എന്റെ പെങ്ങൾ വളരെ അധികം സങ്കടാ വസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.എല്ലാവരും അവൾക്ക് വേണ്ടി പ്രാർഥി ക്കണെ🙏🙏🙏
@stethygirl87812 жыл бұрын
Bhagawan und koode✨
@santhinireveendran68212 жыл бұрын
ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ 🙏
@vyshakhcbcb52932 жыл бұрын
Guruvayoorapan ndakum
@indhuramachandran7602 жыл бұрын
സത്യം aanu
@indhuramachandran7602 жыл бұрын
സത്യം ആണ് parayunnathu
@sudheeranpv2493 жыл бұрын
ഭക്തി കുറക്കല്ലേ കൃഷ്ണ 🙏എല്ലാ പാപങ്ങളും ക്ഷെമിച്ചു കൂടെ ഉണ്ടാവാണേ 🙏
@Achu_lavie3 жыл бұрын
എന്റെ ജീവന്റെ ജീവൻ അന്നും ഇന്നും എന്നും എന്റെ കണ്ണൻ ആണ്♥️
@krishnapriyalakshya97012 жыл бұрын
Hare Krishna hare rama 🙏
@malussvlog9393 жыл бұрын
ഈ ലക്ഷണങ്ങളെല്ലാം ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു.... എല്ലാം ഭഗവാൻ കൂടെ ഉള്ളതുകൊണ്ടെന്നു വിശ്വസിക്കുന്നു ...ഹരേ കൃഷ്ണാ.... 🙏🙏🙏
@koliyedath3 жыл бұрын
ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോവാൻ മനസ്സ് കൊതിക്കുന്ന ക്ഷേത്രം ആണ് ഗുരുവായൂർ 🙏
@Kaaliputhran3 жыл бұрын
സത്യം🙏🥰❤️
@josephko39573 жыл бұрын
😊🌹👍
@blinkjisoo46753 жыл бұрын
🙏🙏🙏
@prabhurajvs58893 жыл бұрын
ഹരേ...🙏
@arunkannan50523 жыл бұрын
Athu Seriya
@amritharaman33083 жыл бұрын
ഭഗവാൻ എന്നും കൂടെയുണ്ട് ❤️❤️ഒരു ഉണ്ണിക്കണ്ണനെ ഞാൻ കാത്തിരിക്കുന്നു 🤰🤰🙏ഹരേ കൃഷ്ണ
@geethabalachandran15702 жыл бұрын
കൃഷ്ണ 🤩🤩🤩
@ananya-rb1un3 жыл бұрын
_എത്ര സന്ദർശിച്ചാലും മതിവരാത്ത ക്ഷേത്രം. അതാണ് ഗുരുവായൂർ_ . _കാത്തോളണേ ഗുരുവായൂരപ്പാ_ 💛🙏💛
@thankamaniganesh95053 жыл бұрын
സത്യം
@santhiniam113 жыл бұрын
ശരിയാ
@mrudulapv48573 жыл бұрын
🙏👍🙏
@ananya-rb1un3 жыл бұрын
@@mrudulapv4857 🧡
@mrudulapv48573 жыл бұрын
@@ananya-rb1un 🙏🤍🪔😊🙏
@sherlyjoseph98703 жыл бұрын
ഭഗവാനേ രക്ഷിക്കണേ. ഇനിയും പരീക്ഷിക്കരുതേ. അൽഭുതങ്ങൾ നടത്തേണമേ.. അങ്ങയുടെ സന്നിധിയിൽ ഇനിയും വരാൻ അനുഗ്രഹിക്കേണമേ.
@ambikadas53282 жыл бұрын
ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഈ ലക്ഷണങ്ങൾ എല്ലാം ഒരാളവുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വീണ്ടും വീണ്ടും പരാജയങ്ങൾ നേരിട്ട ആ ആദ്യകാലങ്ങളിൽ എത്ര ആഗ്രഹിച്ചിട്ടും എനിക്ക് ഗുരുവായൂരിൽ വന്നു തൊഴാൻ പോലും പറ്റിയില്ല. എന്നിട്ടും ആ തൃപ്പാതത്തിലെ വിശ്വാസം ഞാൻ മുറുകെ പിടിച്ചു. ഇന്നിതാ ഞാൻ അതിൽ നിന്നും പതുക്കെ പതുക്കെ കരകയറുന്നു. എല്ലാം എന്റെ ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🏼🙏🏼🙏🏼🙏🏼
@smithap.m25713 жыл бұрын
എന്നും കൂടെയുണ്ട്. എന്റെ പൊന്നു ഗുരുവായൂരപ്പൻ. പല രൂപത്തിലും വന്ന് രക്ഷിക്കുന്നു.🙏🏻 തിരുമേനിക്ക് കോടി കോടി പ്രണാമം 🙏🏻
@manjushas6193 жыл бұрын
6മാസമായി ഈ ലക്ഷണങ്ങൾ മുഴുവൻ ഞങ്ങളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഭഗവാൻ കൂടെ ഉണ്ടായിട്ടാണല്ലോ ആശ്വാസം. ഓം നമോ നാരായണായ 🙏
@sreejithmgnath48893 жыл бұрын
Ante jeevidathilum.eni anthakum anna predikshayanu jeevidathil
ഗുരുയൂരപ്പൻ എപ്പോഴും കൂടെ ഉണ്ട്. എല്ലാ സങ്കടങ്ങളും മാറ്റി തരും എന്റെ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@remyakr50563 жыл бұрын
തീർച്ചയായും. നമ്മൾ വിചാരിക്കും നമ്മളെ കൈവിട്ടു എന്ന്. പക്ഷെ ഒരു കാലത്തും കണ്ണൻ അങ്ങനെ ചെയ്യില്ല
@sindhukrishnakripaguruvayu11493 жыл бұрын
@@remyakr5056 Hare Krishna 🙏
@velayudhanparothingal87962 жыл бұрын
ഹരേ കൃഷ്ണാ 🙏
@melezhuthanichitturaddnl5401 Жыл бұрын
ushmanoharan എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളെ എങ്ങനെ ആണ് അത് തന്നെ വേണം പറയാൻ പറ്റില്ല എന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്നു പറഞ്ഞു
@sunichandran34133 жыл бұрын
ഞാൻ എന്നും കൃഷ്ണനിൽ വിശ്വാസവും, ഭക്തിയും വച്ചു പുല ർത്തുന്നു 😍❤
@വിജയ്ഉണ്ണി3 жыл бұрын
ഏത് പ്രതിസന്ധിയിലും നമ്മെ സഹായിക്കാൻ ഭഗവാൻ ആരെങ്കിലും നിയോഗിചിരികും സമയമികുബോൾ അത് നടക്കും
സർവ്വം കൃഷ്ണർപ്പണമസ്തു 🙏 ഓരോ ദിവസം ചെല്ലും തോറും ഭഗവനോട് കൂടുതൽ അടുക്കുന്നു... പരീക്ഷണങ്ങളെ അതിജീവിക്കാൻ എന്നെ ഭഗവാൻ തന്നെ പര്യാപ്തമാക്കി. അവസാനത്തെ അത്ഭുതത്തിനായി ഞാനും കാത്തിരിക്കുകയാണ്
@anithamekkunnath40023 жыл бұрын
സത്യം, ഇതു കേട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി 🙏🙏🙏🙏കൃഷ്ണന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@lekshmisunil2623 жыл бұрын
Athae
@jighishjigh5822 жыл бұрын
Guruvauyoraooan
@sandhyaanil38962 жыл бұрын
🙏🙏🙏
@saranyapt2293 жыл бұрын
എന്റെ എല്ലാം ആണ് ഗുരുവായൂരപ്പൻ🥰❤️
@shalajayantpm3 жыл бұрын
എന്റെയും.. 🙏
@satheesankm75663 жыл бұрын
ഈ എല്ലാ ലക്ഷണങ്ങളും അനുഭവിച്ചു മനസ്സ് തകർന്നു ഇരിക്കുന്ന അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ ഉള്ളത്
@shobhanak61623 жыл бұрын
എന്റെ ഉണ്ണി കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏💛💛💛💙💙💙❤️❤️❤️💕💕💕🌷🌷🌷
@vyga_193 жыл бұрын
🙏🙏😎
@blinkjisoo46753 жыл бұрын
🙏🙏🙏❤❤❤
@aneeshani85443 жыл бұрын
👍👍🙏
@shobhanak61623 жыл бұрын
@@aneeshani8544 ഹരേ കൃഷ്‌ണ 🙏❤️❤️
@pt56113 жыл бұрын
ഭഗവാനേ കാക്കണേ.....
@harshakannan98242 жыл бұрын
കുറെ അനുഭവങ്ങൾ ഭഗവാൻ നമ്മുക്ക് തന്നിരിക്കും എനിക്ക് ഏറെ ഇഷ്ടമാണ് എന്റെ ഭഗവാനെ 🙏😘😍
@harshakannan9824 Жыл бұрын
ഭഗവാൻ കൂടെ ഉണ്ടെങ്കിൽ.... എത്ര അസൂയ ഉള്ള... മനസ് ആണെങ്കിലും അത് നിഷ്കളങ്കമാവും.... 🙏❤️അനന്തനാരായണൻ ഭഗവാൻ സത കൂടിക്കൊള്ളേട്ടേ.... 🙏❤️
@prakrithidurga27463 жыл бұрын
നമസ്കാരം 🙏🙏🙏 നല്ല അറിവ് നൽകുന്ന വീഡിയോ... ❤️❤️❤️ ഇതിൽ പറയുന്ന ലക്ഷണങ്ങൾ മിക്കതും എനിക്കുണ്ട്... പിന്നെ മുൻജൻന്മത്തിലെ പാപഫലം ആയിരിക്കും എന്നോർത്ത് സ്വയം സമാധാനിക്കും എല്ലാം ഭഗവാന്റെ നിശ്ചയം ....നന്മയുള്ള മനസും നല്ലത് പ്രവർത്തിക്കകയും മാത്രം മതി ... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@kshethrapuranam3 жыл бұрын
നമസ്കാരം🙏
@akashkrishna.m30082 жыл бұрын
Uvvu.... ഭഗവാൻ എന്നും കൂടെയുണ്ട്.... കൃഷ്ണാ.... ഗുരുവായൂരപ്പാ.... നീ തന്നെ യാണ് എനിക്ക് അഭയം 🙏🏻🙏🏻🙏🏻
@kshethrapuranam2 жыл бұрын
🙏
@diehardfanofsidneet69263 жыл бұрын
എന്റെ ഗുരുവായുരപ്പാ ഈ ലോകത്തിലുള്ള എല്ലാവർക്കും നല്ലത് മാത്രം വരണേ 🙏
@vijayamadhu49242 жыл бұрын
കൃഷ്ണ........
@shijitcr37933 жыл бұрын
ഹരേകൃഷ്ണ.. സർവ്വം കൃഷ്ണർപ്പണമസ്തു 🙏❤ എനിക്കും പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്🙏 എന്തൊക്കെ വന്നാലും ഭഗവാനെ കൈവിടില്ല🙏 നമ്മേ പരീക്ഷിക്കുബോളും അതിനു അപ്പുറം ഒരു പരിഹാരം വച്ചിട്ടുണ്ടാവും... കൂടുതൽ ഇഷ്ടം ഉള്ളവരെ കൂടുതൽ പരീക്ഷിക്കൂ.🙏 അതു ഭഗവാനിലേക്ക് കൂടുതൽ അടിപ്പിക്കാൻ ആണ്.🙏എന്റെ വിശ്വാസം ഇങ്ങനെ ആണ്..🙏
@shalajayantpm3 жыл бұрын
👍
@samnak40763 жыл бұрын
❤🙏
@akshayjimbruttan10692 жыл бұрын
അതെ 🔥
@vinayakrajandran47273 жыл бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഇതുകേട്ട് എന്റെ കണ്ണു നിറഞ്ഞു സന്തോഷമായി 🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@mayapillai77453 жыл бұрын
ഈ 8 ലക്ഷണങ്ങളും എനിക്കു കിട്ടി' അത്ഭുതകരമായ കാരുണ്യം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു ഹരേ കൃഷ്ണാ
@sajinisachu1262 жыл бұрын
ഭക്തി കൊണ്ട് എന്റെ മനസ്സ് നിറക്കണേ കൃഷ്ണാ അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുത്തു മാപ്പ് തരണേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭
@kshethrapuranam2 жыл бұрын
Namaskaram 🙏
@vishnup60883 жыл бұрын
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ ജീവിതത്തിൽ നേരിട്ട് കൊണ്ടിരിക്കുന്നു.. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഭഗവാന്റെ അനുഗ്രഹം ഒന്നു മാത്രം... അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ.. 🙏🙏🙏🙏😔😔
@CHICHINICHA3 жыл бұрын
🙏
@sheebavk6273 Жыл бұрын
ഇതിലെ 7 ലക്ഷണങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചു... മാനസികമായി തളർന്നിരിക്കുകയാണ്....ഹരേ കൃഷ്ണ.. 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏 അവിടുന്ന് എന്നും കൂടെ ഉണ്ടായിരിക്കണേ 🙏🙏....
@vanivani77772 жыл бұрын
ഗുരുജി ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് . എൻ്റെ അനുഭവം. ഹരേ കൃഷ്ണാ 🙏🙏
@anilpk12183 жыл бұрын
ഭഗവാനെ എന്റെ ഗുരുവായൂരപ്പാ നീയെന്റെ ജീവനാണ് രക്ഷിക്കണേ
@Babilaponnu1678 Жыл бұрын
സാർ പറഞ്ഞത് എന്റെ life ഉണ്ടായിട്ടുണ്ട് അവസാനം പറഞ്ഞ 7,8 കാര്യം എന്റെ life മാറ്റിമറിച്ചു ഇപ്പോ കൃഷ്ണന്റെ അനുഗ്രഹത്താൽ ജീവിക്കുന്നു ഹരേ കൃഷ്ണ 🙏
@shalajayantpm3 жыл бұрын
ഭഗവാൻ എപ്പോഴും കൂടെയുണ്ട്... എന്നെ ഭഗവാൻ തിരഞ്ഞു പിടിച്ചതാണെന്നുതോന്നുന്ന അനുഭവങ്ങൾ.. എനിക്കുഭാഗവാനിൽനിന്ന്. അകലാനോ.. എന്നിൽ നിന്ന് ഭാഗവാന്. അകലാനോ ആവാത്ത വിധം.. ദൃഢമായ.. മാസ്മരികമായ.. ഒരു ബന്ധമാണത്..ഇതിന്റെ ക്ലൈമാക്സ് എന്താവുംന്നു എനിക്ക് ശക്തമായ.. ഒരു.. ഉൾപ്രേരണ ഉണ്ട്..കുറെ വട്ടംചുറ്റി കളിപ്പിച്ചിട്ടു.. എനിക്ക് എല്ലാ സൗഭാഗ്യങ്ങളും. മുന്നിൽവച്ചുതരുന്ന. മഹാമനസ്കത.... എന്റെ kannan അങ്ങിനെയ... ഞാൻ കരയുന്നതുകണ്ടാലും. ചിരിച്ചോണ്ട് നില്കും... എന്റെ കൃഷ്ണവിഗ്രഹത്തിന് ചിലപ്പോൾ ആ ചിരി തോന്നാറില്ല.. എനിക്ക് തോന്നുന്നതാണോ.... അറിയില്ല.. പക്ഷെ.. എന്തൊക്കെയോ.. എന്നോട്... മായാവിലാസങ്ങൾ.. കാണിക്കുന്നുണ്ട്.. ഭഗവാനെ..... സർവം ശ്രീകൃഷ്ണർപ്പണമാസ്തു... 🙏🙏🙏🙏❤❤
@sandhyarenju14993 жыл бұрын
Same..enikkum angane feel cheyyarund..
@binduk.s4823 жыл бұрын
എനിക്ക് എപ്പോഴും ഭഗവാൻ ചിരിച്ചു നില്കുന്നതായിട്ട് തോന്നാറുണ്ട് 🙏🙏
@CHICHINICHA3 жыл бұрын
🙏
@alorasasidharan77203 жыл бұрын
കൃഷ്ണാ ശ്രീ ഗുരുവായൂരപ്പ
@steep_deep25493 жыл бұрын
ഇതിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷേ 2020ൽ എനിയ്ക്ക് ഓർക്കാപ്പുറത്ത് 7ആം ഘട്ടം വന്ന് ഞാൻ 1ൽ നിന്നും തുടങ്ങേണ്ടി വന്നു!! ചെറിയ ഒരു കയറ്റം വരുമ്പോൾ ഞാൻ വലിയവനായി എന്ന അഹങ്കാരം മത്ത് പിടിയ്ക്കുമ്പോൾ, ധിക്കാരവും ധാർഷ്ട്യവും കൊണ്ട് കണ്ണ് മറയുമ്പോൾ, ഞാൻ തീരുമാനിക്കുന്ന വഴിയേ എല്ലാം നടക്കും എന്ന ഗർവ്വ് വരുമ്പോൾ ഒരു വീഴ്ച ഭഗവാൻ തരും🙏🙏. ഇതിൽ നിന്നുമാണ് തിരിച്ചറിവ് ഉണ്ടാകുന്നത്. അതിൽ നിന്നും സത്യത്തിന്റെ വഴിയേ പോകണം. അവിടെ ഭഗവാനെ കാണാൻ പറ്റും❤️❤️. ഞാൻ സർവ്വവും ഈശ്വരേച്ഛയ്ക്ക് വിട്ടു കർമ്മം ചെയ്യുകയാണ്. ഈശ്വരൻ എന്നെ എങ്ങോട്ട് നയിക്കുന്നുവോ അങ്ങനെ തന്നെ. എല്ലാം നല്ലതിന്🙏🙏.സർവ്വവും അങ്ങയുടെ കൈയിൽ ഗുരുവായ പരംപൊരുളേ🙏🙏. ഓം നമോ നാരായണായ 🙏🙏 🙏
@akashshaju73532 жыл бұрын
😱💯 this all are true in my life I worship lord Krishna every single day and i have faced so many failures in my day to day life. I believe in you all are your decision Hare Krishnan 🌸🌼🌸🌼
@GirijaGirija-c4t Жыл бұрын
ഈ അനുഭവം എനിക്ക് ഉണ്ട വറുണ്ട് എന്നലും ഞാൻ ഭാഗവനേട് പറയും എന്തേ കണ്ണ എന്നെ ഇങ്ങന്നെ പരിക്ഷിക്ക്ന്ന് കഴിഞ്ഞില്ലെ എന്റെ ഭക്തി പരിക്ഷിക്ക് വ ണേ എന്ന് എന്നലും സരമില്ല എന്റെ കൂടെ ഉണ്ടല്ലെ കണ്ണാ എന്ന് കൃഷ്ണ ഗൂരുവയൂരപ്പ വസുദേവകത്തേളണേഎന്ന് കൈവിടല്ലെ കണ്ണാ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@sailajasasimenon3 жыл бұрын
നമസ്കാരം ഗുരുജി🙏 കുറെ പ്രതിസന്ധികൾ വരുമ്പോൾ ഭഗവാനിലേക്കു കൂടുതൽ അടുക്കുന്നു.എനിക്ക് covid വന്ന് serious ആയപ്പോഴും ഭഗവാനേ ഞാൻ മുറുകെ പിടിച്ചതിനാൽ ഭഗവാൻ എന്നെ കൈവിട്ടില്ല.കൃഷ്ണാ കൈവെടിയല്ലേ🙏
ഈ വീഡിയോയിൽ ആദ്യം വന്ന മൂന്നു ലക്ഷണങ്ങളും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് 🙏🏻
@vipinraj83413 жыл бұрын
മനസ് ഒരുപാട് വേദനിച്ചു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ ഞാൻ കാണുന്നത് ഒരുപാട് വിശ്വാസം ആയി, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@udayaashokan382 жыл бұрын
Ente jeevithathil parikshangal kure anubhavichu. Eppozhum viswasam kai vidathe naama japam thudarunnu. Enikku bhagvanodu paripoornna viswassm anu 🙏❤Sarvam Krishnarpanamasthu🙏 hare Krishna🙏🙏🙏🙏🙏 ❤🌿🌿🌿🌿🌿
@unnivlog69163 жыл бұрын
എനിക്ക് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നു അവസ്ഥ ആണ്. ജോലി പോയി. ഭഗവാനെ എന്നും സ്വപ്നം കാണും. കൃഷ്ണ അനുഗ്രഹിക്കണം. അത്ഭുതം കാണിച്ചു തരണേ നാരായണ 🙏🙏🙏🙏
@CHICHINICHA3 жыл бұрын
🙏
@aneeshani85443 жыл бұрын
കൃഷണൻ പരീക്ഷിക്കും കൈവിടില്ല നല്ലത് വരും🙏🙏🙏
@soumyarajendran84703 жыл бұрын
എന്നോടൊപ്പം എന്നും ഉണ്ട് എന്റെ ഗുരുവയുരപ്പൻ 🙏🏻🙏🏻🙏🏻
@kshethrapuranam3 жыл бұрын
🙏
@aryarajan98443 жыл бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ചതാണ് ഈ കാര്യം. തങ്കു ✨️✨️✨️ ഹരേ കൃഷ്ണ ✨️✨️
@vsvignesh11393 жыл бұрын
ഞാൻ വളരെ ദുരിതത്തിലാണ് കൃഷ്ണ ഭഗവാനെ ... ഈ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ ഉണ്ട് അപ്പോൾ ഭഗവാൻ എന്റെ കൂടെ ഉണ്ട്.. എന്നെ കാത്തുകൊള്ളണമേ ഭഗവാനെ
@anukumar4493 жыл бұрын
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ,,എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@vinithajayakumar9823 жыл бұрын
Hare krishna 🙏 Adverse situations actually lead us to depression but yr words that God is with us when we are in utmost difficult situations really surprises me,God is 👍
@kshethrapuranam3 жыл бұрын
🙏
@Lakshmymenon3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു.. ഗുരുവായു പുരേശാ നന്നീ..എപ്പോഴും രക്ഷിക്കേണമേ..🙏🙏🙏കൊറോണ വൈറസിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കൂ..🙏🙏🙏
@krishnaspf3753 жыл бұрын
എനിക്കും ഇങ്ങനെ ചിലതെല്ലാം സംഭവിച്ചിട്ടുണ്ട്. കൃഷ്ണ ഗുരുവയുരപ്പാ എപ്പോഴും എന്നോട് ഈ കരുണ ഉണ്ടാവണേ 🙏🏻🙏🏻
@sathidevisathidevi12923 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏿കണ്ണാ.. ഉണ്ണി കണ്ണാ. എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏿നമസ്കാരം 🙏🏿❤🌹
@kshethrapuranam3 жыл бұрын
🙏
@sujamenon32593 жыл бұрын
എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു... ഇപ്പോൾ ശരിക്കും എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നു.. ശരിക്കും ഇപ്പോൾ തോന്നുന്നു ഭഗവാൻ എന്നെ ഒരുപാട് ചേർത്ത് പിടിച്ചെന്ന്.. സർവ്വം കൃഷ്ണാർപ്പണമസ്തു... 🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@vibhathmnair91903 жыл бұрын
ഹരേ കൃഷ്ണ,, കൃഷ്ണ ഗുരുവയുരപ്പാ എപ്പോഴും ഞങ്ങൾക്ക് ഒപ്പം ഉണ്ടാകണേ കണ്ണാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാൻ എന്നും എന്റെ കണ്ണനിൽ വിശ്വസിക്കുന്നു. എല്ലാവരെയും കാത്തു രക്ഷിക്കേണമേ എന്റെ ഗുരുവായൂരപ്പാ..... 🙏🙏
@venugopal5113 жыл бұрын
ഇതിൽ പറഞ്ഞപോലെ തന്നെയാണല്ലോ എന്റെയും അനുഭവം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@babuvellinezhi80692 жыл бұрын
താങ്കൾ പറഞ്ഞ 7 ലക്ഷണങ്ങളും എൻറെ ജീവിതത്തിൽ നടന്നു കഴിഞ്ഞു 🙏🙏🙏🙏🙏
@prathibhakumari72142 жыл бұрын
Ee പറഞ്ഞ കാര്യങ്ങളൊക്കെയും എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് ഇപ്പോഴും നടക്കാറുമുണ്ട്.എപ്പോഴും ചിന്തിക്കാറുമുണ്ട് എനിക്ക് മാത്രമെന്താ ഇങ്ങനെയെന്ന്.ആ വിഷമങ്ങളൊക്കെയും ദൈവത്തോട് തന്നെയാ പറയാറുമുള്ളത്. ഇത് കേട്ടു കഴിഞ്ഞപ്പോൾ മനസ്സിനൊരു സമാധാനം കിട്ടിയതുപോലെ. ഗുരുവായൂരാപ്പൻ എന്നെ കൈവിടില്ല.🙏🙏🙏
@padmakumarr32403 жыл бұрын
E paranjakaryangal ellam correct Anu 🙏🙏🙏ende Guruvayurappa 🙏🙏🙏 E paranja anubhavangal undayittullavar evide like cheyyuka 🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@CHICHINICHA3 жыл бұрын
🙏
@susheelak75683 жыл бұрын
ഈ ലക്ഷണങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ഉണ്ടായി ഇപ്പൊ 8.മത്തെ ലക്ഷണത്തിലേക്കു കയറിയിരിക്കുന്നു ഓം നമോ നാരായണ
@kshethrapuranam3 жыл бұрын
🙏
@premaanil85503 жыл бұрын
എന്റെ കണ്ണാ.... ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@utharavelayudhan16543 жыл бұрын
ഭഗവാനെ സ്റ്റതി അങ്ങേ എന്റെ കൂടെ thanne ഒരു ഡൗട്ടും ഇല്ല നന്ദ്യ krishna
@premaanil85503 жыл бұрын
@@utharavelayudhan1654 ഹരേ കൃഷ്ണ 🙏
@sreekuttykannan40502 жыл бұрын
ഗുരുജി ഈ പറഞ്ഞ വാക്കുകൾ എൻറെ ജീവിതത്തിൽ സംഭവിച്ചതാണ് ഇപ്പോഴും അത് തന്നെ ആണ് നന്ദി ഗുരുജി 🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
🙏
@sulijadevivk93233 жыл бұрын
ഈ ലക്ഷണങ്ങൾ എല്ലാം എന്റെ കൂടെ ഉണ്ട് 🙏🙏
@sumedha78533 жыл бұрын
അതുകൊണ്ട് ഭഗവാനും കൂടെ ഉണ്ടല്ലോ...
@shalajayantpm3 жыл бұрын
എന്റെ അവസ്ഥയിൽ തന്നെയാവും... പലപ്പോഴും... മായാലോകത്തു.... ഹരേ കൃഷ്ണ.. സർവം ശ്രീകൃഷ്ണർപ്പണമാസ്തു.. 🙏
@kichu34893 жыл бұрын
🙏
@vvvlogs47853 жыл бұрын
Ente guruvayoorappa... Kaatholane... Pareekshana kalamanu.. Kai Vidarutheee..
@directorkrishnamenon3 жыл бұрын
RadheKrishna🥰
@aadithyakrishna62223 жыл бұрын
ഇതിൽ ഞാനിപ്പോൾ 7 മത്തെ ലക്ഷണത്തിലൂടെയാണ് കടന്ന് പോകുന്നത്. ഞാൻ വെറുമൊരു നിഷ്കളങ്കമായ വ്യക്തിയായിരുന്നു. എന്റെ ജീവിതത്തിലെ എന്റെ നിസ്സാരമായ ആഗ്രഹങ്ങൾ പോലും പരാജയമായിരുന്നു അപ്പോഴാണ് ഇടി തീ പോലെ മെട്രോയുടെ അനാസ്ഥ കാരണം എന്റെ മകന്റെ മരണം വന്നത് നമ്മുടെ ജീവിതത്തിന്റെ നെടുംതൂണായിരുന്നു അവൻ എനിക്കറിയാം അവൻ ഇപ്പോൾ ഭഗവന്റെ കൈകളിൽ ഭദ്രമാണെന്ന് അത് ഭഗവാൻ എനിക്ക് കാണിച്ച് തരുകയും ചെയ്തു. എന്തൊക്കെ ആണെങ്കിലും എനിക്ക് ഭഗവാൻ കഴിഞ്ഞെ മറ്റെന്തും ഉള്ളൂ
@sobhanamohandas24453 жыл бұрын
ഹരേ കൃഷ്ണാ ❤❤ഭഗവാനെ ഈ വഴിയിലൂടെ തന്നെ കടന്നു വന്നിരിക്കുന്നു ❤🙏 ഇനി കണ്ണൻ മാത്രം ആശ്രയം ❤🙏🙏🙏 ഹരേ കൃഷ്ണാ ശരണം 🙏🙏🙏❤❤😍😍😍😍
@kshethrapuranam3 жыл бұрын
🙏
@lathikaunnikrishnan63562 жыл бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 ഭഗവാനേ .....മഹാപ്രഭു അവിടുത്തെ സാമിപ്യം ഞാൻ അറിയുന്നു....സദാ.... കൂടെ ഉണ്ടാവണേ കണ്ണാ....കണ്ണാ....♥️🙏♥️
@hemaanil75083 жыл бұрын
അതേ ഭഗവാൻ നൽകുന്ന തിരിച്ചറിവാണ് 🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ
@sheenac6495 Жыл бұрын
തിരുമേനി എനിക്ക് ഈ 7 ലക്ഷണങ്ങളും ഉണ്ട് എന്നാൽ 8 മത്തെ ലക്ഷണം സംഭവിച്ചിട്ടിലാ... 2023 ചിങ്ങം തുടക്കം തൊട്ടു മാനസികമായി ഒരുപാട് വിഷമം അനുഭവിക്കുണ്ട് ഭർത്താവിന്റെ വീട്ടുകാരെ കൊണ്ട്.. സ്വന്തമായി ഒരു വീട് വച്ചു മാറാൻ ഒരുപാട് ആഗ്രഹം ഉണ്ട്... ഇങ്ങനെ പോയാൽ ഞാൻ ഒരു പ്രാന്തി ആയി മാറും.. നല്ലത് നടക്കാൻ പ്രാർത്ഥികണേ തിരുമേനി 🙏🙏🙏🙏.. ഹരേ കൃഷ്ണാ 🙏🙏🙏
@prabhurajvs58893 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏❤️💕❤️💕
@saranyachandran31613 жыл бұрын
7 ലക്ഷണവും ഉണ്ട് . അവസാനത്തെ അത്ഭുതത്തിനായാണ് കാത്തിരിക്കുന്നത്. അത്ഭുതം തന്നെ സംഭവിക്കേണ്ടിയിരിക്കുന്നു🙏🙏
@RT-hl6bl3 жыл бұрын
Ente anubhavam thanne
@CHICHINICHA3 жыл бұрын
🙏
@prijalakp79903 жыл бұрын
Krishnaguruvayurappa
@knsoman30763 жыл бұрын
🙏🌼 Krishna Guruvayurappa Saranam 🌼 Be always around Devotees 💐🌺🌼🌾🙏
@kshethrapuranam3 жыл бұрын
🙏
@navathej__krishna_55462 жыл бұрын
ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട്.പക്ഷേ ഞാൻ മുറുകെ പിടിച്ചിരിക്കുക്കുക ആണ്, മരണത്തിന്റെ അരികു വരെ എത്തിച്ചു എന്നിട്ടും പിടിവിട്ടില്ല. വീട്ടിലെ തുളസിനുള്ളി അമ്പലപ്പുഴ കണ്ണന്റെ മുന്നിൽ കൊണ്ട് സമർപ്പിക്കും.. എന്നിട്ടു പാദം മുതൽ മുഖം വരേ കണ്ടു തൊഴുത് വണങ്ങും. അപ്പോൾ കണ്ണൻ നോക്കി ചിരിക്കുന്ന പോലെ തോന്നും. പിന്നീട് അവിടെ ഇരുന്നു വിഷ്ണു സഹസ്രനാമം ചൊല്ലും. എല്ലാം ചെയ്തു കഴിഞ്ഞു കിട്ടുന്ന മനസുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല അതാണ് സത്യം.🙏കൃഷ്ണാ.. ഗുരുവായൂരപ്പാ.....🙏🙏🙏
@thankamanias1163 жыл бұрын
കൃഷ്ണാ.....നീമാത്രമാണെനിക്കൊരു ബന്ധു കൃഷ്ണ.🙏🙏🙏
@anaghakv43929 ай бұрын
Ellam enikk anubhavamund thirumeni 🙏🏻🕉️🥺kann onn niranjpoyilo bhagavane..❤️🥰om namo narayanaya✨
ഞാൻ കൃഷ്ണനെ എന്റെ ആത്മാർത്ഥ സുഹൃത്താക്കി മാറ്റി.മഹാകാളിയായും ശ്രീകൃഷ്ണൻ ആയും എന്നെ സംരക്ഷിക്കുന്ന ബ്രഹ്മസ്വരൂപത്തിന് എന്റെ അനന്തമായ പ്രണാമം 🙏🌷
@saraswatiamma47463 жыл бұрын
കൃഷ്ണ. ഗുരുവായൂർ അപ്പാ. ശരണം.... 💞💞💞💞💞
@lekhajagadeesh91793 жыл бұрын
ഞാൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് പറഞ്ഞത് എത്ര ശരിയാണ് ഇത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു എന്റെ കൂടെ ഗുരുവായൂരപ്പൻ ഉണ്ടാവും എന്നെ പരീക്ഷിക്കുകയാണ് അവസാനം എന്റെ വിശ്വാസവും പ്രതീക്ഷയും പോലെ നടക്കും
@nishalatheeshlgnisha41783 жыл бұрын
എന്റെ കൂടെ യുണ്ട് എനിക്ക് വിശ്വാസമാണ് എന്റെ കണ്ണനെ 🙏🙏❤❤
@sarithaasokan70363 жыл бұрын
ഭഗവാനെ ഈ ലോകത്തിലെ സകല ചരാചരങളെയും കാത്ത് കൊളളണേ 🙏🏼🙏🏼🙏🏼
സത്യം സത്യമായ വാക്കുകൾ ഭാഗങ്ങൾ എന്നോടൊപ്പം ഉണ്ട് ഈപറഞ്ഞ ഇല്ല ലക്ഷണങ്ങളും എനിക്കുണ്ട് ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@sreekalasrk91123 жыл бұрын
Eee 8ഉം കൂടെ ഉള്ള ഞാൻ....... ഞങ്ങള് തമ്മിൽ എല്ലാ കാര്യങ്ങളും ഒരുപാട് സമയം ഇരുന്നു സംസാരിച്ചിട്ടാണ് ഞാൻ ഏതൊരു കാര്യവും ചെയുന്നത്.... ❤️❤️❤️
@jalajadevi82453 жыл бұрын
Krishna Guruvayurappaaaa 🙏❤️
@suiiii86763 жыл бұрын
❤️🤍
@sumakt62573 жыл бұрын
ഞാൻ ആകെ എന്റെ മനസ് തുറക്കുന്നത് എന്റെ ഭഗവാനോട് മാത്രം 🙏
@CHICHINICHA3 жыл бұрын
🙏
@prakrithidurga27462 жыл бұрын
ഞാനും അങ്ങിനെ തന്നെ എന്ത് കാര്യവും ചെയ്യുന്നതിന് മുൻപ് ഭഗവാനോട് അനുവാദം ചോദിക്കും....കൂടാതെ നേരെ അടുത്ത് ചെന്നിരുന്ന് കുറേ സമയം സംസാരിക്കും🙏 ഓം നമോ നാരായണായ 🙏
@manojsreelekshmi13003 жыл бұрын
വളരെ ശരിയാണ്. ഓം നമോ നാരായണായ🙏 ഗുരുവായൂരപ്പാ🙏 കണ്ണാ🙏
@dhiyamoltn93212 жыл бұрын
ഇതിൽ ആദ്യം പറഞ്ഞ 3 ലക്ഷണങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി ഭഗവാൻ കൂടെ ഇല്ലെന്നു തന്നെ കരുതി പോയി ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി ഭഗവാൻ കൂടെ ഉണ്ടല്ലോ 👋👋👋
@dhanyanayak2 жыл бұрын
നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ നീ മാത്രം തുണ 🙏🏻🙏🏻🙏🏻🙏🏻
@pkgirija55072 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ.❤️❤️❤️❤️❤️🔥🔥🔥🔥🔥🥰😍
@venukbhaskar3 жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@savithrisankar8023 жыл бұрын
8ലക്ഷണങ്ങളും ഉണ്ടായിട്ടുണ്ട് എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്
@kumaryvidya87433 жыл бұрын
Harekrishna
@CHICHINICHA3 жыл бұрын
🙏
@preethap81833 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണമേ 🙏🌹🙏🌹🙏
@rekhaayyappan_20083 жыл бұрын
So, I'm near to Him.. Thank You So Much Dear Guruvayoorappa🙇🙇 Sorry for misunderstood you🙅🙅
@moonlightveenatf2 жыл бұрын
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വന്നതാ ഗുരുവായൂരില്‍ ഭഗവാന്റെ മുന്നില്‍. ആ രൂപം പോലും ഓര്‍മയില്ല. ഇനി എന്നെങ്കിലും ഒരു നോക്കു കാണാന്‍ പറ്റണേ എന്നാണ് പ്രാര്‍ത്ഥന. അത് ഭഗവാന്‍ സാധിച്ചു തരട്ടെ.... ഇപ്പോള്‍ താമസിക്കുന്നത് അമ്പലപ്പുഴ ആയതിനാല്‍ നിത്യം ഭഗവാന്‍ അമ്പലപ്പുഴ ശ്രീകൃഷ്ണനെ കാണാനും തൊഴാനും പറ്റുന്നുണ്ട്. ഹരേ കൃഷ്ണാ.... 🥰
@sasikumarv2313 жыл бұрын
കിരാത ഭരണത്തിൽ നിന്നും എന്റെ നാടിനെ രക്ഷിക്കണേ ഭഗവാനെ.. 🌹സർവ്വം കൃഷ്ണാർപ്പണമസ്തു 🌹
@ദേവാംഗന2 жыл бұрын
വളരെ ശരിയാണ് അസുരന്മാർ ഒരു പക്ഷെ ഇതിലും ഭേതമായി ഭൂമിയെ കാക്കും 😳
@saranghachu37752 жыл бұрын
Namaskaram thirumeni e എല്ലാ ലക്ഷണങ്ങളും എൻറ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് നന്ദി🙏🙏🙏
Ethil parayuna mikka lakshanangalum ente jivithathil sambavichittund, Hare Krishna 💞💞💞💞💞 Radhe Radhe 💞💞💞💞💞
@Mahadeva-1.13 жыл бұрын
അവസാനം പറഞ്ഞ ലക്ഷണങ്ങൾ മുഴുവനായിട്ടും എപ്പോ എനിക്ക് നടന്നുകൊണ്ടിരിക്കുന്നു... എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽
@CHICHINICHA3 жыл бұрын
🙏
@BLD_VIPER_2 жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏❤
@sandhyasreejith90383 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 ഈ ലക്ഷണങ്ങളെല്ലാം ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ് ഭഗവാനോട് കൂടുതൽ അടുക്കാൻ സാധിച്ചതും .ഭഗവാൻ എന്നെ അറിയുന്നുണ്ട് എന്ന അനുഭവങ്ങളും വന്നുചേർന്നു സർവവും ഭഗവാനിൽ അർപ്പിച്ചു കൊള്ളുന്നു ..സർവം കൃഷ്ണാർപ്പണമസ്തു ജയ ശ്രീ രാധേ രാധേ 🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@krishnapriya38813 жыл бұрын
കൃഷ്ണാ... ഭഗവാനേ ഗുരുവായൂരപ്പാ.. കൈ വിടാതെ കാത്തുകൊള്ളണമേ.. അവസാനത്തേതിനു വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@gopakumarkolasseri1053 жыл бұрын
കണ്ണീർ പൂക്കളാൽ എന്റെ ഭഗവാന്റെ പാദരവിന്ദ്ധങ്ങളിൽ നമസ്കാരം... കൃഷ്ണ ഗുരുവായൂരപ്പ എന്റെ ഭക്തി അവിടുന്ന് സ്വീകരിക്കണേ.