കാതോടു കാതോരം, മുത്താരം കുന്ന് P. O എന്ന രണ്ട് സിനിമകളെയും ഇതുപോലെയൊരു നുണകഥയിലേയ്ക്ക് blend ചെയ്യിപ്പിച്ച സംവിധായകാ നിനക്കൊരു ബിഗ് സല്യൂട്ട് 😊.ശരിക്കും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് നമ്മളെയും ചിന്തിപ്പിക്കും.ഇതുപോലെയുള്ള വക്കച്ചനും പുഷ്പവുമൊക്കെ ഇപ്പോഴും എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടാകും.സരിതയെക്കൂടെ ai വഴി ആ സീനിൽ കാണിച്ചിരുന്നേൽ കുറച്ചുകൂടി നന്നായിരുന്നു.