രാക്ഷസനെപ്പോലെ ആയിരുന്നു, ലൈംഗികത നിഷേധിച്ചതിന് ഉപദ്രവിച്ചു; വിജയ്ബാബുവിനെതിരെ പരാതിക്കാരി

  Рет қаралды 701,971

Mathrubhumi News

Mathrubhumi News

2 жыл бұрын

വിജയ് ബാബു തന്നെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരിയായ നടി.
#Mathrubhuminews #Vijaybabu #Rapecase #MeToo
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 600
@mymemories8619
@mymemories8619 2 жыл бұрын
എവിടെ ഇക്വാലിറ്റി ആണും പെണ്ണും ഒരേ നിലവാരത്തിൽ തെറ്റ് ചെയ്യുമ്പോൾ ആണിനെ മാത്രം കുറ്റക്കാരൻ ആക്കുന്നത് എന്ത് ന്യായം
@ashash2458
@ashash2458 2 жыл бұрын
Mayakkmarunn koduth peedipukkunnathano equality.. Sexinod no paranjitum chavuti thuppi video eduth blackmail cheyyunnathano equality? Evdunn verunnedei
@khaleelm7131
@khaleelm7131 2 жыл бұрын
അവൻ്റെ എല്ലാം അനുഭവിച്ചതിന് ശേഷം പീടനം കൊച്ച് കുഞ്ഞ് ഒന്നും അറിയില്ലായിരുന്നു
@shabanaasmi3124
@shabanaasmi3124 2 жыл бұрын
അവന് കരുതി എല്ലാവരും മിണ്ടാതിരിക്കുന്നത് പോലെ ഈ കുട്ടിയൂം മിണ്ടില്ലെന്ന്..
@jamesjohn5091
@jamesjohn5091 2 жыл бұрын
@@shabanaasmi3124 അവസരം തരില്ലെന്ന് arijittalle അവൾ കേസ് കൊടുത്തത്. അതിനു എന്തിനു ബലാത്സംഗം എന്നൊക്കെ പറയുന്നത്. അവസരം തരാമെന്നു പറഞു lyakiyamayi ഉപയോഗിച്ച് ഇങ്ങനെ വേണ്ടേ parayaan
@thahasherif2289
@thahasherif2289 2 жыл бұрын
Aranavede thulayettathu athulayanu prasnam
@shijoysivadas3955
@shijoysivadas3955 2 жыл бұрын
Equality ടെ പൊടി പോലും കാണാൻ കഴിയാത്ത അവസ്ഥ 😌..
@PAPA_DJ
@PAPA_DJ 2 жыл бұрын
അല്ല നിങ്ങൾ ചനലുക്കാരെ ആരാണ് കോടതി ആക്കിയത്, അയാളുടെ ഭാഗം കേൾക്കാൻ പോലും ആരും ഇല്ല, അയാൾ ചെയ്തു എന്ന് പറയുന്നത് തന്നെ സ്വയം ന്യായവിധി നടത്തുന്നത് പോലെ ഉണ്ട്, he's just accused , not guilty until proven
@santhoshmuralidharan156
@santhoshmuralidharan156 2 жыл бұрын
Exactly!! Ivarku oru sensational news kitiyal mathram mathiyallo.
@manjuleshth
@manjuleshth 2 жыл бұрын
അയാൾക്ക് പറയാം. നാടുവിടുകയല്ല ചെയ്യേണ്ടത്.
@jobinjoseph5205
@jobinjoseph5205 2 жыл бұрын
He is criminal. Should be behind bar ASAP.
@sasipa4579
@sasipa4579 2 жыл бұрын
ഇവനെ കണ്ടാൽ അറിയാം കാമപ്രധാൻ ആണ് എന്ന്
@magicman003
@magicman003 2 жыл бұрын
@@sasipa4579 oo u judged based on face?
@munnasstream8338
@munnasstream8338 2 жыл бұрын
ആദ്യം വായിച്ച വാർത്ത പോലെ തന്നെ ഈ കേസ് തീരുവോളം വായിക്കുക.... അവസരം നൽകാമെന്നു പറഞ്ഞു പീഡിപ്പിച്ചു..... അപ്പോൾ ചോറ് തിന്നുന്നവർക്ക് മനസിലാവും
@ajithajoos8653
@ajithajoos8653 2 жыл бұрын
പല തവണ ചെയ്തു കഴിഞ്ഞപ്പോഴാണ് പീഡനം എന്ന് മനസ്സിലായത് ആ പ്പുള്ളയുടെ മനസ്സ് ആരും കണാതെ പോകരുത് 🤣🤣🤣
@raseenanazar
@raseenanazar 2 жыл бұрын
Athilentha paranjitikunnath enn ariyunnille 🤧
@vipinvincent7526
@vipinvincent7526 2 жыл бұрын
ആരും അയാള്‍ക്കു പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറല്ല അപ്പോളേക്കും തുടങ്ങി പീഡിപ്പിച്ചു എന്ന് പറഞ്ഞ്‌ വല്ലാത്ത സമൂഹം തന്നെ കഷ്ടം God's own country 🙏
@humanbeing8810
@humanbeing8810 2 жыл бұрын
തീയില്ലാതെ പുക ഉണ്ടാകില്ലല്ലോ... ആ പെണ്ണിനും ഒരു കുടുംബം ഉണ്ടല്ലോ. വെറുതെ ഒരു പെണ്ണ് പീഡിപ്പിച്ചു എന്ന് പറയില്ല. പകുതി കെട്ടു കഥയാകും. But ഒരു തവണ എങ്കിലും വിജയ് ബാബു ആ കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാകും 100% sure.
@sjk....
@sjk.... 2 жыл бұрын
@@humanbeing8810 വെറുതെ ഒരു പെണ്ണ് അങ്ങനെ പറയില്ല എന്നോ എന്തൊരു കഷ്ടം ഈ നാട്ടിൽ ഒന്നുമല്ലേ ജീവിതം???? കഴിഞ്ഞവർഷം ഒരു പതിനെട്ടു കാരന്മേൽ ഗർഭം ആരോപിച്ചു ഒരു പെണ്ണ് പരാതി കൊടുത്ത കേസ് അന്വേഷിക്കാൻ പോലീസ് വന്നപ്പോൾ ആ പയ്യൻ കരഞ്ഞു പറഞ്ഞു ഞാൻ പെണ്ണിനെ തൊട്ടിട്ടു പോലുമില്ല എന്ന് . എങ്കിലും പോലീസ് അവന്റെ ചെവി അടിച്ചു പൊട്ടിച്ചു കേൾവിശക്തി നഷ്ടമാക്കി .മാധ്യമങ്ങളിലെല്ലാം ഫോട്ടോയും പീഢന വിവരങ്ങളും എല്ലാം വന്നുകൊണ്ടേയിരുന്നു .... എന്നിട്ടെന്തായി അവൻ അകത്തു നിന്ന് പുറത്തിറങ്ങിയപ്പോൾ DNA ടെസ്റ്റിലൂടെ ആ കുഞ്ഞിന്റെ പിതൃത്വം അവൻറെ അല്ല എന്ന് തെളിയിച്ചു ..... അവന് പോകാനുള്ള മാനം മുഴുവൻ പോവുകയും ചെയ്തു പെണ്ണിൻറെ പടം ഇതുവരെ പത്രത്തിൽ പോലും വന്നിട്ടില്ല വ്യാജപരാതിക്കാരിക്ക് കേസെടുത്തിട്ടുമില്ല. അപ്പോൾ പുരുഷൻ ഇവിടെ ന്യായമായ ഒരു അവകാശവുമില്ല ?? ഇതെന്തു നിയമമാണ് ? ദയവായി ഇത്തരം ചാപല്യങ്ങൾ പറഞ്ഞ് നടക്കരുത്. ഇവിടെ നടക്കുന്ന പീഡനത്തിൽ 85 ശതമാനവും വ്യാജമാണെന്ന് കോടതി തന്നെ പറഞ്ഞിരിക്കുന്നു .പിന്നെ ഈ കേസിൽ ഇത് ഉപ സമ്മതത്തോടെയുള്ള പരിപാടിയായിരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും പിന്നീട് എപ്പോഴോ ഒരു വഴക്കും പ്രശ്നം ഉണ്ടായപ്പോൾ വിരോധം തീർക്കാൻ വേണ്ടി പെണ്ണ് കിടന്നു നിയമം വച്ച് കളിക്കുന്നതാണ് ഇത് ....കാരണം കുറച്ചു നാൾ മുമ്പുള്ള അവളുടെ ഒരു ഇൻറർവ്യൂവിൽ ബാബുവിനെ പറ്റി നല്ല അഭിപ്രായം ചിരിച്ചുകൊണ്ട് പറയുന്നത് എല്ലാവരും കണ്ടതാണ് ....
@paulgabreii5612
@paulgabreii5612 2 жыл бұрын
@@sjk.... pinnalla bro they do sex mutualy agreeing last cance ellanu aavumbo they say he just peedipichu
@madhutr1167
@madhutr1167 2 жыл бұрын
Chetta Ayalkku Parayam Ollathu Adeyam Thanne Livil Vanni Paranjallo Thettu Cheyithillel A Nayinthemon Enthina Olichu Poyathu Athinulla Utharam Thanonnu Kandupidikku Ketto
@raseenanazar
@raseenanazar 2 жыл бұрын
@@paulgabreii5612 mutually oru thavana indavum ennu vechu nk thante koode ini njn illa paranja mooditt ponnam Mr athinu bheeshanipeduth garhikapeedanam cheyumbol kudunghum
@user-de7ri7vw9f
@user-de7ri7vw9f 2 жыл бұрын
ചാൻസ് ചോദിച്ചു വരുന്നെ പെൺകുട്ടികളോട് producer കൂടെ കിടക്കണം എന്ന് പറയുന്നു. ചാൻസ് കിട്ടാൻ വേണ്ടി അവളുമാർ കൂടെ കിടക്കുന്നു. എന്നിട്ട് ചാൻസ് കൊടുക്കാതെ വരുമ്പോൾ. എന്നേ അയാൾ കേറി പിടിച്ചു ഇത്രേ ഉള്ളൂ കഥ
@sangeethsagar
@sangeethsagar 2 жыл бұрын
producer കൂടെ കിടക്കണം എന്ന് പറയുന്നു. -- Producerkku vere kudumba mullappol enthinaanu angane parayunnathu pidukkinte kuzhappamalle..
@noahnishanth9766
@noahnishanth9766 2 жыл бұрын
@@sangeethsagar അത്‌ കൂടെക്കിടന്നിട്ടല്ല ചോദിക്കണ്ടേ കിടക്കുന്നേനു മുൻപേ കംപ്ലെന്റ്‌ ചെയ്യണമായിരുന്നു. അല്ലെങ്കിൽ ഒരിക്കൽ ഒരു ദുരനുഭവം ഉണ്ടായപ്പോൾ പരാതി കൊടുക്കണമായിരുന്നു.
@user-de7ri7vw9f
@user-de7ri7vw9f 2 жыл бұрын
@@noahnishanth9766 ചാൻസ് ചോദിച്ചു ചെല്ലുന്ന പെണ്ണുങ്ങൾ എല്ലാത്തിനും ഒരുങ്ങിയാണ് ചെല്ലുന്നതു. അവരുടെ സ്വന്തം കാര്യം നടന്നാൽ മതി. അതിന് മുതലെടുക്കാൻ കുറെ പ്രൊഡ്യൂസർമാരും കാണും. That's quiet natural
@jithups3538
@jithups3538 2 жыл бұрын
അവസരം കിട്ടിയാൽ ആഹാ അവസരം ഇല്ലെങ്കിൽ "പീഡനം " ⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
@prasanthpj5092
@prasanthpj5092 2 жыл бұрын
ആഹാ alla ആ ആ ആ ആ ഓ യാ, oh my god 🤣🤣
@user-sk5ne5lc1c
@user-sk5ne5lc1c 2 жыл бұрын
@@prasanthpj5092 myr😂🥵
@alanancy
@alanancy 2 жыл бұрын
@@prasanthpj5092 athinu ithu consensual sex allalo , ithu rape anu, he drug her and assualted her
@jobinxavier3736
@jobinxavier3736 2 жыл бұрын
@@alanancy adhu aa pennu parayunnadhalle
@basilaslamnp4352
@basilaslamnp4352 2 жыл бұрын
@@alanancy അവൾ പറയുന്നത് ഒരുപാട് തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിക്ക് ബുദ്ധിയില്ലേ ഒരു തവണ ഡ്രഗ് കൊടുത്തു പീഡിപ്പിച്ചത് പിന്നീടും അവിടേക്ക് ചെല്ലാൻ
@akhi3344
@akhi3344 2 жыл бұрын
അയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് പോലീസും കോടതിയും തെളിയിക്കട്ടെ നിങ്ങൾ മാധ്യമങ്ങളെന്തിനാണ് ഇര എന്ന പദവി ഇപ്പോൾ തന്നെ കൊടുക്കുന്നത്. പീഡനം എന്നാൽ ഒരു പെൺകുട്ടികൾ നിസ്സഹായ അവസ്ഥയിൽ മറ്റൊരാളിൽ നിന്ന് നേരിടുന്ന ശാരീരിക ചൂഷണവും ഉപദ്രവുമാണ് അങ്ങനെ ഈ കേസിൽ സംഭവിച്ചെങ്കിൽ സംഭവം നടന്നതിന്റെ പിറ്റേ ദിവസം പരാതി കൊടുക്കാമായിരുന്നു.
@lakshmivenu9935
@lakshmivenu9935 2 жыл бұрын
Enthina pitta devasam aakkunath aanu thannea kodukkanam enn parayuth allea Sheri ?.....enganatha sambhavam nadanal oralkk undakkuna mental injury valutharikkum ...ath marikadakkan time veendi varum ...pinna viticm blame cheyunna society kudi ahnu nammuldath avar eppol thurann paranjitt avarea blame cheyuvallea...
@muhammediyas9497
@muhammediyas9497 2 жыл бұрын
Point
@akhi3344
@akhi3344 2 жыл бұрын
@@muhammediyas9497 👍👍
@humanbeing8810
@humanbeing8810 2 жыл бұрын
പാതി ഈ മാമ മാധ്യമങ്ങൾ ഉണ്ടാക്കി വിടുന്ന കഥ ആണ്
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
ഇതൊരു പുതിയ തുടക്കം ആകട്ടെ ....എല്ലാരും മനുഷ്യർ തന്നെ : ഇവിടെ ആരുടെ ഭാഗത്താണ് ശരി എന്നു അറിയില്ല എന്നാലും പറഞ്ഞ point Support ചെയ്യുന്നു. ഒരു പ്രശ്നം വന്നാൽ ആണിന്റെ പേര് മാത്രം പുറത്തുവിടുന്നതും പെണ്ണിനെ ഇര എന്ന പേര് കൊടുത്തു Privacy സംരക്ഷിക്കുന്നതും നിർത്തണം ... ആരാണ് ഇര എന്ന് കോടതി തീരുമാനിക്കണം മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത്. ഒന്നുകിൽ രണ്ടു ഭാഗത്തെ പേരും പുറത്ത് വിടണം അല്ലെങ്കിൽ കോടതി വഴി കേസ് തെളിഞ്ഞാൽ മാത്രം ഇര ആര് എന്നു കണ്ടു പിടിച്ച് അവരെ Privacy സംരക്ഷിക്കണം :
@babyjoseph3063
@babyjoseph3063 2 жыл бұрын
പിന്നെന്തിനാ വീണ്ടും വീണ്ടും ഇവൾ പോയി കിടന്ന് കൊടുത്തത്
@mskalim8409
@mskalim8409 2 жыл бұрын
Corona kalathu padam pidikkan pattikanilla
@vinod-it5bn
@vinod-it5bn 2 жыл бұрын
നിലവിലെ രീതി അനുസരിച്ച് മുൻകൂർ ജാമ്യം തീർച്ചയായും ലഭിക്കും..
@unisk2978
@unisk2978 2 жыл бұрын
നിലവിലെ രീതി എന്താണാവോ
@sreejatsreedharan2728
@sreejatsreedharan2728 2 жыл бұрын
@@unisk2978 കോവലന്റെ കേസ് കണ്ടില്ലേ
@josephscaria3364
@josephscaria3364 2 жыл бұрын
yes , it is the new trend.
@Arnavsethu
@Arnavsethu 2 жыл бұрын
🤣🤣👌👌
@unisk2978
@unisk2978 2 жыл бұрын
@@sreejatsreedharan2728 ആരാണ് അത് 🤔🤔
@travellover7344
@travellover7344 2 жыл бұрын
….രണ്ടു ഭാഗത്തും നിയമം ഒരുപോലെ ആകണം ... കുടുംബവും കൂട്ടുകാരും ആ വ്യക്തിക്കും ഉണ്ട് ....
@modrex2485
@modrex2485 2 жыл бұрын
ഏത് വ്യക്തിക്ക്?
@luap6149
@luap6149 2 жыл бұрын
What do you mean? If he is the culprit then he should be prosecuted without concerns for sure!!! As you said he has family and friends, but he should have thought about it before doing such a shameful crime!! Justice for the survivor!!!
@vishnuksvishnuks2701
@vishnuksvishnuks2701 2 жыл бұрын
Ayalu. Lesham vashapishakanu bro
@travellover7344
@travellover7344 2 жыл бұрын
@@modrex2485 വിജയ്‌ ബാബു
@Mr.Spy29
@Mr.Spy29 2 жыл бұрын
Yes bro
@Anand-sd5bj
@Anand-sd5bj 2 жыл бұрын
നാട് വിടേണ്ട സ്തി ആയിരിക്കുകയാണല്ലോ🥴 ആണുങ്ങളുടെ പേര് വെളിപ്പെടുത്തിയാൽ ഹഹഹ😃😃 പെണ്ണുങ്ങളുടെ പേര് വെളിപ്പെടുത്തിയാൽ ഹോഹോഹോ😡 നമോവാകം🙏
@samson3_7
@samson3_7 2 жыл бұрын
ഇത് എന്ത് കൊണ്ടാണ് ആണിൻ്റെ പേര് മാത്രം വിളിച്ചു പറയുന്നത്, പെണ്ണിന് മാത്രേ ഒള്ളോ അഭിമാനം എന്ന ഒന്ന്... ഇത് ഒക്കെ ഭയങ്കര PARTIALITY ആണ്... സത്യം തെളിയാതെ ആരെയും കുറ്റപ്പെടുത്തരുത്...
@ifyouarebadimyourdad5851
@ifyouarebadimyourdad5851 2 жыл бұрын
സിനിമ ഫീൽഡിൽ ഇതൊക്കെ സർവ്വ സാധാരണം.. നമ്മൾ ആലോചിച്ചു വിഷമിക്കണ്ട അവർ കൊടുക്കുന്നു വാങ്ങുന്നു അവസാനം ഒന്നും കിട്ടാതെ ആകുമ്പോൾ എന്റെ എല്ലാം പോയെ എന്ന് നില വിളിക്കുന്നു 🙏🙏
@jasimvv9823
@jasimvv9823 2 жыл бұрын
Ys...keralathile alukal thenne alle cinemayilum work cheyyunnath..nammude swabhavam ethu mekhalayil anengilum nammal kanikkum
@fromsreekumar001
@fromsreekumar001 2 жыл бұрын
പൊളിച്ചു🥰 കമന്റ് ബോക്സിൽ വന്നു ചങ്ക് പൊട്ടുന്നവർക്ക് കിട്ടേണ്ട നല്ല മറുപടി
@PRIYESH-FURY
@PRIYESH-FURY 2 жыл бұрын
Correct
@Limelick
@Limelick 2 жыл бұрын
Satym
@ifyouarebadimyourdad5851
@ifyouarebadimyourdad5851 2 жыл бұрын
@@fromsreekumar001 😍😍😍
@arjunmenonkandanat6328
@arjunmenonkandanat6328 2 жыл бұрын
കേട്ടിടത്തോളം വിജയ് തന്നെയാണ് ന്യായക്കാരൻ .
@lilumathew8938
@lilumathew8938 2 жыл бұрын
പിന്നെ നല്ല എളിമ ഉള്ള മനുഷ്യൻ
@ronykthomas3430
@ronykthomas3430 2 жыл бұрын
പുള്ളി സാന്ദ്ര തോമസുമായിട്ട് ഫ്രൈഡേ ഫിലംസ് എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങി സാന്ദ്ര ലാഭ വിഹിതം ചോദിച്ചതിന് ഉപദ്രവിക്കുകയും ചെയ്‌തെന്ന് സാന്ദ്ര കൊടുത്ത ഒരു പരാതി ഉണ്ട് ഇപ്പോൾ പുള്ളി ഒറ്റക്കാണ് ഫ്രൈഡേ പ്രൊഡക്ഷൻ നടത്തുന്നത്
@HS-xd2pb
@HS-xd2pb 2 жыл бұрын
Aara aa nadi🤔🤔
@freethinker2559
@freethinker2559 2 жыл бұрын
Ayyo paavam paraathikkaari ... lahariyum, madyavum upayigichu kidakka pankittappol ithonnum arinjilla alle ? Ithellaam thevidissikalude chaarithrya prasangam alle ? 😏😏
@i_6780
@i_6780 2 жыл бұрын
@@HS-xd2pb bro fb live nok njan peru parnju eni ene eganum pidichalo😑
@sajus6923
@sajus6923 2 жыл бұрын
അയാൾ ചെയ്ത കുറ്റം ന്യാകരിക്കുന്നില്ല പക്ഷെ പേര് പറഞ്ഞതിൽ എന്താണ് തെറ്റ്‌ 🙊🙊🙊
@reshmapk928
@reshmapk928 2 жыл бұрын
Exactly
@akhilshine5056
@akhilshine5056 2 жыл бұрын
Aaaara
@alter-ego-
@alter-ego- 2 жыл бұрын
ഭാവിയിൽ ശെരിക്കും ഒരു പീഡനം നടന്നാൽ ഇനി പേര് പുറത്ത് വന്നാലോ എന്നു കരുതി പെണ്കുട്ടികൾ കംപ്ലൈൻ്റ് കൊടുക്കില്ല. What he just did by saying the name out loud is even a bigger crime.
@geethu7439
@geethu7439 2 жыл бұрын
Nadiyanu thettu cheythathengil name parayunnathil kuttam illa.pakshe Nadi aanu iraakkapettathengil athu thettanh
@shanilraja1069
@shanilraja1069 2 жыл бұрын
Nee kando kuttam cheythath 🤣🤣
@GR-92
@GR-92 2 жыл бұрын
Vijay babu ഇന്റെ പേര് പറയാം ഫോട്ടോ യും ചാനൽ ഇൽ കാണികാം പക്ഷെ ഇര യുടെ പേര് പറയാൻ എന്താ ഇത്ര പാട്...
@anuantony4146
@anuantony4146 2 жыл бұрын
Deepa thomas
@ahuman798
@ahuman798 2 жыл бұрын
⛔️ അധികം ആളുകളും പെണ്ണു ചാൻസിനു വേണ്ടി കിടന്നു കൊടുത്തു എന്ന് കൊരയ്ക്കുന്നു...അഭിനയിക്കാൻ കഴിവുള്ള ഒരാണിനോട് കൂടെ കെടന്ന് കൊടുക്കാൻ ഒരു തെണ്ടിയും പറയില്ല, എന്നാൽ അതേ സ്വപ്നവും ആയി കഴിവുള്ള ഒരു പെണ്ണ് വരുമ്പോൾ അവൾ അന്യപുരുഷന് മുന്നിൽ തുണിയുരിയണം...അതെന്നാ കോപ്പിലെ ന്യായവാണ്...????suppose, എന്റെയോ നിന്റെയോ പെങ്ങൾക്ക് ഒരു pvt കമ്പനി യിൽ ജോലി വേണം... മാനേജർ പറയുന്നു, "നിനക്ക് കഴിവൊക്കെ ഉണ്ട്‌, പക്ഷെ എന്റെ കൂടെ കെടക്കണം" എന്ന്...അധികം പെമ്പിള്ളേരും പേടിച്ച് അപമാനിതയായി, ഒരുപാടാഗ്രഹിച്ച ജോലിയില്ലാതെ തിരിച്ചു വരും..പെണ്ണായി പോയതേ തെറ്റ് എന്ന് കരഞ്ഞു ജീവിക്കും...മറ്റു ചില പെമ്പിള്ളേർ തന്റെ സ്വപ്നത്തിന് വേണ്ടി ആ മലരന്റെ കൂടെ adjust ചെയ്യും(അർഹിക്കുന്ന അവസരത്തിനു വേണ്ടി ഒരു പെണ്ണ് സ്വന്തം മാനം കാഴ്ച വച്ച ആ നിമിഷം തന്നെ ഈ സമൂഹം തോറ്റുപോയി... ) suppose, എന്നിട്ടും ആ ജോലി അവൻ ആ പെൺകൊച്ചിന് കൊടുത്തില്ല...ധൈര്യം ഉള്ള പെണ്ണാണെങ്കിൽ അവൻ ബലാൽസഗം ചെയ്‌തെന്ന് തീർച്ചയായും കേസ് കൊടുക്കും... So പെണ്ണ് കെടന്ന് കൊടുത്തതല്ല, അങ്ങനെ കെടന്നു കൊടുത്താൽ മാത്രമേ ഒരു പെണ്ണിന് അവൾ ആഗ്രഹിക്കുന്ന അർഹിക്കുന്ന അവസരങ്ങൾ ലൈഫിൽ ലഭിക്കുകയുള്ളു എന്ന ക്രൂരമായ അവസ്ഥ ആണ് യഥാർത്ഥ വില്ലൻ... അത്തരം conditions വയ്ക്കുന്ന, whether it be in film industry, IT fields or anywhere, ഊള ആണുങ്ങളും, ഇതൊന്നും ഓർക്കാതെ Victim blaming നടത്തുന്ന ചെറ്റകളും തന്നെയാണ് ഈ നാടിന്റെ ശാപം.. # ഇയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ..(ലൈവ് കണ്ടപ്പോൾ ഇയാളുടെ ഭാഗത്തു ന്യായമുള്ളതായി തോന്നി ).. എന്നാൽ,അയാൾക്ക് ലൈവിൽ വന്നു കാര്യങ്ങൾ പറയാം, പക്ഷെ അപമാനിക്കപ്പെട്ട പെണ്ണിന്റെ പേര് പറയേണ്ട കാര്യമില്ല...കാരണം അങ്ങനെ പറയരുത് എന്ന നിയമം അനുസരിച്ചുകൊണ്ട് തന്നെ ഇയാൾക്ക് കാര്യങ്ങൾ വ്യക്തമായി വ്യൂവേഴ്സിനോട് പറയാമായിരുന്നു...ഇയാൾ നിരപരാധി ആണെങ്കിൽ ആ പെണ്ണിനെതിരെ കോടികൾക്ക് Defamation Case file ചെയ്യുക, നിരപരാധി ആണെങ്കിൽ അവൾ അഴിയെണ്ണുകയും വേണം...
@svpk6870
@svpk6870 2 жыл бұрын
👍
@userisdead1234
@userisdead1234 2 жыл бұрын
അല്ലേലും ആണുങ്ങളുടെ കാര്യം അങ്ങനെയൊക്കെ ആണെല്ലോ 😑
@mayakrishna9002
@mayakrishna9002 2 жыл бұрын
അതെ.... അതും അവളുടെ ഇഷ്ടത്തിന് പോയി കണ്ടിട്ട്
@ajuaju8486
@ajuaju8486 2 жыл бұрын
ഇത് തികച്ചും അനീതിയാണ്.ഇതാണോ equality?!!. അയാൾക്ക് സംഭവിച്ച മാനനഷ്ടത്തിന് ആര് സമാദാനം പറയും?
@jasimvv9823
@jasimvv9823 2 жыл бұрын
Kalla vedikk pokumbol eni nallonam shradhicho 😉
@badbadbadcat
@badbadbadcat 2 жыл бұрын
ആണുങ്ങൾക്ക് ഈ നാട്ടിൽ പട്ടിവിലയാണ് സുഹൃത്തേ. ആര് ചോദിക്കാൻ ആരോട് പറയാൻ
@jamesmathew9501
@jamesmathew9501 2 жыл бұрын
@@badbadbadcat ഇവിടെ ആണുങ്ങൾ തന്നെയാണ് ആണുങ്ങളുടെ ശത്രു.
@moviemotivation8908
@moviemotivation8908 2 жыл бұрын
തന്നെ ഇത്രനാൾ പുള്ളി റേപ് ആണ് ചെയ്തുകൊണ്ടിരുന്നതെന്നു ഇര മനസിലാക്കിയത് നൂറിലധികം തവണ കഴിഞ്ഞപ്പോളാണ്. അതുവരെ വിചാരിച്ചിരുന്നത് അവസരത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആയിരുന്നെന്നായിരുന്നു
@sangeethsagar
@sangeethsagar 2 жыл бұрын
ithalle Kamaludeen enna kamal panni teevravadiyum anthamkammi cheythathu.. evanmareyellam muzhuvanum chtthi vidanam
@radhikasunil9280
@radhikasunil9280 2 жыл бұрын
കഴിഞ്ഞ മാസം 13 14 മാത്രമാണ്
@lebinfrancis5746
@lebinfrancis5746 2 жыл бұрын
😂😂
@sirajtp6428
@sirajtp6428 2 жыл бұрын
💯
@radhakrishnanks6843
@radhakrishnanks6843 2 жыл бұрын
Antanelumu oru karem urappa aval oru machiya
@clearthings9282
@clearthings9282 2 жыл бұрын
സിനിമക്കു വേണ്ടി തുണിയഴിക്കുക, സിനിമയിലും പുറത്തും തുണിയഴിക്കുക, അല്ലെങ്കിൽ സിനിമ വേണ്ടന്നു വെക്കണം.... കുറെ കഴിയുമ്പോൾ പീഡനം എന്ന് പറയുക, വേണ്ടാത്തിടത്തു പച്ച കുത്താൻ പോയ പോലെ? കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്, രണ്ടു പേരും ഒരുപോലെ ശിക്ഷിക്കപ്പെടണം. സിനിമ ജോലി സർക്കാർ പി എസ സി ടെസ്റ്റ് നടത്തിയൊന്നും റിക്രൂട് ചെയ്യുന്നതല്ലല്ലോ? ആണോ? അല്ലല്ലോ? ഒലക്കേടെ മൂടും, കുറെ മൂട്ടിലെ സിനിമാകാരും .
@ahuman798
@ahuman798 2 жыл бұрын
അധികം ആളുകളും പെണ്ണു ചാൻസിനു വേണ്ടി കിടന്നു കൊടുത്തു എന്ന് കൊരയ്ക്കുന്നു...അഭിനയിക്കാൻ കഴിവുള്ള ഒരാണിനോട് കൂടെ കെടന്ന് കൊടുക്കാൻ ഒരു തെണ്ടിയും പറയില്ല, എന്നാൽ അതേ സ്വപ്നവും ആയി കഴിവുള്ള ഒരു പെണ്ണ് വരുമ്പോൾ അവൾ അന്യപുരുഷന് മുന്നിൽ തുണിയുരിയണം...അതെന്നാ കോപ്പിലെ ന്യായവാണ്...????suppose, എന്റെയോ നിന്റെയോ പെങ്ങൾക്ക് ഒരു pvt കമ്പനി യിൽ ജോലി വേണം... മാനേജർ പറയുന്നു, "നിനക്ക് കഴിവൊക്കെ ഉണ്ട്‌, പക്ഷെ എന്റെ കൂടെ കെടക്കണം" എന്ന്...അധികം പെമ്പിള്ളേരും പേടിച്ച് അപമാനിതയായി, ഒരുപാടാഗ്രഹിച്ച ജോലിയില്ലാതെ തിരിച്ചു വരും..പെണ്ണായി പോയതേ തെറ്റ് എന്ന് കരഞ്ഞു ജീവിക്കും...മറ്റു ചില പെമ്പിള്ളേർ തന്റെ സ്വപ്നത്തിന് വേണ്ടി ആ മലരന്റെ കൂടെ adjust ചെയ്യും(അർഹിക്കുന്ന അവസരത്തിനു വേണ്ടി ഒരു പെണ്ണ് സ്വന്തം മാനം കാഴ്ച വച്ച ആ നിമിഷം തന്നെ ഈ സമൂഹം തോറ്റുപോയി... ) suppose, എന്നിട്ടും ആ ജോലി അവൻ ആ പെൺകൊച്ചിന് കൊടുത്തില്ല...ധൈര്യം ഉള്ള പെണ്ണാണെങ്കിൽ അവൻ ബലാൽസഗം ചെയ്‌തെന്ന് തീർച്ചയായും കേസ് കൊടുക്കും... So പെണ്ണ് കെടന്ന് കൊടുത്തതല്ല, അങ്ങനെ കെടന്നു കൊടുത്താൽ മാത്രമേ ഒരു പെണ്ണിന് അവൾ ആഗ്രഹിക്കുന്ന അർഹിക്കുന്ന അവസരങ്ങൾ ലൈഫിൽ ലഭിക്കുകയുള്ളു എന്ന ക്രൂരമായ അവസ്ഥ ആണ് യഥാർത്ഥ വില്ലൻ... അത്തരം conditions വയ്ക്കുന്ന, whether it be in film industry, IT fields or anywhere, ഊള ആണുങ്ങളും, ഇതൊന്നും ഓർക്കാതെ Victim blaming നടത്തുന്ന ചെറ്റകളും തന്നെയാണ് ഈ നാടിന്റെ ശാപം.. # ഇയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ..(ലൈവ് കണ്ടപ്പോൾ ഇയാളുടെ ഭാഗത്തു ന്യായമുള്ളതായി തോന്നി ).. എന്നാൽ,അയാൾക്ക് ലൈവിൽ വന്നു കാര്യങ്ങൾ പറയാം, പക്ഷെ അപമാനിക്കപ്പെട്ട പെണ്ണിന്റെ പേര് പറയേണ്ട കാര്യമില്ല...കാരണം അങ്ങനെ പറയരുത് എന്ന നിയമം അനുസരിച്ചുകൊണ്ട് തന്നെ ഇയാൾക്ക് കാര്യങ്ങൾ വ്യക്തമായി വ്യൂവേഴ്സിനോട് പറയാമായിരുന്നു...ഇയാൾ നിരപരാധി ആണെങ്കിൽ ആ പെണ്ണിനെതിരെ കോടികൾക്ക് Defamation Case file ചെയ്യുക, നിരപരാധി ആണെങ്കിൽ അവൾ അഴിയെണ്ണുകയും വേണം...
@shiyaschannel
@shiyaschannel 2 жыл бұрын
🤭🤭🤭
@sumeshtsts640
@sumeshtsts640 2 жыл бұрын
👍👍👍
@bindhugopalan559
@bindhugopalan559 2 жыл бұрын
ഇവരെ ഒക്കെ പോക്കികൊണ്ട് നടക്കാൻ കുറേ ആളുകൾ . ലെക്ഷ്വറി വ്യപജാര ശാലകൾ. അല്ലേ സിനിമാ ലോകം അവർക്ക് എന്തെങ്കിലും വന്നാൽ അലമുറ ഇടാൻ കുറേ ആളുകൾ.
@bijoypillai8696
@bijoypillai8696 2 жыл бұрын
പറഞ്ഞ സിനിമാ role കൊടുത്തിരുന്നു എങ്കിൽ കളി next level ആകിയെനെ, പരാതിയും ഉണ്ടാവില്ല .. സിനിമാ ലോകം .. 🙏
@purpletulip444
@purpletulip444 2 жыл бұрын
Entha he ningalkku manasillayilla avare feeshanippeduthi thudangiyappol vere vazhi vende...eee nanakkedinekkal valuthakum aa feeshani allenkil avar ayalkkadimayayirunnene
@jayageorge8316
@jayageorge8316 2 жыл бұрын
Avasaram kittanam enkil ingane okke venam enna system ara undakkiyath? Cimema yil act cheyyunna karyam potte? Phd thesis paper inu approval kittamenkil polum ingane vendi varunna ethrayo news undu?
@ajithkarthika3317
@ajithkarthika3317 2 жыл бұрын
സിനിമയിൽ അവസരത്തിനു വേണ്ടി ഏതെങ്കിലുമൊരാളുടെ കൂടെ ആവശ്യത്തിലധികം അടുത്താൽ ഇതൊക്കെ സംഭവിക്കുമെന്ന് ആർക്കാണ് അറിയാത്തത്.... അമിതമായ സിനിമ മോഹവുമായി നടക്കുന്ന പെൺകുട്ടികൾക്കും , മാതാപിതാക്കളും ഇത്തരം സംഭവങ്ങൾ ഒരു പാഠമായിരിക്കണം....
@ahuman798
@ahuman798 2 жыл бұрын
⛔️ അധികം ആളുകളും പെണ്ണു ചാൻസിനു വേണ്ടി കിടന്നു കൊടുത്തു എന്ന് കൊരയ്ക്കുന്നു...അഭിനയിക്കാൻ കഴിവുള്ള ഒരാണിനോട് കൂടെ കെടന്ന് കൊടുക്കാൻ ഒരു തെണ്ടിയും പറയില്ല, എന്നാൽ അതേ സ്വപ്നവും ആയി കഴിവുള്ള ഒരു പെണ്ണ് വരുമ്പോൾ അവൾ അന്യപുരുഷന് മുന്നിൽ തുണിയുരിയണം...അതെന്നാ കോപ്പിലെ ന്യായവാണ്...????suppose, എന്റെയോ നിന്റെയോ പെങ്ങൾക്ക് ഒരു pvt കമ്പനി യിൽ ജോലി വേണം... മാനേജർ പറയുന്നു, "നിനക്ക് കഴിവൊക്കെ ഉണ്ട്‌, പക്ഷെ എന്റെ കൂടെ കെടക്കണം" എന്ന്...അധികം പെമ്പിള്ളേരും പേടിച്ച് അപമാനിതയായി, ഒരുപാടാഗ്രഹിച്ച ജോലിയില്ലാതെ തിരിച്ചു വരും..പെണ്ണായി പോയതേ തെറ്റ് എന്ന് കരഞ്ഞു ജീവിക്കും...മറ്റു ചില പെമ്പിള്ളേർ തന്റെ സ്വപ്നത്തിന് വേണ്ടി ആ മലരന്റെ കൂടെ adjust ചെയ്യും(അർഹിക്കുന്ന അവസരത്തിനു വേണ്ടി ഒരു പെണ്ണ് സ്വന്തം മാനം കാഴ്ച വച്ച ആ നിമിഷം തന്നെ ഈ സമൂഹം തോറ്റുപോയി... ) suppose, എന്നിട്ടും ആ ജോലി അവൻ ആ പെൺകൊച്ചിന് കൊടുത്തില്ല...ധൈര്യം ഉള്ള പെണ്ണാണെങ്കിൽ അവൻ ബലാൽസഗം ചെയ്‌തെന്ന് തീർച്ചയായും കേസ് കൊടുക്കും... So പെണ്ണ് കെടന്ന് കൊടുത്തതല്ല, അങ്ങനെ കെടന്നു കൊടുത്താൽ മാത്രമേ ഒരു പെണ്ണിന് അവൾ ആഗ്രഹിക്കുന്ന അർഹിക്കുന്ന അവസരങ്ങൾ ലൈഫിൽ ലഭിക്കുകയുള്ളു എന്ന ക്രൂരമായ അവസ്ഥ ആണ് യഥാർത്ഥ വില്ലൻ... അത്തരം conditions വയ്ക്കുന്ന, whether it be in film industry, IT fields or anywhere, ഊള ആണുങ്ങളും, ഇതൊന്നും ഓർക്കാതെ Victim blaming നടത്തുന്ന ചെറ്റകളും തന്നെയാണ് ഈ നാടിന്റെ ശാപം.. # ഇയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ..(ലൈവ് കണ്ടപ്പോൾ ഇയാളുടെ ഭാഗത്തു ന്യായമുള്ളതായി തോന്നി ).. എന്നാൽ,അയാൾക്ക് ലൈവിൽ വന്നു കാര്യങ്ങൾ പറയാം, പക്ഷെ അപമാനിക്കപ്പെട്ട പെണ്ണിന്റെ പേര് പറയേണ്ട കാര്യമില്ല...കാരണം അങ്ങനെ പറയരുത് എന്ന നിയമം അനുസരിച്ചുകൊണ്ട് തന്നെ ഇയാൾക്ക് കാര്യങ്ങൾ വ്യക്തമായി വ്യൂവേഴ്സിനോട് പറയാമായിരുന്നു...ഇയാൾ നിരപരാധി ആണെങ്കിൽ ആ പെണ്ണിനെതിരെ കോടികൾക്ക് Defamation Case file ചെയ്യുക, നിരപരാധി ആണെങ്കിൽ അവൾ അഴിയെണ്ണുകയും വേണം...
@Ash-zw6ch
@Ash-zw6ch 2 жыл бұрын
ശരിയാണ്.
@akhilps3571
@akhilps3571 2 жыл бұрын
Athinu vendi mathram ippole thunikurachu kazhakkunna pala insta reelolinikalkkum ithu paadam aavatte
@srinathkamath6649
@srinathkamath6649 2 жыл бұрын
🔥💯
@vijeeshkumark8580
@vijeeshkumark8580 2 жыл бұрын
👌
@Shabeebaslam26
@Shabeebaslam26 2 жыл бұрын
പലതവണ ആയപ്പോഴാണ് പരാതിക്കാരിക്ക് ബോധം വന്നത് ... ഓരോ ഉഡായിപ്പുകൾ
@voiceofambi2.0
@voiceofambi2.0 2 жыл бұрын
😌
@ladhi2211
@ladhi2211 2 жыл бұрын
Alla bro lahari irangan ipo one month edukum enna parayunne 😂😂😂
@ahuman798
@ahuman798 2 жыл бұрын
ആ കുട്ടിയുടെ പോസ്റ്റ്‌ കൂടിയൊന്ന് വായിക്കുക..എന്നിട്ട് judge ചെയ്യുക... അധികം ആളുകളും പെണ്ണു ചാൻസിനു വേണ്ടി കിടന്നു കൊടുത്തു എന്ന് കൊരയ്ക്കുന്നു...അഭിനയിക്കാൻ കഴിവുള്ള ഒരാണിനോട് കൂടെ കെടന്ന് കൊടുക്കാൻ ഒരു തെണ്ടിയും പറയില്ല, എന്നാൽ അതേ സ്വപ്നവും ആയി കഴിവുള്ള ഒരു പെണ്ണ് വരുമ്പോൾ അവൾ അന്യപുരുഷന് മുന്നിൽ തുണിയുരിയണം...അതെന്നാ കോപ്പിലെ ന്യായവാണ്...????suppose, എന്റെയോ നിന്റെയോ പെങ്ങൾക്ക് ഒരു pvt കമ്പനി യിൽ ജോലി വേണം... മാനേജർ പറയുന്നു, "നിനക്ക് കഴിവൊക്കെ ഉണ്ട്‌, പക്ഷെ എന്റെ കൂടെ കെടക്കണം" എന്ന്...അധികം പെമ്പിള്ളേരും പേടിച്ച് അപമാനിതയായി, ഒരുപാടാഗ്രഹിച്ച ജോലിയില്ലാതെ തിരിച്ചു വരും..പെണ്ണായി പോയതേ തെറ്റ് എന്ന് കരഞ്ഞു ജീവിക്കും...മറ്റു ചില പെമ്പിള്ളേർ തന്റെ സ്വപ്നത്തിന് വേണ്ടി ആ മലരന്റെ കൂടെ adjust ചെയ്യും(അർഹിക്കുന്ന അവസരത്തിനു വേണ്ടി ഒരു പെണ്ണ് സ്വന്തം മാനം കാഴ്ച വച്ച ആ നിമിഷം തന്നെ ഈ സമൂഹം തോറ്റുപോയി... ) suppose, എന്നിട്ടും ആ ജോലി അവൻ ആ പെൺകൊച്ചിന് കൊടുത്തില്ല...ധൈര്യം ഉള്ള പെണ്ണാണെങ്കിൽ അവൻ ബലാൽസഗം ചെയ്‌തെന്ന് തീർച്ചയായും കേസ് കൊടുക്കും... So പെണ്ണ് കെടന്ന് കൊടുത്തതല്ല, അങ്ങനെ കെടന്നു കൊടുത്താൽ മാത്രമേ ഒരു പെണ്ണിന് അവൾ ആഗ്രഹിക്കുന്ന അർഹിക്കുന്ന അവസരങ്ങൾ ലൈഫിൽ ലഭിക്കുകയുള്ളു എന്ന ക്രൂരമായ അവസ്ഥ ആണ് യഥാർത്ഥ വില്ലൻ... അത്തരം conditions വയ്ക്കുന്ന, whether it be in film industry, IT fields or anywhere, ഊള ആണുങ്ങളും, ഇതൊന്നും ഓർക്കാതെ Victim blaming നടത്തുന്ന ചെറ്റകളും തന്നെയാണ് ഈ നാടിന്റെ ശാപം.. # ഇയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ..(ലൈവ് കണ്ടപ്പോൾ ഇയാളുടെ ഭാഗത്തു ന്യായമുള്ളതായി തോന്നി ).. എന്നാൽ,അയാൾക്ക് ലൈവിൽ വന്നു കാര്യങ്ങൾ പറയാം, പക്ഷെ അപമാനിക്കപ്പെട്ട പെണ്ണിന്റെ പേര് പറയേണ്ട കാര്യമില്ല...കാരണം അങ്ങനെ പറയരുത് എന്ന നിയമം അനുസരിച്ചുകൊണ്ട് തന്നെ ഇയാൾക്ക് കാര്യങ്ങൾ വ്യക്തമായി വ്യൂവേഴ്സിനോട് പറയാമായിരുന്നു...ഇയാൾ നിരപരാധി ആണെങ്കിൽ ആ പെണ്ണിനെതിരെ കോടികൾക്ക് Defamation Case file ചെയ്യുക, നിരപരാധി ആണെങ്കിൽ അവൾ അഴിയെണ്ണുകയും വേണം...
@amaljohny7066
@amaljohny7066 2 жыл бұрын
Adi pidi vedi ithanalo cilema 🤪.. ethayalum medias n chakara... cilema fieldile peedanangal maraneeki purathu varunnu...ini narcautics koodi purathu vannal clean
@ahuman798
@ahuman798 2 жыл бұрын
@@yadukrishna3540 പല സ്ത്രീകൾക്കും അങ്ങനെ കിടന്നു കൊടുക്കണ്ട അവസ്ഥ വന്നിട്ടുണ്ട്... പലരും അപമാനം ഭയന്ന് തുറന്ന് പറയില്ല..കാരണം പറഞ്ഞു കഴിഞ്ഞാൽ victim blaming ഇന് വേണ്ടി മാത്രമായി ആളുകൾ ഇറങ്ങും എന്നവർക്ക് നന്നായി അറിയാം
@mushrurockz
@mushrurockz 2 жыл бұрын
ഇക്വാലിറ്റി വേണ്ടെ നിങ്ങൾ ഒരാളെ മാത്രം കുറ്റം പറയരുത് .ആ വള്ളി പൊട്ടിയ പെണ്ണ് എന്തെങ്കിലും വിളിച്ചു പറഞ്ഞു . സത്യം അറിഞ്ഞാൽ വാർത്ത കൊടുക്കുക😒
@madhutr1167
@madhutr1167 2 жыл бұрын
Ninthe Veetyil Ethelum Penninu Engane Nadannalum Ethokke Thanne Parayanam Ketto Sahodara
@pradeepmohan1664
@pradeepmohan1664 2 жыл бұрын
ഒരാളുടെ പേര് മാത്രം എന്തിന് ഒളിപ്പിച്ചു വെക്കണം ആണുങ്ങൾക്കു നിലയും വിലയും ഇല്ലേ ഇതെല്ലാം പെണ്ണുങ്ങൾക് മാത്രം ഉള്ളതാണോ
@MrRakes007
@MrRakes007 2 жыл бұрын
ഇതിനേക്കാൾ അന്തസ്സ് ഒരു നേരത്തെ ഫുഡിന് വേണ്ടിയോ. സ്വന്തം മക്കളുടെ പഠിപ്പിന് വേണ്ടിയോ. കിടന്നു കൊടുക്കുന്ന വർക്കുണ്ടല്ലോടി.....ഇരവാദം ഇപ്പോൾ ഒരു ഫാഷനാണല്ലോ...
@trance5827
@trance5827 2 жыл бұрын
@killer of 😈 njanum athu thanneya alochikkunnae. Chettanu kottuvanel enikkum koodae onnu paranju tharanae 😁
@althafhussainalthaf6207
@althafhussainalthaf6207 2 жыл бұрын
ആണിന്റെ പേര് പറയാം പെണ്ണിന്റ പേര് പറയാൻ പറ്റൂല ഇത് എവിടുത്തെ നിയമം... ആണിനും ആത്മ അഭിമാനം ഉണ്ട്‌ പെണ്ണിന്റെ പോലെ... സപ്പോർട് വിജയ് ബാബു
@abigailgomba8166
@abigailgomba8166 2 жыл бұрын
True
@commetogsisters8453
@commetogsisters8453 2 жыл бұрын
Penninte peruuuu ayal parannaalooo????
@abdulazeez4137
@abdulazeez4137 2 жыл бұрын
അവനെ അവൾ ബലാൽ സംഘം ചെയ്തത് കൊണ്ട് അല്ലെ പേര് പറഞ്ഞത്
@noufalmhd9648
@noufalmhd9648 2 жыл бұрын
True
@pbrkolhapur2571
@pbrkolhapur2571 2 жыл бұрын
പെണ്ണിന് ആണിനും ഒരേ നിയമം... അത് ഉണ്ടാവില്ല.. അതുകൊണ്ട് അത് മുതലെടുക്കും... പെണ്ണിന്റെ പേര് പറഞ്ഞാൽ അത് അവൾക് അപമാനം 😄😄 അവന്റെ റൂമിൽ പോയി അവൾ കുച്ചത് എന്തിനു.... ആ സമയം സുഖം കിട്ടി ഇപ്പോൾ വല്ല കാശോ, സുഗമോ വീണ്ടും ചോദിച്ചുകാണും അവൾ അവന് സമയം ഉണ്ടായിട്ടുണ്ടാവില്ല... പിന്നെ കേസ് അതല്ലേ സുഖം... ഇര.. ഇര എന്നല്ലേ പറയൂ 😄😄😄😄
@Jay_Kumar_
@Jay_Kumar_ 2 жыл бұрын
സാന്ദ്ര തോമസിനോട് ചോദിക്കണം വിജയ്‌ബാബുവിന്റെ കയ്യിലിരിപ്പു എങ്ങിനെ ആണെന്ന്
@vysakhpv9009
@vysakhpv9009 2 жыл бұрын
സാന്ദ്രയുമായി ഇയാർക്കെന്തു ബന്ധം?
@rajm4096
@rajm4096 2 жыл бұрын
@@vysakhpv9009 business partner
@jijisatheesh4266
@jijisatheesh4266 2 жыл бұрын
Sandra iyalkkethire case koduthittind. Avare upadravichathinu.
@shiningstar3242
@shiningstar3242 2 жыл бұрын
@@vysakhpv9009 Sandrayumayi living together ayirunnu
@adithyaprasad8586
@adithyaprasad8586 2 жыл бұрын
@@vysakhpv9009 They were co-producers in Friday Film House. അവർ തമ്മിൽ office-il വെച്ച് literally തല്ല് ആയി. അപ്പൊ അവർ case കൊടുത്തു.
@subashk2015
@subashk2015 2 жыл бұрын
നടിയുടെ വാ ഇപ്പോഴെ തുറന്നത് അഭിപ്രായ വ്യത്യാസം വന്നപ്പോൾ പീഢനം മായി കേസിയി. വിജയ് ബാബു നെ അറസ്റ്റ് ചെയ്യലായി.
@flgoo1
@flgoo1 2 жыл бұрын
ചെയ്ത കാര്യങ്ങൾക് ഉപകാരസ്മരണ ... എന്തും നേടിയെടുക്കുവോളം കൂടെ നിന്ന് എന്തിനും തയ്യാർ. എല്ലാം കഴിയുമ്പോൾ ഇതുപോലെ ഓരോന്ന് പൊക്കി പിടിച്ച വന്നോളും
@rainflowerkid
@rainflowerkid 2 жыл бұрын
ആദ്യവും പൊക്കി പിടിച്ചുകാണും 🤣🤣🤣
@fazil1022
@fazil1022 2 жыл бұрын
ഇദ് കാണുന്ന ദിലീപ് ഹാവു കൂട്ടിന് ഒരാളായി 😆
@muneemunee264
@muneemunee264 2 жыл бұрын
Dileep innocent
@jitheshjithesh920
@jitheshjithesh920 2 жыл бұрын
🤭🤭🤣🤣🤣🤣🤭🤭👍👍
@user-hh5hs3zr5b
@user-hh5hs3zr5b 2 жыл бұрын
@@muneemunee264 olakka
@muneemunee264
@muneemunee264 2 жыл бұрын
@@user-hh5hs3zr5b uralu
@Chugiyan_Chandhu
@Chugiyan_Chandhu 2 жыл бұрын
😂😂😂
@wms-1-
@wms-1- 2 жыл бұрын
ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പീഡനം. ഇവൾ ഇതുവരെ എവിടെയായിരുന്നു? ഇതിനൊന്നും കേസ് എടുക്കരുത്.കാര്യങ്ങൾ നടക്കാൻ വേണ്ടി ആർക്കുവേണ്ടിയും കിടന്നുകൊടുക്കും. നടന്നില്ലെങ്കിൽ പിന്നെ അത് പീഡനം പരാതി.കോടതി ഇവർക്കുവേണ്ടി സമയം കളയരുത് pls.
@VijayaKumari-hc9lc
@VijayaKumari-hc9lc 2 жыл бұрын
Correct
@ajuaju8486
@ajuaju8486 2 жыл бұрын
ഇതൊന്നും ഒരു കേസ് ആയിട്ട് പോലും പരിഗണിക്കരുത്. ഇതാണ് നിയമം ദുരുപയോഗം ചെയ്യലാണ്. Equality ആണ് പോലും.
@sreeragh769
@sreeragh769 2 жыл бұрын
🤮🤮🤮news channels ellam വെറുത്തു...ഇവർക്ക് എന്തേലും കിട്ടിയാൽ മതി...സത്യം മുഴുവൻ അറിഞ്ഞിട്ട് ഇങ്ങനെ ഒരാളെ അപമാനിക്കുക..എങ്കിലും അദ്ദേഹം അവരുടെ പേര് പറയാൻ കാണിച്ച് ധൈര്യം സമ്മതിച്ചു..അങ്ങനെ വേണം..(അദ്ദേഹം തെറ്റ് ചെയ്തിട്ട് ഇല്ലെങ്കിൽ)
@onemangaming5690
@onemangaming5690 2 жыл бұрын
Enthenkilum news kittiyal athu sathyamano ennu prove cheyyunnathinu munne thanne orale thettukaranakki agoshikunna news channels. Kashtam
@niburemanan4999
@niburemanan4999 2 жыл бұрын
അയാളുടെ ലൈവ് വീഡിയോ ഞാൻ കണ്ടതാ.. നിങ്ങൾ മാധ്യമങ്ങൾ വെറുതെ ആൾക്കാരെ തെറ്റ് ധരിപ്പിക്കാതെ... അയാൾ ആരെയും വെല്ലുവിളിച്ചില്ല... ഈ വിഷയത്തിൽ ഇര അയാൾ ആണ് എന്ന് പറഞ്ഞു... നിങ്ങൾ വെറുതെ ആൾക്കാരെ തെറ്റ് ധരിപ്പിക്കാതെ
@user-zo7jt4ef8b
@user-zo7jt4ef8b 2 жыл бұрын
വല്ലതും തടേഞ്ഞോ ?
@niburemanan4999
@niburemanan4999 2 жыл бұрын
@@user-zo7jt4ef8b കുറച്ച് വേണോ
@trance5827
@trance5827 2 жыл бұрын
Aa nadiyude name entha?
@daveedabrahamjoseph29
@daveedabrahamjoseph29 2 жыл бұрын
തെറ്റ് ഒന്നും ചെയ്യണ്ട... പൊതുബോധം media ഉണ്ടാക്കിയാൽ നാളെ മുതൽ നിങ്ങളെ തൂക്കി കൊല്ലാൻ മാധ്യമങ്ങൾ ആഹ്വനം ചെയ്യും.. സുപ്രീം കോടതി നിങ്ങളെ വെറുതെ വിട്ടാലും ജയ്ശങ്കർമാർ നിങ്ങളെ കലാകാലം ചാനൽ ചർച്ചകളിൽ വേട്ട ആടും.. ഇത് മാധ്യമങ്ങൾ പ്രേതിയേക തരത്തിൽ പുരോഗമനത്തിൽ എത്തിച്ച മാധ്യമ 💩 വിഴുങ്ങുന്ന ആളുകൾ ജീവിക്കുന്ന നാടാണ്..ഇനി cyber അഭിനവ ആങ്ങളമാർ ജീവിതകാലം മുഴുവൻ നിങ്ങൾ ആക്രമിച്ചു കൊണ്ടേ ഇരിക്കും
@moona2295
@moona2295 2 жыл бұрын
സിനിമകൾ അല്ലെങ്കിലും ഇതൊക്കെ തന്നെയല്ലേ സമൂഹത്തെ പഠിപ്പിക്കുന്നത്, അപ്പൊ അതിന്റെ നിർമാതാവും വേറെ ലെവൽ
@abdulrazak-hw4wg
@abdulrazak-hw4wg 2 жыл бұрын
വിജയബാബു ❤❤🙏
@raihanuae6522
@raihanuae6522 2 жыл бұрын
സിനിമാ ഫീൽഡിൽ 90% ശതമാനവും ഇതൊക്കെ തന്നെയല്ലേ നടക്കുന്നത് ആരും പുറത്തുപറയാറില്ല എന്നു മാത്രം
@sabumathew6002
@sabumathew6002 2 жыл бұрын
99.99%
@salmamc5711
@salmamc5711 2 жыл бұрын
Ss
@shanavastly5722
@shanavastly5722 2 жыл бұрын
Nepotism allatha oruvitham ellam inganokke thanne . Evede chennalum sthreekale chooshanam cheyyan aalundallo.
@jasimvv9823
@jasimvv9823 2 жыл бұрын
Ys...pinne madrssayilum. ..ellaa masavum undakum usthath kuttiye peedipicha news
@basilaslamnp4352
@basilaslamnp4352 2 жыл бұрын
@@jasimvv9823 ഇതിനിടയിലും വർഗീയത കയറ്റാൻ ഉള്ള നിന്റയീ മിടുക്ക് സമ്മതിക്കണം
@salumohan5648
@salumohan5648 2 жыл бұрын
ലഹരി ഉപയോഗിച്ച അവന്റെ കൂടെ 5 വർഷം നടന്നിട്ട് ഇപ്പൊ ഉടക്കിയപ്പോ അവള് പറയുവാ പീഡിപ്പിച്ചെന്നു എന്തൊരു നാടാ നമ്മുടെ
@vishakhkrishnan7808
@vishakhkrishnan7808 2 жыл бұрын
ഒരു പക്ഷം മാത്രം കേടിട്ട് ഇങ്ങനെ ഒരാളെ ക്രൂക്ഷിക്കരുത്
@svpk6870
@svpk6870 2 жыл бұрын
യെസ് 100%
@production_art
@production_art 2 жыл бұрын
വാർത്ത പരമാവധി sensational ആക്കു. എന്തെങ്കിലും ഒക്കെ ഒരു ചാകര വേണ്ടേ
@banana_trees
@banana_trees 2 жыл бұрын
heey rocky bhai...inn ethre pere konnu
@sarathgs8502
@sarathgs8502 2 жыл бұрын
പരാതികാരിയുടെ പേര് എല്ലാവർക്കും അറിയാം കേട്ടോ
@applesystems4634
@applesystems4634 2 жыл бұрын
ഹഹഹ.... ഇനി എല്ലാ മാധ്യമ പിമ്പുകൾ ക്കും സന്തോഷം ആയിട്ടുണ്ടല്ലോ? ഇനി അന്തി ചർച്ചകൾ കൊഴുപ്പിക്കാൻ, ദിലീപിന് റെസ്റ്റ് കൊടുക്കാം
@lakshmik3963
@lakshmik3963 2 жыл бұрын
😍
@chosenonevlogs
@chosenonevlogs 2 жыл бұрын
ഇതൊക്കെ കേൾക്കാൻ നമ്മൾ ഉണ്ടല്ലോ പിന്നെ എന്താ
@sheejabs4305
@sheejabs4305 2 жыл бұрын
Correct
@difindavis2997
@difindavis2997 2 жыл бұрын
Nalla Peru, Apple systems????
@arcreations3520
@arcreations3520 2 жыл бұрын
Ente oru abiprayathil vijay babu sir aan niraparathi .... ✊💯💯💯💯
@ammusee1250
@ammusee1250 2 жыл бұрын
Aa nadi araaa
@babyson7422
@babyson7422 2 жыл бұрын
പല തവണ റേപ്പ് ചെയ്തെന്നോ ആദ്യത്തെ തവണ ചെയ്തപ്പോഴേ എന്തുകൊണ്ട് കംപ്ലയിന്റ് ചെയ്തില്ല
@karthikagranites1199
@karthikagranites1199 2 жыл бұрын
I support vijay. His beast is fantastic.
@robingeorge4240
@robingeorge4240 2 жыл бұрын
@dominicgaming3590
@dominicgaming3590 2 жыл бұрын
Ooh nighaludeei peghalkkum ithu poolei sabhabichirineghil nighal ighana thanniee avum allei parayuvaa
@MM-kb8td
@MM-kb8td 2 жыл бұрын
Hmm beast...kandamvazhi odikkooo
@itskittu69
@itskittu69 2 жыл бұрын
നീ ഏതാ 🤣🤣🤣
@vikramadeva3516
@vikramadeva3516 2 жыл бұрын
😂 നിൻ്റെ തലയിൽ ഞാൻ granite ഇടും 😂 എടാ നീ എന്നാ തേങ്ങായ ഈ പരയുന്നെ 😄
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
പാവം പെൺകുട്ടി ഇപ്പോഴാണ് ബോധം ഉണ്ടായത് 🤣
@thomasmathew3214
@thomasmathew3214 2 жыл бұрын
അവൾ പാവം ഒന്നും അല്ലെന്നാണ് തോന്നുന്നത്
@abduce1168
@abduce1168 2 жыл бұрын
സംഭവം നടക്കുമ്പോൾ പെണ്കുട്ടി കരുതി കാണും ഇതും അഭിനയത്തിന്റെ ഭാഗം ആയിരിക്കും എന്ന് അത് കൊണ്ട് ആയിരിക്കും അന്ന് ഒന്നും പറയാതിരുന്നത് സംഭവത്തിന്റെ ഗൗരവം അന്ന് മനസ്സിലായി കാണില്ല കുട്ടിക്ക്
@PRIYESH-FURY
@PRIYESH-FURY 2 жыл бұрын
ബോധം അല്ല കൊടുക്കാമെന്നേറ്റ റോൾ കൊടിത്തിട്ടുണ്ടാകില്ല അതു കൊണ്ടാണ് ഈ നിലവിളി
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
@@abduce1168 😂
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
@@PRIYESH-FURY 😂
@user-ho2tk5dz8j
@user-ho2tk5dz8j 2 жыл бұрын
സമത്വം എല്ലാത്തിലും വേണം....
@Vincentgmz7903
@Vincentgmz7903 2 жыл бұрын
പാവം കുട്ടി കുറെ തവണ കളി കഴിഞ്ഞപ്പോഴായിരിക്കും അത് ബലാത്സംഗമാണെന്ന് തിരിച്ചറിഞ്ഞത് 🤭🤭🤭 കാര്യം നടക്കാൻ കളി കൊടുത്ത ശേഷം പിന്നീട് ഇങ്ങനെ ബ്ലാ ബ്ലാ പറയുന്നതാണ് ഇപ്പോഴത്തെ പാഷൻ 😂
@krishnaprasad364
@krishnaprasad364 2 жыл бұрын
ഒരുപക്ഷെ കുറ്റക്കരല്ല എന്ന് തെളിഞ്ഞാൽ ആ വ്യക്തിയെ അപമാനിച്ചതിൽ എന്താണ് ചാനൽകാർക്ക് പറയാൻ ഉള്ളത്... Equality എന്ന് പറയുന്നിടത്തു ഒരു വ്യക്തിയെ മാത്രം ആക്ഷേപിക്കുന്നത് നല്ലതല്ല... ഇല്ലേ പേര് പറയേണ്ട നടി എന്ന് പറയുന്നേ പോലെ നടൻ എന്ന് ആകാല്ലോ... പീഡനം നടന്നപ്പോൾ എന്ത് കൊണ്ട് ആദ്യം അ വിവരം അറിയിച്ചില്ല... ആദ്യമേ അറിയിച്ചിരുന്നേൽ ഒന്നിലേറെ തവണ ഇങ്ങനെ സംഭവിക്കില്ലായിരുന്നു... പേടികൊണ്ട് ആണ് പറയാതിരുന്നേ ങ്കിൽ പിന്നെ പേടി ഇപ്പൊ എവടെ പോയി... ഒരാൾ ഒളിവിൽ പോയേത് അയാളുടെ കയ്യിലെ തെറ്റ് കൊണ്ട് ആകണം എന്ന് ഇല്ല... ചിലപ്പോ പിടികൊടുത്താൽ തനിക്ക് തന്റെ ശെരി prove ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് കരുതി ആയിക്കൂടെ... ഈ family എന്ന് ഉള്ളത് എല്ലാർക്കും ഉള്ളതല്ലേ... Incase അ വെക്തി നിരപരാധി ആണേൽ ആ കുടുംബത്തിന് വന്ന മാനഹാനിക്ക് ആര് ഉത്തരം പറയും... നിങ്ങൾ മാധ്യമങ്ങൾ പറയുമോ.... തെറ്റ് കണ്ടെത്തും മുമ്പേ ഒരാളെ ക്രൂശിക്കാൻ നിങ്ങൾ മാധ്യമങ്ങൾ ആണോ കോടതി...
@svpk6870
@svpk6870 2 жыл бұрын
👍
@noufalmuhammed1533
@noufalmuhammed1533 2 жыл бұрын
വിജയ് ഭാഗവും കേൾക്കട്ടെ എന്നിട്ടല്ലേ ഇര ആരാന്നു parendathu
@mylifemyfamliy3836
@mylifemyfamliy3836 2 жыл бұрын
സിനിമയിൽ കൂട്ടിയും കൊടുത്താലേ അവസരം കിട്ടുമെന്ന് തെളിയിക്കുന്ന പീഡനമായിപ്പോയി.. അവസരത്തിനു വേണ്ടി കൊടുക്കുന്നു.. അവസരം കിട്ടാത്തപ്പോൾ പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസ്.. കഷ്ടം തന്നെ സിനിമ ലോകം..
@noufaljasi2436
@noufaljasi2436 2 жыл бұрын
ഹായ് പച്ചതൊപ്പി 🥰🥰🥰🥰
@youtyrr23
@youtyrr23 2 жыл бұрын
@@noufaljasi2436 hahaaha
@jerink.j8743
@jerink.j8743 2 жыл бұрын
ഇതിൽ ഒരു twist ഞാൻ കാണുന്നു. Well planned play. ഒരു സിനിമയ്ക് ഉള്ള story ഉണ്ട്. ദിലീപ് case ഇന്റെ ഇര യുടെ ഭാഗം strong ആകാതിരിക്കാനുള്ള ഒരു drama പോലെ തോന്നുന്നു അങ്ങനെ ആർകെങ്കിലും തോന്നിയോ. ഇങ്ങനെ വരുമ്പോൾ നീതി കിട്ടേണ്ട പെൺകുട്ടികളുടെ നീതി വരെ നിഷേധിക്കപ്പെടും 😆😆🥶
@geethadevi9609
@geethadevi9609 2 жыл бұрын
അതെന്താ അവൾക്കു മാത്രമേ ഉള്ളോ...... Neethiyum നിയമവും
@suniljohn3849
@suniljohn3849 2 жыл бұрын
അങ്ങനെ ഒന്നും പറല്ലേ എല്ലാവർക്കും ഒണ്ട്.... 😀
@shiningstar6992
@shiningstar6992 2 жыл бұрын
കുറേ തവണ കഴിഞ്ഞപ്പോഴാണോ ബെലാത്സംഗം ആണെന്ന് മനസിലായെ?
@priyasivakumar741
@priyasivakumar741 2 жыл бұрын
😃😃😃
@muhammadraneesh3545
@muhammadraneesh3545 2 жыл бұрын
😂
@haiifrnds941
@haiifrnds941 2 жыл бұрын
പല തവണ പിടിപ്പിക്കാൻ നിന്നു കൊടുത്ത സ്ത്രീക് അഭിനന്ദനങ്ങൾ.. 😳😳😳😳
@Rocky14332
@Rocky14332 2 жыл бұрын
"എന്നെ നാണം കെടുത്തിയിട്ട്‌ അങ്ങനെ അവൾ മാത്രം കേക്ക്‌ മുറിച്ച്‌ ഇരിക്കണ്ട. അവടെ പേര് ഞാനും പറയും. അതിന്റെ പേരിൽ വരുന്ന കേസ്‌ ഞാനങ്ങ്‌ സഹിച്ചോളാം." അത് പൊളിച്ചു 👏🏻👏🏻👏🏻👏🏻 Vijay Babu 👌👌🔥 കീഴ്‌വഴക്കങ്ങൾ പൊളിച്ചെഴുതപ്പെടേണ്ടത്‌ തന്നെയാണ്. അതാണ് ചരിത്രവും.. അയാളുടെ ഭാഗത്ത്‌ ന്യായം ഉണ്ടെങ്കിൽ,അയാൾ മാത്രം വേട്ടയാടപ്പെടരുത്‌.🚶‍♀️🚶‍♀️🚶‍♀️
@ShihabPkmotivation
@ShihabPkmotivation 2 жыл бұрын
Support Vijay 👍👍. ഇതൊക്കെ എന്ത് പീഡനം ? ഈ കാമവും വികാരവും ആണുങ്ങൾക്ക് മാത്രം ഉള്ളത് ആണോ ?
@shahananiyu7797
@shahananiyu7797 2 жыл бұрын
👍👍
@miyanunu
@miyanunu 2 жыл бұрын
അവൻ പബ്ലിക്ക് ആയി ഇത്രയും ഭീഷണി നടത്തിയെങ്കിൽ മനസ്സിലാക്കാവുന്നതേ ഉള്ളു . ഒരു മാന്യൻ
@karatefitness835
@karatefitness835 2 жыл бұрын
നീ ആദ്യം ആ വീഡിയോ പോയി കാണു.... എന്നി ട്ടു കൊണക്കാൻ വാ...പിന്നെ അവളായിരിക്കും മാനയ...
@Aizhaa__.
@Aizhaa__. 2 жыл бұрын
Aaa vedio full aayitt kaanu.. Ivde athil ivarde newsin spprt aavnna reethikk oru bagam trim cheyth itteekkaan..
@Rahul2255-l8o
@Rahul2255-l8o 2 жыл бұрын
ഈ പരാതി കൊടുക്കുന്ന പെൺകുട്ടികളുടെ പേരും മേൽവിലാസവും മാത്രം എന്തിനാണ് മീഡിയ ഒളിച്ചു പിടിക്കുന്നത്.അവരുടെ അഭിമാനത്തിന് മാത്രമേ വിലയുള്ളോ.തെറ്റ് ചെയ്താലും ഇല്ലെങ്കിലും പ്രതി എന്ന ആൾ കോടതി വിധി വരുന്ന വരെ സമൂഹത്തിന് മുന്നിൽ നാണം കെടും.പരാതിക്കരിക്ക് അങ്ങനെയൊരു ടെൻഷൻ ഇല്ല.
@Jaseemrameeshn
@Jaseemrameeshn 2 жыл бұрын
ഇത് വരാൻ പോകുന്ന ഒരു സുനാമിയുടെ മുന്നോടിയായുള്ള കൊടുങ്കാറ്റാണ്. ഇനി വരും ദിവസങ്ങളിൽ ഇത് പോലെ ആരോപണ പ്രത്യാരോപണങ്ങളുമായി നിരവധി പേര് രംഗ പ്രവേശം ചെയ്യും. Me too campaign ഒരിടവേളക്ക് ശേഷം വീണ്ടും ശക്തിപ്പെടാൻ പോകുകയാണ്. അത് കൂടാതെ ജസ്റ്റിസ് ഹേമ കമ്മിഷൻ report പുറത്ത് വിടാൻ ഗവണ്മെന്റിന് ജനങ്ങളുടെ ഭാഗത്തു നിന്ന് നല്ല രീതിയിൽ സമ്മർദ്ദമുണ്ടാകും. അത് പുറത്ത് വിടുന്നത്തോടെ ഭൂഗംബവും സുനാമിയും ആരംഭിക്കുകയായി...... !!!💥💥💥💥
@shajishafna1456
@shajishafna1456 2 жыл бұрын
സിനിമയെന്ന മായാപ്രപഞ്ചത്തിൽ നിലനിൽക്കണമെങ്കിൽ എല്ലാവിധ ""അഡ്ജസ്റ്റ്മെന്റ്"നും തയ്യാറാവണം"
@syammohansyam4014
@syammohansyam4014 2 жыл бұрын
വിജയ് ബാബുവിന് ഫുൾ സപ്പോർട്ട് ♥️♥️💪💪
@anzinoufal1295
@anzinoufal1295 2 жыл бұрын
Ayye
@aiswaryax7712
@aiswaryax7712 2 жыл бұрын
Enthinu penkuttiye peedipichathino 👿
@abhijithr7056
@abhijithr7056 Жыл бұрын
@@aiswaryax7712 oo aa penkutti pinne onnum arinjittillallo..ellam kazhinjitt masangal kazhinjapozhakum ath peedanam anenn bodham vannath..kshtam
@modrex2485
@modrex2485 2 жыл бұрын
ഇവിടെ കേരളത്തിൽ ഇപ്പോഴും പീഡിപ്പിക്കപ്പെട്ട വ്യക്തി ആണല്ലോ ആളുകളുടെ കണ്ണിൽ കുറ്റക്കാരി ,ഈ ചിന്താകതിയോക്കെ എപ്പൊ മാറും😒😰
@safwan4546
@safwan4546 2 жыл бұрын
പല തവണ പീഡിപ്പിച്ചു എന്ന് പറയുന്നു അവളുടെ സമ്മതം ഇല്ലെങ്കിൽ അത് നടക്കുമോ
@akashsnair8950
@akashsnair8950 2 жыл бұрын
Ithrayum naal aval onnum mindillallo
@mantraaluva5300
@mantraaluva5300 2 жыл бұрын
ഒരൊറ്റ ചോദ്യം ഒരാൾക്ക് പേരും ഇല്ലാ ഫോട്ടോയും ഇല്ലാ ഒരാൾക്ക് ഫോട്ടോ പേര് എല്ലാം ഉണ്ട് എന്ത് തരം നീതിയാണ് ഇത്
@stg8082
@stg8082 2 жыл бұрын
Babu's past is dark. Knowing the law he broke it. Common people do not know how powerful people utilise the weak. There is a serious case against Babu. Only money can save him.
@teqronsolution5303
@teqronsolution5303 2 жыл бұрын
What do you mean by dark. ?
@stg8082
@stg8082 2 жыл бұрын
@@teqronsolution5303 please check his past.
@kans3000
@kans3000 2 жыл бұрын
എന്റെ സർബത്ത് ഷമീറെ!!!!!! പോലീസ് ഇനി തന്നെ സർബത്ത് പിഴിഞ്ഞു ഒരു വഴിയാകും!!!!
@irshade9466
@irshade9466 2 жыл бұрын
Enthee ollathum
@shibinbaby7150
@shibinbaby7150 2 жыл бұрын
ഉവ്വ കാണാം
@devil-yt5ko
@devil-yt5ko 2 жыл бұрын
4,5വർഷം മുൻപ് ഈ സാന്ദ്രാ തോമസ്.. വിജയ് ബാബു തല്ലി ന്ന് പറഞ്ഞു വലിയ പ്രശ്നം ഉണ്ടാക്കിയത് ആണ്
@sureshkumarn8733
@sureshkumarn8733 2 жыл бұрын
പാവം സാന്ദ്ര.... ബാബു പൊളിച്ചടിച്ചു വിട്ടു കാണും...
@SureshKumar-vw6kc
@SureshKumar-vw6kc 2 жыл бұрын
അന്ന് തല്ലി .ഇപ്പൊ അടിച്ചു
@devil-yt5ko
@devil-yt5ko 2 жыл бұрын
😃😃 ഈ പ്രാവിശ്യം അടിമാത്രമേ നടന്നുള്ളു ക്യാഷ് കിട്ടി കാണില്ല അതാ
@vaidhehisrk276
@vaidhehisrk276 2 жыл бұрын
Ariyathath parayaruth.. Aa nadi ala munb thali nu paranju case koduthath.. Ath vere aann..
@devil-yt5ko
@devil-yt5ko 2 жыл бұрын
Rose beauty മോനേ..നിനക്ക് ഇതിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ല അല്ലേ... ന്യൂസ്‌ ഒക്കെ കാണുന്നത് നല്ലതാ.. ഇപ്പോ കിട്ടിയോ.. ഇല്ലേ.. ഇല്ലെങ്കിൽ വെറുതെ ഈ you tubil തന്നെ മോൻ ഒന്ന് നോക്ക്.. ന്നിട്ട് വാ സാത്താനെ പഠിപ്പിക്കാൻ 👹👹
@ramithkk6171
@ramithkk6171 2 жыл бұрын
മാമ ചാനലുകാർ കോടതിയാകേണ്ട😁
@bp0095
@bp0095 2 жыл бұрын
ഹിഹി ലൈംഗീക വിദ്യ അഭ്യാസം ഉടൻ സ്കൂളിൽ തുടങ്ങണം
@shafeequest7553
@shafeequest7553 2 жыл бұрын
Nature of this industry
@abdulkalam-yt2pj
@abdulkalam-yt2pj 2 жыл бұрын
പലതവണ Rape സമ്മതിച്ചു മോളേ സമ്മതിച്ചു വിജയ് ബാബു പെട്ടു NB:എടാ ബാബുവേ ഇനി ഒന്നും നോക്കണ്ട എല്ലാം പുറത്ത് വലിച്ചിട്ട് നാറ്റിച്ചോളൂ ഇനി ചാമ്പിക്കോ
@abdulsaleem1674
@abdulsaleem1674 2 жыл бұрын
Qqq
@rajavenustvm3439
@rajavenustvm3439 2 жыл бұрын
നനഞ്ഞാൽ കുളിച്ചിട്ട് കയറണം... ഒരേ തെറ്റ് ചെയ്യുന്ന രണ്ടു പേർക്കും രണ്ടു നീതി... അനീതിയാണ്
@nishanthmenon1923
@nishanthmenon1923 2 жыл бұрын
നടി - പരാതികാരി നടൻ - വിജയ് മ്പാമ്പു ആഹാ അടിപൊളി👏👏
@sumesh_390
@sumesh_390 2 жыл бұрын
പരാതിക്കാരി, പാരാതിക്കാരി, പരാതിക്കാരി....👌👌👌
@libin15mathews
@libin15mathews 2 жыл бұрын
Casting Couch isn't Dead it will Stay forever in Every Film Industry, Most Top Directors has a Weakness & They Know Models - Actresses are hungry for Fame will definitely fall in their Sweet Talks.
@rasik9072
@rasik9072 2 жыл бұрын
എവിടെ wcc എവിടെ 🤔🤔
@jismyjames209
@jismyjames209 2 жыл бұрын
ഇതാണോ equality 🥴🥴🥴ഇത്രയും നാൾ അറിഞ്ഞില്ലേ പീഡനം ആണെന്ന് 🙄🙄 ലഹരി കൊടുത്തപ്പോഴും അറിഞ്ഞില്ലേ അത് ലഹരി ആണെന്ന് 😑 കൊള്ളാം നല്ല ന്യായം 😐😐😐
@anilashaji2979
@anilashaji2979 2 жыл бұрын
അതെ അവൾക്കു സിനിമയിൽ ചാൻസ് കിട്ടിയാൽ മതിയല്ലോ ആര് റേപ്പ് ചെയ്താലെന്താ
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇത് ഇവളുടെ അവസാനത്തെ മീട്ടു ആയിരിക്കണം.😡. കളി വിജയിനോട് ആണ്.. ഇപ്രാവശ്യം നല്ല അമർത്തി കിട്ടും. 💪💪🙏
@jaisaljaisu9643
@jaisaljaisu9643 2 жыл бұрын
Support വിജയ് 👍
@dominicgaming3590
@dominicgaming3590 2 жыл бұрын
Bro ith Broda ammakko peghalinoo aahneghil broi Vijay Babuvinee thannei support cheyyumoo
@abinvarghese5043
@abinvarghese5043 2 жыл бұрын
@@dominicgaming3590 theliyikkatt....pullide kayyil thelv indannale paranje
@ZORO-yu2xc
@ZORO-yu2xc 2 жыл бұрын
Ara a നടി
@portgas_D_ace777
@portgas_D_ace777 2 жыл бұрын
@@dominicgaming3590 ഞങ്ങൾടെ ആരുടെ അമ്മയും പെങ്ങളും ചാൻസ് തരണം എന്ന് പറഞ്ഞു കിടന്ന് കൊടുക്കാറില്ല
@vlrpattambi8799
@vlrpattambi8799 2 жыл бұрын
@@portgas_D_ace777 പിന്നെന്തിനാണ് അവൻ വിദേശത്തേക്ക് മുങ്ങിയത്
@francischalakkal340
@francischalakkal340 2 жыл бұрын
I believe,,,,, ഈ കേസ് അതിജീവതയുടെ കേസിനെ സൈഡിലേക്ക് മാറ്റാനുള്ള R പിള്ള ബുദ്ധിയാണ്ണോ...?? അണ്ണാ....🤔🤔🤔
@ajeshsuseelan9248
@ajeshsuseelan9248 2 жыл бұрын
നഗ്നച്ചിത്രോം ഒണ്ടോ....... കൊള്ളാലോ...... മയകുമരുന്ന് കഴിപ്പിച്ചിട്ടാണെൽ ബോധമുണ്ടാവില്ല.... വല്ലോ വഴിപോക്കനും കേറിക്കാണും......ഇര ബാബൂ ബാബൂ........ എന്ന് വിളിച്ചും കാണും പാവം ബാബു പെട്ടു. പിന്നെ മയക്കു മരുന്ന് ഇരെടെ അണ്ണകിലോട്ടു ഇട്ടുകൊടുത്തതാകുമോ....18 ഹോട്ടലിൽ മയകുമരുന്ന് കൊടുക്കാൻ നോക്കിപ്പോ മോഡലുകൾ മണത്തറിഞ് അവിടുന്ന് രക്ഷപെട്ടില്ലേ. അടുപോലെ ഈ ഇരക്കു രക്ഷപെടത്തില്ലാരുന്നോ........എല്ലാം കാണുന്നുണ്ട് ജനങ്ങൾ.......... വെറുതെ ജനങ്ങളെ പൊട്ടമരക്കാൻ നിക്കല്ലേ മാധ്യമ വർഗമേ 😭😭😭😭😭😭
@coolman3541
@coolman3541 2 жыл бұрын
എനിക്ക് ഇവളുടെ ഇവന്റെയും കാര്യം ഓർത്തു അല്ലാ വിഷമം സ്വന്തം ഭാര്യ Cheat ചെയ്താ ഇവനും ഇവളും ഒരിക്കലും ഗതി പിടിക്കില്ല 👍
@bijuabraham6109
@bijuabraham6109 2 жыл бұрын
വിജയ് ബാബുവിന്റെ പേര് പറഞ്ഞതിന്,, നടിക്കെതിരെയും കേസ് വേണ്ട 🙄
@libinmathew9367
@libinmathew9367 2 жыл бұрын
ഒന്നര മാസം കഴിഞ്ഞല്ലോ പീഡനം നടന്നിട്ട് എന്ത് പറ്റി ഇത്ര പെട്ടെന്ന്. ഒരു 2 വർഷം കൂടി കഴിഞ്ഞ് പരാതി കൊടുത്താൽ മതിയായിരുന്നല്ലോ
@jasmine13953
@jasmine13953 2 жыл бұрын
പല പ്രാവശ്യം കിടന്നു കൊടുത്തു അയാളുടെ Home എന്ന സിനിമയിൽ നായികയും ആക്കി.. ഇനിയും അയാളുടെ പുറകെ പോയാൽ.. ആ നടിക്ക് ഒരു ബ്രേക്ക് കിട്ടിയില്ലേ.. മറ്റ് എത്ര നിർമാതാക്കളും സംവിധായകരും ഉണ്ട്. ആ നടിക്ക് ഇനി അവർക്ക് കൂടെ അവളുടെ പ്രതിഭ കാണിച്ചു കൊടുത്താൽ അതല്ലേ കൂടുതൽ ആഴത്തിലുള്ള റോൾ കിട്ടാൻ നല്ലത്.. ഇനിയും അയാളെ തന്നെ പിടിപ്പിക്കാൻ നിന്ന് കൊടുക്കണോ?
@whysak8806
@whysak8806 2 жыл бұрын
കല്ലിന്റെ പ്രശ്നം കഴിഞ്ഞാൽ ഉടനെ ഇത് ചർച്ചയ്ക്ക് എടുക്കുന്നതാണ്.. മാമ, മാധ്യമം 👆👆
@streamplaza2493
@streamplaza2493 2 жыл бұрын
പലതവണ ഒരാളെ പീഡിപ്പിക്കാൻ പറ്റുമോ. പലതവണ അയാളുടെ കൂടെ പോയി കിടന്നിട്ട്. പറഞ്ഞ റോൾ കിട്ടിയില്ല. അയാൾ കാര്യം സാധിക്കാൻ ആണെന്ന് മനസിലായിക്കഴിഞ്ഞപ്പോൾ പീഡനം.
@pluspoint1997
@pluspoint1997 2 жыл бұрын
ആരെങ്കിലും പറയൂ ഏതാണ് ഈ നടി.നടനെ മാത്രം അറിഞ്ഞാൽ പോരല്ലോ.എല്ലാരും തുല്യരല്ലേ ഇവിടെ 🙄🙄🙄🙄
@liyaeldho1822
@liyaeldho1822 2 жыл бұрын
Aby filmile nayika
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 жыл бұрын
Peedipichayalde perano velipadithendath atho peedikyapetta aalde perano reveal cheyande? Think just think! Angane aanel Dilip inte case aaya nadiye akramicha case eninu pakaram victim aaya Actress inte Peru cherth case ennu paranjal pore 💀
@abhiramimrenjan-amr9323
@abhiramimrenjan-amr9323 2 жыл бұрын
@@liyaeldho1822 Mareena Michael?
@truelife2298
@truelife2298 2 жыл бұрын
ഹോം മൂവിയിലെ നായിക, ദീപ തോമസ്
@i_6780
@i_6780 2 жыл бұрын
@@abhiramimrenjan-amr9323 podo aval alla
@KOCHU_TOOWILD
@KOCHU_TOOWILD 2 жыл бұрын
ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന ഈ നാട്ടിൽ പെണ്ണിന് പരിഗണന നൽകി സംരക്ഷിക്കേണ്ടതില്ല. വിജയ് ബാബു ചെയ്തത് ശരിയാണ്. താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ആവശ്യങ്ങൾ നേടിയെടുക്കാനും വെറുതേ കിടന്ന് കാലകറ്റിക്കൊടുക്കുകയും പിന്നീട് പീഢിപ്പിച്ചെന്ന ആരോപണവുമായി വരുന്ന എല്ലാ സ്ത്രീകൾക്കും ഇതൊരു പാOമാവട്ടെ.
@ADIMAFun
@ADIMAFun 2 жыл бұрын
ശരിക്കും പറഞ്ഞാൽ വിജയ് ബാബു ഇതിൽ നിന്നും ഊരിപോരണം. അല്ലേൽ അവളെയും കുടുക്കണം. കാരണം നിയമം ഒരുപോലെ ആവണം
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
പെൺകുട്ടികൾക്കു പെട്ടന്ന് സിലിബ്രിർട്ടി ആകണം, അതിനു അവർ ഉപയോഗിക്കും ആക്രാന്തം ആകുമ്പോൾ നടക്കില്ല, അപ്പോൾ പീഡനം 🙏ഇതാണ് ഇപ്പോഴത്തെ ട്രെൻഡ് 💪
@captainamerica4613
@captainamerica4613 2 жыл бұрын
പണ്ടേ പറഞ്ഞതാ വ്യഭിചാരത്തെ സമീപിച്ചു പോകരുത് എന്ന്.. അന്ന് ആരൊക്കെയോ പറഞ്ഞു consent മതി എന്തും ആവാം എന്ന്.. Consent ഒക്കെ മനുഷ്യ മനസ്സിൽ അല്ലെ എപ്പോഴും മാറ്റപ്പെടാം...
@anas01111
@anas01111 2 жыл бұрын
മാഷാ അല്ലാഹ്
@Keshuvannan
@Keshuvannan 2 жыл бұрын
Raahul Eshwar will come and support this actor.
@happybrotherswithbrother6040
@happybrotherswithbrother6040 2 жыл бұрын
പരാതിക്കാരിയായ നടിക്ക് എന്താ പേരില്ലേ
@photoshop81
@photoshop81 2 жыл бұрын
ആണിന് ഒരു നീധി... പെണ്ണിന് വേറെ നീധി.. എന്ത് ലോകമാടോ ithu
@arshadsidhik7943
@arshadsidhik7943 2 жыл бұрын
Ethaanu digital india
@prasanthpj5092
@prasanthpj5092 2 жыл бұрын
ആണുങ്ങൾ ഇതിനെതിരെ പ്രതികരിക്കേണ്ടി വരും
@realbhavana4789
@realbhavana4789 2 жыл бұрын
@@arshadsidhik7943 നീ തീവ്രവാദി ആണോ 🤔അപ്പോഴേക്കും ഇന്ത്യയെ കുറ്റം പറയാൻ
@ranjandas8931
@ranjandas8931 2 жыл бұрын
Bythubai equality
@meet7520
@meet7520 2 жыл бұрын
Enthanu aa neethi
@muhammedarshad7512
@muhammedarshad7512 2 жыл бұрын
അപ്പോൾ പെണ്ണിന് എന്തും കളിക്കാമോ?? അവളുടെ പേര് ആരും അറിയരുത്... 🖕🏻🖕🏻 of rules.... 🙄🙄🤬🤬
@jbpvm6025
@jbpvm6025 2 жыл бұрын
nintea molkkum enganea oru situation undavattea... apozhum nee enganea parayanam
@aquafacts3868
@aquafacts3868 2 жыл бұрын
@@jbpvm6025 mwone undayalum ariyam brother
@abdulrahimsadiq3125
@abdulrahimsadiq3125 2 жыл бұрын
@@jbpvm6025 adhe aanungalk pinne achanum illa ammayum illa. ok
@muhammedarshad7512
@muhammedarshad7512 2 жыл бұрын
@@jbpvm6025 മാർച്ച്‌ മുതൽ സെക്സ് ചെയ്തിട്ട് അവൾക് ഇപ്പോൾ ആണോ ബോധം വന്നത്???
@assispalliveettil568
@assispalliveettil568 2 жыл бұрын
ഇപ്പൊ എന്തിനും ഏതിനും തൊട്ടതിനും പിടിച്ചതിനും ചില സ്ത്രീകൾക്ക്‌ പീഡനം ഒരു ട്രെന്റല്ലെ പത്തും അൻജ്ജും വർഷങ്ങൾ പൂർണ്ണ സമ്മദത്തോടെ എവെനെങ്കിലും കിടന്ന് കൊടുക്കും എന്നിട്ട്‌ അവന്റെ കൈയ്യിൽ നിന്ന് ഊറ്റാവുന്നത്ര ഊറ്റിയെടുക്കും അവൻ ചാറായ്‌ ഇനി.ഊറ്റാൻ ഒന്നുമില്ല എന്ന് കണ്ടാൽ ഉടൻ ഇറങ്ങും പബ്ലിക്കിലോട്ട്‌ ഏതെങ്കിലുമൊരു ചാനലുകാരെ വിളിച്ച്‌ പറയും എന്നെ പീഡിപ്പിച്ചു എന്ന് അത്‌ കേൾക്കേണ്ട താമസം ചാകര കിട്ടിയത്‌ പോലെ ചാനലുകാർ ക്യാമറയും മൈക്കും കംബു കോലുമൊക്കെ തൂക്കിയെടുത്ത്‌ ഇറങ്ങും പീഡന പരാതി റിപ്പോർട്ട്‌ ചെയ്യാൻ എന്റെ പൊന്ന് മാധ്യമ പ്രവർത്തകരെ പീഡനം എന്ന് കേട്ടാലുടനെ ചാടിയിറങ്ങാതെ പീഡനം ആരോപിക്കുന്ന ആളുടേം ആരോപണ വിധേയന്റേം ഭാഗം പീഡനം ആരോപിക്കാൻ എന്താണു കാരണം എന്നൊക്കെ അന്വേഷിച്ചിട്ട്‌ വാർത്തയാക്ക്‌ അതല്ലെ മര്യാദ ഇപ്പൊ ഈ പീഡന പരാതി ചില സ്ത്രീകൾ ശരിക്കും പീഡനം എന്ന വാക്ക്‌ ദുരുപയോഗം ചെയ്യുന്നുണ്ട്‌ അതിൽ പെട്ട്‌ പോകുന്ന ആണുങ്ങളുടെ ഭാഗം ആരും കേൾക്കില്ല അയാളുടെ കുടുംബം ഇല്ലാതാവുന്നു അയാളുടെ മക്കൾക്ക്‌ പുറത്തിറങ്ങാൻ പറ്റാത്ത അവസ്തയിലെത്തിക്കുന്നു തെറ്റ്‌ ചെയ്യാത്തവനെ വരെ ക്രൂശിക്കുന്നു നിങ്ങൾ മാധ്യമ പ്രവർത്തകരും അതിൽ പങ്കാളിയാവുന്നു ഇത്‌ ശരിയല്ല
@sijusimon11
@sijusimon11 2 жыл бұрын
എല്ലാം നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണ് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല
Actor Vijay Babu accused of assaulting producer Sandra Thomas
1:35
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 37 МЛН