Aa pinne baaki Elam poli aanalo..annabelle kunjootty😂😂😂
@haripriyanpraveen3523 ай бұрын
@@nakulnchandran5053kunjoooty an problem😂😂
@NotGoodNotBad-d6d3 ай бұрын
Pinne anaballe yile alkar vann tholich ondaki tharam@@nakulnchandran5053
@NotGoodNotBad-d6d3 ай бұрын
@@nakulnchandran5053pinne anaballe yile alkar vann tholich ondaki tharam
@NotGoodNotBad-d6d3 ай бұрын
@@nakulnchandran5053pinne anaballe yile alkar vann tholich ondaki tharam
@busownerbabu68284 ай бұрын
പ്രേതം പരിപാടി ഇല്ലായിരുന്നേൽ നല്ലൊരു സിനിമ ആയിരുന്നു
@Rahul-wi6rt2 ай бұрын
ആടുജീവിതം break കിട്ടിയപ്പോ ചെയ്ത movie prithvi efforts ❤
@ngt0719Күн бұрын
Ettey look ayirun 😅 Janaganamana Last police look 😅
@tr-mf8ls4 ай бұрын
Movie name pls
@vvanizham4 ай бұрын
Cold case
@Yazinkc2 ай бұрын
Ijjj potttan anho😂😂😂😂😂😂😂😂😂😂
@mynameisabhishek2 ай бұрын
Drishyam 3
@N2NCars3 ай бұрын
I love to act a movie with prithviraj bro… what to do common man dreams are just dreams
@astro24562 ай бұрын
Haha, you will be plainly ignored by actors, some dreams are better to be dreams and live life happily.
@gamingjithu9029Ай бұрын
Moovi etha
@subisamuel33413 ай бұрын
ഒരു കോപ്പിലെ പടം. കഥ എഴുതിയ ആൾ ഒഴിച്ച് മറ്റാർക്കും പോലീസ് റാങ്കിനെ പറ്റി ഒരു ബോധവും ഇല്ല എന്ന് തോന്നുന്നു. ഈ സിനിമയിലെ മൂന്നു IPS ഓഫീസർമാരുടെ തോളത്തെ നക്ഷത്രങ്ങളും പൊസിഷനും അത് വ്യക്തമാക്കുന്നു. ഹീറോ ആയ പൃഥ്വിരാജ്നു തോളത്ത് IPS & 3 Star മാത്രം. അതായത് DSP/AC റാങ്ക് ഉദ്യോഗസ്ഥൻ. പക്ഷെ അയാളെ അസിസ്റ്റ് ചെയ്യുന്ന ലേഡി ഓഫീസറുടെ തോളിൽ IPS with Ashoka Chakra and 1 star അതായത് SP റാങ്ക്. പക്ഷെ റാങ്ക് വൈസ് ആ ലേഡിക്ക് SP റാങ്ക് ആണ് പിന്നെ എങ്ങനെ രാജുവിന്റെ കീഴുദ്യോഗസ്ഥ ആയി? രാജുവിനെ സർ എന്നാണു അവർ വിളിക്കുന്നത്. ഇതിലും രസം ഈ സിനിമയിൽ ഇവരുടെ എല്ലാം സുപ്പീരിയർ ഓഫീസർ ആയി വേഷം ഇട്ടിരിക്കുന്ന മറ്റൊരു ലേഡി ഉണ്ട് അവരുടെ തോളിലും ഉള്ളത് IPS with Ashoka Chakra and 1 star അതായത് SP റാങ്ക്. സിനിമയിൽ SP ആയി വേഷം ഇട്ടിരിക്കുന്നു.ആദ്യം പറഞ്ഞ ലേഡിയും രാജുവും ഇവരെ മാഡം എന്ന് വിളിക്കുന്നു. ഇതെങ്ങനെ ശരിയാവും? നിരവധി പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള രാജു പോലും ഈ യൂണിഫോം വലിച്ചു കയറ്റുമ്പോ ഇതൊന്നും ശ്രദ്ധിച്ചില്ലേ? അതോ പ്രേകഷകർക്ക് ഇതൊന്നും കണ്ടാൽ മനസിലാവില്ല എന്ന് ആണോ വിചാരിച്ചത്? ഒന്നും വേണ്ടാരുന്നു രാജുവിന് ASP (IPS & Ashoka Chakra) റാങ്കും ആദ്യം പറഞ്ഞ ലേഡിക്ക് DSP/AC (IPS, 3 Star) റാങ്കും അസൈൻ ചെയ്തിരുന്നേൽ ഈ ഒരു വിഷയം ഉണ്ടാവുമായിരുന്നില്ല.