എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ അങ്ങയുടെ വ്യാകുലതകൾ മനസ്സിലാകുന്നു എല്ലാവരുടെയും കൂടെ ഒരു ഇന്ത്യ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന ഒരു ഇന്ത്യ അതാണ് എന്നെപ്പോലെയുള്ളവർ സ്വപ്നം കാണുന്നത്❤️🥰❤️❤️👍
@rasheednanthothrasheedali74932 жыл бұрын
അതേ സഹോദരാ.... ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിക്കുന്നത് അത് തന്നെയാണ്....നിർഭാഗ്യവശാൽ ന്യുനപക്ഷമായ സാമൂഹ്യ വിരുദ്ധ രുടെ കയ്യിലാണ് ഇന്നീ നാടിന്റെ നിയന്ത്രണം.... പക്ഷെ ഈ ന്യുനപക്ഷത്തെ കൂടുതൽ പേരും പല കാര്യങ്ങളാൽ ഭയക്കുന്നു.... നമ്മുടെ പഴയ ഇന്ത്യ പൂർവാധികം ശോഭയോടെ തിരിച്ചു വരും എന്നുള്ള പ്രതീക്ഷയും പ്രത്യാശയും നമ്മെ മുന്നോട്ട് നയിക്കട്ടെ....
@v4victory5462 жыл бұрын
Angayudey valiya manassiney abhinandikkunnu🤝❤️
@noushadnoufi12882 жыл бұрын
എന്റെ സഹോദരനോട് കട്ടക് നിക്കും ഞാൻ ഫുൾ സപ്പോർട്ട്
@sheejasheeja6282 жыл бұрын
Aa oru kalagattam kazhinjunpoyi... Athinte ettavum valiya example aanu 2019 le parliament election nil njangalude alappuzha parliament seatil undayathu.. ldf num udfnum vendi muslim candidatene aayirunnu malsarichathu.. ella malayalikalkkum ariyam ee sambhavam.... Udf nu shanimol usmanum, ldf nu adv.a .arif um aayirunnu.. result vannappol rss nu kittiya vote kandu kannu thallippoyo njan.. 80000 olam votukal aanu bjp pidichathu... Bjp kku oru hopum illatha alappuzha jillayil evidunnu vannu ithryum votukal.... Ithu ividuthe muslims manassilakkendunna oru pradana karyamanu..
@aseebafsal2 жыл бұрын
❤❤❤
@shamnadbadurudheen64392 жыл бұрын
ഉസ്താദിന്റെ നാവിലാണ് സമുദായത്തിന്റെ പ്രതീക്ഷ അതിന് അല്ലാഹു അങ്ങേക്ക് തൗഫീഖ് നൽകട്ടെ ആമീൻ
ഖാസിമി ഉസ്താദിനെ, ക്ഷണിച്ചതിൽ അനിൽ സാറിന് ഒരു ബിഗ് സല്യൂട്ട് 👍
@liyakathali87442 жыл бұрын
അലിയാർ ഖാസിമി ഉസ്താദിന്... അള്ളാഹു....ആയുസ്സും ആരോഗ്യവും നൽകട്ടേ.... എന്റെ റബ്ബിനെ എനിക്ക് കൃത്യമായി മനസ്സിലാക്കിയാൽ എനിക്ക് ആരേയും ഭയപ്പെടേണ്ട..... അള്ളാഹു എന്നോടൊപ്പം ഉണ്ട്....
@shailanasar38242 жыл бұрын
Aameen🤲
@thenaturevlogsofpkc78472 жыл бұрын
രണ്ട് പേരും ഉഗ്രൻമാർ ; ധീരമായി മുന്നോട്ടു പോവുക ; അഭിനന്ദനങ്ങൾ..💚💚💚
@shibilyfarhanp12072 жыл бұрын
😹
@abdullahs35702 жыл бұрын
താടിയും തൊപ്പിയും ഇല്ലെങ്കിലും അനിൽ സർ ഇസ്ലാമിന് മുതൽ കൂട്ടാണ്.. അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ..
@nadeerajaleel7192 жыл бұрын
@@abdullahs3570 ഇസ്‌ലാമിന് ആരും മുതൽക്കൂട്ടല്ല, ഇസ്ലാമാണ് നമ്മുടെ അന്തസ്സിനും അഭിമാനത്തിനും കാരണം എന്നതാണ് യഥാർത്ഥ ശരി
@abdullahs35702 жыл бұрын
@@nadeerajaleel719 ശെരിയാണ്.. എനിക്ക് തെറ്റ് പറ്റി..
@abdullahs35702 жыл бұрын
@@nadeerajaleel719 അല്ലാഹു അദ്ദേഹത്തിലൂടെ ഇസ്ലാമിനെ സഹായിച്ചിട്ടുണ്ട്.. അത് അദ്ദേഹത്തിന് അല്ലാഹു നൽകിയ സൗഭാഗ്യം ആണ്..
@abdulsalamabdul70212 жыл бұрын
അലിയാർ ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ എന് പ്രാർത്ഥിക്കുന്നു
@alexvarghese28262 жыл бұрын
Enthine. Ee nadu kuttichor aakkaano.
@nadeerajaleel7192 жыл бұрын
@@alexvarghese2826 സംഘിയെ പറയുമ്പോൾ കൃസംഘിക്ക് പൊള്ളും
@abdullahs35702 жыл бұрын
@@alexvarghese2826 ഇന്ത്യക്കാരെ കൊന്നൊടുക്കി കൊള്ളയടിച്ചു നാടിനെ കുട്ടിച്ചോർ ആക്കിയത് വെള്ളക്കാർ ആയ ക്രിസ്ത്യാനികൾ അല്ലെ
@muneeret16432 жыл бұрын
ആമീൻ
@abdullahs35702 жыл бұрын
@@alexvarghese2826 ക്രിസ്ത്യാനികളും സന്ഘികളും ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഒറ്റിയവർ
@satheeshbroadway76312 жыл бұрын
താങ്കളുടെ വ്യാകുലത ഞങ്ങൾക്കുമുണ്ട് . പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത് എന്നും സംഘപരിവാർ കൂട്ടങ്ങളാണ് അതിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട് . ഹൈന്ദവ സമൂഹം ഒരുപക്ഷെ നമുക്ക് എന്തു പ്രശ്നം മുസ്ലിങ്ങൾക്ക് അല്ലെ എന്നു കരുതി സമാധാനിക്കുന്നുണ്ടാവാം. പക്ഷെ ഒന്നുണ്ട് നമ്മുടെ പേര് പറഞ്ഞ് ഹൈന്ദവ രക്ഷ എന്നു പറഞ്ഞ് രംഗത്ത് ഇറങ്ങിയിരിക്കുന്നത് 'ക്രിമിനലുകളാണ് നാടു നശിക്കും സ്വസ്ഥതയില്ലാതാകും നമുടെ പെണ്ണുങ്ങളെ അവർ ആക്രമിക്കും നമ്മുടെ സമാധാനത്തെ അവർ ഇല്ലാതാക്കും നാടു നശിക്കും ചോദ്യം ചെയ്യാൻ ആരും ഉണ്ടാകില്ല . മുസ്ലിംങ്ങളാണ് പിന്നെയും അല്പം ചങ്കുറ്റം ഉള്ളവർ 'സൂക്ഷിക്കുക പ്രതികരിക്കുക നമ്മുടെ നാട് കൈവിട്ട് പോകും സ്ത്രീ സുരക്ഷ ഇല്ലാതാകും .. ക്രിമിനൽസിനെസംബന്ധിച്ചിടത്തോളം ഒരു support വേണം അവരുടെ കാമവെറിക്കും കൂടെ. എല്ലാ തെറ്റുകൾക്കും വഴിവിട്ട ജീവിതത്തിനും മറ്റും ' അല്ലാതെ അവര് ഹിന്ദുക്കളെ നന്നാക്കാൻ ഇറങ്ങിയതല്ല .അവര് കയറി എല്ലായിടത്തും മേയും കാത്തിരുന്നു കാണാം വിവരമില്ലാത്ത കുറെ നാട്ടുകാർ നമ്മുടെ നാട് ഇങ്ങനെ പോയാൽ പട്ടിണി കിടന്ന് നരകിക്കും 'ദൈവം കാത്തുരക്ഷിക്കട്ടെ! നല്ല സമാധാനത്തിൽ കഴിഞ്ഞിരുന്ന കേരളത്തെയും സമീപഭാവിയിൽ …കുടുംബ സമേധം സമാധാനത്തോടെ ജീവിക്കാൻ പറ്റാത്ത നാടാക്കി മാറ്റാൻ നോക്കുന്നു വീട്ടിൽ നിന്ന് നമ്മുടെ പെൺകുട്ടികൾ പുറത്ത് പോയാൽ തിരിച്ചു വരുമെന്ന ഒരു ഗ്യാരണ്ടിയും വേണ്ട കേട്ടോ …
@shailanasar38242 жыл бұрын
🤲🤲
@MR-jg8oy2 жыл бұрын
സുഹൃത്തേ ഈ കാര്യങ്ങൾ എല്ലാ ചാനലിലും കമന്റായി ഇടു എല്ലാവരും വായിക്കട്ടെ മനസിലാക്കട്ടെ..
@achukp71872 жыл бұрын
very correct annu, secularism vum diversity yum ILLAngil ee punniya Boomikk nil nilkkan Buddimuttanu.
@truthinside2 жыл бұрын
എല്ലാ ഹൈന്ദവരും ഇതുപോലെ സംഘപരിവാരങ്ങളെ തള്ളിപ്പറയണം
@shafeeqshafeeq26052 жыл бұрын
👍🤝💪
@shyamnair1202 жыл бұрын
A great respect for ustad..u r 100 percent correct
@muhammadessa55012 жыл бұрын
അൽഹംദുലില്ലാഹ്, അലിയാർ കാസിമിയെ വളരെ ഇഷ്ടമാണ് എല്ലാപ്രസംഗങ്ങളും കേൾക്കാറുണ്ട്
@moidunnigulam67062 жыл бұрын
ഈ ഒരു കമന്റ് മിതത്വമുള്ളതാണ്. .
@MTii4122 жыл бұрын
നിങ്ങൾ രണ്ട് പേർക്കും അല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ അലിയാർ ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോഴാണ് മുസ്ലിം എന്താണ് ചെയ്യേണ്ടതെന്നും എങ്ങിനെ നീങ്ങണമെന്നും മനസ്സിലാകുന്നത്
@ഷേവ്റാഫ..ഹ്ഹഹ2 жыл бұрын
ലോകത്തു ഒരിടത്തും സമാധാനമായി നീയൊക്കെ ജീവിക്കാതെ ഇരവാദം പറഞ്ഞോണ്ട് ഇറങ്ങിക്കോളും 😡
@noufalnoufu42822 жыл бұрын
kzbin.info/www/bejne/aWK8n6OMiN53q6M
@Hitman-0552 жыл бұрын
ഖുറാൻ പറയുന്നതാണോ! ഉസ്താദ് പറയുന്നതാണോ താങ്കൾ കേൾക്കുന്നത്?
@MTii4122 жыл бұрын
@@Hitman-055 അങ്ങനെയല്ല സുഹൃത്തെ ഖുർആനും നബിയും പറഞ്ഞത് അനുസരിക്കുന്നവരാണല്ലോ മുസ്ലിം ഞാനുദ്ധേശിച്ചത് ഇപ്പോഴത്തെ ന്യൂനപക്ഷ വേട്ട സംബന്ധിച്ച കാര്യമാണ് ക്ഷമിക്കണം അല്ലാഹു അക്ബർ
@nazaru86592 жыл бұрын
എല്ലാ മതത്തേയും സ്നേഹിക്കുന്ന ധീരനായ നേതാവാണ് അലിയാർ ഉസ്താദ്
@abdulbasheer64822 жыл бұрын
ഈ കാലഘട്ടത്തിൽ ഉസ്താദിന്റെ ഇടപെടു ലുകൾ വളരെ വലുതാണ്. ഉസ്താതിന് പടച്ച റബ്ബ് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@asiyak5482 жыл бұрын
ഉസ്താദിനു അള്ളാഹു ദീർകയുസ്സ് ഉം ആഫിയത്തും നൽകട്ടെ
@alikc79052 жыл бұрын
Aameen
@hamzazpadc76802 жыл бұрын
Aameen
@muneeret16432 жыл бұрын
ആമീൻ 🤲
@assainarmassu28362 жыл бұрын
Thanks 👍
@moidunnigulam67062 жыл бұрын
ആമീൻ
@shatha51302 жыл бұрын
തലയിൽ കെട്ടുള്ള, അല്ലെങ്കിൽ തൊപ്പിയുള്ള ഉസ്താദുമാരുടെ ഇടയിൽ നല്ല അറിവുള്ള, നല്ല സ്റ്റാൻഡേർഡ് ഉള്ള അലിയാർ ഖസിമിയെ പോലുള്ള ഉസ്താദുമാർ വിരലിൽ എണ്ണാവുന്നവരെ കാണൂ.. 👍🏻👍🏻👍🏻👍🏻 ഇത് പോലുള്ള ഉസ്താദുമാർ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോവുന്നു
@chcenterthillenkery342 жыл бұрын
✅️✅️✅️✅️
@latheefpadiyath39702 жыл бұрын
ഞാൻ ഒരു ജമാഅത്തെഇസ്‌ലാമി കാരനാണ്പക്ഷേ അലിയാർ ഖാസിമി ഉസ്താദിൻറെ പ്രഭാഷണങ്ങൾകേൾക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു നേതാവാണ് ഈ സംസാരിക്കുന്നത് എന്ന് തോന്നിപ്പോകും
@latheefpadiyath39702 жыл бұрын
കാരണം ചരിത്രത്തിൻറെ പിൻബലത്തോടെഖുർആനിനെയും സുന്നത്തിനെയും പിൻബലത്തോടെകാര്യങ്ങളെ സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് യുക്തിഭദ്രമായി സംസാരിക്കുന്നു
@nazrinnaz18582 жыл бұрын
Correct. മതവിദ്യാഭ്യാസത്തോടൊപ്പം ഉയർന്ന ഭൗതിക നിലവാരം ഉള്ളവർ ആയിരുന്നു സമുദായത്തെ നയിക്കേണ്ടിയിരുന്നത്.. അതിന്റെ അഭാവം മുസ്ലിം സമുദായത്തിന് ആവോളം ഉണ്ട്. ഇദ്ദേഹത്തെ പോലെയുള്ളവർ ഇനിയും ഉയർന്നു വരട്ടെ
@husainn1922 жыл бұрын
😂ഇവര് രണ്ടു പേര് ആണ് ശരിക്കും ഇന്ത്യ ഭരിക്കേണ്ടത്
@majeedk53332 жыл бұрын
അലിയാർ കാസ്മി ഉസ്താദിനെ നിഷ്പഷം നിലപാടിൽ വേദിയൊരുക്കിയ ഡോക്ടർ അനിൽ സാറിന് അഭിനന്ദനങ്ങൾ .
@hamzakutteeri47752 жыл бұрын
കേരള മുസ്ലിം ഉമ്മത്തിന്റെ അഭിമാനം കാസിമി ഉസ്താദ്
@reejareeja10142 жыл бұрын
Athw
@moidunnigulam67062 жыл бұрын
എല്ലാവരെയും കൂട്ടണ്ട. .... നല്ല പ്രസംഗകനാണ് . സംവാദവും ഓക്കേ ...... ഉമ്മത്തിന് അതിനേക്കാൾ വലിയ പല പ്രശ്നങ്ങളുമുണ്ട് . ചർമ്മരോഗ വിദഗ്ധനോട് ന്യുറോസർജ്ജന്റെ ഡ്യൂട്ടി ചെയ്യാൻ ആവശ്യപ്പെടരുത് .....
@husainn1922 жыл бұрын
കേരള ഉമ്മത്തിന്റെ അല്ല കേരള വാഹബ് കളുടെ എന്ന് തിരുത് 🤪ഉമ്മത്തിന്റെ അത് ഇവിടെ ഉണ്ട് എല്ലാരും കൂടി ബിരിയാണി ആക്കണ്ട 🤪
@musthafaan98442 жыл бұрын
ഉസ്താതിന്റെ കാഴ്ചപാട് എത്ര ദീർഘ വീഷണം ഉസ്താത് പറഞ്ഞത് 100% ശരീയാണ്👍❤️
@knownfacts70042 жыл бұрын
മാഷാ അല്ലാഹ് ഇരുവർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ... എല്ലാവർക്കും സമാധാനം ആമീൻ യാറബ്ബൽആലമീൻ 🤲
@mbtraders72562 жыл бұрын
👌👍👏
@SamsungA-zc5oo2 жыл бұрын
അലിയാർ ഖാസിമി ഉസ്താതെ അങ്ങ് ശക്തിയോടെ മുന്നോട്ട് പോവുക ഇസ്ലാം മത വിശ്വാസികൾ അങ്ങയുടെ കൂടെയുണ്ട്
@cs730132 жыл бұрын
അരിയും മലരാം .വാങ്ങുന്ന തേരകിലാണെ വീഡിയോ കാണാൻ സമയം യില്ല
@moidunnigulam67062 жыл бұрын
അപ്പൊ അബ്ദുന്നാസർ മ'അദനിയെ വിട്ടോ ?
@mohammedthayyil2592 жыл бұрын
@@cs73013 അതിലും വലുത് ഇവിടെ വിളിച്ചത് ഒന്നും കേട്ടില്ലായിരുന്നോ. ഉറക്കത്തിലായിരുന്നോ?
മദ്രസ്സ പൊട്ടൻമാർ എന്നും ഇത്തരം മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതികൾക്ക് ഒപ്പം. ഇവനൊക്കെ വാ തുറക്കാതെ ഇരുന്നാൽ കേരളത്തിലെ മുസ്ലിം സമൂഹത്തിന് കുറച്ചെങ്കിലും ആശ്വാസം കിട്ടും.
@MTii4122 жыл бұрын
അലിയാർ ഉസ്താദ് എല്ലാ വേദികളിലും വരണം മുസ്ലിങ്ങൾക്ക് പ്രചോദനവും നല്ലവരായ ഹിന്ദുക്കൾക്ക് തെറ്റി ദ്ധാരണ നീങ്ങാനുള്ള അവസരങ്ങളും ഉണ്ടാവണം അതിന് അല്ലാഹു തൗഫീഖ് നൽകടെ ആമീൻ
@palakkamattamaziz22362 жыл бұрын
ആമീൻ
@roohisvlog1762 жыл бұрын
ആമീൻ 🤲🤲🤲🤲
@gopalakrishnanm56812 жыл бұрын
Monay adinnu Hindu unernnu eney ninday usthadinay pattikal onnum India rajathu nadakilla nammnday rajam undakkan patunilla allai RSS karannam
@livechanallive43762 жыл бұрын
കൃത്യമായി മലയാളഭാഷ സംസാരിക്കാൻ കഴിയുന്നു എന്നത് തന്നെ അദ്യേഹത്തിന്റെ പാണ്ടിത്യത്തിന്റെ നെറുകയിൽ ഒരു പൊൻ തൂവൽ തന്നെയാണ് എന്നും ബഹുമാനവും ആദരവും ഉസ്താതിനുണ്ടാവും ❤️❤️❤️❤️
@nadeerajaleel7192 жыл бұрын
ആർ.വി. ബാബുവിനെ പൊളിച്ചടുക്കിയ ഉസ്താദ് അലിയാർ ഖാസിമിയുടെ അറിവിലും കഴിവിലും, അല്ലാഹു ബർക്കത്ത് ചെയ്യട്ടെ......
@vasu87942 жыл бұрын
അന്നു ബാബുവിനു ആ ലിയാർജി ഹാദിയുടെ തക്കിയകൾ പൊളിക്കാൻ കഴിഞ്ഞില്ല, ഇന്ന് ഏത് അമുസ്ലിമിന്ന് ഇസ്ലാമിൻ്റ നുണകൾ പൊളിക്കാൻ കഴിയും
@v4victory5462 жыл бұрын
Babu annu edappal ottam ofiyathaanu🤭😅😂
@mactim2812 жыл бұрын
ആര് ആറു വയസ്സിൽ എല്ലാ 10 വയസിൽ ആണ് നബി ആയിഷയെ കെട്ടിയതു എന്നും പറഞ്ഞു അതിൽ അഭിമാനം കൊള്ളുന്ന ഈ പോട്ടെനോ 😂😂😂
@faisalebrahim53392 жыл бұрын
@@mactim281 എല്ലടാ ന്നായന്റെ മോനെ
@shangshsi79772 жыл бұрын
@@mactim281 അന്നത്തെ സംഭവം അതൊരു ചരിത്ര സംഭവംതന്നെ, താടിയും തൊപ്പിയും വെച്ച് കേറിവന്ന ഒരു മനുഷ്യനെ കവിത ചൊല്ലി ചുരുട്ടി കൂട്ടാ മെന്ന് കരുതിയത് പാളിപ്പോയി, പിന്നെ ഇസ്ലാമിക ചരിത്ര സംഭവം വാക്രീകരിക്കുന്നത് കാണുമ്പോൾ അത് തിരുത്തും അതിനെ മഞ്ഞ കണ്ണട വെച്ച് നോക്കി കാണുന്നതാണ് നിങ്ങളുടെ പ്രശ്നം
@munhammedkunji94882 жыл бұрын
ഉസ്താദിന് ദിർഗായു സും ആ ഫിയത്തും നൽ ഗട്ടെ
@shailanasar38242 жыл бұрын
Aameen🤲
@SHAHABANFATIMAAPPU2 жыл бұрын
കാലത്തിന്റെ ഗതി മൂന്ന് പതിറ്റാണ്ട് മുമ്പ് മുൻകൂട്ടി കണ്ട് ഒരു മഹാ പഡിതൻ ഈ കൊച്ചു കേരളത്തിൽ ഉണ്ടായിരുന്നു പ്രിയപ്പെട്ട അബ്ദുൽ നാസർ മഅദനി ഉസ്താദ് അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ആയുസ് നല്കുമാറാകട്ടെ ആമീൻ
@HussainHussain-uo7fh2 жыл бұрын
ആമീൻ
@MalcolmX02 жыл бұрын
വളരെ ഏറെ പ്രാധാന്യമുള്ള സംഭാഷണം♥️ അലിയാർ ഉസ്താദ്♥️ അനിൽ സർ♥️
@saleemmuhammed83302 жыл бұрын
നാഥാ.... ഞങ്ങളുടെ പ്രിയപ്പെട്ട അലിയാർ ഉസ്താദിന് ആരോഗ്യമുളള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@azizma7052 жыл бұрын
കേരള... ഉമ്മത്തിന്റെ. ഇസ്സത്.. അലിയാർ ഖാസിമി ഉസ്താദ്.. ഈ കാലഘട്ടത്തിന്റെ.. ആവശ്യം.. അള്ളാ ഹുവിന്റെ അനുഗ്രഹം.. ഉണ്ടാവട്ടെ.. ആഫിയത്തുള്ള ദീർഘായുസ്സു.. ഉണ്ടാവട്ടെ... 🤲ആമീൻ
@reji77082 жыл бұрын
ആമീൻ 🤲
@kabcokabicomediamaniyoor90102 жыл бұрын
അലിയാർ ഖാസിമി ഉസ്താദ് ...correct vision clear naraation..
@moidunnigulam67062 жыл бұрын
മ 'അദനി യുടെ പിൻഗാമി . മ'അദനിക്ക് കാര്യം തിരിയാൻ 10 കൊല്ലം കോയമ്പത്തൂർ ജയിലിൽ കിടക്കേണ്ടി വന്നു . കുറ്റമൊന്നും ഇല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു . പിടിപ്പിക്കാൻ കൂട്ടുനിന്നതും ഒരു മുസ്ലിം രാഷ്ട്രീയ പാർട്ടി .
@mohammedali-hx9nv2 жыл бұрын
അലിയാർ ഖാസിം ഉസ്താദിന്റെ അഭിമുഖം കാണിച്ചതിൽ വളരെ സൻതോഷം, വേറിട്ട വീക്ഷണ കോണിലൂടെ കാര്യങൾ അവതരിപ്പിക്കുന്ന പൺഡിതനാണ് അദ്ദേഹം. അഭിനന്ദനങ്ങൾ 👍👍🌹
@navaschukkudunvs42292 жыл бұрын
അലിയാർ ഖാസിമി ഉസ്താദ് 🖐️സലാം. ❤️
@munnasstream83382 жыл бұрын
നല്ല അവതാരകൻ നല്ല മത പണ്ഡിതൻ........ ഇത് കാണുന്ന നല്ല ഒരുകൂട്ടം ചിന്താകതി കാരും ഉണ്ട്........ ഈ ചാനൽ കാണുന്നവർ... തലച്ചോർ പണയം വെക്കാത്ത വർ ആണ്...അത് കൊണ്ട് തന്നെ ഇത് പോലുള്ളവരെ ഇനിയും കൊണ്ട് വരിക .👌👌👌👌👌
@ashrafkpmuhammed89182 жыл бұрын
ഇത്തരം വീക്ഷണം എല്ലാപണ്ഡിതവിഭാഗം ങ്ങൾക്കും ഇല്ല എന്നതാണ് സമകാലിക അനുഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നത്, അലിയാർ ഉസ്താദ് കാര്യങ്ങൾ വിലയിരു ത്തുന്ന ഒരു ദേഹമാണ് അത് സമൂഹത്തെ അറിയിക്കുക യും ചെയ്യുന്നു, dr അനിൽ മുഹമ്മദ് നും ഉസ്താദ് നും അഭിനന്ദനങ്ങൾ
@basheerolakkot10682 жыл бұрын
വളരെ വേദനയോടെ പറയട്ടെ നമ്മുടെ പണ്ഡിതന്മാരിൽ പലരുടെയും അഭിപ്രായങ്ങളും സംസാരങ്ങളും മറ്റു മതസ്ഥരുടെ ഇടയിൽ ഇസ്ലാമിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട് ഉദാഹരണത്തിന് തുപ്പൽ വിവാദവും സ്റ്റേജിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട സംഭവം ധിക്കാരപരമായ പെരുമാറ്റവും സംഭാഷണവും ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വസിക്കുന്നു നമ്മൾക്ക് ഭൂഷണമല്ല ഇവരിൽ അധികംപേരും പൊട്ടക്കിണറ്റിലെ തവളകൾ ആണ്
@moidunnigulam67062 жыл бұрын
@@basheerolakkot1068 / തുപ്പലിനെക്കാൾ കഷ്ടമാണ് തീ തുപ്പുന്ന തോക്കുകളും ബോംബും എടുത്ത് അൽശബാബും ബോക്കോഹാറാമും പോലുള്ള സംഘടനകൾ ലോകം മുഴുവൻ ഇസ്ലാമിന് സൽപ്പേര് ഉണ്ടാക്കിത്തരുന്നത് . സിമിയിൽ നിന്ന് pfi യിലേക്ക് കാല് മാറിയ ഇപ്പോഴത്തെ നേതാക്കളും അതിൽ നിന്ന് ഭിന്നമല്ല. .
@ameenrashid42102 жыл бұрын
അലിയാർ കാസിമി ഉസ്താദ് ഇന്നത്തെ കാലഘട്ടത്തിന് യോചിച്ച ഉസ്താദ്. ഉസ്താതിന്റെ സ്വകാര്യ ജീവിതവും ശരി പൊതു ജീവിതവും ശരി 👍
@adnanck60542 жыл бұрын
പൊതു ജീവിതം കൊണ്ട് ന്താ ഉദ്ദേശിക്കുന്നത്
@n.miqbal76462 жыл бұрын
ഉസ്ദാദിന്റെ താടി നോക്കണ്ട പ്രായം 55-ൽ കൂടില്ല സത്യസന്ധമായി ചരിത്രം അറിയുന്ന വ്യക്തി . എന്തായാലും രണ്ട് പേർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ👍
@muhammedkotteparambil20242 жыл бұрын
ഉസ്താദിനും അനീഷ് മുഹമ്മതി നും അഭിനന്ദങ്ങൾ
@basheertv98822 жыл бұрын
ഉസ്താദിനെ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@nooru83332 жыл бұрын
കൈ എവിടെ കെട്ടണം തല മറക്കണോ എന്നല്ല കാലത്തിന്റെ ആവശ്യം എന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹത്തെ പോലുള്ള ആളുകളെ എപ്പോഴാണ് നമ്മുടെ അഹ്സനിമാരും സകാഫിമാരും സലഫികളും ഫൈസികളും തങ്ങന്മാരും മനസിലാക്കുക
@palakkamattamaziz22362 жыл бұрын
പ ഡ ചവനെമേൽ പറ ഞവ രെ കാ തു രശി കനേണ്
@moidunnigulam67062 жыл бұрын
സമുദ്രത്തിൽ നിന്ന് നീ കോരിയത് കഴിഞ്ഞാൽ കടൽ പിന്നെയും ബാക്കിയല്ലേ ?
ഞാൻ എങ്ങിനെ നമസ് കരിക്കുന്നത് ആയി നിങ്ങൾ കണ്ടുവോ അങ്ങിനെ നിങ്ങൾ നമസ്കരിക്കുക റസൂൽ (സ) അപ്പോൾ റസൂൽ (സ) നമസ്കാരത്തിൽ എങ്ങിനെയാണ് കൈ കെട്ടിയത് അങ്ങിനെ തന്നെ കെട്ടണം
@moidunnigulam67062 жыл бұрын
@@alhikmaislamicclassroom229 / അത് കണ്ടവർ മദീനക്കാരായ സഹാബാക്കളാണ് . സഹാബാക്കൾ കൈ കെട്ടുന്നത് എങ്ങനെയെന്നു മദീനത്തെ പള്ളിയിൽ നിസ്‌ക്കരിച്ചിരുന്ന താബി'ഉകൾ നേരിട്ട് കണ്ട് അതുപോലെ കൈ കെട്ടി.... അതേ മദീന പള്ളിയിൽ പഠിക്കുന്ന കാലത്ത് താബിഉകളെ നേരിട്ട് കണ്ട ശാഫിഈ ഇമാം (ra) , കൈ കെട്ടേണ്ടത് എവിടെയെന്നു കണ്ടു മനസ്സിലാക്കിയ കാര്യം പിൻ തലമുറക്ക് വേണ്ടി രേഖപ്പെടുത്തി വെച്ചു . നെഞ്ചിന്റെ താഴെ , പൊക്കിളിനു മീതെ വെക്കാൻ ശാഫിഈ മദ്ഹബ്കാർ പറയുന്നത് ഈ ഹദീസിന്റെ പ്രയോഗമാണ് . കേട്ടു പഠിച്ചവരുടെ ഹദീസിനെ കണ്ടുപഠിച്ചവരുടെ നിസ്ക്കാരവുമായി യോജിക്കും വിധം വ്യഖ്യാനിച്ചത് അതുകൊണ്ടാണ് .
@basheerpk52252 жыл бұрын
👍👌👏👏👏 ഉസ്താദുമായുള്ള കൂടി കാഴ്ച്ചയുടെ സമയം കുറഞ്ഞു പോയി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ.
@noufalnoufu42822 жыл бұрын
kzbin.info/www/bejne/aWK8n6OMiN53q6M
@mohammedsaleemsha98472 жыл бұрын
അത് തന്നെ ഞാനും ആലോചിച്ചത് ,രണ്ടും മൂന്നും ഭാഗങ്ങ. ഉണ്ടായിരുന്നെങ്കില്‍...
@santhoshkumarg46332 жыл бұрын
അനിൽ മുഹമ്മദ് സർ , അങ്ങയുടെ മിക്ക പ്രഭാഷണവും ഞാൻ കേൾക്കാറുണ്ട്. ഇഷ്ടവുമാണ്. ഉസ്താദിനും പ്രണാമം. ഞാൻ ഒരു വിമുക്തഭടനാണ്. അങ്ങ് പങ്കു വച്ച ആശങ്ക ഞാൻ മനസ്സിലാക്കുന്നു. ഒരു ചെറിയ Suggestion മാത്രം നൽകുന്നു. ഈ ആശങ്കകളെല്ലാം നമ്മുടെ പ്രധാനമന്ത്രിയും , കൂടെ RSS തലവൻ ശ്രീ മോഹൻ ഭഗവതുമായി അങ്ങും മറ്റു പണ്ഡിതശ്രേഷ്ഠൻമാരും ചേർന്ന് പങ്കു വച്ചാൽ തീർച്ചയായും നമ്മുടെ രാജ്യത്തിന്റെ ഭാവി ഉജ്ജ്വലമായിരിക്കും. എന്ന് വിനീതമായി സന്തോഷ് കുമാർ ജി.
എവിടെയും നമ്മൾ തോറ്റിട്ടുള്ളത് നമ്മൾ ഭിന്നിച്ചതുകൊണ്ടും ദീന് വിട്ട് കളിച്ചത് കൊണ്ടുമാണ് മക്കളെ നമ്മൾ ഭിന്നിക്കാതിരിക്കുക നമ്മൾ ദീന് വിട്ടു കളിക്കാതിരിക്കുക ഓരോ മനുഷ്യന്റെ മനസ്സും അല്ലാഹുവിന്റെ നമ്മൾ അല്ലാഹുവിനു വേണ്ടി നമ്മൾ അനുകൂലമായി അല്ലാഹുവിനു ഏറ്റു നിന്നാൽ ഭരണാധികാരികളെ മനസ്സ് നമ്മൾക്ക് അനുഗ്രഹമായി തിരിച്ചു വിടും നമ്മൾ തെമ്മാടിത്തരം ചെയ്താൽ ഭരണാധികാരുടെ മനസ്സ് ഗോപരൂപയാണ് നമ്മളിലേക്ക്
@gappimun362 жыл бұрын
Masha allah... ഇക്കാ യുടെ കഴിഞ്ഞ വീഡിയോ യിൽ ഞാൻ ഓർത്തുപോയി അലിയാർ കാസ്മിയും ഇക്കയും നേരിട്ട് കണ്ടിട്ട് ഇല്ലേ എന്ന് 💪 അൽഹംദുലില്ലാഹ്.. 👍
@STAR-ks9ke2 жыл бұрын
ഉസ്താദ് പറഞ്ഞ കാര്യങ്ങളൊക്കെ നേടിയെടുക്കാൻ ഇനിയും വൈകിയിട്ടില്ല വരും തലമുറയെങ്കിലും അതിന് പ്രാപ്തരാക്കാൻ നമ്മൾ ഇപ്പോഴേ ശ്രമം തുടങ്ങും.... ഇൻഷാ അള്ളാ...
@musthafamk63892 жыл бұрын
അള്ളഹു എല്ലാവിധ നിഹ്മത്തും അള്ളഹു പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ അലമിൻ
@roohisvlog1762 жыл бұрын
അനിൽ sir. Ee ചർച്ച തീരരുതേ എന്ന് വിചാരിച്ചുപോയി. കേട്ടു മനസ്സിലാക്കാനും ചരിത്രം പഠിക്കാനും ഒരവസരം തന്നതിന് ഒരുപാട് നന്ദി 🙏🙏
@nazeerbadar28532 жыл бұрын
അലിയാർ ഉസ്താദിന്റെ നിരീക്ഷണങ്ങൾ വളരെ ശരിയായിരുന്നുവെന്ന ബോധം ഉണ്ടാകാൻ ഈ ചർച്ച സഹായിച്ചു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ
@nandhakumarnandhu3432 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@manafarakkal34402 жыл бұрын
അലിയാർ ഉസ്താദിനെ അള്ളാഹു കാത്തുരക്ഷിക്കട്ടെ.ഇന്നത്തെ ഇന്ത്യയിൽ ഇങ്ങിനെ പറയാനേ പറ്റു,
@moidunnigulam67062 жыл бұрын
ആമീൻ. .
@saidalavithayyil21542 жыл бұрын
വർത്തമാനകാല പണ്ഡിതൻമാരുടെ ഇടയിൽ മികച്ചുനിൽക്കുന്ന വ്യക്തിത്വം ഉസ്താതിന് ഹാഫിയത്തോടുകൂടി ദീർഘായുസ്സ് നൽകട്ടെ ആമീൻ
@aldroobalhedaya98842 жыл бұрын
ആർജവമുള്ള ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@latheefklatheef67642 жыл бұрын
മഹദി ഇമാം വരുന്നത് വരെ ഭൂമിയിൽ നീതിയും ഞായവും പുലരുകയില്ല ഇൻശാ അള്ള . അ.നല്ല നാളുകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം പ്രാർത്ഥിക്കാം
@subairmuhamedkunju70872 жыл бұрын
കാത്തിരിക്കുകയല്ല ശരി അവനവന്റെ കഴിവും അറിവും ഉപയോഗിച്ച് കർമം ചെയ്യുക, അതു ഓരോരുത്തരുടെയും കടമയാണ്, അണ്ണാൻ കുഞ്ഞും തന്നാലായത്, എന്നാണല്ലോ പഴമൊഴി.
@NirmalaDevi-ds3ly2 жыл бұрын
എന്റെ ഉസ്താദെ " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം എല്ലാ മനുഷ്യ രിലും എത്തിക്കാൻ ശ്രമിക്കുക. ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി എന്നൊന്നും പറയാതെ ഒരേയൊരു ജാതിയെ ഉള്ളൂ, അത് മനുഷ്യ ജാതി എന്ന മുദ്രാവാക്യം ഉണർത്തൂ
@sabji5592 жыл бұрын
Pakshe aradhikkunathu pala dhayvanghale aanu
@sujeshsurabhi4071 Жыл бұрын
@@sabji559 എന്തിനെ ആരാധിച്ചാലും നമ്മടെ പ്രവൃത്തി യിൽ ആണ് കാര്യം, സത്യം പറയുക, ധർമ ത്തിൽ ജീവിക്കുക..
@outspoken87 Жыл бұрын
ആ ദൈവം അള്ളാഹു ആയിരിക്കും ആല്ലിയോ 😁
@shoukathali55842 жыл бұрын
ചെറിയ അഭിമുഖമാനെങിലും വലിയ അർത്ഥവത്തായ മൊഴികളായിരുന്നു ആലിയാർ ഉസ്താതിൽ നിന്നും ശ്രവിച്ചത്.ആലിയാർ ഉസ്താത്തിന് അല്ലാഹു ദീർഗായുസും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ
@farhadfighter1652 жыл бұрын
അലിയാർ ഉസ്താദ് നയിക്കട്ടെ ഈ കേരള മണ്ണിനെ 😍♥️💪💪💪. ഇസ്ലാമിക് INTELLECTUALS ആയ രണ്ട് പേർക്കും'' അലിയാർ ഉസ്താദിനും അനിൽ സർ നും അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪💪💪.
@_sayed_kadheeja_rena_65972 жыл бұрын
Ente പ്രിയപ്പെട്ട ഉസ്താദ്.ഒരുപാട് അറിവുകൾ ഉള്ള നല്ല ഒരു മനുഷ്യൻ,,
@assainarmassu28362 жыл бұрын
Thanks... അലിയാർ ഉസ്താദ് polichu 👍👍👍
@rehamathkp97102 жыл бұрын
Aliyar usthadine orupadu ishtam. Deerkhayussum aarogyavum nalkane. Thank you Dr. Anil for bringing him.
എല്ലാ മതത്തിൽ പ്പെട്ട അക്രമികൾക്കും അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ .... നമ്മുടെ ഇന്ത്യ പട്ടിണിയില്ലാതെ എല്ലാ മതക്കാരും സ്നേഹത്തോടെ ജീവിക്കുന്ന ഒരു രാജ്യ മാകട്ടെ.... ആമീൻ ... അലിയാർ കാസിമി ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘ ആയുസ്സും നൽകട്ടെ.... ആമീൻ.... ഇന്ത്യയുടെ പോക്ക് എങ്ങോട്ട് എന്ന് വർഷങ്ങക്ക് മുൻപ് പ്രവചിച്ച ഒരു മഹാ പണ്ഡിതൻ ഉണ്ടായിരുന്നു അബ്ദുൽ നാസർ മഹ്‌ദനി ഉസ്താദ് . അബ്ദുൽ നാസർ മഹ്‌ദനി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ .. ആമീൻ ... അല്ലാഹുവേ അദ്ദേഹത്തിന് നീ ഉടനെ ജയിൽ മോചനം നൽകണേ .........
@rasheedpv65852 жыл бұрын
ഖാസിമി ഉസ്താദിന്‍റെ നിരീക്ഷണത്തെ ഞാന്‍ 100 ശതമാനം agree ചെയ്യുന്നു
@rashidrashid17082 жыл бұрын
അല്ലാഹുവേ ദീർഘായുസ്സ് കൊടുക്കണേ അള്ളാ🤲🤲🤲
@kidsdiary56442 жыл бұрын
ഖ സ്മി ഉസ്ദാദിനയും ഹനിൽ സാറിനയും അള്ളാഹുകാക്കട്ടെ
@abdulmajeedkozhikodan64502 жыл бұрын
വളരെ സന്തോഷം നിങ്ങളുടെ ഓരോ എപ്പിസോഡ് വളരെ കാലിക പ്രസക്തി ഉള്ളതാണ് ആഫിയത്തും ദീർഘായുസ്സ് തരട്ടെ എതിർപ്പുകൾ വകവക്കണ്ട എതിർപ്പുകൾ നല്ലതിനാണ് വെച്ചാൽ മതി അസ്സലാമു അലൈക്കും സാർ
@basheerkung-fu87872 жыл бұрын
മൗലാന അലിയാർ അൽ ഖാസിമി 🌟🌟🌟 💪💪💪💪💪💪💪💪💪💪💞🔥🔥🔥🔥💓😍
@KmkMohammed-j4nАй бұрын
അലിയാർഖാസിമി ഉസ്താദ് സൂപ്പർ ഇന്നുള്ള പണ്ഡിതന്മാരിൽ
@abdurazak63922 жыл бұрын
പണ്ഡിതൻ മാർ മുസ്ലികൾക്കു ധാരാളംമുണ്ട് പച്ചേ സാമൂഹികമായി മുസ്ലിംകളുടെ മൊത്തം ഇന്ത്യയിലെ പ്രശനങ്ങൾ സുന്നി മുജാഹിദ് ജമാഹത് വേർതിരില്ലാതെ മുസ്ലിംകളുടെ ദുരിധം കണ്ട് നേർവഹിക് നടത്താനും ഒന്നിക്കാനുമുള്ള അലിയാർ കാസ്മി ഒസ്താദിനെ പോലുള്ളവർ ഈ സമുദാത്തിന് വളരെ വിലപ്പെട്ടവരാണ് അള്ളാഹു ദിർഗായുസും ആരോഗ്യ വും നൽകി സമുദായത്തിനെ നയിക്കാൻ കഴിയട്ടെ കേരള മുസ്ലികൾക്കു അള്ളാഹു നൽകിയ വിലപ്പെട്ട നിധി ആണ് ഓസ്താദ്
@asainarpallikkal91522 жыл бұрын
കാളിദാസനും ടാഗോറും അവർ തമ്മിൽ കണ്ടിരുന്നെങ്കിൽ എന്നൊരു പാഠഭാഗം ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു കാളിദാസനും ടാഗോറും അവർ തമ്മിൽ കണ്ടു. അവരുടെ വാക്കുകൾ കൊണ്ടുള്ള കലാസൃഷ്ടി ഈ സമൂഹത്തിനും നാടിനും ഒരുപാട് പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@pvagencies79582 жыл бұрын
തമാശ😂
@ismailsayyid2 жыл бұрын
Dr Anil mohammed താങ്കളെ കുറിച്ച് അഭിമാനിക്കുന്നു you are great 👍👍👍
തല കെട്ടുന്ന ഉസ്താദ് മാരിൽ വേറിട്ട നല്ല അറിവുള്ള പണ്ഡിതനാണ് അലിയാർ കാസിമി
@breezeofmahal32252 жыл бұрын
നേരോ
@hassananas49442 жыл бұрын
തലേ കെട്ടുള്ളവരിൽ ആരെങ്കിലും മോശപ്പെട്ടവർ ഉണ്ടാവാം. അവരെ മാത്രം നോക്കി തലേക്കെട്ടിനെ ആക്ഷേപിക്കരുത്.
@seenathk73352 жыл бұрын
അലിയാർ ഉസ്താദിന് ആഫിയതുള്ള ദീർഘ ആയുസ്സ്‌നൽകട്ടെ,,, ആമീൻ
@farooq54962 жыл бұрын
Allahu Aafiyath kodukkate usthad & Dr.sir
@shailanasar38242 жыл бұрын
Aameen🤲
@fazilfaizal88442 жыл бұрын
ഇന്നത്തെ നല്ലൊരു ശതമാനം പണ്ഡിതന്മാരും കേമത്തരം മാത്രം കാണിയ്ക്കാൻ പരസ്പരം മത്സരിയ്ക്കുകയാണ്. അവർക്ക് സമുദായ താല്പര്യവും ഇല്ല ,രാജ്യതാല്പര്യവും ഇല്ല. സ്വാർത്ഥ ലാഭത്തിന് വേണ്ടിയുള്ള പരസ്പര മത്സരം മാത്രം.അവരിൽ നിന്ന് വിത്യസ്തമാണ് അലിയാർ ഉസ്താദ്
@abdulmajeed83212 жыл бұрын
Masha allah, happy to see both, al humdulilah
@naushadasalpy96942 жыл бұрын
ഇരുപത് മിനിറ്റ് തികച്ചില്ലാത്ത ഈ അഭിമുഖത്തിൽ മർമ്മ പ്രധാനമായ താങ്കളുടെ ചോദ്യവും അതിനുള്ള വളരെ ആഴത്തിൽ ഇറങ്ങിയുള്ള ഉസ്താദിൻ്റെ വിശദീകരണവും വളരെ അർത്ഥവത്തായിരുന്നു അഭിനന്ദനങ്ങൾ ഉസ്താദുമായുള്ള വീഡിയോ ഒരു എപ്പിസോഡിന് ഉള്ളത് കൂടി ബാക്കി കയ്യിൽ ഉണ്ടാകുമെന്ന് കരുതുന്നു.
@rafisalalah14252 жыл бұрын
അലിയാർ ഖാസിമി ഉസ്താദിനെ കാണുബോൾ ഓർമ്മവരുന്നത് Rss ന്റെ ബാബു പച്ച കള്ളം വിളിച്ച് പറഞ്ഞ പ്പോൾ ബാബുവിനെ ഭിത്തിയിൽ ഒട്ടിച്ചതാണ്😁
@aseebafsal2 жыл бұрын
🤣👍👍👍
@aseeskaniyamkandiyil12843 ай бұрын
മുസ്ലിം സമുദായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി സുന്നി മുജാഹിദ് ജമാഅത്ത് എന്ന വിവേചനം ഇല്ലാതെ നന്മക്ക് വേണ്ടി സംസാരിക്കുന്ന ഒരു പണ്ഡിതനാണ് ഭയപ്പാട് ഇല്ലാതെ സംസാരിക്കുന്ന പണ്ഡിതനാണ് അലിയാർ ഖാസിമി ആഫിയത്തും ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകട്ടെ
ഇന്നത്തെ ഇന്ത്യ യുടെ അവസ്ഥ തുറന്നു കാണിച്ച തിന്നും ശരിയായ കാഴ്ച പാട് അവധരിപ്പിച്ച തിന്നും താങ്കൾ കു രണ്ടുപേർക്കും നന്ദി
@r4times.8592 жыл бұрын
നിങ്ങൾ രണ്ടു പേരെയും എനിക്ക് വളരെ ഇഷ്ട്ടമാണ്. 🌹keep going
@sirajudeenva5432 жыл бұрын
തികച്ചും ചിന്തനീയമായ സംസാരം..
@riyasibrahim2212 жыл бұрын
മാഷാ അല്ലാഹ് അത്ഭുതം ആണ് ഉസ്താദ് 💞💞💚💚💚💙💙🌹
@subairmuhamedkunju70872 жыл бұрын
അലിയാർ കാസിമി നേതൃത്വത്തിലേക്കു വരട്ടെ സമൂഹം കൂടെയുണ്ടാകും, അടിച്ചമർത്തപ്പെടുന്നവർക് ഒരു നല്ല നേതൃത്വത്തിന്റെ ആവശ്യമുണ്ട്, അതു ഇന്ന് അലിയാർ കസിമിയിൽ കാണുന്നു, ന്യൂന പക്ഷങ്ങളും പ്രശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും ഒരുമിച്ചു പോരാടേണ്ട സന്ദർഭമാണിപ്പോൾ.
@shaheerkkandy5172 жыл бұрын
ഈ കാലത്തു ഇതുപോലെ സംസാരിക്കാൻ ദൈവം ചിലരെ തെരെഞ്ഞെടുക്കുന്നു .ധീരമായി മുന്നോട്ട് നയിക്കാൻ കഴിയട്ടെ,നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ഇതുപേലെ പണ്ഡിതന്മാർ മുന്നോട്ടു വരട്ടെ എന്നാശിക്കുന്നു
@moidunnigulam67062 жыл бұрын
അദ്ദേഹം അറിഞ്ഞോ അറിയാതെയോ പറയാതെ വിട്ട ഒരു പ്രധാന കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു . അത് അദ്ദേഹം പറയാൻ ഇഷ്ടപ്പെടാത്തതു കൊണ്ട് മനഃപൂർവ്വം വിട്ടുകളഞ്ഞതാണെന്ന് കരുതുന്നു .
@sadikch17972 жыл бұрын
അർത്ഥപൂർണമായ 19മിനിട്ടുകൾ.... Clear vision.... 🌹 Hats off Mr Aliyar qasmi...
@ibrahimnaranath61462 жыл бұрын
രണ്ട്പേർക്കും സർവശക്തൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ, നാടിനെ അവൻ രക്ഷിക്കട്ടെ 🤲🤲👍😞
@godisgreat80032 жыл бұрын
തക്കിയയുടെ ഏറ്റവും നല്ല ഉദ്ദാഹരണം. രണ്ട് പേരും അക്കാര്യത്തിൽ കേമന്മാർ!
@babukz19512 жыл бұрын
കോൺഗ്രസിനെക്കുറിച്ചുള്ള നിരീക്ഷണം വളരെ ക്ലിയർ ആണ്
@ignitewings54182 жыл бұрын
ഒരു ദിവസം ഞാനും വരും... ഞാൻ അറിയപ്പെടുന്ന ആളോ അതിനാ ഗ്രിഹുന്നവനോ അല്ല, അറിവുള്ളവനും അല്ല, പ്രതിഭ അല്ല, പണക്കാരനും അല്ല.നല്ലവനോ അഭിനവ നല്ലവനോ അല്ല.. എന്റെ വീക്ഷണങ്ങൾ അനുഭവങ്ങൾ, അതിലൂടെയുള്ള കൈവഴികളിലൂടെ ഒരു ഹൃദയസഞ്ചാരം... ഒട്ടും തയ്യാറെടുപ്പില്ലാതെ... വിഷയങ്ങൾ ഇല്ലാതെ... ഒരു യാത്ര...എന്റെ കാലടിപ്പാടുകൾ പിന്നിട്ട വഴികളിലൂടെയുള്ള യാത്രക്ക്... വഴിയാന്വേഷിക്കാൻ പോലും ഒരു വഴിയും ഇല്ല എന്ന കൃത്യമായ ബോധ്യത്തിൽ നിന്നും ഒരത്യാഗ്രഹം പോലെ... ഒരു നാൾ നമ്മൾ കണ്ടെന്നു വന്നേക്കാം.. 🤗
@riyasriyas38202 жыл бұрын
മാഷാ അല്ലാഹ് ഖാസിമിക്കും താങ്കൾക്കും അല്ലാഹു പ്രതിഫലം നൽകട്ടെ . സർ , സി പി സലീം സാഹിബിനെ യോ Tk അഷ്റഫ് സാഹിബിനേയോ വർത്തമാന കാല വിഷയ ചർച്ചക്ക് വിളിച്ചാൽ നന്നായിരിന്നു. wisdom നേതാക്കൾ
@yoosufyoosufkotathara24632 жыл бұрын
അലിയാർ ഉസ്താദിനും അനിൽ സാറിനും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
@KABEER-v4u2 жыл бұрын
എല്ലാ ദീനി നേതൃത്വവും ഇങ്ങിനെ ചിന്തിച്ചിരുന്നെങ്കിൽ .. എന്തു തന്നെയായാലും സത്യവും അസത്യവും സമമാവുകയില്ല. വിജയം സത്യത്തിന്റെ കൂടെയായിരിക്കും. അലിയാർ ഖാസിമിയെ പോലെയുള്ള പണ്ഡിതന്മാർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുക. ദീൻ വ്യവസായം ഡവലപ്പ് ചെയ്യാൻ പിശാചിനെ കൂട്ടുപിടിച്ച പണ്ഡിതന്മാരുടെ ബുദ്ധിയും , ചിന്തയും നന്നാവാനും പ്രത്യേകം ദുആ ചെയ്യുക (ആമീൻ)
Alhamdhulilla jazak Allah khair super speech ALLAHU anugrahikatte elaavareyum InshaAllah
@നെൽകതിർ2 жыл бұрын
ഇദ്ദേഹത്തെ കാണുമ്പോൾ എനിക്ക് കുമാരനാശാന്റെ കവിതയും സംഭാഷണത്തിന് ഇടക്ക് മൗലവിക്ക് ഏതായാലും കവിത അറിയാൻ സാധ്യത ഇല്ല എന്ന നിലയിൽ ചുമ്മാ ആകവിത എടുത്തിട്ട് ആകെ കുടുങ്ങിയ ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബുവിനെയും ആണ് ഓർമ്മ വരിക
@sulekharasheed64232 жыл бұрын
😂😂
@saifudheen69532 жыл бұрын
മാഷാ അല്ലാഹ്
@rafisalalah14252 жыл бұрын
👍👍👍
@MalcolmX02 жыл бұрын
സത്യം
@abdullahs35702 жыл бұрын
സത്യം.. ആ കവിതയുടെ ബാക്കി ഇദ്ദേഹം ചൊല്ലി വിവരിച്ചു കൊടുത്തപ്പോൾ എതിർ പക്ഷത്ത് ഇരിന്നിരുന്ന പ്രേക്ഷകർ പോലും കയ്യടിച്ചുപോയി
@jisaljisal86252 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട രണ്ട് വ്യക്തികൾ ഒന്നിച്ചപ്പോൾ സന്ദോഷം 👍👍
@Life_is_liveon2 жыл бұрын
അനിലിനെ വിശ്വസിക്കാൻ പറ്റുകയില്ല
@shaaafiin2 жыл бұрын
ഉസ്താദ് ഇഷ്ടം 👍
@NAZAR7861002 жыл бұрын
What a correct analysis done by Mr. Qasimi!
@sathar92 жыл бұрын
സ്വാർത്ഥ താല്പര്യം ഇല്ലാത്ത രണ്ടു നല്ല വ്യക്തികൾ 😊😊😊