചു കൂവി തെളിയിക്കൽ മാത്രമല്ല,,,, ഒരാൾ തന്റെ നാട്ടുകാർക്ക് ഭക്ഷണത്തിനു വേണ്ടി കൃഷി ചെയ്യുന്നു, അത് തന്റെ നാടിനോടുള്ള രാജ്യ സ്നേഹമാണ്,,, ഒരാൾ തന്റെ നാടിന്റെ പുരോഗതിക്കു വേണ്ടി പുറം രാജ്യത്ത് പോയി പണിയെടുത്തു അതിൽ നിന്നു കിട്ടുന്ന വരുമാനം നാട്ടിലേക്കയക്കുന്നതും രാജ്യസ്നേഹമാണ്,,, അങ്ങനെ പലതും,,, എന്നാൽ ഇന്ന് ഒരു പാർട്ടിക്കാർക്കും അതിൽ വിശ്വസിക്കുന്നവർക്കും മാത്രമേ രാജ്യസ്നേഹവും ദേശസ്നേഹവുംമുള്ളൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നൂ,,,,
@Raoof-puzhakkara9173
@Raoof-puzhakkara9173 5 жыл бұрын
വളരെ ശരിയായ വിശകലനം, നന്ദി അഭിനന്ദനങ്ങൾ.
@technologyofsilence1628
@technologyofsilence1628 5 жыл бұрын
രാജ്യത്തെ അവസരം കിട്ടയപ്പോൾ ഒറ്റികൊടുക്കുകയും വില്പനയ്ക്ക് വയ്ക്കുകയും ചെയ്തവർ വരും കാലങ്ങളിൽ രാജ്യസ്നേഹം തെളിയിക്കേണ്ടി വരിക സ്വാഭാവികമാണ് അതിൽ ഖേദിച്ചിട്ടു കാര്യമില്ല.
@jprakash7245
@jprakash7245 5 жыл бұрын
മനുഷ്യർക്കെല്ലാം തുല്യ അന്തസ്സ് നൽകാനുള്ള വിവരമോ 'സംസ്കാരമോ' ഇല്ലാത്ത കൊളോണിയൽ വേസ്റ്റുകളുടെ രാജ്യത്ത് ഇതെല്ലാം സ്വാഭാവികം... ആ ഭൂരിപക്ഷം അർഹിക്കുന്ന പ്രധാനമന്ത്രിയെ ഇപ്പോഴാണ് കിട്ടുന്നത്.
@janbazrishi
@janbazrishi 5 жыл бұрын
no no ippo pattalakkarkku mathree desasneham ollo.note nirodhanasamayathu pattalakkarude sevanam paranjaanu bjp pidichu ninnathu.sevanam annu ella udyogastharum paniyedukkunna ellaa aalum cheyyunnathu.but sambalam illathe sevanam pattaalam mathree cheyyuvollo.athum 2014 nusesham.appo mumbu pakistane,chinaye okke ethirthavar pattalakkar alle?
@sreejithchm
@sreejithchm 5 жыл бұрын
Athinentha ee university nehru undakiyatho ayalude kudumbathinte vakayonnum allallo it's jst like our MG university....
@yoonaskp8212
@yoonaskp8212 2 жыл бұрын
ജനകീയ കോടതി ലാസ്റ്റ് ജെഡ്ജ് പറഞ്ഞു അവസാനിപ്പിച്ചത് വളരെ കറക്റ്റായിരുന്നു 👍👍👍 അതാണ്‌ സത്യം
@67466476
@67466476 5 жыл бұрын
Massive respect to Major Ravi
@vishnuprasadn7521
@vishnuprasadn7521 3 жыл бұрын
Ravi Sir 👍👍👍
@tktravels3270
@tktravels3270 5 жыл бұрын
Proud about you sir
@babucal8822
@babucal8822 5 жыл бұрын
മേജർ രവി ആർ എസ് എസി നോടുള്ള മനസ്സിലുള്ള വിഷം മാറ്റണമെന്നുള്ള അങ്ങയുടെ അഭ്യർത്ഥന അത്ഭുതം തോന്നുന്നു..... ഇന്ത്യയിലേമുഴുവൻ പറയുന്നില്ല കേരളത്തിൽ ഒരുപാട് നിരപരാധികളായ ആളുകൾ ആർഎസ്എസ കാരൽ വധിക്കപ്പെട്ടിട്ടുണ്ട് ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായിരുന്നു അവരിൽ ഭൂരിഭാഗവും ചിലത്. ഞാനിവിടെ ചൂണ്ടിക്കാണിക്കാം കാസർകോട് റിയാസ് മൗലവി മലപ്പുറം ജില്ലയിലെ കൊടി ഞ്ഞി ഫൈസൽ തിരൂരിലെ യാസർ കാസർകോട് ജില്ലയിലെ എട്ടുവയസ്സുകാരനായ ഫഹദ് ...... ഇവരെല്ലാം ആർഎസ്എസുകാരന്റെ. കൊലക്കത്തിക്കിരയായ നിരപരാധികളാണ് .. ഈ ക്രൂരകൃത്യം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്. അന്ധമായ മത വിരോധം ഒന്നു മാത്രമാണ് അത്തരം മതവിരോധം ആർഎസ്എസ് ശാഖ കളിൽ കുത്തി വെ ച്ച തുകൊണ്ടാണ് ഇവരെല്ലാം ഈ ക്രൂരകൃത്യം ചെയ്തത്...... ആർഎസ്എസുകാർ പറയും അക്രമവും കൊലപാതകവും ഞങ്ങളുടെ രീതിയല്ലയെന്ന് എന്നാൽ എല്ലാ ആക്രമത്തിലും എല്ലാ കൊലപാതകത്തിലും ആർഎസ്എസുകാർ. പ്രതികളാണ് എങ്ങിനെയാണ് താങ്കൾ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ആർഎസ്എസുകാർ നരഭോജികൾ ആകുന്നത്
@aneeshkarimbanath4321
@aneeshkarimbanath4321 4 жыл бұрын
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ലവൻമാർക്ക് ഒന്നും സാധിച്ചില്ല... രവി സാർ ഗ്രീറ്റ്...
@farooqmuhammed5908
@farooqmuhammed5908 4 жыл бұрын
Really respect your Mejor Ravi Sir
@rajup5098
@rajup5098 5 жыл бұрын
സംഘി എന്നു വിളിച്ചാലും കമ്മി,, കൊങ്ങി, എന്നു വിളിച്ചാലും താങ്കളു സംസാരത്തിൽ ,താങ്കളുടെ പോളിസിയിൽ താങ്കളോട് ബഹുമാനമാത്രം.
@Carriage-ze7ix
@Carriage-ze7ix 4 жыл бұрын
Ayal sangiyado
@manukollammkloft9781
@manukollammkloft9781 4 жыл бұрын
Sangi entha nenta veedu vanno
@ministatus71
@ministatus71 4 жыл бұрын
@@Carriage-ze7ix അതിന്ന് നിന്റെ വീട്ടിൽ ഒന്നും അല്ലല്ലോ ചെലവിന് കൊടക്കുന്😅
@navyap1018
@navyap1018 3 жыл бұрын
@@Carriage-ze7ix poyeda
@arifmuhammed7152
@arifmuhammed7152 8 ай бұрын
A true Soldier who has real patriotism the time he was in the Indian military, but when he talks about BJP and RSS he has a double standard.
@sasindranathan
@sasindranathan 4 жыл бұрын
മേജർ രവി വലിയ ഒരു ദേശസ്നേഹിയാണ് അദ്ദേഹത്തിന് മനസ്സ് നിറഞ്ഞ പ്രണാമം .
@sandeepmanjummal3704
@sandeepmanjummal3704 4 жыл бұрын
പട്ടാളത്തിൽ നിന്ന് ഇതുപോലെയുള്ള വിഗ്രഹ ആരാധന രീതികൾ മാറ്റണം.
@gopikagovind
@gopikagovind 5 жыл бұрын
Iam also proud of the culture of hinduism😍that my choice no one hve rights to interrupt personal beliefs
@FARSHAD.VADAKARA
@FARSHAD.VADAKARA 5 жыл бұрын
അവതാരകൻ പൊളിയാ 👌👌👌👌👌
@user-bw2fn7im7j
@user-bw2fn7im7j 3 жыл бұрын
Major sir uyir 💕💕
@printuprasannan1744
@printuprasannan1744 4 жыл бұрын
Ravi sir super speech
@sreedevivs2418
@sreedevivs2418 5 жыл бұрын
Proud of you Major sir
@kpabava.6701
@kpabava.6701 4 жыл бұрын
Thx Arun Bayya.
@leah1142
@leah1142 5 жыл бұрын
Ee Keralathil oru pavam adivasi Ye konnathu beef kazhichittalla. Athu manasilakkiyal kollam
@yaswanthramakrishnan905
@yaswanthramakrishnan905 5 жыл бұрын
Pakshe 13 pere north indiayil konnath beef kazhichittanu
@ulfricstormcloak8241
@ulfricstormcloak8241 5 жыл бұрын
@@yaswanthramakrishnan905 athu hindukalkum undayitullathaanallo .... 2 lkh kashmiri hindukal ippozhum refugees aayi kazhiyukayaanu
@yaswanthramakrishnan905
@yaswanthramakrishnan905 5 жыл бұрын
@@ulfricstormcloak8241 sadharana kashmiril indian refugees ennanu parayaaru..Chila thanthayilla thayolikal mathramaanu hindu refugee,muslim refugee, christian refugee ennellam tharam thirich parayaarollu...🤣
@deepakvs5751
@deepakvs5751 5 жыл бұрын
സത്യം
@saidalavi4956
@saidalavi4956 5 жыл бұрын
Beef kazichu konnadu sammadikunnundalloooo adu madheee😂😂
@Rajaneesh25
@Rajaneesh25 3 жыл бұрын
I think hats off to major ravi . This should be the attitude of every Indian .
@kanoopnair4443
@kanoopnair4443 4 жыл бұрын
PROUD TO BE INDIAN AND HINDU No RELIGION HAS THIS MUCH FREEDOM!!!!! NO STRICT RULES See 22:20 to 22:36
@shilupg
@shilupg 4 жыл бұрын
What he said are very sincere
@technologyofsilence1628
@technologyofsilence1628 5 жыл бұрын
ആദ്യമായി ഒരു കൺഫ്യൂസ്ഡ് ജഡ്ജിയേക്കാണാൻ കഴിഞ്ഞു .വളരെ സന്തോഷം.
@shalmam6372
@shalmam6372 4 жыл бұрын
Well said Major Ravi sir. U are really good. I respect you from the heart
@sarath_k
@sarath_k 4 жыл бұрын
Hari sir ♥️♥️♥️🤞
@Sureshkumar-yi7xp
@Sureshkumar-yi7xp 3 жыл бұрын
രവി സാർ ഇഷ്ടം
@arjunks2185
@arjunks2185 5 жыл бұрын
16:14 befitting reply
@let-us-talk-space
@let-us-talk-space 5 жыл бұрын
Arun, janakeeya kodathi is a wonderful program and you are asking right questions
@AkshayKumar-iq1lh
@AkshayKumar-iq1lh 4 жыл бұрын
Spot Counter adikan sadhikuna timilum , very calm Major Ravi Sir ✌️
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 4 жыл бұрын
Major🙏👍👍
@karthik3166
@karthik3166 4 жыл бұрын
I respect you major Ravi sir....👍 Jai Hind..🙏
@kirankadakkal5522
@kirankadakkal5522 5 жыл бұрын
Salute you..... Major sir.,.....
@anupallyvishnu804
@anupallyvishnu804 3 жыл бұрын
ഒരാളെ എരി കേറ്റാനുള്ള ശ്രമം😂. ഒത്തില്ല
@rajeevaneriyalath3259
@rajeevaneriyalath3259 4 жыл бұрын
Major Ravi big salute
@ratheeshmaveli8587
@ratheeshmaveli8587 5 жыл бұрын
Jatheem mathom rashtreeyom ennu pokunno annu india nannavum.
@shibilrehman
@shibilrehman 5 жыл бұрын
ഒരിക്കലും നന്നാവില്ല... ശശി തരൂർ പറഞ്ഞത് പോലെ സംഘികൾ ഇന്ത്യയെ "ഹിന്ദു പാകിസ്ഥാൻ" ആക്കും...
@mithunraj5960
@mithunraj5960 5 жыл бұрын
​@Mahima Nambiar സത്യം... അതുമാത്രമല്ല ഇവിടുത്തെ കോണ്‍ഗ്രസ്‌/കമ്മ്യൂണിസ്റ്റ്‌ നിയന്ത്രിത "നിഷ്പക്ഷ മാധ്യമങ്ങള്‍ക്കും" പഴയ പോലെ ഒന്നും അങ്ങോട്ട്‌ കിട്ടുന്നില്ല... അതിന്റെ ചൊറിച്ചില്‍ അവര്‍ ഇങ്ങനെ കരഞ്ഞു തീര്‍ക്കുന്നു...
@yaswanthramakrishnan905
@yaswanthramakrishnan905 5 жыл бұрын
Sathyam
@MrShyamraghav
@MrShyamraghav 5 жыл бұрын
Athu orikalum nadakila, rastriyakar ulavare athu nadakila.... orupakshe janam vicharichal nadakkum
@Abhi-kt4sh
@Abhi-kt4sh 4 жыл бұрын
@@shibilrehman ennit aa shashi tharror ezhutiya "hindu way an introduction to hinduism" enna book sudappikal kathichatum shashi taroorine kammikal rss karanakkiyathum "hindu pakistan" agenda ano chetta
@jollygeorge6044
@jollygeorge6044 5 жыл бұрын
Major salute you... Harinarayanan Rocks........
@Saith5884
@Saith5884 5 жыл бұрын
red shirt itta chettaa .kollam nalla over smart aayit thoniyathe illa..sooper
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,2 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 81 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
Mystery behind Kalabhavan Mani's Demise | Asianet News Hour 18 Mar 2016
1:03:18