ശ്രീകണ്ഠേശ്വരം പുറപ്പാട്

  Рет қаралды 5,257

Moksha

Moksha

Жыл бұрын

തിരുവനന്തപുരത്തെ അതിപ്രസിദ്ധമായ ശിവക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം . അവിടെ നിർമ്മാല്യ പൂജ അതിവിശേഷമാണ്. തിരുവിതാംകൂർ രാജാക്കൻമാർ ഈ ക്ഷേത്ര ദർശനം നടത്താൻ എത്തുന്നത് “ശ്രീകണ്ഠേശ്വരം പുറപ്പാട് “എന്നാണ് വിശേഷിപ്പിച്ചിരുന്നത്.ഒരു നിർമ്മാല്യ പൂജാ വേളയിൽ ,നന്നേ പ്രഭാതത്തിൽശ്രീകണ്ഠശ്വരത്തു നിൽക്കുന്ന അനുഭൂതി ലഭിക്കാൻ ഒരു വീഡിയോ...
Join this channel to support Moksha:
/ @mokshayatras
മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 85476 51883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 85476 51883
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha

Пікірлер: 27
@geethajawahar4975
@geethajawahar4975 Жыл бұрын
നല്ല വിവരണം. സുബ്രഹ്മണ്യന്റെ സാന്നിധ്യം പറയാൻ വിട്ടുപോയി .....
@Vishu95100
@Vishu95100 Жыл бұрын
ശ്രീകണ്ഠേശ്വരാ ശശിധരാ.. ശിതികണ്ഠാ ഹരാ ശിവകരാ.. ഈരേഴുലകിനും മൂലാധാരാ.. ക്ഷീരത്താൽ നിനക്കെന്നും ധാര.. ശ്രീകണ്ഠേശ്വരാ ശശിധരാ..
@santhianand5481
@santhianand5481 11 ай бұрын
🙏🙏🙏
@KrishnaKumar-do1pr
@KrishnaKumar-do1pr Жыл бұрын
ഓം നമഃ ശിവായ
@sheebavk7531
@sheebavk7531 Жыл бұрын
ഓം നമഃശിവായ🙏🙏🙏 പ്രണാമം മോചിത ജീ🙏🙏🙏🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸
@prpkurup2599
@prpkurup2599 Жыл бұрын
ഓം നമശിവായ ശംഭോ മഹാദേവ ഹർഹർ മഹാദേവ ഓം ശ്രീ ശ്രീ കണ്ടശ്വരായ നമഃ 🙏
@vasanthyradhakrishnan4129
@vasanthyradhakrishnan4129 Жыл бұрын
Namashivaya 🙏🙏🙏
@govindanunnikrishnan145
@govindanunnikrishnan145 Жыл бұрын
Athi visishtam
@padmajamenon6063
@padmajamenon6063 Жыл бұрын
🙏🙏
@Tramptravellermalayalam
@Tramptravellermalayalam Жыл бұрын
❤❤❤❤❤
@sujathamohandas8140
@sujathamohandas8140 Жыл бұрын
Om nama shivayya 🙏🙏🙏🙏
@kashvis4740
@kashvis4740 2 ай бұрын
സ്ത്രീ കണ്ട ഈശ്വരൻ
@valsalakumari2471
@valsalakumari2471 Жыл бұрын
Ohm namassivaya
@shaji.p.vshaji.p.v8164
@shaji.p.vshaji.p.v8164 Жыл бұрын
🙏🙏🙏🙏🙏🙏
@sujapradeep56
@sujapradeep56 Жыл бұрын
Om Namasivaya🙏🙏❤️
@baijunair3157
@baijunair3157 Жыл бұрын
Ohm Nama Shivaya 🙏
@geethapc5569
@geethapc5569 Жыл бұрын
Om Namasivaya
@pradeepkrishnapremi
@pradeepkrishnapremi Жыл бұрын
Chechi namaskaram 🙏🙏 Njan Thrissur le avanur shree Kantheswara mahadeva kshetrattile aan. Ivide ne video upload cheytha ella ?
@arunrajp8323
@arunrajp8323 7 ай бұрын
Sreekandeshwarth ravile sheeveli undakumo. Daily.
@AnilKumar-mb8wg
@AnilKumar-mb8wg Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@premavijayan4564
@premavijayan4564 Жыл бұрын
ശംഭോ മഹാദേവ മഹാദേവ മഹാദേവാ പാഹി
@sinithava9515
@sinithava9515 Жыл бұрын
🙏🙏🙏🙏🙏🙏🥀🥀🥀🥀🥀❤️🥀❤️
@mayaambadi8715
@mayaambadi8715 Жыл бұрын
അകത്തു അയ്യപ്പൻ ഉണ്ട്
@9895100100
@9895100100 Жыл бұрын
പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്ന് തിരുവനന്തപുരം SMV സ്കൂളിന് മുന്നിൽ ഉള്ള പഴയ sreekanteswaram ആണ്. അവിടെ നിന്നും ഒരു സാഹചര്യത്തിൽ ചൈതന്യം നമ്മുടെ ഇപ്പോഴത്തെ sreekanteswaram അമ്പലത്തിൽ വരുകയാണ് ഉണ്ടായത്... Kashyapa മുനിയുടെ സമാധി ആണ് പഴയ sreekanteswaram എന്ന് പണ്ട് കേട്ടിട്ടുണ്ട്... ശെരി ആണോ എന്ന് അറിയത്തില്ല....
@chandrankizhurchandrankizh9756
@chandrankizhurchandrankizh9756 Жыл бұрын
🙏🙏🙏
@jayasrees7045
@jayasrees7045 Жыл бұрын
🙏🙏🙏
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
കണ്ണനും ശ്രീ ശങ്കരാചാര്യരും
17:46
Dr. Edanad Rajan Nambiar
Рет қаралды 1,8 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН