സുവിശേഷങ്ങളിൽ പലതും ശിഷൃന്മാരെ പ്രലോഭിപ്പിച്ചും,ഭീക്ഷണിപ്പെടുത്തിയും മതവിഭാഗം കൈവശമാക്കീട്ടുള്ളതാണ്.ഇത് സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാതെ വണ്ണം മെനഞ്ഞടുത്തിട്ടുണ്ട് .ഈ മതനേതാക്കന്മാരോട് കൃസ്തു ചോദിക്കുന്ന ഒരു ചോദൃത്തിന് പോലും വൃക്തമായ് മറുപടി നല്കാൻ ഇവർക്കാവില്ല.പിന്നെ,നിങ്ങൾ പുറപ്പെട്ട് പിതാവിൻറ്റേയും ,പുത്രൻറ്റേയും പരിശുദ്ധാന്മാവിൻറ്റേയും നാമത്തിൽ സ്നാനം കഴിപ്പിക്കേണം എന്നത് ,തൃത്വം പറഞ്ഞ് സ്നാനപ്പെടുത്താനല്ല പറഞ്ഞത് ,തൃത്വം നിൻറ്റെ പ്രവർത്തിയിൽ ആയിരിക്കണമെന്നാണ്.യേശുവിൻറ്റെ നാമത്തിൽ ചെയ്യുന്നത് ,യേശു എന്ന വാക്കിനാൽ അല്ല.യേശുവിൻറ്റെ വൃക്തിത്വത്തിലായിരിക്കണം എന്നാണ് .യേശുവിലെ വൃക്തിത്വം ദൈവദേഹിയായ കൃസ്തു. ഈ വാക്ക് അധികം പേർക്കും മനസ്സിലാകില്ല .....
@francisd86216 күн бұрын
സാക്ഷാൽ കൃസ്തുമാർഗ്ഗത്തിൽ താങ്കൾ പറയുന്ന ഏകാതിപതൃ സുശൂർഷയല്ല .സകലകൃപാവരങ്ങളും യേശുകൃസ്തുവിൽ ദൈവം നല്കിയ പോലെ അപൂർവ്വം ചിലർക്ക് അത്തരം വരങ്ങളും ദൈവം നല്കീട്ടുണ്ട് .താങ്കൾ പറയുന്നത് പത്ത് പ്രധാന കൃപാവരങ്ങളിലെ ഓരോന്നിനെ ,എന്നാൽ യേശു ദൈവപാദത്തിൽ പത്ത് കൃപാവരങ്ങളും ഒരുമിച്ച് സമർപ്പിച്ചു.ബൈബിൾ സ്കൂളിൽ നിന്നും പഠീപ്പിച്ച് വിടുന്നത് ഒൻപത് കൃപാവരങ്ങളാണ് ഏറ്റവും പ്രധാനമായുള്ളതെന്ന് .അല്ല പത്ത് ഉണ്ട് ,ഇതാണ് ദൈവസന്നിധിയിലെ ദശാംശം.....